Brazil 🇧🇷 vs 🇩🇪 Germany 2002 world cup final match recreation with Malayalam commentary🔥 | 🇧🇷 Vs 🇩🇪🔥

Sdílet
Vložit
  • čas přidán 24. 10. 2021
  • Sport

Komentáře • 749

  • @Shuttlesmash94
    @Shuttlesmash94 Před 2 lety +454

    എന്നെ ബ്രസീൽ ഫാൻ ആക്കി മാറ്റിയ ആദ്യ വേൾഡ് കപ്പ്... 🇧🇷🇧🇷🇧🇷viva🔥🔥🔥

  • @blackx6137
    @blackx6137 Před 2 lety +319

    റൊണാൾഡോ മൊട്ട അടിച്ച് പുതിയ Hair style ഉം ആയി വന്നപ്പോ കളിയാക്കിയ ആളുകൾക്ക് ലോകം തന്നെ കയ്യിൽ ഒതുക്കി വന്ന seen 🥺🥺🥺എന്റമ്മോ...❤❤❤❤

  • @akhildmf5393
    @akhildmf5393 Před 2 lety +292

    അന്നത്തെ ബ്രസീൽ ഒരു രക്ഷയും ഇല്ല 🔥⚡️❤🇧🇷

    • @sanilajineesh4526
      @sanilajineesh4526 Před 2 lety +8

      Innathathum polliyann

    • @shinsmedia
      @shinsmedia Před 2 lety +26

      @@sanilajineesh4526 eppo karuthu kuravanu.. അന്ന് എപ്പഴും ആധിപത്യം പുലർത്തുന്ന ടീം. ഏത് ടീമും ഭയക്കുന്ന ടീം.. ഇപ്പോ യൂറോപ്പിലെ ഏത് ടീമിനും തോൽപ്പിക്കാ. അന്ന് തോൽപ്പിക്കണമെങ്കിൽ എതിർ ടീം കുറച്ചു വിയർക്കണം.
      റൊണാൾഡീനോ, റൊണാൾഡോ, റിവാൽഡോ, റോബർട്ടൊ കാർലോസ്, കഫ്യു, ഡെനിൽസൺ, അഡ്രിയാനൊ, കാക്ക, ഗോളി ദിദ

    • @shinsmedia
      @shinsmedia Před 2 lety +8

      ഗ്രൂപ്പ് സ്റ്റേജ്
      ബ്രസീൽ 5 ചൈന 0
      ബ്രസീൽ 3 തുർക്കി 1
      ബ്രസീൽ 5 കോസ്റ്റാറിക്ക 2
      പ്രീ ക്വാർട്ടർ
      ബ്രസീൽ 2 ബെൽജിയം 0
      ക്വാർട്ടർ
      ബ്രസീൽ 2 ഇംഗ്ലണ്ട് 1
      സെമീ ഫൈനൽ
      ബ്രസീൽ 1 തുർക്കി 0
      ഫൈനൽ
      ബ്രസീൽ 2 ജർമ്മനി 0
      .........................................
      ജർമ്മനി 8 സൗദി അറേബ്യ 0
      ജർമ്മനി 2 കാമറൂൺ 0
      ജർമ്മനി 1 അയർലന്റ് 1
      പ്രീ ക്വാർട്ടർ
      ജർമ്മനി 1 പരാഗ്വായ് 0
      ക്വാർട്ടർ
      ജർമ്മനി 1 അമേരിക്ക 0
      സെമീ ഫൈനൽ
      ജർമ്മനി 1 ദക്ഷിണ കൊറിയ 0
      ഫൈനൽ
      ജർമ്മനി 0 ബ്രസീൽ 2

    • @Arjun_k77
      @Arjun_k77 Před 2 lety +4

      Cafu, Carlos, Rivaldo, Ronaldo, Ronaldinho ❤️💞

    • @faijucreationshadaas2426
      @faijucreationshadaas2426 Před 2 lety +9

      പറയാനുണ്ടോ അന്ന് ബ്രസീൽ നിരയിലുള്ള താരങ്ങൾ നിരവധിയാണ് ആരെ കൊള്ളണം ആരെ തള്ളണം എന്നൊരു അവസ്ഥ റിസർവിലുള്ളവർ അതിലും ഏറെ

  • @kingkalle6548
    @kingkalle6548 Před 2 lety +758

    Golden ball, വേടിക്കുന്ന ആദ്യത്തെ ഗോൾ കീപ്പർ ❤️

  • @anjanayanappu3965
    @anjanayanappu3965 Před 2 lety +355

    ഒലിവർ ഖാന്റെ പോസ്റ്റിൽ ചാരി ഇരിക്കുന്ന പിക് കണ്ട് വിഷമിക്കാത്ത ആരും തന്നെ കാണില്ല...💔💔

