Thulasikathir nulliyeduthu kannanoru malakkayi..
Vložit
- čas přidán 27. 05. 2019
- Thulasikathir nulliyeduthu kannanoru malakkayi..
Song: #thulasikathir
Singer : Kalyani Nair [Ammalu]
#haindavam #thulasikkathir
Lyrics (English):
kannaa...kannaa...kannaa...kannaa...kannaa...
thulasikkathir nulliyeduthu
kannanoru maalaykaayi..
pottaatha noolil ketti
ennennum chaarthaam njaan
thulasikkathir nulliyeduthu...
kannaa...kannaa...kannaa...kannaa...kannaa...
(thulasikkathir... )
karvarnnan thannude meni
kaayaamboo poo virichu
kaanumbol kanninenthoru
aanandam paravesham (2)
kannaa nee aatiya leelakal onnoote atoole
onnoote atoole...kannaa...kannaa...kannaa...
kannaa...kannaa...kannaa...kannaa...kannaa...
(thulasikkathir...)
chandhathil kannezhuthi chandana pottum kuthhi
pon mayil peeli kuthiya kannaa nee vilayaadu
chandhathil kannezhuthichandana pottum kuthhi
pon mayil peeli kuthiya kannaa...
nee vilayaatu ennullil vilayaadu
(thulasikkathir...)
pullankuzhal oothi oothi kannaa kannaa...
pullankuzhal oothi oothi poovaali pashukkale
pullere ullidathu meykkuvaan pokumbol
kannaa nee aadiya leelakal onnoote atoole...
onnoote atoole...kannaa...kannaa...kannaa...
kannaa...kannaa...kannaa...kannaa...kannaa...
(thulasikkathir...) - Hudba
thank you all .
Wish you all the best my sister..
All the best sis 👍👍God bless you😍
Superbly sung....got goosebumps hearing it...continue singing..😍
👌👏
Thank you every one. Guruvayoorappante anugraham 🙏🙏🙏🌹
"കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടുല്ലേ..."ഈ വരികൾ ഇഷ്ടമുള്ളവർ ഉണ്ടോ..adict ആയവർ...
ഉണ്ടേ....അതുകേൾക്കാൻ വേണ്ടി മാത്രമാണ് ഈ പാട്ട് കേൾക്കുന്നത് ആ വരികൾ കേൾക്കുമ്പോൾ ഒരു പ്രത്യേക പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം ഉണ്ടാവുന്നു
Ya
ജയകൃഷ്ണൻ ചേട്ടൻ പാടിയപ്പോഴും കല്യാണി പാടിയപ്പോഴും എന്നെ ആകർഷിച്ചത് ആ ഭാഗമാണ്.. ഞാനും പ്രാർത്ഥിയ്ക്കുന്നത് അതുമാത്രം..
E pattu full aayi ishtapettirikkuva..
Mee too
ഈ പാട്ടിനൊപ്പം പുലാങ്കുഴൽ വായിച്ചു അതി മനോഹരമാക്കിയ ആ കലാകാരന് ഇരിക്കട്ടെ എന്റെ ലൈക്ക്
കണ്ണടച്ച് കേട്ടാൽ ഗുരു വായൂരപ്പൻ്റെ മുന്നിൽ നിൽക്കുന്ന പോലെ.. ഗായികയുടെ ഭക്തി, വരികൾ,പുല്ലാങ്കുഴൽ എന്തോ അറിയില്ല... ഹരേ കൃഷ്ണ..
Poliyyaa 😁😁😁
Idahate കൂടി promote chayyu
അതേ.. 👍
Theerchayaayum.....Ellaavarum nannayi perform cheyhenkilum pullankuzhal manam kavarnnennu parayathe vayya..Prathyekichum Krishnau priyappetta Vrindavani Sarang(aa raagathilanu ee paattu) Pullankuzhalil kelkkumbozhulla sukham paranjariyikkan vayya
ഇപ്പോഴും ഈ പാട്ടു കേൾക്കുന്നവർ ആരൊക്ക ഉണ്ട് ?
മിക്കവാറും എന്നും കേക്കാറുണ്ട്
എന്നും കേൾക്കും
ഞാൻ
ഇത് എഴുതിയ കൊല്ലം ജില്ലയിലെ സഹദേവൻ ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ 🙏❤️
Super
നമ്മുടെ അയൽക്കാരൻ
ഈ പാട്ടു 2010 ൽ ശ്രീ ശിവകുമാർ അമൃതകല ആണ് music ചെയ്തത്.
@@thiruvathira928 ആരാണ് സംഗീതസംവിധാനം ചെയ്തത് എന്നറിയില്ലായിരുന്നു. Thanks
ഞാൻ ഒരു മുസ്ലിംആണ് പക്ഷെ ഇത് പോലുള്ള ഭക്തിഗാനം കേൾക്കുബോൾ മനസിന് ഒരുകുളിര്‍മ മോളെ ഈ പാട്ട് കണ്ണൻ കേട്ടിട്ടുണ്ടാകും മോൾ രക്ഷപെട്ടു ദൈവം അനുഗ്രഹിക്കട്ടെ....... ആമീൻ
💓💓💓💓💓💓
നമ്മുക്ക് ഒരു സംസ്കാരം ഉണ്ട് ബ്രോ..
Nammal vere vere Peru vilichalum kekunnavan onnalle 🙏♥️
@@sagarsaga00 Kelkunnavan Krishnan thanneyanuu.. don't favour jihadis sorry.. Mathetharam okke pokkatil vecha mathi ini muthal.
@@sangeethsagar 😄 krishnane prathikunuvengil, vallapozhum bhagawat Gita oke eduthonnu noku Krishnan enda paranjadu ennu... Mathetharam onnum ivide arum paranje illa suhruthe.. matham ethayalum manushyan nannaya mathi!
ഒന്നിനിൽ കൂടുതൽ പ്രാവിശ്യം കണ്ടവർ... ആരെല്ലാം...?
Divasavum kelkum..nice PRESENTATION
Njan morning &evnig & nite
ഇങ്ങനെ പാടിയാൽ എങ്ങനെ കാണാതിരിക്കാനാണ്
Me
Ys
പാട്ട് ഒരു രക്ഷയുമില്ല.... പക്ഷേ ആ പുല്ലാങ്കുഴൽ വായിച്ച ചേട്ടനെ ആരും കണ്ടില്ല.... അദ്ദേഹത്തിന്റെ പങ്ക് എത്ര വലുതാണ് ഈ പാട്ടിൽ.... അതി മനോഹരമായി ലയിച്ചു വായിച്ചിരിക്കുന്നു.....🥰🥰🥰🥰❤❤
🙏🙏🙏🥰
@@navinsreedhar 🥰🥰👍
@@vishnuprasad5243-
@@_.Meenuhhh._ -
Exactly 💯👌
2024 il kanunnavar indoo..😊❤❤🥰😍😍
2024 june 25
2024 July 04
രണ്ടായിരത്തി ഇരുപതിൽ കണ്ടവർ ഇവിടെ ഒന്ന് ലൈകുക
Njan daily kelkunnu kutty u r sang super
2020l matram Alla yellavarshavum kelkum I like this song
Good
❤️
Daily kelkkunna ennodo baala
ഹിന്ദു ഭക്തിഗാനങ്ങൾ പണ്ടുതൊട്ടേ ഇഷ്ടമുള്ള മുസ്ലിം ഞാൻ മാത്രം ആണോ??
