ഓർത്തഡോക്ക്സ്സ് പിതാക്കൻമാർ പരി. പാത്രിയർകീസ്സ് ബാവയെ കാണുമോ?_08-02-2024

Sdílet
Vložit
  • čas přidán 7. 02. 2024
  • ഇദ്ദേഹം ആരാണ് _28-01-2024 • ഇദ്ദേഹം ആരാണ് _28-01-2024
    സമാധാനപുത്രൻ _01-02-2024 • സമാധാനപുത്രൻ _01-02-2024
    തോമാശ്ലീഹായുടെ സിംഹാസനവും,മലങ്കര മെത്രാപ്പോലീത്തയും യാക്കോബായ സഭയിൽ_07-02-2024
    • ഓർത്തഡോക്ക്സ്സ് പിതാക്...

Komentáře • 62

  • @jbje5099
    @jbje5099 Před 5 měsíci +7

    ഇവിടന്ന് പാത്രിയർക്കീസ് ബാബ ഒന്നും കൊണ്ട് പോയിട്ടില്ല ഇത്രയും പീടിപ്പിക്കപ്പെട്ട സഭാ ഭൂലോകത്ത് ഇല്ല പീടിപ്പിക്കപ്പെടുന്നവരുടെ കൂടെയെ ക്രിസ്തു ഒള്ളു

  • @noblemottythomas7664
    @noblemottythomas7664 Před 6 měsíci +4

    Supreme head of universal Syrian orthodox church H.H Moran ❤️❤️❤️
    We are Syrian orthodox Christians

  • @philipmathew3016
    @philipmathew3016 Před 6 měsíci +3

    സ്വത്ത് ഒരു Trust ൻ്റെ കീഴിലാണ്. ആർക്കും സ്വത്ത് എടുക്കാൻ പാടില്ല. സ്വത്ത് Trust കൈകാര്യംചെയ്യട്ടെ.

  • @Outspoken684
    @Outspoken684 Před 6 měsíci +8

    പള്ളി പോയാലും വിശ്വാസം പോകില്ല സുഹൃത്തേ. ഒന്ന് എന്നിൽ നിന്നും കെട്ടിപ്പടുക്കും ഈ സഭയെ

  • @shibugeorge7364
    @shibugeorge7364 Před 5 měsíci

    Such a graceful Bava.. Happened to meet him... Never uttered a simple word against the so called enemies....

  • @philipmathew3016
    @philipmathew3016 Před 5 měsíci +1

    valid ആണെന്നു സുപ്രിം കോടതി പറഞ്ഞു.

