Flowers Tv Special Dedication to Dileep | DSOULS DANCE COMPANY | 2019

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 710

  • @muhammedhashim9138
    @muhammedhashim9138 Před 3 lety +782

    *ആര് എന്തൊക്കെ പറഞ്ഞാലും ഇദ്ദേഹത്തിന്റെ അത്ര റിപ്പീറ്റ് വാല്യു ഉള്ള സിനിമകൾ മറ്റാർക്കും ഇല്ല.❤️❤️❤️*

    • @dhaneepthomas6257
      @dhaneepthomas6257 Před 3 lety +53

      Cid മൂസ, കൊച്ചിരാജാവ്, പഞ്ചാബിഹൗസ്, കല്യാണരാമൻ,മീശമാധവൻ പാണ്ടിപ്പട,അതിൽ cidmoosa ethra പ്രാവിശ്യം കണ്ടിട്ടുണ്ടെന്നു എനിക്ക് തന്നെ അറിയില്ല.

    • @reshnaresh4425
      @reshnaresh4425 Před 2 lety +12

      Sathyam

    • @karthika.p.a2041
      @karthika.p.a2041 Před 2 lety +10

      ശരിയാണ്.... ❣️സത്യമാണ് 💯❤💜✨️ദിലീപേട്ടൻ✨️💜❤

    • @anilaanil476
      @anilaanil476 Před 2 lety +6

      Very true...he is an excellent talented actor 👏👍❤️🥰😍🥳🎉

    • @Madrid229
      @Madrid229 Před rokem +3

      @@dhaneepthomas6257 ee parkumthalika

  • @shibi9105
    @shibi9105 Před 4 lety +966

    ഈ മനുഷ്യനെ ഒരുപാടിഷ്ടം ♥️♥️♥️♥️♥️കുട്ടിക്കാലം മനോഹരമാക്കിയതിൽ ദിലീപേട്ടന്റെ സിനിമകളുടെ സ്ഥാനം ചില്ലറയല്ല Cid മൂസ 🤩🤩🤩🤩🤩😍😍😍😍😍😍

  • @jazujazeel4194
    @jazujazeel4194 Před 5 lety +541

    സൂപ്പർ ദിലീപ് ഏട്ടന്റെ പാട്ട് കൊണ്ട് ഡാൻസ് കാണിച്ചതിന് thnz സൂപ്പർ

  • @amalwilson2822
    @amalwilson2822 Před 3 lety +291

    ദിലീപേട്ടൻ എല്ലാം എഴുനേറ്റ് നിന്നാണ് സംസാരിച്ചത് ❤️❤️❤️❤️❤️ Hats off 😘

  • @mreric3466
    @mreric3466 Před 3 lety +184

    അന്നും ഇന്നും എന്നും പ്രണയം ദിലീപ് ഏട്ടനോട് മാത്രം 💗💗 അത് ഇനി ആര് എന്ത് പറഞ്ഞാലും 😍😍

  • @moviecenter1275
    @moviecenter1275 Před 5 lety +638

    ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവർ ഉണ്ടോ

  • @aswathyachu9596
    @aswathyachu9596 Před 5 lety +532

    അന്നും ഇന്നും ദിലീപ് ഏട്ടനെ ഒത്തിരി ഇഷ്ട്ടം ആണ്.... ചേട്ടനെ നേരിട്ട് കാണാൻ കാത്തിരുകുവാ.... 😍😍😍😍😍😍😍😍

  • @ayshafyrooz6511
    @ayshafyrooz6511 Před 2 lety +65

    എത്രയൊക്കെ പ്രശ്നത്തിൽ പെട്ടിട്ടും മുഖത്തെ പുഞ്ചിരി വിടാതെ അതിനെയെല്ലാം അതിജീവിച്ച ദിലീപേട്ടൻ മാസാണ് 💥

  • @48krishnapriya80
    @48krishnapriya80 Před 5 lety +188

    dileepettan sherikkum oru inspiration aanu............

