ബസ് ഓടിക്കുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം?

Sdílet
Vložit
  • čas přidán 3. 08. 2023
  • #leylanddrivingtips #drivingtips #busdriving #busdrivingtips #leyland #leylandbus Leyland #leylandbs6 Leyland #leylandtruck Leyland #keralabusfans #kerala #keralatouristbus #leylandbusfans #busfansindia #bussimulator #ashokleyland #ashokleylandbusbs6 #reels #tips # touristbusdriving #howtodrivebus #driving driving #leyalndbustips

Komentáře • 105

  • @krishnakumarp421
    @krishnakumarp421 Před 11 měsíci +8

    വിശദമായും, വ്യക്തമായും കാര്യങ്ങൾ പറഞ്ഞു. അഭിനന്ദനങ്ങൾ

    • @vandimachan
      @vandimachan  Před 11 měsíci +2

      Ohh thank you so much.....pls share subscribe 😘 💓

  • @sharindask4120
    @sharindask4120 Před 11 měsíci +34

    Car മാത്രം ഓടിച്ച എനിക്ക്, ഫസ്റ്റ് ഡേ കീ തന്നു (ഹെവി )ഞാൻ ഓടിച്ചിട്ടുണ്ട്, കാർനെ ക്കാളും എളുപ്പം ആയിട്ട് thonni

    • @vandimachan
      @vandimachan  Před 11 měsíci +3

      Ok Ella terainsil odichoo.
      Odichu nokanmm..keto.

    • @azeeb4551
      @azeeb4551 Před 10 měsíci +4

      ​@@vandimachan😂താള്ളാണ്

    • @m.4web582
      @m.4web582 Před 6 měsíci +5

      അതിനോട് താല്പര്യവും ശ്രെദ്ധയും ഉണ്ടെങ്കിൽ സിമ്പിൾ ആണ് ബ്രോ

    • @DrakLifeX
      @DrakLifeX Před 4 měsíci

      ​@@azeeb4551bruhh ellarkkum pattanamennu illah chilru ok pettannu thanne set akki edukkum

    • @manikandanmanikandan942
      @manikandanmanikandan942 Před 2 měsíci +1

      പൊന്ന് സഹോദര ഒരു മയത്തിലൊക്കെ....,

  • @vinuvijayan2961
    @vinuvijayan2961 Před 6 měsíci +1

    ബ്രോ, അവസാനം പറഞ്ഞ പോയിന്റുകൾ👌🏻👌🏻 ഏതൊരു ഡ്രൈവറും ഹൈറേഞ്ച് കയറി ഇറങ്ങുമ്പോഴാണ് ഒരു തഴക്കം വരുന്നത്. നമ്മുടെ സ്വന്തം കാറിൽ അരമണിക്കൂർ ഹൈറേഞ്ച് ബ്ലോക്കിൽ കുടുങ്ങിയാൽ തീർച്ചയായും നമ്മുടെ മൈൻഡ് കൈവിട്ട് പോവും, ചില സെക്കൻഡുകൾക്ക് ഗിയർ പാറ്റേൺ പോലും മറന്നുപോയിട്ടുണ്ട്.ക്ഷമയും താല്പര്യവും തന്നെയാണ് ഡ്രൈവിങ്ങിൽ ഒരാളെ മികച്ചതാക്കുന്നത്. താങ്കൾ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു. അഭിനന്ദനങ്ങൾ🌹🌹

  • @vishnuprasad9964
    @vishnuprasad9964 Před 8 měsíci

    നല്ല ഉപകാരപ്രദമായ അറിവുകൾ തന്ന ചേട്ടന് ഒരു പാട് അഭിനന്ദനങ്ങൾ

  • @santhoshkumarp8024
    @santhoshkumarp8024 Před 11 měsíci +7

    പലബസുകളും ഓവർ ടെക്ക് ചെയ്യുമ്പോൾ അതിന്റെ പിറക് തട്ടാതിരിക്വാൻ ഞങ്ങൾ കാർ വെട്ടിച്ചു മാറ്റുകയാണ് ചെയ്യുന്നത്. ഭൂരീപക്ഷം ബസ് ഡ്രൈവർ മാർക്കും ബസൻറെ പിറക് എതിലെയാ പോകുന്നത് എന്ന തിട്ടമില്ല. പ്രത്യേകിച്ച് KSRTC ഡ്രൈവർമാർ ക്ക്