  • @TVC965
    @TVC965 Před 6 měsíci +1

    🎉🎉🎉

  • @johnpi126
    @johnpi126 Před 6 měsíci +1

    ❤❤❤

  • @philipmathew3016
    @philipmathew3016 Před 6 měsíci +6

    സഹോദരാ,1958 ൽ രണ്ടു കക്ഷികളും യോജി' ച്ചില്ലേ?അന്നത്തെ സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലിത്തമ്മായ ഗീവർഗീസ് ദ്വിതിയന പാത്രിയർക്കിസ് ബാവ ആയിരുന്ന യാക്കുമ് ത്രീതിയൻ പാത്രിയർക്കിസ് ബാവ അംഗീകരിച്ചില്ലെ?1934 ലെ സഭയുടെ ഭരണഘടന അംഗീകരിച്ചില്ലെ?1964 ൽ യാക്കുബ് ത്രിതീയൻ പാത്രിയർക്കീസ് ബാവ മലങ്കരയിൽ വന്ന് മലങ്കര അസോസിയേഷൻ കാതോലിക്ക അംഗീകരിച്ച തീമോത്തിയോസ് മെത്രാനെ കാതോലിക്ക ആയി വാഴിച്ചു. ആയതിനാൽ പാത്രിയർക്കിസിനെ സഭ അംഗീകരിച്ചു. 'അങ്ങനെ അന്തോഖ്യ മലങ്കര ബന്ധം തുടർന്നുപോയല്ലോ? മലങ്കര അസോസിയേഷൻ അംഗീകരിച്ച വൈദീകനെ മാത്രമെ ഓർത്തഡോക്സ് സഭയുടെ മെത്രാനായി വാഴിക്കാൻ പാടുള്ളു. പാത്രിയർക്കിസ് ബാവക്ക് മലങ്കര സഭയിൽ ഒരു ശെമ്മാശനെ പോലും വാഴിക്കാൻ അധികാരമില്ല. അങ്ങനെ ഇരിക്കേ എങ്ങനെയാണ് പാത്രിയർക്കിസ് ബാവ മലങ്കര അസോസിയേഷൻ അംഗീകാരമില്ലാതെ സി.റ്റി . തോമസ് അച്ചനെ മെത്രാനായി വാഴിച്ചു. ' 1934 ഭരണഘടന പ്രകാരം സഭയുടെ പേര് മലങ്കര ഓർത്തഡോക്സ് സഭ ആയി മാറി. 'യാക്കോബായ ഇല്ലാതായി. ഉള്ളത് മലങ്കര ഓർത്തഡോക്സ് സഭ എന്ന പേര് പാത്രിയർക്കിസ് ബാവ അംഗീകരിച്ചു. പിന്നെ ഏരുനെ യാക്കോബായ സഭ എന്ന പേര് വിന്ദും വന്നു?,
    മലങ്കര അസോസിയേഷൻ 2002 ൽ കുടി ബസേലിയോസ് മാത്യൂസ് ദ്വിതീയൻ കാതോലിക്കയെ മലങ്കര ഓർത്തഡോക്സ് സഭയുടെ മലങ്കര മെത്രാപോലിത്തയായി അംഗീകരിച്ചു. ' സുപ്രിം കോടതി ഇത് ശരിവെച്ചു ഇനിയും എന്താണ് ചെയ്യുക?

  • @varghesemat
    @varghesemat Před 6 měsíci

    hello sir, arkannu pathrikisinte anuvadham vendae? Ara adhyam case koduthae.. chumma mudakku kanichu ummaki kanikathae.. 2002 arannu election bhayannu mari poyae?

  • @bold7351
    @bold7351 Před 6 měsíci +2

    നിങ്ങള് പറഞ്ഞത് ശരി ആണ്. Ortho Bishop's പോയി സംസാരിക്കൂ. മോറാൻ എന്ത് പറയുന്നു എന്ന് അറിയാം. ഈ property ഒന്നും ഒരു bishops ൻ്റെയും അല്ല. അത് സത്യം ആണ്. Great suggestion. God bless

  • @ThomasKM-xi2bc
    @ThomasKM-xi2bc Před 6 měsíci +2

    സഹോദരാ ആന്ധിയൊക്യയിൽ നിന്ന് വന്നത് ആണ്

  • @bincyvarghese2920
    @bincyvarghese2920 Před 5 měsíci

    2 Bishops visited patriarch bava after 2017 court verdict.

  • @philipmathew3016
    @philipmathew3016 Před 5 měsíci +1

    എത്ര പറഞ്ഞിട്ടും കാര്യമില്ല

  • @georgechackotheveruvelil8135
    @georgechackotheveruvelil8135 Před 6 měsíci +8

