തുളസിക്കതിര്‍ പാടിയ ജയകൃഷ്ണന്‍ ഇവിടെയുണ്ട്‌ I Thulasikathir Nulliyeduthu I Jayakrishna thiruvalla...

Sdílet
Vložit
  • čas přidán 5. 09. 2024
  • പാടിയ പാട്ടിന് വൈകി അംഗീകാരം കിട്ടിയ പാട്ടുകാരന്‍ ജയകൃഷ്ണയുടെ പ്രത്യേക അഭിമുഖം.
    FOLLOW us on twitter
    / kadukumedia
    FOLLOW us on Instagram
    / kadukumedia
    FOLLOW us on TikTok
    / kadukumedia
    FOLLOW us on Facebook
    / kadukmedia
    #Thulasikathir
    #Thulasikathirnulliyeduth
    #jayakrishna
    #Jayakrishna_Ideastarsinger
    #Ammalu
    #KalyaniNair
    #Kalyani
    #Krishnan
    #guruvayoorappan
    #Hindu_Devotional
    #Guruvayoor
    #Kerala
    #Krishna_Songs
    #ട്രെൻഡിംഗ്
    #devotional

Komentáře • 1,3K

  • @sreenair9699
    @sreenair9699 Před 4 lety +475

    ശേരികും കണ്ണന്റെ ലീല ആണ് ഇത്... അമ്മാളുടെ കണ്ണൻ ജയകൃഷ്ണൻ ചേട്ടനെ അനുഗ്രഹിക്കുവാരുന്നു.... 10 yrs മുന്നേ പാടിയ പാട്ടു ഇപ്പോൾ ഹിറ്റ്‌ ആകുന്നു...അമ്മാളുനും ജയകൃഷ്ണ ചേട്ടനും ശിവകുമാർ ചേട്ടനും ഈ പാട്ടിന്റെ പിന്നിൽ പ്രേവർത്തിച്ച എല്ലാർക്കും കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ... കണ്ണാ നീ അടിയ ലീലകൾ ഒന്നുടെ അടുല്ലേ🙏🙏🙏🙏🙏🙏......

    • @pulomajasanu2077
      @pulomajasanu2077 Před 4 lety +6

      Anik vallathoru nervruthiyane ee pattu kelkumbol kannan engane kude nelkunnathu pole thonnum

    • @pulomajasanu2077
      @pulomajasanu2077 Před 4 lety +2

      Ethinte pennilulla allavareyum kannan anugrahikate

    • @hiihhh3915
      @hiihhh3915 Před 4 lety +3

      ഞാൻ ഒരുപാട് തവണകേട്ടു സൂപ്പറാണ് ആ മോൾ പാടി കേൾക്കാൻ നല്ല രസമാണ് 😍😍😍

    • @SunilKumar-jh9em
      @SunilKumar-jh9em Před 4 lety +1

      Kannantey leelakal

    • @intradsl
      @intradsl Před 4 lety +1

      ഇതിലും എത്രയോ ഭംഗിയായിട്ടാണ് ആ പെൺകുട്ടി സ്റ്റേജിൽ പാടിയത്.

  • @jioo3872
    @jioo3872 Před 4 lety +684

    ഈ പാട്ടിന്റെ ശബ്ദത്തിന്റെ ഉടമയെ അറിയുവാൻ കാത്തിരിക്കുകയായിരുന്നു വളരെയെറെ സന്തോഷം

    • @prathapkumar682
      @prathapkumar682 Před 4 lety +5

      ഞാനും .

    • @anithaarun4887
      @anithaarun4887 Před 4 lety +4

      Njanum

    • @mekhnasbaiju9620
      @mekhnasbaiju9620 Před 4 lety +1

      Njnum

    • @valsalauthaman4364
      @valsalauthaman4364 Před 4 lety +1

      ജയകൃഷ്ണൻ പാടുമ്പോൾ ചൂണ്ടുവിരൽ ചൂണ്ടികൊണ്ടാണ് പാടുന്നത്. അതു വേണോ? ഹൃദയത്തിൽ നിന്ന് ഭക്തി പൂർവ്വം മതി മറന്നു പാടണം. ഇതിപ്പോൾ പാട്ടു നന്നാക്കാനുള്ള വ്യഗ്രത ആണ് മുന്നിട്ടു നില്കുന്നതെന്നു തോന്നും,

    • @pradeepjames6499
      @pradeepjames6499 Před 4 lety

      @@valsalauthaman4364 ഇദ്ദേഹം music teacher കൂടി ആണിപ്പോൾ .... അതിന്റെ പ്രശ്നം മാത്രമാണ് .

  • @prashanthpaika1122
    @prashanthpaika1122 Před 4 lety +331

    ജയകൃഷ്ണേട്ടാ കേട്ടതിൽ വെച്ചേറ്റവും നല്ല കൃഷ്ണഭക്തി ഗാനം.... നിങ്ങളുടെ ശൈലിയോളം വരില്ല ഇനിയാര് തന്നെ പാടിയാലും 🙏

  • @afsaltuvvur633
    @afsaltuvvur633 Před 4 lety +341

    *യൂറ്റൂബില്‍ ആ കുട്ടി പാടിയതാണ് ഞാന്‍ ആദ്യം കേട്ടത്....*
    *അതിന്റെ കമന്റില്‍ ആരോ ഒരാള്‍ കമന്റ് ചെയ്തത് കണ്ടൂ ഇത് ആദ്യം പാടിയ ആളെ അറിയോ എന്ന്....*
    *അപ്പോള്‍ പിന്നെ ഈ പാട്ടിന്റെ പിന്നാലെ യായിരുന്നൂ....*
    *ഒടുവില്‍ കണ്ടെത്തീ ഈ മനോഹര ഗാനത്തിന്റെ ഉറവിടം........*
    *ആശംസകള്‍ നേരുന്നൂ.......*

    • @ajithakumari6841
      @ajithakumari6841 Před 4 lety +5

      ഞാനും ചോദിച്ചിരുന്നു. താങ്ക് യൂ .100 '100 നന്ദി ഇത് അറിയിക്കാൻ കഴിഞ്ഞതിൽ എല്ലാ വിദ ആശംസകളും നേരുന്നു.

    • @sandracsgowrivariyath255
      @sandracsgowrivariyath255 Před 4 lety +2

      neranu njnum angne vannatha

    • @remjidev
      @remjidev Před 4 lety +1

      That's me sir.... thankyou
      ഞാൻ അന്ന് ആ CD വാങ്ങിയിരുന്നു. ഞങ്ങളുടെ അമ്പലത്തിൽ ഇടാറുണ്ടായിരുന്നു' .അന്ന് മുതൽ ഇത് എന്റെ പ്രിയപ്പെട്ട ഭജൻസിൽ ഒന്നായിരുന്നു തുളസിക്കതിർ. കൂടാതെ ഗുരുവായൂർ പുര ശ്രീഹരികൃഷ്ണ എന്ന ഗാനം കേൾക്കുമ്പോൾ ഞാൻ ഗുരുവായൂരിൽ എത്തിയ പോലാകും. കൂടാതെ സുന്ദരിയെ യശോദ സുന്ദരി പെ എന്ന ഗാനം . ഇത് പാടിയത് ജയകൃഷ്ണൻ അല്ല എന്ന് പറയുന്നവരോട് തർക്കിക്കുന്നവരോട് പറഞ്ഞ് മനസിലാക്കുവാൻ ഉള്ള ശ്രമമാണ് ഇപ്പോൾ എന്റെ പ്രധാന ജോലി. ഈ വീഡിയോ എന്റെ ശ്രമം എളുപ്പമാക്കി. Thank you

    • @sindhupnair7951
      @sindhupnair7951 Před 4 lety +1

      Same njanum ശ്വേത പാടിയ കണ്ടാ evade എത്തിയത്. Swetha, കല്യാണി now jayakrishna

    • @rugmasoumya333
      @rugmasoumya333 Před 4 lety

      😎

  • @bhavishathalavil717
    @bhavishathalavil717 Před 4 lety +13

    ഓരോ പാട്ടുകളും ജന്മമെടുത്തതിന്റെ നോവ് ഓരോ വാക്കുകളിലും കാണാം.ജന്മസിദ്ധകഴിവുകൾ കാലങ്ങൾ കഴിഞ്ഞാലും അംഗീകാരങ്ങൾക്ക് അർഹമാവുകതന്നെ ചെയ്യും.... ഒന്നിൽ കൂടുതൽ ലൈക് കൊടുക്കാൻ കഴിയില്ലാലോ...