    • @vandimachan
      @vandimachan  Před 11 měsíci +2

      Yes pls share subscribe

    • @nivinjose5638
      @nivinjose5638 Před měsícem +1

      Ksrtc drivers എല്ലാവരും നല്ല എക്സ്പീരിയൻസ് ഉള്ളവരാണ് പക്ഷെ നല്ലൊരു ഡ്രൈവിങ് culture ഇല്ല.
      അവർക്ക് കൊച്ചു വണ്ടിക്കാരോട് പുച്ഛം ആണ്.

  • @akshay1551
    @akshay1551 Před 11 měsíci +2

    Eniyum ithinpolathe video pratheekshikkunnu❤

  • @charly3963
    @charly3963 Před 10 měsíci

    Good information bro 🙏

  • @ratheeshpkd3313
    @ratheeshpkd3313 Před 11 měsíci +24

    ജനിക്കുമ്പോഴേ എല്ലാം പഠിച്ചിട്ടാണോ വരുന്നത് ഒരാൾ വിചാരിച്ചാൽ എന്തുവേണമെങ്കിലും നടക്കും നിങ്ങളെക്കൊണ്ട് മാത്രമേ പറ്റൂ എന്നല്ല

    • @vandimachan
      @vandimachan  Před 11 měsíci +3

      Sahodhara ange Jan paranjillaooo.
      Ningalum cheyuu

    • @anoopkprasad9220
      @anoopkprasad9220 Před 9 měsíci

      ഹേയ് ഈ പുള്ളി അങ്ങനെ ഒരു അഹങ്കാരം വച്ച് പറഞ്ഞ പോലെ തോന്നിയില്ല.. അല്പജ്ഞാനം കൊണ്ട് ഓടിക്കൽ എന്ന് പറഞ്ഞ പോലെ തോന്നിയുള്ളു 👍

  • @user-eh6sy2ih2u
    @user-eh6sy2ih2u Před 11 měsíci +1

    Good video.

    • @vandimachan
      @vandimachan  Před 11 měsíci

      Thanks for the visit pls share subscribe

  • @sivadassd
    @sivadassd Před 11 měsíci

    Excellent

  • @renjitht.p3895
    @renjitht.p3895 Před 11 měsíci +7

    സ്ഥിരം ശൈലി👍
    അവതരണവും, പഴയ 'ബിലാലിക്ക' തന്നെ🤩
    ഹെവിയിലോട്ട് കേറുന്നവർക്കെല്ലാം നല്ല ഒരു മുന്നറിയിപ്പ്
    👏👏👏👌👍👍👍

  • @ibnuri4016
    @ibnuri4016 Před 11 měsíci

    Good👍🏼👍🏼

  • @Allinone-xt1fh
    @Allinone-xt1fh Před 11 měsíci

    Good video❤️

    • @vandimachan
      @vandimachan  Před 11 měsíci

      Thanks 😁 pls share subscribe 💕

  • @aslamps3709
    @aslamps3709 Před 11 měsíci +5

    License eduthu chetta.. parnja pole vandi arum tharilla.. pine enagne odich experimce edukum..🥺🥺 swonthamay bus vangan pattilallo…enthenkilum tips parayu.. engane vandi kittum?

