Priest Ordination Drama | പാതിരികൾ പലതരം മൊണ്ണകൾ ഒരുതരം

Sdílet
Vložit
  • čas přidán 20. 12. 2023
  • Priest Ordination Drama
    പാതിരികൾ പലതരം മൊണ്ണകൾ ഒരുതരം
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #PriestOrdination #AbrahammarSeraphim #KuriakoseMarClemis #MathewsTheodosius #Metropolitan #kochuparambilramban #JijiThomsonIAS #Marthomasabha #IndianOrthodoxSabha #OrthodoxSabha #Niranam #spiritualbusiness #christianity #pinarayivijayan #oommenchandy #chandyoommen #MathewKuzhalnadan #rahulmamkootathil #sureshgopi #sobhasurendran #i2iNews #SunilMathewLatest #MalayalamNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 369

  • @johnvarghese9927
    @johnvarghese9927 Před 5 měsíci +56

    പ്രിയ സുനിലെ, എനിക്ക് തക്ക ആരോഗൃം ഉണ്ടായിരുന്നെംകില്, താന്കളെ എന്റെ ചുമലിൽ എടുത്തു കൊണ്ട്, കാസറ്ഗോഡ് മുതൽ കനൃാകുമാരി വരെ ഒരു ജാധ നടത്തിയേനേം 🙏

  • @kuriankmathew8726
    @kuriankmathew8726 Před 5 měsíci +81

    എന്റെ സുനിൽസാറെ...... പൊളിച്ചു. നമ്മുടെ ഇടയൻ ക്രിസ്തു. ക്രിസ്തുവിൽ ശരണപെടുക.

  • @viewfishchannel
    @viewfishchannel Před 5 měsíci +21

    Really I appreciate your courage to bring out the non christian activities of the priests and Bishop's, please continue your effort and we support you.I am watching this video from Florida.

  • @ashas8109
    @ashas8109 Před 5 měsíci +35

    സുനിലിന്റെ ആ ക്ഷീണം മാറ്റാൻ കാണിച്ച action super😂😂😂😂😂

  • @Babukrishnan-qb9mh
    @Babukrishnan-qb9mh Před 5 měsíci +12

    ഈ കോമഡി വാക്കുകൾ സാറിന് എവിടെ കിട്ടുന്നു. ഒരു സിനിമ ഇറക്കി കൂടെ. ചിരിച്ചു ചാകും. അവതരണം. സൂപ്പർ.

  • @gevargesepaul
    @gevargesepaul Před 5 měsíci +37

    താങ്കൾ ചെയ്യുന്ന പ്രവർത്തി താങ്കൾക്ക് ദൈവത്തിൻറെ അനുഗ്രഹം ലഭിക്കും, കാരണം ഇത്തരം ചെറ്റകളെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുവാൻ വേണ്ടി താങ്കൾ എടുക്കുന്ന പ്രയത്നത്തിന് ഓരോ പ്രേക്ഷകനും താങ്കളോട് നന്ദിയുള്ളവൻ ആയിരിക്കും.....

  • @joysgodfred7166
    @joysgodfred7166 Před 5 měsíci +20

    Sunil sir YOU ARE GREAT 👍🏻👍🏻👍🏻 GOOD WORK.

  • @ammalzachariah6166
    @ammalzachariah6166 Před 5 měsíci +31

    ഒരു ക്രിസ്ത്യൻ നവോത്ഥാനം അത്യാവശ്യം ആണ്. അതിനുവേണ്ടി പരിശ്രമിക്കുന്ന സുനിൽ സാറിന് പ്രത്യേകം നന്ദി.

  • @GEIGYC
    @GEIGYC Před 5 měsíci +89

    ഇവനൊക്കെ പറയുന്ന മൂടത്തരം ഇപ്പോൾ ആരും കേൾക്കില്ല .സമയം ഇല്ല സുനിൽ പൊളിച്ചു

    • @SamJoeMathew
      @SamJoeMathew Před 5 měsíci +1

      മൂഡൻ... മൂടൻ അല്ല 😀

    • @user-wj9ib5jl1i
      @user-wj9ib5jl1i Před 5 měsíci +4

      ​​
      𝗢𝗸 സമ്മതിച്ചു❗😂🤣 എന്തെങ്കിലും മൂഡ് ആയിക്കോട്ടെ❗ കാര്യം മനസ്സിലായില്ലേ , അതു പോരെ❗😂🤣

