വിഴിഞ്ഞം: മറന്ന് പോകരുതാത്ത നഗ്ന സത്യങ്ങൾ | LOOSE TALK 447

Sdílet
Vložit
  • čas přidán 11. 07. 2024
  • പിണറായിയുടെ മുടിഞ്ഞ “പുത്തി”യിൽ പൂത്ത വിഴിഞ്ഞം
    ഒളിച്ച് വയ്ക്കപ്പെട്ട സത്യങ്ങൾ
    #vizhinjam #vizhinjamport #pinarayivijayan #oommenchandy #vsachudanandhan #keralapolitics #keralagovernment #keralanews #cpm #congress #vizhinjamportprotest #mm001 #mm002 #me009

Komentáře • 208

  • @joseph4991
    @joseph4991 Před 27 dny +76

    കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിലാണ് ഉമ്മൻ‌ചാണ്ടി അല്ലാതെ പിണറായിയെ കാണുമ്പോലല്ല.

    • @RajR6996
      @RajR6996 Před 27 dny +4

      🙏

    • @BijuAbraham-kx2qy
      @BijuAbraham-kx2qy Před 26 dny +2

      O c sir Great leader ❤🎉

    • @user-ui4dw8tm2d
      @user-ui4dw8tm2d Před 26 dny

      എന്തിന് 😂അഴിമതി വീരൻ

    • @RajR6996
      @RajR6996 Před 26 dny +2

      @@user-ui4dw8tm2d അത് ചെമ്പു വിജയൻ 😄😄

    • @user-ui4dw8tm2d
      @user-ui4dw8tm2d Před 26 dny

      @@RajR6996 solar ഖാൻഗ്ഗ്രസ്

  • @bijuthomas9253
    @bijuthomas9253 Před 26 dny +40

    ഇടതുപക്ഷം കൊണ്ടുവന്ന വികസനം മറന്നുപോകരുത് പഞ്ചായത്തിൽ നിന്നും വേസ്റ്റ് എടുക്കാൻ വരും 50 രൂപ നമ്മൾ അങ്ങോട്ട് കൊടുക്കണം ലോകത്തിലെ ഏറ്റവും വലിയ വികസനം ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം പിണറായിയും കൂട്ടർക്കും ഒരു ബിഗ് സല്യൂട്ട് 😂😂😂😂😂😂😂

    • @indirasouparnika6062
      @indirasouparnika6062 Před 19 dny

      വരുന്നവരുടെ വാ തുറന്നാൽ ബഹുകേമം
      ... വേസ്റ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ക്യാഷ് കൊടുക്കണം

  • @MCKannan1
    @MCKannan1 Před 26 dny +17

    പിണറായിയുടെ അൽപ്പത്തരത്തിന്റെ പ്രകടനമായിപ്പോയി ഉദ്ഘാടന ചടങ്ങ്.
    ഉമ്മൻ ചാണ്ടിയെ പരാമർശികാതെ പിണറായിക്കല്ലാതെ മറ്റാർക്കും ഈ ഉദ്ഘാടനം ചെയ്യാൻ കഴിയില്ല.

  • @vaishnavvlogs9127
    @vaishnavvlogs9127 Před 26 dny +13

    ക്രെഡിറ്റ്‌ ഗോസ് to ഉമ്മൻ ചാണ്ടി --- not കീലേരി വിജയൻ!!😅😅😅

  • @user-wo4wz7ds9m
    @user-wo4wz7ds9m Před 26 dny +7

    ജനത്തിന്..അറിയാം 👍ഉമ്മൻ‌ചാണ്ടി...തന്നെ 💖👍ഇതിന്റെ...അവകാശി 🎉🎉, പിണു...മാക്സിമം...പൂട്ടിക്കാൻ...നോക്കും 👍നോക്കു കൂലി...ഒപ്പിക്കാൻ...ഒരു ഇടം..കൂടി..ആയി 😢😢

  • @radhamanivs7433
    @radhamanivs7433 Před 26 dny +13

    ഉമ്മൻ‌ചാണ്ടി സാർ

  • @AnandanM-lj4mu
    @AnandanM-lj4mu Před 26 dny +11

    നിങ്ങൾ ഇങ്ങനെയെല്ലാം പറഞ്ഞത് കൊണ്ട് ഒന്നും ഞങ്ങടെ ദാസന് ഒരു കൂസലും ഉണ്ടാവില്ല.....