👍
@@sriyasree2678 👍
@@NITHINNNEYYAN നീയേതടാ നായേ എല്ലാടത്തും വിഷം ചീറ്റുന്നുണ്ടല്ലോ, നിനക്കു മനസ്സാക്ഷിയും മനുഷ്യത്വവുമൊന്നുമില്ലേ..?
മുസ്ലിം സഹോദരൻ മാർ ക്ഷമിക്കുക.
@@NITHINNNEYYAN poori മോനെ
🥰🥰🥰🥰
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ഒന്നിച്ചു ഒരു പോലെ ആസ്വദിച്ച അപൂർവ സുന്ദര മാന്ത്രിക ഗാനം...അനിയത്തി കല്യാണിക്കുട്ടി 👍👍👍👌👌👌🙏🙏🙏...
Nalla masassu bhai👍🏻
Absolutely correct 👍👍👍👍
@@sandyy0911 jjjhuuu7
@@amyabijith3278 jjjjjjju
ഇതെങ്ങനെ മനസ്സിലായി???😂😂😂
"കാണുമ്പോൾ കണ്ണിനെന്തൊരു ആനന്തം പരവേശം " ഈ വരി ഇഷ്ട്ട മുള്ളവർ ഉണ്ടോ ❤ 1:16
അത് കഴിഞ്ഞിട്ട് ഉള്ളത് കണ്ണ നീ ആടിയ ലിലകൾ
Good
Good
Good
Good
5 പ്രാവശ്യത്തിൽ . കൂടുതൽ കേട്ടവർ ഇവിടെ ലൈക്ക് ചെയ്യണം
25 maatti chodikkane
5 അല്ല 500
100
5000 കഴിഞ്ഞിട്ടുണ്ട് എന്തായാലും
10 പ്രവിശ്യം
ഓടക്കുഴൽ വായിച്ച ചേട്ടന്റെ കഴിവ് ആരും കാണാതെ പോകരുതേ......
True
Ath point
Manoharam
സത്യം തന്നെ !!!
Super
ഞാനൊരു ഇസ്ലാം മത വിശ്വാസിയാണ് ..ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് ..... നിങ്ങളുടെ അമ്പലത്തിൽ നിന്നും രാവിലെ കേൾക്കുന്ന കൗസല്യ സുപ്രഭാത.. എന്ന് തുടങ്ങുന്ന ആ ഗാനവും ഇതും ആണ് ഇഷ്ടങ്ങളിൽ നിറഞ്ഞു നില്കുന്നത്...... ഈ പാട്ട് കുറെ തവണ ഞാൻ കേൾക്കാറുണ്ട്... നല്ല രസമാണ്.... ആ ഈണവും.. ശൈലിയും... വരിയും... ആ കുട്ടി പാടുന്നതും എല്ലാം.....
സംഗീതത്തിനു മതമില്ല. സഹോദര. ആ നല്ല മനസ്സിന് ഒത്തിരി സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤🌹🌹🌹.
പുല്ലംകുഴൽ വായിച്ച ആളിനെ കാണിക്കണമായിരുന്നു. പുല്ലാം കുഴൽ വായന അതി മനോഹരം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.
സത്യം.. ഞാൻ ഇപ്പൊ ഇത് കേട്ട് കൊണ്ടിരിക്കുമ്പോൾ അത് ഓർത്തതെ ഉള്ളൂ
ആർത്തവ ലഹള യ്ക്കു പോവുന്ന പെൺകുട്ടികൾ ഇതൊക്കെ ഒന്നു കാണണം.....എന്തൊരു ഫീൽ ആണു ഈ അനിയത്തി പാടുംമ്പൊൾ.....കണ്ണന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....🙏
epic comment
😅
H
H
അല്ല പിന്നെ...
ഗുരുവായൂരൊന്നും പോയി ഇങ്ങനെ പാടല്ലേ കുട്ടീ... കണ്ണൻ കൂടെയിങ് ഇറങ്ങിപ്പോരും ഈ രാധേടെ കൂടെ
യെസ്
Exactly
Athe athe
Congrats Kannante anugraham und
ഇതിലും വലിയ ഒരു comment ഇല്ല പറയാൻ 🙏🙏🙏🙏👌👌👌👌👌👌
I think.. ഈ കുട്ടി പാടിയില്ലാരുന്നെങ്കിൽ ഇത്രയും നല്ലപാട്ട് ആരും അറിയാതെ പോയേനെ . ഈ പാട്ട് പാടുവാൻ അവസരം കൊടുത്ത വർക്ക് നന്ദി. ഈ പാട്ട് പാടാൻ തോന്നിയ കുട്ടിക്ക് ഒരായിരം നന്ദി.
Verycorrect
Correct👍
എല്ലാ മതസ്ഥരും ഇഷ്ടപ്പെടുന്ന ഭക്തിഗാനം
എനിക്ക് ഈ പാട്ട് ഏതെങ്കിലും അമ്പലത്തിൽ പാടണമെന്ന് വലിയ ആഗ്രഹമാണ് ഇതുവരെ അവസരം കിട്ടിയിട്ടില്ല പടച്ചവൻ ഒരിക്കൽ ഒരു അവസരം തരും എന്ന പ്രതീക്ഷയിൽ
മൂകാംബിക
❤️😍
Nerre vitto mookambika ambalathilekk....😇
Yzz Mookambika amma temple for all religions. Mother have no religion 👍
@Asharaf Thekkil ദുരന്തം ആണ് നീ
ഓടക്കുഴൽ വായന !!!
അതാണ് ആ കുട്ടിയുടെ പാട്ടിനെ ഇത്ര മധുരമാക്കുന്നത് ..ഇനിയിപ്പോ കണ്ണൻ തന്നെയാണോ വായിക്കുന്നെ ??
വായിച്ച ചേട്ടന് hatts off
Thanks 🙏❤️
@@navinsreedhar Sathyam ...flute anu ee pattine ithrayum manoharamakkiyathu. enthurasamanu kelkan.
suma sukhalal thank you ..
ഓടക്കുഴൽ സൂപ്പർ
ഓടക്കുഴൽ സൂപ്പർ
എത്ര കേട്ടാലും മതിവരില്ല. അത്രയും ഭക്തിസാന്ദ്രമായ ഗാനം. ഭഗവാന്റെ അനുഗ്രഹം എന്നും മകൾക്ക് ഉണ്ടാവും തീർച്ച. അതി മനോഹരം .......