    54 ലെ വിധി ഓർത്തഡോക് സഭക്ക് അനുകൂലമായി വിധി വന്നു 3 ലക്ഷം രൂപ കോർട്ട് ചിലവും കൊടുക്കാൻ വിധിയിലും ഉണ്ടായിരുന്നു. അന്നത്തെ ഗീവറുഗീസ് രണ്ടാമൻ പറഞ്ഞത് നമുക്ക് ഒന്നായി പോകാം കാർട്ട് ചിലവ് തരേണ്ട ആവശ്യം ഇല്ല. ഒരു കൂട്ടരും സമ്മതിച്ചു 12 വർഷം വരെ ഒന്നായി പോയി പോയി. ഒരു വിധിയുടെ കാലാവധി 12 വർഷം ആകുന്നു 12 വർഷ കഴിഞ്ഞപ്പോൾ പാത്രിയർക്കീസ് പക്ഷം പിളർപ്പിലേക്ക് മാറി. നമ്മുക്ക് ഇവരെ വിശ്വാസത്തിൽ എടുക്കാൻ പറ്റുമോ?

  • @johnkunjukunju8213
    @johnkunjukunju8213 Před 5 měsíci +1

    Sabha is not two; two sides of the one and the same church; nothing can be done with the idea of two.

  • @danielvarghese4183
    @danielvarghese4183 Před 5 měsíci

    Hypocrisies are the most hatred habit according to scriptures, Antioch /Syriac /Holmes/Lebanon patriarchal centers will realize and follow Christ's admonitions, rather tried to spread the Gospal of Jesus do not inject oil among the believers and divide, God bless Malankara Orthodox Christians. Please Read St. Mathew Chapter 5 and 6 carefully and stay well, Is Patriarch is for Christ's Gospal, and What is this "Sabha"??

  • @vada168
    @vada168 Před 6 měsíci

    Why don’t you join with Orthodox Church if you are for peace and love.don’t be a Hippocratic . You are a good speaker

  • @royfng
    @royfng Před 5 měsíci +2

    ഈ വിവരം കൂടിയ അച്ചായൻ പറയുന്നത് കേട്ട് എല്ലാവരും അച്ചായന്റെ പിന്നാലെ പോകാം ...... ഇത് വളരെ വലിയ കാര്യമാണ് ...... അച്ചായ വിവരം ഇല്ലങ്കിൽ .... നന്നായി ചിന്തിച്ചു ആദ്യം വിവരം, അതുണ്ടാക്കി എടുക്കു ......

  • @philipmathew3016
    @philipmathew3016 Před 5 měsíci

    ഇതിൻ്റെയൊന്നും ആവശ്യമില്ല. ഇങ്ങനെ അങ്ങു പോയാൽ മതി.

  • @mallutkp
    @mallutkp Před 5 měsíci

    The need of the hour is not the approval from HH to validate IOC (this is absurd suggestions) instead all patriarch needs to do is to withdraw Kalpana 203 and withdraw any previous selective disqualifications Patriarchiate issued on IOC to make groupism among brothers from 1970s. hh patriarch has to disown any unchristian acts by his predecessor from time to time to Malankara church.

  • @geevarughesedaniel7564
    @geevarughesedaniel7564 Před 6 měsíci

    For what ?

  • @philipmathew3016
    @philipmathew3016 Před 6 měsíci +1

    1958 ൽ ഒരു സഭയിലെ രണ്ടു കക്ഷികളും ഭിന്നത മറന്ന് ഒന്നായില്ലേ? പിന്നെ ഏരുനെ രണ്ടു വിഭാഗം ഉണ്ടായി?1876 ൽ അന്ത്യോക്യൻ പാത്രിയർക്കീസായിരുന്ന പത്രോസ് ത്രീതിയൻ പാത്രിയർക്കിസ് ബവ മലങ്കര അസോസിയെഷൻ രൂപീകരിച്ചു. ഈ അസോസിയെഷൻ അണ് സറയുടെ പ്രധാന തീരുമാനങ്ങൾ എടുക്കുന്നത്. ഇത് മറിടന്ന് 1974 ൽ സി.റ്റി. തോമസച്ചൻ പെരുമള്ളി കത്തനാർ മറ്റൊരു കത്തനാരും കുടി മലങ്കര അസോസിയേഷൻ അംഗീകാരം ഇല്ലാതെ ദമാസ്കസിൽ പോയി പാത്രിയർക്കീസിൽ നിന്നും പട്ടം ഏറ്റു വന്നു. വീണ്ടും സഭയിൽ വിഘടനവാതം ഉയർത്തി സഭയയിൽ വീണ്ടും ഭിന്നിപ്പുണ്ടാക്കി.

