🇵🇹പോർച്ചുഗലും 🇫🇷ഫ്രാൻസും ഏറ്റുമുട്ടിയ കലാശപ്പോരാട്ടം | 2016 Eurocup final recreation in Malayalam

Sdílet
Vložit
  • čas přidán 3. 05. 2021
  • 2016 Eurocup Final Match recreation in malayalam
    Hope you enjoyed ❣️
    🆂🆄🅱🆂🅲🆁🅸🅱🅴
    🅻🅸🅺🅴
    🆂🅷🅰🆁🅴
    🅲🅾🅼🅼🅴🅽🆃
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for x"fair usex" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use
  • Sport

Komentáře • 897

  • @muhammedswalih5434
    @muhammedswalih5434 Před 3 lety +733

    Poli video bro pinn akku

  • @AbdulRauf.
    @AbdulRauf. Před 3 lety +1567

    *അന്ന് live കണ്ടവർക്ക് അറിയാം അതിന്റെ രോമാഞ്ചം🤗😚🔥*

  • @sreejithjithu7984
    @sreejithjithu7984 Před 3 lety +211

    "RUI PETRICIO"
    ഈ കളിയിൽ പോർച്ചുഗലിന്റെ ദൈവമായിരുന്നു എന്ന് വേണം പറയാൻ 🔥🔥🔥

  • @noeljacob150
    @noeljacob150 Před 3 lety +172

    എപ്പോൾ കണ്ടാലും കണ്ണ് നിറയും... Cr7❤ forca portugal ❤ 🇵🇹

  • @wolfraaa6998
    @wolfraaa6998 Před 3 lety +190

    ഇതുകൊണ്ട് തന്നെ ഞാൻ റൊണാൾഡോ ഫാൻ ആയതു. Goosbump അടിച്ചിട്ട് vayya💥💥💥

  • @quickshifter6034
    @quickshifter6034 Před 3 lety +112

    റൊണാൾഡോ വീണപ്പോ 12 തോറ്റപ്പോൾ പോലും കരയാത്ത ഞാൻ കരഞ്ഞു പോയി 😔 but കളി ജയിച്ചപ്പോ 💞

  • @sujin2.o598
    @sujin2.o598 Před 3 lety +489

    കളത്തിന് പുറത്തും cristiano ഹീറോ aada ഹീറോ ❤🔥

    • @goatmessi4727
      @goatmessi4727 Před 3 lety +8

      Neymar Fan Anno Ende Channelille Kidilam Neymar status unde

    • @sportsintalker5726
      @sportsintalker5726 Před 3 lety +3

      Pls support

    • @xtrono4148
      @xtrono4148 Před 3 lety +6

      Purath mathram alla bro akathum

    • @sujin2.o598
      @sujin2.o598 Před 3 lety +14

      @@xtrono4148 akath hero ann enn ellarkum arriyalo😉

    • @Gamingwithsos49
      @Gamingwithsos49 Před 3 lety +5

      റൊണാൾഡോ ഫാൻ ആണ് ഞാൻ 🏆🔥🔥⚡️നെയ്മർ ലോക്കൽ ആണ് 👎👎

  • @ENTE_FOOTBALL_LOKAM
    @ENTE_FOOTBALL_LOKAM Před 3 lety +195

    നിന്റെ വിഡിയോ കാണാൻ വേറെ ഒരു ത്രില് ആണ് വോയിസ്‌ കേൾക്കുമ്പോൾ 🔥🔥🔥🔥🔥

    • @soccerskills2712
      @soccerskills2712 Před 3 lety +2

      youtu.be/fy__lPh_ജ്ഡ്മ
      യൂറോ കപ്പ്‌

    • @moosam507
      @moosam507 Před 3 lety

      Bzndk

    • @anuchinnu374
      @anuchinnu374 Před 3 lety

      മനുഷ്യൻ അല്ലെ പുള്ളേ...

