'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല... എനിക്ക് നല്ലപോലെ അറിയാം' | Vellapally Natesan | Suresh Gopi

Sdílet
Vložit
  • čas přidán 27. 04. 2024
  • ''തുഷാറിന് ഈഴവ വോട്ടുകള്‍ കിട്ടാനുള്ള സാധ്യത ഇല്ല., മത്സരിക്കേണ്ട എന്നാണ് ഞാന്‍ പറഞ്ഞത്‌''; വെള്ളാപ്പള്ളി നടേശൻ | Vellapally Natesan | Suresh Gopi | Thushar Vellappally
    #VellapallyNatesan #SureshGopi #thrissur #NDA #bjp #LokSabhaElection2024 #husharVellappally
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 315

  • @AnilKumar-wk6kb
    @AnilKumar-wk6kb Před měsícem +209

    ഇദ്ദേഹം ജയിക്കില്ല എന്ന് പറഞ്ഞാൽ SG ഉറപ്പായും ജയിച്ചിരിക്കും.

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj Před měsícem +5

      ആശാൻ വോട്ട് ചെയ്തത് പിണറായിക് ആണ്

    • @sreenathharikumar2163
      @sreenathharikumar2163 Před měsícem +2

      Palakkatte mla office ipo enth cheyunu poojyeppi

  • @SatheeshKumar-py1mn
    @SatheeshKumar-py1mn Před měsícem +167

    തൃശ്ശൂരിൽ എല്ലാ വോട്ടും വെള്ളാപ്പള്ളി ആണോ ചെയ്തത്.. ഇത്രക്കു ഉറപ്പിച്ചു പറയാൻ... 😂😂😂😂

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj Před měsícem +6

      അയാൾ സിപിഎം ന് വോട്ട് ചെയ്യും

    • @sreenathharikumar2163
      @sreenathharikumar2163 Před měsícem

      Appo comment boxil vann jaykmenn mezhukunna niyoke ella votum enni nokiyittano parayunne

    • @indiancitizen3324
      @indiancitizen3324 Před měsícem +1

      Avide BDJS nte support koodi undenkile BJP jayikku

    • @ai89748
      @ai89748 Před měsícem +4

      പിന്നെ k sirendran ആണൊ എല്ലാ വോട്ടും ചെയ്തത്😂. അതോ സുരേഷ് കോപി ആണൊ എല്ലാ വോട്ടും ചെയ്തത് 😂

    • @RavindranN-nl7ws
      @RavindranN-nl7ws Před měsícem

      SNDP കാരൻ ആയിരുന്നു സുരേഷ് ഗോപി എങ്കിൽ നമ്മുടെ കള്ള് ഗുരു നട ഏസൻ പറയനമായിരുന്നു ഗോപി ജയിക്കുമെന്ന് ,തനി ജാതികോമര൦

  • @abhijithkss7029
    @abhijithkss7029 Před měsícem +87

    സുരേഷ് ഗോപി രക്ഷപെട്ടു, വെള്ളാപ്പള്ളി തോൽക്കും എന്ന് പറഞ്ഞവരെല്ലാം ജയിച്ച ചരിത്രമാണ് ഉള്ളത്, ജയിക്കും എന്ന് പറഞ്ഞവരെല്ലാം തോറ്റ് തോപ്ലിയിട്ടിട്ടുണ്ട്

    • @polyrapheal1064
      @polyrapheal1064 Před měsícem +1

      നല്ല ആഗ്രഹം

    • @priya-si5kb
      @priya-si5kb Před měsícem

      ❤❤❤❤

    • @MidhunMathew5770
      @MidhunMathew5770 Před měsícem +7

      ​@@polyrapheal1064 2014ൽ കെ സി വേണുഗോപാൽ ആലപ്പുഴയിൽ തോൽക്കും എന്ന് പറഞ്ഞു😂 തൃക്കാക്കരയിൽ ഉമ തോമസ് തോൽക്കും എന്ന് പറഞ്ഞു 😂 അരുവിക്കരയിൽ ബൈ എലെക്ഷനിൽ ശബരീനാഥ് തോൽക്കുമെന്ന് പറഞ്ഞു😂 ആറ്റിങ്ങലിൽ അടൂർ പ്രകാശ് തോൽക്കും എന്ന് പറഞ്ഞു 😂 ഇതൊക്കെ നടന്ന സംഭവമാണ് സുഹൃത്തേ

