വിഴിഞ്ഞം തുറമുഖത്ത് മുഖ്യമന്ത്രിയുടെ തീപ്പൊരി പ്രസംഗം, കൈയ്യടിച്ച് ജനസാഗരങ്ങളുടെ ആര്‍പ്പുവിളി

Sdílet
Vložit

Komentáře • 122

  • @manisheeba3590
    @manisheeba3590 Před 25 dny +31

    വികസനം 100%വേണം, കൂട്ടത്തിൽ പെൻഷനും, മാവേലി സ്റ്റോറുകളും കൂടി ശ്രദ്ധിക്കണം, താങ്കളുടെ നിശ്ചയ ദാർഢ്യത്തിന് അഭിനന്ദനങ്ങൾ ❤

  • @ASOKKUMAR-cz1jl
    @ASOKKUMAR-cz1jl Před 25 dny +17

    LDF സർക്കാർ ന് അഭിവാദ്യങ്ങൾ

  • @santhoshkumar8427
    @santhoshkumar8427 Před 25 dny +17

    നിശ്ചയ ദാർഡ്യം, സമയബന്ധിതമായ നിലപാട്.... നാഷണൽ ഹൈവേ, ഗയിൽ. വിഴിഞ്ഞം.
    ഇനിയും മുന്നോ ട്ട് ....

  • @davisno6829
    @davisno6829 Před 25 dny +20

    ഇടതിൻ്റെ കയ്യിൽ കേരളംസുരക്ഷിതമാണെന്ന് മറുള്ള വർ എന്നാണ് മനസ്സിലാക്കുക. മണിപ്പൂരിൻ്റെ ഗതി വരുമ്പൊ അറിയും അതിനായി ഒരെണ്ണത്തിനെ തൃശൂർക്കാർ വളമിട്ട് വളർത്തുന്നുണ്ട്

  • @viswanathankrishnan1887
    @viswanathankrishnan1887 Před 25 dny +16

    അടുത്തത് കെറെയിൽ ആവട്ടേ സഖാവേ

  • @ramakrishnan1756
    @ramakrishnan1756 Před 26 dny +25

    എന്റെ നാട് വികസിക്കട്ടെ
    വിപ്ലവാഭിവാദ്യങ്ങൾ

  • @user-ry8bf8vi1c
    @user-ry8bf8vi1c Před 26 dny +50

    ആയിരങ്ങൾ ഇതു കൊണ്ട് ജീവിതം നയിക്കുവാൻ കേരള മുഖ്യന് നന്ദി

  • @ajitha3497
    @ajitha3497 Před 25 dny +6

    ളോ ഹയിട്ട പെരേര അവിടെങ്ങാനും ഉണ്ടോ ആവോ...

  • @johnsonks5456
    @johnsonks5456 Před 26 dny +23

    അങ്ങിനെ രണ്ടാം വിമോചനസമരം സ്വാഹ:

  • @pushpankv4724
    @pushpankv4724 Před 26 dny +17

    നല്ലത് ചെയ് താൽ ന ല്ല ത് എന്ന് പറയണം

  • @ramananck7406
    @ramananck7406 Před 26 dny +13

    19 -ൽ കണ്ടതാണ് 24 ലും കണ്ടത് അത് ലോക് സഭ വരുന്നതു നിയമസഭ വികസനം ജനങ്ങൾ ആഗ്രഹിക്കുന്നു.

  • @ajays6858
    @ajays6858 Před 25 dny +20

    പിണറായി😍💖പാതിരിമാരെ ഇറക്കിയ വയൽക്കിളി കോലിബി അടിമകൾ comment ബോക്സിൽ മുക്കറയിട്ടു കരയുന്നുണ്ടല്ലോ 😀😀

  • @kpkutty5565
    @kpkutty5565 Před 26 dny +21

    ഇച്ഛാശക്തിയോടെ കേരളത്തി
    ൻ്റെ സൽപേരിന്ന് പൊൻതൂവൽ
    അണിയാൻ പ്രവൃത്തിച്ച ശ്രീ പി
    ണമായി വിജയ ന്ന് വിജയാശംസ കൾ. ❤❤🎉🎉