    • @josethoams2966
      @josethoams2966 Před 5 měsíci

      😂😂😂😂😂​@@user-wj9ib5jl1i

    • @annakuttyskariah6016
      @annakuttyskariah6016 Před 5 měsíci

      അതു പോരാ. മലയാള ഭാഷയെ മാനിക്കണം.❤​@@user-wj9ib5jl1i

  • @joseantony9352
    @joseantony9352 Před 5 měsíci +20

    എറണാകുളം അങ്കമാലി ഇയ്ലെ ജനങ്ങൾ ഒരുമാതിരി കാര്യങ്ങൾ തിരിച്ചറിഞ്ഞു പ്രതികാരണ നടപടി എടുത്ത് തുടങ്ങി, ഏറ്റവും പുതിയ അറിവ് പുറത്താക്കും എന്നാണ് എവിടെ നിന്ന് പുറത്താക്കും?എന്തിൽ നിന്ന് പുറത്ത് ആക്കും?ആർക്ക് വേണ്ടി പുറത്താക്കും? മാ റാ നാ ത്ത , ആമേൻ 🙏🙏🙏ഹല്ലേലുയ

    • @cmntkxp
      @cmntkxp Před 5 měsíci

      എൻ്റെ പോന്നു ജോസ് വിഡ്ഢി കള്ളം പറയരുത് ... എറണാകുളം അങ്കമാലി യില് വിമത വൈദികർക്ക് പുറത്തു നിന്ന് ആർച്ച് ബിഷപ്പ് വരുന്നത് ഇഷ്ടം അല്ല. അവർക്ക് ഇഷ്ടം പോലെ തായം കളിക്കാൻ പറ്റുന്നില്ല. അയിന് അണ്.ഇവരിൽ പ്രമുഖൻ തേലക്കാട്ട് അച്ചൻ അണ് പറഞ്ഞത് മാർ തോമ്മാ വന്നിട്ട് ഇല്ല എന്ന്. കുറെ ഗൂഢ ലക്ഷ്യം ഉള്ള വൈദികരും പാദ സേവ സംഘവും അണ് ഇത്. നിങ്ങള്ക് വേണേൽ കളഞ്ഞിട്ട് പോകു

  • @minubenia2252
    @minubenia2252 Před 5 měsíci +16

    കൈമുത്ത് വാങ്ങാത്ത ഏതെങ്കിഒരു തിരുമേനി ഉണ്ടെങ്കിൽ( ഈപറയുന്ന മെത്രാൻ ഉൾപ്പെടെ) മുന്നോട്ടുവന്ന് സുനിലിനു മറുപടി കൊടുക്കുക

  • @chandramathimct9453
    @chandramathimct9453 Před 5 měsíci +30

    എന്തായാലും ഇവരെ കുറിച്ച് നല്ലയൊരു ചിത്രം പൊതു ജനങ്ങക്ക് കിട്ടി. ആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞു നടന്നവന്മാര് ഒരു മാങ്ങാ തൊലിയും അല്ലയെന്നു പറഞ്ഞു തന്ന ആ മാന്ന്യ വേഗധിക്കു നമസ്കാരം 👏👏👏👏👏👏👏

  • @mythoughtsaswords
    @mythoughtsaswords Před 3 dny

    വര്‍ഷങ്ങള്‍ക്കു മുമ്പ് ചെറുപ്പത്തില്‍ തൊഴിൽ തേടി Coimbatore- ഇല്‍ അലഞ്ഞു തിരിഞ്ഞ് ക്ഷീണിതനായപ്പോൾ, സഹായം പ്രതീക്ഷിച്ച് അവിടെ കണ്ട ഒരു church- നോട് അനുബന്ധിച്ച room- ഇല്‍ കണ്ട അച്ചനെ സമീപിച്ചപ്പോൾ ആയാൾ എന്നെ നിഷ്ക്കരുണം get out അടിച്ച കാര്യം ഞാനിപ്പോൾ ഓര്‍ത്തു പോവുന്നു- തിന്നു കൊഴുത്ത് നടക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ വിശപ്പും, വേദനയും ഒന്നും അറിയില്ല