    • @shylendrankc9730
      @shylendrankc9730 Před 22 dny

      കള്ളൻ റെ ക******ആലു കിളക്കാൻഅത്ഒരു തണലായി മാറുംമകളുടെ കൂടെ യിലുംആലുവിളക്ക്വാക്ക് പറഞ്ഞാൽ എന്താണ് ചെയ്യാത്തത് എന്താടാപിണറായിയുടെഭൂമിയിലും ആലു കിളിക്കുംമാറിയ ഭരണം കൊണ്ട് നടക്കുന്ന

  • @muralidharapanicker1402
    @muralidharapanicker1402 Před 26 dny +16

    ഇത് കേട്ടപ്പോഴും, കണ്ടപ്പോഴും ഒരു പഴംകഥ ഓർമയിൽ വന്നു, കാക്കയുടെ കൂട്ടിൽ കുയിൽ മുട്ടത്, മുട്ട വിരിഞ്ഞ കിട്ടിയപ്പോൾ കുയിൽ കൂകി സന്തോഷം അറിയിച്ചു.

  • @RajR6996
    @RajR6996 Před 27 dny +52

    കമ്മ്യൂണിസ്റ് കാർ സമരം ചെയ്ത് പരാജയപെട്ടതാണ് ഈ കൊച്ചു കേരളത്തിൽ കാണുന്ന സ്വപ്ന പദ്ധതികൾ എല്ലാം

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 Před 26 dny +1

      ആരാ പറഞ്ഞെ ഇവർ കമ്മ്യൂണിസ്റ്റ്‌കാർ എന്നു നമ്മളൊക്കെ വെറും വയറ്റിപിഴപ്പ്കാരല്ലേ!

    • @os-vp1hv
      @os-vp1hv Před 26 dny +3

      കമ്മ്യൂണിസ്റ്റുകാർ സമരം ചെയ്തത് കേരളത്തിലെ സ്വപ്ന പദ്ധതി ഇല്ലാതാക്കിയത് കൊണ്ടാണ് മലയാളിയായ നമ്മൾ ഗൾഫിലും യൂറോപ്പിലും ഒക്കെ ജോലി ചെയ്തു രക്ഷപ്പെട്ടത്. അതുകൊണ്ടാണ് ലക്ഷക്കണക്കിന് നോർത്ത് ഇന്ത്യക്കാർ കേരളത്തിലെ വാർക്കപ്പണിക്കും ഹോട്ടൽ പണിക്കും ഇവിടെ എത്തിയത്. എല്ലാത്തിലും നല്ലതും ദോഷവശങ്ങളും ഉണ്ട്

  • @krishnakumarr234
    @krishnakumarr234 Před 27 dny +19

    സിപി രാമസ്വാമി യെ മറന്നുപോയി

  • @Kalpakasuresh
    @Kalpakasuresh Před 26 dny +6

    പിണുങ്ങണ്ടി ഇനിയും ഭരിക്കണം മലയാളികളുടെ കമ്മ്യുണിസം എന്ന മൂലക്കുരു മാറട്ടെ പഠിക്കട്ടെ....അങ്ങിനെ ഒരുപട്ടികളും സുഖിക്കേണ്ട 💪

  • @balakrishnank6249
    @balakrishnank6249 Před 27 dny +31

    വിഴിഞ്ഞം പദ്ധതിക്ക് എതിരു നിന്ന വെക്തികൾ ആരായാലും ഈ അവസരത്തിലും ഒരിക്കലം മാപ്പില്ല

  • @narayananbalachandran8293

    Oommen chandi ❤❤❤❤❤

  • @pancyn5914
    @pancyn5914 Před 25 dny +1

    ❤❤❤കൊച്ചി ഇന്ററിനാഷണൽ എയർപോർട്ട് - K കരുണാകരൻ ❤❤❤
    വിഴിഞ്ഞം പദ്ധതി - ഉമ്മൻ ചാണ്ടി ❤❤❤

  • @gtsajeevsajeevdewdrops2107

    അധാനിക്ക് തിരുവനന്തപുരം വിമാന താവളം ഏറ്റെടുത്ത് നടത്താൻ കൊടുക്കില്ല എന്ന് പറഞ്ഞു കേസിന് പോകാൻ ഉപദേശംതേടിയതുഅദാനിയുടെമകളുടെസ്ഥാപനത്തിൽ.എങ്ങനെയുണ്ട് ദാസൻ്റെ പുത്തി😂
    ## .50ലക്ഷം ഖജനാവിൽ നിന്ന് സ്വാഹാ..@@&#-

  • @princevarghese5971
    @princevarghese5971 Před 27 dny +6

    O. C.❤

  • @mohandastc-xy8gz
    @mohandastc-xy8gz Před 27 dny +10

    കുടിയൊഴിപ്പിച്ചവൻ്റെ കാര്യം കട്ട പൊക.

