തുളസിക്കതിര്‍ നുള്ളിയെടുത്തു--- Jayakrishnan thiruvalla

Sdílet
Vložit
  • čas přidán 9. 10. 2019
  • ശ്രീ. ജയകൃഷണന്‍ തിരുവല്ല തുളസിക്കതിരുമായി കല്ലൂപ്പാറ ദേവീ ക്ഷേത്ര സന്നിധിയില്‍-തപസ്യ വിജയദശമി നൃത്ത സംഗീതോത്സവത്തില്‍ നിന്നും
    കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
    തുളസിക്കതിര്‍ നുള്ളിയെടുത്തു-
    കണ്ണനൊരു മാലക്കായി...
    പൊട്ടാത്ത നൂലില്‍ കെട്ടി...
    എന്നെന്നും ചാര്‍ത്താം ഞാന്‍...
    തുളസിക്കതിര്‍ നുള്ളിയെടുത്തു...
    കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
    (തുളസിക്കതിര്‍... )
    കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി...
    കായാമ്പൂ പൂ വിരിച്ചു...
    കാണുമ്പോള്‍ കണ്ണിനെന്തൊരു-
    ആനന്ദം പരവേശം (2)
    കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ...
    ഒന്നൂടെ ആടൂലെ...കണ്ണാ...കണ്ണാ...കണ്ണാ...
    കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
    (തുളസിക്കതിര്‍...)
    ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി...
    പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ...
    ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി...
    പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ...
    നീ വിളയാടൂ എന്നുള്ളില്‍ വിളയാടൂ...
    (തുളസിക്കതിര്‍...)
    പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ...
    പുല്ലാങ്കുഴല്‍ ഊതി ഊതി പൂവാലി പശുക്കളെ...
    പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍...
    കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ...
    ഒന്നൂടെ ആടൂലെ...കണ്ണാ...കണ്ണാ...കണ്ണാ...
    കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
    (തുളസിക്കതിര്‍...)

Komentáře • 385

  • @mayamahadevan6826
    @mayamahadevan6826 Před 2 lety +10

    ജയകൃഷ്ണൻ ഇതിനു വേണ്ടി മാത്രം ആണ് പാട്ടു പഠിച്ചത്... കൃഷ്ണനു വേണ്ടി ഇത് പാടാൻ,,, ജനിച്ചു.... ഇത്രയും മനസ്സിൽ തട്ടുന്നത് .. ഇത് വേറെ ആരു പാടിയാലും ശരിയാകുമോ...ഇല്ല ഇല്ല. ഇല്ല ഇനിയും കൃഷ്ണനു തുളസികതിര് മാല കെട്ടാൻ ഗുരുവായൂർ ശ്രീ കൃഷ്ണസ്വാമി അനുഗ്രഹിക്കട്ടെ ജയനെ .. കൃഷ്ണ 🙏🙏🙏

    • @EMtube
      @EMtube  Před 2 lety +1

      ❤️❤️❤️❤️❤️❤️

  • @ArUn-lx1lh
    @ArUn-lx1lh Před 3 lety +47

    "തുളസികതിർ നുള്ളിയെടുത്തു" എന്ന അനശ്വരഗാനത്തിന്റെ സ്രഷ്ടാവ് തൊടിയൂർ, പാട്ടശ്ശേരിൽ സഖാവ് സഹദേവൻ
    മരംകയറ്റ തൊഴിലാളിയായ സഹദേവൻ ചെറുപ്പത്തിൽ നിരവധി കവിതകളും പാട്ടുകളും രചിച്ചിട്ടുണ്ട്. ഈ ഗാനം വലിയ ഹിറ്റ്‌ ആയെങ്കിലും അതൊന്നുമറിയാതെ അദ്ദേഹം തന്റെ ജീവിതപ്രാരാബ്ദങ്ങളിൽ മുഴുകി. അടുത്തിടെ തൊടിയൂർ മുഴങ്ങോടി സ്വദേശിയായ ഹന്നഫാത്തിമ ആലപിച്ച ഈ ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗം ആയതോടെയാണ്, വർഷങ്ങൾക്ക് മുൻപ് തൊട്ടടുത്ത അമ്പലത്തിലെ ഭജനക്ക് വേണ്ടി താനെഴുതിയ ഗാനം ഇപ്പോഴും ജനമനസുകളിൽ ജീവിക്കുന്നത് സഹദേവൻ അറിഞ്ഞത്. അന്ന് പാട്ടു കുറിച്ച് വെച്ച ഡയറി ഇപ്പോഴും സൂക്ഷിക്കുന്ന സഖാവ് സഹദേവനും ഇന്ന് സമൂഹ മാധ്യമങ്ങളിൽ താരമാണ്.
    ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ സഹദേവൻ ഇന്നും പാർട്ടി അംഗമാണ്. 1959-ൽ കരുനാഗപ്പള്ളി ഹൈസ്ക്കൂളിലെ എഐഎസ്എഫിൻ്റെ യൂണിറ്റ് സെക്രട്ടറിയായിരുന്നു.
    ജേഷ്‌ഠ- ഗുരുതുല്യനായ പ്രിയ സഖാവിനു ആദരവ്.