  • @Rrrthugtd
    @Rrrthugtd Před 5 měsíci +21

    ഞങ്ങടെ ഇടവകയിൽ ഇറുകിയ ചുരിദാർ ഇട്ടു വരുന്നവരെ അച്ഛന് വലിയ ഇഷ്ടമാണ്. അവരുമായി കൊഞ്ചി കുഴയും

    • @regipulippara9139
      @regipulippara9139 Před 5 měsíci +1

      ഏത് പള്ളി. അവന്റെ പേര് കൂടി പറയൂ. അവന്റെ സൂക്കേടിനു ഉള്ള മരുന്ന് കൊടുക്കാം.

  • @somathomas6488
    @somathomas6488 Před 5 měsíci +11

    സുനിൽ കുട്ടാ 😂😂😂നീ അടല്ലെടാ 😂😂😂പുലിയാടാ 😂😂😂HAT'S OFF YOU 🙋🏾‍♀️🙋🏾‍♀️

  • @sreenivasankn6913
    @sreenivasankn6913 Před 13 dny +1

    സൂപ്പർ അവതരണം, ശത്രുക്കൾ ഉണ്ടാകാൻ സാധ്യത ഉണ്ട്, സുനിൽ സാർ ശ്രദ്ധിക്കണം

  • @user-ot7li1dm8z
    @user-ot7li1dm8z Před 5 měsíci +14

    Mr Sunil ,your presentation for uliyos is very good, ten paise short , onion shaped eyes .

  • @lissymathew1622
    @lissymathew1622 Před 4 dny

    Great, Thirumeni. 🙏🙏👍👍👍

  • @nirmagianirmala1405
    @nirmagianirmala1405 Před 5 dny

    Monna കുഞ്ഞുങ്ങൾ!!! സൂപ്പർ. നേ മിംഗ്

  • @mathewraju4305
    @mathewraju4305 Před 5 měsíci +9

    The real message from the superior sunil u r great

  • @ebbymathew9338
    @ebbymathew9338 Před 5 měsíci +3

    Well done...Best explanation with illustrations..

  • @lalychacko5634
    @lalychacko5634 Před 5 měsíci +4

    Very good Br. Sunil.. Appreciate you once again 🎉

  • @cmohankumar8567
    @cmohankumar8567 Před 5 měsíci +3

    Praise the lord amen 🙏 thanks 🙏

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 Před 5 měsíci +8

    ഈ പൗരോഹിത്യം എന്നു വരെ ഉണ്ടായിരുന്നു . അഹരോന്യ പൗരോഹിത്യം സെഖര്യാവിൻ്റെ സമയം വരെ ഉണ്ടായിരുന്നുള്ളു. സെഖര്യാവിൻ്റെ മകനായ യോഹന്നാൻ പ്രസംഗിച്ചത് മാനസാന്തരപ്പെടുവീൻ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നാണ്.

  • @albinthomas8245
    @albinthomas8245 Před 5 měsíci +7

    Mr. Sunil Sir, thanks for the news

  • @avittamthirunal7077
    @avittamthirunal7077 Před 5 měsíci +12

    😂😂😂heading poli

  • @sebastianka7373
    @sebastianka7373 Před 5 měsíci +8

    Sunil sir you are a great man.👏👏👏😆😊

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Před 5 měsíci

    big salute brsunil Thank you wish you very very happy new year long. life healthy life🎉❤🎉❤

  • @anishabraham526
    @anishabraham526 Před 5 měsíci +7

    This was awesome...

  • @ivygeorge9386
    @ivygeorge9386 Před 5 měsíci +4

    As usual Sunil br. , big salute to whole team 👏👏🙋💐💐

  • @thomasbabu7814
    @thomasbabu7814 Před 5 měsíci +1

    16:15 What Seraphim Thirumeni said was right , he didn't say what you think . What he said is decide what you really wanna be. Sunil your conclusion was good what Seraphim thirumeni said was do not be the one who u concluded. Thirumeni God bless you

  • @thomasjacob4246
    @thomasjacob4246 Před 5 měsíci +8

    സൂപ്പർ സുനിൽ

  • @a12bd23
    @a12bd23 Před 7 dny

    Adipoli thanksalot

  • @Superjasingh
    @Superjasingh Před 5 měsíci +7

    Super flow of reporting. Good choice of words and lines.