    • @polyrapheal1064
      @polyrapheal1064 Před měsícem +1

      @@MidhunMathew5770 eppozhum kozhi cakkara kothilla

    • @MTD_Ronaldo
      @MTD_Ronaldo Před měsícem

      100%

  • @user-xy8bk3mz1s
    @user-xy8bk3mz1s Před měsícem +90

    100% ഉറപ്പ് ആണ് കുറഞ്ഞത് 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി ജയിച്ചിരിക്കും ❤

    • @nazarnaseer138
      @nazarnaseer138 Před měsícem +4

      പുളിത്തി 😂😂

    • @user-xy8bk3mz1s
      @user-xy8bk3mz1s Před měsícem +3

      @@nazarnaseer138 വന്നല്ലോ pfi ക്കാരൻ 😀😀😀

    • @dhaneshdhanu6841
      @dhaneshdhanu6841 Před měsícem +2

      സഹോദരന് വായിൽ തോന്നിയ കമന്റ്‌ ഇട്ടാൽ മതിയല്ലോ.... എയറിൽ കേറുന്നത് ആ പാവം SG ആണു

    • @angamalydiary5058
      @angamalydiary5058 Před měsícem

      😂😂😂😂😂

    • @ameesh8617
      @ameesh8617 Před měsícem

      Nokki irunno😂😂

  • @Annuuzs
    @Annuuzs Před měsícem +62

    ഇത്തവണ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സുരേഷ് ഗോപി ജയിച്ചിരിക്കും.നാടിന് ഗുണം ഉള്ളവരെ ജയിപ്പിച്ചിട്ടു കാര്യം ഉള്ളൂ.

  • @abhilashkp6030
    @abhilashkp6030 Před měsícem +15

    തുഷാർ തോൽക്കുമെന്ന് ഏകദേശം തീരുമാനമായി. സുരേഷ് ഗോപി എന്തായലും ജയിക്കും.

    • @sanilsukumaran8813
      @sanilsukumaran8813 Před měsícem

      ഗോപി തോൽക്കും. മൂന്നാം സ്ഥാനാത്ത് നോക്കിയാൽ മതി....

  • @thetruth9377
    @thetruth9377 Před měsícem +72

    കണിച്ചു കുളങ്ങരയിലെ വൃത്തിക്കെട്ട ഹിജഡ

  • @user-yt3uy5ty3c
    @user-yt3uy5ty3c Před měsícem +81

    കേരളത്തിലെ 'ഓന്ത് ' ഗോപാലൻ

  • @PradeepKumar-sx3ej
    @PradeepKumar-sx3ej Před měsícem +67

    ആലപ്പുഴയിൽ ഇദ്ദേഹം മുമ്പ് വിഎം സുധീരൻ തോൽക്കുമെന്ന് പറഞ്ഞതും വിഎം സുധീരൻ ജയിച്ചത് ആരും മറന്നിട്ടില്ല.

  • @user-mo6gh1yl7v
    @user-mo6gh1yl7v Před měsícem +54

    മകൻ ജയിക്കുമോ?? എനിക്കറിയില്ല..... സുരേഷ്‌ഗോപി ജയിക്കുമോ???? തോൽക്കും.... Best നടേശൻ 😄😄😄

    • @PR-dz3yl
      @PR-dz3yl Před měsícem +1

      Haha double daddy syndrome

  • @user-mo6gh1yl7v
    @user-mo6gh1yl7v Před měsícem +63

    നീ പോ മോനെ നടേശാ 😄😄

  • @user-tq2ch8fj7f
    @user-tq2ch8fj7f Před měsícem +23

    കാന്തപുരവും. ഇയ്യാളും ഒരുപോലെയാണ് 😂😂😂. തോൽക്കുമെന്ന് പറഞ്ഞാൽ ജയിക്കും.