Kaariyam👍😊
ഇ കുട്ടി പാടിയ ഫീൽ വേറെ ആരും പാടിയതിൽ കിട്ടിയില്ല. എന്തൊരു ഫീല കേൾക്കാൻ തന്നെ. ഞാൻ എത്ര തവണ കേട്ടുവെന്നു എനിക്കുതന്നെ അറിയില്ല. അത്ര മനോഹരം.
Enthoru feel anu
ee pattu ee kutti padiyathumathram kelkanishtam😍
👍
Verycorrect
ഒരു ഹിന്ദു ഭക്തിഗാനം ഇത്രയേറെ ആസ്വദിച്ചു കേൾക്കുന്നത് ലൈഫിൽ ആദ്യമായിട്ടാണ്. പെങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
adh ne kozhi aayathukond thonnunnatha yeshudas nte paattonnum keettittilliyodey
Rachana S sir enthaa thaaraavaayath kondaano ithil cmnt idaaan keri vanne....onnu po dhineshaaa....
@@haleemvi asooyakk marunnilla bro....vittu kala
@@haleemvi matham thalakku pidichal pinne enthu cheyyum bro. Manushyane kozhi aayittokke thonnum.
@@rachanas4068 kozhiyo. Pidayano.
എന്റെ കൃഷ്ണാ ........ ഈ കുട്ടിയുടെ പാട്ട് കേട്ടിട്ട് കൃഷ്ണൻ എന്റെ അടുത്ത് എത്തിയത് പോലെ ... എന്ത് മനോഹരം ആയി പാടി : എല്ലാം.. ഒന്നിന് ഒന്നിന് മെച്ചം : ഓടക്കുഴൽ വായിച്ചത് കൃഷ്ണനാണോ എന്ന് തോന്നി പോകുന്നു... എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.... എല്ലാ.....കണ്ണന്റെ ലീലകൾ .......
പടച്ചോനേം, ഭഗവാനേം, ക്രിസ്തുനേം ഒക്കെ ഒന്നായി കാണുന്ന, കാണുവാൻ ശ്രമിക്കുന്ന ഒരു ജനതയുടെ കൂടെ ജീവിക്കാൻ സാധിക്കുന്നു എന്നുള്ളതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം....
ബാക്ക് ബെഞ്ചേഴ്സിന്റെ മാനം കാത്തു..... ഫ്രണ്ടിൽ ഇരുന്ന പഠിപ്പിസ്റ്റ് അമ്മച്ചിടെ കാറ്റു പോയി..... ഫേസ് കണ്ടാൽ അറിയാം........... cute voice 👌👌👌👌👌👌👌👌
Ammayi is also enjoying, look closely. അവർടെ character & look അങ്ങനെ ആയിരിക്കും.
😋😁😂🤣
Ath aa kuttide amma Ann.....praveena
Yes
Avarum nannayi enjoy cheyyunnundallo. Pattu kazhinjulla claps kettappol avarude santhosham kandal pore... any way grt singing... onnukoodi paadichu digital record cheythal kooduthal viral aville. Arelum kuttiye kondu padichu youtubil upload cheyyumenna prathheekshayode....
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടീ ആടൂലെ...... ഇൗ വരികൾ കേട്ടപ്പോൾ കുളിരുകോരിയവർ ഉണ്ടോ???
Mmm👌🙏
Und und
Mmm und
Mm ശരിക്കും
Correct ....👏👏👏👏
മോളേ, സ്ഥാനമല്ല, കഴിവാണ് എല്ലാമെന്ന് തെളിയിച്ചു നീ..
ആശംസകൾ 💚💚
ഈ പാട്ട് പല പ്രാവശ്യം കേട്ടു. ഒരിക്കലും മരിക്കാത്ത ഗാനം. ഇനിയും കേൾക്കാവുന്ന ഗാനം.
❤️❤️❤️
നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്ത് എന്റെ പ്രിയപ്പെട്ട അയൽവാസികളുമായി പലപ്പോഴും ഞങ്ങളുടെ അടുത്ത പ്രദേശങ്ങളായ കാടാമ്പുഴ,തൃപ്രറങ്ങോട്,തിരുന്നാവായ തുടങ്ങിയ ക്ഷേത്രങ്ങളിലേക്ക് ഓട്ടം പോകാറുണ്ടായിരുന്ന ഞാൻ ക്ഷേത്ര പരിസരത്ത് വൈറ്റിങ്ങിൽ കിടക്കുന്ന സമയത്ത് അവിടെ നിന്ന് കേൾക്കുന്ന ഇത് പോലെയുള്ള ഹിന്ദു ഭക്തി ഗാനങ്ങളിൽ വലയേറെ ആനന്ദം കണ്ടെത്തിയിരുന്നു.
ഏതു ഭക്തിഗാനമായാലും അത് ഏത് മതത്തിന്റെ ആയാലും കോൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനമാണ്. ആയിരം കാതം അകലെയാണെങ്കിലും എന്ന ഗാനം. ഈ ഗാനം എവിടെ കേട്ടാലൂം എനിക്ക് ഭയങ്കര ഇഷ്ടമാണ്. പിന്നെ റസൂലേ..... ചില വാക്കുകളുടെ അർത്ഥം ഒന്നും പിടികിട്ടാറില്ലാ. എങ്കിലും ഈ ഗാനങ്ങള്‍ മനസ്സിനു നൽകുന്ന ഒരു സന്തോഷമുണ്ടല്ലോ. അത് വളരെ വലുതാണ്. അതു പോലെ കന്യാമറിയമേ പുണ്യ പ്രകാശമേ കാത്തു രക്ഷിക്കേണമമ്മേ.... എന്ന ഗാനം. പിന്നെ വേറൊന്നുണ്ട്. ആ പാട്ടു കേട്ടാൽ നമ്മളുടെ അഹങ്കാരമെല്ലാം പമ്പ കടക്കും. സമയമാം രഥത്തിൽ ഞാൻ സ്വാർഗ്ഗ യാത്ര ചെയ്യുന്നു........ എല്ലാം നല്ല സിനിമാ ഭക്തിഗാനങ്ങൾ....
You’ve a beautiful heart brother 🙏
തിരൂർക്കാരൻ ആണ് ലെ ❤❤😄
മോന്റെ രക്തത്തിൽ ഇതുണ്ട് 🥰
കാണാൻ താമസിച്ചു പോയവർ ഒരു ലൈക്ക് അടിച്ചേ
ഞാൻ
ഞാനും ഇപ്പോള കാണുന്ന എന്ത് കുളിർമയാണ് കേൾക്കാൻ....
@@vishappintekadinyam Super അല്ലേ
Me
@@suchithras521 Pls, watch my videos and support dear
പുല്ലാ കുഴലിന്റെ സൗന്ദര്യം ഈ ഗാനത്തെ എത്രയോ ഉന്നതിയിലെത്തിച്ചു ....!