  • @binucherian502
    @binucherian502 Před 5 měsíci

    Microphone pidichu oral full time nilkkunnath aanennu thonnunnu, ath oru daivakoodasa karanu chernnathano? Oru rayavinte orma

  • @elsyjoseph4431
    @elsyjoseph4431 Před 5 měsíci

    Merry Christmas 🌹🌹

  • @shajinkt5788
    @shajinkt5788 Před 5 měsíci +10

    അവസാനവാക്കുകൾ 💪നീയൊക്കെ വെറും കുറുവാനകൂദാശ തൊഴിലാളികൾ 😂വന്നോണം കൂദാശ നടത്തികോണം 🤣വല്ലോം തന്നാതിന്നോണം 😂കിട്ടിയാൽ വല്ലതും മേടിച്ചോണ്ട് പൊക്കോണം 😂😂🤣👏👏👏👍🔥🔥🔥

  • @ronijayaprakash5997
    @ronijayaprakash5997 Před 2 dny

    Hello Mr Sunil keep it up ,your journey will not end.You should bring all these kinds of fake Bastards in front of public.Did a good job.

  • @user-ui1hv1nm8u
    @user-ui1hv1nm8u Před 5 měsíci +8

    Wow what a sweet and super title? Namichu Sunie 🙏🏼🙏🏼🙏🏼
    👌👌👌👌👌👌

  • @rajhesetharayath7191
    @rajhesetharayath7191 Před 14 hodinami

    🙏🏻🙏🏻🙏🏻

  • @darkkalan1143
    @darkkalan1143 Před 5 měsíci +2

    Dear Sunil brother
    We appreciate you. We have to send these nighty workers for "thozhilurappu" programme. We ask your precious help.

  • @saraabey1964
    @saraabey1964 Před 5 měsíci +3

    സുനിലിന് ഒരായിരം നന്ദി. ഇതു പുറം ലോകത്തെ അറിയിച്ചതിന്. എനിക്ക് പണ്ടേ ഓർത്തഡോൿസ്‌ സഭ ഇഷ്ടമല്ല. ജനിച്ചുപോയില്ലേ. ആർത്തിപണ്ടാരങ്ങൾ അച്ചന്മാർ. എവിടെ പൈസ ഉണ്ടോ അവിടെയ കണ്ണ്.ബൈബിൾ അവർ ഒന്നും പഠിക്കുന്നില്ല. കുറേ സഭ ചരിത്രം. വെറുപ്പാണ്. ബൈബിൾ ഓർത്തഡോൿസ്‌ പള്ളികളിൽ എടുക്കുന്നുണ്ടോ 😢😢😢😢😢😢😢.

  • @user-dq7um2de1p
    @user-dq7um2de1p Před 5 měsíci +2

    ശ്രീ സുനിൽ മാത്യുസാർ താങ്കൾ ഇനിയെങ്കിലും ഓർത്തഡോക്സ് എന്ന് പറയരുത് (അതൊരും വിദേശ പേരാണ്) വികട മെത്രാൻ കക്ഷി എന്ന് മാത്രം പറയുക

  • @annicesam5699
    @annicesam5699 Před 5 měsíci +3

    Superb Sunil congrats 🎉

  • @daizymathai3745
    @daizymathai3745 Před 5 měsíci

    Someone in blue dress, very interesting. Never seen before. So it’s like ladies wear different colored saris?

  • @mvarghese7892
    @mvarghese7892 Před 5 měsíci +5

    Hello Sunil sir
    Very nice ❤🙏🙏

  • @mercybabychen7377
    @mercybabychen7377 Před 5 měsíci +16

    വേദം പഠിച്ചിട്ട് വേദപുസ്തകത്തിൽ നിന്ന് വല്ലതും അറിയാമോ?