  • @amarnath8699
    @amarnath8699 Před měsícem +38

    നടേശാ ഏതിലെങ്കിലും ഒന്നില് ഉറച്ചു നിൽക്ക്

  • @powersward
    @powersward Před měsícem +6

    തൃശൂർ മണ്ഡലത്തിൽ ബിജെപിക്ക് 2009 ൽ - 54,680 വോട്ട് , 2014 ൽ - 1,02,680 വോട്ട് . 2019 ൽ സുരേഷ് ഗോപി അതു 2,93,822 ആയി ഉയർത്തി . ( 1 ലക്ഷത്തിൽ നിന്നും മൂന്ന് ലക്ഷം വോട്ട് ആക്കി മാറ്റി )
    അപ്പോ ശരിക്കും അവിടെ ജയിച്ചത് രാഷ്ട്രീയ- സിനിമാക്കാരൻ ആയ സുരേഷ് ഗോപി തന്നെയല്ലേ🔥😎
    ഇന്ത്യൻ രാഷ്ട്രപതി നോമിനേറ്റ് ചെയ്ത് രാജ്യസഭാംഗം ആയ സുരേഷ് ഗോപി തൃശൂരും കേരളത്തിലെ മറ്റു സ്ഥലങ്ങളിലും ചെയ്ത വികസന പ്രവർത്തനങ്ങളും സേവനങ്ങളും മനസ്സിലാക്കുന്ന കക്ഷി രാഷ്ട്രീയത്തിനും അതീതമായ ജനതയുണ്ട് എന്നോർക്കുക.
    ⭐ SG ⭐The genuine hero for all eternity 🔥

  • @ashokkumar-sq1jl
    @ashokkumar-sq1jl Před měsícem +17

    ഒരൊറ്റ ഈഴവനും ഇദ്ദേഹം' പറഞ്ഞാൽ ചെയ്യില്ല.

  • @ManiMani-pj4dz
    @ManiMani-pj4dz Před měsícem +28

    നടേശന് തലയ്ക്ക് വെളിവില്ല

  • @Sree32100
    @Sree32100 Před měsícem +16

    June 4 SG Thrissur MP aayirikkum🧡🧡💪🔥

    • @shegar3357
      @shegar3357 Před měsícem

      ഉറപ്പിക്കാൻ വീട്ടിൽ evm ഒന്നും ഇല്ലാലോ 😁😁

  • @user-jl7cz1ok2u
    @user-jl7cz1ok2u Před měsícem +40

    കേരളത്തിലെ ആദ്യത്തെ കാണിപ്പയ്യൂരിന്റെ ഗുരു സ്വന്തം മോന്റെ കാര്യം പറയൂ😅😅😅😅😅

  • @sukumar8288
    @sukumar8288 Před měsícem +30

    ഇയ്യാളുടെ പാർട്ടിയെ ബിജെപി യിൽ കൂട്ടിയത് തന്നെ തെറ്റ്. എത്ര ആണെങ്കിലും ഇയ്യാളുടെ മനസ്സിലിരുപ്പ് മനസ്സിലായില്ലേ. ബിജെപി യെ കേരളത്തിൽ കയറ്റാതിരിക്കാൻ കുട പിടിക്കുന്നതിൽ മുഖ്യ പ്രതി ഇയ്യാൾ തന്നെ.മകനെ ഗവർണർ ആക്കാൻ നോക്കുന്ന മഹാൻ. ഇനിയെങ്കിലും കേന്ദ്ര ബിജെപി നേതാക്കൾ ഇയ്യാളുടെ പാര മനസ്സിലാക്കണം.

  • @jitheshpeter5790
    @jitheshpeter5790 Před měsícem +19

    സുരേഷ് ഗോപി❤❤❤❤❤

  • @mudrasealmakers
    @mudrasealmakers Před měsícem +7

    🌹ഇവൻ ആണ് എട്ടുകാലി മമ്മുഞ്ഞു എന്ന് പറയുന്നത്,, ഇവൻ ഒരു ഇരുതല മുളി ആണ് 🙏

  • @PradeepKumar-sx3ej
    @PradeepKumar-sx3ej Před měsícem +13

    ആശ്വാസമായി.മുമ്പ് അസംബ്ലി ഇലക്ഷനിൽ ചാത്തന്നൂരിൽ പ്രതാപവർമ്മ തമ്പാൻ തോൽക്കുമെന്ന് ഇദ്ദേഹം പറഞ്ഞു. അന്ന പ്രതാപം തമ്പാൻ ജയിച്ചു. അടുത്ത ഇലക്ഷനിൽ ഇദ്ദേഹം പ്രതാപവർമ്മ തമ്പാൻ വേണ്ടി പ്രവർത്തിക്കുകയും പ്രതാപവർമ്മ തമ്പാൻ ജയിക്കും എന്ന് പറയുകയും ചെയ്തു. ആയ ഇലക്ഷനിൽ പ്രതാപവർമ്മ തമ്പാൻ തോറ്റു.