  • @shareefkgr
    @shareefkgr Před 5 lety +356

    ങ്ങള് പുലിയല്ലേ മ്മടെ സ്വന്തം കോമഡി ഉത്സവം മുത്തുമണികൾ. മ്മടെ ജനപ്രിയ നായകൻ ഇഷ്ടം 💞💞💞💞💞💞💞💞

  • @aleenajacob1615
    @aleenajacob1615 Před 5 lety +181

    My favourite actor, thanks for comedy ulsvam for inviting him

  • @najahequality6715
    @najahequality6715 Před 5 lety +170

    👌👌👌👌👌
    Dileepettan eneet ninnu salute thannu
    super timing😍😍😍😍😍

  • @PM-es1zf
    @PM-es1zf Před 5 lety +277

    പെട്ടന്ന് തീർന്നു പോയപോലെ തോന്നിത് എനിക് മാത്രം ആണോ🤔🤔🤔

    • @shervinjames8081
      @shervinjames8081 Před 5 lety +2

      YSathyam. Valayaar paramasivathinte oru mass koodi pretheekshichu njaan

    • @MJ-ym5cb
      @MJ-ym5cb Před 6 měsíci

      Yes 😂

  • @ANOOPKUMAR-xl8me
    @ANOOPKUMAR-xl8me Před 5 lety +75

    Perfect dedication for janapriyanayakan 😘

  • @nasarhr5848
    @nasarhr5848 Před 5 lety +179

    ഡിസോൾസ് ഡാൻസ് ഗ്രുപ്പിന് ഒരു ബിഗ് സല്ലൃട് ഡാൻസ് ഒരു രക്ഷയും ഇല്ല പൊളിച്ചു ഗംഭീരം നല്ല കൊറിയോഗ്രാഫി പിന്നെ ദിലീപേട്ടാ I love you 😘 ningal nammale muthan oru pad ishttamanu Dileepettaa 😛😛😛❤️

  • @abdulvahab6241
    @abdulvahab6241 Před 5 lety +271

    കോമഡി. കിംഗ്' ജനപ്രിയ നായകൻ.ദിലീപ്..!!

  • @jishajoy878
    @jishajoy878 Před 4 lety +44

    എന്റെ മക്കൾക്ക്‌ ജീവനാണ് ചേട്ടനെ

  • @arunkumar-kf7sg
    @arunkumar-kf7sg Před 5 lety +62

    Graceful dance and perfect timing super👌👌👌👌 Dileep ettan muthanu ❤❤❤❤❤❤

  • @user-kc3kr3rn1f
    @user-kc3kr3rn1f Před 5 lety +70

    Dileep ettan eshtam. 😙😙 dance polichu......

  • @Itzjithin
    @Itzjithin Před 5 lety +165

    Dance um kidukki athile comedy timing um polichu.

  • @niteeshpavithran7786
    @niteeshpavithran7786 Před 5 lety +62

    Perfect timing, perfect composition, perfect choreography, kalakki polichu....😘😘😘😘

  • @afsalc.n
    @afsalc.n Před 5 lety +166

    കോമഡി ഉത്സവത്തിൽ ഇൗ episode telecast ചെയ്തപ്പോൾ തന്നെ viral cuts ഇടാൻ കാത്തിരിക്കുകയായിരുന്നു...

  • @subins3297
    @subins3297 Před 5 lety +93

    ദിലീപേട്ടൻ❤
    DSOULS 🔥🔥

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 Před 3 lety +35

    ദിലീപ് ഏട്ടൻ അന്നും ഇന്നും എന്നും mass ആണ്😘😘

  • @sreedevikm5541
    @sreedevikm5541 Před rokem +3

    ദിലീപ് super👌👌👌അതുപോലെ ദിലീപിന്റെ സിനിമയിലെ പാട്ടുകൾ കോർത്തിണക്കി ഡാൻസ് കളിച്ചപ്പോൾ മനസിലാക്കാം ആ നടനെ ആളുകൾ എത്രത്തോളം സ്നേഹിച്ചു എന്ന് ഡാൻസ് കളിച്ച എല്ലാ മക്കൾക്കും big സല്യൂട്ട് 🙋‍♀️ദിലീപ് ചേട്ടന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @shabnasakeershabna2866
    @shabnasakeershabna2866 Před 5 lety +54

    Dileepettan njangade muthan.........
    Thanks dileepettane kondu vannathin
    Dance super super superrrrrrr...