  • @rashiquep2326
    @rashiquep2326 Před 3 lety +117

    ഫ്രാൻസ് ഫാൻസ്‌ റൊണാൾഡോക് പരിക്ക് പറ്റിയപ്പോൾ സന്തോഷിച്ചിണ്ടാകും but പരിക്ക് പറ്റിയ റൊണാൾഡോ അതിഭീകരം ആയിരുന്നു

  • @DilipKumar-su3ih
    @DilipKumar-su3ih Před 3 lety +52

    ആ കപ്പ്‌ ഉയർത്തിയപ്പോൾ ഉണ്ടായ രോമാഞ്ചം എന്റെ മോനെ

  • @munshidafarooq1552
    @munshidafarooq1552 Před 3 lety +33

    അവസാനത്തെ ആ വാക്കുകൾ കേൾക്കുമ്പോൾ രോമാഞ്ചം തോന്നുന്നു ❤️❤️

  • @ponnasvibes
    @ponnasvibes Před rokem +23

    ശ്വാസം അടക്കികണ്ട കളി 😢
    രാജാവ് വിധിയെഴുതിയ കളി❤
    റൊണാൾഡോ

  • @adithyalawrence2631
    @adithyalawrence2631 Před 3 lety +190

    ആ ഗോളി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ പോർച്ചുഗലിന് കപ്പ് കിട്ടില്ലായിരുന്നു ❤ പിന്നെ ഫൈനലിലെ കാര്യം മാത്രം പറഞ്ഞിട്ട് കാര്യമില്ലല്ലോ അതിനുമുമ്പ് കളിയും കണക്കിലെടുക്കണം 💯❤

  • @aliakbarallu5911
    @aliakbarallu5911 Před 2 lety +11

    ഇതാണ് റോണോ കളിച്ചില്ലേലും റൊണാൾഡോയുടെ ഒരു വാക്കുകൾ മതി അവർക്ക് ആദ്മവിശ്വാസം കിട്ടാൻ ❤ THE ONLY LEGEND CROSTIANO RONALDO 7 THE CR7 എന്ന ഓമന പേരുള്ള ഇദ്ദേഹം

  • @nithuldasdesam9845
    @nithuldasdesam9845 Před rokem +5

    രണ്ടു വർഷത്തിന് ശേഷം ഫ്രാൻസ് നല്ല ഭംഗിയായി ആ കണക്കു അങ്ങ് തീർത്തു 🔥😘🔥😘🔥🔥🔥 Now its time for consistent performance to take another world cup

  • @lonelyfriend527
    @lonelyfriend527 Před rokem +8

    അന്ന് അദ്ദേഹം ഒരു പ്ലയെർ ആയില്ലെങ്കിലും ഒരു കോച്ച് ആയി 😭. ❤️❤️cr7

  • @allenanish1567
    @allenanish1567 Před 3 lety +72

    അന്ന് കരഞ്ഞ france 2018 ഇൽ തകർത്തുവാരി

    • @saheerasif25
      @saheerasif25 Před 3 lety +3

    • @astudent8475
      @astudent8475 Před 3 lety +9

      അതീ യൂറോ കപ്പിലും 2022 WC ലും ജട്ടിയും അഴിച്ച് കരഞ്ഞോളും..

    • @nh4iii_
      @nh4iii_ Před 3 lety +1

      @@astudent8475 😂

    • @insane453
      @insane453 Před 3 lety +1

      @@astudent8475 😅🤭

    • @silvergaming276
      @silvergaming276 Před 3 lety +1

      @@astudent8475 🤣

  • @as7talks791
    @as7talks791 Před 3 lety +52

    RONALDO is the real leader Hero and alla above the LEGEND & GREATEST OF ALL TIME🔥🔥🔥🔥🔥🔥🔥

  • @gayakgayak6318
    @gayakgayak6318 Před 3 lety +22

    ചവിട്ടി കളത്തിൽ ഇട്ടട്ടും കളത്തിന് പുറത്തുനിന്ന് ടീമിനെ സ്വാധീനിച്ച കളി വിജയിപ്പിച്ച ronaldo ആണെടാ എന്റെ ഹീറോ 😏😏😏😏

