Kalabhavan Manichetan Tribute Dance | Dsouls Dance Company

Sdílet
Vložit
  • čas přidán 20. 08. 2024
  • Team നു ഓരോ ചായ വാങ്ങി തന്നു നിങ്ങള്ക്ക് സപ്പോർട്ട് ചെയ്യാം. Click on the Link below to support
    www.buymeacoff...
    To the one and only kalabhavan manichetan with love and respect from Dsouls Dance Company chalakudy

Komentáře • 1,7K

  • @srees4863
    @srees4863 Před 4 lety +152

    മലയാളികൾ വെറുതെ ആണെങ്കിലും തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു കാത്തിരിക്കുന്നത് നിങ്ങളെ ആണ് മണിച്ചേട്ടാ....

  • @judhan93
    @judhan93 Před 4 lety +287

    *വന്ന വഴി മറക്കാത്ത വ്യക്തി മരിച്ചിട്ടില്ല ജീവിക്കുന്നു നമ്മളിലോരോത്തരിലൂടെ മണിച്ചേട്ടന്‍*
    *മച്ചാന്‍മാരെ സംഗതി പൊരിച്ചൂട്ടൊ*

  • @Ebinvkm
    @Ebinvkm Před 4 lety +239

    നിങ്ങൾ വേറെ ലെവൽ..
    മണിചേട്ടന്റെ song എടുത്തതിന് ഒരുപാട് നന്ദി....
    God bless you guyss

  • @sajeeshsasipm2430
    @sajeeshsasipm2430 Před 4 lety +4

    Awesome
    ഈ ഒരു ജന്മം കൊണ്ട് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട നടൻ, പ്ലേ ബാക്ക് സിംഗർ .എന്തിനേറെ എല്ലാം കൊണ്ട് തികഞ്ഞ കലാകാരൻ ആണ് മണിചേട്ടൻ. നിങ്ങൾ ചെയ്ത ഈ ഡാൻസ് മാഷപ്പ് ഒരുപാട് നല്ല മണിചേട്ടന്റെ ഓർമ്മകൾ ഓർത്തെടുക്കാൻ കഴിഞ്ഞു .നന്ദി ..
    ഇനി ഡിസോൾ വേണ്ടി
    നിങ്ങൾ ചെയുന്ന ഒരു ഡാൻസ് വീഡിയോ കാണുമ്പോളും വല്ലാത്തൊരു താല്പര്യം ഡാൻസിനോട് തോന്നും
    ഇത് വരെ അപ്‌ലോഡ് ചെയ്ത എല്ല വീഡിയോ ഞാൻ കണ്ടു
    ഒരു ആലുവ കാരൻ ആണ് ഞാൻ

  • @VibheeshV
    @VibheeshV Před 4 lety +249

    ആരാരുമാകാത്ത കാലത്ത് ഞാനന്ന് ഓട്ടി നടന്നു വണ്ടി..... എത്ര തന്നെ പ്രശസ്തിയിലെത്തിയിട്ടും വന്ന വഴിയും സ്വന്തം നാടും മറക്കാത്ത മണ്ണിന്റെ കലാകാരൻ തന്നെയാണ് മണിചേട്ടൻ... മരിച്ചിട്ടില്ല... മരിക്കുകയുമില്ല ഒരു കാലത്തും.... ആ മണികിലുക്കം മലയാളികളുള്ള കാലത്തോളമുണ്ടാകും...
    Dsoul polichu 👏👏👏

  • @jasimpakkulamjp1975
    @jasimpakkulamjp1975 Před 4 lety +271

    മണിച്ചേട്ടന്റെ song എടുത്തതിന് അഭിനന്ദനങ്ങൾ..
    നിങ്ങള് polichu... onnum paranilla

  • @jobinjosejosejobin8579
    @jobinjosejosejobin8579 Před 3 lety +24

    ഞങ്ങളുടെ മണി ചേട്ടൻ മരിച്ചിട്ടില്ല നിങ്ങളെ പോലുള്ള ആളുകളിലൂടെ ജീവിക്കുന്നു. നിങ്ങൾ മാസ്സ് ആണ് കൊലമാസ്സ് 💯💯💯

  • @muhammadunais0
    @muhammadunais0 Před 4 lety +39

    ഇത് ശെരിക് ചിരിച് കാണാൻ പറ്റാത്തത് എനിക്ക് മാത്രം ആണോ?? Missing you manichetta 😔😔
    #Deen johns നിങ്ങൾ പൊളിച്ചു

