Celebrities Response About Hema Committee Report | Rima Kallingal | Vinay Forrt | Remya Nambeesan

Sdílet
Vložit
  • čas přidán 11. 09. 2024
  • The publication of the Justice Hema committee report on issues faced by women in Malayalam cinema
    #rimakallingal #malayalamcinema
    WhatsApp Now wa.me/91952630...
    നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
    WhatsApp Now wa.me/91952630...
    WhatsApp Now wa.me/91952630...
    English Cafe യുടെ പ്രതേകതകൾ
    1 ലക്ഷത്തിൽപരം successful Students
    നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
    24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
    സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
    കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate

Komentáře • 387

  • @MovieManBroadcasting
    @MovieManBroadcasting  Před 22 dny +4

    WhatsApp Now wa.me/919526300400
    നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
    WhatsApp Now wa.me/919526300400
    WhatsApp Now wa.me/919526300400
    English Cafe യുടെ പ്രതേകതകൾ
    📍 1 ലക്ഷത്തിൽപരം successful Students
    📍 നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
    📍24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
    📍സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
    📍കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate

  • @jincyjoseph7448
    @jincyjoseph7448 Před 23 dny +188

    ക്രിമിനൽസ് നെ വളർത്തി വിട്ടത് സാധാരണ ജനങ്ങൾ തന്നെ... നമ്മുടെ കാശു കൊണ്ട് സിനിമ കണ്ടു അവർക്കു വളരാൻ അവസരം കൊടുത്തു

    • @ab4ueditz440
      @ab4ueditz440 Před 22 dny

      പറച്ചിൽ കേട്ടാൽ തോന്നും ജനങ്ങൾ സിനിമാക്കാർക്ക് ശബളം കൊടുക്കാൻ വേണ്ടിയാണ് തിയേറ്ററിൽ പോയി സിനിമ കാണുന്നതെന്ന്..🤣

    • @JJ-pc7xx
      @JJ-pc7xx Před 18 dny +1

      സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 CZcams il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന്‌ ഞാന്‍ കരുതുന്നില്ല ❤❤❤❤

  • @jamesdavid6048
    @jamesdavid6048 Před 23 dny +376

    പൊതുജനങ്ങൾ സിനിമ കാണില്ലായെന്നു തീരുമാനിച്ചാൽ തീരാവുന്ന വിഷയങ്ങൾ മാത്രം.
    എല്ലാവരുടെയും ചാട്ടം അതോടെ തീരും

    • @SaheedaSamad-du3nj
      @SaheedaSamad-du3nj Před 22 dny +4

      Athingne comment itt like medikkan mathram cheyyum 😂

    • @oksbanzkqrt
      @oksbanzkqrt Před 22 dny +3

      അത് ശരി ..
      Producers സിനിമ എടുക്കണ്ടാ എന്ന് തീരുമാനിച്ചാലും മതി😂😂 ...

    • @ab4ueditz440
      @ab4ueditz440 Před 22 dny +2

      U dropped this 🧠 bro😭

    • @user-xl7ws8ry2t
      @user-xl7ws8ry2t Před 22 dny +1

      Sushant നെ കൊന്നതിനു ശേഷം ബോളിവുഡ് സിനിമ കൾ കാണില്ല എന്ന് ഞങ്ങൾ തീരുമാനിച്ച ഞങ്ങളെ പോലെ എല്ലാവരും മലയാള സിനിമ യുടെ കാര്യത്തിലും എല്ലാവരും തീരുമാനിച്ചിരുന്നെങ്കിൽ....

    • @Deepak-vi4oh
      @Deepak-vi4oh Před 22 dny

      Sai evidenn vannn😂😂

  • @ShivaSurya564
    @ShivaSurya564 Před 23 dny +218

    Sounds like Rima said it sarcastically...only she is the one who responded sincerely... ബാക്കി സ്ത്രീകൾക്ക് അവസരം പോകുന്ന് പേടി

    • @കിരൺ
      @കിരൺ Před 22 dny

      Sathyam

    • @atmosphere5005
      @atmosphere5005 Před 22 dny +5

      Aval pande udayippa...ini sathyangal avakk ariyamelum onnum ariyillenne parayu🙌.

    • @Mhh-il7yx
      @Mhh-il7yx Před 22 dny +3

      Avalk avasaram illathath kond pedi illa😂

    • @ShivaSurya564
      @ShivaSurya564 Před 22 dny +1

      @@Mhh-il7yx അതും sheriyakam

    • @Kichumonlkg-wh5df
      @Kichumonlkg-wh5df Před 20 dny

      Avaloke ആണു പൊട്ടാ ഈ റിപ്പോർട്ട് പിന്നാലെ നടന്ന് undakiyeduthat ​@@atmosphere5005

  • @lifeofkerala3
    @lifeofkerala3 Před 23 dny +86

    കോടികൾ ചിലവാക്കി ഉണ്ടാക്കിയ റിപ്പോർട്. പക്ഷേ നടിമാർ കൊടുത്ത പേരും ഇല്ല ഒന്നും ഇല്ല. നടിമാർ കൊടുത്ത report പൂർണ രൂപത്തിൽ പുറത്ത് വരണം

    • @user-uh9ih4ox6f
      @user-uh9ih4ox6f Před 22 dny +3

      10 crore ?? For what🙄🙄

    • @lifeofkerala3
      @lifeofkerala3 Před 22 dny

      @@user-uh9ih4ox6f ഹേമ കമ്മീഷൻ, നടിമാർ, താമസിക്കുന്നത്‌ ബാംഗ്ലൂർ ആണെങ്കിൽ അവിടെ വരെ പോയി ആണ് പരാതി രേഖപ്പെടുത്തിയത്.