  • @Advx_ith
    @Advx_ith Před 2 lety +8

    രണ്ട് കാവൽമാലാകമാരുടെ പോരാട്ടം 🔥
    Rui patricio 🇵🇹
    Huego Llories 🇨🇵

  • @___pk
    @___pk Před 3 lety +93

    Cr7 fans❤❤❤

  • @kvshobins9820
    @kvshobins9820 Před 3 lety +9

    എന്തൊരു മനുഷ്യൻ ആണ് ഹേ ഇങ്ങേരു.
    CR 7 💪💪💪💪💪❤️❤️❤️❤️❤️

  • @achappuachu1972
    @achappuachu1972 Před 3 lety +16

    My ഹീറോ CR _7💪 അന്നും ഇന്നും എന്നും🤙💪💪💪💪💪💪💪💪💪😘😘😍😍😍

  • @mr_nova_87
    @mr_nova_87 Před 3 lety +9

    വലംകാല് കൊണ്ട് റെക്കോർഡുകൾ നേടിയ ഏഴാം നമ്പർ താരം, one and only CRISTIANO RONALDO🔥🔥🔥

  • @karthik2035
    @karthik2035 Před 3 lety +51

    Ajmal serinte voice💖
    Fans undo
    👇

  • @adarshthumpod4587
    @adarshthumpod4587 Před 3 lety +7

    രോമാഞ്ചം... പോർട്ടുഗൽ 💕💕🇵🇹

  • @rashiquep2326
    @rashiquep2326 Před 3 lety +14

    Euro 2020 തുടങ്ങിയതിന് ശേഷം വന്നവർ ഉണ്ടോ?

  • @musthafamusthafa262
    @musthafamusthafa262 Před 3 lety +15

    റൊണാൾഡോയുടെ ഈ ഗുണമാണ് മെസ്സിക്ക് ഇല്ലാതെ പോയത്

  • @rishanptk2073
    @rishanptk2073 Před 3 lety +21

    Uff 🔥🔥 Romancham🥰

  • @jithukrishnan5455
    @jithukrishnan5455 Před 3 lety +10

    CR7 the real hero big salute

  • @ullasunni123
    @ullasunni123 Před 3 lety +2

    ഇത്‌ നേരിട്ട് കണ്ട് രോമാഞ്ചം വന്ന ഞാൻ 😍😍😍

  • @sanhasahal4120
    @sanhasahal4120 Před 3 lety +22

    Bro poli video

    • @goatmessi4727
      @goatmessi4727 Před 3 lety

      Neymar Fan Anno Ende Channelille Kidilam Neymar status unde

  • @murthasa1290
    @murthasa1290 Před 3 lety +66

    Foot n talks sound ഇഷ്ടമുള്ളവർ like adi👍😍😍

    • @Wasssiii
      @Wasssiii Před 3 lety +1

      Njaan CZcams edth nokkaan kaaranam thanne we chanalum sports cave channelum aaann kaaranam 🤩

    • @hellojdjdjd
      @hellojdjdjd Před 3 lety +1

      czcams.com/video/Im9DJD16lFI/video.html

    • @hellojdjdjd
      @hellojdjdjd Před 3 lety +1

      Pls support🔥❤️😘😍

    • @asmtalks2650
      @asmtalks2650 Před 3 lety +1

      💥

  • @THEJUS.
    @THEJUS. Před 3 lety +30

    Rono fan ella എന്നാലും ഇത് കണ്ട് രോമാഞ്ചം വരാത്തവർ ആരും ഉണ്ടാവില്ല ❤

  • @user-un2xp8cq4c
    @user-un2xp8cq4c Před 3 lety +8

    Foot N Talks-Golden Ball uyir💞

  • @cr7fanboy427
    @cr7fanboy427 Před 3 lety +9

    Enkernthallum Ananda hero💖CR7🔥🔥🔥💥💥💥💥

  • @Vlogswithnidhu
    @Vlogswithnidhu Před 2 lety +2

    Thats why Ronaldo is the legend🔥👑

  • @ashkarali7117
    @ashkarali7117 Před 3 lety +5

    Nalla അവതരണം 😍😍

  • @__wtf
    @__wtf Před 3 lety +5

    CR7 മുത്താണ് 💞💞💞💞💞

  • @sachinsachuz798
    @sachinsachuz798 Před rokem +2

    എപ്പോ കണ്ടാലും കണ്ണു നിറയും രോമങ്ങൾ എണീച്ചു നിൽക്കും ഇതിനൊക്കെ ഒരൊറ്റ കാരണം ക്രിസ്ത്യാനോ റൊണാൾഡോ😚😚😚🇵🇹