  • @deepakk.v8821
    @deepakk.v8821 Před 4 lety +74

    മണിചേട്ടനെ.. മറക്കുന്നവർക്ക്..ഇത് പടം ആവട്ടെ.... Dane's.പെടച്ചു...🤘🏻🔥.മണി ചേട്ടൻ..ഉയിർ...💞🤘🏻😘

  • @ajaysreedhar181
    @ajaysreedhar181 Před 4 lety +107

    മണിച്ചേട്ടൻ മരിക്കുന്നില്ല 🥰
    നിങ്ങളുടെ കലയിലൂടെ മണിച്ചേട്ടൻ ഇന്നും ജീവിക്കുന്നു. പൊളിച്ചു ചേട്ടന്മാരെ. നല്ല ഭാവുകങ്ങൾ നേരുന്നു 😘
    സസ്നേഹം ഒരു ആരാധകൻ. മണിച്ചേട്ടന്റെയും Dsouls Dance Company യുടെയും

  • @mridultk4271
    @mridultk4271 Před 4 lety +83

    Super guys❤️❤️❤️😍😘
    Adikada makale Mani chettan vendi like❤️❤️❤️❤️

  • @vishnuvinod8397
    @vishnuvinod8397 Před 3 lety +4

    നന്മനിറഞ്ഞവനായിരുന്നു മണിച്ചേട്ടൻ മണിച്ചേട്ടന് ഒരിക്കലും മരണമില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Dangamaari7337
    @Dangamaari7337 Před 4 lety +87

    മുത്താണ് നിങ്ങൾ.പൊളിച്ചു മച്ചാന്മാരെ. ഇനിയും ഇത് പോലെ ഉള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. 💓❤️💕😍💖😘💟💗❣️❣️💝🧡🖤💙💚💛

  • @nidhinbkrishna6781
    @nidhinbkrishna6781 Před 4 lety +77

    നൈസ് പെർഫോമൻസ് മണിച്ചേട്ടാ ഞങ്ങൾ ഭാഗ്യവാന്മാരാണ് നിങ്ങൾ ഉണ്ടായിരുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ

  • @vishnumohan3038
    @vishnumohan3038 Před 3 lety +160

    നിങ്ങളെ ഞാൻ എവിടെ ഒക്കെ നോക്കി ഇപ്പോൾ ഞാൻ നിങ്ങളുടെ വീഡിയോ കണ്ടത് കോമഡി ഉത്സവം ദിലീപ് ഏട്ടൻ നോ വേഡ്സ്

  • @user-hk3pf9pu2u
    @user-hk3pf9pu2u Před 4 lety +33

    പറയാൻ വാക്കുകൾ ഇല്ല , അത്രയ്ക്കും super ആയിട്ടുണ്ട് ചേട്ടന്മാരെ. ഇത് പോലെ എന്നും നിങ്ങൾക്ക് നിങ്ങളുടെ കഴിവുകൾ കൊണ്ട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു.

  • @haridas8616
    @haridas8616 Před 4 lety +92

    അടിപൊളി....നന്ദി....മണിചേട്ടനെ ഓർത്തതിനു......💕💕💕💕

    • @Unnis4044
      @Unnis4044 Před 4 lety +2

      നീ ഇപ്പോഴും ഓർക്കുന്നുണ്ടോ ഞാൻ ഓർക്കാറില്ല...... കാരണം മറന്നിട്ടു വേണ്ടേ ഓർക്കാൻ

  • @geethak.g9454
    @geethak.g9454 Před 4 lety +20

    ഒരു രക്ഷയുമില്ല ഒന്നാന്തരം പെർഫോമൻസ് D. SOULS തകർത്തു

  • @linutoj9204
    @linutoj9204 Před 3 lety +2

    നിങ്ങളുടെ കുറെ performance കണ്ടു. എല്ലാം കിടു 👌👌👌

  • @nanthanasunil7803
    @nanthanasunil7803 Před 3 lety +5

    മണിച്ചേട്ടന്റെ സോങ് തന്നെ തിരഞ്ഞെടുത്തത്തിൽ സന്തോഷം. അനുഗ്രഹിത കലാകാരന്മാർ 🤗വേറെ ലെവൽ pilleruuu

