മുഖ്യമന്ത്രിയുടെ കമന്റടി ഡയലോഗുമായി പൊട്ടി ചിരിപ്പിച്ചു മഹേഷ്‌ കുഞ്ഞിമോൻ | Mahesh Kunjumon Mimicry

Sdílet
Vložit
  • čas přidán 5. 03. 2024
  • മുഖ്യമന്ത്രിയുടെ കമന്റടി ഡയലോഗുമായി പൊട്ടി ചിരിപ്പിച്ചു മഹേഷ്‌ കുഞ്ഞിമോൻ | Mahesh Kunjumon Mimicry
    #maheshkunjumon #mimicry #kalabhavanmani
    Mahesh Kunjumon Tv Show | Mahesh Kunjumon Live Mimicry | Mahesh Kunjumon Latest Mimicry Performance | Mahesh Kunjumon Performance | Mahesh Kunjumon CZcams Channel | Kalabhavan Mani | Remembering Kalabhavan Mani | Kalabhavan Mani 8th Anniversary | Kalabhavan Mani Awards | Remembering Kalabhavan Mani At Chalakkudi | Kalabhavan Mani Award Show | Kalabhavan Mani Family | Kalabhavan Mani Wife | Kalabhavan Mani Daughter | Kalabhavan Mani Home | Kalabhavan Mani Movie | Kalabhavan Mani Memorial Program | Kalabhavan Mani Latest

Komentáře • 1,2K

  • @nazertirur5168
    @nazertirur5168 Před 3 měsíci +2891

    ഇപ്പഴാ സമാധാനമായത്.. ഒന്നും പൊയ് പോയിട്ടില്ല.. പഴയ കുഞ്ഞുമോനായി തന്നെ തിരിച്ച് വന്നിരിക്കുന്നു

    • @MrRobinkv
      @MrRobinkv Před 3 měsíci +24

      Sathyom. Full form ❤

    • @Jan32116
      @Jan32116 Před 3 měsíci +3

      What you mean by poy poy ??
      Aetha jilla

    • @user-zz6xm3el5p
      @user-zz6xm3el5p Před 3 měsíci +6

      ​@@Jan32116eyalkk accident pattiyilarnoo broo atha

    • @nazertirur5168
      @nazertirur5168 Před 3 měsíci +31

      @@MrRobinkvമലപ്പുറം. കുഞ്ഞുമോൻ്റെ കാര്യത്തിൽ ശരിക്കും ഭയന്നിരുന്നു.. ഏതൊന്നിലാണോ അദ്ദേഹത്തിൻ്റെ കഴിവ് ആ കഴിവിനെ അപ്പാടെ തകർത്ത് കളയുന്ന തരത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ആക്സിഡണ്ട്. മാറ്റൊട്ടും കുറയാതെ തിരിച്ച് വന്നതിൽ പരം മറ്റെന്തുണ്ട് സന്തോഷിക്കാൻ..

    • @sudheeshssudhi6515
      @sudheeshssudhi6515 Před 3 měsíci +1

      Kozhikodan

  • @ruthusvlog4098
    @ruthusvlog4098 Před 3 měsíci +1826

    തിരിച്ചു വന്നാലോ.. ദൈവത്തിനു നന്ദി 🙏. നല്ല കലാകാരൻ ആണ്

    • @josephnorton6859
      @josephnorton6859 Před 3 měsíci +6

      ദൈവം പെട്ടന്ന് വിളിക്കാഞ്ഞത് മഹാഭാഗ്യം

    • @pmdkavingal
      @pmdkavingal Před 3 měsíci +9

      അപ്പൊ സുധിയോട് ചെയ്തതോ?

    • @imalone166
      @imalone166 Před 3 měsíci +3

      അതൊന്നും ചോദിക്കരുത് 🤣🤣🤣,​@@pmdkavingal

    • @HalalChikkan-vw6iy
      @HalalChikkan-vw6iy Před 3 měsíci

      czcams.com/users/shorts-m0X4r-zlIU?si=lsfe9uLHM1tSXHhT

    • @ulvxxztverkiytx
      @ulvxxztverkiytx Před 3 měsíci +11

      തള്ളിയിട്ട ദൈവം 🗿

  • @fxswinger5922
    @fxswinger5922 Před 3 měsíci +1091

    ഇതേപോലെ കഴിവുള്ള ഒര് മിമിക്രി കാരനെ വേറെ കണ്ടിട്ടില്ല 🙏🏽🙏🏽🙏🏽 നമിച്ചു ചേട്ടാ 🙏🏽🙏🏽🙏🏽🙏🏽