    • @vandimachan
      @vandimachan  Před 11 měsíci +5

      Brother touristbus cleaner or trip povkuka...ennitu bus odikan noku oke set avum

  • @avinashp4820
    @avinashp4820 Před 11 měsíci

    😍😍😍

  • @busuyir3516
    @busuyir3516 Před 8 měsíci

    💯💯

  • @abhilashkumar390
    @abhilashkumar390 Před 3 měsíci +1

    Good video

  • @ajithsantosh5230
    @ajithsantosh5230 Před 11 měsíci

    👍👍👍👍

  • @godwinbaiju1002
    @godwinbaiju1002 Před 8 měsíci

    Vandi running il 1st or heavy gear idumbo accelerator or clutch enthlm cheyyan undo normal allathe?

    • @vandimachan
      @vandimachan  Před 8 měsíci

      Runningil arum fisrr gear idilla bro vandi ninnu pokum ennu akumpo mathram idaku

  • @rinshid_rx
    @rinshid_rx Před 11 měsíci +1

    ചേട്ടാ hand break ഇട്ടാൽ പിന്നെ 10 minits കഴിഞ്ഞിട്ടു release ചെയ്ത് വണ്ടി കൊടുക്കാൻ തുടങ്ങുമ്പോൾ ആദ്യം മുതൽ air കയറ്റണോ

    • @vandimachan
      @vandimachan  Před 11 měsíci

      No air undkaum
      Illengil mathram air kayatyalmathii.

  • @sarathchandran7871
    @sarathchandran7871 Před 11 měsíci +3

    Bus braking kurich cheriya ഒരു video cheyyamoo chetta

  • @shabinps8654
    @shabinps8654 Před 7 měsíci

    Climax polich

  • @nandhu_vyas
    @nandhu_vyas Před 11 měsíci

    🎉

  • @AmalAmalsreedharan-zz5xg
    @AmalAmalsreedharan-zz5xg Před 11 měsíci +2

    Ente ponno engane venankilum gearidam.athokke ororutharkkum oro reethiyalle

    • @vandimachan
      @vandimachan  Před 11 měsíci

      Ok cheythoo bro

    • @vandimachan
      @vandimachan  Před 11 měsíci

      Gear vari valichidam gear veezhum atanaloo bro paranje...gear idan neck undu ennu ....😅😅

  • @tangappantm2219
    @tangappantm2219 Před 2 měsíci

    Bro bs6 inn bs3 yude sound allalo engine sound when it is running why ? Ink aa pazhaye sound thirich varuvo ? Like bs3 leyland

    • @vandimachan
      @vandimachan  Před 2 měsíci +1

      No bro

    • @tangappantm2219
      @tangappantm2219 Před 2 měsíci

      @@vandimachan bs3 limited stop bus ennun oru vikaram aayirikkum

    • @tangappantm2219
      @tangappantm2219 Před 2 měsíci

      @@vandimachan bro bs6 cng engineum diesel bs6 enginum difference undo ? I MEAN engine sound

  • @abdulmusavir4944
    @abdulmusavir4944 Před 3 měsíci

    Pandu orupaad noki ninnitundu , dream aanu oru heavy vehicle drive cheyyanam ennu ,
    By the way, nalla video❤

  • @sachussvlog6993
    @sachussvlog6993 Před 11 měsíci

    Hai👍❤

  • @Mahi..143
    @Mahi..143 Před 5 měsíci

    ചേട്ടാ വണ്ടി ഓടിക്കാൻ അറിയേണ്ട കാര്യങ്ങൾ ഒരു വീഡിയോ ചെയ്യണം

  • @user-de7zg2mk8k
    @user-de7zg2mk8k Před měsícem

    ഡ്രൈവിങ് ഒരു കല യാണ് അഹങ്കാരം ഒരിക്കലും പാടില്ല ഓരോ ജീവനും വില പെട്ടത് ആണ് ഞാൻ 15 വർഷം ആയി എല്ലാ വണ്ടിയും ഓടിക്കുന്നു

  • @ramshadp9113
    @ramshadp9113 Před 9 měsíci +1

    നിങ്ങൾ ടാറ്റാ ബസ്സ് ഓടിച്ചിട്ടുണ്ടോ ?