ഇതൊക്കെ കേൾക്കുമ്പോൾ ഉണ്ടാകുന്ന പോസിറ്റീവ് എനർജി പറഞ്ഞറിയിക്കാൻ പറ്റില്ല ♥️♥️♥️
ഇൗ ഗാനത്തിന്റെ ആലാപന വേദിയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. അന്നത്തെ സൗണ്ട് എൻജിനീയർ ഞാനായിരുന്നു. ഇന്നാണ് ഇൗ വീഡിയോ കണ്ടത്. Congrates കല്യാണി. God bless you. Thank you all of the orchestra team.
Sound clarity was good man, thanks
Thank you Mahesh
ഈ ഗാനം record ചെയ്യുമ്പോൾ അതിന്റെ മുന്നിൽ കൂടി പത്തു തവണയെങ്കിലും നടന്ന വിവരദോഷി വെള്ള shirt കാരന് പ്രത്യേക സമ്മാനം കൊടുക്കണം
Well done bro... 👍👒
you are lucky.
ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു ഫുൾ a+ വേടിച്ചു എല്ലാവരെയും ഞെട്ടിപ്പിച്ചു ഈ മോൾ .....
വളരെ മനോഹരം 🌹🌹
Last benchinu entha problem?? 10,plustwo, degree first-class um distinction aduthu markum medichu njan
@@Abcwe191 athan
Last irunnal tension illathe paadam
ശരിയാണ് 👍👍👍
ഒന്ന് ഗുരുവായൂരിൽ പോയി പാടിയാൽ ഭഗവാൻ ഇറങ്ങി വരും.
എത്രകേട്ടാലും മതിവരുന്നില്ല അടിപൊളി അടിപൊളി അടിപൊളി 👍👍👍👍👍👍🙏🙏🙏🙏🙏
എത്ര ഭംഗി ആയിട്ടാണ് ഓടകുഴൽ വായിച്ചിരിക്കുന്നത് ❤... കല്യാണിക്കുട്ടി യുടെ പാട്ടും ❤
ഈ പാട്ടിനോട് Addicted ആയി .. എത്ര കേട്ടിട്ടും മതിവരുന്നില്ല.
Yes bro
Yes
എനിക്കും... പാട്ടിൽ ലയിച്ച് നമ്മൾ വേറൊരു ലോകത്ത് എത്തിയത് പോലെ
Mmm
Yes
ഈ കുട്ടിയുടെ പ്രായമുള്ളപ്പൊ ഞാനൊക്കെ പാടിക്കൊണ്ടു നടന്നത്: # പട്ടികടിക്കല്ലെ വീട്ടുകാരെ ഞങ്ങ പട്ടാണി വിക്കണ പിള്ളാരാണേ!!!😁😁
ഇതൊരു രക്ഷയുമില്ല! ഇന്നുതന്നെ കൊറേ പ്രാവശ്യം കേട്ടു....
90's kids..proud💪💪💪
😂😂😂😂
😂😂😂😂😂
😂😂😂😂😂
🤣☝️true
ജാതി മതങ്ങൾക്കപ്പുറം മലയാളികളൊന്നായി നെഞ്ചിൽ ഏറ്റെടുത്ത മനോഹര ഗാനം......
വർഗീയ വിഷയമേ
@@livestream-zx8jc മനസ്സിലായില്ല...
ഈ ഗാനം ഇനി ആര് പാടിയിട്ടും കാര്യം ഇല്ല.... പാട്ടിന്റെ ഹൃദയവും കേൾക്കുന്നവരുടെ ഹൃദയവും ഈ മോൾ നുള്ളിയെടുത്തു കൊണ്ടുപോയി ❤
Beautiful observation, Mam!
പുലർച്ചെ നമസ്കരിക്കാൻ പള്ളിയിലേക്ക് പോകുമ്പോൾ ദേവിയൂടെ മുന്നിലൂടെ പോകുന്ന ഞാൻ...😍😍✌️
ഞാനും അത് പോലെ, ഒരു തൈക്കാവ് കഴിഞ്ഞു ആണ് അയ്യപ്പൻ ക്ഷേത്രം, ബാങ്ക് വിളി കേട്ട് ഞങ്ങളും ഉണരുന്നത്,
മതമൈത്രി എന്നും ഉണ്ടാവണം
💓💓💓🤗🤗🤗🤗🤗
നിന്റെ അപ്പനപ്പൂന്മാരൊക്കെ ഹിന്ദുക്കൾ തന്നെയാടോ. അറക്കവാൾ കൊണ്ട് അറുത്തും കത്തി കൊണ്ട് കുത്തിയും മതം മാറ്റിയതാ അവരെയൊക്കെ. സമ്മതിക്കാത്തവരെ കഴുത്തറത്തും മാനഭംഗപ്പെടുത്തിയും കൊന്നു, അമ്പലങ്ങൾ തകർത്തു, വീടിന് തീ വച്ചു. ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ ഹിന്ദുവും തോക്കിനും കത്തിക്കും മുന്നിൽ പതറാത്ത ഒരു പരമ്പരയിലെ കണ്ണിയാണ്. അവരൊക്കെ സ്വധർമത്തിന് വേണ്ടി ജീവൻ ബലികൊടുത്തത് കൊണ്ടാണ് ഇന്ന് പലവന്മാരും ഹിന്ദുക്കളായിരിക്കുന്നത്. ഇദ്ദേഹം പറയുന്നത് കേൾക്ക്. കരയും നിങ്ങൾ. czcams.com/video/swm7mhhWu0Y/video.html
🥰😍😍😍😍🥰
@athul cpപോടാ തൃവ്രവാദി പന്നി തായോളി
ഞാൻ ഒരു മുസ്ലിം ആണ് . ഈ ഭക്തിഗാന ഇപ്പോ എത്ര വട്ടം കേട്ടു എന്ന് ഓര്‍മപോലും ഇല്ല
. നല്ല ഭാവി ഉണ്ടാവട്ടെ ആമീൻ
Nammal sahodaran maralle mashe manushyan ath mathy
Ninte ummante poottile oru ameen
@@NITHINNNEYYAN nthina suhurthe chumma cheetha vilikkane
Arjun Arjun അത് തമ്മിലടിപ്പിക്കാൻ നടക്കുന്ന ഫേക്ക് തീവ്രവാദി ആണ്
god is one but believe and attitude are different , so result is all are one....
മുന്നിൽ ഇരിക്കുന്ന സഹോദരികൾ ആകുട്ടിക്ക് എല്ലാ പിന്തുണയും നൽകുന്നു നൻമകൾ ഉണ്ടാകട്ടെ എല്ലാവർക്കും.