  • @kannanchittilamchery4515
    @kannanchittilamchery4515 Před 4 lety +21

    കലയോടെ പ്രാധാന്യം കല്ല് പികുന്ന കലാകാരൻ മാർ നിങ്ങൾ പൊളിയാട്ട മണിച്ചേട്ടന്റെ സൊങ്ങ് എന്നും സൂപ്പർ മണിച്ചേട്ടന്റെ കട്ട ഫാൻ ആ ഇപ്പോൾ യു ഗ്രൂപ്പ്‌

  • @manjushamani9630
    @manjushamani9630 Před 4 lety +37

    സൂപ്പർ. മണിച്ചേട്ടൻ ഇന്നും എന്നും എപ്പോളും ഞങ്ങളെ പോലുള്ള ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു

  • @kripaajith
    @kripaajith Před 4 lety +1

    മണിച്ചേട്ടന്റെ പാട്ടിനെന്നും നാടൻ ശൈലി ആന്നെ അത് ഇനി എത്ര വല്യ സ്റ്റേജിൽ ആണേലും തുള്ളിച്ചാടാൻ തോന്നും......ഇത്ര മനോഹരമായി അതെല്ലാം ഓർമിപ്പിച്ച all ടീം തകർത്തു❣️😍💪✌️

  • @aswathyr9615
    @aswathyr9615 Před 3 lety +2

    ❤️👌മണിച്ചേട്ടൻ സൂപ്പർ👌❤️

  • @ssa6453
    @ssa6453 Před 4 lety +41

    Tnku... ഞങ്ങടെ മണിച്ചേട്ടന് വേണ്ടി ചെയ്തതിനു ♥

  • @vinayakcr7185
    @vinayakcr7185 Před 4 lety +86

    സൂപ്പർ മച്ചാന്മാർ പൊളിച്ചു. 🤫🤫🤫🤫😁😁😁😁😆😆😆😆😍😍😍😍😘😘😘😘😝😝😝😝

  • @vaishalyblack2687
    @vaishalyblack2687 Před 3 lety +3

    Manichettan uyir😍

  • @revathyf7444
    @revathyf7444 Před 4 lety +1

    Egane... oru video cheythu manichettanu tribute koduthathinu nigalkku ... ഒരായിരം ആശംസകൾ... 😘😘.... മണി ചേട്ടനെ അങ്ങനെയൊന്നും മറക്കാൻ പറ്റില്ലാലോ നമ്മൾക്ക്........

  • @arjunartartist5504
    @arjunartartist5504 Před 4 lety +17

    ഒരിക്കലും മറക്കാത്ത വിസ്മയം ❣️❣️❣️❣️❣️ ഇന്നും ജീവിക്കുന്നു. Ennormmippicha chettanmmarkk ente വലിയൊരു haii.. 🤝🤝👍👍👍👌👌👌

  • @karthik_9728
    @karthik_9728 Před 4 lety +32

    മണിച്ചേട്ടൻ ഉയിർ.. സൂപ്പർ വീഡിയോ

  • @avp2726
    @avp2726 Před 3 lety +1

    മണിച്ചേട്ടൻ 🥰 പാട്ടും ഡാൻസും 👌👌👌👌👌👌സൂപ്പർ 👌👌👌👌👌👌

  • @sarithac7466
    @sarithac7466 Před 2 lety

    വേറെ ലെവൽ ആണുട്ടോ നിങ്ങൾ. മണിച്ചേട്ടന്റെ പാട്ടു എടുത്തേന് ഒരുപാടു സന്തോഷം 🥰

  • @Tracks777
    @Tracks777 Před 4 lety +48

    amazing stuff

  • @sarahsajeev3914
    @sarahsajeev3914 Před 4 lety +40

    Sonaa..sona..powlichu.. 🙌🙌🙌odenda odenda.. Pavadaprayathil.. Varathan oppam.. Athoke ondakum ennu prethikahichu..

  • @theerthapanikar8085
    @theerthapanikar8085 Před 3 lety +1

    Tribute to മണിച്ചേട്ടൻ ....... Pwolichu...chettanmaree........🎉🎉

  • @PRADHUNRNair
    @PRADHUNRNair Před 2 lety

    മണി ചേട്ടൻ മരിച്ചിട്ടില്ല മലയാളികളുടെ മനസിൽ മരണം ഇല്ലത്ത മുത്താണ് മണി മുത്ത് മണിച്ചേട്ടാ ഐ മിസ്സ്‌ യു ❤️❤️❤️❤️😔😔😔❤️❤️💓