  • @kittanjith
    @kittanjith Před 4 lety +410

    വലിയ സന്തോഷം ജയകൃഷ്ണേട്ടാ... ഇനിയും ഭഗവാന്റെ പാട്ടുകൾ ആ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹമുണ്ട്... ഈ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇപ്പോ ഇല്ല... കണ്ണ് നിറയാറുണ്ട് ഈ പ്രവാസ ജീവിതത്തിൽ നഷ്ടങ്ങൾ ഓർത്ത്... അതിൽ ഒന്നാണ് എന്റെ ഗുരുവായൂരപ്പനും... സത്യം പറയാലോ, ഗുരുവായൂരപ്പന്റെ മുന്നിൽ കൈകൂപ്പി കണ്ണടച്ച് തൊഴുന്ന സുഖാണ്, തുളസിക്കതിർ കേൾക്കുമ്പോൾ... മുത്ത് ചേട്ടൻ പറഞ്ഞ പോലെ എല്ലാത്തിനും ഒരു സമയം ഉണ്ട്...
    ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും... ഈ അനിയന്റ പ്രാർത്ഥന എന്നും ഉണ്ട്...
    കടുക് മീഡിയക്കും പീയൂഷ് ചേട്ടനും പ്രത്യേകം നന്ദി...

    • @arishkumar2123
      @arishkumar2123 Před 4 lety +3

      സത്യം ചേട്ടാ

    • @vijayakrishnanvijayakrishn6755
      @vijayakrishnanvijayakrishn6755 Před 4 lety +1

      വാട്ടസാപ്പിൽ അയച്ചു തരുമോ? എനിക്ക് എപ്പോഴും കേൾക്കണം ദേവനന്ദയുടെ ഡാന്‍സ് ഈ പാട്ട് പാടിയായിരുന്നു ഓർമകൾ മരിക്കുന്നില്ല എനിക്ക് ഒരു പരിചയവും ഇല്ലാത്ത ഒരു കുട്ടി ആണ് ദേവനന്ദ ആ കുടുംബത്തിന്റെ ദു:ഖത്തിൽ ഖേദിക്കുന്നു നമസ്കാരം

    • @nishasamuel8174
      @nishasamuel8174 Před 4 lety +1

      Ennum ravile kettunarunnath

  • @sajithasurendran2513
    @sajithasurendran2513 Před 4 lety +1

    ഈ ഗാനത്തിൻ്റെ രചനയെക്കുറിച്ചുള്ള തെളിവുകൾ നിരത്തിയിരിക്കുന്നു സഹദേവൻ പട്ടശ്ശേരിൽ, കരുനാഗപ്പള്ളി

  • @babyambotty6234
    @babyambotty6234 Před 4 lety +245

    അങ്ങ് അറിയപ്പെടാതെ പോയ വലിയ കലാകാരൻ ആണ്.. ഇനിയും വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ.. ഹൃദയം നിറഞ്ഞ എല്ലാ ആശംസകളും നേരുന്നു

  • @gireeshgireesh8088
    @gireeshgireesh8088 Před 4 lety +852

    കണ്ണൻ അങ്ങിനെയാണ് കുറച്ച് നേരം വൈകിയാലും അനുഗ്രിച്ചിരിക്കും. കണ്ണന്റെ ശരിയായ ഭക്തർ മാത്രം ഇവിടെ "ഓം നമോ നാരായണ ഭഗവതേ വാസുദേവായ നമഃ"* എന്ന് പറഞ്ഞ് ഇവിടെ ലൈക്കടിക്കുക..

    • @arenacreations6287
      @arenacreations6287 Před 4 lety +4

      ഹ ഹ ഹ

    • @ambikaambika9413
      @ambikaambika9413 Před 4 lety

      Omnamonarayanayia .bagavathevasudevaya

    • @myowncollections653
      @myowncollections653 Před 4 lety +9

      😄😄😄😜😜😜😜അങ്ങനെ പറഞ്ഞു ലൈക്ക് അടിച്ചല്ലേ കണ്ണൻ അനുഗ്രഹിക്കുള്ളോ...

    • @vijayalakshmisajesh6577
      @vijayalakshmisajesh6577 Před 4 lety

      ohm namo bhagavathe vasudevaya

    • @arunt.s7629
      @arunt.s7629 Před 4 lety +3

      omnamo bhagavathe vasudevaya

  • @abhilashabhilash4986
    @abhilashabhilash4986 Před 4 lety +261

    10 വർഷം.... വരാനുള്ളത് സമയമാകുമ്പോൾ ദൈവം കൊണ്ടുത്തരും എന്നത് എത്ര സത്യം

  • @nasir8146
    @nasir8146 Před 4 lety +1

    ഞാൻ ഒരു മുസ്ലിമാണ്. ഈ പാട്ട് അമ്മാളുവിന്റെ ആലാപനത്തിലൂടെയാണ് ഞാൻ ആദ്യമായി കേൾക്കുന്നത്. ഇപ്പോൾ യൂട്യൂബ്ൽ അതിന്റെ എല്ലാ വേർഷനും കേട്ടു കഴിഞ്ഞു. ഇതിന്റെ മാസ്മരികമായ അനുഭവം പറഞ്ഞറിയിക്കുക വയ്യ.
    ജയകൃഷ്ണൻ താങ്കളും താങ്കളുടെ ടീമിനു ഒടുവിലായെങ്കിലും ദൈവത്തിന്റെ അംഗീകാരം ആയിരങ്ങളുടെ ഹൃദയങ്ങളിലൂടെ നിങ്ങൾക്ക് കൈവന്നു.
    നിങ്ങൾ നിരാശപ്പെടരുത് ഇനിയും തുടരുക. ഈ അമൂല്യമായ കഴിവുകൾ ചേർത്തുവെക്കുക ലോകം നിങ്ങളുടെ കൂടെത്തന്നെയുണ്ട്. ഇനിയും മനോഹരമായ ഗാനങ്ങൾ പിറവികൊള്ളട്ടെ എന്നാശിക്കുന്നു.
    ഒരു ആനന്ദക്കണ്ണീർ ഈ നേരം എന്റെ കണ്ണുകളെ നനയിച്ചു കേട്ടോ....

  • @SavithaGNair
    @SavithaGNair Před 4 lety +169

    ഈ പാട്ടിന്റെ ഫീൽ ഒന്ന് വേറെ തന്നെ... ശ്രീകോവിലിലെ കണ്ണൻ വരെ ആനന്ദനൃത്തമാടി കാണും... അത്രക് മധുരം നിറഞ്ഞ ഗാനം....