  • @jacobgeorge4265
    @jacobgeorge4265 Před 26 dny +3

    Oommen Chandy the great

  • @josephvarkey4785
    @josephvarkey4785 Před 26 dny +2

    Umman Chandy 💐💐💐💐💐🌹🌹🌹🌹🌹🌹🌹

  • @anul5961
    @anul5961 Před 26 dny +2

    താങ്കൾ പറഞ്ഞ ഏലിയാസ് ജോൺ സർ ആണ് ആദ്യം നന്ദി പറയേണ്ടത്. അദേഹത്തിന്റെ TV പ്രോഗ്രാമുകൾ കണ്ട ആളാണ്. 6:20

  • @geepynayar4197
    @geepynayar4197 Před 26 dny +2

    ഇതുതന്നെയല്ലേ
    CIALന്റെ കാര്യത്തില്‍
    ലീഡറോടും കാണിച്ചത്

  • @satishbalakrishnan7474
    @satishbalakrishnan7474 Před 27 dny +3

    K Dassan's Keralam 😊 No.1 (A, A, A + rating).😊

  • @sudheer9786
    @sudheer9786 Před 23 dny +1

    വിഴിഞ്ഞത്തിനു പണം അനുവദിച്ചത് ഏത് സർക്കാരണെ ന്നും അതിന്റെ കണക്ക് കൂടി പറയാമായിരുന്നു. പൊതുവെ കല്ലിടൽ മുഖ്യൻ എന്ന് പേരുള്ള ഉമ്മൻ‌ചാണ്ടിയെ വിഴിഞ്ഞത്തു വലിചിഴകാത്തിരിക്കാ മായിരുന്നു. കല്ല് വളർന്നു പണം ഉണ്ടാകില്ലല്ലോ. എലിയാസ് ജോൺ പിണറായിയെ ആണെല്ലോ ഇതിന്റെ വിഴിഞ്ഞത്തിൽ പുകഴ്ത്തിയത്. നിങ്ങൾ വെറുതെ പിണറായി വിരോധം വിളമ്പിയിട്ട് കാര്യം ഇല്ല 🙏

  • @ashokkumar-wk2tf
    @ashokkumar-wk2tf Před 26 dny +1

    100% യോജിക്കുന്നു, കിടിലൻ ചർച്ച

  • @kallikadsuvarnanvedios
    @kallikadsuvarnanvedios Před 26 dny +1

    ഷാജൻ വിഴിഞ്ഞത്തെ പറ്റി സംസാരിക്കൂ അച്ഛനെ കണ്ടതും വിഷയത്തിൽ നിന്ന് ഒരുപാട് അകന്നു പോകുന്നു ഉമ്മൻചാണ്ടി അവഗണിച്ചു എന്നുള്ളത് സത്യമാണ് അത് എല്ലാവർക്കും അറിയുകയും ചെയ്യാം പക്ഷേ ഈ വിഷയത്തിൽ നിന്നും മാറി എന്തൊക്കെയോ ഇയാൾ പറയുന്നു ബോറായി പോയി സംസാരം ആ ശൈലി ഇവിടെ മൂർച്ച കുറവാണ്

  • @babuj6523
    @babuj6523 Před 26 dny +5

    ഇത്രയും കഷ്ടപ്പെട്ട് തുറമുഖം കൊണ്ട് വന്ന മന്ത്രി വാസവദത്തക്ക് അഭിവാദനങ്ങൾ

  • @SasiKumar-fd8gh
    @SasiKumar-fd8gh Před 26 dny +1

    ഉമ്മൻ ചാണ്ടി 🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️🙏🙏🙏🙏🙏

  • @sivaprasadsivaprasad1709
    @sivaprasadsivaprasad1709 Před 26 dny +2

    ഷാജൻ sir ഇത് പ്രാവിനെ പറത്തിയത് പോലെ ആകുമോ?