    • @ShahulhameedShahul-bh6sr
      @ShahulhameedShahul-bh6sr Před 22 dny

      80lack😂

    • @lifeofkerala3
      @lifeofkerala3 Před 22 dny +5

      @@user-uh9ih4ox6f കോടികൾ എത്ര എന്നുള്ളത്‌ അല്ല ചർച്ച വിഷയം.. നടിമാർ കൊടുത്ത report പൂർണ രൂപത്തിൽ പുറത്ത് വിടുക എന്നതാണ് .പേരുകൾ പുറത്ത് വരണം. എങ്കിൽ മാത്രമേ ഈ വ്യക്തികളെ പുതിയതായി വരുന്ന നടിമാർക്ക്, സൂക്ഷിക്കാൻ പറ്റു.

  • @afthabmcmc1502
    @afthabmcmc1502 Před 23 dny +255

    നമ്മൾ ഇനി സിനിമ കാണില്ല എന്ന് തീരുമാനിച്ചാൽ ഇവിടെ ഒരു മാറ്റം കാൺും. അത് ഇനി ott ആയാലും തിയറ്ററിൽ ആയലും. എല്ലാ സിനിമ കാരും കുട്ടകാർ ആകണമെന്നില്ല. പക്ഷേ നമ്മൾ അറിയുന്നില്ലല്ലോ ആര് ആണ് തെറ്റ് ചെയ്തത് എന്ന്. നമ്മൾ കഷ്ടപ്പെട്ട് ജോലി ചെയ്തു ഉണ്ടാക്കുന്ന പൈസ ഇനി ഒരു ക്രിമിനലിൻ്റെ കീശ നിറക്കാൻ ഉപയോഗിക്കരുത്.

    • @afthabmcmc1502
      @afthabmcmc1502 Před 23 dny +1

      @@navaneetha106 ശരിയാണ്. പക്ഷേ അത് കാണാൻ പൈസ കൊടുക്കണ്ടേ. ഈ പൈസ ഇവർക്കും കിട്ടില്ലേ. അത് കൊണ്ടല്ലേ ഇവർ ഇതൊക്കെ ചെയ്യുന്നത്.

    • @anoop6406
      @anoop6406 Před 23 dny +6

      നീ കാണണ്ട 😂

    • @navaneetha106
      @navaneetha106 Před 23 dny

      @@afthabmcmc1502 അങ്ങനെ നോക്കിയാൽ പൈസ കൊടുക്കാതെ നമുക്ക് എന്താണ് കിട്ടുന്നത്

    • @afthabmcmc1502
      @afthabmcmc1502 Před 23 dny

      @@anoop6406 illa bro. ഞാൻ തീരുമാനിച്ചു. എൻ്റെ പൈസ ഞാൻ ഇനി ഇങ്ങയുള്ളർക്ക് കൊടുക്കില്ല. Just my opinion

    • @afthabmcmc1502
      @afthabmcmc1502 Před 23 dny +4

      @@anoop6406 അത് പോലെ ഇത് ഒരു necessity അല്ലാലോ. Just an entertainment thing. So I believe we can chose it wisely.

  • @ilasworld
    @ilasworld Před 23 dny +124

    ആ ആദ്യം പറഞ്ഞവന്റെ വീട്ടിൽ വല്ലതും നടന്നാലും അവൻ ഇതു പോലെ സമയമില്ല എന്ന് പറഞ്ഞു ഓടും. ☺️

    • @79Dnivara
      @79Dnivara Před 22 dny +2

      അവന്റെ ഒന്നും വീട്ടിൽ നിന്റെ വീട്ടിലെ പോലെ ഉള്ള പെണ്ണുങ്ങൾ ആയിരിക്കില്ല😂 അതുകൊണ്ട് അവൻ പേടിക്കേണ്ട കാര്യമില്ല

    • @NihaalSathya
      @NihaalSathya Před 21 dnem +3

      സിനിമാ ലോകം അതായതു കൊണ്ട് അവന്മാർ ഒന്നും സ്വന്തം വീട്ടിൽ നിന്ന് ആരെയും സിനിമയിൽ കൊണ്ട് വരില്ല🤣

    • @chemy7112
      @chemy7112 Před 18 dny

      ​@@79Dnivaracinema mekhalayil mathram allallo India il sthreekal peedipikkapedunnath. Iyaal paranju varunnath sthreekalude preshnam aanenn alle ? thante veetile sthreekalude karyam Kashtam thanne

    • @meenukrishna7799
      @meenukrishna7799 Před 8 dny +1

      Avan fruad aanu😂😂

  • @hijazhusain6468
    @hijazhusain6468 Před 23 dny +490

    Mohanlal sir inn veruthey alla pedi pani pidicheee😂😂😂😂

    • @prasadnmanu
      @prasadnmanu Před 23 dny +121

      Ikka rajyam vittu

    • @thetruth1682
      @thetruth1682 Před 23 dny +20

      First complaint thane veroralk ethira. 😂 nadiye desyam kond adichenu Pulli rajyam vitekuva. Gopalji ye kalyanam nadathanum pulli arunu front il😂

    • @martinsam8787
      @martinsam8787 Před 23 dny +55

      Mamootty Funda evide 😂😂

    • @AnishKumar-yk8sc
      @AnishKumar-yk8sc Před 23 dny +32

      Ikka palliyil keri olichu

    • @AnishKumar-yk8sc
      @AnishKumar-yk8sc Před 23 dny +29

      Mohanlal oru kalinidayilum poyitila pulli innu ammayude programinu vannalo …. Ninte kannil entha mammunniyude kuruvano… aarda ee konavathikaram parayunne