    • @ajiikumarpoemsandlyrics989
      @ajiikumarpoemsandlyrics989 Před 2 lety +5

      ശെരി ആണ്

    • @ajiikumarpoemsandlyrics989
      @ajiikumarpoemsandlyrics989 Před 2 lety +15

      ഞാൻ ഒത്തിരി വിഷമിച്ച കളി ആയിരുന്നു കാരണം എൻ്റെ ടീം ജർമനി ആയിരുന്നു

    • @anasmonwandoor3554
      @anasmonwandoor3554 Před 2 lety +3

      @@ajiikumarpoemsandlyrics989 🤣😂🤣

    • @Aml_264
      @Aml_264 Před 2 lety +5

      @@anasmonwandoor3554 ni appam janichittundo😂😂😂😂😂

    • @user-pe4is2lr5x
      @user-pe4is2lr5x Před 2 lety

      czcams.com/video/C9PPB8g-vRE/video.html

  • @abidzain6998
    @abidzain6998 Před 2 lety +51

    മൊബൈലും ഇന്റർനെറ്റും ഇല്ലാതിരുന്ന കാലത്തെ ഈ ലോകകപ്പ് തന്നെ എന്നും മനസിൽ , ബ്രസീൽ ഫാനാക്കിയ ലോകകപ്പ് 🇧🇷💚💛

  • @kalintidayil
    @kalintidayil Před 2 lety +125

    എന്തൊക്കെ പറഞ്ഞാലും oliver khan തന്നെയാണ് ലോകം കണ്ട ഏറ്റവും മികച്ച Golden goal keeper😎

    • @aafirmohammed2833
      @aafirmohammed2833 Před rokem +2

      Not even the best germa goalkeeper

    • @lijithkumar5278
      @lijithkumar5278 Před rokem +2

      100%...... Sathyam.....

    • @lijithkumar5278
      @lijithkumar5278 Před rokem +5

      വർഷങ്ങൾ എത്ര കടന്നുപോയി..... ഫുട്ബോൾ എന്ന് കേൾക്കുമ്പോൾ ഒലിവർക്കാൻ തന്നെയാണ് മനസ്സിൽ.. ❤❤❤❤❤❤❤❤❤❤

    • @sanalpk9197
      @sanalpk9197 Před rokem +1

      ഞാൻ ജർമൻ ആരാധകൻ...പക്ഷെ ഹികിട്ടെ

  • @amithapromod7119
    @amithapromod7119 Před 2 lety +367

    ഒരിക്കലും മറക്കാൻ കഴിയാത്ത കളിയാണ് എനിക്ക് ഇത്🔥🔥

    • @adithyaprem8755
      @adithyaprem8755 Před 2 lety +4

      Poda ni 7 up kudichatu marannu poya ijjati Kannapi shokam

    • @amithapromod7119
      @amithapromod7119 Před 2 lety +5

      @@adithyaprem8755 ഞാൻ 7 up കുടിക്കാറില്ല ഡേ🤣

    • @lukkuman809
      @lukkuman809 Před 2 lety +8

      @@amithapromod7119 എന്ന് അര ജെട്ടി ഫാൻ 🤣

    • @mmvlog9570
      @mmvlog9570 Před 2 lety

      @@amithapromod7119 veno

    • @babynishathpt1117
      @babynishathpt1117 Před 2 lety

      a

  • @muhammadmusthafa8759
    @muhammadmusthafa8759 Před 2 lety +261

    ബ്രസീലിന്റെ 5ആം വേൾഡ് കപ്പ് 🇧🇷🇧🇷🇧🇷🇧🇷🇧🇷🏆🏆🏆🏆🏆

    • @yahupanat3413
      @yahupanat3413 Před rokem

      Ctfhxhdh🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢Crayfish 😢😢😮😮😮hfz😂😂😂bts 😂😂😂😂😂😂😂😂😂😂😂😂😂😮😮

  • @user-kf5xe9jb8j
    @user-kf5xe9jb8j Před 2 lety +213

    Brazilan legends 🥵🔥

    • @ansilbiju9960
      @ansilbiju9960 Před rokem +1

      🇧🇷🇧🇷🇧🇷🇧🇷🏆🏆🏆🏆🏆🇧🇷

  • @arunajay7096
    @arunajay7096 Před 2 lety +55

    Brazil ലെജൻടുകളുടെ കൂട്ടം ആയിരുന്ന സമയം 💪🔥R9,R10,R11, R6, kafu 🔥🔥🔥

  • @ahmadnihad9318
    @ahmadnihad9318 Před 2 lety +62

    Oliver khan is super goalkeeper
    He is always 😊😊😊😊 super spider man⚽⚽⚽⚽⚽
    Love you❤❤❤😘🤟 Oliver khan.....