  • @user-rn6gc4rk4n
    @user-rn6gc4rk4n Před 27 dny +2

    ചരിത്രം ഒന്നുകൂടെ പഠിച്ച് പറയുക. ആഴ്വാര്‍ രാജഭരണം മുതല്‍ അവിടെ വ്യാപാരതുറമുഖം ഉണ്ടായിരുന്നു. സര്‍ സിപി ആണ് ആദ്യമായത് ഡെവലപ് ചെയ്യണമെന്ന് ആലോചിച്ചത്. പ്ഷെ ചരിത്രം നിങ്ങള്‍ ഒയു പ്‌രത്യേക പോയ്ന്റില്‍ നിന്ന് തുടങ്ങുന്നു

    • @bijlikumar123
      @bijlikumar123 Před 26 dny

      സി. പി . ആലോചിച്ചു ???
      എന്നിട്ട് ???

  • @abrahamvarghese9312
    @abrahamvarghese9312 Před 22 dny

    ഉമ്മൻ ചാണ്ടിക്ക് ജനത്തിന് കൊടുക്കാൻ കഴിയാവുന്നതിലും വലിയ ബഹുമതി ജനം കൊടുത്തു ഇനിയും.:വന്നവനും വരുവാനിരിക്കുന്നവനം കിട്ടുകയില്ല അമ്മരിക്കയിൽ എവിടെ പോയാലും...... കാണാൻ പോകുന്ന പു രം മൂന്നാമ പറയണ്ടല്ലോ

  • @abdulrafeeque9517
    @abdulrafeeque9517 Před 26 dny

    വിഴിഞ്ഞത് ഭൂമിക്ക് അവിടെ 10 ലക്ഷം മാണ് വിലയുണ്ടെങ്കിൽ സർക്കാർ കൊടുക്കുന്നത് ഒരു ലക്ഷം മാണ് അത് കൊണ്ട് ഭൂമിനഷ്ടപെട്ടവർക്ക് ലാഭത്തിൽ ഒരു വിഹിത കൊടുക്കണം

  • @user-mb4mk7bi7x
    @user-mb4mk7bi7x Před 26 dny

    ഉമ്മൻ‌ചാണ്ടി കരാർ ഉണ്ടാക്കി തുടക്കം കുറിച്ച വിഴിഞ്ഞം പദ്ധതി അതേ കമ്പനി തന്നെ പൂർത്തിയാക്കിയപ്പോൾ പോലും മുഖ്യൻ ഉമ്മൻ ചാണ്ടി എന്ന പേര് പോലും പറയാതെ....,. നികൃഷ്ട മനസ് ഉള്ളവർക്കേ ഇതിന് കഴിയൂ

  • @disanthdisanth6862
    @disanthdisanth6862 Před 26 dny +1

    ഒരു കാര്യം ചെയ്യു രണ്ടു പേരും കൂടി up ഇൽ പോയി താമസിക്കുന്നതാ നല്ലത്

  • @SureshKumar-kc2jw
    @SureshKumar-kc2jw Před 26 dny

    പറയുന്നു മുഴുവൻ മനസ്സിലാക്കുന്ന രീതിയിൽ അക്ഷരസ്ഫുടതയോടുകൂടി പറയുക.
    ALL THE BEST TO ALL GOOD PEOPLE 👍💪✌️🤝🦋.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před 25 dny

    O c sir Great leader ❤🎉o c sir Great man ❤🎉❤🎉

  • @subashpathayathodi8421
    @subashpathayathodi8421 Před 26 dny +1

    K ദാസ് ന്റെ ഫുൾ ഫോം... കള്ളൻ ദാസ്... What ഈസ്‌ this ഷാജൻ Ji😢🙄😂

  • @bijuaai
    @bijuaai Před 25 dny

    പണ്ട് കാലത്ത് ചായക്കടയിലെ പരദൂഷണത്തിൻ്റെ ഓൺലൈൻ വേർഷൻ

  • @praveesh.r.prathnakaran6242

    👏👏👏👏👏

  • @Kaafir916
    @Kaafir916 Před 26 dny +1

    വല്ലാർപാടം കണ്ടെയ്നർടെർമിനൽ കമ്മീഷൻചെയ്തപ്പോൾ ഇങ്ങനൊക്കെ കേട്ടതാ…
    ഷാജൻസാറെ നാളെ വല്ലാർപാടം ചർച്ചക്കെടുക്കാമോ…?