  • @tesaheesh
    @tesaheesh Před měsícem +15

    സുരേഷ് ഗോപി ഈഴവനല്ലാത്തതുകൊണ്ടാണോ ഇയാൾ ഇപ്പൊ ഇങ്ങനെ പറയുന്നത്?

  • @iqbalnp1440
    @iqbalnp1440 Před měsícem +38

    നല്ലത് പോലെ അറിയാം ഈഴവ വോട്ട് സുരേഷ് ഗോപിക് കിട്ടി ട്ടില്ല

    • @abinsuresh6377
      @abinsuresh6377 Před měsícem +10

      പറയുന്ന ആളുടെ പേര് ഒന്ന് പറഞ്ഞെ 😂

    • @user-xy8bk3mz1s
      @user-xy8bk3mz1s Před měsícem +20

      ഈഴവർ കുടുതലും സുരേഷ് ഗോപിക്ക് ആണ് വോട്ട് ചെയ്തിരിക്കുന്നത്
      കുറഞ്ഞത് 50000 വോട്ടിന്റെ ഭൂരിപക്ഷം കാണും സുരേഷ് ഗോപിക്ക് ❤😅😊

    • @user-kp9rq8xu7k
      @user-kp9rq8xu7k Před měsícem +16

      ഞാൻ ഈഴവൻ ആണ് ചാവക്കാട് ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ഞാൻബിജെപി അല്ല പക്ഷെ സുരേഷ് ഗോപിക്കു വോട്ടു ചെയ്തു എന്താ അതിന്റെ പേരിൽ റേഷൻകർഡ് വെട്ടുമോ എന്നാൽ ഒന്ന് കാണട്ടെ എന്റെ കുടുംബം10വോട്ടു ചെയ്തു

    • @angamalydiary5058
      @angamalydiary5058 Před měsícem +1

      ​@@user-kp9rq8xu7kതാൻ കുത്തിക്കോള്ളൂ...

    • @niftytrades2604
      @niftytrades2604 Před měsícem

      Great bro

  • @rajeshts5894
    @rajeshts5894 Před měsícem +6

    വെള്ളാപ്പള്ളി
    N. S. S
    ഇവരെ മാറ്റിയാൽ
    കേരളത്തിൽ ബിജെപി മുന്നേറും 🙏🏼

  • @RameshRamu-rd2lp
    @RameshRamu-rd2lp Před měsícem +7

    SG ജയിക്കട്ടേ അപ്പോൾ പറഞ്ഞു തരാം

  • @sreepp7752
    @sreepp7752 Před měsícem +3

    ആണും പെണ്ണും കേട്ടവനാണ് ഇന്ന് പറഞ്ഞത് നാളെ മാറ്റിപ്പറയും

  • @anilcherian9281
    @anilcherian9281 Před měsícem +10

    ഇദ്ദേഹം തന്റെ ആഗ്രഹം പ്രകടിപ്പിച്ചു

  • @mbvinayakan6680
    @mbvinayakan6680 Před 29 dny +1

    നിലപാടില്ലാത്ത ഇദ്ദേഹത്തിന്റെ ജൽപനങ്ങൾ എന്നും തിരഞ്ഞെടുപ്പ് പ്രവചനങ്ങളിൽ ശരിയായിട്ടില്ല എന്ന സത്യം സന്തോഷം തരുന്നു😄

  • @jayathilakankoodakkara7264
    @jayathilakankoodakkara7264 Před měsícem +3

    ചേട്ടൻ നാളെയും ഇതു പോലെ പറയണം. അപ്പോ ഞഞ മിഞ്ഞ പറയരുത്.

  • @user-jn7zu8sl7s
    @user-jn7zu8sl7s Před měsícem +5

    ഇയാളുടെ ഇത്തരം വാചകം കാരണമാണ് മകന് വോട്ടുകുത്താൻ ഇരുന്ന ബിജെപിക്കാര് പോലും മറിച്ചു കുത്തിയത്..!!!

  • @sumeshrocks2070
    @sumeshrocks2070 Před měsícem +12

    അപ്പോൾ തൃശൂർ ഇയാൾ പണി കൊടുത്തു... തുഷാറിന് സീറ്റ്‌ കിട്ടാത്ത കൊണ്ട്

  • @thilakanim1902
    @thilakanim1902 Před měsícem +4

    Hindukkal സംഘടിത വോട്ട് ബാങ്ക് ആയില്ലെങ്കിൽ രക്ഷയില്ല.
    UDF, LDF,NDA ellam matha preenanam nadathi.
    Suresh Gopi de Christian matha preenanam valare kooduthal ayi.