  • @afsarabu6182
    @afsarabu6182 Před 4 lety +18

    പെർഫോമൻസ് പൊളിച്ചു... ഇനിയും ഒരുപാട് കിടിലൻ പെർഫോമൻസിനായി വെയ്റ്റിംഗ് ആണ്... ♥️♥️♥️💐💐

  • @kurichichunkz
    @kurichichunkz Před 4 lety +264

    ചേട്ടൻമാരെ പുതിയ വീഡിയോ പൊളി
    ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു
    Monthly Oru video enkilum cheyanum please request

  • @voiceofquran1449
    @voiceofquran1449 Před 4 lety

    സൂപ്പർ പൊളിച്ചു മണി ചേട്ടന്റ് ഓർമകളിലുടെ.. ഒരു എത്തി നോട്ടം......... have a very good

  • @thanayc2411
    @thanayc2411 Před 4 lety +1

    Coordination ആണ് ഇവരുടെ മെയിൻ 💕💕❤️❤️❣️

  • @pratheekshapkumar1778
    @pratheekshapkumar1778 Před 4 lety +36

    Fleeting moments of u guys always makes us alive by taking us to a different world of dance..
    Tremendous work Dsouls ...Hats off👏👏👏👏💞💕💞

  • @anilaprathap6434
    @anilaprathap6434 Před 4 lety +27

    Choreography vere level 🔥🔥
    Song selection 👌👌
    DSouls❤️

  • @alphymeera22
    @alphymeera22 Před 4 lety +14

    Superb..... i m big fan of this team, ❤️😍

  • @vampire6553
    @vampire6553 Před 3 lety

    ചാലക്കുടിക്കാരൻ ചങ്ങാതി മണിച്ചേട്ടൻ മുത്താണ് ചേട്ടന്മാർ പൊളിച്ചു സൂപ്പർ

  • @nayanamaluz4469
    @nayanamaluz4469 Před 4 lety +18

    ചേട്ടന്മാർ പൊളിച്ചടുക്കി 😍💖💖💖💖💖💖💖💖

  • @djbatmn5724
    @djbatmn5724 Před 4 lety +8

    Great costume and location they blended very well.
    You guys were awesome!

  • @nathunviswanath2922
    @nathunviswanath2922 Před 3 lety +5

    The magical Singer......മണിച്ചേട്ടൻ

  • @dhivinpaulputhukkattilkizh7314

    മണി ചേട്ടൻ മരിച്ചാലും ജീവിക്കും. നല്ല വിഡിയോ. അനശ്വര നടൻ അതാണ് മണി.

  • @muneerkannur3681
    @muneerkannur3681 Před 4 lety +42

    നിങ്ങൾ ചെയ്യുന്ന എല്ലാ വീഡിയോസും സൂപ്പർ നിങ്ങൾ മാസ്സ് ആണെടാ മാസ്സ്

  • @sajeshkappadanveedusajesh1145

    ഒന്നും പറയാനില്ല,, കിടിലൻ 🥰🥰👍👏👏👏👏

  • @sheebaviswambaran7225
    @sheebaviswambaran7225 Před 3 lety +1

    🤩Chettayizee polichutta🔥♥പിന്നെ മണിച്ചേട്ടൻ അന്നും ഇന്നും എന്നും മനസ്സിൽ മായാതെ kedakind 😘😍😔

  • @FahadibrahimCK
    @FahadibrahimCK Před 4 lety

    മണിച്ചേട്ടൻ ഉയിർ മരിക്കുന്നില്ല ഇന്നും ജീവിക്കുന്നു 🥰🥰😍😍

  • @AbdulWahid-pe8tu
    @AbdulWahid-pe8tu Před 4 lety +5

    Adipoliii...thakarthu🔥♥️
    Lalettanum Mammookkakkum dileepettanum shesham manichettan vendi gambeera tributumaaayi DSOULS.....🥰

  • @sanafana3137
    @sanafana3137 Před 4 lety +8

    മച്ചാൻസ് പൊളി പൊളി മറക്കില്ല മരണം വരെ മണിച്ചേട്ട

  • @rintajoseph7879
    @rintajoseph7879 Před 3 lety +1

    Ambeyyy powli sanam ishtapettutoo chatn markkoru big selut love u manichtaaa and miss u

  • @srees4863
    @srees4863 Před 4 lety

    മണിച്ചേട്ടന്റെ കിടിലൻ stund സീൻ ഓർമിപ്പിച്ചു ബെൻ ജോൺസൺ

  • @fedrogamedev
    @fedrogamedev Před 4 lety +3

    ഈ വീഡിയോ ആണ് ഈ ചാനല്‍ ലെ ഞാൻ കണ്ട ആദ്യത്തെ വീഡിയോ. ഇനി സ്ഥിരം കാണാം.. അടിപൊളി kidukkan performance