  • @sreelakshmirajan855
    @sreelakshmirajan855 Před 3 lety +20

    ഈ പാട്ട് ഇത്രയും മനോഹരമാക്കുവാൻ ഇദ്ദേഹത്തിനേ സാധിക്കൂ..... ആത്മാവിനെ തൊട്ടുണർത്തിയ സംഗീതം

  • @sarathvisual4901
    @sarathvisual4901 Před rokem +6

    ഇതാണ് ആ പാട്ട് 🥰🥰🥰🥰
    ഇതാണ് ആ ഗായകൻ ❣❣❣❣❣
    ഇത് മാത്രമാണ് ആ ഈണം 😘😘😘😘

  • @ajithnarayanan8601
    @ajithnarayanan8601 Před 3 lety +13

    കാതിനു ഇമ്പമാർന്ന ഈ ഗാനം തന്നതിന് ഭഗവാൻ കൃഷ്ണന്റെ എന്നും അനുഗ്രഹം ഉണ്ടാകും ♥️♥️♥️🙏🙏🙏🙏

  • @K4QLNVIBES86
    @K4QLNVIBES86 Před 4 lety +47

    ഇദ്ദേഹം ഉണ്ടായതുകൊണ്ടു ഈ പാട്ടു പലർക്കും പാടി famous ആകാൻ പറ്റി .... ❤️❤️ thanks jayan ചേട്ടാ ഇങ്ങനൊരു നല്ല ഗാനം ജനങ്ങളിലേക്ക് എത്തിച്ചതിനു 😘😘😘😘

    • @prakashbekal7001
      @prakashbekal7001 Před 4 lety +3

      Yes curect 🙏

    • @sujithkunju9845
      @sujithkunju9845 Před 3 lety

      2 kollam mumpu kalyani nair ee paatu paadiyathaa

    • @satheeshpayammal5227
      @satheeshpayammal5227 Před rokem +1

      അതെ ! തീർച്ചയായും, കൃഷ്ണൻ അനുഗ്രഹിക്കുമാറാകട്ടെ!

    • @Arunnedumangad-uf6qr
      @Arunnedumangad-uf6qr Před 8 měsíci +1

      ​​@@sujithkunju9845എടാ പൊട്ടാ ഈ പാട്ട് ഒറിജിനൽ ആയിട്ട് പാടിയത് അവനാണ് അത് കഴിഞ്ഞിട്ടാണ് കല്യാണി ഒക്കെ വന്നത്

    • @siniv.r8775
      @siniv.r8775 Před 2 měsíci

      Kannakannakannaaaaaaaaaaaaaaaaaaaaaaa AAA🦚🦚🦚🦚🦚🦚🦚🦚🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿☸️☸️☸️☸️☸️☸️☸️🐚🐚🐚🐚🐚🐚🪔🪔🪔🪔🪔🪔🪔🌿🌿🌿🌿🌿🐚🐚🐚🐚🐚💙💙💙💙

  • @coolmanurag6545
    @coolmanurag6545 Před 4 lety +35

    ജയകൃഷ്ണൻ ഭഗവാന്റെ എല്ലാ അനുഗ്രവും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു..