    • @Shaji_paappan
      @Shaji_paappan Před 3 měsíci +5

      എന്റെ പൊന്നോ ❤️❤️

    • @euginrobinson
      @euginrobinson Před 3 měsíci +9

      Tini Tom undu ariyille

    • @user-ms9be5fd7i
      @user-ms9be5fd7i Před 3 měsíci +3

      കലാഭവൻ സതീഷ് 202പേരുടെ സൗണ്ട് 15മിനിറ്റ് കൊണ്ട് എടുക്കുന്നത് കണ്ടിട്ടില്ലേ അതുകണ്ടാൽ പറയും ഇത്രയും നല്ലൊരു മിമിക്രി കാരനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്നു പറയുമോ. ഒരു കാര്യം ഉറപ്പ് വലിയൊരു ആപത്തിൽ മഹേഷ്‌ കുഞ്ഞുമോൻ ജീവിതത്തിലേക്ക് തിരിച്ചു വന്നതിന്. ബിഗ് സലൂട്ട്

    • @user-ku7bz2oj1h
      @user-ku7bz2oj1h Před 3 měsíci +1

      👍

    • @meerageorge5746
      @meerageorge5746 Před 3 měsíci +1

      Adipoly..dhavathinu nanni

  • @sajanskariah3037
    @sajanskariah3037 Před 3 měsíci +872

    ആക്സിഡൻ്റ് പറ്റിയപ്പോൾ ഞെട്ടിപോയിരുന്നു.... തിരിച്ചു വന്നതിൽ വളരെ സന്തോഷം..👍✌️👏ഈ കലാകാരൻ
    കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ...❤

  • @abbeypearson5099
    @abbeypearson5099 Před 3 měsíci +163

    മഹേഷ്‌ കുഞ്ഞുമോനേക്കാൾ മികച്ചൊരു മിമിക്രിക്കാരനെ..... ജീവിതത്തിൽ കണ്ടിട്ടില്ല 🥰🥰🥰

  • @sintopoonely75
    @sintopoonely75 Před 3 měsíci +395

    വിസലടി വേണ്ട - കാണികളിൽ നിന്നുണ്ടാകുന്ന പ്രതികരണങ്ങളെ വേണ്ട വിധത്തിൽ ഉപയോഗിച്ചു. സൂപ്പർ

  • @awareb4beware
    @awareb4beware Před 3 měsíci +132

    അവന്റെ perfection അറിഞ്ഞപ്പോൾ അവർ തിരിച്ചറിഞ്ഞു. അവൻ അവരുടെ രാജാവാണെന്ന്....🔥🔥ഒരേ ഒരു രാജാവ്.🔥🔥

  • @lonelygirl3643
    @lonelygirl3643 Před 3 měsíci +188

    ഇതാണ് കലാകാരൻ.
    മഹേഷ്‌ കുഞ്ഞിമോന്റെ തിരിച്ചു വരവിൽ ഒരു പാട് സന്ദോഷം ♥️

  • @user-zw9ow9ho6s
    @user-zw9ow9ho6s Před 2 měsíci +42

    ഒരുപാട് പ്രാർത്ഥിച്ചു കുഞ്ഞുമോനെ പഴയ പോലെ തിരിച്ചു കിട്ടാൻ..... ഒരായിരം നന്ദി ദൈവമേ....... ❤️❤️❤️❤️❤️❤️❤️

  • @Varavoorkaran
    @Varavoorkaran Před 3 měsíci +443

    നല്ല കഴിവ് ഉള്ള കലാക്കാരൻ ആണ്😊😊

  • @vvstarmediapro
    @vvstarmediapro Před 3 měsíci +393

    പഴയതിലും കേമമായി അവതരിപ്പിച്ചു.ഒട്ടും താന്നു പോയിട്ടില്ല.ആരും കണ്ണ് വക്കാതിരിക്കട്ടെ പാവത്തിനെ.😊😊

    • @shameermisri9687
      @shameermisri9687 Před 3 měsíci

      ❤❤❤❤

    • @adhisworld9912
      @adhisworld9912 Před 18 dny

      ആദ്യം ആ പാഷാണത്തിന്റെ ശബ്ദം വേണ്ടായിരുന്നു. എന്നു മാത്രമല്ല വേണ്ടേ വേണ്ട ഒരു നാടിനെ മുടിച്ച് സ്വന്തം കൂമ്പം വലുതാക്കിയവൻ

    • @jayakrishnanvettoor5711
      @jayakrishnanvettoor5711 Před 17 dny

      ​@@adhisworld9912നിന്റെ തന്തകൃമിയുടെ ആയാലോ

  • @fastandfurious4501
    @fastandfurious4501 Před 3 měsíci +84

    ഇതുവരെ ചെയ്തിരുന്ന 100-150 കലാകാരുടെ ശബ്ദം തന്നെ ഈ മനുഷ്യന് ഈ ആയുസ് മുഴുവനും റിപ്പീറ്റഡിച്ച് ചെയ്യാവുന്നതേയുള്ളൂ. പക്ഷെ, എന്നിട്ടുപോലും അയാൾ ഓരോ തവണയും വീണ്ടും പുതിയ താരങ്ങളെ കൂടി ഉൾപ്പെടുത്തി ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നു. പുള്ളീടെ ഗണേഷ്കുമാർ ,SKN, ചാണ്ടി ഉമ്മൻ ഒക്കെ ആദ്യമായാണ് ഒരു മിമിക്രിക്കാരൻ തന്നെ പെർഫെക്ടായി ചെയ്യുന്നത് കാണുന്നത് LEGEND👑