  • @rajendrababu7348
    @rajendrababu7348 Před 26 dny

    മറുനാടൻ മലയാളി ഷാജൻ സ്കറിയ യുടെ പ്രോഗ്രാമുകൾ സ്ഥിരമായി കാണുകയും അവയോടൊക്കെ അനുകൂല നിലപാട് തന്നെ ഉള്ളോരാളാണ് ഞാൻ .
    ഇന്ന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് നൽകുന്ന നേട്ടത്തേക്കുറിച്ച് താങ്കളുടെ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിൽ തോന്നിയത് സൂചിപ്പിയ്ക്കട്ടെ.
    വളരെ ഖേദത്തോടെ പറയട്ടെ, വിഴിഞ്ഞം തുറമുഖത്തോടുള്ള താങ്കളുടെ ഇരട്ടത്തപ്പ് ഒട്ടും അഭികാമ്യമല്ല.
    വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് എതിരെ, മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചു tvm അതിരൂപത ബിഷപ്പ് മാരുടെ നേതൃത്വത്തിൽ കലാപം അഴിച്ചു വിട്ടപ്പോൾ മറുനാടൻ മലയാളി അവർക്കൊപ്പം നിന്നു.
    അതേ സമയം മൂന്നു പതിറ്റാണ്ടായി വിഴിഞ്ഞം തുറമുഖത്തിനായി പരിശ്രമിച്ച, VMAC പ്രസിഡന്റ്, മുതിർന്ന മാധ്യമ പ്രവർത്തകനായ ശ്രീ ഏലിയാസ് ജോൺ,
    ""മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കി വിഴിഞ്ഞം പദ്ധതി നടപ്പാക്കണം"" എന്ന മുദ്രാവാക്യം ഉയർത്തി, അന്തിമ പോരാട്ടം എന്ന നിലയിൽ,
    തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ ഉപവാസ സമരത്തെ താങ്കൾ കണ്ടില്ലെന്ന് നടിച്ചു.
    ഈ സന്ദർഭത്തിൽ ഇത് സൂചിപ്പിയ്ക്കേണ്ടി വന്നതിൽ ഖേദിക്കുന്നു 🙏
    Rajendra Babu, Tvm, 9447703332

  • @shinujoseph5833
    @shinujoseph5833 Před 24 dny

    👍👍

  • @tkchandrasekaranofficial8671

    Creative post ഷാജൻ 👌🏻

  • @rajkrishnan3616
    @rajkrishnan3616 Před 26 dny

    Yes right ✅️ absolutely right ✅️ 👍

  • @francisdkuzhippillil3367

    The name of OOMMEN CHANDI SIR will be remembered all the time as this is the child of his VISION

  • @rkad3422
    @rkad3422 Před 26 dny

    താഴോട്ടു മാത്രം നോക്കി നടക്കുന്ന പിണുവിനു താഴെയുള്ളതല്ലാതെ ചുറ്റിലും നടക്കുന്ന യഥാര്‍ത്ഥ്യങ്ങൾ കാണാൻ കഴിയില്ലല്ലോ?

  • @vsjiji9502
    @vsjiji9502 Před 26 dny +1

    ഒരു രോഗത്തിൻ്റെ പേരും ഗപ്പൽ എന്നാണ് 😂😂😂😂😂😂🎉

  • @somarajakurupm4328
    @somarajakurupm4328 Před 27 dny +2

    വാളുകൾക്കിടയിൽ കൂടി നടന്നവൻ മാർ ഇപ്പോൾ എട്ടുകാലി മമ്മൂഞ്ഞുമാരായി വിലസുന്നു. കലികാല വൈഭവം എന്നേ പറയാനാകൂ.

    • @sreenivasane5343
      @sreenivasane5343 Před 26 dny

      അത് ഞമ്മളാണ്😂 (മനക്കലെ പിടിയാനക്ക് വയറ്റിലുണ്ടാക്കിയത്😮)

    • @josekurian5359
      @josekurian5359 Před 25 dny

      ഷാജന്റെ പങ്കിനെ കു
      റച്ചു കാണരുത്!
      പത്രധർമം!!

  • @PillayWORLD
    @PillayWORLD Před 26 dny +1

    It should have inaugurated by modiji as he give fund from central authority industry development for central total development and states fund,plus private firm huge fund ,so please don't never entertain any politicians and strike and close this project, now a days people may not allow,its may get a blow cost for politicians as professional.

  • @user-qi1he1lt7t
    @user-qi1he1lt7t Před 26 dny +1

    പുനരിധിവാസം എന്ന് പറയുമ്പോൾ നല്ല വീടും അതുപോലെ തന്നെ വീട് നഷ്ടപ്പെടുന്നവർക്ക് ജോലിയും കൊടുക്കണം അങ്ങനെ ആണ് multi billion business start ആകുമ്പോൾ നടക്കുക , ഇവിടെ ഒരു pvt കമ്പനി അല്ല മറിച്ച് state govt നു ആണ് അതിന്റെ ചുമതല അതുകൊണ്ട് പറയുക ആണ് ഇതൊക്കെ വട്ടത്തിൽ 3g കമ്മികൾ കേരളത്തിൽ ഉണ്ടെങ്കിൽ.

