Flowers Utsav | Mega Event | Ep# 01 (Part B)

Sdílet
Vložit
  • čas přidán 7. 05. 2024
  • #FlowersUtsav #MegaEvent #flowerstv
  • Zábava

Komentáře • 301

  • @MariyaGeorge-yz2hu
    @MariyaGeorge-yz2hu Před 23 dny +1315

    മഹേഷ്കുഞ്ഞുമോനെ കണ്ടിട്ട് വന്നവരുണ്ടോ😊

  • @thuhrmedia5932
    @thuhrmedia5932 Před 23 dny +664

    കുഞ്ഞിമോന്റെ പെർഫോമൻസ് ഭാഗം കാണാൻ വേണ്ടി വീഡിയോ skip ചെയ്ത് തിരഞ്ഞു പിടിച്ചു കാണുന്നവർ ആരൊക്കെ 😊

  • @sreekuttan7111
    @sreekuttan7111 Před 23 dny +343

    മഹേഷ് കുഞ്ഞി മോനെ കണ്ടു മാത്രം വീഡിയോ open ചെയതു ❤❤❤❤

  • @renjither7180
    @renjither7180 Před 21 dnem +109

    പിന്നെ അല്ല മഹേഷ് കുഞ്ഞുമോൻ പൊളി വരദാനം പക്കാ🎉🎉🎉🎉🎉🎉🎉

  • @sreejith_kottarakkara
    @sreejith_kottarakkara Před 22 dny +108

    മഹേഷ് കുഞ്ഞുമോൻ ഫാൻസ്❤❤❤❤

  • @farissalmansalman8457
    @farissalmansalman8457 Před 19 dny +16

    കാസർകോടിനെ കുറിച്ച് എല്ലായിടത്തും ഉപയോഗിക്കുന്നത് കാണുമ്പോൾ സന്തോഷം ആകുന്നു

    • @sunnymathew7779
      @sunnymathew7779 Před 18 dny +1

      KASARAGOD uyir...❤❤❤

    • @georgethomas143
      @georgethomas143 Před 15 dny

      നല്ലൊരു മെഡിക്കൽ കോളേജ് വരണം 🥰 ഇനിയും കർണാടക മാഫിയ അതിർത്തി അടച്ചാൽ ജീവന് ആപത്താണ് 😔 ഒരു മെഡിക്കൽ കോളേജ് വരാൻ കർണാടക മാഫിയ ആണ് തടസം അത് കൂടി സെറ്റ് ആയാൽ യാ മോനെ കാസറഗോഡ് പൊളി 🤗🤗🤗🤗🤗💪🏻💪🏻💪🏻💪🏻

  • @user-hr8lm9gv2x
    @user-hr8lm9gv2x Před 22 dny +96

    22:54 വരെ skip ചെയ്ത് കണ്ടവർ ഉണ്ടോ...... മഹേഷ്‌ കുഞ്ഞുമോൻ ❤️🔥

  • @manikandank8987
    @manikandank8987 Před 23 dny +85

    23:26 mahesh

  • @shammazmhd
    @shammazmhd Před 20 dny +28

    22:51 നിങ്ങൾ തിരഞ്ഞത് 😉

  • @teresa29810
    @teresa29810 Před 23 dny +24

    Entammmo pisharadi suuuper.

  • @user-ij3cs2iy7f
    @user-ij3cs2iy7f Před 23 dny +9

    Jayaramettante kamal hassanum, rajanikanthum super👌

  • @ananthapuriyilshaji3192

    ❤🎉❤Fantastic Episode ❤🎉❤Best WISHES ❤🎉❤

  • @pranavgaming9881
    @pranavgaming9881 Před 20 dny +15

    Bathroomil ഇരുന്ന് കാണുന്നവരുണ്ടോ 😂🌝

  • @sharathkumarnair4727
    @sharathkumarnair4727 Před 23 dny +15

    പെണ്ണെ.... നീയും നിർത്തിക്കോ 😊

  • @naveenchandran956
    @naveenchandran956 Před 23 dny +17

    നസീറിൽ ഷീല mix ആവുന്നുണ്ടോ?