  • @PrasadKu-uz4nq
    @PrasadKu-uz4nq Před 26 dny +13

    അഭിനന്ദനങ്ങൾ

  • @balagopalav851
    @balagopalav851 Před 25 dny +7

    Supper Cm Congratulations Lalsalam

  • @kishorkumar-pz4pc
    @kishorkumar-pz4pc Před 25 dny +4

    മാപ്രകൾക്ക് ഇത് ഒരിക്കലും സഹിക്കാൻ പറ്റില്ല

  • @ramachandran342
    @ramachandran342 Před 25 dny +4

    കേരളാ സർക്കാരിന് അഭിവാദ്യങ്ങൾ - ഒരപേക്ഷ - കേരളത്തിലെ വൃദ്ധജനങ്ങളെ കൂടെ പരിഗണിക്കണം - പെൻഷൻ കിട്ടാതെ സാധുക്കൾ വലയുകയാണ്

  • @moideenkutty2599
    @moideenkutty2599 Před 25 dny +2

    ഇനിയും മുന്നോട്ടു നയിക്കണം പിണറായി sir
    ലാൽസലാം സഖാവേ 👍👍

  • @vasu-od5rb
    @vasu-od5rb Před 25 dny +2

    Very good 👍👍👍

  • @zainulabodeen9852
    @zainulabodeen9852 Před 25 dny +6

    മുഖ്യമന്ത്രി പിണറായി യും
    മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയും ഇതിന്റ അമരക്കാർ തന്നെ 🇮🇳🇮🇳

    • @user-uy5el8ts4v
      @user-uy5el8ts4v Před 25 dny

      കൊറിയിലെ7 കല്ല് കൊണ്ട് പോയി ettal പദ്ധതി വരില്ല

    • @mohammadkuttynanath889
      @mohammadkuttynanath889 Před 23 dny

      മുഖ്യ മന്ത്റിയും മുൻ മഖ്യ മന്ത്റിയും പിണറായി തന്നെ. ഉമ്മൻചാണ്ടി മുൻ മുൻ മുഖ്യമന്ത്റി. അതിന്റെ ചൂരും മണവും പോയി. ആളുടെ കാറ്റും പോയി.

  • @johnpk8982
    @johnpk8982 Před 26 dny +31

    ഇനി യും ആത്മ വിശ്വാസത്തോടെ മുന്നോട്ടു. ജനം അങ്ങയുടെ മനസ്സിൻറെ നന്മംഅംഗീകരിക്കും.

  • @sheejabeegam2310
    @sheejabeegam2310 Před 25 dny +2

    ❤❤❤👍👍

  • @ansark7783
    @ansark7783 Před 24 dny +1

    Abhinandanangal ❤❤❤

  • @kGJacob-hm4mo
    @kGJacob-hm4mo Před 26 dny +4

    Best wishes

  • @chandrankoomula8633
    @chandrankoomula8633 Před 25 dny +3

    വിഴിഞ്ഹംതുറമുഖം,കേരള സർക്കാരിന്റെ എന്നണ്ണൻ പറഞ്ച. ഒരു പദ്ധതിയാണ് ഇതിനെ അഭിനന്ദിക്കുകയാണ് ഓരോ പൌരന്മാരും ചെയേണ്ടതാണ്

  • @shynianand3981
    @shynianand3981 Před 26 dny +20

    എൽഡിഎഫ് സർക്കാൻ നീണാൾവാഴട്ടേ വികസനം മുടക്കികളായ യൂഡിഎഫും മഞരമയും കൂടി ആവുന്നതും നോക്കി ഈപദ്ധതി മുടക്കാൻ പക്ഷേ പിണറായിടെ ഇച്ഛാശക്തിക്കുമുമ്പിൽ എലാംതോറ്റുതുന്നംപാടി ഇപ്പംകരച്ചിലാണ് വെടീശനും ടീമും മാപ്രകളും

  • @riyass7480
    @riyass7480 Před 26 dny +3

    അഭിവാദ്യങ്ങൾ❤

  • @chandrasekharanet3979
    @chandrasekharanet3979 Před 23 dny +2

    പിണറായി ആണ് സത്യം പല പ്രമുഖരും ഇതെല്ലാം നശിപ്പിക്കാൻ വേണ്ടി രംഗത്ത് ഇറങ്ങുകയും ഇറക്കുകയും ചൈതല്ലൊ പിണറായി അല്ലെങ്കിൽ കാണാമായിരുന്നു അഭിവാദ്യങ്ങൾ സഖാവെ ഇതാണ് ഒരു ഭരണകർത്താവിൻ്റെ ഇച്ഛാശക്തി❤❤❤❤😮😮

