Uppum Mulakum│Flowers│EP# 656

Sdílet
Vložit
  • čas přidán 31. 07. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,6K

  • @nechuzz8023
    @nechuzz8023 Před 3 lety +364

    ലെച്ചുവിനെ ആർക്കൊക്കെ ഇഷ്ടമാണ്? 😍

  • @ucltv4353
    @ucltv4353 Před 6 lety +1518

    സിനിമാ ഷൂട്ടിംഗ്‌ തിരക്കിനിടയിലും പ്രെക്ഷകരുടെ അഭ്യർത്തന മാനിച്‌ ഉപ്പും മുളകിലും ഇടക്ക്‌ വന്ന് മുഖം കാണിക്കുന്ന കുട്ടുമാമനായിരിക്കട്ടെ ഇന്നത്തെ like👍.

  • @munnamujeeb5555
    @munnamujeeb5555 Před 6 lety +227

    കുട്ടുമാമൻ ഇഷ്ട്ടം 😍😍😍 ലെച്ചുന്റെ പാട്ട് പൊളിച്ചു 👍👍

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 6 lety +97

    കുട്ടുമാമൻ പൊളിച്ചടക്കി....കുട്ടികളെല്ലാരും കൂടി അടിച്ചുപൊളിച്ചു..ലച്ചു പാട്ട് സൂപ്പർ...

  • @rajeshmohan537
    @rajeshmohan537 Před 6 lety +70

    ഇതിൽ ആരും അഭിനയിക്കുന്നില്ലാ എന്നതാണ് ഉപ്പും മുളകിന്റേയും പ്രത്യേകത😍😍😍😘😘😘

  • @sreecreations7987
    @sreecreations7987 Před 6 lety +353

    അമ്മേ...
    ഇറച്ചി മേടിക്കമ്മേ....
    കേശുവിന്റെ ഡയലോഗിൽ ഒരു നൊസ്റ്റാൾജിക് ഫീൽ... 😊😊😊😊

  • @DaniNamshi
    @DaniNamshi Před 6 lety +60

    കുട്ടുമാമന്റെ എപ്പിസോഡ് കാണുന്നതിന്റെ പഞ്ച് ഒന്ന് വേറെ തന്നെയാണ്.....ഐ ആം കുട്ടു മാമൻ ഫാൻ...

  • @shaf1474
    @shaf1474 Před 6 lety +188

    നാളത്തെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത് നമ്മുടെ ഭാസി ചേട്ടൻ ആണ് 😍😍😍😘😘😘😘😘😘

  • @user-jd9ts6vq1l
    @user-jd9ts6vq1l Před 6 lety +944

    കുട്ടുമാമന് +ബാലു അണ്ണൻ ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോവുക

    • @abhics829
      @abhics829 Před 6 lety +3

      sonu mathew jr ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?

    • @adithya.s24
      @adithya.s24 Před 3 lety +3

      ബാലു. അണ്ണൻ ❤❤❤❤

  • @Thanseel227
    @Thanseel227 Před 6 lety +185

    കുട്ടുമാമനും ബാലുച്ചേട്ടനും ഭാസിയണ്ണനും ഇവർ 3 പേരും കൂടിയുള്ള ഒരു എപ്പിസോഡ് ഇനി എന്നാണ് ഉണ്ടാവുക..
    ഉപ്പും മുളകും കട്ട ഫാൻ..

  • @rajkunnath5080
    @rajkunnath5080 Před 6 lety +47

    ലച്ചു ഇഷ്ട്ടം 💛
    കുട്ടുമാമൻ ഇഷ്ട്ടം
    ആകമൊത്തം ഉപ്പും മുളകും
    ഒടുക്കത്തെ ഇഷ്ട്ടം 💛💛💛💜💜💜

