വോൾവോ ബസുകൾ ഓടിക്കുവാനുള്ള യോഗ്യത എങ്ങനെ നേടാം? | How to get Volvo Bus Driving Certificate?

Sdílet
Vložit
  • čas přidán 12. 04. 2020
  • Volvo in India has a full fledged driving track in Bangalore, which is used for Driver Training. Since 2001, more than 30,000 Bus drivers have been trained.
    Also located in this facility, is a Driver's training school - one of its kind in India. Drivers are trained in basic and advanced driving skills along with special training for economic and safe driving practices.
    Volvo in India works to motivate fleet operators to consider drivers as a key factors in vehicle productivity and travel safety. Finally the drivers who are declared as 'fit' are certified as what we call 'Coach Captians'. #VolvoTraining #VolvoLicence #DrivingVolvo
    HOW TO APPLY FOR DRIVER TRAINING?
    Send your application to:
    Training Manager
    Volvo Group India Private Limited
    (Volvo India Private Limited)
    Yelachahally
    Tavarekere Post
    Hosakote Taluk
    Bangalore 562 122
    Phone: +91 80 6691 4169
    Email: hbabu@volvo.in
  • Auta a dopravní prostředky

Komentáře • 81

  • @ShabnaFazilHabeebShabusVlog

    Ithine patti idea illatha orupad perk apeksha ayakanum training nedanum joli kitanum ee video sahayikate.. A good share 👍

  • @user-ws9dx5sm1n
    @user-ws9dx5sm1n Před 4 lety +4

    Thanks bro കുറച്ചു കാലമായി ഉണ്ടായിരുന്ന ഒരു സംശയം ആയിരുന്ന വോൾവോ bus നെ കുറിച്ച് 👍👌

  • @sarathsnair2077
    @sarathsnair2077 Před 4 lety +1

    Nalla information

  • @dhaneeshdhaneesh4942
    @dhaneeshdhaneesh4942 Před 4 lety +1

    നല്ല അറിവ്

  • @meharluckycentre3198
    @meharluckycentre3198 Před 4 lety +1

    ADVANCE HAPPY VISHU BRO

  • @sajeeshpreman7386
    @sajeeshpreman7386 Před 3 lety +1

    Thanks for video

  • @jobyj4542
    @jobyj4542 Před 4 lety +1

    Super video👌👌👍👍👍🌹🌹🌹🌹🌹🌹

  • @achuzcreations6984
    @achuzcreations6984 Před 4 lety +7

    ഈ VOLVO ഒരു സംഭവം തന്നെയാണല്ലെ !!🙌🔥

  • @nivedithabhaskaran9540
    @nivedithabhaskaran9540 Před 4 lety +1

    Good information

  • @aruns8448
    @aruns8448 Před 4 lety +4

    How to get private bus permit in kerala for inter state

  • @Mrkook123
    @Mrkook123 Před 4 lety

    State wise bus details oru video iddumo

  • @shijilms7452
    @shijilms7452 Před 4 lety

    Scania bus ne Patti oru video chayyanam

  • @1976reji
    @1976reji Před 4 lety +1

    Upayogikkunna camera ,vlogging things inde oru video cheyyammo

  • @ChandranPanneriyoutube
    @ChandranPanneriyoutube Před 4 lety +1

    Firsttt

  • @nivedithabhaskaran1187
    @nivedithabhaskaran1187 Před 4 lety +1

    👍

  • @vallilbalan6386
    @vallilbalan6386 Před 4 lety +1

    Hai

  • @jittojosekadampanad2095

    Entammooo adipoly.....???

  • @chinmayavaisakh4812
    @chinmayavaisakh4812 Před 4 lety

    വിജയാനന്ദ് വീഡിയോ ചെയ്യാമോ

  • @rodswin8669
    @rodswin8669 Před 4 lety

    John Kenndey um Baiju chettanum Gireesh chettanum marichadu same RS 784 Enna Volvo bus ill anu

  • @anishpaul6982
    @anishpaul6982 Před 4 měsíci

    Kerala srtc വഴി training പോവാൻ ആണെങ്കിൽ എങ്ങനാ apply ചെയ്യാം details പറയുമോ

  • @AbidKl10Kl53
    @AbidKl10Kl53 Před 4 lety +1

    💓👌🏻💓👌🏻💓

  • @SHVajiVlog
    @SHVajiVlog Před 4 lety +2

    നലൊരു അറിവ്

  • @alzadazad6024
    @alzadazad6024 Před 4 lety

    Scania

  • @dpk5074
    @dpk5074 Před 2 lety

    Experience nirbandham aano

  • @kshivadas8319
    @kshivadas8319 Před 4 lety +3

    VOLVO .SCANIA ,Mersides Benz .