  • @sanalkumar.s8993
    @sanalkumar.s8993 Před 27 dny +1

    ഈ തോന്ന്യവാസിക്ക് യാതൊരു ധാർമികതയുമില്ല രാവണന്റെ ജന്മം

    • @rajuthomas7471
      @rajuthomas7471 Před 26 dny

      ആർക്ക്? ഏറ്റവും കൃത്യമായ വിശകലനം👍

  • @Manoharan1234-tg6oz
    @Manoharan1234-tg6oz Před 26 dny +1

    Modi. Adani. Game. Success

  • @subramoniawarrierwarrier7393

    👌👍🙏🏻നല്ല നിരീക്ഷണം.🙏🏻🙏🏻

  • @beenacm6663
    @beenacm6663 Před 26 dny

    🙏

  • @user-jb4wz9st6f
    @user-jb4wz9st6f Před 26 dny

    അലപ്പുഴ യിൽ ബസ് ഉണ്ടായിരുന്ന ആൾ കണ്ടംവാതിക്ക ദാമോദരൻ ,,,,,,,,, സ്വപ്‍ന എന്ന ആന്നു ബസിന്റെ പേര്

  • @antonygeorge8274
    @antonygeorge8274 Před 26 dny

    അച്ചന്മാർ മത്സ്‌തൊഴിലാളിയുടെയും കൂലിപ്പണിക്കാരുടെയും മക്കളല്ലേ

  • @kunjikannanchorottur5526

    ഇങ്ങിനെ കാര്യങ്ങൾ വെട്ടി തുറ പറഞ്ഞ് ജനങ്ങളെ ബോധവാൻമാരാക്കണം

  • @chandikunjuvarghese3982
    @chandikunjuvarghese3982 Před 21 dnem

    ഉമ്മൻചാണ്ടിയെ മറന്ന് വിഴിഞ്ഞം ഇല്ല . ഉമ്മൻ ചാണ്ടിയുടെ സ്വപ്ന പദ്ധതി .

  • @sureshp144
    @sureshp144 Před 26 dny +1

    നിങ്ങൾ കുറച്ചു ചുരുക്കി വീഡിയോ ചെയ്താൽ മാത്രമേ കൂടുതൽ വ്യൂവേഴ്‌സിനെ കിട്ടൂ, ശ്രദ്ധിച്ചാൽ നല്ലതാണ്.....

  • @sureshbabusekharan7093
    @sureshbabusekharan7093 Před 26 dny +1

    Elias John is right , Shajan's stand on Vizinjam port was Just opposite. What's the logic behind the last minute protest organised by the Latin bishops?
    What's their motives?
    Why they influence fisher folks to vote for Congress?
    And this discussion is irrelevant and boring as you guys deviate from the topic and discuss like kitchen talks

  • @josephkj426
    @josephkj426 Před 26 dny +1

    Excellent super duper move by ummmman chandy

  • @praveesh.r.prathnakaran6242

    Umman chandy sir 🙏🙏

  • @avmathew1723
    @avmathew1723 Před 26 dny

    ഏത് പദ്ധതിയും കൂട്ടായ ശ്രമത്തിലൂടെ മാത്രമേ പൂർത്തിയാക്കാൻ പറ്റൂ. പൂർത്തീകരണ സമയം അധികാരത്തിൽ ഇരിക്കുന്ന മുഖ്യമന്ത്രി ഒരു gentle man ആണെങ്കിൽ എല്ലാവർക്കും അതിന്റെ ക്രെഡിറ്റ്‌ കൊടുക്കും.