  • @shawnvilla4428
    @shawnvilla4428 Před 5 měsíci +6

    സമ്മതിച്ചു 🙏

  • @jamesmathew5915
    @jamesmathew5915 Před 5 měsíci +10

    ചിരിച്ച് മടുത്തു

  • @matthachireth4976
    @matthachireth4976 Před 5 měsíci +6

    Passing out parade, for nighty, fancy dresses. Only in Kerala, such things doing. When you observe, Coptics, Russian, Greek Orthodox, everyone, married. I had been for a conference, they came with family tie up. The word Eunac, man made compulsion, The Achan calling them, to find out, from biological fathers

    • @mvmv2413
      @mvmv2413 Před 5 měsíci +2

      If aoronic tradition is strictly follower, all priests/high priests should be married ones. If unmarried is a must, then the metrans should admit first that his father sinned against God by marrying his mother. 😂😂
      M varghese

  • @user-os8kg5th4c
    @user-os8kg5th4c Před 5 měsíci +9

    Good Job, Sunil.

  • @dailytalks234
    @dailytalks234 Před 20 dny +1

    സത്യത്തിൽ ഇതിൽ എത്ര ഉണ്ട് കൊള്ളാവുന്നവർ...
    ഇപ്പോഴും ട്രാൻസ്ഫർ ചെയ്യുന്നത് അല്ലാതെ ഒരുത്തൻന്റെ എകിലും കുപ്പായം ഊരി വാങ്ങിയിട്ടുണ്ടോ....?

  • @aliasvarghese4619
    @aliasvarghese4619 Před 5 měsíci +1

    ഇങ്ങെനെയാണ് ചരിത്രത്തിൽ ദൈവങ്ങൾ ഉണ്ടായിട്ടുള്ളത്
    കൊറച്ചു പേര് എന്തിനും തയ്യാറായി കൂടെ ഉണ്ടെങ്കിൽ ജാനാധിപത്യ രാജ്യങ്ങളിൽ പോലും ദൈവങ്ങൾ ഉണ്ടാകും. കേരളത്തിലെപ്പോലെ 35000000 ജനങ്ങളുള്ള ഒരു സ്ഥാലത്തു അഞ്ചോ ആറോ ശതമാനം വോട്ടർമാർ ഭരണ കർത്താക്കൾ തീരുമാനിക്കുകയും ചെയ്യുമ്പോൾ. ഒരു ആൾ ദൈവം ഉടലെടുത്താൽ ഒരു അമ്പതിനായിരം വോട്ട് അവിടെ ഉണ്ടെങ്കിൽ രാഷ്ട്രീയക്കാർ അവിടെ പോയി തലയിൽ ചവിട്ടു കൊള്ളാൻ തയ്യാറാവും അങ്ങിനെ അവരുടെ ജന പ്രീതി കൂടുകയും കാലാന്തരേണ അവർ ദൈവങ്ങളായി തീരുകയും ചെയ്യും. എല്ലാ ദൈവങ്ങളും ഇങ്ങിനെ ഉണ്ടണ്ടായതാണെന്നു അനുമാനിക്കാം.

  • @sisilya4942
    @sisilya4942 Před 5 měsíci +5

    Hi Mr. Sunil ♥️♥️👌👌👍👍🙏🙏

  • @SunilKumar-qc1mq
    @SunilKumar-qc1mq Před 5 měsíci

    👍

  • @elsyjoseph4431
    @elsyjoseph4431 Před 12 dny

    Congratulations to you Sunil Sir👍

  • @babumathew2991
    @babumathew2991 Před 5 měsíci +3

    Well presented Sunil. Excellent video. Keep up the good work. May God bless you and your work👏👏🙏

  • @annithomas3644
    @annithomas3644 Před 5 měsíci

    I thought you went to seminary. Yesterday one of my cousins posted this in our family group. 😢 😔 😞

  • @anu4966
    @anu4966 Před 5 měsíci

    🙏🏻

  • @somathomas6488
    @somathomas6488 Před 5 měsíci +7

    പണികൊടുത്ത ഒരു സ്ത്രീ ആത്മഹത്യാ ചെയ്യിപ്പിച്ചാ ഒരു പാതിരി അവിടെ ഉണ്ടല്ലോ.. ഭർത്താക്കന്മാർ ഇല്ലാത്തിടത്തു തീർച്ചയായും അടുപ്പം തീർച്ചയായും ഉണ്ടാക്കണം.. 😂😂😂

  • @Rbrr913
    @Rbrr913 Před 5 měsíci

    സുനിൽ ...സത്യങ്ങൾ വിളിച്ചുപറയുന്ന നിങ്ങൾ പൊളിയാണ് ...മൊണ്ണകൾക്കു വിവരമുണ്ടാകുന്നതുവരെ നിങ്ങൾ ഇത് തുടരണം.