  • @user-ds6we7wg9w
    @user-ds6we7wg9w Před 4 lety

    ലെയ്ലണ്ട് ഞങ്ങൾക്ക് വെറുമൊരു ബസല്ല ഞങ്ങളുടെ ചങ്ക് ആണ് ചങ്കിടിപ്പാണ് ഉയിരാണ്.

  • @deebakdeebu2744
    @deebakdeebu2744 Před 3 lety +1

    Kalada cheyuuuu

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Před 4 lety +1

    എനിക്ക് ഇഷ്ടം ഉള്ള ഒരു വാഹന നിർമാണ കമ്പനി ആണ് സേഫ്റ്റി യുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ഇല്ല സ്വീഡൻ കമ്പനി അല്ലെ volovo

  • @subhashkannur6067
    @subhashkannur6067 Před 4 lety

    കേരളത്തിൽ ഇല്ലേ ട്രൈനിംഗ്

  • @ghostriderghostrider4409

    ബായ് വോൾവേയുടെ പുളളർ ട്രക്കിനും അവർ ട്രയ്നിങ്ങ് തരുമേ എത്ര രൂപ ആവും വല്ല ട്രക്കിങ്ങ് കമ്പനിയുടെയോ മറ്റോ പെപ്പർ ആയി പോവണോ

  • @shiyass1085
    @shiyass1085 Před 4 lety +2

    Scania busnum vere training undo

  • @albesterkf5233
    @albesterkf5233 Před 4 lety +1

    ട്രെയിനിങ്ങിനു പോകുമ്പോൾ കോട്ടും സ്യുട്ടും, ഷൂസും ഒക്കെ വേണം അല്ലെ

  • @nmb.productions
    @nmb.productions Před 4 lety +10

    ന്റെ സ്വന്തം വോൾവോ ഓടിക്കണം എങ്കിലും അവാർടെ സര്ടിഫിക്കട് വേനോ

  • @shariq7537
    @shariq7537 Před 4 lety +1

    Scania okke same aano?

  • @manuhimesh5135
    @manuhimesh5135 Před 4 lety

    Sania ലൈസെൻസ് എടുക്കുന്നതും പറയണം

  • @ASHRAFbinHYDER
    @ASHRAFbinHYDER Před 4 lety +2

    അപോ കിളിയായി മൂത്ത് വളയം പിടിക്കാന്‍ പറ്റില്ല അല്ലെ

  • @MrJosephkichu
    @MrJosephkichu Před 4 lety +3

    Scannia, Bharat Benz ഓടിക്കാൻ ?

  • @teamkl46
    @teamkl46 Před 4 lety

    Volvo ,scania എന്നിവക്ക് വേറെ വേറെ training വേണോ? അതിന്റെ training ഇല്ലാതെ വണ്ടി ഓടിച്ചാൽ കുഴപ്പം ഉണ്ടോ?

    • @PrasanthParavoor
      @PrasanthParavoor  Před 4 lety

      ഓരോ കമ്പനിക്കും അവരവര്‍ തന്നെ training കൊടുക്കുന്നുണ്ട്.

    • @teamkl46
      @teamkl46 Před 4 lety

      @@PrasanthParavoor അപ്പോൾ വോൾവോയുടെ ട്രെയിനിങ് എടുത്ത ആൾ സ്‌കാനിയ ഓടിക്കണം എങ്കിൽ വീണ്ടും സ്കാനിയയുടെ ട്രൈനിംങ്ങിൽ പോകണമോ?

  • @MamshadUP-ev1ex
    @MamshadUP-ev1ex Před 4 lety +1

    No need learn English to go Training for Benz bus...but should his Assistant a person to know English languages.
    This Benz,Scannia ,Volvo bus all mechanical display in English language..that's they are telling English language must know..

  • @Pinnaclepro07
    @Pinnaclepro07 Před 4 lety +1

    മുൻപരിചയം നിർബന്ധമാണോ

  • @saheer.palathingal3134

    Ningale ee numberil what's app undo...?