  • @shyni4298
    @shyni4298 Před 4 lety +44

    ജയകൃഷ്ണൻ നിങ്ങളുടെ ആ രണ്ടുവരി പാട്ട് കേട്ടപ്പോൾ സത്യത്തിൽ കണ്ണു നിറഞ്ഞു പോയി. സൂപ്പർ

  • @janammaswamy370
    @janammaswamy370 Před 4 lety +130

    സാറിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നു ഭക്തി ഗാനങ്ങ ളാണിവ🙏🙏🙏🙏

  • @arunaravind5757
    @arunaravind5757 Před 4 lety +22

    അമ്മാളുവിലൂടെ ഭഗവാൻ താങ്കളിലേക്ക് അനുഗ്രഹവർഷം ചൊരിഞ്ഞു. എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം ഭഗവാൻ കൂടെയുണ്ട് എന്നോർമ്മപ്പിക്കുന്നു.

  • @pichavlogs1333
    @pichavlogs1333 Před 4 lety +138

    പ്രിയപ്പെട്ട ജയകൃഷ്ണൻ &ശിവകുമാർ, മനുഷ്യ മനസ്സിനെ സ്വാധീനിക്കാനും, കീഴ്പ്പെടുത്താനും, മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ട് പോയി കണ്ണ് നനയിപ്പിക്കാനുമൊക്കെ താങ്കൾക്കും, കൂട്ടുകാർക്കും ഇനിയും കഴിയുമെന്ന്, ഈ വീഡിയോ കണ്ട പ്രേക്ഷകർക്ക് വിശ്വാസമുണ്ട്.
    സംഗീതത്തിന്റെ വ്യത്യസ്ത തലങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തികൊടുത്ത്, താങ്കളുടെ കഴിവിനെ സംഗീത പ്രേമികൾക്ക് അനുഭവിക്കാൻ അവസരമുണ്ടാക്കികൊടുത്തും,ഓൺലൈൻ മീഡിയക്ക് ഒരു പുത്തനുണർവ് നൽകിയും തുടരണമെന്നാണ് എന്റെ ആഗ്രഹം.

    • @ramanujanpillai648
      @ramanujanpillai648 Před 4 lety +2

      പ്രിയപ്പെട്ട ജയകൃഷ്ണ
      ഇനിയും നല്ല നല്ല പാട്ടുകൾ എഴുതാനും പാടാനും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

    • @shajivs2709
      @shajivs2709 Před 4 lety

      ഭഗവാൻ അനുഗ്രഹം എന്നെ എന്നും ഉണ്ടാവട്ടേ

    • @radhikakr3841
      @radhikakr3841 Před 4 lety

      Wow...
      Sooper...
      Parayaathirikkan vayyaa...
      Voice, tone, lyrics and all...
      Amazing...
      God bless to all...

  • @sree4607
    @sree4607 Před 4 lety +2

    ഈ ഗാനം പുറംലോകം മുഴുവനും കല്ല്യാണിയിലൂടെ കേട്ട് ആനന്ദിക്കണം എന്നത് ഒരു നിമിത്തമാണ് അത് കണ്ണന്റെ തീരുമാനമായിരുന്നു, കല്യാണി പാടി അതിലൂടെ നിങ്ങളെല്ലാരും പ്രശസ്തി ആകും എന്നത് കണ്ണന്റെ അനുഗ്രഹം, കള്ള കണ്ണൻ ഇനിയും എന്തൊക്കെ മായാജാലങ്ങൾ കാണിക്കാൻ കിടക്കുന്നു, എന്റെ ജീവന്റെ ജീവനായ കള്ള കണ്ണൻ

  • @sajikumar5174
    @sajikumar5174 Před 4 lety +404

    താങ്കളുടെ പാട്ട് കേൾക്കാതെ വന്നപ്പോൾ ഭഗവാൻ നേരിട്ട് ഇടപെട്ട് അമ്മാലുവിലൂടെ ഒരു പരസ്യം koduthathaavaam

  • @sahadsahad8986
    @sahadsahad8986 Před 4 lety +297

    ഞാൻ ഒരു മുസ്ലിമാണ് ശരിക്കും ഇത് കേട്ടു ഞാൻ കരഞ്ഞു പോയി

    • @TheVizkan
      @TheVizkan Před 4 lety +11

      Pattinu jathiyum mathavum undo suhruthe...

    • @vijayakrishnanvijayakrishn6755
      @vijayakrishnanvijayakrishn6755 Před 4 lety +2

      ക്റിഷ്ണാ എന്ന് പറഞ്ഞാൽ നബി കോപിക്കും മറ്റുള്ളവർ മുതലെടുത്ത് അവർക്ക് ആവശ്യം ഉള്ളത് നടത്തും പിഡനം എന്ന് ആണ് പറയുന്നത്

    • @rpabhijeeth.8831
      @rpabhijeeth.8831 Před 4 lety +2

      Ninak onnum vere oru paniyum ille

    • @abdulsamad2697
      @abdulsamad2697 Před 4 lety +10

      Vijayakrishnan Vijayakrishnan നബി കോപിക്കും പോലും വിഡ്ഢിത്തം പറയരുത്

    • @JoksJoks-gl2ps
      @JoksJoks-gl2ps Před 4 lety +10

      സംഗീതത്തിന് ജാതിയും മതവും ഇല്ല Bro.നല്ല മനസുള്ളവരിലേക്ക് അത് ആഴ്ന്ന് ഇറങ്ങും....

  • @nihalshanu6522
    @nihalshanu6522 Před 4 lety +56

    എന്തൊരു ഫീലാണ് ചേട്ടാ ഭയങ്കര ഭക്തി നിർഭരമായ ഒരു song ചേട്ടാ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏

  • @ranjithranju5126
    @ranjithranju5126 Před 4 lety +1

    കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടുലെ 🙏 ഇത്രേ മനോഹരമായ ഗാനം ഞങ്ങൾക്ക് നൽകാതിൽ നന്ദി 🙏🙏🙏🙏

  • @satheeshcn831
    @satheeshcn831 Před 4 lety +47

    ഐ ലവ് യൂ ജയകൃഷ്ണാ ... ശിവകുമാർ ... ഇനിയും ഇതുപോലെ നല്ല പാട്ടുകൾ ഉടനെ ഇറക്കൂ .. സൂപ്പർ ആകാട്ടെ ...

  • @dhanesh2368
    @dhanesh2368 Před 4 lety +22

    ഒരുപാട് ഹൃദയങ്ങളുടെ മുറിവ് ഉണക്കാൻ ഈ വരികൾക്കും ശബ്ദത്തിനും കഴിയുന്നുണ്ട്. ഓർക്കുമ്പോൾ കണ്ണ് നിറയുന്നു.... നാരായണാ....

  • @lisyraju4269
    @lisyraju4269 Před 4 lety +24

    ജയകൃഷ്ണൻ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ... നിങ്ങളുടെ വലിയൊരു ആരാധകിയാണ് ഞാൻ നിങ്ങളെ ഫോളോ ചെയ്യുകയാരുന്നു ഞാൻ ജയകൃഷ്ണന്റെ പാട്ടു ഞാൻ എത്ര പ്രാവശ്യം കേൾക്കും എന്നറിയുമോ തുളസിക്കതിർ എന്ന സൂപ്പർ സോങിലെ എല്ലാവരികളും എനിക്കിഷമാണ് പ്രേത്യകിച്ചു sound അമൃത് കിട്ടിയപോലെ ഫീലിംഗ് ജയകൃഷ്ണൻ നിങ്ങൾ എല്ലാവരും അംഗീകരിക്കുന്ന വലിയൊരു ഗായകനായി തീരട്ടെ

  • @saji.rdevatheertham2087
    @saji.rdevatheertham2087 Před 4 lety +22

    തുളസിക്കതിർ നേരത്തെ തന്നെ കേട്ടിട്ടുണ്ട്. കേട്ടിരുന്നാൽ കണ്ണന്റെ അടുത്ത് എത്തിയപ്പോലെ തോന്നും. മനം മയക്കുന്ന പാട്ട്. ഞാനും സച്ചിയേട്ടൻ പാടിയത് എന്നാണ് വിചാരിച്ചത്. വൈഷ്ണവം ഭജന്സിലെ രഞ്ജിഷ്ജി ആണ് ജയകൃഷ്ണൻജിയെ കുറിച്ച് പറഞ്ഞത്. വളരെ നന്ദി ജയകൃഷ്ണൻജി ഇങ്ങനെ ഒരു പാട്ട് മലയാളികൾക് നൽകിയതിന്

  • @vinodrajappan242
    @vinodrajappan242 Před 4 lety +4

    ആ മുത്തശ്ശി ജി വിച്ചിരിപ്പുണ്ടെങ്കിൽ ലോകത്തിനു മുമ്പിൽ കൊണ്ടുവരണം

    • @hemanthakumarkamath7779
      @hemanthakumarkamath7779 Před 4 lety

      Yes...njanum athu thnneyaanu alochichathu...Avar illayirunnenkil ee pattu aarum ariyathe pokumaayirunnu....sharikkum krishnante leelavilasangal ennallathe enthu parayaan...