  • @sweetfond
    @sweetfond Před 20 dny

    Hey, how did you do the sound effects in last songs? Was it plus track or live? A grand auditorium effect was experienced 👌🏻

  • @devdutt_dk
    @devdutt_dk Před 23 dny +26

    5 mint polum stage l illathaaa. Mahesh kunjumon nilkunna pic eduthu thumbnail idanavenkil. Machante range onn veray tanneee 😈😈 ethrayo per vannu aah stagel

  • @manchufarzu7383
    @manchufarzu7383 Před 2 dny +1

    ഇപ്പോ കാണുന്നവർ ഉണ്ടോ ലൈക്ക് അടികനെ ❤❤

  • @Es4co
    @Es4co Před 22 dny +10

    Maraar oke enthinaanavo😂🤣🤢

  • @chackothomas8574
    @chackothomas8574 Před 21 dnem +5

    ജയറാംചേട്ടൻ ഇതിൽ നന്നായി perform ചെയ്‌തു

    • @ZEUS-sp5sf
      @ZEUS-sp5sf Před 19 dny +1

      അദ്ദേഹം ഇപ്പോഴാണ് മോശമായി perform ചെയ്തിട്ടുള്ളത്.

  • @naseernaaz6821
    @naseernaaz6821 Před 16 dny +3

    ജയറാം ഏട്ടനെയും മഹേഷ്‌ കുഞ്ഞു മോനെയും.. തുമ്പ്നൈലിൽ കണ്ട് വന്നവർ ഉണ്ടോ 😊😊

  • @prasanth1085
    @prasanth1085 Před 16 dny +1

    22:55 mahesh kunjumon's entry

  • @anooprnair2502
    @anooprnair2502 Před 7 dny

    Mahesh chettanea kandath kondu vannu 😍😍

  • @user-qu6pe3cg1l
    @user-qu6pe3cg1l Před 9 dny

    Jayaramee unnnn vitttt pidikkkkkkkkk

  • @ansarkm8545
    @ansarkm8545 Před 4 dny

    ഞാൻ reppot അടിച്ചു.... ""Missinformation ""

  • @user-hy4ih2rz8v
    @user-hy4ih2rz8v Před 7 dny

    My brother... Mahesh kunjumon 💞

  • @koshythomas7687
    @koshythomas7687 Před 17 dny +2

    Exactly Mahesh kunjumon. Isa superb performer

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 23 dny +24

    *3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @user-kv1om2uc3x
    @user-kv1om2uc3x Před 15 dny

    Excellent performance 👍👍👍

  • @ramseenanaseer8684
    @ramseenanaseer8684 Před 20 dny +2

    👍🏻👍🏻👍🏻അഭിനന്ദനങ്ങൾ രമേശ്‌ ഏട്ടാ

  • @baijusivagiri3588
    @baijusivagiri3588 Před 20 dny +2

    ജയറാമേട്ടന്റെ രജനി സൂപ്പർ..

  • @abidhasharief8894
    @abidhasharief8894 Před 16 dny

    സൂപ്പർ 👍👍

  • @udayakumars3871
    @udayakumars3871 Před 17 dny +1

    പിഷാരടി 👍 🌹

  • @Blackhoodie9
    @Blackhoodie9 Před 19 dny +1

    Ultimate entrteiner pisharadiya, enthoru daridryamado😂

  • @anuanjulay
    @anuanjulay Před 6 dny +1

    കുഞ്ഞു മോനെ കണ്ട് വന്ന് പിഷാരടി യേ സ്ക്രോൾ ചെയ്തവര് ഇവിടെ കോമൺ 😅😅😅

  • @aswinviswam3249
    @aswinviswam3249 Před 22 dny +2

    ❤❤❤

  • @user-zt8kf4nf8j
    @user-zt8kf4nf8j Před 21 dnem +2

    ജയറാം.. സൂപ്പർ.. മഹേഷ്‌.. 👍

  • @princedani8842
    @princedani8842 Před 19 dny

    Mahesh kunjumon❤❤❤❤ ningal oru thikanja artist aanu❤❤❤❤❤

  • @pauljoseph9773
    @pauljoseph9773 Před 8 dny

    Pishuuuu...Great Kaaa😊

  • @aljinartefotografica4513

    Keralathile kaattil kangaroo undo pishu??

  • @lawofkarma121
    @lawofkarma121 Před 14 dny

    6:29 ❤❤❤❤powlii

  • @hashimabubaker2242
    @hashimabubaker2242 Před 20 dny +3

    CZcams ഇൽ playback speed കുറച്ച് വച്ച് കാണാവുന്ന ഏക വീഡിയോ പിഷാരടിയുടെ ആയിരിക്കും😅

  • @fathimaks2464
    @fathimaks2464 Před 6 dny +3

    മഹേഷിനെ കാണിച്ചിട്ട് ഒരുമാതിരി മറ്റേ പരിപാടി കണിക്കല്ലേ

  • @jaleelkc836
    @jaleelkc836 Před 14 dny

    Song polichu 👌

  • @jayk3839
    @jayk3839 Před 21 dnem +1

    22:24 Jayaraminte rajanikanth sooper..no one can match this voice in mimicry ..❤❤excellent jayarametta ❤❤ U r a god gifted artist..othiri ishtam