പുല്ലാങ്കുഴലൂതി ഊതി കണ്ണാ കണ്ണാ ഈ പാട്ടിനെ വളരെ മനോഹരമാക്കിയ കല്യാണിക്കും പുല്ലാങ്കുഴലിനും ഒരുപോലെ പറയണം നന്ദി
#തുളസികതിര് നുള്ളിയെടുതത് കണ്ണന് ഒരു മാല ക്കായി... ❤️❤️എത്ര മനോഹരം വര്‍ണ്ണിക്കാന്‍ വാക്കുകൾ ഇല്ല😍😍
#പ്രവാസ ലോകത്തെ മറ്റൊരു വാനമ്പാടി.... ഈ അടുത്ത സമയത്ത് സോഷ്യല്‍ മീഡിയയിലും യു ടൂബിലും വൈറലായ മനോഹരമായ ഈ ഗാനം ആലപിച്ചത് പ്രവാസിയും ചാലക്കുടി സ്വദേശിയുമായ ശ്രീ പ്രദീപ് കുമാര്‍ നായരുടെയും പ്രവീണയുടെയും മകളായ അമ്മാളു എന്ന് വിളിപ്പേരുള്ള #കല്യാണിയാണ്.രണ്ടു വര്‍ഷം മുന്‍പ് ഷാര്‍ജ ആധ്യാത്മിക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഭാഗവത സപ്താഹ വേദിയില്‍ ഷാര്‍ജ ബാലഭാരതി അംഗമായ കല്യാണി പാടിയ ഈ കീര്‍ത്തനം ഇന്ന് ലോകത്തിലെ മുഴുവന്‍ സംഗീത ആസ്വാദകരിലും ആനന്ദം നിറക്കുകയാണ് . ഈ അനുഗ്രഹീത ഗായിക ഇപ്പോൾ എറണാകുളം എളമക്കര സരസ്വതി വിദ്യാനികെതനിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയാണ്...ഭഗവത് അനുഗ്രഹത്താല്‍ സംഗീത ലോകത്ത് കൂടുതൽ ഉയരങ്ങളിലെത്തുവാൻ കല്യാണി
ക്കും സഹോദരനും ഗായകനുമായ കാശിനാഥിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.❤️❤️😍😍😍😍
കല്യാണിയുടെ അച്ഛൻ പ്രദീപ്കുമാറിന്റെ ഫോൺ no :00971504202851
All the best molu
all the best dear .......a real Radha in you....Stay blessed
😍🙏
Super sound
എത്ര തവണ കേട്ടു എന്ന് ഭഗവാന് മാത്രം നിശ്ചയം. ---- കാശ്മീർ ബോർഡറിൽ നിന്നും ഒരു ഓഫീസർ - - - - ജീവിതം മടുപ്പിക്കുന്ന ജോലി തിരക്കിൽ നിന്നു വീടിനേയും നാടിനേയും ഓർമ്മിപ്പിക്കുന്ന ഒര ദൈവിക ചൈതന്യം ----
ഈ കമന്റുകളിൽ കാണുന്ന മത സൗഹാർത്ഥമല്ലേ നമുക്കാവശ്യം.. അതാരും നശിപ്പിക്കാതിരുന്നെങ്കിൽ 🤗
athey......ennum eppozum orumichu....manushyan nannavaan maathramaanu mathavum jaathiyumokke srishttavu athu onne ullu
എന്നും ഇപ്പോളും എല്ലാവരും കണ്ടില്ലെങ്കിലും കുറച്ച് പേരൊക്കെ കാണും
അവർ ആണ് ഒർജിനൽ മതേതരർ....
Chettoi...spelling mistake .. spelling mistake 😁
🙂👍
ശ്രീകൃഷ്ണ ജയന്തിദിനത്തിൽ ഈ കല്യാണിയുടെ ഈ പാട്ട് കേൾക്കാൻ വന്നതാണ്.
ആത്മാവിൽ നിന്നും കണ്ണനോടുള്ള ഭക്തി നിറഞ്ഞൊഴുകി സ്വയം മറന്ന് പാടി ... അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ.
പൊന്നു മോളെ, ഭഗവാനെ നേരിൽ കണ്ട് കാണുമല്ലോ, എന്ത് വിളിയാണ് ഭഗവാനെ 👌👏🙏🙏♥️
നല്ല പാട്ടുകൾ എവിടെ എപ്പോൾ കേട്ടാലും ആസ്വദിക്കുന്നവർ ഒന്ന് Like അടിച്ചേ...
ഈ പാട്ട് കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ലാ ---
ഞാനൊരു മുസ്ലിമാണ് എനിക്ക് ഇൗ പാട്ട് ഇഷ്ടപ്പെട്ടു എന്ന സ്ഥിരം ഡയലോഗ് ഒന്നും ഞാൻ പറയുന്നില്ല, സംഗീതത്തിന് മതമില്ല,,loved your performance addicted to your voice ...I have listened this song more than 100 times ,may be the count will reach to 1000 before my death.
Super comment brother. I love malayalees and I am from Tamil Nadu. Kerala is God's own country
👏👏👏
Best comment, and our God will bless you to hear this more than 1000, insha allah
ഇതിലൊക്കെ എന്ത് ജാതീം മതോം ബ്രോ.. കല്യാണിക്കുട്ടി നമ്മൾ മലയാളികളുടെ അഹങ്കാരം തന്നെ... ഹോ എത്ര കേട്ടാലും മതിവരാത്ത ഈണം...
We are not against any section of communities.
.
But we are against terrorism and anti national ideologies
കേട്ടുകൊണ്ടിരിക്കുമ്പോൾ മെഡിറ്റേഷനിൽ പോകുന്ന ഒരു ഗാനം 🙏 ഈ ഗാനത്തെ പ്രശസ്തിയാക്കിയ സ്വരം 👍🏻 ഈ മോൾക് അതി പ്രശസ്തിയിലെത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙌❤
എത്ര കേട്ടാലും മതിയാകുന്നില്ലാട്ടോ നേരിട്ട് കണ്ണനെ കാണുന്ന പോലെ 🙏🏻❤️
എന്റെ വീടിന്റെ അടുത്ത് അമ്പലം ഒന്നും ഉണ്ടായിരുന്നില്ല എന്റെ ഉമ്മാന്റെ തറവാട്
ഒരു നാട്ടിൻപുറത്തായിരുന്നു അവിടെ അടുത്തായി ഒരു അമ്പലം ഉണ്ട് അവിടെ നിന്നും കേൾക്കാറുണ്ടായിരുന്നു ഇത് പോലുള്ള നല്ല ഭക്തിഗാനം എന്റെ ഉമ്മാന്റെ കുടുബം 15 മക്കളുള്ള വലിയ കുടുബമായിരുന്നു എല്ലാവരും വന്നാൽ പിന്നെ ഒരു ബഹളം തന്നെ ആയിരുകും
അവിടെ അമ്പലത്തിലെ പൂരത്തിന് മക്കളെല്ലാവരും ഉണ്ടാവണമെന്ന് വെല്ലുമ്മാകും വെല്ലുപ്പാകും നിർബന്ധമായിരുന്നു രണ്ട് ദിവസം ഒരു ബഹളം തന്നെ ആയിരിക്കും അത് ഒക്കെ ഒരുകാലം ഇപ്പോഴല്ലേ ഭക്തിഗാനവും ബാങ്ക് വിളിയും ഒക്കെ കേൾക്കുന്നത് മത സൗഹാർദ്ദമായത് ..