    • @shefisworld9183
      @shefisworld9183 Před 4 lety

      Sahadevan enna aalaane ith ezhuthiyath..

  • @binduajay7045
    @binduajay7045 Před 4 lety +25

    ഒത്തിരി ഇഷ്ടം തോന്നിയ ഒരു പാട്ട് ആണ് . ഞാൻ ആദ്യമായിട്ട് ഈ പാട്ട് കേൾക്കുന്നത് ഞങ്ങളുടെ അടുത്തുള്ള ദേവീ ക്ഷേത്രത്തിൽ സപ്താഹം നടന്നപ്പോൾ അവിടെ ഭജനയ്ക്ക് പാടുന്നത് കേട്ടപ്പോൾ ആണ് . അന്ന് ആചാര്യനോട് ചോദിച്ചപ്പോൾ എനിക്ക് ഈ പാട്ട് audio അയച്ചു തന്നു . അന്ന് ഈ soundil കേട്ടപ്പോൾ ഒരു പ്രത്യേകത തോന്നി . മിക്ക ദിവസവും കേൾക്കുവാനും തുടങ്ങി . ഇപ്പോൾ കല്യാണി എന്ന കുട്ടി പാടിയപ്പോൾ കുറച്ചു കൂടി ഈ പാട്ടിനോട് ഇഷ്ടം തോന്നി . കാരണം ആ കുട്ടി അത്രക്ക് അലിഞ്ഞു പാടുകയായിരുന്നല്ലോ .. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും കൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ..

  • @harikumarmg8499
    @harikumarmg8499 Před 4 lety +16

    യഥാർത്ഥ ഗായകനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.
    കൃഷ്ണ ഭക്തർ എല്ലാവരും പാടുന്നതും കേൾക്കുന്നതും ആണ് ഭക്തി സാന്ദ്രമായ ഈ ഗാനം . എല്ലാവിധ ആശംസകൾ

  • @thamsurajeevdiaries4883
    @thamsurajeevdiaries4883 Před 4 lety +101

    ജയകൃഷ്ണൻ എന്റ്റെ നാട്ടുകാരൻ തിരുവല്ല 😍💕എല്ലാത്തിനും ഒരു സമയമുണ്ട് അപ്പോൾ എല്ലാം ശെരിയാകും സൂപ്പർ പാട്ട് 👏👏👏💕💕💕😍

  • @sinimolka2111
    @sinimolka2111 Před 3 lety +6

    അഹങ്കാരം ഇല്ലാത്ത കലാകാരൻ 👍👍👍

  • @vrevindran
    @vrevindran Před 4 lety +8

    തുളസിക്കതിരിന്റെ നൈർമല്യം ഒട്ടും ചോർന്നുപോകാതെ അല്ലെങ്കിൽ അതിന്റെ ഉദാത്തമായ സൗന്ദര്യത്തെ പൂർണമായും ഉൾകൊണ്ടുകൊണ്ടാണ് ആദ്യമായി ശ്രീ. ജയകൃഷ്ണൻ പാടിയതെങ്കിൽ അതിൽ ഒട്ടും കുറവു വരുത്താതെ കല്യാണി പാടി. രണ്ടുപേർക്കും അഭിനനന്ദനങ്ങൾ. സംഗീതമാണ് ഈ ഗാനത്തിന്റെ ആത്മാവ്. ശ്രീ. ജയകൃഷ്ണന് പ്രത്യക അഭിനന്ദനങ്ങൾ. ഇനിയും ഉയരങ്ങളിൽ എത്താൻ കണ്ണൻ കനിയാതിരിക്കില്യ. നിശ്ചയം. പ്രണാമം.

  • @manasserymsn9985
    @manasserymsn9985 Před 4 lety +13

    "ആദ്യായിട്ടാ യൂട്യൂബിൽ ഇത്രയും ദൈർഗ്യമുള്ള ഒരു വീഡിയോ മുഴുവനായി കാണുന്നത്.... 🤗🤗

  • @balakrishnankkl3009
    @balakrishnankkl3009 Před 3 lety +1

    ജനങ്ങളിൽ എത്തിയത്. സനഫാത്തിമ പാടിയതിന് ശേഷമാണ്

  • @pushpalathakv2925
    @pushpalathakv2925 Před 4 lety +5

    തുളസിക്കതിർ നുള്ളിയെടുത്തു
    കണ്ണന്നൊരു മാലക്കായ്
    വളരെയേറെ ഭഗവാനോട് ഭക്തിയിൽ അലിഞ്ഞ് പോകും.
    ഈ ഗാനം ഏറെ ഭക്തിയോടെ ആലഭിച്ചവർക്ക് വളരെ ഭക്തിയോടെ ഇഷ്ടത്തോടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
    കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു ഭക്തിഗാനം.
    ഭഗവാന്റെ ഭക്തർക്ക് ഇതിലും നല്ലൊരു ഭക്തിഗാനം ഉണ്ടാകുമോ എന്ന് സംശയം തോന്നും

  • @jayalakshmis3334
    @jayalakshmis3334 Před 4 lety +1

    കൃഷ്ണൻ ഇറങ്ങി വന്നു അനുഗ്രഹിച്ച കലാകാരൻ തന്നെ ആണ് ജയകൃഷ്ണൻ its very ബ്യൂട്ടിഫുൾ

  • @sajeevkumarkr1777
    @sajeevkumarkr1777 Před 4 lety +9

    നിങ്ങളുടെ വിനയം മാത്ര്കാപരം ആണ്. തീർച്ചയായും തങ്ങൾക്കു കണ്ണന്റെ അനുഗ്രഹങ്ങൾ ഉണ്ടാകും. തീർച്ചയായും..കർമം തിരിച്ചു വരും.നല്ല സൗണ്ട് ആണ്.. നൃത്തമാടും കൃഷ്ണ സോങ് നല്ല ഹിറ്റ്‌ ആയിരുന്നു മുൻപ്.രണ്ടു പേർക്കും എല്ലാം ആശംസകൾ..