  • @abdullafarhanaddu6771
    @abdullafarhanaddu6771 Před 6 lety +61

    കുട്ടു മാമ്മ സൂപ്പർ ലച്ചു ഫസ്റ്റ് പാട്ട് പൊളിച്ചു

  • @Nandu.way.
    @Nandu.way. Před 6 lety +246

    ബാലു എന്ന കഥാപാത്രത്തോട് കട്ടക്ക് പിടിച്ച് നിൽക്കാൻ കഴിവുള്ള ക്യാരക്ടർ.... കുട്ടു മ്യാമൻ 😍😍

  • @sreenathvpc6573
    @sreenathvpc6573 Před 6 lety +437

    ലച്ചു പാട്ടു പാടിയത് അടിപൊളി ആയി വരുകയിരുന്നു അപ്പോഴേക്കും കേശും ശിവയും നശിപ്പിച്ചു... 😍😍😍😍😍
    കുട്ടു മാമൻ 😚😚😚😚😚😚

    • @nandhuas244
      @nandhuas244 Před 6 lety +1

      Sreenath vpc നിങ്ങള്‍ക്ക് അറിയാത്ത 4 ഫാക്ട്സ്..😱 SNAKES WITH ONLY FEMALES 😱കണ്ടു നോക്കൂ.. ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ.. ചാനലിലേക്ക് പോകാൻ എന്റെ iconil click ചെയ്യൂ 😊😊

  • @Anoopali
    @Anoopali Před 6 lety +21

    ഇത്രേം സ്നേഹം ഉള്ള അളിയന്മാർ....
    അത്ഭുതം തന്നടോ

  • @riyaspangoderiyasfantasiya8831

    സഹോദരങ്ങളുടെ സ്നേഹം അത് വളരെ ഭംഗിയായി ഈ സീരിയലിൽ അവതരിപ്പിക്കുന്നുണ്ട്.👌👌👌 ചിലപ്പോൾ ചില സീനുകൾ കണ്ണ് നനഞ്ഞു പോകുന്നു 😢😢 my favorite actor neelu

  • @ushanair3283
    @ushanair3283 Před 2 lety +21

    Lachu really sings well.....she is a cutie pie alongwith Paru kutty

  • @myfida5647
    @myfida5647 Před 6 lety +563

    തുടക്കത്തിലെ ലെച്ചൂസിന്റെ പാട്ട് ഇഷ്ടമായവർ ലൈക്ക്....

    • @nandhuas244
      @nandhuas244 Před 6 lety +2

      My Fida നിങ്ങള്‍ക്ക് അറിയാത്ത 4 ഫാക്ട്സ്..😱 SNAKES WITH ONLY FEMALES 😱കണ്ടു നോക്കൂ.. ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ.. ചാനലിലേക്ക് പോകാൻ എന്റെ iconil click ചെയ്യൂ 😊😊

    • @shameemshaz6458
      @shameemshaz6458 Před 5 lety

      My Fida poiuytrewqlkjhg

    • @alsemnanalsemnan6094
      @alsemnanalsemnan6094 Před 4 lety

      @@nandhuas244 u no tha

    • @sarathss48
      @sarathss48 Před 4 lety +2

      @@alsemnanalsemnan6094m
      jj.
      M

  • @ar__music__
    @ar__music__ Před 3 lety +8

    Lechuvinte pattu ishtapettavar likeeeeeeeeeeeeeeèeeeeeeeeeeeeeeeeeeeeeeè

  • @sherinlatheef7879
    @sherinlatheef7879 Před 6 lety +25

    4:02 ഒരു രക്ഷയും ഇല്ലല്ലോ ലച്ചു.. സൂപ്പർ ലുക്ക് 😍

  • @christeenagameworld8893
    @christeenagameworld8893 Před 3 lety +20

    ലച്ചുവിന്റ പാട്ട് സൂപ്പർ ♥♥

  • @afriappi6207
    @afriappi6207 Před 6 lety +35

    Lachu nte song vere leval ann 🤩😍😘😘😘

  • @AmeerAbdulKhadar
    @AmeerAbdulKhadar Před 6 lety +155

    *അവലോസ് ഉണ്ട കൈ മാറി ഒരൊരുത്തർക്ക് കൊടുക്കുന്നത് കാണുന്ന പല്ലില്ലാത്ത കുഞ്ഞാവ* 😂😂😂😂😂😂