  • @Ru_bha
    @Ru_bha Před 23 dny +73

    കള്ളനോട് തന്നെ മോഷ്ടിച്ചോ എന്ന് ചൊതിക്കും പോലെ

  • @LeelammaDaniel
    @LeelammaDaniel Před 23 dny +55

    Rima kallingal..natteallullaval..❤

    • @MrJv1899
      @MrJv1899 Před 23 dny +2

      വലിയ നട്ടെല്ല് ഉണ്ട്

  • @user-wx4fo1up9e
    @user-wx4fo1up9e Před 23 dny +33

    ഇപ്പോൾ ഇഷ്ടംപോലെ കിട്ടാൻ ഉള്ളതുകൊണ്ട് "ദാരിദ്ര്യം" ഇല്ല അതാണ് പ്രതികരിക്കാൻ താല്പര്യമില്ലാത്തത് 😂

  • @user-dy1iy5kp9x
    @user-dy1iy5kp9x Před 23 dny +25

    നിങ്ങൾക്കൊന്നും ഒരു പണിയുമില്ലെ.. ക്യാമറയും തൂക്കിപ്പിടിച്ചുനടക്കുന്നു... മണ്ണിനോടു മല്ലടിക്കുന്ന കർഷകനാണ് ഏറ്റവും വലിയവൻ... അവനാണ് യഥാർത്ഥ സെലിബ്രിറ്റി....

  • @naturekid1358
    @naturekid1358 Před 23 dny +153

    നട്ടെല്ല് ഉള്ള പെണ്ണ് RIMA 💕💕💕

  • @SmilingAquariumFish-ni1ei
    @SmilingAquariumFish-ni1ei Před 23 dny +86

    കണ്ണാപ്പി. ഇതിലും കേറി കൂടിയോ.

  • @dd-pv1hp
    @dd-pv1hp Před 23 dny +94

    Sai എന്തിന് 🤔

  • @BottomHeart
    @BottomHeart Před 23 dny +84

    3:09 മുതലാളി, കണ്ണാപ്പിനെ സിനിമേൽ എടുത്ത്😂😂

  • @justs560
    @justs560 Před 23 dny +19

    കേട്ടവേർക്കാര്ക്കും Che che ഞങ്ങൾക്ക് അതിനൊന്നും സമയമില്ല 255 പേജ് കമ്മീഷൻ റിപ്പോർട്ട് കൃത്യമായി വായിച്ചിട്ട് പറയാൻ ഈ റിപ്പോർട്ട് ഇനി എവിടെ കിട്ടും.

    • @unnikrishnantvd303
      @unnikrishnantvd303 Před 23 dny +4

      വിവരാവകാശ കമ്മീഷൻ പോയി നോക്ക് 😂

  • @rajeswarit6297
    @rajeswarit6297 Před 23 dny +36

    നമ്മൾ കഷ്പ്പെട്ടു ഉണ്ടാക്കുന്ന രൂപ ഒരിക്കലും സിനിമ കണ്ടു കളയരുത്. ആരും സിനിമ കാണരുത്.

    • @bibinantonyvab
      @bibinantonyvab Před 22 dny +3

      പിന്നെ എന്ത് കാണും? പണി എടുക്കക തിന്നുക മാത്രം മതിയോ? ജീവിതത്തിൽ എന്തെങ്കിലും entertainment വേണ്ടേ?.നിയമം ഉണ്ടായിട്ടും അത് നടപ്പിൽ കൊണ്ടുവരാൻ സർക്കാരിന് പറ്റുന്നില്ലെങ്കിൽ അത് സർക്കാരിൻ്റെ പിടിപ്പ് കേടാണ്.

    • @Mhh-il7yx
      @Mhh-il7yx Před 22 dny +1

      ​@@bibinantonyvab Cinema mathrm allalo entertainment

  • @outspoken7678
    @outspoken7678 Před 23 dny +44

    Ippo Otta Oruthikum onnum parayan ille

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 22 dny +18

    *no one can replace rima💯🔥*

  • @lifeofkerala3
    @lifeofkerala3 Před 23 dny +7

    രക്ഷ പെടാൻ പറയുന്ന മറുപടി ഞാൻ അത് വായിച്ചില്ല. 😂😂😂ഇത്രയും വർഷം സിനിമയിൽ നിന്നിട്ട്, അവിടെ നടക്കുന്ന കാര്യങ്ങൾ അറിയില്ല എന്ന് പറയാൻ ഒട്ടും നട്ടെല്ല് ഇല്ലാത്തവർ ആണോ ഈ മലയാള നടന്മാർ. Executive ഇൽ ഇരിക്കുന്ന നടന്മാർ ഉൾപ്പെടെ ഒന്നും അറിയാൻ കഴിവ് ഇല്ലാത്തവർ ആണോ.
    Report വായിക്കേണ്ടല്ലോ.. സ്വന്തം മേഖലയിൽ പീഡനം ഉണ്ട് എന്നറിയാൻ. പിന്നെ ഇവർ ഒക്കെ എന്തിനാണ്