  • @ecozz8011
    @ecozz8011 Před 3 lety +1

    മച്ചാനെ പൊളിച്ചു. Superb video. ഒരു രക്ഷേം ഇല്ല

  • @shelacksoniya8166
    @shelacksoniya8166 Před 2 lety +2

    Football ന്റെ പേരിൽ സംഘടത്താലും സന്തോഷത്താലും ഞാൻ കരഞ്ഞിട്ടുണ്ടെങ്കിൽ അത് ഈ കളി മാത്രം ആണ്

  • @wildsoul7725
    @wildsoul7725 Před 3 lety +6

    "NEVER GIVE UP"
    - CR7🔥🔥🔥

  • @nh4iii_
    @nh4iii_ Před 3 lety +4

    Sherikum romanjam🔥
    Cr7💞🔥
    Love from a messi fan💞😍

  • @hai3057
    @hai3057 Před 3 lety +8

    Video poli
    Goal bgm adi poli

  • @shibinsivanandan7882
    @shibinsivanandan7882 Před 3 lety +4

    Good presentation Brother... All time best player CR7... Orikkalum marakkan kazhiyatha match... Kali kanda a timil vanna romanjam athra valuthayirunnu... Portugal fans

    • @anupj315
      @anupj315 Před 3 lety +1

      Unforgettable match

  • @perfectmonu6937
    @perfectmonu6937 Před 3 lety +12

    Hlo അർജന്റീന vs നൈജീരിയ match ന്റെ video വേണ്ടവർ ഉണ്ടോ❤

  • @anandsatheesh750
    @anandsatheesh750 Před 3 lety +2

    Ann pakshe avr arinjilla kattu thee. Aan padaran pokunnath enn world cup champions "FRANCE" 🇫🇷💪

  • @aswinv2151
    @aswinv2151 Před 3 lety +61

    Online class കേട്ടുകൊണ്ട് video കാണുന്ന KKR fans like button നീലം മുക്കുക....

    • @goatmessi4727
      @goatmessi4727 Před 3 lety +1

      Neymar Fan Anno Ende Channelille Kidilam Neymar status unde

    • @04akshayk8
      @04akshayk8 Před 3 lety

      Poda kundaa

  • @toxicgamingyt5317
    @toxicgamingyt5317 Před 3 lety +3

    രോമാഞ്ചം poli mutheee 😘😘

  • @salmanfaris5172
    @salmanfaris5172 Před 3 lety

    Adipoli നല്ലോണം മനസ്സിലായി പറയുന്നത് നിങ്ങൾ പൊളി tto ഉഷാർ ഇത് പോലെ പറയണം ❤❤❤😘😘😘😘

  • @madridista7374
    @madridista7374 Před 3 lety +1

    കളി കഴിഞ്ഞു cristiano യുടെ ടീം മീറ്റിംഗ് speech ഉണ്ട്...കിടു ആണ്...🔥🔥🔥🔥

  • @sinanap3738
    @sinanap3738 Před 3 lety +7

    Grizi🥺❤🔥

  • @ONTARGETFOOTBALLADDICTION

    Super vere level 💥💥💥⚽️

  • @kvwords7006
    @kvwords7006 Před 3 lety +8

    അജ്മൽക്ക സൂപ്പർ 👌🥰🥰🥰🥰🥰🥰

  • @nizamudeena4583
    @nizamudeena4583 Před 3 lety +2

    CR UYIRR.... POLI....