    • @divyapbr
      @divyapbr Před 6 lety +2

      മാലാഖയെ പ്രണയിച്ച ചെകുത്താ൯】 😂

  • @arabiangulfexpress4485
    @arabiangulfexpress4485 Před 6 lety +68

    Lechuvinte intro song "alliyambal kadavilannarakkuvallam"kalakki😀luv u muthe💟💟

  • @kudujohn3697
    @kudujohn3697 Před 6 lety +10

    നീലു ചേച്ചി പച്ചക്കറികൾ അരിയുന്നത് കാണാൻ നല്ല ഭംഗിയാണ്👌😂💗

  • @sujilss1867
    @sujilss1867 Před 6 lety +379

    *പഴയ ഞരമ്പ് രോഗിയെ ചവിട്ടി പുറത്താക്കിയതോട് കൂടി കുട്ടി മാമനെ കാണാൻ പറ്റി....*

    • @nandhuas244
      @nandhuas244 Před 6 lety +1

      Sujil Ss നിങ്ങള്‍ക്ക് അറിയാത്ത 4 ഫാക്ട്സ്..😱 SNAKES WITH ONLY FEMALES 😱കണ്ടു നോക്കൂ.. ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ.. ചാനലിലേക്ക് പോകാൻ എന്റെ iconil click ചെയ്യൂ 😊😊

    • @jishnur9153
      @jishnur9153 Před 4 lety

      Athara

    • @aksharabprasad
      @aksharabprasad Před 3 lety +1

      @@jishnur9153 കുട്ടു മാമനിലെ ഞരമ്പ് രോഗി 😵😵

  • @standwithjustice2398
    @standwithjustice2398 Před 6 lety +616

    Lechuvinde song super

  • @muhammadali-ec9hm
    @muhammadali-ec9hm Před 6 lety +25

    ലച്ചു..what a beautiful song..പൊളിച്ചു..

  • @nigilnigil1551
    @nigilnigil1551 Před 6 lety +67

    Kutumamanu oru like tharo

  • @sujithan3782
    @sujithan3782 Před 4 lety +6

    കുട്ടു മാമ്മൻ ബാലു Combo അതാണ് മലയാള Serialലിലെ ഏറ്റവും best Combo

  • @user-ui1uq1sd4g
    @user-ui1uq1sd4g Před 6 lety +105

    ഫുൾ വെജിറ്ററേനിയന് ആയ നീലു ചേച്ചി ചിക്കൻ കഴുകുന്നത് കണ്ടപ്പോയാണ് ഒരു അമ്മയുടെ ഉത്തരവാദത്വം മനസ്സിലാകുന്നത് ഫീൽ love

  • @girishkumarkumar9693
    @girishkumarkumar9693 Před 6 lety +17

    ബാലുവിന്റെ കൈയിൽ ഉളള ബാഗ് തന്നെയാണലോ കുട്ടു മാമ്മന്റെ കൈയിലും

  • @nithinraj7862
    @nithinraj7862 Před 6 lety +748

    ലെച്ചുവിന്റെ കവിതകൾ അംഗീകരിക്കുന്ന കൂട്ടുകാർ ആരൊക്കെ ഉണ്ട്.???😀

    • @nandhuas244
      @nandhuas244 Před 6 lety +3

      Nithin Raj നിങ്ങള്‍ക്ക് അറിയാത്ത 4 ഫാക്ട്സ്..😱 SNAKES WITH ONLY FEMALES 😱കണ്ടു നോക്കൂ.. ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ.. ചാനലിലേക്ക് പോകാൻ എന്റെ iconil click ചെയ്യൂ 😊😊