  • @abinjoseph8390
    @abinjoseph8390 Před 3 měsíci +220

    ഹോ ആ വെള്ളി പോലും നിങ്ങൾ ഒരു ജിന്നാണ് ❤❤

  • @naseeramuthu9104
    @naseeramuthu9104 Před 3 měsíci +199

    ഈ ചങ്ങായി ലോകത്തെ കീഴടുുക്കും😂kerala rocky😂

  • @gearwar5491
    @gearwar5491 Před 3 měsíci +104

    ഇതാണ് കലാകാരൻ, അസാധ്യ പെർഫോമൻസ്, പകരം വക്കാനില്ലാത്ത കഴിവ് ❤❤

  • @user-zy2mn8rz4l
    @user-zy2mn8rz4l Před 3 měsíci +147

    വെൽക്കം ബാക്ക് ഡിയർ മഹേഷ്‌ കുഞ്ഞുമോൻ ഒരായിരം ഭാവുകങ്ങൾ നേരുന്നു ♥️♥️

  • @anandhuhere5065
    @anandhuhere5065 Před 3 měsíci +249

    ആദ്യായിട്ടാ ഗണേഷ് കുമാറിന്റെ,കൊട്ടാരക്കര ഗണപതി..എന്നല്ലാത്ത ഒരു ഡയലോഗ് ഇത്രേം പെർഫെക്ട് ആയിട്ട് കേൾക്കണേ..

  • @midhunrajsaketham
    @midhunrajsaketham Před 3 měsíci +144

    വീണ്ടും തേച്ചുമിനുക്കിക്കൊണ്ടിരിക്കുന്നു ❤❤

  • @murshidmurshid2975
    @murshidmurshid2975 Před 3 měsíci +22

    2:30 വിസിലടി വേണ്ട 🤣👌
    3:08 🤣😂👌
    ഈ മുത്തിനെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് 😂😂😂😍😍😍😍🥰🥰🥰❤❤

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Před 3 měsíci +74

    എന്റെ കുഞ്ഞേ കണ്ണ് നിറഞ്ഞ് പോയി മോൻ ഒട്ടും മേന്മ ചോരാതെ തന്നെ.... ഇപ്പോഴും...ദീർഘായുസ് നൽകട്ടെ ഈശ്വരൻ ആശംസകൾ മോനെ

  • @sreerajsreerajpr7916
    @sreerajsreerajpr7916 Před 3 měsíci +630

    ആരെയാണ് കാണിക്കുന്നത് എന്ന് ആദ്യം പറയാതെ അത് ചെയ്യണമെങ്കിൽ ഒരു റേഞ്ച് വേണം 💥Confidance Level 🔥Tinitom ഒക്കെ ആണ് ഇത് ചെയ്യുന്നതെങ്കിൽ പകുതി ആളുകൾ ആരാണെന്ന് പോലും മനസിലാവില്ല 😂ബാക്കി പകുതി ആക്ഷൻ വച്ചു മനസിലാക്കേണ്ടിയും വരും 😹🤌

    • @andrewshal5472
      @andrewshal5472 Před 3 měsíci +57

      ടിനി ഏട്ടൻ ഫാൻസ് ആയ ഞങ്ങൾക്ക് its ഓക്കേ അല്ലെങ്കിലോ

    • @sreerajsreerajpr7916
      @sreerajsreerajpr7916 Před 3 měsíci +8

      @@andrewshal5472 😂😂

    • @shajutk1409
      @shajutk1409 Před 3 měsíci +1

      😂

    • @rahulpg1558
      @rahulpg1558 Před 3 měsíci

      ​@@andrewshal5472😅

    • @Ambalappuzhakkaran
      @Ambalappuzhakkaran Před 3 měsíci +2

      ​@@andrewshal5472😆😆😆😆😆 അതേ ഞങ്ങൾ ആസ്വസ്‌ഥരാണ്

  • @franklinmarkuz8078
    @franklinmarkuz8078 Před 3 měsíci +159

    നിങ്ങളോട് ഒക്കെ എന്ത് പറയാൻ. അടിപൊളി സാനം.
    കലക്കി മറിക്ക് മച്ചാനെ.