  • @shahidas6413
    @shahidas6413 Před 2 lety +19

    ഞാൻ കണ്ട ആദ്യത്തെ ലോകകപ്പ്
    അന്ന് അടുത്ത വീട്ടിൽ ഒന്നും t v ഇല്ല കളി കാണാൻ ഞാനും എന്റെ ആന്റിയും കൂടെ ബന്ധു വീട്ടിൽ പോയതും അവിടെ ഒരു കൊച്ചു t v ക്ക് മുന്നിൽ കുറെ ആളുകളും ഇന്നും മായാത്ത ഓർമ്മകൾ ആണ്.
    വളരെ ആകാംഷ പൂർവ്വം കണ്ട കളി ബ്യൂട്ടിഫുൾ മാച്ച് oliver ഖാൻ ന്റെ ആ ഇരിപ്പ് സങ്കടം തോന്നി.
    അന്നും ഇന്നും എന്നും എന്റെ ഇഷ്ട്ട ടീം ബ്രസീൽ 🇧🇷🇧🇷🇧🇷🇧🇷 അന്നത്തെ ബ്രസീൽ ഒക്കെ എങ്ങോ പോയ്‌ മറഞ്ഞ പോലെ എന്നാലും
    ബ്രസീൽ തന്നെ ഫുട്ബോൾ 🔥🔥🔥🔥🇧🇷🇧🇷🇧🇷

  • @saleenajamal8521
    @saleenajamal8521 Před 2 lety +28

    Oru argentena fan ആയ enikk polumറൊമ്മാഞ്ചം, കൊള്ളിപ്പിക്കുന്ന കളി kamndary💥💥💥💥🔥🔥 കിടിലോൽ കിടിലം കളി തന്നെ മോനെ 😍 oru

    • @Rdmonster
      @Rdmonster Před 2 lety

      Atanuuu Brazil 🇧🇷❤️

  • @sujithveena5191
    @sujithveena5191 Před 2 lety +37

    ഒരു tv സ്ക്രീനിനു മുന്നിൽ ജർമനിയുടെ ഫാൻസുകാരായ 32ഓളം കാണികൾ ഞങ്ങൾ 3പേര് ബ്രസീൽ ഫാൻസ്‌... ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു മാച്ച്...... ജയിച്ചപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം

    • @PEPPE401
      @PEPPE401 Před rokem +8

      അതിനു 7-1 നു തിരിച്ച് കൊടുത്തത് ഓർമയില്ലേ. 100 ഓളം ബ്രസീൽ fansukarude ഇടയിൽ ഞാൻ ഒറ്റക്ക്
      Monster 🇩🇪

    • @pathusssworld6634
      @pathusssworld6634 Před rokem +5

      @@PEPPE401 നെയ്മറും, ക്യാപ്റ്റൻ disilvayum ഇല്ലാത്ത സമയത്ത്

  • @4chuhhh
    @4chuhhh Před 2 lety +114

    ᴠɪᴠᴀ 🇧🇷🇧🇷

    • @user-vq4et2sj3i
      @user-vq4et2sj3i Před 2 lety +1

      Neymar xxx tentacion kaztro ithekkayaann entaheros

    • @4chuhhh
      @4chuhhh Před 2 lety +1

      @@user-vq4et2sj3i 𝐄𝐍𝐓𝐄𝐀𝐌 😍❤️

    • @solgiorgamingyt4503
      @solgiorgamingyt4503 Před 2 lety

      @@user-vq4et2sj3i kaztro 💙ney💛xxxtentacion ❤️‍🩹

    • @Prolyop-
      @Prolyop- Před 2 lety

      Free fire shit game

  • @jd_food
    @jd_food Před 2 lety +129

    അത് ഒരു ഒന്നൊന്നര പോരാട്ടം ആയിരുന്നു 🔥🔥

    • @mmvlog9570
      @mmvlog9570 Před 2 lety

      Ayn

    • @jd_food
      @jd_food Před 2 lety

      @@mmvlog9570 നീ ഏതാടാ 👎

    • @mmvlog9570
      @mmvlog9570 Před 2 lety

      @@jd_food അതിന് നീ ഏതാ

    • @jd_food
      @jd_food Před 2 lety

      @@mmvlog9570 പോയി തരത് കളിക്കട

    • @mmvlog9570
      @mmvlog9570 Před 2 lety

      @@jd_food നീ ആര അത് പറയാൻ 💩

  • @allgoodthings6646
    @allgoodthings6646 Před rokem +6

    കണ്ണ് നിറയെ കണ്ട് മനസ് കുളിർന്ന ഒരു വേൾഡ് കപ്പ്‌ .ഒരുകാലി പോലും തോൽക്കാതെ എന്റെ ബ്രസീൽ കപ്പെടുത്ത ലോകകപ്പ്,🔥🔥🔥🔥🔥