  • @balram3629
    @balram3629 Před 3 lety +1

    ജയകൃഷ്ണൻ ആ പൂവനങ്ങൾക്കറിയാമോ എന്നുള്ള ആ പാട്ട് അത് കേട്ടാലും കേട്ടാലും മതിയാവില്ല വളരെ നന്നായിട്ടുണ്ട്

  • @neethulakshmivm6926
    @neethulakshmivm6926 Před 4 lety +22

    തുളസിക്കതിരിന്റെ male version കേട്ടു. ആരായിരിക്കും പാടിയത് എന്ന് ഓർത്തിരിക്കുമ്പോഴാ ഈ വീഡിയോ കണ്ടത്. പാട്ട് അസാധ്യമായിട്ട് പാടി. പ്രത്യേകം അഭിനന്ദനങ്ങൾ.. ഇനിയും നിരവധി ഗാനങ്ങൾ മലയാളികൾക്ക് ലഭിക്കട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ

  • @dhanyasudeep7391
    @dhanyasudeep7391 Před 4 lety +2

    ഈ പാട്ടിനെ പിൻതുടരാൻ തുടങ്ങിയിട്ട് മാസങ്ങളായി. കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂല🎼🎼🎼🎼🙏🙏🙏

  • @mithun1247
    @mithun1247 Před 4 lety +5

    ആരൊക്കെ പാടിയാലും ചേട്ടൻ പാടിയതിന്റെ അത്രേം വരില്ല. ചേട്ടൻ പാടുന്ന ആ ഫീൽ ഒന്ന് വേറെതന്നെ ആണ്

  • @manojpillai5415
    @manojpillai5415 Před 4 lety +10

    ഈ പാട്ട് ഒന്നു mooluvaan കഴിയുന്നതു തന്നെ ഒരു പുണ്യം തന്നെ ആണ്
    ജയകൃഷ്ണന് എല്ലാ വിധ നന്മകളും
    ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @ratheeshpm4569
    @ratheeshpm4569 Před 4 lety +86

    "അംഗീകാരം പിടിച്ചു വാങ്ങേണ്ട ഒന്നല്ല അത് കഴിവുള്ളവനെ തേടി എത്തും "

  • @Anvarmuhammed1
    @Anvarmuhammed1 Před 4 lety +12

    ഞാൻ ഇന്നലെയാണ് ഈ പാട്ട് കേട്ടത് ആ മോൾ അതിമനോഹരമായി പാടി കണ്ണുനിറഞ്ഞു എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @theertham65
    @theertham65 Před 4 lety +18

    നന്നായിരിക്കുന്നു, ജയകൃഷ്ണാ...
    എല്ലാത്തിനു० ഓരോ സാഹചര്യ० ഭഗവാൻ നിർണ്ണയിച്ചിട്ടുണ്ട്, അതുപോലെ നടക്കു०, ഇനിയു० ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ...

  • @vishnujyothyb4215
    @vishnujyothyb4215 Před 4 lety +11

    Star സിംഗറിൽ ജയകൃഷ്ണൻ ചേട്ടൻ പാടിയ എന്നവളെ ഗാനം ഒക്കെ ഓർമ വരുന്നുണ്ട്... അതുല്യ പ്രതിഭ തന്നെയാണ്... ❤️👌

  • @sasidharanpk8722
    @sasidharanpk8722 Před 4 lety +6

    തൃകൊടിത്താനം പാടിയതാണു ആദ്യമായി കേട്ടത് പിന്നെ അമ്മാളു പാടുന്നതു കേട്ടു. ഇപ്പോഴാണു യഥാർത്ഥ ഉടമയെ കണ്ടെത്തിയത്. നന്ദി നന്ദി നന്ദി....

  • @krishnark7940
    @krishnark7940 Před 4 lety +2

    കല്യാണി എന്ന കുട്ടി പടിയതിനെ കുറിച്ചും അതിനു ശേഷമാണ് ഒറിജിനൽ വേർഷൻ ഹിറ്റ് ആയതെന്നും അനുസ്മരിക്കുകയും മനസ്സുതുറന്നു സമ്മതിക്കുകയും ചെയ്ത താങ്കളുടെ നല്ല മനസ്സിനെ ഞാൻ നമിക്കുന്നു. ഞാൻ ദിവസവും രാവിലെ ഉണരുമ്പോഴും രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പും ഈ പാട്ടു ഒരു തവണയെങ്കിലും കേൾക്കും.

  • @nrcpulluvazhy
    @nrcpulluvazhy Před 4 lety +8

    തുളസിക്കതിർ ഇറങ്ങട്ടെ.
    ആശംസകൾ.
    ജയകൃഷ്ണനും, ശിവകമാറിനും പ്രത്യോകം അഭിനന്ദനം

  • @bhadrakaalikripaa5342
    @bhadrakaalikripaa5342 Před 3 lety +2

    Jayakrishnan you are great........

  • @tubeandme3396
    @tubeandme3396 Před 4 lety +13

    ആൽബത്തിലുള്ള മറ്റെല്ലാ പാട്ടുകളും കേൾക്കാൻ അതിയായ ആഗ്രഹമുണ്ട് ദയവായി ഞങ്ങളെ കേൾപ്പിച്ചാലും 'കാത്തിരിക്കുന്നു .....

  • @ambikakuttan9951
    @ambikakuttan9951 Před 4 lety +54

    കണ്ണാ നീ ആടിയലീലകൾ ഒന്നൂടെ
    ആടൂലേ.......
    കണ്ണൻ ആടീലോ......അതാണ് ആ സന്തോഷകണ്ണീര്...
    മോനും കല്യാണി മോൾക്കും എൻ്റെ കണ്ണൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും... ആശംസകൾ ...

  • @prakasannairkavuttil8940
    @prakasannairkavuttil8940 Před 4 lety +13

    Super..... എന്റെ മോൾ ഈ പാട്ട് എപ്പോഴും പാടിക്കൊണ്ടിരിക്കും...... തുളസിക്കതിർ നുള്ളിയെടുത്ത്..... കണ്ണൻ മുന്നിൽ വന്നു നിൽക്കുന്ന അനുഭവം.......

  • @Mr-hm9hq
    @Mr-hm9hq Před 4 lety +2

    Super 😘😍😍എല്ലാവരേയും കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏

  • @githeshk9930
    @githeshk9930 Před 4 lety +9

    കുപ്പയിലായാലും മാണിക്യം മാണിക്യം തന്നെയാണ്...ഇപ്പോഴാണ് പ്രഭ പുറത്തു വരാൻ തുടങ്ങിയത്...നല്ലത് വരട്ടെ ജയകൃഷ്ണൻ & മുത്ത്...

  • @aswathydinesh3387
    @aswathydinesh3387 Před 4 lety +24

    2വർഷം മുൻപ് ഈ പാട്ടിന്റെ 4വരി കേട്ടപ്പോൾ ഞാൻ നിങ്ങളെ ഓർത്തു. താങ്കളാണോ ഇത് പാടിയതെന്നു. പിന്നെ അത് വിട്ടു. പക്ഷെ ഇപ്പോൾ സന്തോഷമായി.

  • @machinewouldchennai150
    @machinewouldchennai150 Před 4 lety +13

    സത്യം ഞാൻ ആ പെണ്ണ് പാടിയതാ ആദ്യം കണ്ടത് പിന്നീടാണ് ജയകൃഷ്ണന്റെ പാട്ട് കേട്ടത് ആദ്യമായി എന്റെ ഫോണിൽ ഡൗൺലോഡ് ചെയ്ത പാട്ട് ഇതാണ് എത്ര പ്രാവശ്യം കേട്ടൂ ന്ന് എനിക്കറിയില്ല നന്ദി

  • @muhammedabbas8929
    @muhammedabbas8929 Před 4 lety +86

    തേടി നടക്കുകയായിരുന്നു. സന്തോഷം .കൂടുതൽ കൂടുതൽ പാട്ടുകൾ പാടാൻ അവസരം ഉണ്ടാകട്ടെ

  • @rajankuyyadiyil4762
    @rajankuyyadiyil4762 Před 3 lety +1

    ഒത്തിരിയൊത്തിരി ഇഷ്ട്ടായി🙏🙏🙏

  • @Ranjis120
    @Ranjis120 Před 4 lety +8

    ഇനിയും ഇതുപോലെ വേറെ ലോകത്തേക്ക് കൊണ്ടുപോകുന്ന പാട്ടുകൾ പ്രതീക്ഷിക്കുന്നു..❤️❤️❤️

  • @gangaunnithan
    @gangaunnithan Před 4 lety

    ഞാൻ എന്നും എപ്പോഴും കേട്ട് കൊണ്ടേ ഇരിക്കുന്നു.... hatsoff singers

  • @praveengkalavara5624
    @praveengkalavara5624 Před 4 lety +64

    ജയകൃഷ്ണന്‍ പാടിയ ആ പാട്ട് കുറെക്കാലം മുമ്പെ തന്നെ കേട്ടിരുന്നു. ഞാന്‍ കരുതിയത് തൃക്കൊടിത്താനമാണ് പാടിയതെന്നായിരുന്നു. അത്രക്ക് ശബ്ദ സാമ്യം തോന്നി. താങ്കള്‍ വളരെ നന്നായി പാടി...