  • @Gireesh-wg9pi
    @Gireesh-wg9pi Před 3 měsíci +132

    ഇപ്പോൾ ആണ് ഒരു സമാധാനം ആയതു പഴയ പോലെ വന്നല്ലോ 🙏🙏🙏

  • @ArunR-ov3tm
    @ArunR-ov3tm Před 3 měsíci +20

    ആരും മരിച്ചിട്ടില്ല ജീവിക്കുന്നു ഈ കലകാരനിലൂടെ😢🎉❤

  • @saleemkma9236
    @saleemkma9236 Před 3 měsíci +223

    കഴിവുള്ള കലാകാരനെ ഈശ്വരൻ കൈ വിടില്ല

    • @M._A._Z
      @M._A._Z Před 3 měsíci

      But eeshwaran apakadathil peduthum

    • @QuantumCosmos2.0
      @QuantumCosmos2.0 Před 3 měsíci +1

      പക്ഷെ പരീക്ഷിക്കും ചുമ്മ ഒരു ഫൺ ☺️

  • @jyothi5563
    @jyothi5563 Před 3 měsíci +102

    ആരോഗ്യം വീണ്ടെടുത്ത തിൽ സന്തോഷം❤

  • @SudeepChazhiyath
    @SudeepChazhiyath Před 3 měsíci +14

    ഇത് വെറും അനുകരണമല്ല.. ഓരോ വ്യക്തികളെയും തന്റെ ശരീരത്തിലേയ്ക്ക് ആവഹിച്ചി രിക്കുകയാണ്... Great mahesh kunjumon❤️👍

  • @mareenareji4600
    @mareenareji4600 Před 3 měsíci +32

    ഒത്തിരി സന്തോഷം......മഹേഷ്‌ കുഞ്ഞിമോന്റെ അതി സുന്ദരമായ ഗംഭീര തിരിച്ചു വരവ്..... Thank God 🙏🙏❤❤

  • @remarajesh2312
    @remarajesh2312 Před 3 měsíci +86

    പൊന്നു മോനെ... നീ തിരിച്ചു വന്നല്ലോ ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @rajeevp.g3092
    @rajeevp.g3092 Před 3 měsíci +35

    മഹേഷ് കുഞ്ഞുമോൻ ഞാൻ കണ്ട ഏറ്റവുംവലിയ കലാകാരൻ , ഒരു സ്ട്രൈനും ഇല്ലാതെ ഉള്ള അനുകരണം.

  • @user-ob4io6bk8v
    @user-ob4io6bk8v Před 3 měsíci +48

    സൂപ്പർ സൂപ്പർ ഒർജിനൽ, 🌹🙏👌👍നിങ്ങൾ ഇതൊക്കെ എങ്ങിനെ ഒപ്പിക്കുന്നു,, മിടുക്കൻ, മിടു മിടുക്കൻ, ,, എന്റെ ദൈവമേ സൂപ്പർ സൂപ്പർ,, ഒരു പാട് കഷ്ടപ്പാട്, പരിശീലനം ഇതിന്റെ പുറകിൽ ഉണ്ടു എന്നറിയാം, 🌹🙏

  • @deepuviswanathan2907
    @deepuviswanathan2907 Před 3 měsíci +8

    Top 1 in kerala Mimicry ever....❤❤❤
    ആരുടെയോ കണ്ണേറു തട്ടി, അപകടം പറ്റിയെന്നു തോന്നി.... പക്ഷേ അനുകരണ ശബ്ദങ്ങൾ തിരികെ കൊണ്ടുവന്ന ആ Hard work...dedication..... ന് Salute...!!

  • @Vellari
    @Vellari Před 3 měsíci +121

    അസാധ്യ കലാകാരൻ.., ഇനിയും വേദികൾ കീഴടക്കി മുന്നോട്ട് 👏👏

  • @jahfarmaanu
    @jahfarmaanu Před 3 měsíci +12

    ആദ്യം തന്നെ ദൈവത്തിന് സ്തുതി 🙏🙏🙏
    ശക്തമായ തിരിച്ചു വരവിന്.. 😍😍
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. 🤲🤲🤲

  • @suseelapv7953
    @suseelapv7953 Před 3 měsíci +10

    എന്റെ പൊന്നു ദൈവമേ . ഈ മോനെ കാത്തു രക്ഷിച്ചതിൽ എന്റെ കുടുംബത്തിനെ രക്ഷിച്ചതിന് തുല്യമാണ്. കാരണം. ഈ മകന്റെ അനുകരണങ്ങൾ എല്ലാവർക്കും വളരെ ഇഷ്ട്ട മാണ്. മോനെ.🥰🙏🙏❤️

  • @tintuthomson1587
    @tintuthomson1587 Před 3 měsíci +10

    വീണ്ടും കാണാൻ സാധിച്ചതിൽ ദൈവത്തിനോട് നന്ദി പറയുന്നു... ഉയരങ്ങൾ കീഴടക്കട്ടെ ❤❤❤❤❤

  • @MikeJa-tf7fo
    @MikeJa-tf7fo Před 3 měsíci +69

    No comments 🤐, multi talented 😱👏👌

  • @alex.alex89117
    @alex.alex89117 Před 3 měsíci +43

    നിങ്ങൾ വെറും കലാകാരൻ അല്ല... കലാആആആആആആആആആആകാരൻ ആണ് ❤

  • @radhakrishnannair8320
    @radhakrishnannair8320 Před 3 měsíci +21

    ഒരു നല്ല കലാകാരൻ എന്റെ അനുജൻ കുഞ്ഞുമോൻ ❤️🙏❤️🙏❤🙏❤🙏❤ ദൈവത്തിനു നന്ദി . 🙏🙏🙏

  • @manuwayand
    @manuwayand Před 3 měsíci +41

    ഇങ്ങേരുടെ ഒർജിനൽ സൗണ്ട് ഏതാണ് എന്ന് പോലും മനസിലാക്കാൻ പറ്റാതായയല്ലോ, എല്ലാരുടെയും സൗണ്ടും മിന്നിമറയണത് കൊണ്ട് 😍😍😍😘