    • @philipmathew3016
      @philipmathew3016 Před 6 měsíci +2

      ഒരു സൗയിലെ രണ്ടു കക്ഷികൾ അല്ലേ ബാവകക്ഷിയും മെത്രിൻ കക്ഷിയും' 1958 ൽ ഒന്നായി. കക്ഷികൾ ഇല്ലാതായി. ഇപ്പോൾ ഒരു സഭയെ ഉള്ളു അതാണ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ''.

  • @philipp.a461
    @philipp.a461 Před 6 měsíci +15

    സഹോദരാ , താങ്കളുടെ പ്രസ്താവനയിലെ രണ്ടു സഭകൾ എന്ന പ്രയോഗം തെറ്റാണ് . ഒരു സഭയുടെ രണ്ടു കക്ഷികൾ എന്ന് പറയൂ

    • @noblemottythomas7664
      @noblemottythomas7664 Před 6 měsíci +4

      Yes we are one church in two fractions of universal Syrian orthodox church

    • @shibucthomas6427
      @shibucthomas6427 Před 6 měsíci +1

      Yes

    • @varghesemat
      @varghesemat Před 6 měsíci

      @@noblemottythomas7664 Not factions of Syrian orthodox church.. its 2 factions of Malankara church.

    • @noblemottythomas7664
      @noblemottythomas7664 Před 6 měsíci +2

      @@varghesemat 🤔🤔 how orthodox cultures liturgy and all the attributes of the Syrian orthodox church came to malankara have you ever had a thought about that??? Or just following blindly wat some clergy teaches you

    • @Human2023v1
      @Human2023v1 Před 5 měsíci

      Wow what a feeling of one church. you have to teach your leadership the same to stop shamelessly stealing jacobite churches and their wealth that they built with their sweat. If you think you are part of one church , Did you and your bishops went to meet your supreme spiritual father?. Or you are just using his name just to win the case in the court? Be sincere 😅

  • @bijukuriakose2269
    @bijukuriakose2269 Před 6 měsíci

    AD 52 estbised Thomas 1600 marthom fist 1875 Bishp starting

    • @johanbiju5395
      @johanbiju5395 Před 6 měsíci

      Abdul messiah patriarck, was not andiochean patriarchs

  • @philipmathew3016
    @philipmathew3016 Před 5 měsíci

    valid ആക്കണ്ട കാര്യമില്ല.

  • @varughesemg7547
    @varughesemg7547 Před 5 měsíci +1

    രണ്ടു സഭ, അതിലൊന്ന് ഓർത്തഡോക്സ്, അപ്പോൾ മറ്റതോ ?
    അതോ ഒരു സഭയും
    രണ്ട് (ആക്കപ്പെട്ട ) വിഭാഗങ്ങളുമോ?

  • @mathanmathan5393
    @mathanmathan5393 Před 6 měsíci +3

    Indian Orthodox and malankara syrien orthodox sabayum seperate anu

  • @pvphilip1733
    @pvphilip1733 Před 5 měsíci

    Gentleman, Jesus Christ called Peter and his brother and told them you follow me, I will make you catching human being. In that concept, St. Thomas comes to India and sacrifices his life and adds that with Jesus Christ blood by his blood to win lots of human beings.
    What happened to history, Portugal by force and stolen the fishes from St. Thomas's bucket. The same done by Britishers, Germany influences, and finally, Antiochians.
    All these people are done autocracy to Malankara Nasrani and defamed Almighty God's name, among others. That's a big mistake. The result is that their origin is getting destroyed or diminished. The history is not restricted to 100 years. Do you agree that St. Thomas is the patron's father and spiritual father and accepts his throne.
    If not, do you believe that St. Peter is having two throne ones at Rome, and the other is at Antiochia ???