  • @ansar1569
    @ansar1569 Před 2 lety +67

    R9👑🇧🇷💪

  • @Arjun_k77
    @Arjun_k77 Před 2 lety +57

    RONALDO NAZARIO 🔥❤️🐐

  • @thegoat3197
    @thegoat3197 Před 2 lety +33

    The great wall of germany-oliver khan🔥

  • @amjadjr1865
    @amjadjr1865 Před 2 lety +14

    ഒലിവർ ഖാൻ തല കുനിച്ചത് സാക്ഷാൽ റൊണാൾഡോ nazario ക്ക് മുൻപിൽ

    • @ameeraammu908
      @ameeraammu908 Před 2 lety +1

      2014 ൽ റെ ണാ ൾ ഡോ ജർമ്മൻ ടീമിന്റെ മുന്നിൽ തല കുനിച്ച്

    • @nithinedk1699
      @nithinedk1699 Před 2 lety

      @@ameeraammu908 annu ronaldo onnum kalichilla.. munne viramichu

    • @ajithk2903
      @ajithk2903 Před rokem

      @@ameeraammu908 nee etha Ronaldo enthina thala kunikune oru nalla player polum illatha brazilnte charithrathile thanne ettavum mosam squadine tholpichathino.

  • @shihabulhaq
    @shihabulhaq Před 2 lety +38

    Sound poli ❤️❤️❤️

  • @muneebgrace
    @muneebgrace Před 2 lety +29

    റൊണാൾഡോ, രിവാൾടോ, കഫു, റൊണാൾഡിഞ്ഞോ,.ചരിത്രത്തിലെ ഏറ്റവും ശക്തമായ ബ്രസീൽ ടീം. 🔥🔥

  • @abhinbhaskar3223
    @abhinbhaskar3223 Před 2 lety +11

    ഒലിവർ ഖാൻ ഇഷ്ടം ❤️ തോറ്റെങ്കിലും അയാൾ ഹീറോ തന്നെ ആണ് 🤩🤩

  • @leohome5925
    @leohome5925 Před 2 lety +38

    Ronaldo nasariyo 🔥🔥💨

  • @KrishnaPrasad-om1qb
    @KrishnaPrasad-om1qb Před 2 lety +32

    ഒലിവർഖാനെ വിറപ്പിച്ച റൊണാൾഡോയുടെ രണ്ടു ഗോളുകൾ.. അന്ന് ലൈവ് കണ്ടു രോമാഞ്ചം കൊണ്ട കളി.... 🔥🔥 ബ്രസീൽ 😍😍

  • @Vpn_84
    @Vpn_84 Před 2 lety +83

    ലോക ഫുട്ബോളിന്റെ നെറുകയിൽ ഇരിക്കുന്ന പൊൻ തൂവൽ ആണ് റോണാൾഡോ world no 1 striker ഗോളിയെയും കട്ട് ചെയ്ത് ഗോളടിക്കുന്ന കളിക്കാരൻ

  • @D__p_k
    @D__p_k Před 2 lety +35

    2014il ജർമനിയുടെ പിള്ളേര് ബ്രസീലിൽ പോയി കൊട്ടക്ക് കൊടുത്തിട്ടുണ്ട്...
    7-1 ❤️

    • @thorappanbastian8751
      @thorappanbastian8751 Před 2 lety +6

      Pinnalla🇩🇪🇩🇪

    • @kammallamamma2150
      @kammallamamma2150 Před 2 lety +7

      But brazil has 5 cups🤐

    • @pesgamer9661
      @pesgamer9661 Před 2 lety +1

      Aysheri

    • @amaldev5083
      @amaldev5083 Před 2 lety +5

      എന്നിട്ട് ഇപ്പൊ എവടെ ജർമനി 🤣🤣

    • @rivomombo542
      @rivomombo542 Před 2 lety +5

      അത് ഇപ്പോളത്തെ പാൽകുപ്പി ബ്രസീൽ team.. അതല്ല മോനെ ആ പഴയ ലെജൻഡറി ബ്രസീൽ.
      Team with full of legands