    • @AA-cb4hd
      @AA-cb4hd Před 5 lety +8

      Nalla kavithakal àanalo paavam lachu ,lachu fans ne alle ariyu

    • @sujithan3782
      @sujithan3782 Před 4 lety +3

      ഇങ്ങനെയുളള നല്ല നല്ല Comment പോരട്ടെ അല്ലാതെ ഒരു 10 Like തരുമോ അതൊക്കെ bore aa

    • @farsanaafaru3546
      @farsanaafaru3546 Před 4 lety +3

      Oralude kazhivine inghane kaliyakkaruth njn lachu nte koode yaanuuu

    • @suneerap9148
      @suneerap9148 Před 3 lety

      No

  • @user-xs8nr8cc8f
    @user-xs8nr8cc8f Před 6 lety +65

    ലെച്ചു ചെറുതായതാണോ അതോ കേശു വലുതായതാണോ🤔🤔

  • @muhammedsidan8604
    @muhammedsidan8604 Před 3 lety +8

    Chakkappayam kanunnaver like cheyyuka

  • @farhana.b.sfarhana.b.s3169

    2022 ഇലും ഇത് കാണുന്നവരുണ്ടോ
    💖uppum mulakum ishtam

  • @user-ko4zq3cm4x
    @user-ko4zq3cm4x Před 6 lety +659

    ലച്ചുവിനെ ഇഷ്ടമുള്ളവരുണ്ടോ

    • @shamz8194
      @shamz8194 Před 6 lety +2

      Illa

    • @chunkzforever2327
      @chunkzforever2327 Před 6 lety +6

      പിന്നല്ലാതെ ലച്ചു എന്റെ ചങ്ക് അല്ലെ

    • @annmariyastanli6608
      @annmariyastanli6608 Před 6 lety

      ബാല അരു : ലെച്ചുവിനെ ഇഷ്ടം ഇല്ലാത്താവരുണ്ടോ?

    • @kaulathsaleem5915
      @kaulathsaleem5915 Před 5 lety +2

      Undu

    • @Hassan-uz9lm
      @Hassan-uz9lm Před 3 lety +2

      Mudiyan chettan kayinj

  • @shibilovm1898
    @shibilovm1898 Před 6 lety +238

    കുട്ടുമാമൻ വന്നു മകളെ മാമനെ ഇഷ്ടം ഉള്ളവർ ഒരു ലൈക്‌ അടിച്ചേയ്

    • @nandhuas244
      @nandhuas244 Před 6 lety

      Shibil Shibu നിങ്ങള്‍ക്ക് അറിയാത്ത 4 ഫാക്ട്സ്..😱 SNAKES WITH ONLY FEMALES 😱കണ്ടു നോക്കൂ.. ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ.. ചാനലിലേക്ക് പോകാൻ എന്റെ iconil click ചെയ്യൂ 😊😊

  • @jishnumahe7251
    @jishnumahe7251 Před 6 lety +6

    കുട്ടുമാമനും ബാലുവും നീലുവും പിന്നെ 5 പിള്ളാരും ഒന്നിച്ചുള്ള ഒരു എപ്പിസോഡിന് കട്ട വെയ്റ്റിംഗ്

  • @AtoZ76411
    @AtoZ76411 Před 6 lety +113

    ഞങൾ പ്രവാസികളുടെ പ്രതിനിധി.. കുട്ടു മാമൻ

  • @thedarkempress2258
    @thedarkempress2258 Před 6 lety +27

    Kuttumaman ♥♥
    Lachu nte song ♥♥
    Uppum mulakum team ♥♥

  • @unni8031
    @unni8031 Před 2 lety +6

    ലച്ചുവിത്തെ അമ്മ മരിച്ചക്കറിയാം arikariyam😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @irfann.
    @irfann. Před 6 lety +19

    കുട്ടു മാമൻ ഫാൻസ്‌ ഇവിടെ ലൈക്‌ ചെയ്യ്

  • @____-cp8zb
    @____-cp8zb Před 3 lety +4

    Uttamanae kandu vanavar undo😘❤️

  • @abraham4769
    @abraham4769 Před 6 lety +149

    ഉപ്പും മുളകും എരിവും പുള്ളിയും ആക്കിയത് കുട്ടുമാമ്മൻ ആണ്.
    കുട്ടുമാമ്മൻ കീ ജയ്.
    Love you mwutheee😍😍😘😘😘😘😘😘😘😘😘😘