  • @sudheeshks3705
    @sudheeshks3705 Před 3 měsíci +42

    അനുകരണ കലയുടെ അവസാന വാക്ക്..മഹേഷ് കുഞ്ഞുമോൻ❤️❤️❤️best wishes..

  • @amosvlogs6723
    @amosvlogs6723 Před 3 měsíci +25

    പഴയതിലും സൂപ്പർ ആയിട്ടുണ്ടേ കാണാനും കേൾക്കാനും... സൂപ്പർ ❤️👍🥰

  • @sanoopramallur9996
    @sanoopramallur9996 Před 3 měsíci +37

    ഹാവൂ ശബ്ദം റെഡി ആയല്ലോ സന്തോഷം ...god bless🙏🏻🙏🏻🙏🏻

  • @johnwick-qi2ht
    @johnwick-qi2ht Před 3 měsíci +7

    മരണം മുന്നിൽ കണ്ട കലാകാരൻ മഹേഷിന്റെ മധുര പ്രതികാരം ❤

  • @iamtaken6494
    @iamtaken6494 Před 3 měsíci +8

    ശ്രീകണ്ഠൻ നായർ, dhyan രണ്ടും പാളി.
    ബാക്കി ഓകെ തീ ഐറ്റം❤❤❤

  • @sinanaboobakkar4709
    @sinanaboobakkar4709 Před 3 měsíci +10

    ന്റെ മോനെ ഇങ്ങനെ കണ്ടത്തില്‍ വളരെ വളരെ സന്തോഷം ❤❤❤

  • @sreelathakr6202
    @sreelathakr6202 Před 3 měsíci +20

    ഞങ്ങളുടെ പ്രാർത്ഥന ഫലമുണ്ടായല്ലോ ദൈവമേ ❤️

  • @ajithathomas1979
    @ajithathomas1979 Před 3 měsíci +19

    പൂർണ്ണ ആരോഗ്യത്തോടെ കണ്ടതിൽ വളരെ സന്തോഷം❤❤❤God bless you

  • @AbrahamKhueshi2255
    @AbrahamKhueshi2255 Před 2 měsíci +4

    തിരിച്ചു തന്നല്ലോ ഞങ്ങടെ ചെക്കനെ ദൈവത്തിനു നന്ദി 🙏🏻💙🙏🏻

  • @prakashnambiar2876
    @prakashnambiar2876 Před 3 měsíci +18

    മോനെ ഒത്തിരി സന്തോഷം. മോനെ പഴയ രീതിയിൽ കണ്ടതിൽ

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Před 3 měsíci +142

    PV,SK,വിനീത് ശ്രീനിവാസന്‍, Sound super 😂😂😂👍

    • @siddiqakbar9636
      @siddiqakbar9636 Před 3 měsíci +18

      ധ്യാൻ പോരാ

    • @Miccu123
      @Miccu123 Před 3 měsíci +12

      Skn പോരാ

    • @user-mk3id5ux6f
      @user-mk3id5ux6f Před 3 měsíci +4

      ശ്രീനാഥ് ഭാസി സൂപ്പറായി

    • @ASH03ASH
      @ASH03ASH Před 3 měsíci +2

      Pv കുറച്ചുംകൂടി perfect ആവണം

    • @sithararobert6849
      @sithararobert6849 Před 3 měsíci +6

      അപകടം ഉണ്ടാകുന്നതിന് മുമ്പ് നന്നായി ചെയ്യുമായിരുന്നു.മുഖം മുഴുവൻ തകർന്നു പോയത് അല്ലെ..

  • @aravindsv5849
    @aravindsv5849 Před 3 měsíci +15

    കലാകാരന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു. മുഖ്യമന്ത്രിയുടെ അനുകരണം കലക്കി

  • @sajans8291
    @sajans8291 Před 3 měsíci +5

    ഒരുപാട് സങ്കടം മനസ്സിൽ തോന്നിരുന്നു ആ അപകടവും തുടർന്നുള്ള സംഭവങ്ങളും.. പഴയതുപോലെ കേറിവരട്ടെ.. ❤️❤️❤️

  • @keekozhoorrajeshkumarpr5380
    @keekozhoorrajeshkumarpr5380 Před 3 měsíci +14

    മഹേഷ് തിരിച്ചു വന്നതിൽ സന്തോഷം, അപകടം കഴിഞ്ഞുള്ള വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നിയിരുന്നു