  • @LalaSaheb-mu8hc
    @LalaSaheb-mu8hc Před 26 dny

    പിണറായി വിജയൻ കേരളം ഭരിച്ചാൽ വികസനം ഉണ്ടാകില്ല

  • @joshuahealy9475
    @joshuahealy9475 Před 27 dny +1

    വർഗ്ഗസ്വഭാവം കാണിക്കണ്ടെ 😢

  • @balachandrancb5613
    @balachandrancb5613 Před 25 dny

    വെളുപ്പിച്ച് വെളുപ്പിച്ച് കല്ലറയും കൂടി വെളുപ്പിക്ക് കറിയാ

  • @thalurathes3484
    @thalurathes3484 Před 26 dny

    Angane parayalle sir ...
    Ayal swanthamayi randu nanmayulla makkale konduvannu ...
    Ath nammal kanathe pokaruth 🎉🎉🎉🎉

  • @savithriravi3038
    @savithriravi3038 Před 26 dny

    Ummanchandi Sir ennum ormikkum.
    Addehathinte Atmavu santhodhikkunnundavum. Pranamam🙏

    • @bijlikumar123
      @bijlikumar123 Před 26 dny

      എന്നും ഓർമ്മിക്കും ...
      വോട്ട് കുത്തുമ്പോൾ ഓർമ്മിച്ചാൽ മതി .....

  • @samuelmohind
    @samuelmohind Před 23 dny +1

    Full credit elias johnninnu.puthiya talamuraykku adhehatte ariyyilla.oru interview arrange cheyyu.

  • @jacobgeorge8194
    @jacobgeorge8194 Před 26 dny

    വികസനം ജനങ്ങൾക്ക് വേണ്ടിയാണ്, അല്ലാതെ വികസനത്തിന് വേണ്ടിയല്ല ജനങ്ങൾ.
    ഇന്ത്യയിൽ അടിസ്ഥാനവികസനത്തിൻ്റെ പേരിൽ വഴിയാധാരമാക്കപ്പെടുന്നവർ അനേകരാണ്.
    വികസനം വരുന്നെന്ന് പറയുന്നു, ജനങ്ങൾ വഴിയധാരമാകുന്നു.

  • @georgejoseph5489
    @georgejoseph5489 Před 26 dny +1

    The port needs transport facility to enable container to move out and cargo toove in.
    Also raile connectivity needed to get containers from other states.
    Now feeder vessels need to transport cargo to port and from transport.
    These idiots do not know what are the requirement of a transit port needs.They know to hoist flags and shout slogans

  • @koottala
    @koottala Před 26 dny

    There is contributions from Suresh Gopi also to fulfill the Trivandrum port!

  • @RajanRajanmadhavanpillai

    ജയ് സുരേഷ് ജീ❤❤

  • @sukumaranm.g7855
    @sukumaranm.g7855 Před 26 dny

    വട്ടച്ചെലവ് 😂😂😂ആ പ്രയോഗം ❤❤❤

  • @priyaali8779
    @priyaali8779 Před 26 dny

    Karma. When Nedumbasseri Airport was inaugurated, congrass leaders did not invite Karunakaran Sir.

  • @chidambarank.k.1331
    @chidambarank.k.1331 Před 26 dny

    ഈ അവസരത്തിൽ Prof. KV Thomas-നെ പ്പറ്റി ആരും ഒന്നും പറഞ്ഞില്ല. യഥാർത്ഥത്തിൽ വിഴിഞ്ഞം port പണിയാൻ Govt. തീരുമാനം എടുത്തെങ്കിലും, ഇതു പണിയാനുള്ള tender ഏറ്റെടുക്കാൻ അദാനി ഉൾപെടെ ഒരു കമ്പനിയും മുന്നോട്ടു വന്നില്ല. ഈ സാഹചര്യത്തിൽ Prof. KV Thomas-ആണ് ഗൌദം അദാനിയെ നേരിട്ടു സന്ദർശിച്ചു വളരെ പ്രയാസപ്പെട്ട്, ഈ project ഏറ്റെടുക്കാൻ സമ്മതിപ്പിച്ചത്.

    • @moncy156
      @moncy156 Před 26 dny

      ശശി തരൂർ

  • @johnbrito33
    @johnbrito33 Před 26 dny

    കെ ദാസനെപ്രതിപക്ഷത്ത് കൊണ്ടുവന്നാൽ എളുപ്പത്തിൽ എല്ലാം നടക്കും

  • @johnabraham2318
    @johnabraham2318 Před 26 dny

    കമ്മീഷൻ സർക്കാരാണ് നമ്മുടെ നാട്

  • @adarshvnair
    @adarshvnair Před 26 dny

    Alias John ❤

  • @user-iu9iq2xo5r
    @user-iu9iq2xo5r Před 27 dny

    ആയിരം വർഷത്തെ കരാർ ചെയ്യണമായിരുന്നു😢😢😢

  • @AlexanderA-fw9yo
    @AlexanderA-fw9yo Před 27 dny +2

    Mr.Shajansir you are right

  • @deuxhistoria
    @deuxhistoria Před 26 dny

    The real truth is , without Modi nothing would have worked.