  • @user-iy8wj6qy9y
    @user-iy8wj6qy9y Před 6 lety +17

    ലെച്ചു song പൊളിച്ചു...😍😍👌

  • @geethadevi5178
    @geethadevi5178 Před 5 lety +10

    Lachu chechi enth sundariyaaa😍😙😘😚😎😛😝😻

  • @manumohan3273
    @manumohan3273 Před 6 lety +72

    കുട്ടുമാമാ ഞാൻ ഞെട്ടിമാമാ 😅😆😘

  • @vishnuprasad4983
    @vishnuprasad4983 Před 6 lety +22

    9:58 to 10. 4
    Vishnu:kattukozhi😃😃super

  • @akhilps3571
    @akhilps3571 Před 6 lety +15

    ബാലു അണ്ണൻ ഇല്ലെങ്കിലും അണ്ണൻ പണി അവലോസുണ്ടായിലും കൊടുത്തു കാരയിപ്പിക്കും...
    ബാലു അണ്ണൻ.....ഇസ്‌തം....മറക്കില്ല ഞങ്ങളുടെ ബുള്ളറ്റ് ബാലുവിനെ...

  • @izza_art2129
    @izza_art2129 Před 3 lety +5

    2020 lock down സമയത്ത് ഈ episode കാണുന്നവരുണ്ടോ

  • @silsila3
    @silsila3 Před 5 lety +7

    Ee kutumaman epo vanalum karayipichte poku.... soooper climax 👍

  • @mammoosmedia198
    @mammoosmedia198 Před 6 lety +38

    വന്നു മക്കളെ വന്നു ഇനി ബിലാൽ പഴയാതാണേലും കുട്ടുമാമൻ പുതിയതാ ..😜

    • @vlogswithcamboy
      @vlogswithcamboy Před 6 lety

      Muhammad Pk machane ente channel onnu subscribe chyyavo

  • @hasnaanas8598
    @hasnaanas8598 Před 6 lety +83

    ഇന്നത്തെ തുടക്കം polichu... Luchunte song 👌👍

  • @stalinpappachn1380
    @stalinpappachn1380 Před 3 lety +4

    ശിവാനി കേശു ഫാൻസ്

  • @arjunvs.
    @arjunvs. Před 2 lety +4

    Kuttumamma poli abhinayann

  • @anusherin8169
    @anusherin8169 Před 6 lety +511

    കുട്ടു മാമനെ ഇഷ്ടമുള്ളവർ ഇതിലേ വരൂ

    • @vlogswithcamboy
      @vlogswithcamboy Před 6 lety +1

      Badusha Badu machane ente channel onnu subscribe chyyavo

    • @anusherin8169
      @anusherin8169 Před 6 lety +1

      Malayalam Tech Corner അതിനെന്താ മച്ചാനെ ചെയ്യാലോ

    • @jayasuryasurya7263
      @jayasuryasurya7263 Před 6 lety +1

      Badusha Badu
      .

    • @bebxbaby8624
      @bebxbaby8624 Před 6 lety +1

      Malayalam Tech Corner cheithu

  • @kaveribs3910
    @kaveribs3910 Před 6 lety +20

    എല്ലാരും ഇവിടെ ഇരിക്കുവാണോ ?? 6min അയപ്പഴേക്കും ഇത്രേം കമന്റ്

  • @jobinjose4089
    @jobinjose4089 Před 6 lety +16

    കുട്ടുമാമൻ ഫാൻസ് like ♥♥♥♥

  • @AbdulRaoofM
    @AbdulRaoofM Před 6 lety +35

    6.38
    Neelu chechi:ente penmakkale
    kettikkan kond vannatha😂😂😂
    Katta naturality

  • @rafeekkolot3678
    @rafeekkolot3678 Před 6 lety +39

    Lachunde paat istapettavar like adiku

    • @vlogswithcamboy
      @vlogswithcamboy Před 6 lety

      354 354 machane ente channel onnu subscribe chyyavo

  • @sajeevsaji6186
    @sajeevsaji6186 Před 6 lety +49

    കുട്ടിമാമന്റെ തിരിച്ചുവരവ് ഗംബീരമാക്കിയിട്ടോ

    • @abhics829
      @abhics829 Před 6 lety

      Sajeev Saji ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?