  • @glerysequeira9522
    @glerysequeira9522 Před 23 dny +22

    എല്ലാ ഫീൽഡിലും ഇത്തരക്കാർ ഉണ്ടാകും.അപ്പോ പിന്നെ ഫിലിം ഫീൽഡിൻ്റെ കാര്യം പറയേണ്ടല്ലോ. But ഒരു പെണ്ണ് മാനം വിറ്റ് ജീവിക്കണ്ടന്നു തീരുമാനിച്ചാൽ തീരുന്ന പ്രശ്നല്ലെയുള്ളൂ. ഇത്രയും ലേഡീസ് ഉണ്ടായിട്ടും ഒരു സെറ്റിലും ഈ സ്ത്രീകൾ പ്രതിഷേധിച്ച കാര്യം ഒന്നും ഇത് വരെ കേട്ടില്ല.മിണ്ടതിരുന്നിട്ട് കാര്യമില്ല.പ്രതികരിക്കണം അപോ തന്നെ. കൊടുകൻ തയ്യാറുള്ള സ്ത്രീകൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല.അവർ പ്രതികരിക്കുകയും ഇല്ല. ഇതിൽ എത്രയോ സ്ത്രീകൾ talented and high finance ഉണ്ട്. അവർക്ക് തന്നെ ഫിലിം ഡയറക്ട് ആൻഡ് produce cheyam. Dirty heros and directors and producers ൻ്റെ ഫിലിമിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചിരുന്നു എങ്കിൽ ഇപ്പഴേ ഈ ഫീൽഡ് നന്നായേനെ

    • @justforfun123...
      @justforfun123... Před 20 dny

      Adhe....ellathinum ninn koduthitt IPO avar angane cheydu ingane cheydu enn okke parayenda karyam endha...onnengil aa samayath ende manam vitt filmil abhinayikilla enn parayanamairnnu....avar parayumbo koode koodiyt IPO avar angane cheydu..ellathinum ninn kodukendi vannu enn parayunnad il arthamilla....enik filmil abhinayikanda...ende manam kalanji ninde onnum koode abhinayikandaan paranju andhass aayit vere jolik povanamairnnu...ee logath film mathramano joli aayit ullad...Paisa adikam kitumbo ellathinum ninn koduthitt IPO parayunnadil karyamulla...parayunnundengil per sahitham parayanam....allathe pramuka nadan enn okke paraynjit endh karyam

  • @Royal-g9j
    @Royal-g9j Před 23 dny +7

    സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും, സ്വന്തം വീട്ടിൽ വരെ സ്ത്രീകൾ സുരക്ഷിതരല്ല.എന്നിട്ടാണ് ഇത് എന്തോ പുതിയ സംഭവം കിട്ടിയ പോലെ ചാനലുകൾ ആഘോഷിക്കുന്നത്.ആദ്യം ഓരോരുത്തരും സ്വന്തം മനോഭാവം മാറ്റണം.സ്ത്രീകളും ഓരോ വ്യക്തിത്വമാണെന്നും കാഴ്ചപ്പാടുകളും സ്വന്തം സ്വപ്നങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും അഭിമാനവും ഉള്ളവരാണെന്ന ബോധ്യം സമൂഹത്തിൽ ഓരോരുത്തർക്കും ഉണ്ടാവണം.അല്ലാതെ ഇതൊന്നും മാറാൻ പോവുന്നില്ല.

  • @കിരൺ
    @കിരൺ Před 22 dny +7

    Rima പറഞ്ഞത് കണ്ടാൽ അറിയാം. .അവർ ഇത് സത്യം ആണെന്ന് മനസിലാക്കി തന്നെ പറയുന്നതാണ്. ..അല്ലാതെ അങ്ങനെ ഒന്നുമില്ല എന്നല്ല

    • @JJ-pc7xx
      @JJ-pc7xx Před 18 dny

      സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 CZcams il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന്‌ ഞാന്‍ കരുതുന്നില്ല ❤❤❤❤

  • @Mhh-il7yx
    @Mhh-il7yx Před 22 dny +6

    3:07 ee vettavaliyante oke abhiprayam oke aaredaa edukunne

  • @Mallugirltravelstheworld
    @Mallugirltravelstheworld Před 23 dny +28

    Athinte edayil kannaapi evidunn vann😂 caril allathe abhiprayamokke parayumo ivan

  • @anoop6406
    @anoop6406 Před 23 dny +28

    3:09 ഇവന് വല്ല രോഗവും പിടിച്ചോ 🙄

  • @sumuclick
    @sumuclick Před 22 dny +5

    3:00 ഇവനോടാണോ ചോദിക്കുന്നത് പെട്ടെന് മാറിപോയതാണോ maic😂😂😂😂

  • @PrasiPrasi-qx8fy
    @PrasiPrasi-qx8fy Před 22 dny +6

    Rima its good 👍👍👍.

  • @mariyafrancis4465
    @mariyafrancis4465 Před 23 dny +27

    Rima 😍

  • @raaaf-sc1rv
    @raaaf-sc1rv Před 15 dny

    ഇതൊക്കെ ആളുകൾ മറക്കും നാളെ പുതിയ ന്യൂസ് വരും. എല്ലാവരും അതിൻറെ പിറകെ ഓടും ഇതൊക്കെ തന്നെയാണ് ഈ കുറ്റവാളികളുടെ എല്ലാം വിജയം😊😊😊

  • @ramiummer
    @ramiummer Před 23 dny +16

    3:04 😂😂😂 മാപ്ര കളെ അവനെന്തു ഹേമ കമ്മിറ്റി. അയ്യേ ചോദിക്കാൻ പറ്റിയ ഒരു കോന്തൻ 🤣🤣🤣🤣

    • @aswathynairr5235
      @aswathynairr5235 Před 22 dny +1

      അതെതാ നടൻ?