  • @amalkp4098
    @amalkp4098 Před 5 lety +113

    Dileepettan uyirr 💪 🔥🔥 💪🔥 🔥💪 🔥

    • @cyrilpallickamalil2335
      @cyrilpallickamalil2335 Před 3 lety

      ദിലീപ് ചേട്ടൻ എന്റെ കുട്ടികളുടെ പിതാവാകണം

  • @iamhk3290
    @iamhk3290 Před 4 lety +17

    ഏറ്റവും കൂടുതൽ ഡാൻസ് song ആണെങ്കിലും classic songs ആയാലും മലയാള സിനിമയ്ക്ക് നൽകിയത് ദിലീപേട്ടൻ movie യിലുടെ aanu✨💞
    ഇങ്ങേരു ഉണ്ടാക്കിയ ഓളം ഒന്നും ഒരു നടനും ഉണ്ടാക്കിയിട്ടില്ല 😎 ഇനി ഒരുത്തനും ഉണ്ടാക്കാനും പോകുന്നില്ല 😉
    ദിലീപേട്ടൻ അന്നും ഇന്നും 😍😘

  • @akshay4848
    @akshay4848 Před 5 lety +15

    അടിപൊളി ഡാൻസ് ഒന്നും പറയാനിലല്ല തിമിർത്തു കലക്കി

  • @jijothomas369
    @jijothomas369 Před 2 lety +39

    ജനപ്രിയ നായകൻ ഒരേ ഒരു ആളെ ഉള്ളു അന്നും ഇന്നും എന്നും ദിലീപ്ഏട്ടൻ ❤😍

  • @aparnabenoy9410
    @aparnabenoy9410 Před 3 lety +3

    Ellareum prolsahipikunna midhun chettaneyanenik kooduthal ishtam😄😄

  • @shabeershazzshabeer4672
    @shabeershazzshabeer4672 Před 4 lety +39

    ദിലീപ്‌ എന്ന വ്യക്തിക്ക് ഒരു പക്ഷെ Heaters ഉണ്ടാകാം..പക്ഷെ ദിലീപ് എന്ന നടന് Heatersഉണ്ടാകില്ല

  • @jibyjoy3755
    @jibyjoy3755 Před 5 lety +742

    അഭിപ്രായം പറയുന്ന സമയത്തു ദിലീപേട്ടന്റെ കണ്ണ് നിറഞ്ഞത് ആരെങ്കിലും കണ്ടോ?

    • @jibyjoy3755
      @jibyjoy3755 Před 5 lety +4

      @Dr Aksa Naveen 😅☺😇

    • @jibyjoy3755
      @jibyjoy3755 Před 5 lety +4

      @Dr Aksa Naveen ✌🤘💪

    • @jibyjoy3755
      @jibyjoy3755 Před 5 lety +3

      @Dr Aksa Naveen Thank you doctor😍😇☺☺👊🤘👍😊😉😃😄

    • @Anu_anishaa
      @Anu_anishaa Před 5 lety +24

      @@jibyjoy3755 kandallo... Dileepettane ethrem snehikkunnundallo enn orthullaa aanandhakanneer aanuu😍😍😍😍😍😍 ee dileepettan eppolum enganenneyaa😍😍😍😍❤❤❤❤❤😘😘😘😘😘

    • @ijasahammadijas4810
      @ijasahammadijas4810 Před 5 lety +3

      ഇല്ല 😃

  • @shifanathasni3239
    @shifanathasni3239 Před 4 lety +6

    Njaan ee video ippazhaa kaanunnee,,,,,dance oru rakshayum illaaattooo,,,,,,,supper

  • @akshaybnair1178
    @akshaybnair1178 Před 5 lety +33

    Dileepettan ishttam 😍

  • @akashantony4061
    @akashantony4061 Před 5 lety +18

    Dileepettan...chnk..mass.poli....katta.fan..onn.nerilkanannamnnind....best.tribute..dsouls..luv.u.dileepetta..bst..wishes..for.all.ur.incoming..projects....balan.vakeel..thakarthuta..

  • @lakshmibalachandran7572
    @lakshmibalachandran7572 Před 5 lety +316

    ദിലീപ് ജനപ്രിയൻ നായകൻ തന്നെ ...