Ningalude ezhuthu orupaadu varsham pinnileku kondupoyi
Well said bro. 😜😜last... 😜😜
Correct, njangale natilum angane thanne poorathin kettichu vitta makkalokke natil yethum😍
👍👍👍santhosha broooooo😍😍😘
Happy to hear these words😊
തുളസികതിര് നുള്ളിയെടുത്തു കണ്ണനൊരു മാലക്കായി
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍
കാര്വര്ണ്ണന് തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ..
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ
നീ വിളയാടൂ..എന്നുള്ളില്‍ വിളയാടൂ
പുല്ലാങ്കുഴല്‍ ഊതി പൂവാലി പശുക്കളെ
പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ..
Shafeeq k Thanks
😍👍
👍
Njn yetra thavana kettooo enn areela athrak kettooo
J
നല്ല പാട്ട്. നല്ല ശബ്ദം. നല്ല ഭാവം. എത്ര പുറകിൽ ഇരുന്നാലും ഈശ്വരൻ മുൻപിൽ എത്തിക്കും.
എന്തൊരു ഫീൽ
ഭയങ്കരം👍
ഒരുപാട് തവണ കേട്ടിട്ടുണ്ട്
മറ്റുള്ളവർ പാടിയതിലേറെ പാട്ടിൽ ലയിച്ചു പാടി കല്യാണി
ഓടക്കുഴൽ വായിച്ച കലാകാരൻ ആണ് ശരിക്ക് അഭിനന്ദനം അർഹിക്കുന്നത്... കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂലെ... സൂപ്പർ
അതെ,, എന്തൊരു,, പറയാൻ വാക്കുകൾ ഇല്ല,,
Unbelievable rendering flutist
Sharikum❤
Thank you..🙏
Naveen sreedharan നിങ്ങൾ ആണോ അത് വായിച്ചത്? ഒരു രക്ഷേം ഇല്ല ബ്രോ..
അമ്മാളൂ എന്ന കല്യാണിക്ക് എല്ലാ വിധ ഐശ്യര്യങ്ങളും കൃഷ്ണൻ തരട്ടെ
ഒരു നൂറു തവണ ആ പാട്ടു കേട്ടു കഴിഞ്ഞു.... കാണുമെങ്കിൽ ആ കുട്ടിയെ ആശംസകൾ അറിയിക്കുക Thanks 😊 from USA
E kuttiye ariyuo
ഈ കുട്ടി TVM District ൽ ആറ്റിങ്ങൽ അല്ലെ ,, ഇത് ഗൾഫിൽ നടന്ന സത്സംഗം ആണോ?,
ഈ കുട്ടി പാടിയ വേറെ ഭക്തിഗാനങ്ങൾ ഉണ്ടോ..??
ആ കുട്ടിക്ക് ചേർന്ന പേര്
തൃക്കൊടിത്താനം സച്ചിദാനന്ദൻ സാറിനെ ആരെങ്കിലും ഓർക്കുന്നുണ്ടോ.......😥
ഭഗവാനെ ഉണ്ണിക്കണ്ണാ.... എല്ലാവിധ അനുഗ്രം ആ കുട്ടിക്ക് നൽകേണമേ.....
മാഷാ അല്ലാഹ് സൂപ്പർ ആയിട്ടുണ്ട്.. എന്താ ഒരു ഫീൽ... ശരിക്കും ആത്മീയ മായ എന്തോ ഒരു സുഖം...
Adipolliiiiieee
Krishna song ellam inganeya mashe
🥰
@@rejinsr3109 മത വർഗീയത പറഞ്ഞത് കൊണ്ട് നിനക്ക് എന്ത് നേട്ടം
@@rejinsr3109 veettil padippicha samskaaram Ingane public platformil vannu kaanikkalle
കമന്റ് ബോക്സിൽ മറ്റു മത വിശാസികളുടെ കമന്റ് ആണ് ദൈവമേ എന്റെ നാട് ഇതു പോലെ ഒരുമയോടെ കാണണമെ
ഇഞ്ചക്കാടൻ ആണോ
Ith keralam aann ivide ingane ullavarum und 😍😍😍
പൊളിച്ചു മുത്തേ നിന്റെ കമന്റ് 😍😍😍
ഞാൻ ഒരു ഏലിയൻ ആണ്
മതം ജാതി വർഗം ഒന്നും ഇല്ലാത്ത ഒരിടത്തു ജീവിക്കുന്നവൻ !
എനിക്കീ പാട്ട് വളരെ ഇഷ്ടപ്പെട്ടു ❤️
" music is universal language "
എന്ന് നിങ്ങടെ കൂട്ടത്തിൽ ബുദ്ദി ഉള്ളവർ മുൻപ് പറഞ്ഞപോലെ 😊
നീ ❤️
❤❤❤❤❤
😮ഉണ്ണീ അറിഞ്ഞില്ല ... ഇത്രയും നന്നായി പാടുമെന്ന് 🙏🏽❤️ ഇത്രയും നല്ല പാട്ട് കേട്ടിട്ടും കൂടെ ഒരു മോൾ ഒഴികെ ബാക്കി ഉള്ളവർ ഒക്കെ എന്തേ ഇങ്ങനെ പ്രതിമകൾ പോലെ ... 😇 ഇതൊക്കെ എന്ത് എന്ന ഭാവമോ 🤔 ആ. അസ്സലായി പാടി മോളെ ❤️ കൃഷ്ണാ ഹരേ ജയ 🙏🏽 എല്ലാം അവിടുത്തെ ലീലകൾ ❤
കമന്റ് വായിച്ചു ഇത്രയധികം സന്തോഷം തോന്നിയത് ആദ്യമായി ആണ്. ഇതാണ് കേരളം നാന ജാതിയെന്നതിനു ഇവിടെ അർഥമില്ല. സാഹോദര്യമാണ് ഇവിടെ വലുത്.
pinne ee kalla jihadikkal pala mohana vakkumayi varum ithil pedathe ellaam thendikallanu pannikkal... Bhagavane Krishna
CLA..I 8pcs
Pleased that the day and she start to take phone because of parents meeting
Grand prix at and angles psc class has started online and it's a BOOK...
The same way as well done you sir John Terry is not ASF
ഞാൻ ഒരു ക്രിസ്ത്യൻ ആണ്. ഈഗാനം ഞാൻ പല തവണ കേട്ടു ഇഷ്ടമായി.