  • @sajiththomas1563
    @sajiththomas1563 Před 3 lety +1

    ഇന്നും ഇത് കാണുമ്പോഴും കേൾക്കുമ്പോഴും രോമാഞ്ചം മാത്രം.... റൊണാൾഡോ ഇല്ലാതെ പോർട്ടുഗൽ എന്ത് ചെയ്യാൻ എന്ന് ആലോചിച്ചു കളി കൈവിട്ടെന്ന് കരുതിയ ഞാൻ അടക്കം ഉള്ള പോർട്ടുഗൽ ഫാൻസ്‌.....❤️❤️Absolutely magical Night that was 🥰🤩🤩🤩

  • @naturemedia830
    @naturemedia830 Před 3 lety +6

    പറങ്കി🇵🇹❤️

  • @kvshobins9820
    @kvshobins9820 Před 3 lety +2

    ഒരു രക്ഷേം ഇല്ലാത്ത വീഡിയോ 👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️ ക്രിസ്ത്യാനോ റൊണാൾഡോ 🔥🔥🔥🔥🔥

  • @stanleykrajan
    @stanleykrajan Před 3 lety +2

    Machan powliya❤😘

  • @jithutpy3852
    @jithutpy3852 Před 3 lety +10

    Griezmann te video cheyaamo bro 😍 please🙏

  • @ajjithu4822
    @ajjithu4822 Před 3 lety +1

    Ni eluppalla Mone😍😘😍😘

  • @shijurajesh3473
    @shijurajesh3473 Před 2 lety +2

    Uff your presentation 🔥 it's amazing 🤯 aa last cristianonea mention cheythathum it's really amazing bro 😍

  • @rajeevcp4125
    @rajeevcp4125 Před 3 lety

    Video fantastic aanu muthe❤️

  • @muhammedjavadcr7348
    @muhammedjavadcr7348 Před 2 lety

    Veenddum veenddum kaannan verunnath njn maathram ullo♥️🔥❗️

  • @abhicathy7779
    @abhicathy7779 Před 3 lety +10

    റോണോ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി 😢

  • @youtuber-cd7ux
    @youtuber-cd7ux Před 2 lety +1

    Ejjaathii video............🔥

  • @prajeeshpraji1545
    @prajeeshpraji1545 Před 3 lety +3

    അന്ന് ഫ്രാൻസ് അടിപൊളി കളി ആയിരുന്നു മിസ്സ്‌ ചെയ്യുന്നു payet

  • @mohammedsabith9053
    @mohammedsabith9053 Před 3 lety +4

    Ufff romanjam🔥

  • @user-yp4ix5se8k
    @user-yp4ix5se8k Před 3 lety +8

    യൂറോ കപ്പ്‌ ആയിരിന്നില്ല deshampsinte കുട്ടികളുടെ ലക്ഷ്യം റഷ്യൻ ലോകകപ്പ്‌ നേടുക എന്നതാണ് 98ൽ കോച്ച് ക്യാപ്റ്റൻ ആയി നയിച്ചതാണ് ഫ്രാൻസിന്റെ ആദ്യ കിരീടം പിന്നീട് 20 വര്ഷങ്ങള്ക്കു ശേഷം..2016 തോൽവി ആണ് 2018 ൽ വിജയം സാക്ഷാൽകരിച്ചത്

  • @nallakalakaran7978
    @nallakalakaran7978 Před 3 lety

    Hat off bro. Wat a presentation... 🥰🥰🥰🥰🥰💪😍Oooorjam thilakkunnu kelkumbol....... 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @CR-vs5oe
    @CR-vs5oe Před 2 lety +2

    🔥🔥🔥🔥🔥🔥🔥🔥CR7🙏🙏🙏🙏

  • @Salahh7
    @Salahh7 Před 3 lety +8

    Romanjam 🔥

  • @faseelafaizal7405
    @faseelafaizal7405 Před 3 lety +1

    കരഞ്ഞു പോയി റോണോ 😭😭😭😭

  • @Footballmania789
    @Footballmania789 Před 3 lety +2

    😍😍😍polichu......💥💥💥

  • @anandukrishnan8194
    @anandukrishnan8194 Před 3 lety +1

    9.10 മുതൽ
    Goosebumps ✨💥💕

  • @sreerag4368
    @sreerag4368 Před 2 lety

    Superb match😘🤩 Ronaldo..😍...and huge respect to Griezmann for being the top scorer of Euro Cup 🥰