    • @fishbirds1469
      @fishbirds1469 Před 4 lety +1

      ഞാനും മുമ്പേ കേട്ടതുംMale വേർഷൻ ആണ് ഇപ്പോൾ കേൾക്കുന്നതും അത് തന്നെ

    • @meerapraveen9401
      @meerapraveen9401 Před 4 lety

      @@fishbirds1469 njanum. Ethra kettalum madukkilla. Jayakrishnane orupad nandi. Nallathu varatte

  • @rethnarajuvlog9911
    @rethnarajuvlog9911 Před rokem

    ജയകൃഷ്ണ, താങ്കളുടെ അഭിമുഖം ഏറെ ഹൃദയമായി.
    "പൂവനങ്ങൾക്കറിയാമോ ഒരു പൂവിൻ വേദന.."
    എന്ന പാട്ടാണ് ഞാൻ ഈ അടുത്ത ദിവസം അവിചാരിതമായി കേട്ടത്.. അത് ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നു പറയാൻ കഴിയില്ല. എന്തായാലും ഞാൻ ആ വരികൾ എഴുതിയെടുത്തു. അത് എപ്പോഴും മൂളിക്കൊണ്ട് നടക്കുന്നു. ആ ലയവും, ആത്മാർപ്പ ണവും, അനിർവചനീയവും, അവർണ്ണനീയവുമാണ്.
    വയലിൻ വായിക്കുന്ന കുട്ടിയുടെ പേരെന്താണ്. ഒരു ഇരുത്തം വന്ന കലാകാരന്റെ ഭവമാണ് ആ മുഖത്ത്.
    ഞാൻ ഗൂഗിൾ സെർച്ച്‌ ചെയ്തു ജയകൃഷ്ണനെ കണ്ടുപിടിച്ചു. എനിക്ക് വളരെ സന്തോഷമായി.
    തുളസിക്കതിര് കേട്ടു... അഭിനന്ദനങ്ങൾ. 👏👏👏👏
    ഇനിയും സംഗീതലോകത്ത്, ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏
    സച്ചിതാനന്ദൻ സാറിന്റെ കൂടുതൽ വിവരങ്ങൾ
    അറിയാനും ജയകൃഷ്ണന്റെ പാട്ട് വഴിയൊരുക്കി.
    നന്ദി നമസ്കാരം 🌹🙏🙏🙏🌹

  • @user-ie1cg4bw9l
    @user-ie1cg4bw9l Před 4 lety +9

    എല്ലാം കണ്ണന്റെ ലീലാവിലാസങ്ങൾ,
    ഇതൊരു ടെസ്റ്റ് ടോസ്, ജയകൃഷ്ണന്റെ കഴിവ് ലോകം കാണാൻ പോവുന്നതേയുള്ളൂ.
    എല്ലാ ആശംസകളും....

  • @sajimolsanthosh97
    @sajimolsanthosh97 Před 4 lety +1

    ഒരുപാട് സന്തോഷം തോന്നുന്നു ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ പാടാൻ സാധിക്കട്ടെ 🙏🙏🙏ജയകൃഷ്ണൻ ആണ് ഇത് ആദ്യം കൊണ്ടുവന്നത് എന്നറിഞ്ഞതിലും സന്തോഷം 💯💯💯🌷🌷🌷🌷

  • @sruthynirmal2006
    @sruthynirmal2006 Před 4 lety +3

    ഈശ്വരാ ഞാൻ ആരോടൊക്കയോ അന്വേഷിച്ചു അമ്മാളു പാടിയതല്ലാതെ ഇതാരാ ഒർജിനലായി പാടിയതെന്ന് .ഇപ്പോഴാണ് ആളെ കണ്ടത് സന്തോഷം ഏട്ടാ. ഞാൻ ഇത്രയധികം ഇഷ്ട്ടപെട്ട ഒരു ഭക്തിഗാനം വേറെ ഇല്ലാട്ടോ എന്താന്നറിയില്ലാ വല്ലാത്തൊരു ഫീൽ ഈ ഗാനം ഓരോ തവണ കേൾക്കുമ്പോഴും. ആ മോൾ പാടിയപ്പോഴാണ് ഇതാദ്യമായി കേൾക്കുന്നത് .പിന്നീടാണ് ഇതിന്റെ ഒർജിനൽ കേട്ടത്. സത്യം പറയാലോ ഒർജിനൽ കേട്ട ആരും പിന്നീട് വേറെ ആരു പാടിയതും കേൾക്കാൻ പോവില്ലാട്ടോ. അത്രയ്ക്കും സൂപ്പറാ .ശിവസ്തുദിയിൽ 3 പാട്ട് മാത്രം മായിരുന്നു എന്റെ ഫേവറിറ്റ് ഇപ്പോ എനിയ്ക്ക് ഇത് മാത്രേ ഉള്ളൂ മനസ്സിലും നാവിൽ തുമ്പിലും. ഒരു അപേക്ഷയുണ്ട് സാർ പാടുന്ന എല്ലാ പാട്ടുകളും യുടൂബ് വഴി ഒന്ന് അപ് ലോഡ് ചെയ്യണം Fbയിലായാലും മതി. ഈ ഭക്തിഗാനം ഇപ്പോഴും കേൾക്കാത്തവർ ഒരു പാട് ഉണ്ടാവും അവരും കൂടെ കേൾക്കട്ടെ

  • @valsalyam
    @valsalyam Před 4 lety +2

    ആലാപനം ഗ൦ഭീര൦.. 🙏
    എത്ര അനായാസമായാണ് കിടിലൻ സ൦ഗതികളൊക്കെ പാടുന്നത്.. 👌👌

  • @Chilanka9061
    @Chilanka9061 Před 4 lety +30

    ജയകൃഷ്ണൻ സർ താങ്കളെ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ, കൂടാതെ ഈ പാട്ട് വൈറൽ ആക്കിയ കല്യാണിക്കുട്ടിക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @maheshshilpiphotography5106

    കണ്ണന് സമർപ്പിച്ച നിർമാലിയം ആവട്ടെ സോദരാ .. വളരെ ഹൃദ്യം

  • @abhilashabhilash4103
    @abhilashabhilash4103 Před 4 lety +3

    പ്രിയ മിത്രമേ........ കണ്ണനെ കണ്ടതുപോലെ ഇ സംഗീത സാഗരത്തിൽ അലിഞ്ഞു പോയി........