പൊന്നെ നോ രെക്ഷ
ഞാനും
Njanum 💞🤗
ഞാനൊരു മനുഷ്യനാണ്. എനിക്കും ഈ ഗാനം ഇഷ്ടായി 😏😏😏
@@bhaishafi 😊😊
ഇന്ന് എന്റെ നാട്ടിൽ അടുത്ത അമ്പലത്തിൽ ഉത്സവം ആയിരുന്നു... അവിടെ ഘോഷ യാത്രയ്ക്ക് ജൂസ്.. വെള്ളം ഒക്കെ കൊടുത്തത് എന്റെ മുസ്ലിം ക്രിസ്ത്യൻ ഫ്രണ്ട്സ് ayirunnu❤️🥰🥰അപ്പൊ നമുക്ക് എന്താ.... ജാതിയും മതവും.... അല്ലെ.... ❤️🥰ഞാൻ സൗദി അറേബ്യ യിൽ ആണ് ജോലി ചെയ്യുന്നേ... റൂമിൽ വൈകുന്നേരം പാകിസ്ഥാൻ... നേപ്പാൾ... ബംഗ്ലാദേശ് ഫ്രണ്ട്സ് ഒക്കെ ആയിട്ടാണ് ഫുഡ് കഴിക്കുന്നന്ന് ❤️🥰🥰🥰... എല്ലാരും ഒരുപോലെ alle... സത്യം ആണ് ❤️❤️
എന്നും രാത്രി നങ്ങൾ കല്യാണി പാടിയ പാട്ട് കേട്ടിട്ട് ഉറങ്കരുള്ളു അത് അത്രഫീല.. പുല്ലാങ്കുഴൽ ഊതി ഊതി..,
🌹🌹🌹
മ്മടെ തൃശൂർ ഉള്ള കുട്ടിയാണ് ഷാർജയിൽ വെച്ചാണ് ഈ ഗാനം 2വർഷം മുന്നേ പാടിയത് ഇപ്പോൾ പ്ലസ് one വിദ്യാർത്ഥിനീ
@@sayujc7503 കല്യാണി nair
ഒരുപാട് ഇഷ്ഠായി 😊
Oru Thrissur um venda 😌😌😌
Aval Hindu aanu , manassilayo 🙅🙅🙅
Pinne Nair kuttiyum 😑😑😑
@@NITHINNNEYYAN നിന്നെ പോലെയുള്ള വർഗീയ കോമരങ്ങൾ ആണ് നാടിന്റ ശാപം പ്ഫൂ നാറി
@@fahasfaisal5406 ഇവനെല്ലാടത്തും വിഷം ചീറ്റുന്നുണ്ട് ബ്രോ , കാര്യമാക്കണ്ട, മുസ്ളീം സഹോദരൻ മാർ ക്ഷമിക്കുക
ഇതിന്റെ ഒറിജിനൽ വേർഷൻ ഉൾപ്പടെ ഏതൊക്കെ കേട്ടാലും ഒടുവിൽ ഇവിടെയ്ക്കുതന്നെ തിരിച്ചുവരും ♥️ അത്രയ്ക്ക് ഫീൽ ആണ് ഈ കുട്ടി പാടുമ്പോൾ 😍
Sathyaaanu ttto
ഞാൻ ഇപ്പോ അങ്ങനെ വന്നതാ
Njaanum.shwetha yude paattu kettu vannatha ivide.
Exactly... Heavenly touch... God bless...
Sharikkum njaaanum ippol ethramathe tavanaya ivde varunnath
Engane paadiyaal saakshal krishna bhaghavan erangi varumallo kutty... amazingly sungg 👌👌👌👌👌👌
അനവദ്യ സുന്ദരമായ ഭക്തി, പ്രണയം കേൾക്കാൻ വീണ്ടും തോന്നുന്ന ആത്മീയ അനുഭൂതി. ശബ്ദഭംഗിക്കപ്പുറം നിസ്സീമമായ ഹൃദ്യമായ അർപ്പണം. God bless you
Hambooo Scne thanne😮
ഇത് എഴുതിയാളെക്കുറിച് വാർത്ത കണ്ട് ഇവിടെയെത്തി.. . വന്നത് വെറുതെ ആയില്ല. കേട്ടിരിക്കാം നല്ല രസല്ലേ.. അല്ലേലും ഹിന്ദു ഭക്തി ഗാനങ്ങൾ കേട്ടിരിക്കുമ്പോൾ വല്ലാത്ത അനുഭൂതിയാണ്.
പാടുന്നസമയത്ത് ആകുട്ടിയെ മുന്നിലോട്ടു ഇരുത്താമായിരുന്നു...... ഇതിപ്പോ ബാക്കിലൂടെ കണ്ണൻ അടിച്ചോണ്ടുപോയാൽ ആരുംകാണാതെ പോയാലോ...... പിന്നെ ഞാനേ കണ്ടോള്ളൂ...... ഞാൻമാത്രേ കണ്ടോള്ളൂ എന്നുപറഞ്ഞിട്ടൊന്നും കാര്യമില്ലാട്ടോ....... 😍😍😍
Ejjadhi
Munnileppo,hum
😂
czcams.com/video/hwoOTZk2-w8/video.html
SEE 5:52
സത്യം ഞാനും ആലോചിച്ചു അതിനെ മുൻപിൽ ഇരുത്താമായിരുന്നു, ആ സ്ത്രീകൾ ഒന്ന് മാറി ഇരിക്കണം ആയിരുന്നു
ഇങ്ങനെ ഒന്നും പാടല്ലേ കണ്ണൻ ചിലപ്പോൾ കൂടെ പോരും ❤❤❤❤❤❤❤❤❤❤❤
2021ഓഗസ്റ് 30... കണ്ണന്റെ ജന്മദിനത്തിൽ കേൾക്കാൻ വന്നവരുണ്ടോ ?? ❣️❣️❣️
ഇത് കേട്ടിട്ട് കമന്റ് ഇടാതെ പോയാൽ സാക്ഷാൽ കണ്ണൻ ഗോപിക്കും മാഷാഅള്ളാ എജ്ജാതി ഫീൽ
Download ചെയ്ത് സ്ഥിരം ഇതു കേൾക്കുന്നവർ ഇവിടെ ഒന്ന് ലൈക്കടിച്ചേ
ഞാനും 👍🏻
കണ്ണനോടുള്ള ഇഷ്ടം ആ ശബ്ദത്തിലും ഭാവത്തിലും ഉണ്ട്... വേറെ ലെവൽ feel... കണ്ണൻ്റെ അനുഗ്രഹം ഉണ്ടാവും ഉറപ്പ്.. 🙏
വെരി വെരി ഗുഡ്. കണ്ണൻ മോനാ എല്ലാം അനുഗ്രഹിക്കട്ടെ സന്തോഷം ഒരു പാട്
കണ്ണാ കണ്ണാ കണ്ണാ🙏🙏🙏🙏🙏 ഓടക്കുഴൽ വായന ഇഷ്ടപ്പെട്ട ഭക്തർ ഇവിടെ ലൈക്കുക.
🥰🥰🥰
Thank you..