  • @vinodmohanmohanan1346
    @vinodmohanmohanan1346 Před 20 dny

    Kalluvathukkal 🔥🔥🔥🔥

  • @rolex6853
    @rolex6853 Před 21 dnem +3

    Mahesh uyire🥰🥰🥰🥰

  • @titusrajan4924
    @titusrajan4924 Před 18 dny

    എല്ലാം പനിനീർ തളിക്കുന്ന ആളുകൾ ആണല്ലോ ഇവിടെ തളി ആനെ 😂 കുഞ്ഞുമോൻ 👍

  • @jamshimfwa4373
    @jamshimfwa4373 Před 22 dny +4

    Kananachayayil song paadiyath aarokeya?????

  • @ashiqecmashiqecm928
    @ashiqecmashiqecm928 Před 20 dny

    പ്രേം നസീർ : Imitation ജയറാം👌🏼👌🏼

  • @jebincj250
    @jebincj250 Před 20 dny

    Yes

  • @arphmn7702
    @arphmn7702 Před 23 dny +6

    Ee oru varavinu pishuvinu etra cash koduthu..?

  • @mishalkoombara3940
    @mishalkoombara3940 Před 21 dnem +1

    🌹👍🏻

  • @shabeerthottassery5720

    പിഷാരടി 👌👍

  • @androtube4984
    @androtube4984 Před 21 dnem +5

    ക വെച്ചിട്ടുള്ള സാധനം 100 കൊല്ലം പഴക്കം ഉള്ള ഐറ്റം

    • @harismp1774
      @harismp1774 Před 20 dny

      Mon cheydhittundo

    • @sidheek7508
      @sidheek7508 Před 18 dny

      ഒന്ന് ചെയ്യാൻ പറ്റുമോ സേട്ടാ

  • @SIDLOKI
    @SIDLOKI Před 20 dny

    0:59
    1:52
    Mallika sukumaran was sitting with jayaram and then teleporting to different chair near akhil marar

  • @martinej1168
    @martinej1168 Před 21 dnem +4

    Kalabhavan mani undavanum

  • @decades3579
    @decades3579 Před 18 dny

    പിഷാരടി ഞെട്ടിച്ചു😮😮😮😮😮😮😮❤❤❤❤

  • @sumaangayenjannamikkunnuge6036

    Othiri pongacham Venda remesh, swayavambara kazhithu arappan kadayanu, athukondalle ningale ekko evide varuthiyathu.

  • @baburaj9631
    @baburaj9631 Před 16 dny

    Boy verh gud

  • @jubru1535
    @jubru1535 Před 14 dny

    Mahesh kunjumone treatment cheytha doctor ith kaanunna avastha.. prarthanakalkkum daivathinum aanu credit..

  • @Princekollamkl02
    @Princekollamkl02 Před 20 dny +1

    Makesh kunju mon❤

  • @Praveenktuttan
    @Praveenktuttan Před 21 dnem +3

    ആംഗറിന് ഉണ്ണി മുകുന്ദന്റെ സൗണ്ട് പോലെ തോന്നിയോ

  • @saleembava3144
    @saleembava3144 Před 21 dnem +1

    👍

  • @ananthajithnemmara
    @ananthajithnemmara Před 14 dny

    22:50 മഹേഷ്‌ കുഞ്ഞുമോൻ

  • @SatheeshVc-le8vp
    @SatheeshVc-le8vp Před 21 dnem +1

    പിഷു 🥰👍🏻

  • @sabirasabira8135
    @sabirasabira8135 Před 23 dny +4

    Yes. 😂

  • @Ak4u765
    @Ak4u765 Před 20 dny +1

    Jayaramettan❤❤

  • @nadeeraaboobacker4166
    @nadeeraaboobacker4166 Před 12 dny

    പിഷൂ🎉🎉🎉🎉🎉🎉

  • @SunilsHut
    @SunilsHut Před 20 dny +1

    രമേശ്‌ പിശാച് ❤😂

  • @BABUBABU-lq4ss
    @BABUBABU-lq4ss Před 16 dny

  • @amjadjr1865
    @amjadjr1865 Před 15 dny +1

    വിഡിയോയിൽ മഹേഷ്‌ കുഞ്ഞി മോനെ വിളിക്കുന്ന ഭാഗം 22:56

  • @ChakoMathew
    @ChakoMathew Před 23 dny +4

    22.56 king is back

  • @karoth2
    @karoth2 Před 18 dny

    They all forgot one of Mahanadan “ Kottarakkara Sreedhran Nair”