  • @user-sj8wo5vu9p
    @user-sj8wo5vu9p Před 2 lety +1

    U Voice powli ❤💥

  • @zeenathcm296
    @zeenathcm296 Před 3 lety +3

    UEFA nations league final 🇵🇹Portugal vs Netherlands 🇱🇺 video cheyyamo pls

  • @deekshithsnair608
    @deekshithsnair608 Před 3 lety +2

    ഫ്രാൻസ് ആണ് കൂടുതൽ deserve ആയ ടീം ബട്ട്‌ ബാഡ് luck ,,, ആ വിഷമം അങ്ങു വേൾഡ് കപ്പിൽ തീർത്തു 😁😁😁

  • @jaseenajaleelakkara7183

    Bro neeeeee poliyaaaaa neee ❣️❣️

  • @barriiee__
    @barriiee__ Před 3 lety +1

    കണ്ണ് നിറഞ്ഞു 💥😪

  • @anjalim9637
    @anjalim9637 Před 3 lety +1

    അന്ന് ആ live കണ്ട വർക് അറിയാം ആ രോമജം

  • @_._._KingLuffy_._._
    @_._._KingLuffy_._._ Před 3 lety +3

    First

  • @musicworld2701
    @musicworld2701 Před 2 lety +2

    I am a Messi fan but I love CR7 football

  • @Vlogswithnidhu
    @Vlogswithnidhu Před 2 lety

    Legend🔥🔥🔥⚽️⚽️⚽️👑CRISTIANO RONALDO🇵🇹⚽️❤✨️

  • @shareefkvr9069
    @shareefkvr9069 Před 3 lety +3

    poli video bro 💓 😘 😙 😙 💚 💓

  • @keralamallu6817
    @keralamallu6817 Před 3 lety +1

    Ann kali kanda Portugal fan aya enikk Ariyam athinte romanjam njan sandosham kond uranghatha rathri🥰😘😘😘😘😘😘

    • @user-yp4ix5se8k
      @user-yp4ix5se8k Před 3 lety

      Aa romaanjam francinte urakam kidathi.. Athayirikanam avare 2018 kireedathilu ethichathu

  • @h2rchingam880
    @h2rchingam880 Před 3 lety

    Bro you voice are very nice and video was very interesting and enjoyable keep going bro

  • @harshadam
    @harshadam Před 3 lety

    Nalla power commentry keep it up👍👍🥰

  • @Zendeyaaa
    @Zendeyaaa Před 3 lety +7

    Poli bro

    • @goatmessi4727
      @goatmessi4727 Před 3 lety

      Neymar Fan Anno Ende Channelille Kidilam Neymar status unde

    • @Zendeyaaa
      @Zendeyaaa Před 3 lety

      @@goatmessi4727 alla

  • @ROJIBLANCOS_DE_KERALA
    @ROJIBLANCOS_DE_KERALA Před 3 lety +5

    Bro simeone video cheymo comback ATLEOTICO on la lagia

  • @shanilshajifitnessvlog5219

    Polliye❤️

  • @mohamedshammas365
    @mohamedshammas365 Před 2 lety +1

    Ithe pole indian team undakum world cupumaayi 😍🇮🇳

  • @shanoon7_105
    @shanoon7_105 Před 3 lety +1

    Live ഇരുന്ന് ടെൻഷൻ അടിച്ചു കണ്ട കളി 🔥🔥🔥🔥

  • @mohammedsarbeel2802
    @mohammedsarbeel2802 Před 2 lety +1

    Rono എവിടെ ആയാലും 💪💪

  • @binduthomas3971
    @binduthomas3971 Před 2 lety +1

    The Goat (Greatest Of All Time)❤️❤️😍😘

  • @_Leojod
    @_Leojod Před 3 lety +1

    Innale undaayirunnu 💥🔥⚡️

  • @gamemaniax4430
    @gamemaniax4430 Před 3 lety

    Kali kanda feel, gud work man,

  • @aronrenjith9255
    @aronrenjith9255 Před 3 lety +1

    You are 💯%mass and cr7 is not only the hero of 🇵🇹 all the world 💯🔥🔥🔥🔥🔥🔥🔥🔥🔥🔥🔥