  • @philipmathew3016
    @philipmathew3016 Před 6 měsíci +1

    മുൻ യാക്കോബായ സഭ അൽമായ ട്രസ്റ്റി 😂ഷാജി ചൂണ്ടലിൻ്റെ മകളെ ഓർത്തഡോക്സിലല്ലേ വിവാഹം കഴിപ്പിച്ചത് '

  • @johanbiju5395
    @johanbiju5395 Před 6 měsíci +1

    Dispute only for the wealth and position

  • @philipp.a461
    @philipp.a461 Před 6 měsíci +7

    നീതി തേടി കോടതിയെ സമീപിച്ചവർ ആ കോടതിയുടെ കണ്ടെത്തലുകളെയും വിധികളെയും അംഗീകരിക്കേണ്ട ? അതോ പുതിയ നിയമത്തിനായി ശ്രമിക്കുകയാണോ വേണ്ടത് ?

    • @Mani-de6pq
      @Mani-de6pq Před 6 měsíci +1

      കാശു കൊടുത്ത വാങ്ങിയ വിധി അല്ലിയോ

    • @ppvincen
      @ppvincen Před 6 měsíci +1

      അച്ഛന്‍ ദൈവ വിശുദ്ധിയില്‍ സഭ എങ്ങനെ വിശുദ്ധം ആകും എന്ന് പറയുമോ . ഇപ്പോള്‍ ഓര്‍ത്തഡോക്‍സ്‌ വിഭാഗം എന്ന് പറയുന്ന വിഭാഗം തങ്ങളുടെ ഭരണഘടനയുടെ തലവന്‍ ആയി പാത്രീയര്‍ക്കീസിനെ നിലനിര്‍ത്തുന്നത് എന്തിനാണ്. സഭ ഇവിടെ ഉടലെടുത്തത് ആണെങ്കില്‍ യഥാര്‍ത്തത്തില്‍ സഭയുടെ ദൃശ്യ തലവന്‍ ആയി പാത്രീയര്‍ക്കീസിനെ നിലനിര്‍ത്തുന്നത് ഒറ്റ നോട്ടത്തില്‍ തന്നെ വൃത്തികേട് ആണ് കാരണം ഓര്ത്തഡോക്സ് സഭയുടെ ഉല്‍ഭവത്തിനു കാരണമായ ഏതോ ദൃശ്യ തലവനെ മറന്നുകൊണ്ട് യാതൊരു പങ്കുമില്ലാത്ത പാത്രിയര്‍ക്കീസിനെ സഭയുടെ തലവന്‍ ആക്കി അതിന്‍റെ ആവശ്യം ഇല്ല.അഥവാ തകര്‍ന്നു പോയ മെത്രാന്‍ കക്ഷി ഗ്രൂപ്പിനെ പുനരുദ്ധരിക്കാന്‍ സഹായിച്ച അന്ത്യോഖ്യാ സഭയോടുള്ള കൂറ് കാണിക്കാന്‍ പാത്രിയര്‍ക്കീസിനെ ദൃശ്യതലവന്‍ ആക്കി എന്ന വാദം വന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ പാത്രീയര്‍ക്കീസിനെ തുബ്ദേനില്‍ ഓര്‍ത്താല്‍ മതിയായിരുന്നു.പക്ഷേ കാര്യം ഇതല്ല പിന്നീട് അന്ത്യോഖ്യാസഭ യുടെ മേലധികാരം സ്വീകരിച്ചു കൊണ്ടാണ് സഭ വീണ്ടും ഉയര്‍ത്തെഴുന്നേഴുന്നേറ്റത് എന്നതുകൊണ്ട്‌ മാത്രം ആണ് സഭയുടെ ദൃശ്യതലവന്‍ പാത്രീയര്‍ക്കീസ് ആണെന്ന് എഴുതിവയ്ക്കേണ്ടി വന്നത് .അതായതു സഭ ഈ ദൃശ്യ തലവനു കീഴില്‍ ആയിരുന്നു ഈ സഭ നിലനില്‍ക്കേണ്ടിവന്നത് .ദൈവ സഭ സാര്‍വത്രീകം ആണ് അതിനെ വെറും ദേശീയ വാദം ഉയര്‍ത്തി പാത്രീയര്‍ക്കീസിനെ മാറ്റി നിര്‍ത്തുന്നത് ദൈവ വിശുദ്ധിയ്ക്ക് എതിരാണ്.അതായതു വീണ്ടും ഓര്‍ത്തഡോക്സ് സഭയെ പുനരുദ്ധരിച്ച് പൌരോഹിത്യം നല്‍കിയ അന്ത്യോഖ്യാ സിറിയന്‍ സഭയെ സഭയുടെ തലവനെ അനുസരിച്ച് ദൈവ വിശുദ്ധി നിലനിര്‍ത്താന്‍ സഭയ്ക് ബാധ്യത ഇല്ലേ ദേശിയ വാദം ഉപേക്ഷിച്ചു കതോലിക്കാ ദൈവത്തിനു നിരക്കുന്ന നിലയില്‍ പത്രോസിന്‍റെ പിന്‍ഗാമിയായ പാത്രിയര്‍ക്കീസിനേ ആത്മീയമായി അനുസരിക്കാന്‍ തയ്യാര്‍ ആയാല്‍ പിന്നെ എന്ത് ബില്‍