  • @mehanoormehanoor6793
    @mehanoormehanoor6793 Před 3 měsíci +9

    ഒന്നും പറയാനില്ല സ്നേഹം മാത്രം 😍😍

  • @RahulSadanandan700
    @RahulSadanandan700 Před 3 měsíci +35

    Bhasi perfect🔥

  • @muhammedarafath5309
    @muhammedarafath5309 Před 3 měsíci +11

    ഒരു രക്ഷയും ഇല്ല. കണ്ണ് തട്ടാതെ ഇരിക്കട്ടെ

  • @ratheeshk1581
    @ratheeshk1581 Před 3 měsíci +3

    ഈ കലാകാരൻ തിരിച്ചുവന്നതിൽ ഒരുപാട് സന്തോഷം മിമിക്രി നന്നായി അവതരിപ്പിച്ചു ഇനിയും ഉയർച്ചയിലേക്ക് വരട്ടെ ❤️❤️

  • @sreekanthmk4461
    @sreekanthmk4461 Před 2 měsíci +7

    ഈ അവാർഡ് ഏറ്റുവാങ്ങാൻ ഇന്ന് ഇന്ത്യയിൽ മഹേഷ് കുഞ്ഞുമോൻ മാത്രമാണ്

  • @Orque01
    @Orque01 Před 2 měsíci +3

    ശബ്ദം മാത്രമല്ല കണ്ണും, ശരീരം മൊത്തം അലിഞ്ഞ് മറ്റൊരു വ്യക്തിയായി മാറുന്നത് ഒരു പ്രശംസർഹമായ കഴിവാണ്... പൊളിച്ച് ബ്രോ ❤

  • @user-qr9bp6rd9z
    @user-qr9bp6rd9z Před 2 měsíci +1

    ഇന്നേ വരെ ഒരു പ്രോഗ്രാമും ഞൻ അങനെ കാണാറില്ല ഈ പഹയൻ്റെ പ്രോഗ്രാം സെർച്ച് ചെയ്തിട്ട് ആണ് കാണുന്നത് ❤ ഇനി കണ്ണ് തട്ടാതെ ഇരിക്കട്ടെ 🙌

  • @prajithacp2310
    @prajithacp2310 Před 3 měsíci +9

    ഒരുപാട് ഒരുപാട് ഇഷ്ടം❤
    ജീവിതം തിരിച്ച് കിട്ടിയല്ലോ
    ദൈവത്തിനു നന്ദി❤🎉🎉❤❤❤❤❤

  • @user-cq5xi4xx3s
    @user-cq5xi4xx3s Před 3 měsíci +42

    ടിനി ടോംമിൻ ഒരു ഭീഷണി ആവുമോ 😂
    മഹേഷ്‌ പൊളിച്ചു ☺️☺️😍😍😍😍😍

    • @TMJM1
      @TMJM1 Před 3 měsíci +11

      Tini Tom enth oolayaanu...Mahesh is a legend in mimicry..that much perfection

    • @Vkp233
      @Vkp233 Před 3 měsíci +7

      ​@@TMJM1sarcasm polum arille😂

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa Před 3 měsíci

      😅

    • @TMJM1
      @TMJM1 Před 3 měsíci +1

      @@Vkp233 sorry Aliya😆

    • @trailersnow1703
      @trailersnow1703 Před 3 měsíci +6

      ഒന്ന് പോടെയ്......ടിനി ചേട്ടനെ തൊടാൻ പറ്റൂല.......സ്വന്തം ശബ്ദം ഇത്ര മനോഹരമായി മിമിക്രി ചെയ്യാൻ ടിനി ചേട്ടനെ പറ്റൂ

  • @midhunmathewp1992
    @midhunmathewp1992 Před 3 měsíci +53

    ധ്യാൻ, ശ്രീകണ്ഠൻ നായർ രണ്ടും പാളി

    • @akhil7995
      @akhil7995 Před 3 měsíci +1

      Tini tominte aayirikkum perfect

    • @abnps
      @abnps Před 3 měsíci +1

      @@akhil7995tini tominte aano perfect?

    • @akhil7995
      @akhil7995 Před 3 měsíci

      @@abnps sarcasm manasilakkada

    • @ilovemusic-qf7vy
      @ilovemusic-qf7vy Před 3 měsíci +1

      നി ടിനി ടോം ന്റെ ഫേക്ക് ഐഡി അല്ലെ

    • @akcreations954
      @akcreations954 Před 2 měsíci

      Atheee

  • @user-js7sv7ye1e
    @user-js7sv7ye1e Před 2 měsíci +2

    അപാരം ഈ അനുകരണം, ദൈവം തിരിച്ചു കൊണ്ടുതന്നു 🙏🏻❤

  • @akhilrajith3671
    @akhilrajith3671 Před 3 měsíci +7

    വളരെ സന്തോഷം തോന്നുന്നു ഇങ്ങനെ വേദിയിൽ വീണ്ടും കാണുമ്പോൾ.