  • @omanasarachandran1706
    @omanasarachandran1706 Před 26 dny +2

    ❤❤

  • @shajixavier6726
    @shajixavier6726 Před 23 dny

    ലാൽസലാം സഖാവേ... മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങൾ

  • @ismailkunju4837
    @ismailkunju4837 Před 25 dny +1

    🙏🙏🙏🙏🙏

  • @user-pd9zl3gw9j
    @user-pd9zl3gw9j Před 25 dny +1

    വിഴിഞ്ഞത്തിന് സരിത ചാണ്ടി എന്നിടണം

  • @sajeevansavithri1118
    @sajeevansavithri1118 Před 25 dny +1

    Ummankallittathu. Valiyakariamonnumalla. Nichayadartiamulla. Orumanushianumathrame. Vikassanam. Kondduvaran. Kazhiyu. Cm. Nu. Munnamathum. Eekeralathindavikassanathinavasiamunddu. Godblessing❤

  • @user-uy5el8ts4v
    @user-uy5el8ts4v Před 25 dny +1

    C wa. യൂുമ്പൻ ചാണ്ടി എന്തുണ്ടാക്കി.

  • @shybusurendransurendran2326

    Seat കിട്ടാതെ പുറത്തേക്ക് ആൾക്കാർ പോകുന്നത് ഒരുവൻ പതിഞ്ഞ svorathil ആരും കേൾക്കാതെ ആൾക്കാർ ഇറങ്ങി പോകുന്നു എന്ന് പറഞ്ഞു ചെയ്തിട്ടുണ്ട്😂

  • @muhammedkuttykariyerimeeth3774

    ഞാൻ കടലിലെ ജല സാഗരം കണ്ടു ഞെട്ടിപ്പോയി സഗാക്കളെ 😅

  • @omanaravi4801
    @omanaravi4801 Před 25 dny +1

    അഭിവാദ്യം C M

  • @user-wj6qt9py5v
    @user-wj6qt9py5v Před 25 dny +1

    Cm,super,lalsalam

  • @antonyj1347
    @antonyj1347 Před 26 dny +1

    #justiceforcporanklist537/2022
    Ithum koodi onnu pariganikkanam

  • @PradeepKumar-fk1zb
    @PradeepKumar-fk1zb Před 25 dny +1

    എന്ത് ജനസാഗരം ? പിണറായി പ്രസംഗം തുടങ്ങിയപ്പോൾ ആളുകൾ എണീറ്റ് പോയി. 😂 ആ വിഷ്വൽ കൂടെ ഒന്ന് കാണിക്ക്.

  • @user-yl4pt3hu4c
    @user-yl4pt3hu4c Před 25 dny

    അഭിവാദ്യങ്ങൾ❤ ലാൽ സലാം❤

  • @user-tk7vo8vj7r
    @user-tk7vo8vj7r Před 25 dny +1

    Umman chandi ithinuvendi onnum cheyithittilla 7 varsham munpu thudanghenda padhathick paravecha crisanghi antoniyum ummanum marakkilla keralam

  • @vvetilkv
    @vvetilkv Před 26 dny +12

    നാഷണൽ ഹൈവേക്ക് ചാണ്ടി 66 എന്ന പേരിടണം...

    • @shajipc268
      @shajipc268 Před 26 dny +9

      സ്ഥലം എടുക്കാൻ പറ്റാതെ, എൻ എഛ് ന്റെ ഓഫീസ് പൂട്ടി ഫയൽ മടക്കി അയച്ചു ഇവിടെ ഒന്നും നടക്കുവേല എന്ന് പ്രസ്താവനയും ഇറക്കി, പേര് മാത്രമല്ല വഴി യിൽ ഫോട്ടോയും വക്കണം

    • @premrajp2083
      @premrajp2083 Před 25 dny +1

      കെ റെയിൽ വന്നാലും ഇതു തന്നെ പറയും. പണ്ട് കുഴിയിൽ കല്ലിട്ടു എന്ന് പറയും ഈ കുറ്റി പൊരിയന്മാർ.

  • @Paul-zi9lo
    @Paul-zi9lo Před 23 dny

    സ - പിണ റായി ക്ക് അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jomonjo6634
    @jomonjo6634 Před 25 dny

    പിണുവിന്റെ പ്രസ്സഗം കേൾക്കാൻ സി പി എം കാർ പോലും ഇല്ലായിരുന്നു..? പ്രസ്സഗമോ പ്രസ്സവമോ... കുട്ടി ആരുടെ എന്നായിരുന്നു ഉള്ളടക്കം

  • @krishnannatarajan8163
    @krishnannatarajan8163 Před 26 dny

    Exports will increase, mother vessel can berth this port
    Jobs creation good for India