    • @varghesemat
      @varghesemat Před 6 měsíci

      @@Mani-de6pq nanamille ethu parayan? thothappol cash koduthupollum.. lesham ullupu?

    • @noblemottythomas7664
      @noblemottythomas7664 Před 6 měsíci

      Namale colonize cheyth bharikunna Hindikarr anallo niyamam theerumanikunne enth logic ann ith okke
      Appanum makkalum thammill ulla bendham theerumanikunne adakki bharikann vanna paradeshi ann

    • @mtkalappurackal1947
      @mtkalappurackal1947 Před 6 měsíci +1

      പണം ഉണ്ടെങ്കിൽ കേസ് ജയിക്കും, പിന്നെ,തെളിവ് അത് ഉണ്ടാക്കിയെടുക്കാം... പള്ളി രജിസ്റ്റർ copy ഉണ്ടാക്കി കോടതിയിൽ പ്രേസേന്റ് ചെയ്താൽ കേസ് ജയിക്കും.... ഒരു ഓർത്തഡോൿസ്‌ ഇടവക മെമ്പർ പോലും ഇല്ലാത്ത പാട്രീക്കേസ് പള്ളിയുടെ രജിസ്റ്റർ ഉണ്ടാക്കിയ ചരിത്രം ഉണ്ട്..അത് കോടതി യിൽ ഓർത്തഡോൿസ്‌ കാര് പ്രേസേന്റ് ചെയ്തു... പിന്നെ പണം ആണ് പ്രശ്നം