  • @aravindakshanpr5301
    @aravindakshanpr5301 Před měsícem +3

    മകന്റെ കാര്യത്തിൽ ഒരു പിടിയുമില്ല. സുരേഷ് ഗോപിയുടെ കാര്യത്തിൽ നല്ല പിടിയ....

  • @jobyjoseph6419
    @jobyjoseph6419 Před měsícem +7

    താൻ പണ്ട് ഹരിപ്പാട് MLA ദേവകുമാറിനെ പറ്റി ഇത് പോലെ പറഞ്ഞത് അല്ലേ.. എന്നിട്ട് അയാൾ പുഷ്പം പോലെ ജയിച്ചു.. 😂😂

  • @pradeepnair7381
    @pradeepnair7381 Před měsícem +1

    കുറച്ചു ദിവസങ്ങളായി കുറെ മൈക്ക് ഒരുമിച്ചു കണ്ടിട്ട്....

  • @user-jn7zu8sl7s
    @user-jn7zu8sl7s Před měsícem +4

    കേരളത്തിൽ ബിജെപിക്ക് ആരും ജയിക്കില്ല..ബി ഡി ജെ സിന്റെ എന്റെ മകൻ മാത്രം ജയിക്കും..!!😂😂😂😂

  • @PR-dz3yl
    @PR-dz3yl Před měsícem +8

    Iyal endha ingane...veruthe alla hindukkal nannavathe.

  • @sarathalfredbeelfreddisoos9525

    സുരേഷ് ഗോപി ജയിചിരിക്കും🔥🔥🔥

  • @johnyjoseparampi431
    @johnyjoseparampi431 Před měsícem

    👍👍

  • @soulsoul1110
    @soulsoul1110 Před měsícem +2

    സുരേഷ് ഗോപി തോൽക്കും...സ്വന്തം മകൻ തുഷാർ ന്റെ കാര്യം ചോദിച്ചപ്പോ...അറിയില്ല..എന്തോന്നടെ ഇത്..വയസായത്തിന്റെ കുഴപ്പം ആണ്

  • @PR-dz3yl
    @PR-dz3yl Před měsícem +6

    SG WILL WIN BY 25K. ARO IYALE THETTIDHARPPICHU...

  • @SureshBabu-zw2wf
    @SureshBabu-zw2wf Před měsícem +8

    ഒരു കാര്യം മനസ്സിലായി ഈ വേട്ട് വിനെ സുരേഷ് ഗോപി പോയി കണ്ടിട്ടില്ല. എല്ലാവരും ഈ കള്ളനെ ആദ്യം പോയി കാണും
    ഇയാളെ sg കണ്ടിട്ടില്ലങ്കിൽ sg ക്ക് ബിഗ് സല്യൂട്ട്

    • @abhiregikumar1806
      @abhiregikumar1806 Před měsícem

      SG തലേ ദിവസം പോയി കണ്ടിരുന്നു

    • @bharatvansh8784
      @bharatvansh8784 Před měsícem

      ​@@abhiregikumar1806
      SG പോയിക്കണ്ടു, ഇഞ്ചികടിച്ച മുഖവുമായിരിക്കുന്നത് കണ്ടു. ലെങ്ങേരാണെങ്കിൽ മുഖം പോലും ക്യാമറയിൽ കാട്ടിയില്ല. രണ്ടെണ്ണത്തിനും SG യോട് തീർത്താൽ തീരാത്തത്ര തീണ്ടലാ...😂.

    • @manojkkmanoj9745
      @manojkkmanoj9745 Před měsícem

      എടാ കുന്നേ നീ ഏതു നാട്ടില

  • @priyanpaymentchannelmaruna6219

    മാപ്രകൾ ജൂൺ നാലു വരെ ആഘോഷിക്കട്ടെ

  • @unnikrishnanps2697
    @unnikrishnanps2697 Před měsícem

    😮

  • @rejidaniel6023
    @rejidaniel6023 Před měsícem +9

    വെള്ളാപ്പള്ളി അടുത്ത കാലത്തായി പറഞ്ഞ സത്യമാണ്......

    • @chandrasekharan3037
      @chandrasekharan3037 Před měsícem

      He said absolutely correct because suresh gopi don't know about the minority mentality

  • @voyager2666
    @voyager2666 Před měsícem +2

    കോട്ടയത്ത് നീ പൈസ കൊടുത്ത് വാങ്ങിച്ച സീറ്റിലും ജയ്‌ക്കില്ല....