  • @ajithaudayabhanu1018
    @ajithaudayabhanu1018 Před 3 lety +8

    വളരെ ഭംഗിയായി പാടിയിട്ടുണ്ട്. കൃഷ്ണൻ അനുഗ്രഹിക്കട്ടെ

  • @user-be4hr5lf3o
    @user-be4hr5lf3o Před 3 lety +13

    അമ്മാളു പാടിയത് കേട്ടു വന്നത് 😍👏👍🌹👍.. കലക്കി.. രണ്ടാളും 👏👍🌹

    • @EMtube
      @EMtube  Před 3 lety

      ❤️

    • @sarathvisual4901
      @sarathvisual4901 Před rokem +1

      ഇദ്ദേഹം...ജയകൃഷ്ണൻ മാത്രം 🙏

    • @Arunnedumangad-uf6qr
      @Arunnedumangad-uf6qr Před 8 měsíci

      സുഹൃത്തേ ഈ പാട്ട് ഒറിജിനൽ പാടിയത് അവനാണ് ജയകൃഷ്ണൻ അത് കഴിഞ്ഞിട്ടാണ് കല്യാണി വന്നത്

    • @Arunnedumangad-uf6qr
      @Arunnedumangad-uf6qr Před 8 měsíci

      ഈ പാട്ടിന്റെ ഒറിജിനൽ കേട്ട് നോക്കിയാലറിയാം

  • @familyfun5037
    @familyfun5037 Před 4 lety +100

    ഈ പാട്ട് ഇത്ര മനോഹരമായി പാടാൻ സാധിക്കുന്നത് ഇദ്ദേഹത്തിനു മാത്രം

    • @EMtube
      @EMtube  Před 4 lety

      😍

    • @hagkgopalakrishnan4466
      @hagkgopalakrishnan4466 Před 4 lety

      @@EMtube evide aabpenkutti paadiyathinu purame pinne athu paadi peredukkan nokkuna kure aalkaar...

    • @vinodchettikulam4567
      @vinodchettikulam4567 Před 4 lety +2

      Ethra manoharamayittanu chettan padiyathu orupadu uyarchakal undakatte

    • @Irittyonline
      @Irittyonline Před 4 lety

      @@hagkgopalakrishnan4466 ഇത് ശരിക്കും ഇദ്ദേഹത്തിന്റെ സ്വന്തം പാട്ട് തന്നെയാണല്ലോ.. പിന്നെ എന്തിന് പേരെടുക്കണം..

    • @hagkgopalakrishnan4466
      @hagkgopalakrishnan4466 Před 3 lety

      @@Irittyonline ithu iddeham padiyathano adyam athondu paranjathanu suhruthe

  • @jyothishgopi4007
    @jyothishgopi4007 Před rokem +1

    ❤️❤️❤️ വേറെ ഒരു പെണ്ണിനും കഴിയില്ല കണ്ണന് കൂടെ കൊണ്ടുപോകാൻ കണ്ണനും വൃന്ദാവനവും ഗോപികമാരും കൂടെ വരും ഈ മകന്റെ കൂടെ കണ്ണാ കാത്തോണെ ഈ മകനെ

  • @sarathvisual4901
    @sarathvisual4901 Před rokem +5

    താങ്കളാണ് ചേട്ടാ....ആ ഗായകൻ. താങ്കൾ മാത്രം 😘😘😘😘😘 ഈ വരികൾ കടമെടുത്ത് പലർ(female) കോപ്പിയടി നടത്തി നേട്ടം കൊയ്തെങ്കിലും ...ചടുലമായ താങ്കളുടെ ശബ്ദത്തിൽ കേട്ടാൽ മാത്രമേ ഈ ഗാനത്തിനെ ഉൾകൊള്ളാൻ സാധിക്കൂ...
    സാക്ഷാൽ കൃഷ്ണനും പൂർണ്ണതയുള്ളൂ.....😘😘🙏🙏🙏🙏
    ആശംസകൾ

  • @shylajashyla247
    @shylajashyla247 Před 4 lety +7

    എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് ഇത് സൂപ്പർ അടിപൊളി

  • @bahubali68
    @bahubali68 Před 4 lety +8

    നല്ല ശബ്ദം ഗായകർക്ക് ഏറ്റവും ആവശ്യമാണ്.

    • @lekhalekha3472
      @lekhalekha3472 Před 4 lety

      Original cd nallathayathu kondalle ithrayum popular ayath..