  • @sharonsony6995
    @sharonsony6995 Před 2 měsíci +3

    ആ കൂവുന്നവർക്ക് എവിടെയൊക്കെയൊ കൊണ്ടിട്ടുണ്ടല്ലോ?😂😂😂 മഹേഷ്❤🔥

  • @syamkollam8510
    @syamkollam8510 Před 2 měsíci +2

    ഇത്രേം പെർഫെക്ഷൻ ഉള്ള ഒരു മിമിക്രി താരത്തെ കണ്ടിട്ടില്ല...മഹേഷ് ബ്രോ🙏🙏🙏

  • @rejimolsijo9270
    @rejimolsijo9270 Před 3 měsíci +4

    സന്തോഷമായി നന്നായി തിരിച്ച് വന്നല്ലോ 'God bless you ❤🙏

  • @santhakumart.v181
    @santhakumart.v181 Před 3 měsíci +5

    കേരളത്തിലെ ലൊട്ടു ലൊ ടുക്കു മിമിക്രികളെ നിഷ്പ്രഭമാക്കിയ പ്രകടനം കാഴ്ച വെക്കുന്ന അപൂർവ കലാകാരൻ.

  • @sudhishjeevan08
    @sudhishjeevan08 Před 2 měsíci +2

    അഭിനന്ദനങ്ങൾ..... തിരിച്ചു വന്നതിൽ ഒരു പാട് സന്തോഷം❤❤❤❤❤

  • @MANUSKARMA
    @MANUSKARMA Před 3 měsíci +40

    സന്തോഷമായി ഇങ്ങനെ കാണാൻ കഴിഞ്ഞത് 😍😍😍😍

  • @user-gr8iv7vt1m
    @user-gr8iv7vt1m Před 2 měsíci +1

    തകർത്തൂ ട്ടോ പല കോമഡി രാജാക്കൻ മാരെയും കോമഡികൾ കേട്ടിട്ടുണ്ട് ഇതുപോലെ ഒരു ഐറ്റം ആദ്യമായിട്ടാണ് കേൾക്കുന്നത് 👌👍

  • @appup1949
    @appup1949 Před 3 měsíci +18

    ഒരു രക്ഷയുമില്ല പൊളിച്ചു

  • @ExplnrDude
    @ExplnrDude Před 3 měsíci +11

    കേരളത്തിലെ ഏറ്റവും കഴിവ് ഉള്ള മിമിക്രി കലാകാരൻ ❤.

  • @safvanedavana6170
    @safvanedavana6170 Před 2 měsíci +1

    ന്റെ മോനേ...ഗണേഷ് കുമാർ കിടിലൻ 😍🎉 ആദ്യമായിട്ടാണ് അദ്ദേഹത്തിന്റെ voice ഒരാളിൽ നിന്ന്‌ കേൾക്കുന്നത് ❤😂
    താങ്കളുടെ കഴിവ് എപ്പോഴും നിലനിൽക്കട്ടെ ❤👍

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Před 3 měsíci +2

    ഏത് നടനെ അനുകരിക്കാൻ പറഞ്ഞും നിസ് പ്രയാസം അനുകരിക്കുന്ന ഒരാളായിരുന്നു കോട്ടയം നസീർ അദ്ദേഹത്തിന്റെ റേഞ്ചിലെത്താൻ ഒരാൾക്കും കൈയു മായിരുന്നില്ല പക്ഷേ ഇന്ന് കോട്ടയം നസീർ പോലും കയ്യടിച്ച് പ്രോത്സാഹിപ്പിച്ച ഒരു കലാകാരനാണ് ഇദ്ദേഹം.. 🙏🏻🙏🏻 നമിച്ചു പോകും ചിലരെ കാണുമ്പോൾ

  • @rifayathyakubrgm7722
    @rifayathyakubrgm7722 Před 2 měsíci +3

    എങ്ങനെ സാധിക്കുന്നു ഭായി ....
    ഒരു രക്ഷയുമില്ല 🔥

  • @sandeeppalayi261
    @sandeeppalayi261 Před 3 měsíci +4

    മഹേഷ്‌ കുഞ്ഞുമോൻ ഇദ്ദേഹം എല്ലാ മിമിക്രി ആർട്ടിസ്റ്റുകാർക്കും പ്രചോദനമാണ്.. എനിക്കും പ്രചോദനമാണ് ❤❤

  • @kannurian001
    @kannurian001 Před 3 měsíci +55

    എന്റെ മോനെ, ഒരു രക്ഷയുമില്ല

  • @antoanto4714
    @antoanto4714 Před 3 měsíci +2

    വീണിടത്തു നിന്നും മനോഹരമായി പറന്നുയർന്ന, എന്റെ പ്രിയ സഹോദരന് 100 ആശംസകൾ 👏👏💞💥💥💥🎉🎊

  • @jackSparrow-ro1bh
    @jackSparrow-ro1bh Před 3 měsíci +5

    ഇങ്ങൾ ഒരു ജിന്നാണ് പഹയാ ❤❤❤❤❤

  • @juliyacatherinejohn4293
    @juliyacatherinejohn4293 Před 3 měsíci +18

    Santhosham e manusyane engane thirichu kitiyathinu... Polichu....❤🥰

  • @chitrarajipc2028
    @chitrarajipc2028 Před 3 měsíci +4

    ആരോഗ്യം വീണ്ടെടുത്തത്തിൽ വളരെ സന്തോഷം 👍🏻ഒരുപാടു വിജയങ്ങൾ സഹോദരന് undavatte👏🏻❤❤god bless you 🙏🏻👏🏻❤❤