  • @Akshay-gl5wd
    @Akshay-gl5wd Před 4 lety +11

    Awesome work once again 😍😍❤️❤️

  • @sreeja6501
    @sreeja6501 Před 4 lety

    എക്കാലവും മണി ചേട്ടൻ ഞങ്ങളുടെ ഉള്ളിൽ ജീവിക്കുന്നു 😍😍😍😍😍

  • @karthika.p.a2041
    @karthika.p.a2041 Před 2 lety

    തകർത്തു. മണിച്ചേട്ടന്റെ പാട്ടുകൾ തിരഞ്ഞെടുത്തതിന് ഒരുപാട് നന്ദി. നിങ്ങൾ വേറെ level. Editing പൊളിച്ചു.💜✨️മണിച്ചേട്ടൻ ✨️💜
    🔥🔥🔥🔥🔥

  • @fayisfaize6795
    @fayisfaize6795 Před 4 lety +4

    അടി പൊളി.മച്ചാനെ
    😍😆

  • @hayafathima7195
    @hayafathima7195 Před 4 lety +3

    Superrr❤❤❤❤❤❤
    I love you manichettaaa ❤❤❤

  • @dropthebeat78
    @dropthebeat78 Před 3 lety +1

    Manichetten ennum malayaliyude manassil kaanum from true love as a malayali

  • @knowledgeinmalayalambyamit1232

    മണിചേട്ടൻ ❤❤❤
    Dance super
    10 മിനിട് ആക്കാമായിരുന്നു 🔥🔥🔥

  • @sunilvarghese2946
    @sunilvarghese2946 Před 4 lety +8

    Love from KA18 ♥️ keep rocking #Dsouls

  • @nandukrishnapa7471
    @nandukrishnapa7471 Před 4 lety +5

    Awesome performance ❤️

  • @nandhurmanikandan9192
    @nandhurmanikandan9192 Před 4 lety

    Adipoli. manichettan ennum jeevikkunnu ningale polulla kalakaranmariloode♥️♥️♥️

  • @jishasuresh1832
    @jishasuresh1832 Před 3 lety

    Manichettante naatukari aayathil orupad abimanikunnu...chalakudy uyir❤️

  • @murshidbinabdulla1802
    @murshidbinabdulla1802 Před 4 lety +11

    That was awesome do more ❤️❤️❤️❤️

  • @crownaj001
    @crownaj001 Před 3 lety +33

    🔥

  • @nejeebilal8929
    @nejeebilal8929 Před 4 lety +1

    Marrichallum mayatha muggam mannichettan.... Love u.....

  • @akarshr6349
    @akarshr6349 Před 4 lety +1

    കയ്യടിക്കടാ.....🤝🤝🤝
    Congrazz.. Congrats brozz.. wish u all the best dedicated for my all മണിച്ചേട്ടൻ fans

  • @Andy_G_M
    @Andy_G_M Před 4 lety +9

    Absolutely phenomenal, I always enjoy your dance routine

  • @krishnapriyakrishna3497
    @krishnapriyakrishna3497 Před 3 lety +7

    No words to say 💖such an amazinging and mind blowing performance... polich chettayii 🔥🔥🔥