  • @shylajaraju4089
    @shylajaraju4089 Před 3 lety +1

    Very sweet and clear voice excellent

  • @bijirpillai1229
    @bijirpillai1229 Před 4 lety +6

    എത്ര താമസിച്ചാലും കണ്ണൻ ആ അംഗീകാരം കൊണ്ടുവരും. പക്ഷേ നിങ്ങൾ ആലോചിച്ചു നോക്കു നിങ്ങളൊക്കെ എന്ത് ഭാഗ്യം ഉള്ളവരാണ്. താമസിച്ചാലും കണ്ണൻ തേടി വന്നല്ലോ. പക്ഷേ ആ ലിറിക്‌സ് എഴുതിയത് ആരാണ് എന്ന് അറിയില്ലലോ. അവർ അല്ലേ സങ്കടപ്പെടണ്ടേ.. 💓best wishes dear😍😍😍💓💓💓

  • @kalkki670
    @kalkki670 Před 4 lety +2

    ആദ്യമായിട്ട് ഈ ഭക്തിഗാനം കേട്ടത് താങ്കളുടെ ശബ്ദത്തിൽ ആണ്. താങ്കളുടെ ഈ ഗാനം അതിമനോഹരം - ഞങ്ങളുടെ ക്ഷേത്രത്തിൽ എന്നും ഈ ഭക്തിഗാനം വെക്കാറുണ്ട്.🙏🙏🙏

  • @JCNAIR-nq8ls
    @JCNAIR-nq8ls Před 4 lety +3

    കല്യാണി പാടിയത് കേട്ടപ്പോൾ ഞാൻ ആദ്യം ഒറിജിനൽ സേർച്ച്‌ ചെയ്തു, കിട്ടി ഇന്നും ഞാൻ നിങ്ങളുടെ പാട്ടാണ് കേൾക്കുന്നത്, കല്യാണിയുടെ പാട്ടും ഗംഭീരം ആണ്

  • @rajanthambai9883
    @rajanthambai9883 Před 4 lety +1

    ,പിറകിൽ ഇരുന്ന് പാടിയ കുട്ടി ഇന്ന് എത്രെയോ മുമ്പിൽ ആണ് അത്പോലെ എത്രയോ മുമ്പിൽ ഇറങ്ങിയ പാട്ട് ഇന്ന് ഹിറ്റായി അതാണ് കണ്ണൻ അവസാനം വരെ പരീക്ഷിക്കും എന്നിട്ടേ തരു എല്ലാം

  • @palakkadan5386
    @palakkadan5386 Před 4 lety +4

    കണ്ണന്റെ പാട്ട് ഇത്രയും ഭംഗിയായി ആരും പാടി കേട്ടിട്ടില്ല ....സത്യം , വെറും ഭംഗി വാക്കല്ല . ജയകൃഷ്ണൻ ...കണ്ണന്റെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്ക് ഉണ്ടാവട്ടെ

  • @soul9112
    @soul9112 Před 4 lety +1

    എന്താ പറയുക ജയേട്ടാ കണ്ണ് നിറയുന്നു 10 വർഷം വരെ കാത്തിരിക്കേണ്ടി vannu. അമ്മാളുവിലൂടെ അങ്ങയെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.. രണ്ടു പേര് പാടുമ്പോഴും അറിയാതെ ലയിച്ചു പോകുവാന്. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ.. 😍😍😍

  • @SufiyanShaiz
    @SufiyanShaiz Před 4 lety +9

    *യഥാർത്ഥ ഉടമയെ കണ്ടതിൽ വളരെ സന്തോഷം തോന്നുന്നു 👌*

  • @rajendranunnithan446
    @rajendranunnithan446 Před 4 lety +2

    Congrats... Bro. ഒരു വർഷം മുൻപ് ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ കരുതിയത് തൃക്കൊടിത്താനം ആണ് ഇതു പാടിയതെന്നാണ്, പക്ഷെ എന്റെ മകൻ പറഞ്ഞു ഏതോ ഒരു ജയകൃഷ്ണൻ പാടിയതെന്നാണ്.. ഏതായാലും മനസ്സിനെ വല്ലാതെ ആനന്ദിപ്പിക്കുന്ന ഒരു ഗാനം തന്നെയാണ്.. അഭിനന്ദനങ്ങൾ....

  • @PramodKumar-jf7mm
    @PramodKumar-jf7mm Před 4 lety +5

    തൊഴുകൈയ്യുമായി നിന്നപ്പോൾ കൊതിയോടെ കണ്ണാ ഞാൻ വിളിച്ചുപോയി..... സസ്നേഹം...

  • @runsmarketin8352
    @runsmarketin8352 Před 2 lety +1

    ആശംസകൾ ശ്രീ ജയകൃഷ്ണൻ....

  • @jishnuhariharanjh_creation3675

    ഇത്രയും ഫീൽ ഉള്ള ഭക്തിഗാനം ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല. നാലഞ്ചു കൊല്ലമായി ന്യൂസ്‌പേപ്പർ സപ്ലൈ ചെയ്യുന്നവനാണ് അതുകൂടാതെ നാട്ടിൽ ഞങ്ങൾക്ക് തത്ത്വമസി ഭജനസംഘം എന്ന പേരിലുള്ള ഭജന സംഘംവും ഉണ്ട് ദൈവത്തിന്റെ അനുഗ്രഹത്തിൽ മണ്ഡല മാസത്തിലും അല്ലാതെയും പരിപാടികൾ കിട്ടി വരുകയുമുണ്ട് അന്നും ദേ ഇന്നുവരെയും.ഞങ്ങളുടെ ഭജന ഓട്ടം സ്ഥിരം ഓടുന്ന ഞങ്ങളുടെ അടുത്തുള്ള ഒരു ഏട്ടൻ്ട് വണ്ടികഴുകുമ്പോൾ ട്രാവലറിൽ വച്ചപ്പോളാണ് ഈ പാട്ട് ആദ്യം ഞാൻ കേട്ടത് പിന്നെ രണ്ടുകൊല്ലം മുന്നേ ഞങ്ങളുടെ ഭജനയിൽ ഈ പാട്ടും ഉള്പെടുത്തിയിട്ടുണ്ടായിരുന്നു ഇപ്പൊ ഈ കൊല്ലവും ഞങ്ങളുടെ ഭജനയിലെ ഒരു കുട്ടി തുളസിക്കതിർ പാടുന്നുണ്ട്.....
    എന്തയാലും ഒത്തിരി നന്ദി എല്ലാവർക്കും

  • @binduvarghese9110
    @binduvarghese9110 Před 2 lety +1

    💓💓💓💓 കൃഷ്ണാ... മനോഹരം...🙏🌹

  • @thankappanlalimol4454
    @thankappanlalimol4454 Před 4 lety +56

    ഒരുപാട് നന്മകൾ ഉണ്ടാകട്ടെ..... ഇനിയും ഒരുപാട് നല്ല പാട്ടുകൾ കിട്ടട്ടെ... കണ്ണന്റെ അനുഗ്രഹം ഉണ്ടാകും

    • @anandavalliamma6728
      @anandavalliamma6728 Před 4 lety

      . Song Romba. Pidichirikkae

    • @ajithakumari3804
      @ajithakumari3804 Před 4 lety

      എത്രകേട്ടാലും മതിയാകന്നില്ല ഈ ശബ്ദം

  • @rejirjspace5415
    @rejirjspace5415 Před 4 lety +2

    കല്യാണി പാടിയതാണ് ഞാൻ ആദ്യം കേൾക്കുന്നത്... പക്ഷെ നിങ്ങളാണ് സൂപ്പർ

  • @dezertmoon
    @dezertmoon Před 4 lety +6

    അഭിനന്ദനങ്ങൾ ജയകൃഷ്ണാ
    ആ പെൺകുട്ടിക്കും അഭിനന്ദനങ്ങൾ

  • @selvamm9455
    @selvamm9455 Před 2 lety

    കണ്ണാ നീ ആടിയ ലീലകൾ ഇൗ വരിയാണ്. എനിക്കു ഏട്ടനും ഇഷ്ടമായത് .👌👌👌👌👌🙏👍

  • @sujathampi2873
    @sujathampi2873 Před 4 lety +3

    എന്റെ.. സ്വന്തം.. നാട്ടുകാരൻ. ഒരുപാട് അഭിമാനം തോന്നുന്നു 🥰🥰🥰

    • @nidhinm8390
      @nidhinm8390 Před 3 lety +1

      Thiruvalla Iruvallipara Enne paranjappol njan padicha School orma vannu ST.THOMAS H.S.S.Jayakrishnan Chettan Aa nattukaran ane enne paranjappol valare santhosham