  • @suryachadran
    @suryachadran Před měsícem +3

    ഭൂമിക്ക് ഭാരമായ് തീര തി...''

  • @rajeshbalakrishnan9704
    @rajeshbalakrishnan9704 Před měsícem +2

    വെള്ളാപള്ളിപറഞ്ഞു
    ഇനി പേടിക്കണ്ട

  • @shegar3357
    @shegar3357 Před měsícem +2

    ഇലക്ഷൻ നടക്കുമ്പോൾ ബിജെപി. ഇലക്ഷൻ കഴിഞ്ഞപ്പോൾ പിണറായിയെ സന്തോഷിപ്പിക്കാൻ വീണ്ടും സിപിഎം ആയി. ഇനി റിസൾട്ട്‌ വരുമ്പോൾ കോൺഗ്രസ്‌ ആകാതിരുന്നാൽ ഭാഗ്യം. 😁😁

  • @swasrayamissionindia5140
    @swasrayamissionindia5140 Před měsícem

    മാനസിക രോഗി

  • @JothiHh-of8zv
    @JothiHh-of8zv Před měsícem +1

    ഇദ്ദേഹമാണ് കേരളത്തിലെ വോട്ട് മൊത്തം ചെയ്തത്🤣🤣🤣🤣🤣

  • @josephdani1111
    @josephdani1111 Před měsícem +1

    എൻതാ
    ണൊ അദ്ദേഹ൦ പറഞ്ഞത് പൂർണമായും ശരിയാഞ്

  • @venualpara2003
    @venualpara2003 Před měsícem +2

    മാപ്രകൾക്ക് വേറെ പണിയില്ലേ

  • @gkitbhu
    @gkitbhu Před měsícem +2

    നടേശൻ എല്ലാ ഈഴവരുടെയും വോട്ട് സുനിൽ കുമാറിന് വിലക്ക് കൊടുത്തു. 😄😄😄

    • @SatheesanS-ec5kj
      @SatheesanS-ec5kj Před měsícem +1

      ഈ ഴവരിൽ ബഹുഭൂരിപക്ഷം ഇടതുപക്ഷ മാണ് അതിന് കാരണം അധ്വാനിക്കുന്നവർ കീഴളനും അടിമയും പൊതുവഴിനക്കാൻ പാടില്ല ഈ സങ്കല്പം ആണ് മനുസ്മൃതി ഇതാണ് ഒരു പ്രധാന പാർട്ടിയുടെ ഭരണഘടനാ
      അധ്വാനി ക്കുന്നവർ ശക്തരും അഭിമാനിയും സംഘടിച്ചാൽ അധികാരം നേടാൻ കഴിയും ഈ അഭിമാനബോധമാണ് മാർക്സിസം

  • @angamalydiary5058
    @angamalydiary5058 Před měsícem

    കൃത്യമായ നിഗമനം...

  • @thomasparekkattil7611
    @thomasparekkattil7611 Před měsícem +4

    ഇയാൾക്കു നാണം ഇല്ലേ, ഇങ്ങനെ പറയുവാൻ 😂

  • @SunilSunil-zi5vo
    @SunilSunil-zi5vo Před měsícem

    ⚘️⚘️⚘️⚘️⚘️⚘️⚘️⚘️⚘️

  • @abhilashvr1580
    @abhilashvr1580 Před měsícem

    SNDP
    സമുദായത്തെ നല്ലവണ്ണം ദിവസവും പറ്റികുക
    By -നടേശൻ

  • @josephdani1111
    @josephdani1111 Před měsícem

    He had a true prediction

  • @janeesh1815
    @janeesh1815 Před měsícem +1

    രാഷ്ട്രീയക്കാരുടെ കാല് നക്കി ശീലമുള്ള ശീലമുള്ള ഇവനാണ് രാഷ്ട്രീയം പറയുന്നത് 😅

  • @nireeshmanjery7150
    @nireeshmanjery7150 Před měsícem +9

    സുരേഷ് ഗോപി... ശോഭ സുരേന്ദ്രൻ.. ജയിക്കും ഉറപ്പു... കെ... സുരേന്ദ്രൻ രണ്ടാം സ്ഥാനം ഉറപ്പു രാഷ്ട്രീയ നിരീക്ഷകൻ നിരീഷ് മഞ്ചേരി....