  • @manjum4031
    @manjum4031 Před 4 lety

    Powlii choreography.. verae level👌✌️🤟

  • @nikhilmanoharan1427
    @nikhilmanoharan1427 Před 4 lety

    Kidu... Hats off.. The great tribute to kalabhavan mabi

  • @bbpoint2907
    @bbpoint2907 Před 4 lety +4

    Pryn vaakkukal illaa.... oree pwoli🥰😍

  • @alfaishaji6491
    @alfaishaji6491 Před 4 lety +6

    മച്ചാനെ പൊളിച്ചു 😘😘😘😘😘

  • @dhanyadas1126
    @dhanyadas1126 Před 3 lety +1

    No comments👌❤may God bless u dears polichadukkitto manichettanu vendi kalakki🙏💕

  • @vipinpauly4913
    @vipinpauly4913 Před 3 lety

    എത്ര കണ്ടിട്ടും മതി വരുന്നില്ല അത്രെയും super👍👍👍👍

  • @abhijithsreekumar7231
    @abhijithsreekumar7231 Před 4 lety +8

    Amazing choreography 💖

  • @streetdancer1840
    @streetdancer1840 Před 4 lety +3

    Powlichu chettanmare..... super.. nailed itt❤️❤️❤️❤️❤️👌👌👌👌✌️

  • @aswathyachu2693
    @aswathyachu2693 Před 4 lety +1

    Superbbb choreography👌👌👌👌👌👏👏👏👏

  • @akashmkm2308
    @akashmkm2308 Před 4 lety

    മണിച്ചേട്ടൻ എവിടെയൊക്കെയോ ജീവിച്ചിരിപ്പുണ്ട്

  • @hinakousar6123
    @hinakousar6123 Před 4 lety +6

    Woww ..u guys simply rocked!❤️

  • @mansisharma8635
    @mansisharma8635 Před 4 lety +6

    Beautiful ❤️ Great Choreography , lovvvveeddd it..!!!! 😊👍

  • @mshachavakkaf1522
    @mshachavakkaf1522 Před 3 lety +1

    Manni chettande oormmakalliloode.njankalle kondu poyadhinu.tnx.superrrrr

  • @user-rv4ch3ue1s
    @user-rv4ch3ue1s Před 4 lety

    തകർത്തു മച്ചാന്മാരെ ഒന്നും പറയാനില്ല ഗംഭീരം

  • @arjunmanoj8115
    @arjunmanoj8115 Před 4 lety +6

    രോമാജിഫിക്കേഷൻ 😍😍😍

  • @aiswaryamn1691
    @aiswaryamn1691 Před 4 lety +12

    DSouls 😍❤️

  • @lifeformusicbyharithachipp7041

    Mani chettan ipo indayirunnengil orupad pavangalk sahayangal cheythene mis you mani chetta 😔

  • @user-or5vp4ng4c
    @user-or5vp4ng4c Před 4 lety +1

    മച്ചന്മാരെ തകർത്തു പൊളിച്ചു അടിപൊളി

  • @lovegrowshere9948
    @lovegrowshere9948 Před 4 lety +3

    Oru rakshalya ❤️ Superb🙌🤩

  • @raichalnaroy6308
    @raichalnaroy6308 Před 3 lety +3

    mesmerizing performance guys keep going love u all

  • @blablabla2635
    @blablabla2635 Před 4 lety

    Namichu chettayimareee👌👌oru raksheelaaa💕💕💕💕manichettan ishtam❤❤

  • @anunram1993
    @anunram1993 Před 4 lety

    Ayyo poli poli...polichu brothers....all da best...Manichettanu maranamilla...

  • @JISHNUJK-vp2of
    @JISHNUJK-vp2of Před 4 lety +57

    അടിപൊളി.... 😍😍😍👌👌👌ചേട്ടന്മാരെ vijay അണ്ണന്റെ ഒരു tribute ചെയ്യുമോ... plz... ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു...

    • @Unnis4044
      @Unnis4044 Před 4 lety +7

      Daa Trubute എന്നാൽ ആദരാഞ്ജലി എന്നാണ്.... 🙄🙄🙄

    • @akshayskumar7604
      @akshayskumar7604 Před 4 lety +1

      Vijay fans colony vaanangalod paranjit karyamilla..tribute inte ardham padichit vaa

    • @Unnis4044
      @Unnis4044 Před 4 lety +2

      @@akshayskumar7604 ഇതിന്റെ അർത്ഥം നിനക്ക് അറിയാമെങ്കിൽ nee പറഞ്ഞു കാണിക്ക്

    • @visakhv9120
      @visakhv9120 Před 4 lety +1

      @Akshay S Kumar tribute ennal adharanjaliyoooo?? Ha ha ippol ara serikkum coloni vanameeee

    • @Unnis4044
      @Unnis4044 Před 4 lety

      @@visakhv9120 ഞാൻ പറഞ്ഞിരുന്നു അത് എന്നിട്ട് അക്ഷയ്‌ക്ക് മനസിലായില്ല 😂😂😂

  • @rithun4269
    @rithun4269 Před 4 lety +6

    Poli sanam🥰

  • @abhilashabhi1750
    @abhilashabhi1750 Před 4 lety

    ചേട്ടന്മാർ polichadukki... manichettan❣️❣️

  • @mariyajoseph1317
    @mariyajoseph1317 Před 3 lety

    Super njagade muthannu mani chettan njagal chalakudykar🥰🥰🥰💪💪💪💪💪💪and dance is super