  • @KumarKumarNpp
    @KumarKumarNpp Před 26 dny +2

    E k nayanar port

  • @muralichemmala
    @muralichemmala Před 25 dny

    നോക്കു കൂലി, കൊടി പിടിത്തം നടക്കൂല😂

  • @SajuCj-zk3ci
    @SajuCj-zk3ci Před 25 dny +1

    വീയേഞ്ഞം പോർട്ട്‌ യുഡിഫ് ഗവന്റ് അണ്ട് ബിജെപി കൊണ്ടുവനതാണ് എന്ന് ചന്നേൽ news and മീഡിയ പറയുന്നു ശരീയാണോ ചേട്ടാ ല്ട്ഫ് ചേട്ടാ പറയു ldf മിനിസ്റ്റർ chetta

  • @jineshjinu9765
    @jineshjinu9765 Před 25 dny

    Ingane oru chengaai😮😮😮

  • @GopalakrishnanGopalakris-ib1nw

    സതീശ ൻ പറയുന്നു അതു൦ ഞമ്മളാണെന്ന........

  • @ajanthakumari6678
    @ajanthakumari6678 Před 24 dny

    🤔🤔 ethentte criedette arrkka 😡kendrra sarkkarenne umman chandddie sir avarkke ok anne 😡 0 thanne😡😡

  • @krishnannatarajan8163
    @krishnannatarajan8163 Před 26 dny

    All opposition parties are against Kerala, Why ? Think it

  • @bijubijupr8306
    @bijubijupr8306 Před 26 dny +1

    ❤❤❤❤❤❤❤

  • @saraswathyj1592
    @saraswathyj1592 Před 26 dny +1

    ❤❤❤

  • @damodarancv7667
    @damodarancv7667 Před 25 dny

    Kallittalporathuramughamvaranamenkilchankkootamvenam

  • @MdRakib-ix4de
    @MdRakib-ix4de Před 26 dny +3

    ❤️👍❤️❤️❤️❤️❤️👏👏👏❤️👏❤️❤️👌👌👌👌👌👌❤️❤️❤️👍👍👍👍👍ധീരതയോടെ മുന്നോട്ട്....

  • @user-bv7fm5xe7m
    @user-bv7fm5xe7m Před 25 dny +1

    Pattiparanari swaha

  • @ramakrishnank.t.5379
    @ramakrishnank.t.5379 Před 25 dny

    Erraku kully sindhabadhu,

  • @pnochlavine4698
    @pnochlavine4698 Před 25 dny +1

    Paravachillenkil k railum vannene.abivadyangal c.m❤👏👏👌

  • @Zayanprithvi
    @Zayanprithvi Před 26 dny +3

    PV

  • @beenaramesh2937
    @beenaramesh2937 Před 25 dny +2

    Pinarai sir ayathu kondu ithu poorthi aee

  • @varughesedaniel3210
    @varughesedaniel3210 Před 25 dny +1

    Lal salam

  • @user-dd9jn7ku4h
    @user-dd9jn7ku4h Před 25 dny +2

    വല്ലവൻ്റെ പിള്ളേര് വളത്താൻ യോഗമുള്ളവർ ഉമ്മൻ ചാണ്ടിയുടെ പോര് പോലും പറയരുത്

  • @miracle8744
    @miracle8744 Před 25 dny +1

    ഉമ്മൻ ചാണ്ടി ❤️❤️❤️q

  • @Megcontracting
    @Megcontracting Před 26 dny +3

    😊
    Naanam ennu parayunna
    Onnundode thanikku pinarayi naari... 2015 IL thanum thante shinkadikalum koodi lthinthere paranjathalle? 8:04

    • @ahmedkunju6864
      @ahmedkunju6864 Před 26 dny +1

      Because u r leader Ommenchandy gave kerala's wealth to Adani

    • @manu.manu1975
      @manu.manu1975 Před 26 dny +1

      Keralathinte peru Ummalam ennu aakkam

  • @Jo_1993
    @Jo_1993 Před 26 dny +1

    Adi mon

  • @RajanNB
    @RajanNB Před 25 dny

    Big salute to left Got

  • @padmanabhankk4116
    @padmanabhankk4116 Před 25 dny +1

    ആളെ സൂയിപ്പാക്കല്ലെ മാഷേ ഇതിലെന്ത് തീ എന്ത് പൊരി ഒരു തീയുല്ല ഒരു പൊരിയൂല്ല.

  • @falahnizam6193
    @falahnizam6193 Před 26 dny +1

    Pv

  • @VarugheseJohn-ys8ye
    @VarugheseJohn-ys8ye Před 25 dny +1

    ആസനത്തിൽ ആലു കിളി൪ത്തവൻ.