    • @KumartmKumar
      @KumartmKumar Před měsícem

      Gud

    • @jenus-world
      @jenus-world Před měsícem +1

      😂😂😂

    • @Annuuzs
      @Annuuzs Před měsícem

      നിങ്ങളുടെ ആദ്യ നിരീക്ഷണം ശേരിയാവം.ശോഭ സുരേന്ദ്രൻ ആലപ്പുഴ ജയിക്കാൻ ഒരു സാധ്യതയും ഇല്ല.കാരണം മുസ്ലിം ക്രിസ്ത്യൻ വോട്ടുകൾ ആണ് നിർണായകം.അത് കൂടുതൽ കിട്ടുന്ന ആൾ ജയിക്കും.വേണുഗോപാൽ ജയിക്കാൻ നേരിയ സാധ്യത ഉണ്ട്.ബാക്കി ജൂൺ 4 പറയും.

    • @ai89748
      @ai89748 Před měsícem +1

      😂😂😂

    • @user-cg3wk8ry8o
      @user-cg3wk8ry8o Před měsícem

      Sg 8563.votenu jayikkum screen shot edutthu. Vecho

  • @kalarikkalkrishnankutty9070
    @kalarikkalkrishnankutty9070 Před měsícem +1

    ഈ നടേശൻ ഓന്തിന്റെ ജന്മമാണ്.. കണ്ടാമൃഗം തോറ്റു പോകുന്ന ജന്മം.. 😅

  • @DearS-mn5oc
    @DearS-mn5oc Před měsícem

    Media 1 and janamtv mike ഒരേ കയ്യിൽ... 😂

  • @AngithGopinath
    @AngithGopinath Před měsícem +2

    ❤Ldf Aya entea vote bjp kanu❤ cheidatu❤

  • @ashikrahman9553
    @ashikrahman9553 Před měsícem

    Sir😅

  • @heerachandran8284
    @heerachandran8284 Před měsícem

    86 വയസ്സ് ഉള്ള ഒരു മനുഷ്യൻ ആണ്

  • @MTD_Ronaldo
    @MTD_Ronaldo Před měsícem

    ഇതിനു വിവരിതം സംഭവിക്കും

  • @shegar3357
    @shegar3357 Před měsícem

    ❤❤KM❤❤

  • @Sureshkumar-xj8bb
    @Sureshkumar-xj8bb Před měsícem

    എത്രയോ നല്ല മനുഷ്യർ ഇടിവെട്ടി മരിയ്ക്കുന്നു

  • @sureshkumars5447
    @sureshkumars5447 Před měsícem +1

    ഒരു നല്ലവണ്ണം പൊതിച്ചതേങ്ങ ഉടൻ ആവശ്യംവരും

  • @kumarradhakrishnan9808
    @kumarradhakrishnan9808 Před měsícem +10

    Poodo 🤡🤡🤡🤡 SG WIN❤️🔥🔥🔥🔥

  • @noufeertheranath7401
    @noufeertheranath7401 Před 6 dny

    തൃശൂർ കോഴി തല കുത്തി നിന്നാലും തൃശ്ശൂർ കിട്ടൻ പോകുന്നില്ല

  • @vimalaravindranath5111
    @vimalaravindranath5111 Před měsícem

    SG👍

  • @PRIJINACC
    @PRIJINACC Před měsícem +1

    SG ❤❤❤

  • @padmanabhannairg7592
    @padmanabhannairg7592 Před měsícem

    Vellappally tholkkum ennuparanjavar okke nalla bhooripakshathil jayichathanu charithram. Athu aa nakkinte gunam. Chila sthanarthikal veettil chennu tholkumennu vellappallyekkondu parayikkumennum kelkkunnu.

  • @prasannakumari3233
    @prasannakumari3233 Před měsícem +1

    സുരേഷ് ഗോപി തോൽക്കുമോ ...അദ്ദേഹത്തിൻ്റെ family രക്ഷപെട്ടു.