  • @kavithap3820
    @kavithap3820 Před 2 lety +22

    Waiting ayirunnu 🇧🇷🇧🇷🇧🇷🇧🇷🔥🤭👑

  • @gear369
    @gear369 Před 2 lety +11

    ഇങ്ങനെ കാണാൻ നല്ല രസമുണ്ട് 😍

  • @ashrafvavavo3401
    @ashrafvavavo3401 Před 2 lety +8

    മറക്കാൻ കഴിയാത്ത കളി ആയിരുന്നു റൊണാൾഡോ ❤️❤️❤️❤️

  • @shibileshvk8912
    @shibileshvk8912 Před 2 lety +36

    മഞ്ഞപടയുടെ വസന്തകാലം.... BRAZILLLLL ❤❤❤❤ഞങ്ങളുടെ കാളകുറ്റൻ റൊണാൾഡോ ❤

  • @dinoopchandran4849
    @dinoopchandran4849 Před 2 lety +9

    The 3 R's of Brazil💓💓💓 ആരും ആരാധിച്ചു പോകുന്ന നിമിഷങ്ങൾ😘😍 കിടിലം വീഡിയോ

  • @Chef_-_Ajith92
    @Chef_-_Ajith92 Před 2 lety +28

    രോമാഞ്ചം 🔥🔥🔥🔥🔥🔥
    🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷
    ഈ ബ്രസീൽ ഇന്ന് ഇല്ല

    • @statusg3299
      @statusg3299 Před rokem +2

      ഈ ബ്രസീൽ ഇന്ന് ഉണ്ട് 💪🏻🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @jrjyothishalaya
    @jrjyothishalaya Před 2 lety +2

    ഈ കളി നേരിൽ കണ്ടിട്ടുണ്ട് ഡെനിൽസനെ ഒരുപാട് ഇഷ്ടപെട്ട മത്സരം ആ കളിയിൽ എല്ലാവരെയും വിസ്മയിപ്പിച്ചത് ഡെനിൽസനായിരുന്നു...
    റൊണാൾഡോ റൊണാൾഡിഞ്ഞോ എല്ലാവരും തകർത്ത മത്സരം

  • @sportsintalker5726
    @sportsintalker5726 Před 2 lety +9

    ഫുട്ബോളിന്റെ കാളക്കൂറ്റൻ അവതരിച്ച രാത്രി

  • @falcoprime2961
    @falcoprime2961 Před 2 lety +19

    ഇതിനുള്ള പൊടി.. കൊടുത്തു
    ജർമ്മനി..💫🇩🇪😻

    • @ananthnath8730
      @ananthnath8730 Před 2 lety +2

      Neymar ,thiago silva

    • @falcoprime2961
      @falcoprime2961 Před 2 lety +1

      @@ananthnath8730🙂shsho
      Bro onn adivarayengilum idu karyam staight aayi ang paranjal spam aaann vicharikkjm😹😻

    • @jeevanjoby603
      @jeevanjoby603 Před 2 lety +1

      Athine athe semi allernu 😂

    • @falcoprime2961
      @falcoprime2961 Před 2 lety

      @@jeevanjoby603 so brazilil nadanna wc alle😏

    • @falcoprime2961
      @falcoprime2961 Před 2 lety +1

      @@jeevanjoby603 bro njan hate sppread aakunnathalla tto...
      Just mentioned fav tm

  • @murshidharasheed9932
    @murshidharasheed9932 Před 2 lety +9

    Annathe Brazil team Vere level aayirunnu💞💕

  • @shanurocks2330
    @shanurocks2330 Před 2 lety +5

    Njan oru argentina fan ann pakshe ie matchil enikk brazil ann ishtam💜💜💜💜💜💜💜💜💜💜🔥🔥🔥🔥🔥🔥🌟

  • @Ayush-en5it
    @Ayush-en5it Před 2 lety +10

    R9🤩💛

  • @Arjun_k77
    @Arjun_k77 Před 2 lety +6

    Cafu, Carlos, Ronaldinho, Rivaldo, Ronaldo💞❤️

  • @guruvayurapankrishna3431
    @guruvayurapankrishna3431 Před 2 lety +2

    നെഞ്ചിടിപോടെ കണ്ട ഒരു മത്സരം ശ്വസം നിലച്ചു പോകും എന്നു തോന്നിയ നിമിഷങ്ങൾ അത്രക്ക് സ്നേഹിപ്പോയി ബ്രസീലിനെ

  • @tojininasumi1855
    @tojininasumi1855 Před 2 lety +15

    Kanakku theerthitund 7-1 🇩🇪🇩🇪🇩🇪💪🏻💪🏻

    • @aneeshms5192
      @aneeshms5192 Před 2 lety +7

      Annatha players anenkil kanairunnu

    • @vishnulalvishnulal9748
      @vishnulalvishnulal9748 Před 2 lety +8

      എന്നിട്ട് ജർമനി ലാസ്റ്റ് വേൾഡ് കപ്പിൽ ദക്ഷിണകൊറിയയോട് തോറ്റ് ഗ്രൂപ്പ്‌ ഘട്ടത്തിലെ പുറത്തുപോയി 😂😆😂