  • @manapuramdesham5619
    @manapuramdesham5619 Před 4 lety +2

    ഓട്ടോറിക്ഷ ഓടിക്കാൻ?

  • @jithinelias3625
    @jithinelias3625 Před 4 lety

    എന്താണ് I shift

  • @travelinginshorteat6089
    @travelinginshorteat6089 Před 4 lety +1

    @Prasanth paravoor ചെട്ടായി എനിക്ക് ചേട്ടനുമായിട്ട് സംസാരിച്ചാൽ കോള്ളാം എന്നുണ്ട്......!

  • @nishathrahim9428
    @nishathrahim9428 Před 2 lety +2

    Volvo Bus ആണോ Scania Bus ആണോ കാണാൻ ലുക്ക്?
    എന്റെ അഭിപ്രായത്തിൽ Volvo ആണ് Super.
    Because Nice Body Shape..
    Front Main Glass, Rear View Mirrors,
    Driver Cabin, Steering Wheels, Interiors, Wheel Cups & Back Out Side ലുക്ക്
    Totaly Volvo 100% Nice..

  • @onthewheelsautospares100
    @onthewheelsautospares100 Před 4 lety +2

    എന്താണ് ഭായ് നിങ്ങൾ ചെയ്യുന്ന വീഡിയോ മിക്കതും ആരുടെയെങ്കിലും ആർട്ടിക്കിൾ കോപ്പി അടിച്ചു ആണ് ലാസ്റ്റ് ചെയ്ത ബസ് വീഡിയോ പോലും ഇത് നാഷണൽ ഡ്രൈവിംഗ് സ്കൂൾ അപ്‌ലോഡ് ചെയ്ത വീഡിയോ അതേപടി അടിച്ചു മാറ്റിയത് ആണ് ഒരു കടപ്പാട് എങ്കിലും വെക്കാം ഇതിലും ഭേദം കമ്പി പാര എടുത്ത് കക്കാൻ ഇറങ്ങുന്നത് ആണ് പെട്ടന്ന് തന്നെ കമന്റ്‌ ഡിലീറ്റ് ആക്കും എന്ന് പ്രതീക്ഷിക്കുന്നു അതാണല്ലോ യൂട്യൂബിൽ ഇപ്പോൾ ട്രെൻഡ്

    • @onthewheelsautospares100
      @onthewheelsautospares100 Před 4 lety

      Vdo link czcams.com/video/9uJ7fiI8roQ/video.html

    • @vallilbalan6386
      @vallilbalan6386 Před 4 lety +1

      കുറ്റം പറയാൻ മാത്രം നിങ്ങൾ ഉള്ളു

    • @sanjayappu4495
      @sanjayappu4495 Před 4 lety +1

      enikk thonunnilla

    • @PrasanthParavoor
      @PrasanthParavoor  Před 4 lety +11

      വീഡിയോയുടെ Post Credit ൽ നാഷണൽ ഡ്രൈവിംഗ് സ്കൂളിനു കടപ്പാട് വെച്ചിട്ടുണ്ടല്ലോ... ആരുടെയും കോപ്പി അടിച്ച് ഇതുവരെ ഞാൻ വീഡിയോ ചെയ്തിട്ടില്ല. എവിടെ നിന്നെങ്കിലും സ്ക്രിപ്റ്റ് എടുത്താൽ അതിനു കടപ്പാട് വെക്കുകയും ചെയ്യും. എന്തായാലും കമ്പിപ്പാര എടുത്തു കക്കാൻ ഇറങ്ങേണ്ട ഗതികേട് ഇതുവരെ ഉണ്ടായിട്ടില്ല, ഇനിയൊട്ട് ഉണ്ടാക്കുകയും ഇല്ല. മോശം കമന്റ് ആണെങ്കിൽ തീർച്ചയായും ഡിലീറ്റ് ചെയ്യുക തന്നെ ചെയ്യും.

    • @OnTheWheels
      @OnTheWheels Před 4 lety +2

      ആദ്യം ചേട്ടൻ വീഡിയോ മുഴുവൻ കാണണം എന്നിട്ടേ അഭിപ്രായം പറയാവു എപ്പോളും ഇങ്ങനെ കുറ്റം പറഞ്ഞിട്ട് എന്ത് കിട്ടാൻ ആണ്

  • @rajithmnr1223
    @rajithmnr1223 Před 4 lety

    Good information

  • @binu7611
    @binu7611 Před 4 lety

    Good information