    • @bahubali68
      @bahubali68 Před 4 lety +2

      @@lekhalekha3472 ആണോ? കല്യാണി എന്ന ഒരു കുട്ടി ഭജനക്ക് ഈ ഗാനം പാടി, മനോഹരമായിത്തന്നെ. കേട്ടുനോക്കൂ
      czcams.com/video/TA7160ivknw/video.html
      ഇതിനകം 54 ലക്ഷം ആളുകൾ ആ പാട്ട് കേട്ടു. അത് പോപ്പുലർ ആയപ്പോഴാണ് ഈ ഗാനം ആദ്യം പാടിയ ഗായകൻ ഇദ്ദേഹമാണെന്ന കാര്യം പലരും തിരിച്ചറിഞ്ഞത്. ഇദ്ദേഹം മോശം പാട്ടുകാരനല്ല. ഞാൻ അങ്ങനെ പറഞ്ഞിട്ടുമില്ല.

  • @manjuvimalkumarmanjuvimalk627

    ജയ ജീ! ഇത്രയും ഫീലോടെ ഈ ഗാനം പാടാൻ.. ...... താങ്കൾക്ക് മാത്രമേ കഴിയൂ !!!

  • @lathikakumarips9552
    @lathikakumarips9552 Před 2 lety +2

    പല പ്രാവശ്യം കേട്ടു ഞാനും പാടാൻ പഠിച്ചു. എപ്പോഴും നാവിലും മനസിലും ഈ പാട്ടാണ്. 😘 എനിക്ക് ഒത്തിരി ഇഷ്ടമാണ്. കണ്ണൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏

  • @jessieabraham1359
    @jessieabraham1359 Před 3 lety +7

    I always like to hear this bhajan. The wordings, composition is so fine. He has sang so sweet.

  • @sreekumargskurup
    @sreekumargskurup Před 2 lety +2

    അൽമാവിനെ 🙏🏽തൊട്ടുഉണർത്തിയ കൃഷ്ണ ഭക്തി ഗാനം 👍👍👍👍ജയകൃഷ്ണനു കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ....... ഇതു ജനഹൃദയത്തിൽ എത്തി ച്ചതിനും.. നന്ദി.... നമസ്കാരം ❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍

  • @kunhiramanak1790
    @kunhiramanak1790 Před 4 lety +23

    ഹായ് !ഇതാണ് ഒറിജിനൽ. Wonderful !

  • @janeeshvishwakarma
    @janeeshvishwakarma Před rokem +1

    ജയകൃഷ്ണൻ 🥰🥰മനോഹരം 👏👏👏🙏🙏🙏

  • @Zion-Jerusalem
    @Zion-Jerusalem Před 9 měsíci

    ഇതാണ്... ജയകൃഷ്ണന്റെ ആലാപനം കേൾക്കാൻ നല്ല രസമാണ്... ചില p3ൻകുട്ടികൾ ഫേമസ് ആകാൻ വേണ്ടി അത് അവരുടേതാക്കി...ഇതൊക്കെയായിലും സത്യം പുറത്തു വന്നു..

  • @jamini1586
    @jamini1586 Před rokem +1

    വളരെ മനോഹരമായി സൂപ്പർ 👌👌👌🌹

  • @akhandbharat3211
    @akhandbharat3211 Před 4 lety +5

    No words..
    Just Wonderful 🙏

  • @mohamedshihab5808
    @mohamedshihab5808 Před 4 lety +3

    എത്ര തവണ കേട്ടിട്ടും മതിവരുന്നില്ല ..മനോഹരം ..ജയകൃഷ്ണനെ അറിയാൻ വൈകി ...

  • @dhanyasuresh1876
    @dhanyasuresh1876 Před 4 lety +16

    E song Ethrakettalum pinnem kelkkan thonnum. Divassathil oru thavana enthayalum kelkkum athe aarupadiyathayalum

  • @user-vg6ys5oy7h
    @user-vg6ys5oy7h Před 3 lety +3

    ജയ് ഹൈന്ദവം ജയ് ഹൈന്ദവർ നാം ഒരു ജാതി ഒരു കുടുംബം. .ഓം ശാന്തി.