  • @anexvarghese9279
    @anexvarghese9279 Před 5 měsíci +1

    Ithrayum thurannu parayan dairiam kaanicha methrapolithaku orupadu nannii..😊😊 God bless you ❤❤😊

  • @nijakuriyakose6016
    @nijakuriyakose6016 Před 5 měsíci +1

    Prasangathinde idayil vanna achanmarude iruppe😅 oppam sunil bro iruppe expression 😂😢😅

  • @minijain2860
    @minijain2860 Před 5 měsíci

    Great bro❤

  • @sunnykuthup
    @sunnykuthup Před 5 měsíci +11

    ഈ സെമിനാരി പഠിക്കുന്നവൻ ഒന്നും എക്സാം ഒന്നുമില്ലേ എല്ലാവർക്കും എ പ്ലസ് ഒരുത്തനും തോറ്റെന്ന് കേട്ടിട്ടില്ലല്ലോ

  • @user-yg1ir3xu6v
    @user-yg1ir3xu6v Před 5 měsíci +4

    Very good title Sunil...Chirippu thaan xaruthu...I appreciate You...

  • @tdthomastd2791
    @tdthomastd2791 Před 5 měsíci +2

    Well said, gentle man

  • @saraabey1964
    @saraabey1964 Před 5 měsíci +7

    ഇവന്മാരാണല്ലോ യഥാർത്ഥ ചെകുത്താന്മാർ 😢😢😢😢😢. എങ്ങനെ ഓർത്തഡോൿസ്‌ പള്ളിയിൽ പോകും 😢😢😢😢😢😢.

    • @mariyarajan9418
      @mariyarajan9418 Před 5 měsíci

      Ella sabhayilum unde😊
      Catholicayil kanyasthreeyil makkaludakunnu. Ethra mathram kettu kazhinju.

  • @MariammaLuke
    @MariammaLuke Před 5 měsíci

  • @flowers_comedy-.
    @flowers_comedy-. Před 5 měsíci +1

    Sunil sir avare vide sir ethra paranjittum karyamilla vellavum valavum kodukunnadh avarode otte nilkunna oru koottare ella idathumondakum adhanu adhe redheyil thanne pokondirekunnadh avare vittukala sir govanmertelekum kashttapedunna janangalleke vannal valare kazivolla janangalke koodudhal vannal nadinum pavapetta nanmaolla janasamuhathinum valare ere gunamundakum nattil nadakunnadh kanunnondallo nigalilokke janangalke valare pradhikshayum visswasavumonde

  • @sivadasvp1743
    @sivadasvp1743 Před 5 měsíci +2

    Congratulation, proud of you.Truth is God.Say loudly.Religion is a blunder.Some are living by selling the religion.They are fearing the poor people about their future life before and after life.

  • @rosammant1391
    @rosammant1391 Před 2 měsíci

    മാർ seraphim👍🙏🌹.

  • @johnvp3543
    @johnvp3543 Před 4 měsíci

    👍👍👍

  • @regithomas123
    @regithomas123 Před 4 měsíci

    Yes you are correct

  • @sebastianka7373
    @sebastianka7373 Před 5 měsíci

    😭😭🥺🥺🙏

  • @rosammant1391
    @rosammant1391 Před 2 měsíci

    മാർ. സെരാഫി. യു 🎉

  • @josephthomas7074
    @josephthomas7074 Před měsícem

    ജനം സത്യം അറിഞ്ഞു കഴിഞ്ഞു

  • @user-uo3il3vw1m
    @user-uo3il3vw1m Před 5 měsíci

    TRUE

  • @jopanachi606
    @jopanachi606 Před 5 měsíci +1

    Excellent presentation Sunil, people have lost faith in these so called servants of God, everything is now money oriented service, christless priests.

  • @jayj3782
    @jayj3782 Před 5 měsíci +1

    Sunil, please tell something about your church, Jacobite group.