@@navinsreedhar 🙏
🍉
Ninte ammente poottil lickaam
എത്ര പുറകിലിരുന്നാലും.. ദൈവാനുഗ്രഹവും കഴിവും നല്ല മനസുമുണ്ടെങ്കിൽ....ലോകം നമ്മളെ മുന്നിലെത്തിക്കും.. ❤️രോമാഞ്ചം ❤️
Exactly 💯👌 Munpil erikkunna Stree Janangal onnu maari koduthillya, avasaanam kai adichillya, ella Sapthahathilum undakum engane kure Kemikal, avaraanu eallam eanna bhavathil erikkunnavar!! Pakshe, Kalyani Kutty ullu thurannu paadi; athu Kannnan Ktu❤️ 🙏🙏🙏
😆😀😀
😘😘
After romanjam😁
അവൾ എത്ര കഴിവുള്ളവളാണ് എന്നത് ശരിയാണ്
എത്ര കേട്ടാലും മതി വരില്ല
എനിക്ക് ഇത്രയും ഇഷ്ടം ആയെങ്കിൽ കണ്ണൻ ന് എത്ര ഇഷ്ടം ആയി കാണും
ഉഷാറായിട്ടുണ്ട് മോളുടെ സംഗീതം ഞാനും ഒരു ഇസ്ലാം മത വിശ്വാസി ആണ് പിന്നിൽ ഇരുന്നു പാടുന്നു എന്ന ഹെഡിങ് കണ്ടു ply ചെയ്തു അടിപൊളി പാട്ട്
ഈ രീതിയിൽ പാടാൻ മോളെ ചിട്ടപ്പെടുത്തിയത് അച്ഛൻ ആണ് ആ അച്ഛന് ഇരിക്കട്ടെ ഒരു സ്നേഹാദരം
Mole supper pneyum pneyum kelkunnu
ഹൃദയരാഗം
അതിശയ രാഗം
അപാരമായ ചേതന
കൊതിയും
അസൂയയും
ആരാധനയും
അങ്ങനങ്ങനെ കൂടിക്കുഴഞ്ഞ ഒരവസ്ഥ
ഇന്നത്തെ തലമുറ ഈ ലോകം കീഴടക്കും
കഴിവും ആത്മാർത്ഥതയും കൊണ്ട്
ഹരേ കൃഷ്ണാ
ഹരേ കൃഷ്ണാ
പോയിനെടാ മൈരുകളെ അവളുടെ കണ്ണൻ പണ്ട് മറ്റെ പണി ചെയ്തു കൊടുത്ത പാട്ട്
ആത്മാർത്ഥത അതുണ്ട്ങ്കിൽ എത്ര പിന്നിൽ ഇരുന്നാലും അത് മുന്നിൽ കൊണ്ടെത്തിക്കും ... ശ്രീ ഗുരുവായൂരപ്പൻ ...
raman sk puram ath kalakiii
Jai Sree Guruvayoorappan 🙏🙏🙏 Hari Om
raman sk puram sathyam👍👍👍
Kanna ......
Sathyam
ആ കൊഞ്ചലുണ്ടല്ലോ🙏🙏🙏 ഒരു രക്ഷയുമില്ല.
എത്രകേട്ടാലും മതിവരില്ലയെൻ കണ്ണാ.
ഇങ്ങനെ ഒന്നും ഫീലിൽ പാടല്ലേ മോളെ, കൃഷ്ണൻ ഇങ്ങു ഇറങ്ങി പോരും , 🥰🥰🥰😍😍😍😍
കണ്ണൻ പോയീന്നാ തോന്നുന്നത്.
ഞാൻ ഇതു കണ്ടതു മുതൽ ദിവസേന രാത്രി ഇതു കേൾക്കും അതിൽ ലയിച് കിടന്നാൽ അറിയാതെ ഉറങ്ങിപ്പോകാറുണ്ട്. എൻ്റെ ഈ പ്രവാസ ജീവിതത്തിൽ ജോലി സ്ഥലത്തിൽ നിന്ന് ഉണ്ടാവുന്ന മാനസിക സമ്മർദ്ധത്തിൽ നിന്ന് മനസ്സിനെ വേറൊരു ദിശയിലൂടെ സഞ്ചാരയോഗ്യമാക്കി രാത്രി ഉറക്കം കിട്ടുവാൻ ഈ ഗാനം എന്നെ സഹായിച്ചിട്ടുണ്ട് .Thanks my sister.😍😍😍😍 ....
Same bro
hy dear ..its my song,,jayaykrishna,,idea star singer season 4 fame,,frm thiruvalla,,9656427596,,its my num
Same here....
Yes. Me too. I used to listen daily 2 or 3time . If too much workload I used to listen this song!
എല്ലാ പ്രവാസികളുടെയും ചിന്തകളും മനസ്സും ഒന്നാണെന്ന് ഈ കമെന്റിൽ നിന്നും ഞാൻ വായിച്ചെടുക്കുന്നു
എന്റെ മോളെ ഇത്രയും ഇഷ്ടം. കൃഷ്ണ എല്ലാം കൊടുക്ക് ഈ മോൾക്ക്
കള്ള കൃഷ്ണൻ പോലും ലയിച്ചിരുന്നു പോയിട്ടുണ്ടാവും ഈ കുട്ടി പാടിയപ്പോൾ 🥰🥰🥰🥰
ആദ്യം കേട്ടപ്പോൾ ഒന്നും തോന്നിയില്ല. പക്ഷെ ഇപ്പോ ഒരു 100 പ്രാവശ്യം കേട്ടു.... 😊👌👌👌
Sathyam ❤
സത്യം
Sathyam
ഫേസ്ബുക്കിലോ വാട്ട്സാപ്പിലോ ഒക്കെ വന്നപ്പോ സാധരണ ഏതോ പാട്ടെന്നു കരുതി സ്ക്രോൾ ചെയ്തു വിട്ടതിന്റെ ശാപം ആയിരിക്കും ഇപ്പൊ ഇവിടെ പായ വിരിച്ചു കിടക്കുവാ എന്ന ഒരു ഫീൽ
😍
Aaaaha
😃😂😁🏧🏫🐣🐩(。’▽’。)♡🏫(。’▽’。)
😂😂😂
Same here 🤩🤩
😀😀😀😀
രാധ പാടുന്നു, കണ്ണൻ ഓടക്കുഴൽ വായിക്കുന്നു, എനിയ്ക്ക് അങ്ങനെയാണ് തോന്നിയത്, 👌എന്റെ കൃഷ്ണാ കള്ള കണ്ണാ ഗുരുവായൂരപ്പാ 🙏
നമസ്തേ
ഈണം നല്കിയ സംഗീതജ്ഞനും വരികൾ എഴുതിയ എഴുത്തുകാരനും പുല്ലാംകുഴൽ വായനക്കാരനും ഭക്തിയോടെ ലയത്തോടെപാട്ടുപാടിയ കുട്ടിയും ഒക്കെ വലിയഗുരുത്വമുള്ളവരാണ്.