  • @pramodkumarpv6220
    @pramodkumarpv6220 Před 7 měsíci

    Great..fantastic And wonderful performance really heart touching ❤ may Kannan bless you ever ❤️

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 3 lety +3

    *ഈ പാട്ടിന്റെ രചയിതാവ് ഇദ്ദേഹമാണ്.., ജയകൃഷ്ണൻ*

    • @bennyjoseph6901
      @bennyjoseph6901 Před 3 lety +1

      തെറ്റാണ്. 30വർഷങ്ങൾക് മുൻപ് സഹദേവൻ എന്ന ഒരാളാണ് ഇതെഴുതിയത്.

    • @lightoflifebydarshan1699
      @lightoflifebydarshan1699 Před 3 lety

      @@bennyjoseph6901 *സഹദേവൻ ഈ പാട്ട് പാടുക മാത്രമേ ചെയ്തുള്ളൂ എന്നാൽ ഇദ്ദേഹമാണ് ഈ പാട്ടിനെ ജനശ്രദ്ധയിൽ കൊണ്ടുവന്നത്....*

    • @amrutha2786
      @amrutha2786 Před 2 lety

      @@bennyjoseph6901 ente arivum sahadevan enna oru thengukayatta thozhilaali aaa chettan aann ezhuthiyath enn aannn......❤

  • @aaryaspmenon
    @aaryaspmenon Před 4 lety +26

    മനോഹരം... വാക്കുകളില്ല 🙏🙏🏻🙏

  • @saudijubail8116
    @saudijubail8116 Před 4 lety +1

    Super super super super super super super super great great very very great great great beautiful very very nice very nice God bless you god bless you god bless you

  • @yesiamindian7830
    @yesiamindian7830 Před 3 lety +1

    ഈ പാട്ട് ഒരു പ്രായമായ ആളാണ് എഴുതിയത്.

  • @jnspalode70
    @jnspalode70 Před 4 lety +22

    ഈ പാട്ട് ആദ്യം കേട്ട അന്ന് തന്നെ ഞാനിത് ഡൗൺലോഡ് ചെയ്തു. പിന്നീട് ഇത് ആര് പാടി എന്ന് അന്വഷിച്ചു.തൃക്കൊടിത്താനം സാർ ആണെന്നാണ് ആദ്യം കരുതിയത്. കേൾക്കുമ്പോൾ തന്നെ മനസിന് കുളിരേകുന്ന ഈ ഗാനം വളരെ മനോഹരം... നൻമകൾ ജയകൃഷ്ണനു നേരുന്നു..

    • @Arunnedumangad-uf6qr
      @Arunnedumangad-uf6qr Před 8 měsíci

      ​@@ArunKumar-tn4roതൃക്കൊടിത്താനം സച്ചിദാനന്ദൻ ഈ പാട്ടാണ് പാടുന്നത് നോക്കടാ

  • @Suresh-hy8ov
    @Suresh-hy8ov Před 4 lety +2

    ജയകൃഷ്ണൻസാർ സൂപ്പർ സോങ് കൃഷ്ണഗരുവായൂരപ്പ

  • @CENTRALFITNESSHEALTHCLUB
    @CENTRALFITNESSHEALTHCLUB Před 4 lety +13

    ഒന്നും പറയാനില്ല ,തകർത്തു പാടിയിട്ടുണ്ട്

  • @anishkmr0
    @anishkmr0 Před 2 lety +2

    Flute, mridangam, violins are super👍

  • @asokansp2619
    @asokansp2619 Před 2 lety +2

    What a Excellent song nobody can sing like this

  • @Rajeshraveendranmusic
    @Rajeshraveendranmusic Před 3 lety +2

    Hare Krishna! Well sung Jayakrishnan 🙏🏼🙏🏼👏🏻👏🏻👏🏻👏🏻🥰

  • @saudijubail8116
    @saudijubail8116 Před 4 lety +2

    Super

  • @deepakpradeep2049
    @deepakpradeep2049 Před 4 lety +55

    കണ്ണന്റെ പാട്ടല്ലെ. സൂപ്പറായിട്ടുണ്ട്.