  • @itslifejibin8935
    @itslifejibin8935 Před 10 měsíci +1

    Chettante swantham vandi ano ith

  • @user-qb5ne1zz5o
    @user-qb5ne1zz5o Před 11 měsíci

    Bro ithokke onnu odikunathu engane anu ennu padipikamo please

  • @vishnusadanandan9089
    @vishnusadanandan9089 Před 11 měsíci

    Ley🔥😍

  • @arjuntmv1879
    @arjuntmv1879 Před 4 měsíci

    Sthalam evida

  • @AbdulRauf-zj8mt
    @AbdulRauf-zj8mt Před 11 měsíci

    Volvo ലൈസെൻസ് എങ്ങനെ എടുക്കാം
    ഒരു video പ്രതീക്ഷിക്കുന്നു

    • @vandimachan
      @vandimachan  Před 11 měsíci +1

      Ok brother.alreday volvo review videoil paranjitundu.athu.❤

  • @dhruvarajdriver2204
    @dhruvarajdriver2204 Před 6 měsíci +1

    ലൈസൻസ് ഉള്ള ആളെ ഒന്ന് കൊണ്ട് പോയി സെറ്റ് ആക്കി തരാൻ ഇപ്പൊൾ ആരും തയ്യാറാവില്ല പിന്നെ എങ്ങനെ ഹെവി ലൈസൻസ് ഉള്ള ആൾ വണ്ടി ഓടിക്കുന്നത്

  • @janko3588
    @janko3588 Před 7 měsíci

    നിങ്ങളെ വണ്ടിയിൽ ട്രയൽ തരാമോ..
    ഹെവി ലൈസൻസ് ഉണ്ട്. Bt ഇത് വരെ ഒരു വണ്ടി കിട്ടിയില്ല

  • @baluz6115
    @baluz6115 Před 8 měsíci

    SIVA PRASADHAM AANO ITH

  • @heart_of_engine_v4837
    @heart_of_engine_v4837 Před 3 měsíci

    ഹിഹി😂 കൊച്ചു കണ്ടാലയിൽ കണ്ടൈനർ കൊണ്ട് അലക്കാനുള്ള ആ സുഖമൊന്നും 😂 reels ന് വണ്ടി ഓടിക്കുന്നവർക്കറിയില്ലല്ലോ ചേട്ടാ ❤

  • @anoopkprasad9220
    @anoopkprasad9220 Před 9 měsíci

    13:38 വേറെ എങ്ങനെ പഠിക്കും ബ്രോ... എന്തായാലും വേറെ ആരും ബസ് തരില്ല പഠിക്കാൻ, അപ്പോൾ ഡ്രൈവിംഗ് സ്കൂൾ അല്ലെ ഒള്ളു മാർഗം.,?? വേറെ എന്തെങ്കിലും നല്ല ഒരു മാർഗം പറയാൻ ഉണ്ടോ????

  • @itsmejk912
    @itsmejk912 Před 10 měsíci

    Test പാസ് ആയി

  • @shynibineesh9254
    @shynibineesh9254 Před 25 dny +1

    Kurach soom out cheyth video edukk

    • @vandimachan
      @vandimachan  Před 25 dny +1

      M

    • @RajKumar-ng3fn
      @RajKumar-ng3fn Před 3 dny

      Bro contact nber തരാവോ..... Aug 11 VSSC driving test aaanu.... ഒന്ന് help ചെയ്യാമോ ​@@vandimachan

  • @harisharis588
    @harisharis588 Před 2 měsíci +1

    Paranju pedipikelle
    Aarum swayam padichadalla
    Kayyil kittiyaal otta divasam mathi
    Snubhavam guru

    • @vandimachan
      @vandimachan  Před 2 měsíci

      Athinu kayyil kitunillaoo ennitu para mone