  • @johanbiju5395
    @johanbiju5395 Před 6 měsíci

    Ithu paisayude matram karyamanallo

  • @johnykuttyp.f7467
    @johnykuttyp.f7467 Před 5 měsíci +1

    സഹോദരാ താങ്കൾ ഏക പക്ഷീയമായി സംസാരിക്കുന്നു. ധാരാളം തെറ്റുകൾ പറയുന്നു.ആദ്യം ശരിയായി ചരിത്രം പഠിക്കക്കൂ. ആദ്യം അർക്കദിയോക്കൻ അത് കഴിഞ്ഞ് ജാതിക്ക് കർത്തവ്യൻ പിന്നീട് ആണ് മലങ്കര മെത്രാപ്പോലീത്ത എന്ന സ്ഥാനം ഉണ്ടായത്. അപ്പോൾ മലങ്കരയിൽ ഒറ്റ മെത്രാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അല്ലാതെ കുറെ മെത്രാന്മാരിൽ ഒരാൾ മലങ്കര മെത്രാപ്പോലീത്ത ആയതല്ല. മലങ്കരയിലെ സഭാതലവൻ എന്നാണതിനർത്ഥം. അതുകൊണ്ടാണ് സഭയുടെ സ്വത്തുക്കളുടെ അധികാരം മലങ്കര മെത്രാപോലീത്തായിൽ നിക്ഷിപ്തമായിരിക്കുന്നത്. കാതോലിക്കയും പാത്ര യർക്കീസുമൊക്കെ ആത്മീയ അദ്ധ്യക്ഷന്മാർ മാത്രം. ഓർത്തഡോക്സ് വിഭാഗത്തിൽ ഇപ്പോൾ കാതോലിക്കയും മലങ്കര മെത്രാനും ഒരാൾ തന്നെയാണ്. മുമ്പ് ഈ സ്ഥാനം രണ്ടു പേർക്കായിരുന്നു.
    പിന്നെ സഭാതർക്കം തീരാൻ ഇരു വിഭാഗത്തു മുളള ചുവന്ന കുപ്പായക്കാർ ക്രിസ്തുവിലായാൽ മതി. വി.കുർബാന ചൊല്ലുന്ന വായ് കൊണ്ട് കള്ളങ്ങൾ പറഞ്ഞ്
    വിശ്വാസികളെ തെറ്റിക്കുകയാണവർ. ശരിയായ ഒരു വിശ്വാസിക്കും വേർതിരിവുകളില്ല. അച്ചന്മാരില്യം നല്ല പങ്കിനും അതില്ല. പിന്നെയെന്താണ് ഇതു തീരാത്ത തെന്ന് മനസ്സിലാക്കുക. ഈ ചാനൽ പ്രാർത്ഥനയോടെ സഭാ സമാധാനത്തിനുള്ള മുഖാന്തിരമാക്കി പ്രവർത്തിക്കുക
    താങ്കളെ ദൈവം അനുഗ്രഹിക്കും

  • @philipmathew3016
    @philipmathew3016 Před 6 měsíci +3

    നാളെ യാക്കോബായ സഭയിലെ ഒരു ഇടവകയിലെ ദുരിപക്ഷം വീട്ടുകാരും പെന്തക്കോമ്പിൽ പോയാൽ ആ പള്ളി പെന്തക്കോസ് സഭയുടെ താകില്ലേ? സഹോദരൻ മറുപടി പറയു.രണ്ടല്ല മൂന്നും നാലും സഭകളായി മാറും. ഇതു ശരിയല്ലേ? താങ്കളുടെ സഭ മലങ്കര ഓർത്തഡോക്സ് സഭയല്ലേ?

    • @noblemottythomas7664
      @noblemottythomas7664 Před 6 měsíci +2

      Yes you are absolutely right we are malankara church in crystal clear sense
      We are malankara Syrian Orthodox Church under universal Syrian Orthodox Church

  • @frkuriakosethannikottu2913
    @frkuriakosethannikottu2913 Před 5 měsíci

    പരിശുദ്ധ പാത്രിയാർക്കീസ് ബാവ ആയിരത്തി തൊള്ളായിരത്തി 58ൽ പരിശുദ്ധ കാതോലിക്കാ ബാവായെ നിരുപാധികം സ്വീകരിച്ചപ്പോൾ മുടക്ക് എവിടെ പോയി.
    മലങ്കര ഓർത്തഡോക്സ് സഭയാൽ തെരഞ്ഞെടുത്ത ഒരു പാത്രിയാർക്കീസ് ബാവ ചരിത്രത്തിൽ ഒരുകാലത്തും ഉണ്ടായിട്ടില്ലല്ലോ?