  • @DinesanM102A
    @DinesanM102A Před 3 měsíci +2

    കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. എല്ലാ കഴിവും തിരിച്ചു കിട്ടിയതിനു ദൈവത്തിന് നന്ദി. എനിക്ക് രാഷ്ട്രീയം ഇല്ല. എങ്കിലും ഒരു കാര്യം പറയാനുണ്ട്. ഗണേഷ് കുമാറും മറ്റു പലരും ഇദ്ദേഹത്തിന്റെ ഈ മാറ്റത്തിന് contribute ചെയതു.

    • @ASHIMA3D
      @ASHIMA3D Před 3 měsíci

      At least ningal athu paranju .

  • @adhila6082
    @adhila6082 Před 3 měsíci +2

    തോറ്റു കൊടുക്കാൻ മനസ്സില്ല hats of you bro ❤️

  • @hurraay123
    @hurraay123 Před 3 měsíci +3

    Dyan voice pakka shokam.
    Sreenath basi pwoli ❤

  • @arundas5821
    @arundas5821 Před 2 měsíci +3

    ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ പ്രിയ കൂട്ടുകാരാ👍🏼

  • @ajsimplecool
    @ajsimplecool Před 3 měsíci +1

    അക്ഷരം തെറ്റാതെ വിളികാം
    കലാകാരൻ ❤️

  • @dhaneeshanandhan9207
    @dhaneeshanandhan9207 Před 2 měsíci +1

    ശ്രീകണ്ഠൻ നായർ, ധ്യാൻ ഒഴികെ ബാക്കി എല്ലാം പൊളി

  • @MdnowshadJamal-yp2xl
    @MdnowshadJamal-yp2xl Před 3 měsíci +18

    തകർത്തു മഹേഷേ ❤️❤️👍👍

  • @leninkoyilandy
    @leninkoyilandy Před 3 měsíci +3

    തകർത്ത് 🥰🥰.. പുനർജനിച്ചു വന്നു നമ്മളെ ആസ്വദിപ്പിക്കു.. എല്ലാ ആശംസകളും 🥰👍🏻👍🏻

  • @stejin7354
    @stejin7354 Před 3 měsíci +4

    Tini tom കണ്ടു പഠിക്കട്ടെ ഇതാണ് ശെരിക്കുള്ള mimicry 🔥🔥കണ്ടു പഠിക്കട്ടെ ടിനി ടോം 🔥🔥🔥

  • @shihabareekode
    @shihabareekode Před 3 měsíci +5

    കുഞ്ഞുമോന് എന്നെന്നും ദൈവാനുഗ്രഹമുണ്ടാവട്ടെ... ❤
    ഒരുപാട് സന്തോഷം 💖

  • @harisanth8599
    @harisanth8599 Před 3 měsíci +5

    അത്ഭുതം തന്നെ ആണ് മുത്തേ നിങ്ങൾ

  • @dhanesht9982
    @dhanesht9982 Před 2 měsíci +3

    ❤❤❤❤ Thanks God. For giving back this mimicry legend

  • @anilsudakaran
    @anilsudakaran Před 2 měsíci +1

    ഒരുപാട് നന്ദി ഒരിക്കലും കാണണമെന്ന് ആഗ്രഹിക്കുന്നത് ആലപ്പുഴ ജില്ലയിൽ മാവേലിക്കര ഒന്ന് കാണണമെന്ന് കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് ഒരുപാട് നന്ദി നല്ല പ്രോഗ്രാമാണ് നല്ല അവതാരണം നല്ലപോലെ ഉയരങ്ങളിൽ എത്തട്ടെ കലാ

  • @Sani_sabz
    @Sani_sabz Před měsícem +1

    ഇവനെ പടച്ചു വിട്ട കടവുകൾക്ക് പത്തിൽ പത്തു 10/10 ❤

  • @nisamunsm2181
    @nisamunsm2181 Před 3 měsíci +13

    PV situational dialogue and chandi ummen🔥🔥

  • @babuvarghese7520
    @babuvarghese7520 Před 3 měsíci +2

    കുഞ്ഞുമോൻ
    ഇനി വല്യ ഒരു മോനായി മിമിക്രി സാമ്രാജ്യം കീഴടക്കണം
    അപകടത്തിൽ നിന്നും രക്ഷ പെടുത്തിയ ദൈവത്തിന് നന്ദി പറയുക
    God bless you
    Go ahead.
    Lovese
    🏹കെബി 🎯
    7.3.2024.