  • @jonalinslittleworld2101
    @jonalinslittleworld2101 Před 2 lety +11

    Lachu singing very beautiful and sound very nice 👍❤️

  • @jintaprabosh9e299
    @jintaprabosh9e299 Před 3 lety +11

    ലച്ചുവിന്റെ പാട്ട് കേൾക്കാൻ നന്നായിട്ടുണ്ട്

  • @__AA_VV__
    @__AA_VV__ Před 6 lety +8

    കുട്ടുമാമ്മൻ ✌✌
    ലെച്ചു ചേച്ചി പാട്ടു പൊളിച്ചുട്ടോ

  • @muhsinmk4408
    @muhsinmk4408 Před 6 lety +6

    ലച്ചൂന്റെ ആദ്യ പാട്ട് തന്നെ സൂപ്പർ

  • @bushrabushrabi9150
    @bushrabushrabi9150 Před 4 lety +8

    Lechuvinte paatt👌👌

  • @sh__4d350
    @sh__4d350 Před 4 lety +12

    ബാലൂസ്
    നീലൂസ്
    മുടിയൻസ്
    ലച്ചൂസ്
    കേശൂസ്
    ശിവുസ്
    പാറൂസ്
    😍

  • @ShahulHameed-qf3uw
    @ShahulHameed-qf3uw Před 6 lety +123

    കുട്ടുമാമൻ വന്തിട്ടേൻ....

    • @vlogswithcamboy
      @vlogswithcamboy Před 6 lety

      SHAHUL KOZHICHENA machane ente channel onnu subscribe chyyavo

  • @sujilss1867
    @sujilss1867 Před 6 lety +78

    ഞാനും ഗൾഫിൽ നിന്ന് നാട്ടിൽ വരുമ്പോൾ... ഒരുപാട് ആഹാരം അമ്മ വക്കും.... നല്ല ചൂടുള്ള ഉണ്ണിയപ്പോം... പാൽപ്പായസോം.... ആഹാ...സ്പെഷ്യൽ....

    • @jesithachacko3302
      @jesithachacko3302 Před 6 lety

      Sujil Ss Ini kazhikumbol nammale oke orkane

    • @sujilss1867
      @sujilss1867 Před 6 lety +1

      jesitha chacko നിങ്ങളെ മാത്രല്ല.... എല്ലാ പ്രവാസികളെയും ഞാൻ ഓർക്കാറുണ്ട്....അമ്മമാരുടെ കൈപ്പുണ്യം.... 😍😍😍

    • @shininghash95
      @shininghash95 Před 6 lety

      അമ്മ ഇസ്‌തം

    • @sujilss1867
      @sujilss1867 Před 6 lety

      Muhammed Hashir 😍😍

  • @rizaaaot7family
    @rizaaaot7family Před 3 lety +5

    2020yelu kannunavar like adi
    Balu chettan ayum
    Nilu chachiyum
    Mudiyan chettanum
    Lachu chechiyum
    Keshuvum
    Shivayayum
    Eshtamullavar like adi