    • @ammuammoos2023
      @ammuammoos2023 Před 22 dny

      ​@@aswathynairr5235 കണ്ണാപ്പി

    • @ashish6866
      @ashish6866 Před 21 dnem

      Koneshan kannapi( biggboss il apple kadich mass kanicha mothalu)😂​@@aswathynairr5235

    • @ramiummer
      @ramiummer Před 19 dny +1

      @@aswathynairr5235 വല്യ നടനാ... 🤣🤣🤣🤣 ബിഗ് ബോസ്സിലും പിന്നേ ജീവിതത്തിലും 🤣🤣🤣

  • @aagodia3819
    @aagodia3819 Před 23 dny +10

    If Real report comes out ,all peoples will run away ,Around nearly 100 pages was removed from that report 66 ,or 109 all that stunning details are explained in those pages , About Malayalam Filim Heroes 😅😅😅

  • @sarithasaraswathi1962
    @sarithasaraswathi1962 Před 18 dny

    പ്രളയകാലത്തെ സംഗീതനിശ ആഷിക്ക് അബുവിൻ്റെ തകർപ്പൻ പ്രകടനം സന്ദീപ് വാര്യരുടെ പ്രസ്താവന ശെ എന്നിവ റിമയെ കണ്ടപ്പോൾ ഓർമ്മ വന്നു

  • @kavithaN20
    @kavithaN20 Před 23 dny +27

    Mohanlal mazhavil manoramayude award le reversal lil undu

    • @sealescobar7498
      @sealescobar7498 Před 23 dny +7

      മമ്മൂട്ടി വീട്ടിൽ und 🔥

    • @Shaluvlogs123
      @Shaluvlogs123 Před 23 dny +11

      അവനും കവിയൂർ ചേച്ചിയും തമ്മിൽ ഉള്ള ബന്ധം കമ്മിറ്റി അന്വേഷണം നടത്തണം 🙏

    • @nish4083
      @nish4083 Před 23 dny +1

      @@Shaluvlogs123what?😮Athentha sambhavam??

    • @user-me9vj5fs3t
      @user-me9vj5fs3t Před 23 dny +4

      Ys ആരൊക്കെയോ പറയുന്നേ കേട്ടിട്ടുണ്ട് ​@@Shaluvlogs123

    • @NayyuAnsi
      @NayyuAnsi Před 23 dny +1

      Kaviyoor ponnammayo?😮​@@Shaluvlogs123

  • @user-xc7uw5hp4c
    @user-xc7uw5hp4c Před 22 dny +2

    best rema kallunkal... living together masterpiece

  • @neethuraveendran5333
    @neethuraveendran5333 Před 22 dny +4

    rima❤️❤️❤️❤️❤️❤️❤️❤️

  • @Niharika809
    @Niharika809 Před 20 dny

    ആരും മൂവി കാണാൻ പോകരുത് നമ്മൾക്ക് ചെയ്യാൻ പറ്റുന്ന കാര്യം അതാണ് ആദ്യം report മുഴുവൻ പുറത്ത് വിടട്ടെ എന്നിട്ട് മതി ബാക്കി അല്ലാതെ വെറുതെ ഇവിടിരുന്നു കമന്റ്‌ ittathond മാത്രം കാര്യം ഇല്ല, ഞാൻ തീരുമാനിച്ചു കഴിഞ്ഞു ഇനി ഇതിനൊരു തീരുമാനം ആകാതെ movie കാണില്ല നിങ്ങൾ ഓരോരുത്തരും അങ്ങനെ theerumanikku മാറ്റം വരുന്നത് നമ്മൾക്ക് കാണാം 👍🏻

  • @basheergroup3032
    @basheergroup3032 Před 23 dny +40

    രമ്യ nampeeshan ഒന്നും പറയാനില്ലേ

  • @RekhaRekha-c3s
    @RekhaRekha-c3s Před 23 dny +4

    Rima❤❤❤❤❤❤

  • @user-nq9rk6zo7g
    @user-nq9rk6zo7g Před 23 dny +6

    രമ്യ നമ്പീശൻ ഒന്നും പറയാൻ ഇണ്ടാവില്ല, അവർക്ക് പിന്നെ ചാൻസ് കിട്ടില്ല 😅😅പോയെനു അവരോട് ഒന്നും ചോദിക്കല്ലേ ഒന്നും അറിയാത്ത കുഞ്ഞാവാ പാവം 😮😮😮🤣🤣🤣🤣🤣

  • @You-og4gs
    @You-og4gs Před 23 dny +2

    ഉം ഉം ഒറ്റന്നും മുന്നോട്ട് വരുന്നില്ല... ചോരയും നീരും കൊടുത്ത 255 പേജ് ....
    പ്ലീസ് അമ്മ എന്ന പേര് മാറ്റാമോ...?

  • @ponnusplantparadise4758
    @ponnusplantparadise4758 Před 22 dny +1

    This will be the talk of the town for just 1 week the mafia group knows.

  • @harir3978
    @harir3978 Před 23 dny +19

    ചുകിനും ചുണ്ബിനു കൊള്ളാത്തവന്റെ അഭിപ്രായം 😄😄

  • @Marly97
    @Marly97 Před 20 dny +3

    3:13 e kannappi aru 😂😂😂

  • @areefapu
    @areefapu Před 22 dny

    Individual ആയി ചോദിച്ചാൽ ഇവർക്കാർക്കും അങ്ങനെ ഒരു അനുഭവം ഇല്ലെന്ന് പറയും.. മൊത്തത്തിൽ ചോദിച്ചാൽ ഫീൽഡിൽ അങ്ങനെയൊക്കെ ഉണ്ടെന്നും പറയും.