  • @anilkparu7507
    @anilkparu7507 Před 4 lety +10

    ജൂലൈ 10ലെ ഗാനം അതി മനോഹരം ആയിട്ടുണ്ട്‌. ഇതിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടുതൽ ഇൻസ്ട്രുമെന്റസ് ഉപയോഗിക്കുന്നുണ്ട്.

  • @sunilamohan243
    @sunilamohan243 Před 3 lety +2

    Sooperaay paadi. Kelkkaan nalla sughem

  • @ponnu9460
    @ponnu9460 Před 4 lety +3

    ഇത് എന്റെ അടുത്ത അമ്പലത്തിൽ നിന്ന് ആദ്യം കേട്ടപ്പോൾ മുതൽ ഞാൻ ഇ ശബ്ദത്തിന്റെ മുത്തിനെ നോക്കി ഇപ്പോൾ കിട്ടി

  • @sukusuku7893
    @sukusuku7893 Před 4 lety +35

    ഈ മനോഹരമായ ഗാനം ഡിസ്‌ലൈക് അടിച്ചവന്മാരെ എന്താണ് വിളിക്കേണ്ടത്

  • @rahulsadasivan56
    @rahulsadasivan56 Před rokem +1

    Great dear bro

  • @saudijubail8116
    @saudijubail8116 Před 4 lety +1

    Super great excellent most hand some màñ

  • @saudijubail8116
    @saudijubail8116 Před 4 lety +1

    Super super super great great excellent great excellent great nice good God bllessyou

  • @ASHIMA3D
    @ASHIMA3D Před 4 lety +4

    Jayakrishnan orupad ishtamm 😍😍😍Krishnan niranju anugrahikkatte

  • @mmm-hc5si
    @mmm-hc5si Před 4 lety +2

    U r great
    Nalla aalaapanam
    Super
    Thanks
    Hare Krishnaaaaaaaaaà

  • @saudijubail8116
    @saudijubail8116 Před 4 lety +1

    Super most hand some man

  • @sathiyabhamaharidas9262
    @sathiyabhamaharidas9262 Před 4 lety +19

    കൃഷ്ണആ നീ പാടിയപാട്ടുകൾ ഒന്നുടെ പാടിലെ ജയകൃഷ്ണആ നീ പാടിയ പാട്ടുകൾ ഒന്നുടെ padule........

  • @saudijubail8116
    @saudijubail8116 Před 3 lety +1

    Very beautiful selection sweet God bless you

  • @sheemabiju9944
    @sheemabiju9944 Před 4 lety +19

    Awesome 👏🥰Kannan anugrahikkatte avolam

    • @EMtube
      @EMtube  Před 4 lety

      ❤️🙏

    • @rajaniravi2104
      @rajaniravi2104 Před 2 lety

      ഭഗവാനേ എന്റെ കൃഷ്ണാ.... 🙏🙏🙏

  • @roadmaster3855
    @roadmaster3855 Před 4 lety +19

    Enthokke paranjalum Chettan paadunnathinaannu onnudee feellll

  • @hamzauppala2483
    @hamzauppala2483 Před 2 lety +1

    Nice👍💥💓💥💓💥💓💥💓💥💓

  • @shylendranpm3011
    @shylendranpm3011 Před 4 lety +19

    എഴുന്നേറ്റു നിന്നു ഞാൻ കയ്യടിച്ചു ചേട്ടാ. കണ്ണാ നീ ആടിയ ലീലകൾ ... (3.41)പറയാൻ വാക്കുകളില്ല ആ വരികൾ പാടിയിരിക്കുന്നതിനെ

  • @ajithakumarig992
    @ajithakumarig992 Před 4 lety +5

    Super. I too love guruvaurappan

  • @sangeethasanthosh200
    @sangeethasanthosh200 Před 4 lety +9

    Superb..... 👏👏👏👏

  • @kavya716
    @kavya716 Před 4 lety +9

    Adipoli

  • @sintovarghese5094
    @sintovarghese5094 Před 4 lety +4

    Vallathoru song.. such beautifully composed.. kannan💙💙

  • @santhoshkannankg5880
    @santhoshkannankg5880 Před 2 lety +1

    കല്യാണിയുടെ പാട്ട് viral ആയപ്പോഴാണല്ലോ ബാക്കിയെല്ലാം കാണാൻ തുടങ്ങിയത്..... idea star singer എല്ലാ season ഉം കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരാളെ ഇതു വരെ കണ്ടതായി പോലും ഓർക്കുന്നില്ല