  • @poornimamarydevassy4235
    @poornimamarydevassy4235 Před 5 měsíci +3

    വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്

  • @sicily7027
    @sicily7027 Před 10 dny

    👌👍

  • @krishnanmattummal1338
    @krishnanmattummal1338 Před 5 měsíci +1

    Creation happens because of Eternal Energy in Infinite Space.
    Spirituality enable true Seekers to Realise this.
    Why do we need Creators and Religions?

  • @sajanjoseph140
    @sajanjoseph140 Před 5 měsíci +3

    ഹായ് സുനിൽ ഭായ്,, ഒരായിരം അഭിനന്ദനങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹♥♥♥

  • @ebbymathew9338
    @ebbymathew9338 Před 5 měsíci +3

    I greatly appreciate the 'cooling of radiator' episode...spoken here by sunil mathew....😅

  • @cmntkxp
    @cmntkxp Před 5 měsíci +2

    സുനിൽ എന്ത് പറയണം എങ്കിലും kreupasanam തേ പറയണം. അവിടെ എന്ത് എങ്കിലും നിരക്കാത്ത കാര്യം ഉണ്ടാരുന്നു എങ്കിൽ മനുഷ്യര് അവിടെ പോകുമോ..ഇത്ര വെറുപ്പിൻ്റെ കാര്യം ഇല്ല. ഓർത്തഡോക്സ് പുരോഹിതരെ പോലെ അല്ല അവിടെ ഉള്ള മനുഷ്യര്

    • @Girilalgangadharan
      @Girilalgangadharan Před 5 měsíci

      കൃപാസനം എന്തെന്ന് കലവൂർ നിവാസികളായ ഞങ്ങൾ കറിയാം ഈ ഭൂലോക തട്ടിപ്പ് കുറച്ചു കാലം കൂടിയേ ഉണ്ടാകു പിന്നെ അങ്ങോട്ട്‌ ആരും തിരിഞ്ഞു നോക്കില്ല.

  • @Ian90666
    @Ian90666 Před 5 měsíci +4

    Hi Mr Sunil ❤👍👌

  • @wilsonsamuel8714
    @wilsonsamuel8714 Před 5 měsíci +7

    Monnakal means kizhanganmar

  • @user-ug7zo7uk1w
    @user-ug7zo7uk1w Před 4 měsíci

    സുനിലെ പരദൂഷണം ആദയമുള്ള ഡിജിറ്റൽ വ്യവസായം ആണ് അല്ലേ. മിടുക്കൻ.

  • @mathewgeorge3153
    @mathewgeorge3153 Před 4 měsíci

    This super fancy dressers are the curse of the world,

  • @johnsonjoseph3170
    @johnsonjoseph3170 Před 5 měsíci +1

    Ellarem theriparanju kittunna cashinu swantham makkalkku choruvangi kodukkanam

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Před 5 měsíci

    SUNIL brother more than.marvelleous❤🎉❤🎉

  • @k.jscaria7237
    @k.jscaria7237 Před 5 měsíci +6

    😂🎉😂Hi Sunil u r exposing truth

    • @kizhakkethankachan6843
      @kizhakkethankachan6843 Před 5 měsíci

      ദൈവത്തെ വിറ്റു ജീവിക്കാൻ ഒരു സമൂഹം

  • @kmthampi1401
    @kmthampi1401 Před 5 měsíci +1

    Brother ur telling 100% right. I will sport u

  • @daizymathai3745
    @daizymathai3745 Před 5 měsíci +1

    The blue dress one could run for next chief minister. His way of speaking looks like He will have a good future in politics

  • @kkoommen9371
    @kkoommen9371 Před měsícem

    ഇവരുടെ ഇടവകകൂടി പറയുക

  • @annakuttyskariah6016
    @annakuttyskariah6016 Před měsícem

    കാശുണ്ടാക്കാൻ പറ്റിയ മാർഗ്ഗം.

  • @joytsamuel8973
    @joytsamuel8973 Před měsícem

    Everekal munpe ningel swargethil
    Athum sunile ❤❤❤❤❤

  • @anniescaria9286
    @anniescaria9286 Před 4 měsíci

    👌👌👌🙏🙏👍👍🌹🌹🌹💐💐

  • @royvarghese4335
    @royvarghese4335 Před 4 měsíci

    😀😀