  • @user-if7kv5lr3x
    @user-if7kv5lr3x Před 23 dny +4

    ❤❤❤❤❤❤❤

  • @user-og2fh3uv7x
    @user-og2fh3uv7x Před 20 dny +1

    9:12 bgm name enthaaa

  • @arunphilip6959
    @arunphilip6959 Před 19 dny

    മഹേഷ്‌ ♥️♥️♥️♥️

  • @SajeeshC-wd4zc
    @SajeeshC-wd4zc Před 19 dny

    Pishu👌🏻👌🏻👌🏻

  • @arambam2480
    @arambam2480 Před 20 dny

    ലോകതിലെ അടുത്ത അൽഭുതം...

  • @junu_lavzy2220
    @junu_lavzy2220 Před 18 dny

    Pishuuu🙏🔥❤️

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Před 20 dny

    മമ്മൂട്ടിയുടെ വാൽ എന്ന വിശേഷണം കൂടി പിഷുവിനുണ്ട് 😂

  • @SunilKumar-mx2bd
    @SunilKumar-mx2bd Před 14 dny

    🎉🎉🎉

  • @user-yt9yj8ku9n
    @user-yt9yj8ku9n Před 21 dnem

    Akhi mararu ney mati nirthu tto! Maheshkunjummoney viliku

  • @dhilshaddhilu4772
    @dhilshaddhilu4772 Před 18 dny +1

    കാ speed അടിച്ചു കണ്ടവരുണ്ടോ 😅😅😅

  • @Scubers-malayali
    @Scubers-malayali Před 19 dny

    "പജ്ജിന്റെ നെജ്ജ് കജ്ജ്മ്മലായാൽ കെഗ്ഗ്യാപോണില്ല " എന്നാണ് പാടണ്ടത്. അല്ലാതെ പഞ്ചിലെ നെഞ്ച് കജ്ജ് മ്മലായാൽ കെട്ടിയാ പോണില്ല എന്നല്ല 👌🏻

  • @saleemkp6713
    @saleemkp6713 Před 20 dny

    ജയറാം ഏട്ടൻ പിശു മഹേഷ്‌ ഫാൻസ്‌ ❤

  • @faisalbesto9588
    @faisalbesto9588 Před 20 dny

    emirats bisinuss ക്ലാസ്സിൽ ഇരുന്നു കാണുന്നു

  • @jithinmohan307
    @jithinmohan307 Před 12 dny

    22:54👑

  • @sujathapg735
    @sujathapg735 Před 22 dny +6

    അഖിൽമാരാ൪ കൊട്ടാരക്കരയുടെ ആളാട നിനക്ക് എന്താ....

  • @jkkolathur2290
    @jkkolathur2290 Před 8 dny

    22:57 our part will start here❤❤❤

  • @goku-yi4cm
    @goku-yi4cm Před 18 dny +1

    ❤ JAYRAM❤EATTAN

  • @yesudaskannan2519
    @yesudaskannan2519 Před 20 dny +1

    Ee akhil aara....mimicry artist aano...evideyum kanditilla

  • @ODIYAN-RAMBO0YT
    @ODIYAN-RAMBO0YT Před 21 dnem +2

    Pram Nasir fans😢❤

  • @adhisworld9912
    @adhisworld9912 Před 16 dny

    ഈ കു ണ്ടാരടി 1980 ൽ നിൽക്കുകയാണ്. കുറെ സിനിമാപ്പേര് കാണാതെ പാച്ച് ,

  • @chackothomas8574
    @chackothomas8574 Před 21 dnem

    in the song of kanana cholayil male voice is more good

  • @hexxor2695
    @hexxor2695 Před 11 dny

    *Mahesh നെ കാണാൻ വന്നതാ 🥹😍*

  • @mohanankalanad1911
    @mohanankalanad1911 Před 21 dnem

    Sudhi maricha car owner kethire case yedukanam sudhi eppollum jivichirikum mayirinu

  • @user-ig3kj8rc5m
    @user-ig3kj8rc5m Před 19 dny +4

    ജയറാമേട്ടാ കാലം കഴിഞ്ഞു വിട്ടു പിടിക്ക് 🤣🤣q

  • @aravindakshanp3962
    @aravindakshanp3962 Před dnem

    Ip😂

  • @midhuntr8472
    @midhuntr8472 Před 21 dnem +1

    ഞാൻ മഹേഷ്‌ കുഞ്ഞുമോനെ കണ്ടു വന്നതാണ്... പക്ഷെ നിരാശ പെടുത്തി