  • @suhailshl1644
    @suhailshl1644 Před 3 lety +5

    കേശുവിന്റെ പത്രം കഴുകൽ കാണാൻ നല്ല രസം ണ്ട് 😁

  • @leo-ep4vd
    @leo-ep4vd Před 6 lety +8

    കണ്ണീർ സീരിയലിന്റെ അന്തകൻ ആകാൻ അവതാരം എടുത്തവൻ ഉപ്പും മുളകും 😘😘

  • @Shuhaib_Shubbu
    @Shuhaib_Shubbu Před 6 lety +268

    കുട്ടുമാമൻ റോക്ക്സ്...... ✌

    • @aswathydevi1880
      @aswathydevi1880 Před 6 lety +2

      Shubbu Caxrod e

    • @Shuhaib_Shubbu
      @Shuhaib_Shubbu Před 6 lety +1

      Aswathy Devi താങ്ക്സ്, ഒരാളെങ്കിലും റിപ്ലൈ തന്നല്ലോ... 😁

    • @shifalulum6700
      @shifalulum6700 Před 6 lety +2

      reply ethra venam

    • @Shuhaib_Shubbu
      @Shuhaib_Shubbu Před 6 lety +1

      shifa lulu M എത്ര ആയാലും, അത് കിട്ടുമ്പോൾ, ഒരു സന്തോഷം ഉണ്ട്... 😊

    • @shifalulum6700
      @shifalulum6700 Před 6 lety +2

      yeah surly.

  • @suhararafeek6026
    @suhararafeek6026 Před 6 lety +7

    Lachu super singing nalla baviyund

  • @ft.ashiqvro
    @ft.ashiqvro Před 6 lety +344

    *ഭാസി അണ്ണനെ മിസ്സ്‌ ചെയ്യുന്നവർ ഇവിടെ സങ്കടം ലൈക്‌ ആയി അറിയിക്കുക* 😫

    • @praveenatp927
      @praveenatp927 Před 6 lety +1

      LUTHER AASHIQ next episode script bhaasi annante aanu

    • @SilverSceptre
      @SilverSceptre Před 6 lety

      Ammur95 tp really??

    • @TOPgaming-hb8kq
      @TOPgaming-hb8kq Před 6 lety

      Ammur സത്യമാണോ

    • @sajihidalgo1050
      @sajihidalgo1050 Před 6 lety

      Yes...

    • @praveenatp927
      @praveenatp927 Před 6 lety +1

      Aaa athe ennalathe episode varumbol nokkikolu script bhaasi annante aanu.. Aalu onscreen Vanna mathi Eni 😍

  • @raahimabrar2985
    @raahimabrar2985 Před 6 lety +23

    Kuttumaaman rocks😍❤👍

  • @christyeapen5439
    @christyeapen5439 Před 6 lety +8

    ലച്ചുവിന്റെ പാട്ടു സൂപ്പർ

  • @mansoorkottakkal1468
    @mansoorkottakkal1468 Před 6 lety +170

    അൺലൈക്‌ ചെയ്തവരുടെ മുഖത്തിനുള്ള അടി ആവട്ടെ ഓരോ ലൈകും 👍

  • @abhilashabhi6822
    @abhilashabhi6822 Před 2 lety +3

    എല്ലാരും അവിലോസ്ഉണ്ട കഴിക്കുമ്പോൾ പാവം പാറുക്കുട്ടി എല്ലാവരെയും മാറി മാറി നോക്കി ഇപ്പോൾ കിട്ടും എന്ന് വിചാരിച്ചു ☹️

  • @kishansankar619
    @kishansankar619 Před 6 lety +103

    Balu cheetane miss cheyunavar like adiche Pwolike 💪💪

    • @nandhuas244
      @nandhuas244 Před 6 lety +1

      Kishan Sankar നിങ്ങള്‍ക്ക് അറിയാത്ത 4 ഫാക്ട്സ്..😱 SNAKES WITH ONLY FEMALES 😱കണ്ടു നോക്കൂ.. ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ.. ചാനലിലേക്ക് പോകാൻ എന്റെ iconil click ചെയ്യൂ 😊😊