  • @Habibee12345
    @Habibee12345 Před 23 dny +26

    ഇവർക്കാർക്കും വന്നിട്ടില്ല 🤣🤣പിന്നെ ആർക്കു അവസരത്തിനു വേണ്ടി കൊടുക്കാം ഇല്ലെങ്കിൽ പീഡനം 🤣

  • @NihaalSathya
    @NihaalSathya Před 21 dnem +1

    അവസാനം വന്ന റോക്കറ്റ് 🤔🤔🤔🤔 ഏതു സിനിമയിൽ ആണ് അഭിനയിച്ചത്. ഭൂമിയിലേക്ക് ഇറങ്ങുന്നത് തന്നെ വല്ലപ്പോഴുമാണ് 😄😄

  • @XavierAlexander-mi4tz
    @XavierAlexander-mi4tz Před 21 dnem

    That some woman were exploited was always known and hence this report is not shocking at all on that count. But what is really shocking is the report that many woman were were very much ready and willing to jump into the couch of producers for roles and more shocking, that the mothers of such woman seems to have encouraged this- explicitly spelt out in Hema committee report.

  • @unnikrishnankrishnan4045
    @unnikrishnankrishnan4045 Před 23 dny +7

    എല്ലാവരും പേടിച്ച് ഓടുന്നു.

  • @varnamohan2629
    @varnamohan2629 Před 23 dny +7

    നിലപാടില്ലത്ത nadan

  • @sahadsaleem9183
    @sahadsaleem9183 Před 19 dny

    എല്ലാം മേഖലയിലും ഇങ്ങനെയുള്ള പ്രശ്നം ഉണ്ട് അത് 100%കറക്റ്റ് ആണ്....... സിനിമ മേഖലയിൽ കൂടുതൽ ആണെന്ന് മാത്രം..... ചിലർ മനസ്സ് കൊണ്ട് സഹകരിക്കുന്ന. മറ്റു ചിലർ മനസ്സ് ഇല്ലാതെ സഹകരിക്കുന്ന.. അവർ അവരുടെ നിലനിൽപ്പ് മാത്രം നോക്കുന്നു.. NO എന്ന് പറയാനില്ല ധൈര്യം ഇവർക്ക് കിട്ടുന്നില്ല..

  • @Wealthy-trader369
    @Wealthy-trader369 Před 23 dny +4

    Camera man manyan aanuto....❤❤❤❤❤

  • @abdulmajeednizar5991
    @abdulmajeednizar5991 Před 21 dnem

    മലയാളം സിനിമഇന്ന് നല്ല നിലയിൽ പോകുന്നു അതിനെ എങ്ങനെ എങ്കിലും തകർക്കണം അതിനു വേണ്ടിയുള്ള പരിപാടി ആണ്.

  • @sanjujoseph6095
    @sanjujoseph6095 Před 23 dny

    ഇനി ആർക്കും പരാതി ഉണ്ടാകൂല്ല...... സംഭവം ഇങ്ങനെയൊക്കെയാണെന്ന് കാര്യം മനസിലായല്ലോ 😃😃😃😃

  • @mineeshbabukp2337
    @mineeshbabukp2337 Před 19 dny

    കൊച്ചിയിൽ നടന്ന IPL മത്സരം കാണാൻ റീമ വന്ന കോലം ഒന്ന് കാണേണ്ടതായിരുന്നു
    മൊബൈൽ ഇല്ലായിരുന്നു ഫോട്ടോ എടുക്കാൻ

  • @inckerala3192
    @inckerala3192 Před 23 dny +4

    ഇതുപോലെ സ്കൂളുകളിലും കോളേജുകളിലും സർക്കാർ സ്ഥാപനങ്ങളിലും... ജയിലുകളിലും അന്വേഷണം നടത്താൻ നട്ടെല്ല് ഉണ്ടോ സർക്കാറിന്... അവിടെയുള്ളവരുടെ പീഡനം പീഡനം അല്ലേ 😢

    • @retheeshkumarkunneveli3539
      @retheeshkumarkunneveli3539 Před 20 dny

      അതാർക്കുവേണം. സിനിമ ആണെങ്കിലല്ലേ ഞരമ്പന്മാർക്ക് സുഖമുണ്ടാകൂ.

  • @dolphinstudio792
    @dolphinstudio792 Před 22 dny +1

    ആത്മാർത്ഥമായി ഉത്തരം പറഞ്ഞത് സായി മാത്രം

    • @ADITHYAAJITH14
      @ADITHYAAJITH14 Před 22 dny

      സായി സിനിമ ഫീൽഡിൽ ഉണ്ടോ. എവിടെ

  • @rubiahaneef8675
    @rubiahaneef8675 Před 23 dny +6

    3:23 loka tholvi

  • @ASH-xw9dr
    @ASH-xw9dr Před 9 dny

    She is fake!!! She knows that If she stays with WCC she will lose chances in the movie. Manju has no character and I am sure she loves everyone's sexual advances hence didn't feel that she was taken advantage of from men in the industry. Kudos to these ladies in WCC

  • @AjmiAjmin
    @AjmiAjmin Před 20 dny

    ആരോട് എന്ത് ചോദിച്ചാലും ഇവർക് ആർക്കും ഒന്നും അറിയില്ല പിന്നെ നമ്മൾഖാണോ അറിയാവുന്നെ