    • @kbfcstatus3102
      @kbfcstatus3102 Před 2 lety +2

      ബ്രസിൽ 2016 ഒളിമ്പിക്സ് ഫൈനലിൽ കടം തിർത്തിരുന്നു viva brzil 🇧🇷🇧🇷 and neymar

  • @ameeraammu908
    @ameeraammu908 Před 2 lety +3

    ജീവിതത്തിൽ ഒരി ക്കലും മറക്കാൻ കഴിയാത്ത ഫൈനൽ ഈ കളി വരെ ബ്രസീൽ ആരധകൻ ആയിരുന്ന ഞാൻ പിറ്റെ ദിവസത്തെ പത്രത്തിൽ ഒളിവർ ഖാൻ പോസ്റ്റിൽ ചുവട്ടിൽ നിരാശയോടെ ഇരിക്കുന്നത് ഇപ്പോഴും സങ്കടത്തോടെ ഓർക്കുന്ന് അന്ന് മുതൽ ഞാൻ ജർമ്മൻ ആരധകനായി. ജർമ്മനി കപ്പ് ഉയർന്നത് കാണാൻ വേണ്ടി കാത്ത് ഇരുന്ന് 2006 വേൾഡ് കപ്പ് സെമിയിൽ ഇറ്റലിയോട് തോറ്റ് പുറത്ത് 2010 ൽ സ്പൊയി നോട് സെമിൽ തോറ്റ് പുറത്ത് സെമിയിൽ ജർമ്മനിയെ തോൽപ്പിച്ച 2 ടീമും കപ്പ് അടിച്ച് വീണ്ടും കാത്തിരിപ്പിന്റെ കാലം 2014 ബ്രസീലിൽ വെച്ച് നടന്ന കളികൾ എന്റെ നാട്ടിൽ ഒന്ന് രണ്ട് പേര് ഒഴികെ ബാക്കി എല്ലാവരും ബ്രസിൽ അർജന്റീന ആരധകർ ബാക്കി എഴുതുന്നില്ല ആ കളികൾ കണ്ടവർക്ക് ചരിത്രം അറിയാം

  • @vishnuvichu3913
    @vishnuvichu3913 Před 2 lety +9

    2022 ലും ബ്രസീൽ ജർമ്മനി ഫൈനൽ പ്രതീക്ഷിക്കുന്നു ❤

  • @__leo__10
    @__leo__10 Před 2 lety +3

    Oliver khan 💔😣

  • @sanahkp7289
    @sanahkp7289 Před 2 lety +9

    Bro germany vs Brazil 2014 video cheyy bro❤️❤️❤️❤️ please

    • @sanahkp7289
      @sanahkp7289 Před 2 lety +6

      German fans Kerala🇩🇪🇩🇪

    • @kingkalle6548
      @kingkalle6548 Před 2 lety

      @@sanahkp7289 ❤️❤️❤️❤️

  • @nisarkaakwtt6161
    @nisarkaakwtt6161 Před rokem +1

    ഇവിടെ യഥാർത്ഥ ഹീറോ റൊണാൾഡീഞ്ഞോ ആണ് കോർട്ടറിൽ ഇംഗ്ലണ്ടിനോട് തോറ്റു നിന്നപ്പോൾ ഗ്രൗണ്ടിന്റെ പകുതിയിൽ നിന്നും മിസൈൽ കണക്കെയുള്ള സ്പീഡിൽ ഗോൾപോസ്റ്റിന്റെ അടുത്തു വരെ എത്തിച്ചു പാസ് കൊടുത്തു ഗോളാക്കിയതും അതെ തന്നെ കളിയിൽ നല്ലൊരു ഫ്രീ കിക്ക് ഗോളാക്കി ഇംഗ്ലണ്ടിനോട് കളി ജയിപ്പിച്ചത് റോഞ്ഞോയാണ് ഫൈനലിൽ റൊണാൾഡോ യ്ക്കു ഗോളടിക്കാൻ 100% പാകത്തിൽ നല്ല രണ്ട് അവസരങ്ങൾ കൊടുത്തതും റോഞ്ഞോയാണ്

  • @abdulrahman-pe1vw
    @abdulrahman-pe1vw Před rokem +7

    ഞാൻ സത്യമായി കണ്ട വേൾഡ് കപ്പ് 🥰
    ബ്രസീലിന്റ എക്കാലത്തെയും മികച്ച ടീം
    ലോകം ഇന്നും വാഴുത്തുന്ന ആ ടീം 💛💛🔥🔥