  • @anandhu785
    @anandhu785 Před 3 lety +3

    സൂപ്പർ ഈ സിനിമകൾ ആദ്യമായി ടീവിയിൽ കണ്ടത് ഓർമ വരുന്നു

  • @karthika.p.a2041
    @karthika.p.a2041 Před 2 lety +6

    അടിപൊളി ഡാൻസ്. 🔥🔥🔥Song selection and song editing ❤❤❤✨️💜ദിലീപേട്ടൻ 💜✨️

  • @adharshvm863
    @adharshvm863 Před 5 lety +20

    ഇതാണ് ദിലീപേട്ടൻ

  • @crazyfishing259
    @crazyfishing259 Před 5 lety +12

    Njan comadi ulsavathil kandarnnu ninga ellarum polichadukki superb performance

  • @sherinsanto8821
    @sherinsanto8821 Před 5 lety +41

    Dileepetta ake pade chettante film kanarundarunnunllu njn..epo films kanare Ella..my bossum meesamadhavanum kalyana ramanum apo tvyil vannlum kanum..serious films vittit njnglde oke agrahm pole chiripikunna kure kadhapathrangal eniyum prathekshikunnu...etttan annum njnglde star Anu...

  • @kevinkorah8220
    @kevinkorah8220 Před 5 lety +56

    The choreography, selection of songs, mixing and the team itself was just out of the world!!! Being said that, this is an edited performance, very obvious at Deen's position at 01.59 to 02.01. Anyway, it was an energetic performance! Hats off to the crew!!

  • @reshnarajan2387
    @reshnarajan2387 Před 5 lety +204

    My ഫേവറേറ്റ് ആക്ടർ

  • @malavikamalu_2402
    @malavikamalu_2402 Před 5 lety +34

    Superb performance and it was the best ever dedication to our Janapriyanayakan

  • @hamzahamza8640
    @hamzahamza8640 Před 3 lety +2

    പ്രചോധേട്ടനാണ് കാര്യങ്ങൾ നന്നായി വിലയിരുത്തത്തി പ്രചോദനം നൽകുന്ന. വാക്കുകൾ 👍👍👍👍👍

  • @aaaradyaaradya8867
    @aaaradyaaradya8867 Před 5 lety +6

    Cheeetttanmare....eee dance njn repeat episodel vare Kandu ..........enna poli performance aaaaa ....luv u cheettans.......keeeep going

  • @abhikokkal
    @abhikokkal Před 5 lety +49

    Composing oru rekshilla...kidukki

  • @lithiyadominic6280
    @lithiyadominic6280 Před 5 lety +29

    Pwoli dance.... Oro stepsum formationum kidu. Loved it😍

  • @kannanambani8191
    @kannanambani8191 Před 5 lety +70

    Dileep ennum dileep thanne .janapriyanayakan.....i love you chetta dileep is great.....

  • @asif6773
    @asif6773 Před 5 lety +52

    Dileepettan paranjath pole apaara timing

  • @ammuammuzzz746
    @ammuammuzzz746 Před 5 lety +2

    Ethu oru onnil kooduthal kandu kanum......dilepettaaa love u......dance poli aaarnnu guysss crct tyming

  • @giftyjoseph7637
    @giftyjoseph7637 Před 2 lety +1

    Ii dance team ine orupadu ishttamanu, ivar Mani chettanu vendi dedicated cheyytha dance vedio kandirunnu super friends 🥰🥰😍❤

  • @aswinrajanian4140
    @aswinrajanian4140 Před 3 lety +5

    വാളയാർ പരമശിവം കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😄💥💥

  • @sarangi6907
    @sarangi6907 Před 5 lety +13

    ennatheyum pole adichpolichu... love u d souls.. keep going and all the best

  • @ziyadtzn3546
    @ziyadtzn3546 Před 4 lety +22

    Dileepettan Heart touching actor and comedian.
    ചുമ്മാതല്ല ജനങ്ങളുടെ JANAPRIYA NAYAKAN ആയത്.

  • @aarathirk2227
    @aarathirk2227 Před 5 lety +22

    Dileepettan😗😗😗😗

  • @peaceout6698
    @peaceout6698 Před 4 lety +12

    അന്യായം അണ്ണാ അന്യായം 🔥👌👌👌

  • @shreedevis5425
    @shreedevis5425 Před 5 lety +37

    Superb👌👌👌Dileepettan ishtammm😍😍😍

  • @reshmatk1750
    @reshmatk1750 Před 5 lety +1

    adipoli super dance performance.... nalla kidu chettanmaru costume super. new generation komlitharagal illathavaranu ellarum. thakarthu bayankara ishttayi

  • @anaghaps1271
    @anaghaps1271 Před 5 lety +21

    Pwoliiiiii... 😍😍....Onnum parayaan illa... ❤❤

  • @zareenak4460
    @zareenak4460 Před 2 lety +1

    ഈ d souls ന്റെ പെർഫോമൻസ് എത്ര തവണ കണ്ടു എന്നറിയില്ല... Really great...