  • @sijithacssijitha8791
    @sijithacssijitha8791 Před 3 lety +1

    Super ithrayum feel kannadchu head set vechu kekkanam sarikyum bagavanum njanum mathram aha orkkn enthu sukham
    Om namo narayana

  • @hareeshanmadai1017
    @hareeshanmadai1017 Před 2 lety +1

    കൃഷ്ണന്റെ അനുഗ്രഹം നല്ലോണം ഉണ്ട്‌ 🙏🙏♥🙋

  • @Anu-gc4jx
    @Anu-gc4jx Před 4 lety +3

    Super....
    Messegukal vayichavavar undo

  • @shinturaghu9916
    @shinturaghu9916 Před 4 lety +3

    Superbbbbb

  • @shibinl2934
    @shibinl2934 Před 4 lety +9

    Super chetta😍😍, love this song

  • @vinodpillai3306
    @vinodpillai3306 Před 4 lety +5

    വളരെ നാളുകൾക്ക് ശേഷം മനസ്സിന് കുളിർമ്മ നൽകുന്ന ഒരു നല്ല ഭക്തി ഗാനം

  • @krishnachandranvengalloor965

    classic performance Jaya ❤❤❤❤

  • @shijith2011
    @shijith2011 Před 4 lety +13

    സൂപ്പർ ആയി പാടി

  • @sachinsaiju9612
    @sachinsaiju9612 Před 4 lety +37

    Ammalu padiyathu kandavarundo

    • @EMtube
      @EMtube  Před 4 lety

      👍🙏

    • @sakeerpazhoor6969
      @sakeerpazhoor6969 Před 4 lety

      കല്ലിയാണി നായർ ആണ് ആദിയം പാടിയത്

    • @atj1557
      @atj1557 Před 4 lety +4

      @@sakeerpazhoor6969 ഇദ്ദേഹം ആണ് ഈ പാട്ട് പാടിയ വെക്തി

    • @sandrasabu4842
      @sandrasabu4842 Před 3 lety +2

      @@atj1557 correct

  • @sdnartstudio122
    @sdnartstudio122 Před 4 lety +2

    സൂപ്പർ ചേട്ടാ

  • @binus4690
    @binus4690 Před 4 lety +1

    Great. Krishna bless you abundantly

  • @remadevi9964
    @remadevi9964 Před 4 měsíci

    Super🙏🙏🙏🙏

  • @mercybenchaminu7114
    @mercybenchaminu7114 Před 3 lety +1

    Seriya ipatte ithra manoharamai padaan ialkku mathramey kazhiyu.Thouching sound.

  • @senthilkumar-mj7ib
    @senthilkumar-mj7ib Před 4 lety +1

    super. manasunerainju.

  • @soodamanir2795
    @soodamanir2795 Před 3 lety +2

    Though I am not perfect in Malayalam I learnt this. Very powerful song.

  • @vijithrac6233
    @vijithrac6233 Před 4 lety +9

    Super😍

  • @kamalasanan1
    @kamalasanan1 Před 3 lety +3

    അന്തരിച്ച ത്രികൊടിത്താനം സച്ചിദാനന്ദൻ ഉം ഈ പാട്ട് പ്രസക്തമാവാൻ കാരണക്കാരനാണ്. അത് മറക്കരുത്

    • @jayakumarbhaskaran767
      @jayakumarbhaskaran767 Před rokem +1

      തൃക്കൊടിത്താനം ഈ പാട്ട് പാടിയിട്ടില്ല. ഉണ്ടെങ്കിൽ ഒന്ന് പോസ്റ്റ് ചെയ്യാമോ?