  • @aslamsha4591
    @aslamsha4591 Před rokem +1

    ബ്രസീലിനെ ഇഷ്ടപ്പെട്ടു തുടങ്ങിയ വർഷം 2002 .രണ്ടാം ക്ലാസ് 😃🇧🇷🇧🇷🇧🇷💕💕💕

  • @urstrulyrahulambady
    @urstrulyrahulambady Před rokem +7

    എന്നെ ജർമ്മനി fan ആക്കിയ worldcup... ജർമ്മനി 🇩🇪❣️

  • @subin7452aes
    @subin7452aes Před 2 lety +3

    മുൻ നായകൻ ബല്ലാക്ക് കൂടി ജർമ്മൻ 🇩🇪മിഡ്ഫീൽഡിൽ ഉണ്ടായിരുന്നെങ്കിൽ..... ഒരു പക്ഷെ......

  • @sreekumarthankappan4864
    @sreekumarthankappan4864 Před 2 lety +17

    🇧🇷🇧🇷🇧🇷❣️❣️💕💕

  • @user-qq4pr2om8r
    @user-qq4pr2om8r Před 2 lety +6

    Brazil an jayichathenkilum oliver khan oru rakshayum illathe aa post barichirunnu💥

  • @Banana-xv4by
    @Banana-xv4by Před 2 lety +3

    ഞാൻ ആദ്യമായി കണ്ട world cup മാച്ച് അന്നുമുതൽ ബ്രസീൽ ഫാൻ....

  • @prokallan3850
    @prokallan3850 Před 2 lety +7

    😍kali kandavar like her❤

  • @amaljohnson5895
    @amaljohnson5895 Před 2 lety +5

    That's we Call Ronaldo phenomenon 🔥🔥🔥

  • @sergioramos7839
    @sergioramos7839 Před 2 lety +4

    Oo FENOMENO :- JOGO BONITO ARGI 🇧🇷🇧🇷🇧🇷
    DER TITAN⚔️🇩🇪 :- THE UNBREAKABLE

  • @ashiqashi2377
    @ashiqashi2377 Před rokem +1

    രോമാഞ്ചിഫികേഷൻ 🇧🇷🔥

  • @john-my7yd
    @john-my7yd Před 2 lety +2

    Best revenge I have ever seen in the history of football....😍

  • @dileepvelappan9989
    @dileepvelappan9989 Před 2 lety +2

    ഒരു ബ്രസീൽ ആരാധകൻ എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം

  • @abhishnajayaprakash4012
    @abhishnajayaprakash4012 Před 2 lety +7

    Marakkan kazhiyatha kal🇧🇷🇧🇷💥🔥

  • @faizmohammed9367
    @faizmohammed9367 Před 2 lety +1

    one and only the best goal keeper in the football history. love uh khan

  • @athulmanoj8330
    @athulmanoj8330 Před 2 lety +3

    Machane super oru rakshayumilla

  • @sigeeshsiva9949
    @sigeeshsiva9949 Před 2 lety +5

    എതിർ നിരയിൽ 13 നമ്പറുകാരൻ കൂടെയുണ്ടായിരുന്നെങ്കിൽ റിസൾട്ട് മാറിയേനെ 😜

  • @jithin._
    @jithin._ Před 4 měsíci +1

    എവിടെയും എത്തില്ല എന്ന് പറഞ്ഞ ജർമ്മനിയെ എവിടെയെങ്കിലും എത്തിച്ച oliver khan. The greatest gk in the world

  • @ark12yt
    @ark12yt Před 2 lety

    Super description bro❤❤😊💜💜

  • @sherlock3358
    @sherlock3358 Před rokem +1

    Uff romanjam ahdaa BRAZIL... 🇧🇷

  • @aqb_fx
    @aqb_fx Před 2 lety +18

    Golden Ball Vaangiya Aadhya Goalkeeper Oliver Khan😻

  • @arunramachandran2622
    @arunramachandran2622 Před rokem

    R9. The magician. എന്നെ എന്നന്നേക്കുമായി ഒരു ബ്രസീൽ ഫാനാക്കി മാറ്റിയ വേൾഡ്കപ്പ്. 🇧🇷💛