  • @pramodkammana7241
    @pramodkammana7241 Před měsícem +1

    Kanichakulangara.item speical onth.Paranari😅😅😅😅

  • @Rajeev-vx7my
    @Rajeev-vx7my Před měsícem +1

    കഴിഞ്ഞ തവണ ആരിഫ് ജയിച്ചാൽമെട്ട അടിക്കുമെന്ന് പറഞ്ഞ വ്യക്തിയാണ്

  • @BinuAsha-gn4kb
    @BinuAsha-gn4kb Před měsícem

    സുരേഷ് 75643 വോട്ട് നേടി ജൈക്കും

  • @satheeshvty2005
    @satheeshvty2005 Před měsícem +1

    സുരേഷ്‌ഗോപി ജയിക്കാതിരിക്കാൻ വെള്ളാപ്പള്ളി നന്നായി പണിയെടുത്തിട്ടുണ്ട്. പക്ഷെ തീരുമാനിക്കുന്നത് ജനങ്ങളാണ്.

  • @user-cb6dz6ie8r
    @user-cb6dz6ie8r Před měsícem +1

    Suresh gopi ,,,jayekkum ,,urappu

  • @user-lu8tb2fg4y
    @user-lu8tb2fg4y Před měsícem +3

    Nee evdenkilum oridath nilkk nadesha

  • @pvsathish9678
    @pvsathish9678 Před měsícem

    വെള്ളപ്പിള്ളി എന്ന പോഴാൻ..... മരവാഴ

  • @mansoorali6382
    @mansoorali6382 Před měsícem

    ഞാൻ പഠിച്ചിട്ടില്ല. പഠിച്ചുകൊണ്ടിരിക്കുന്നു, ok

  • @sankarmenon468
    @sankarmenon468 Před měsícem

    വട്ടായിപ്പോയി

  • @PriniKuttan
    @PriniKuttan Před měsícem +1

    ര എണ്ട് തോണി യുലും കാലേവെക്കല്ലേ

  • @vijayanvijay9510
    @vijayanvijay9510 Před měsícem

    അത് താങ്കൾ അല്ല തീരുമാനിക്കേണ്ടത്... വോട്ടർമാരാണ്... വെറുതെ ഇല്ലാത്ത വില ഇനിയും കളഞ്ഞു മൈനസ് ആകരുത്.

  • @rajeshkumar-oc3yj
    @rajeshkumar-oc3yj Před měsícem +1

    ഈ ചങ്ങായി വിവരം കെട്ടവൻ ആണ്.. മകൻ ഇലക്ഷനിൽ നിൽക്കുമ്പോൾ... തൃശ്ശൂരിൽ ബിജെപി ജയിക്കില്ല എന്ന് പറയാൻ എന്ത് അർഹതയുള്ളത് 😡

    • @shegar3357
      @shegar3357 Před měsícem

      മകൻ മാത്രമേ സെന്റർ ലേക്ക് ചാഞ്ഞിട്ടുള്ളു. ജാതിയും അതിലേ ഭൂരിഭാഗം അംഗങ്ങളും ഇപ്പോഴും ഇടത്തോട്ട് ചായ്‌വുള്ളവർ ആണ്.

  • @midhunmohan4326
    @midhunmohan4326 Před měsícem

    Aarooril Shani mol Usman jayikkilla😂

  • @premlalpk102
    @premlalpk102 Před měsícem

    E yogyan evidenkilum ninnaaal jayikumo. 🙆🏻‍♀️

  • @hareendranathhareendranath939

    സുരേഷ് ഗോപി രക്ഷപെട്ടു

  • @thulaseedharan712
    @thulaseedharan712 Před měsícem

    Suresh Gopi.TrichurilVijayichal..TanTungiChakumo?Uoole?😊😅😮😢

  • @binduanil6333
    @binduanil6333 Před měsícem

    ജൂൺ 4 ന് ഇങ്ങേർ ഇവിടുണ്ടാവില്ലേ.

  • @roopeshbabu5195
    @roopeshbabu5195 Před měsícem

    Suresh gopi jayicha iyalde mothayi varunna expression onu kananam

  • @pvijayan5313
    @pvijayan5313 Před měsícem

    Vannallo pinugandidy Theettam teeni

  • @padmakumarks5235
    @padmakumarks5235 Před měsícem

    He afraid pinarayi some police cases

  • @divakaran.n8867
    @divakaran.n8867 Před měsícem

    പുറത്താക്കാം SNDP യെ വിശ്വസിക്കാൻ പറ്റില്ല. ഇയാൾ BJP യുടെ വോട്ടുകൾ മറിച്ചു

  • @jobyjohn5839
    @jobyjohn5839 Před měsícem

    മാൻട്രേക്ക് 🤖

  • @AshokKumar-tl6ry
    @AshokKumar-tl6ry Před 26 dny

    ഓട്ടോറിക്ഷ