  • @manikuttanksfe8520
    @manikuttanksfe8520 Před 5 lety +11

    super dance Dedication to Dileep

  • @aryamolps5836
    @aryamolps5836 Před 5 lety +25

    Spr...Dance um poli.. Comedy um poli....D souls oru rskashayumilllaaa

  • @binoyev8677
    @binoyev8677 Před 5 lety +16

    Makalee polichuuu hands off brossss

  • @MohdFaiz-sn7vk
    @MohdFaiz-sn7vk Před 5 lety +7

    Dance pwolichu 😍😘😘 timing apaaram🤗🤗

  • @Footballfans10.7
    @Footballfans10.7 Před 2 lety

    ഒരുപാട് ആൾക്കാരെ പ്രോത്സാഹിപ്പിക്കുകയും ഒരുപാട് നന്മകൾ ചെയ്യുന്ന ആളുമായിരുന്നു ദിലീപേട്ടൻ അതുമാത്രമല്ല അദ്ദേഹത്തിൻറെ സിനിമകളെല്ലാം വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന പടങ്ങളാണ് നീയൊരു കേസ് പ്രശ്നം വന്നപ്പോൾ ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചു അത് വെറും ഒരു ഫേക്ക് ന്യൂസ് ആയാൽ മതിയായിരുന്നു എന്ന് കാരണം അത്രക്കും ഇഷ്ടമായിരുന്നു അദ്ദേഹത്തെ

  • @VaishakV-lv8tz
    @VaishakV-lv8tz Před 5 lety +8

    just rocked u guys .. ur timing was absolutely perfect ... i watched this video thrice ... 😍😍😍💘💘❤

  • @minisuresh810
    @minisuresh810 Před 3 lety +1

    😍😍😍😘😘😘🤩🤩🤩ozm no words dileep ettan ishtam

  • @alwinantony4558
    @alwinantony4558 Před 5 lety +15

    Pwoliichuuuuu guyz❤️#dileeptribute#dsoulsdancecompany❤️ 👏👏

  • @sagarmudavoor8115
    @sagarmudavoor8115 Před 3 lety +1

    ഇത് കണ്ടപ്പോൾ ദിലീപേട്ടനോട് ഉള്ള ഇഷ്ടം കൂടി....! പിന്നെ ഡാൻസ് കളിച്ചവർ ശരിക്കും പൊളിച്ചടുക്കി..

  • @shameerom6255
    @shameerom6255 Před 5 lety +27

    As usual polichu...👌🤘

  • @praveenapraveena8425
    @praveenapraveena8425 Před 5 lety +2

    Eneku aa mudi pokku ketti velutha kannadi vecha chettane othrii istapett ktoo..repeat adichu kanuvarnnu a chettane...

  • @muhammedshinaaz
    @muhammedshinaaz Před 4 lety +8

    Ettan dhileepettan ❤️💞

  • @annakorahsamuel7831
    @annakorahsamuel7831 Před 10 měsíci +1

    ഇവർക്കൊക്കെ ഭയങ്കര പ്രൗഡ് feel ആയിരിക്കും അല്ലെ ഈ പാട്ടുകളുടെ പിന്നണിയിൽ പ്രവർത്തിചവരുടെ (ഡയറക്റ്റേഴ്സ് ഈ പാട്ടോക്കെ എഴുതിയആളുകൾ പാടിയവർ അഭിനയിച്ചവർ ബാക്കി ടെക്നീഷ്യൻസ് ) മുമ്പിൽ ഈ പാട്ടുകൾ ഒക്കെ പാടി അവതരിപ്പിക്കുബോഴും dance പെർഫോമൻസ് ആയാലും ഇത് എന്റെ പാട്ട് എന്നഒരു feel ല് ഇരിക്കും ഒന്ന് head wait ഇട്ടിരിക്കും ഒരു രോമാഞ്ചിഫിക്കേശനോടുകൂടി

  • @athulrajs.p3163
    @athulrajs.p3163 Před 5 lety +22

    Dsouls 😍...Deen johns 👌

  • @ranjithkumar-nu6hj
    @ranjithkumar-nu6hj Před 4 lety +1

    Adichu polichu kasari👌👌

  • @aavniyamvlogs5050
    @aavniyamvlogs5050 Před 5 lety +24

    Deelipettan nammale muthalle. Pakshe andhokke parajalum pandathe aaa thilakkam aa mukath illa.