  • @prasanthv5375
    @prasanthv5375 Před rokem +1

    മറക്കാൻ പറ്റാത്ത കളി ❤️❤️❤️

  • @vkf7304
    @vkf7304 Před 2 lety +1

    After Ronaldo oru nalla striker ithu vare brazil kititilla

  • @dudeyt866
    @dudeyt866 Před 2 lety +8

    Viva brazil 🇧🇷🇧🇷🇧🇷🇧🇷

  • @leo-jm7vu
    @leo-jm7vu Před 2 lety +7

    The real ronaldo 🙂

  • @sahlarafeel4252
    @sahlarafeel4252 Před 2 lety +1

    Bro channel Banner maatanam
    kaaranam Messi and Ronaldo team maari bro ath maatiyilla

  • @manujoseph1446
    @manujoseph1446 Před 2 lety +2

    R9🔥🔥♥️♥️

  • @oxytcin5417
    @oxytcin5417 Před 2 lety +1

    This will Repeat in QATAR 2022 world cup 🏆. Cup Will back to Brazil 🇧🇷 waiting ✨

  • @kmcspark2700
    @kmcspark2700 Před 2 lety +4

    Anum ennum viva brazil💛💚

  • @moideenjunna1873
    @moideenjunna1873 Před 2 lety +2

    After germany 7-1 semifinal 🤣🤣

  • @ishannair9405
    @ishannair9405 Před 2 lety +8

    Legendary Players,Legendary Referee,Legendary Fans

  • @railfankerala
    @railfankerala Před rokem +2

    🇧🇷🇧🇷💪 uff enne brazil fan aakiya match 🔥🔥 viva Brazil

  • @bennynedumpokkil
    @bennynedumpokkil Před 2 lety +1

    best recreation 😍😍😍

  • @shameelkk6836
    @shameelkk6836 Před 2 lety +3

    Vishyam commentary 🤩

  • @Ayush-en5it
    @Ayush-en5it Před 2 lety +6

    Brazil💛💛💛🔥

  • @shafeeqmus7204
    @shafeeqmus7204 Před 2 lety +1

    ഈ ടീമിന് മുമ്പോ ശേഷമോ ഇത്രയും ശക്തമായ ഒരു ബ്രസീൽ നിര ഉണ്ടായിട്ടില്ല 🥰🥰🥰🥰🥰🥰🥰
    വിവ ബ്രസീൽ 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @Arun-gy9fk
    @Arun-gy9fk Před 2 lety

    കളി പോലെ തന്നെ മികച്ചതാണ് അവതരണവും 🥰👌🏻👌🏻👌🏻👍🏻

  • @Sahaaaall
    @Sahaaaall Před 2 lety +2

    Brazilinte ronaldo ഒരു വീരൻ തന്നെ😍🙌🏻

  • @thedeadmanff4800
    @thedeadmanff4800 Před 2 lety +3

    Germany 😔😔 naghal oree nall thiriche verum 🔥🔥 അന്ന് naghalke
    Brazil തന്നെ വരണം 💥💥

  • @anuranjappus3890
    @anuranjappus3890 Před 2 lety

    Uff....🔥

  • @anoopchalil9539
    @anoopchalil9539 Před 2 lety

    Ronaldo yude fall um...
    Ronaldo yude rise um tv yil live kandavar ...
    Felt like a player from heaven that time...

  • @avcreativeworld369
    @avcreativeworld369 Před rokem +1

    അന്നും എന്നും ഇന്നും ..🇩🇪🔥💪

  • @abrahamjacob2346
    @abrahamjacob2346 Před rokem +1

    98 ലെ എൻ്റെ ആദ്യത്തെ ലോകകപ്പോടെ ബ്രസീൽ ടീമായി.... അന്നും
    ഇന്നും
    എന്നും ബ്രസീൽ മാത്രം ..

  • @fstyle_abhiii
    @fstyle_abhiii Před 2 lety +1

    Oru hai tharooo🥰

  • @Sandeep-pj8mz
    @Sandeep-pj8mz Před 2 lety +10

    എന്നെ ബ്രസീൽ ആരാധകൻ ആക്കിയ മത്സരം.....🙂🇧🇷🇧🇷🇧🇷🇧🇷

  • @Chandler__bing
    @Chandler__bing Před 2 lety +1

    R9 best striker of all times 🔥

  • @tbcsonugaiming7586
    @tbcsonugaiming7586 Před 3 měsíci +2

    🇧🇷🇧🇷

  • @sivinsajicheriyan7937
    @sivinsajicheriyan7937 Před 2 lety +2

    Brazil oru vikarananu ...rakthathil alinja vikaram ....❤️❤️❤️

  • @kbfcstatus3102
    @kbfcstatus3102 Před 2 lety +6

    ViVA BRAZIL 🇧🇷🇧🇷

  • @Abhishekunni563
    @Abhishekunni563 Před 2 lety +1

    Full tym romanjification😻👌👌