  • @miracle8744
    @miracle8744 Před 25 dny +2

    ഉമ്മൻ ചാണ്ടി സാറിന് അഭിനന്ദനങ്ങൾ ❤❤❤❤❤❤

  • @azeez9780
    @azeez9780 Před 25 dny +3

    ഒന്ന് വേഗം പറഞ്ഞു തുലക്ക്

  • @aniljoseaniljosed1050
    @aniljoseaniljosed1050 Před 25 dny +2

    കനൽ ഒരു തരി അതാണ് ഇലക്ഷൻ കഴിയുമ്പോൾ നിങ്ങളുടെ മുദ്രാവാക്യം. 2008 2010 കാലഘട്ടത്തിൽ വിഴിഞ്ഞം പദ്ധതിക്കെതിരെ പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്‌ ഈസമയം ഓർക്കുന്നത് നന്നായിരിക്കും

  • @samsonkmathew8772
    @samsonkmathew8772 Před 25 dny +1

    Koppa poda my................?

  • @azeez9780
    @azeez9780 Před 26 dny +2

    അടുത്ത ഘട്ടം citu കോടി കുത്തി സമരം, അതാണല്ലോ പ്രോട്ടോകോൾ

  • @azeez9780
    @azeez9780 Před 25 dny +3

    നനഞ്ഞ പടക്കമാണ്

  • @babuv.d9416
    @babuv.d9416 Před 26 dny +8

    തീ പൊരി പ്രസംഗം കഴിഞ്ഞ ലോക സഭ ഇലക്ഷന് കണ്ടതാണ്

  • @thomast.t54
    @thomast.t54 Před 26 dny +7

    തീ ഇല്ല വെറും പൊരി മാത്രം. അടുത്ത തിരഞ്ഞെപ്പിൽ വെറും ചാരം മാത്രം ആകും.

    • @manu.manu1975
      @manu.manu1975 Před 26 dny

      Alla pinne chandi pinne summava😂😂😂😂

  • @NazarNazar-fb3gb
    @NazarNazar-fb3gb Před 25 dny +2

    അന്ന് ഇങ്ങിനെ അല്ല വിജയ നീ പറഞ്ഞത് ഇത് ഉമ്മൻ‌ചാണ്ടിയുടെ കരുതൽ ആണ് ഈ പദ്ധതി മറക്കരുത് 🙏🏾

  • @SunilkumarPK-lm9rf
    @SunilkumarPK-lm9rf Před 26 dny +4

    അടുത്ത തെരെഞ്ഞെടുപ്പിൽ തോൽപിക്കാനുള്ള ജനസാഗ രമായിരിക്കും

  • @SunilkumarPK-lm9rf
    @SunilkumarPK-lm9rf Před 26 dny +5

    ഒരു ബെസ്സിൽ കയറി യാത്ര ചെയ്തു നടത്തിയ തീപ്പൊരി പ്രസംഗത്തിന് ലോകസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടികൊടുത്തതാണ് ഇനിയും മതിയായില്ലേ

    • @omprakasho.g.541
      @omprakasho.g.541 Před 26 dny +6

      ഭരണമികവ് അംഗീകരിക്കാൻ പഠിക്ക്

    • @prabhantk8135
      @prabhantk8135 Před 26 dny +2

      നാടിന്റെ നന്മ ആഗ്രഹിക്കാത്ത ജന്മം സുനിൽ വേറെ ഏതോ കുമാർ കോളിബിക്കുവേണ്ടി ദാഹിക്കുന്ന കേരളത്തിൽ ജനിച്ചവർ

    • @krishnankutty4054
      @krishnankutty4054 Před 26 dny

      Parliament election result kandittano thaan kurakkunnath...ath ethinu munpum kandathalle❤❤❤

    • @gopinathannair3887
      @gopinathannair3887 Před 26 dny +2

      2019ലും ഇങ്ങിനെയൊക്കെ പറഞ്ഞവർ എത്രയോ ഉണ്ട്.

    • @ahmedkunju6864
      @ahmedkunju6864 Před 26 dny +1

      Asooya, likha sabha vere, assembly vere

  • @MOHANDAS-sb6zo
    @MOHANDAS-sb6zo Před 26 dny +1

    ഉമ്മൻ‌ചാണ്ടി ❤❤❤❤😂

  • @saheed9209
    @saheed9209 Před 26 dny +2

    ഉമ്മൻ ചാണ്ടി ❤️❤️❤️❤️❤️❤️👍👍👍👍👍👍