  • @bindugirish380
    @bindugirish380 Před 3 lety +1

    മനോഹരം.... ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ

  • @ponnu9460
    @ponnu9460 Před 4 lety +2

    ഒരുപാട് ഇഷ്ടപെട്ടു പാട്ട് കല്യാണി പാടിയതും ഇഷ്ട്ടയി

  • @bindu5493
    @bindu5493 Před 4 lety +7

    Beautifull singing sir.. 👌👌🌹🌹🥰🥰💯💯🙏🙏 athra kettalum mathivaratha song aanu anikithu 🙏🙏god bless you sir🙏🙏🙏🌹🌹🥰

  • @rohithsankar6403
    @rohithsankar6403 Před 2 měsíci

    വേറാര് ഇ പാട്ട് പാടിയാലും ജയ കൃഷ്ണൻ ഇ പാട്ടിൽ തരുന്ന ഭക്തി ആ ഒരു ഫീൽ അത് തരാൻ പറ്റില്ല

  • @saudijubail8116
    @saudijubail8116 Před 4 lety +1

    Super great excellent most hand some

  • @meenakshikn2996
    @meenakshikn2996 Před rokem

    Very good

  • @dharmeshrj5305
    @dharmeshrj5305 Před 4 lety +3

    Super 👌👌👌

  • @yaduvlogmalayalam9953
    @yaduvlogmalayalam9953 Před 4 lety +2

    Very beautiful voice. Really it was a dedication to bhakvaan sree Krishnan

  • @Manju-fy5ok
    @Manju-fy5ok Před 4 lety +3

    Super super

  • @aldrichtojo258
    @aldrichtojo258 Před 4 lety +2

    Beautiful 💕

  • @shakhawathossain9044
    @shakhawathossain9044 Před 4 lety +1

    super

  • @thefakeraistarwhodoesntspa506

    Jaya super. നിങ്ങളുടെ നാട്ടുകാരിയാണ് ഞാൻ

  • @alakanandhaaswathy4535
    @alakanandhaaswathy4535 Před 3 lety +1

    Ee chettan star singer el vannittille njn nerittim kandittund

  • @binukumarvs7342
    @binukumarvs7342 Před 2 lety +1

    You are great ...sir

  • @sunishpk2283
    @sunishpk2283 Před 4 lety +1

    സൂപ്പർ

  • @johnsoncc1091
    @johnsoncc1091 Před 4 lety +1

    Super 💖

  • @premvee2515
    @premvee2515 Před 4 lety +1

    Super 👌 yaar

  • @alphythomas24
    @alphythomas24 Před 4 lety +6

    Well I like

  • @abhiramajith6835
    @abhiramajith6835 Před 4 lety +3

    Super adipoli

  • @beststatusforever5396
    @beststatusforever5396 Před 4 lety +1

    ജയകൃഷ്ണ കണ്ണൻ അനുഗ്രഹിക്കട്ടെ

    • @EMtube
      @EMtube  Před 4 lety

      ❤️

    • @beststatusforever5396
      @beststatusforever5396 Před 4 lety +1

      ജയകൃഷ്ണ സത്യം പറഞ്ഞാൽ ഞാൻ ആദ്യം ഇതിന്റെ കുറച്ചു ഭാഗം മാത്രം ഒരു സ്റ്റാറ്റസ് കേട്ടതായിരുന്നു അതു കേട്ടു ഇഷ്ടപ്പെട്ടു ഞാൻ അപ്പോൾ തന്നെ യൂട്യൂബിൽ തപ്പി എടുത്തു അതു മാത്രം അല്ല അതിന്റെ ലിങ്ക് ഞാൻ എന്റെ വട്സപ്പ് കോണ്ടാക്ടിൽ കുറെ ആൾക്കാർ ക് ഷെയർ ചെയ്തു കാരണം അത്രയും നല്ല പാട്ടായിരുന്നു ഞാൻ ഒരു കൃഷ്ണ ഭക്തയുമാണ് ഇത് കേൾക്കുന്ന എല്ലാ ആൾക്കാർ കും സന്തോഷം കൊണ്ടു കണ്ണിൽ നിന്നും കണ്ണുനീർ വരാതിരിക്കില്ല. ഇനിയും നല്ല പാട്ടുകൾ പാടാൻ ഇട വരാൻ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കാം

  • @mymusic.6180
    @mymusic.6180 Před 4 lety +2

    കുടുക്കി,,,തകർത്തു,,,,💐

  • @meenakshia5478
    @meenakshia5478 Před 3 lety +1

    👌👌

  • @jishavasanth1483
    @jishavasanth1483 Před 3 lety +1

    Ee song kure singers padi kettittundu. But original feel jayakrishnante song inu mathre ullu👌👌God bless you🙏🙏🙏