    • @sullanvineesh3986
      @sullanvineesh3986 Před 6 lety

      King of balu

  • @user-oj3mg6wv4y
    @user-oj3mg6wv4y Před 6 lety +18

    😍😍😍😍😍😍😍കുട്ടു മാമൻ 💕💞💞😘😘😘😘😘😘😘😘😘

  • @kv.kv1990
    @kv.kv1990 Před 6 lety +11

    Kuttumaman is back happy
    Well bring other characters too baasi etc

  • @gamingwithvijay4168
    @gamingwithvijay4168 Před 4 lety +7

    ലെച്ചുവിന്റെ സോങ് സൂപ്പർ

  • @sajju1989
    @sajju1989 Před 6 lety +198

    മലയാള സിനിമ ലോകം നാളെ ആദരിക്കാൻ പോവുന്ന മഹത്പ്രതിഭകളെയാണ് ഇന്ന് നാം ദിവസേന കണ്ടുകൊണ്ടിരിക്കുന്നത്, ദിവസം കഴിയുന്തോറും വളർച്ചക്കപ്പുറം അഭിനയം പതിന്മടങ്ങ് വളർന്നുകൊണ്ടിരിക്കുന്ന ‘കേശുവും’ ‘ശിവാനിയും’ നാളെയുടെ ദേശീയ അവാർഡിനായി നോമിനേഷൻ എഴുതിവെച്ചതിനു ശേഷമാണ് അഭിനയം തുടങ്ങിയതെന്നതിൽ യാതൊരു സംശയവുമില്ല.

  • @johnpaul0019
    @johnpaul0019 Před 6 lety +23

    Kuttumaman is back in action... 💪🏻💪🏻👍 Balu and kuttumaman combo best👍👍

  • @favsngs3953
    @favsngs3953 Před 6 lety +5

    Eee episode ishtappettavar like adiche friends

  • @naaninaaninaani3782
    @naaninaaninaani3782 Před 6 lety +5

    കൂട്ടു മാമന്റെ തിരിച്ചുവരവ് പോലെ ഉപ്പും മുളകിനെ ജീവസുറ്റതാക്കിയ ഭാസി ചേട്ടേന്റെയും ഒരു തിരിച്ച് വരവ് അതോടപ്പം 1000 എപ്പിസോടിന്റെ ള്ളിലെങ്കിലും ബാലു വിന്റെ നെയ്യാറ്റിൻകര തറവാട് കാണാൻ പറ്റുവോ

  • @mujeebpullanipattambi
    @mujeebpullanipattambi Před 6 lety +51

    ലിച്ചുവിന്റെ പാട്ടു സൂപ്പർ....

  • @akhilep5656
    @akhilep5656 Před 6 lety +8

    ലച്ചു നന്നായി പാടുന്നുണ്ട് 😍😘

  • @renjinimk1387
    @renjinimk1387 Před 3 lety +2

    ലെച്ചുവിനെ ഇഷ്ടമുള്ളവർ അടി ലൈക്ക്.

  • @sajusajupallikkara5843
    @sajusajupallikkara5843 Před 3 lety +9

    Lechu song adi poli. 👍❤

  • @Ashikvkvkd
    @Ashikvkvkd Před 6 lety +8

    Comments vayichitt uppum mulakum kananumbo oru pratyaka feel aanu

  • @suhararafeek6026
    @suhararafeek6026 Před 6 lety +4

    Lachu hairstyle iddakiddak mattunu sooper 😃

  • @notbad9871
    @notbad9871 Před 6 lety +15

    ലച്ചു, പാട്ടു പൊളിച്ചു.....

    • @vlogswithcamboy
      @vlogswithcamboy Před 6 lety

      Roshan Varghese machane ente channel onnu subscribe chyyavo

  • @commentstoyoutube191
    @commentstoyoutube191 Před 5 lety +2

    Lachu and shiva always wearing watch. Lachu wearing watch even when washing dishes

  • @munsheer_hrly
    @munsheer_hrly Před 6 lety +29

    Lechunte paatu kollam

  • @shafeek1673
    @shafeek1673 Před 6 lety +59

    കുട്ടിമാമൻ ഫാൻസ്‌ ആരൊക്കെ ഉണ്ട് ഇവിടെ...

  • @sulthana2304
    @sulthana2304 Před 3 lety +5

    Lachuvinte song sprr❤❤❤😚😚😘😘🥰🥰😍🤩💕💕

  • @bloomcraftmalayalam7520
    @bloomcraftmalayalam7520 Před 3 lety +3

    ലെച്ചു ഫാൻസ്‌ 👍ലൈക് അടി