  • @varghesejoseph6110
    @varghesejoseph6110 Před 26 dny

    If Pinarayi is ustad for ichasakthi, build the new Mullapperiar dam before its too late.

  • @bennydavid5955
    @bennydavid5955 Před 26 dny

    ഉമ്മൻ ചാണ്ടി തന്നെ ശി ല്പി

  • @user-dc7pl1ov4q
    @user-dc7pl1ov4q Před 26 dny

    ഒന്നും പറയാനില്ല ലാൽചാലാം 😝

  • @vishnuprakashm4769
    @vishnuprakashm4769 Před 26 dny

    NTV - Nimbus Television?😊

  • @beenacm6663
    @beenacm6663 Před 26 dny

    🎉🙏🌟🌄🙏🏾🔥💯👍🌾🎉

  • @kumarancnair6503
    @kumarancnair6503 Před 26 dny

    Pinarayi Vijayan has no role in Vizhijam 🎉🎉🎉

  • @joykunjuct6439
    @joykunjuct6439 Před 26 dny

    യേശുദാസിനെ മറന്നുപോയി

  • @sivasankaranm5270
    @sivasankaranm5270 Před 23 dny

    Nanamkettapinarayethugichavankayarillegilarayilcharadeyellea

  • @bobbyrkrishna2822
    @bobbyrkrishna2822 Před 26 dny

    അതേതായാലും നന്നായി. ഇവിടെയുള്ള ഊച്ചാളി യൂണിയാൻകാരായ ഒരുത്തനെയും അതിനുള്ളിലേക്ക് കയറ്റാതിരിക്കുന്നതുകൊണ്ട് തുറമുഖത്തെ പ്രവർത്തനങ്ങൾ നന്നായി നടന്നുകൊള്ളും. ഇല്ലെങ്കിൽ നാളെമുതൽ അവന്റെ നശിച്ച ചുവന്നകൊടിയും സമരപ്പന്തലും പോർട്ടിനുമുന്നിൽ കണ്ടേനെ.

  • @disanthdisanth6862
    @disanthdisanth6862 Před 26 dny

    രണ്ടു പേരും കരയണ്ട 😂😂😂😂😂

  • @pkanair5637
    @pkanair5637 Před 26 dny

    മിഷ്ടർ ഷാജൻ... ദിവൻ രാമസ്വാമി യേ മറന്നോ?..

  • @PradeepKumar-jx5qb
    @PradeepKumar-jx5qb Před 26 dny

    ഈ ചായക്കടയിലെ പന്ത്രണ്ട് മട്ട പഴം എന്നിവ വിറ്റുപോകുന്നില്ല. അതെന്താ.😀😀😀😀

  • @MakdoomMunais
    @MakdoomMunais Před 26 dny

    മോദി എന്ന വാക്കിന്റെ പര്യായം പിണറായി വിജയൻ എന്നാണെന്ന് തോന്നിയാൽ തെറ്റില്ല

    • @bijlikumar123
      @bijlikumar123 Před 26 dny

      എന്താ , തന്നെ മ്മമ്മദിൻ്റെ പ്രേതം പിടികൂടിയോ ???

  • @rajanev2635
    @rajanev2635 Před 26 dny +1

    😅

  • @pksreekumar1020
    @pksreekumar1020 Před 26 dny

    Vizhinjam kondano fishermen gathikettath. Veruthe vala vala akkathe Sajan

  • @arunjoseph2704
    @arunjoseph2704 Před 26 dny

    ജാലകം ഏലിയാസ് ജോൺ

  • @b.sudarsanan5361
    @b.sudarsanan5361 Před 22 dny

    നിങ്ങളുടെ ചായക്കടയിലെ അലമാരയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ ഇരിക്കുന്നുണ്ട്😮 കേസ് വരാൻ സാധ്യത കാണുന്നു. പഴകിയ ഭക്ഷണങ്ങൾ കണ്ടെടുത്തു എന്നു ന്യൂസു വരുമ്പോൾ പിന്നെ പാവം നഗര മാതാവിനെ കുറ്റം പറയരുത്.

  • @kuttan1001
    @kuttan1001 Před 26 dny

    ഇയ്യാളുടെ ചാന്തി ഇനി ചൊരിഞ്ഞടക്കും .. 🤣🤣🤣

  • @pksreekumar1020
    @pksreekumar1020 Před 26 dny

    Govt adidthana karyangal onnum cheythittilla. Sathyamanu