  • @fahadyusuf5210
    @fahadyusuf5210 Před 22 dny +2

    Secret കണ്ണാപ്പി ക്ക് എന്താ ഇവിടെ കാര്യം 😂😂😂

  • @bigb3711
    @bigb3711 Před 23 dny +3

    Ndhaa chechimaru onnum mindaathe😂😂😂

  • @sadik5357
    @sadik5357 Před 22 dny +1

    മലയാള സിനിമ ബഹിഷ്കരിക്കണം
    ആരും തീയറ്ററിൽ പോവരുത്

  • @SujathaMS-dd9fo
    @SujathaMS-dd9fo Před 23 dny +1

    എല്ലാത്തിനും പേടി😂😂😂 എല്ലാവരും പഠിക്കട്ടെ പഠിച്ചിട്ട് പറയും 😅 പഠിച്ച് ഒരിക്കലും തീരില്ല 😂😂😂

  • @Fidanoorifa
    @Fidanoorifa Před 20 dny

    Report ulla names ellam vannittu pore ee paranjavare kuttakkar akkunnathu 🤭🤭🤭nammal parayunnavar alla ithil ullathu engil ee paranjavar thanne parayum ayyo lalettan angane cheyillaa ennariyam mammookka angane ariyilla ennokke ivare okke entha parayande😂😂

  • @jayakrishnanjayakumar6131

    Neela velicham enna albhutha cinema state awardinu pariganichilla

  • @RenjuR-gb5yf
    @RenjuR-gb5yf Před 23 dny

    സിനിമയിൽ ഒരാൽപോലും നേരെ ഉള്ളതല്ല. പെൺകുട്ടികൾ സെക്സിനു ഒക്കെ പറയണത് പണത്തിനും പ്രെസക്തിക്കും വേണ്ടിയാണ്‌. പണത്തിനും സുഖത്തിനും വേണ്ടി അവർ തയ്യാറാണ്. സിനിമയിലൂടെ ആണ് ലഹരി കടത്തുന്നത്. ലഹരി മാർക്കറ്റിംഗ് മേഖല സിനിമയാണ്. അവിടെ നിന്ന് സ്കൂൾ കുട്ടികളിലേക് വരെ..,

  • @santhoshdezno9979
    @santhoshdezno9979 Před 22 dny

    Seriya.. lehari upayogangal okke anweshikkanam... Adyam kure angu ozhukum.. Pinne ellarum valiya punnyalathikalakum...
    Ethelum nadimaro.. nadanmaro.. ethelum perum paranjal.. avarkku ishtamillathavar avar paranjekkam..
    ivide niyamamundallo.. aa samayathu prathikarikkande... iniyenkilum angane cheyyooo..

  • @user-on7xx5ji7r
    @user-on7xx5ji7r Před 17 dny

    നമ്മൾ പണിഎടുത്തുണ്ടാക്കുന്ന കാശിൽ നിന്നും ദിവസവും അല്ലെങ്കിൽ ഉള്ളത് പോലെ കുറച്ചു പണം ദുരന്തത്തിൽ പെട്ടു പോയവർക്കോ രക്ഷിതാക്കൾ നഷ്ടപെട്ട കുഞ്ഞു മക്കൾക്കോ ആ മാറ്റിവെച്ച പണം നൽകിയാൽഅതിൽ പരം മറ്റൊരു പുണ്യം വേറെയില്ല അല്ലാതെ ഈ പെണ്ണുപിടിയന്മാരുടെ സിനിമയും കണ്ട് അഴിഞ്ഞാടാൻ നടക്കുന്ന കൊറേ അ റുവണിച്ചി കളുടെ പുറകെ പോകുന്ന നേരം മതി ഇങ്ങനൊരു സൽപ്രവർത്തി ചെയ്‌താൽ ഇനിയെങ്കിലും വൻ ദുരന്തങ്ങളിൽ നിന്ന് നമുക്ക് മുക്തിനേടാം

  • @rajeshp6257
    @rajeshp6257 Před 22 dny +1

    ഞാനും എൻ്റെ കുടുംബവും ഇനി സിനിമ കാണില്ല

  • @vinod.t6140
    @vinod.t6140 Před 19 dny

    പേരെടുത്ത പഴയ നടികൾ പറയില്ല. കിടന്നുണ്ടാക്കിയ പേർ കളയാൻ ആരും ആഗ്രഹിക്കില്ല😊

  • @AbdulHameed-li9kl
    @AbdulHameed-li9kl Před 23 dny +10

    Rima Kallingeline 1 elle kooddala

    • @nja2087
      @nja2087 Před 22 dny

      Mafia സംഗങ്ങൾ അല്ലേ ഒരെല്ല് കൂടി ഇരിക്കട്ടെ

  • @msss565
    @msss565 Před 22 dny +2

    ഗുഹൻ രാജ്യം വിട്ടോ😂😂

  • @talktosijo
    @talktosijo Před 23 dny +2

    Ayyoda pavam

  • @dasanb.k2010
    @dasanb.k2010 Před 23 dny +2

    ഒന്നും അറിയൂല , പാവങ്ങൾ

  • @sureshs756
    @sureshs756 Před 22 dny

    “നെട്ടിയോ? ” ഇങ്ങനൊരു വാക്കുണ്ടോ മലയാളത്തിൽ, റിമാക്കു ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ 🙄🙄🙄

  • @divyapannitholam3641
    @divyapannitholam3641 Před 19 dny

    ആണുങ്ങളുടെ മനസ് ഇളക്കുന്ന പാകത്തിന് ഡ്രെസ്സും ഇട്ടോണ്ട് നടക്കും. എന്ന പിന്നെ ഒന്നും ഇടാതെ നടന്നുടെ. ഇതാ എല്ലാം കണ്ടുള്ളു എന്ന മട്ടിലാണ് ചിലരുടെ ഡ്രസിങ്