    • @biju7609
      @biju7609 Před 4 lety +4

      Dileepettan are enthoke paranjalum verukkan pattathilla

    • @Malayalam.-movie
      @Malayalam.-movie Před 4 lety +1

      പഴയ ദിലീപ് ഏട്ടനെ ഇനി നമുക്ക് തിരിച്ചു കിട്ടുമോ 😭😭😭😭😭😭😭😭😭😭

  • @anshajaseel206
    @anshajaseel206 Před 4 lety +6

    Dileepeatane kondu vannathnu thanks

  • @vampire6553
    @vampire6553 Před 4 lety +1

    ചേട്ടന്മാരെ പൊളിച്ചടക്കി സൂപ്പർ ഒന്നും പറയാനില്ല

  • @noohaayrinnooha9017
    @noohaayrinnooha9017 Před 3 lety +2

    Onnum parayanilla... makkale namichu.... 🙏😍😍😍🤩

  • @suneeraph4745
    @suneeraph4745 Před 3 lety +2

    ഭയങ്കര ഇഷ്ട്ടമാണ് ദിലീപ് ചേട്ടനെ

  • @antonymariatxantonymariatx7981

    Adipoli njan ee video epozum kanum this is very good performance 👏🏻🤩😮✌👌

  • @devudevutty6180
    @devudevutty6180 Před 5 lety +3

    Haaa.....ennnnaaa kiduvannneeeeeeee... superrrrrrrrrrrrrr👍👍👍👍👍👍👍👍👍😥👍

  • @jishajoy878
    @jishajoy878 Před 4 lety +11

    ഞാൻ എപ്പോഴു കാണും കാരണം ദിലീപ് ഏട്ടൻ ചിരി കാണാൻ love to ദിലീപ് ഏട്ടാ ഫോൺ നമ്പർ ഒന്ന് തരുമോ pls

  • @anjanauthaman-123
    @anjanauthaman-123 Před 5 lety +1

    Ente ponno enna prefection aaa dileep ettan katta fan

  • @ambadianinja2166
    @ambadianinja2166 Před 2 lety +1

    Superb thankyou dileep eatta

  • @malumolus3086
    @malumolus3086 Před 4 lety +2

    Deen chettan Nevil bro Rakhilll pwolichuuuuu nice tribute 👍👌

  • @cyrilpallickamalil2335
    @cyrilpallickamalil2335 Před 3 lety +2

    എല്ലാ മലയാളികളും നിങ്ങളുടെ നാട്ടിലേക്ക് മടങ്ങുക

  • @edwindas1008
    @edwindas1008 Před 4 lety +1

    Ellaam kollaam.. Edaikedaikulla aahaa oohoo ozhich🤣🤣🤣

  • @shammasmuhammed4773
    @shammasmuhammed4773 Před 2 lety +2

    എന്ത് ടൈമിംഗ് ആണ് മച്ചാന്മാരെ നിങ്ങൾ 💯

  • @shafishafi4246
    @shafishafi4246 Před 5 lety +33

    Dileepttan igal superanne

  • @mreric3466
    @mreric3466 Před 3 lety +2

    വാളയാർ പരമശിവം one of my favorite movie 🔥🔥💕

  • @yadhu8554
    @yadhu8554 Před 5 lety +5

    Deen johns...chetta Pwolichu...😘❤😍😍

  • @athulsatheesh5099
    @athulsatheesh5099 Před 5 lety +15

    Kidilam 😍

  • @christeenajoseph8574
    @christeenajoseph8574 Před 4 lety +5

    Brilliant song editing.... performance... 😍

  • @uthradomuthrado1500
    @uthradomuthrado1500 Před 4 lety +2

    Super dance❤❤👌dileep etta fan

  • @abhiramisajeev5958
    @abhiramisajeev5958 Před 4 lety

    DSOULS enikku ettavum ishttapetta dance grupanu ethuvare cheithathellam enikku ishttamayi superb kidilan 😘♥️

  • @edwintony9276
    @edwintony9276 Před 5 lety +13

    Energy level 🔥🔥🔥🔥🔥

  • @rajKumar-rj3md
    @rajKumar-rj3md Před 5 lety +2

    No words !! Sathyam!! I have seen many dance tribute performances in Telugu Tamil. But this is the best performance !! Dileepettan njangude muthannu😍