  • @rakeshkesav3677
    @rakeshkesav3677 Před 4 lety +2

    ഞൻ ആദ്യം ഈ ഗാനം കേക്കുന്നത് tik tok താങ്കളുടെ ശബ്ദത്തിൽ തന്നാണ് അതിന്‌ശേഷമാണ് മറ്റുള്ളത് കേട്ടത്. ഈ ഗാനം മനോഹരം❤️❤️ പാടിയ എല്ലാവരും അതിലേറെ മനോഹരമായി പാടി❤️❤️❤️❤️

  • @royjohn5905
    @royjohn5905 Před 4 lety +3

    നല്ല ശബ്ദത്തിന് ഉടമയാണ് ജയകൃഷ്ണൻ ചേട്ടന്റേത് ..
    എന്റെ ഒര് ക്രിസ്തീയ ഗാനം ഇദ്ദേഹം അതി മനോഹരമായി പാടിയിട്ടുണ്ട് ... ദൈവം അനുഗ്രഹിക്കട്ടെ ..

  • @remjidev
    @remjidev Před 4 lety

    ഞാൻ അന്ന് ആ CD വാങ്ങിയിരുന്നു. ഞങ്ങളുടെ അമ്പലത്തിൽ ഇടാറുണ്ടായിരുന്നു' .അന്ന് മുതൽ ഇത് എന്റെ പ്രിയപ്പെട്ട ഭജൻസിൽ ഒന്നായിരുന്നു തുളസിക്കതിർ കൂടാതെ ഗുരുവായൂർ പുര ശ്രീഹരികൃഷ്ണ എന്ന ഗാനം കേൾക്കുമ്പോൾ ഞാൻ ഗുരുവായൂരിൽ എത്തിയ പോലാകും. കൂടാതെ സുന്ദരിയെ യശോദ സുന്ദരി പെ എന്ന ഗാനം . ഇത് പാടിയത് ജയകൃഷ്ണൻ അല്ല എന്ന് പറയുന്നവരോട് തർക്കിക്കുന്നവരോട് പറഞ്ഞ് മനസിലാക്കുവാൻ ഉള്ള ശ്രമമാണ് ഇപ്പോൾ എന്റെ പ്രധാന ജോലി. ഈ വീഡിയോ എന്റെ ശ്രമം എളുപ്പമാക്കി. Thank you

  • @sudhanyak6041
    @sudhanyak6041 Před 4 lety +3

    ദിവസവും കേൾക്കുന്നതും കേട്ട് മതിവരാത്തതും ആയ പാട്ട്🙏ഒരുപാടിഷ്ടം😍

  • @engandiyurchandhakkaran8110

    മയിൽപ്പീലി എന്ന ഒരു ഗുരുവായൂരപ്പന്റെ ഭക്തിഗാനത്തിന് ശേഷം എനിക്കേറ്റവും ഇഷ്ടമായ ഒരു കൃഷ്ണ ഭക്തി ഗാനം. ഈ video ക്ലിപ്പിൽ ഇടയ്ക്ക് വെച്ച് ജയകൃഷ്ണൻ sir കരയുന്നത് കണ്ടു അതിൽ എനിക്ക് മനസ്സിലായത് യഥാർത്ഥ കൃഷ്ണഭക്തർ വളരെ സാധുക്കളും കൃഷ്ണഭക്തിയാൽ പെട്ടെന്ന് വിതുമ്പുന്ന മനസ്സുടമകളും ആണു ഇത് ഞാൻ അനുഭവിച്ച ഒരു കാര്യം കൂടിയാണ് അതിനു കാരണം ഞാൻ ഒരു കൃഷ്ണ ഭക്തി ഗാനം എഴുതികഴിഞ്ഞപ്പോൾ എനിക്കും സ്വയം ഇരുന്നു കരയാനാ തോന്നിയത്, ഈ വരി sir ഒന്ന് കേട്ടു നോക്കു. വിദ്യാധരൻമാഷ് അകന്ന ഒരു ബന്ധുവാണ്.
    നാഥൻ നല്ലവൻ രാധേ നാഥൻ നല്ലവൻ (2)
    അമ്പാടിതൻ വീഥികളെ ആനന്ദത്തിൻ തേരിലേറ്റി ആടിപ്പാടി രസിച്ചോരാ
    നാഥൻ നല്ലവൻ രാധേ നാഥൻ നല്ലവൻ (2)
    🙏🙏💐💐💐

  • @PrabhaRajavalli4555
    @PrabhaRajavalli4555 Před 4 lety +28

    എല്ലാറ്റിനും ഒരു സമയമുണ്ട് അതാണ് ശരി.
    ജയകൃഷണൻ പാടുന്നതും നല്ലതാണ്. പക്ഷെ, കല്യാണിയുടെ ശബ്ദം വന്നപ്പൊ മാധുര്യം കൂടി . കണ്ണനോട് രാധ പറയുന്ന ഒരു സുഖം.
    കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂലേ....
    മുഴുവൻ നല്ല ലിറിക്സാ. ഈണവും നല്ല സുഖമുള്ളത്.
    '

  • @coolmanurag6545
    @coolmanurag6545 Před 4 lety

    ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും. ജയകൃഷ്ണൻജിയെ ഞാൻ നേരത്തെ പരിചയപ്പെട്ടിട്ടുണ്ട്. കൂട്ടൂർ സായ് റാം രാജൻ ചേട്ടന്റെ വിട്ടിൽ വച്ചുള്ള ഒരു ഭജന വേളയിൽ. ജയ് സായ് റാം 🙏

  • @rajankalpakanagar1130
    @rajankalpakanagar1130 Před 4 lety +9

    അമ്മാളു സൂപ്പറായി പാടിയിട്ടുണ്ട് എല്ലാ ഭാവുഗ ങ്ങളും നേരുന്നു.

  • @sinimolka2111
    @sinimolka2111 Před 3 lety +1

    ചേട്ടന്റെ പാട്ട് ആണ് എനിക്ക് ഇഷ്ടം❤️❤️ ചേട്ടന്റെയും മുത്തിന്റെയും പരസ്പര ബഹുമാനവും സ്നേഹവും വളരെ ഇഷ്ടമായി.രണ്ടുപേരെയും അമ്മാളുവിനെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @purushothamankp8345
    @purushothamankp8345 Před 4 lety +4

    ആയിരം കോടി പ്രണാമം. അമ്മാളുവിനും ജയകൃഷ്ണനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @presannas8354
    @presannas8354 Před 2 lety

    ഞാൻ ഒരു ദിവസം പല പ്രാവിശ്യം കേൾക്കാൻ കൊതിക്കുന്ന ഗാനം

  • @shijubaskaran7587
    @shijubaskaran7587 Před 4 lety +3

    കണ്ണന്റെ ഏറ്റവും ഇഷ്ട്ടമുള്ള പാട്ടാണിത്. ഇത് പാടിയ ഗായകന് കണ്ണന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും

  • @majeedmucheth1945
    @majeedmucheth1945 Před 4 lety

    നല്ല ആകർഷണീയം. അഭിനന്ദനങ്ങൾ ജയകൃഷ്ണൻ. പിന്നെയും പിന്നെയും കേൾക്കാം.