ഹൃദയസ്പർശിയായ പ്രസംഗം | മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത | © JSC News

Sdílet
Vložit
  • čas přidán 18. 09. 2022
  • പരിശുദ്ധ പാത്രിയർക്കീസ് ബാവായാൽ മലബാർ ഭദ്രാസനത്തിനായി വാഴിക്കപ്പെട്ട മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത തനിക്ക് മാതൃഇടവകയായ മലങ്കരകുന്ന് സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നൽകിയ സ്വീകരണത്തിലെ പ്രസംഗത്തിന് ഇടയിലെ ഹൃദയസ്പർശിയായ ഒരു ഭാഗം

Komentáře • 28

  • @leelammatitty9278
    @leelammatitty9278 Před rokem +12

    എല്ലാ അർത്ഥത്തിലും അർഹതയുള്ള സ്ഥാനത്തെത്തിയ അഭി.പിതാവിന് അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ പ്രാർത്ഥനാപൂർവ്വം അർപ്പിക്കുന്നു. 🌹❤️🙏🙏🙏

  • @malayalee4227
    @malayalee4227 Před rokem +8

    മനോഹരമായ വാക്കുകൾ കൊണ്ട് ദൈവത്തേയും, ജനങ്ങളേയും സന്തോഷിപ്പിക്കുന്ന തിരുമേനി ഇതു പോലെ മുമ്പോട്ടു പോകട്ടെ.

  • @smithappaul6074

    ഈ തിരുമേനിയെ ഞാൻ നേരിട്ട് കാണാൻ ചെന്നു സത്യം പറഞ്ഞു കഴിഞ്ഞാൽ 2023ലെ പരുമല തിരുമേനി എന്ന തന്നെ പറയണം ഞാനൊരു ഓർത്തഡോക്സ് കാരനാണ് പാത്രികരുടെ അരമന സമയത്ത് എന്നോട് ഉച്ച നമസ്കാരം കഴിഞ്ഞ് തിരുമേനിയുടെ ഫോട്ടോയെടുത്ത് ഭക്ഷണവും തന്നിട്ടാണ് എന്നെ വിട്ടത് ❤നമ്മുടെ പല തിരുമേനിമാരും കണ്ടുപിടിക്കേണ്ട ഒരാളാണ്

  • @basilpaul8816
    @basilpaul8816 Před rokem +4

    Malabar bhadhrasanathine dhyvam kaninje nalkiya nidhiyane, abhivanya thirumanase .... Vandhya Pithavey... abhimanamane angaye orth ❤️❤️❤️❤️

  • @home6265
    @home6265 Před rokem +2

    Praise the Lord.... God bless you Bishop🙏🙏

  • @achiammaabraham9422
    @achiammaabraham9422 Před rokem +2

    Elimayude paryayamaya parishudha pithave Daivom Thamburan Salomon nte jnanom nalki orupadu orupadu uyarangalilekku ethikkatte 🙏🏾🙏🏾❤️❤️

  • @SusanSusan-ol2xy
    @SusanSusan-ol2xy Před rokem

    Praise God 🙏🙏🙏🙏🙏🙏🙏🙏 amen thank you Jesus 🙏🙏🙏

  • @thomaskurian242
    @thomaskurian242 Před rokem

    Glory to The True One Living GOD. Stand for the Eternal Life and The Gospel without any type of compromise.

  • @ginuphilip9548
    @ginuphilip9548 Před rokem

    ഇതാണ് യഥാർത്ഥ ക്രിസ്തിയാനി ദൈവത്തെ പിൻപറ്റുന്ന തിരുമേനി

  • @minibiju9122
    @minibiju9122 Před rokem

    🙏🙏🙏

  • @regithaelizabeth9506
    @regithaelizabeth9506 Před rokem

    🙏🙏🙏🙏🙏

  • @fr..thomaskurianthazhayil276

    🙏✝️

  • @thankaeldho8428
    @thankaeldho8428 Před rokem

    ❤️❤️❤️

  • @vinoykj5732
    @vinoykj5732 Před rokem

    Edaan oru thirumenikk vendadh, nalla edeyan, Jesusinde vayil

  • @sajijacob4297
    @sajijacob4297 Před rokem

    ഒരു മെത്രാനായാൽ അല്പം പൌരുഷം വേണം, എന്നാൽ ഇദ്ദേഹത്തിന് അതുണ്ടോ എന്ന് സംശയം

  • @shobymilan7573
    @shobymilan7573 Před rokem

    🙏🙏🙏

  • @user-mf6py8lh1m
    @user-mf6py8lh1m Před rokem

    ❤️❤️❤️

  • @SibiPk-wj3sm
    @SibiPk-wj3sm Před rokem

    ❤❤❤