  • @sreelekshmicr
    @sreelekshmicr Před 23 dny +1

    Sai👩🏼‍🦯

  • @sarithak6760
    @sarithak6760 Před 22 dny +2

    😂😂 ഇത് ആര് മരവാഴ കണ്ണാപി ചേട്ടൻ പേലീസിന് ഇവിടെ എഞാണ് കാര്യം

  • @femyrj
    @femyrj Před 22 dny

    ബാക്കിയുള്ളവർ ഒക്കെ അതിനിടെ ആ car വാല പയ്യൻ എന്തിനാ 😂😂😂😂😂

  • @p.chandrasekharannair6908

    ഒരു സാധാരണ വ്യക്തിക്ക് ഒരബദ്ധം സംഭവിച്ചാൽ പോലും പോലീസ് നടപടിയെടുക്കുന്ന സർക്കാറിന്നു മാഫിയാ സംഘങ്ങൾക്കു നേരെ
    മൌനം എന്തു കൊണ്ടാണ്

  • @BAYANHASEEN
    @BAYANHASEEN Před 20 dny

    ഇത് പ്പോ എല്ലാവരും കൂടി എന്നാ പഠിക്കുക

  • @avkitchenvlog940
    @avkitchenvlog940 Před 23 dny +1

    സിനിമക്ക് പുറത്ത് മാന്യമായ വസ്ത്രം ധരിക്കുന്ന എത്ര നടിമാർ ഉണ്ട്, പ്രതികരിച്ചാൽ ഏത് വസ്ത്രം ധരിക്കുക എന്നത് സ്വന്തം
    താത്പര്യം ആണന്ന് പറയും,
    മഞ്ജു വാര്യർ തിരക്കുള്ള കഴിവുള്ള നടിയാണ് , എത്ര മാന്യമായിട്ടാണ് വസ്ത്രം ധരിക്കുന്നത് , സുപ്രിയ, (പ്രിഥ്വിരാജ്) അവർ ഏതെങ്കിലും മോശം വസ്ത്രം ധരിക്കുന്നത് കണ്ടിട്ടില്ല. അവരോടാണ് നമുക്ക് ബഹുമാനം തോന്നുന്നതു. ഓരോരുത്തരുടെയും വസ്ത്ര ധാരണത്തിലറിയാം വ്യക്തിത്വവും സ്വഭാവവും

  • @clubtccs
    @clubtccs Před 20 dny

    വീഡിയോനിടയിൽ അരിമാക്രിയെ ശ്രദ്ധിച്ചവർ ലൈക്‌ adi

  • @irfanulrahman9840
    @irfanulrahman9840 Před 23 dny +3

    Enth kond poxo ella .cash .Pavam teachers kuttikalle adichal poxo cause

    • @Itzmek_p
      @Itzmek_p Před 22 dny

      Pocso 18 vayassil thazhe ulla kuttikalkkanu

  • @pierbiii
    @pierbiii Před 20 dny

    2:58 vanathinu entha evidae karyam🤣🤣🤣

  • @Nepolian164
    @Nepolian164 Před 21 dnem

    സമാന്തര സിനിമ industry വരട്ടെ... പുതിയ ആളുകൾ 👌

  • @muhammedhashim4310
    @muhammedhashim4310 Před 23 dny

    2:57 അരി അണ്ണാനെ എന്ന് സിനിമയില്‍ എടുത്ത് 😂😂

    • @fastbro303
      @fastbro303 Před 23 dny +1

      Ayal ithenakaal ethreyo bhedham 😅😅😅

  • @rkad3422
    @rkad3422 Před 23 dny +1

    Cinema meghalayil nadakkunnathalle cinimayil nadakkunnathu?

  • @Dreamer-13579
    @Dreamer-13579 Před 22 dny

    Ellaa statilum ithupooloru commission passakkanam 😅

  • @raveendrank74
    @raveendrank74 Před 19 dny

    Athayathe Remanaaa

  • @balakrishanbalakrishan6335

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ബേ:.... ബേ സബേ ബേബേ

  • @athulyan100
    @athulyan100 Před 22 dny

    Telegram is the only way

  • @mastervishnubal137official

    വാതിലിൽ മുട്ടിയവ൪ രാവണനാ൭ണങ്കിൽ,മുട്ടാ൭ത ത൭ന്ന ചാ൯സ് കിട്ടാ൯ വാതിൽ തുട൬ിട്ട സാധനങ്ങ൭ള സീതയാ൭ണ൬് പറയാനും കഴിയില്ല

  • @moosa-z2o
    @moosa-z2o Před 23 dny

    അത് പറയുമോ

  • @gofoorkt903
    @gofoorkt903 Před 21 dnem

    മണ്ണിൽ പണി എടുക്കുന്നവർക്കിടയിൽ വരെ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട് , പണി വേണമെങ്കിൽ മേസ്തിയുമായി സഹകരിക്കണം, ഇല്ലങ്കിൽ നാളെ മറ്റൊരു പെണ്ണ് വരും

  • @കമന്റോളി
    @കമന്റോളി Před 23 dny +1

    *അടി പൊളി ക്കുക തന്നെയാണ് ചെയ്യുന്നത്*

  • @resmirs8228
    @resmirs8228 Před 23 dny +1

    E secret agent enthu cheyyuva ivide?

  • @Malayalikada
    @Malayalikada Před 23 dny +1

    Elaverkum future important..Panam ,fame pakshe kuttam motham mattulavarude ...