നിങ്ങൾ എന്തിന് തിരക്കഥ എഴുതണം? | Why Should You Write A Screenplay?

Sdílet
Vložit
  • čas přidán 28. 06. 2020
  • Writing a Screenplay is not just about expressing your artistic side to an audience. It has a lot of hidden benefits that most people fail to perceive. When you embark on the journey to become a screenwriter, you get to acquire intrinsic knowledge and wisdom that forces you to view the world from many different perspectives.
    In this video, I talk about why one should write a screenplay, not just from a literary perspective but from an angle of defining life through words.
    About Sab John:
    The facilitator, Mr Sab John Edathattil is an Indian Screenwriter, Script Consultant and Story Coach. He has more than 30 years of screenwriting experience and 30 plus filmed screenplays to his credit. He had penned characters for veteran actors like Kamal Haasan, Mammootty, Suresh Gopi, Thilakan, Nassar, Girish Karnad, Raghuvaran, Charuhasan, Jagathy, Suriya, Urvashi, Gauthami, Jyothika, Urmila Matondkar etc.
    To learn more about screenwriting, be a part of movie-script workshop programs, and write your first big hit:
    Visit: www.screenwrite.in
    Want to connect with other writers, share ideas, and gather writing resources?
    MUST JOIN : www.screenwrite.in/forum
    #Screenwriting #Screenplay #Script #Film
  • Krátké a kreslené filmy

Komentáře • 44

  • @ScreenWrite
    @ScreenWrite  Před 4 lety +10

    As requested, here's a talk on screenwriting in Malayalam. Comment down below what video you would like to see next. Don't forget to LIKE, SHARE & SUBSCRIBE!

  • @manojsangi
    @manojsangi Před 3 lety +11

    അതുമാത്രമല്ല നമ്മുടെ ചില കാഴ്ചപ്പാടുകൾ, ജീവിത മൂല്യങ്ങൾ അത് നമുക്ക് മറ്റുള്ളവരുമായി പങ്കു വെക്കാം. അതിനാൽ നിങ്ങൾ തിരക്കഥ എഴുതണം.
    പിന്നെ നിത്യജീവിതത്തിൽ കുടുംബത്തിലും, സമൂഹത്തിലും ഒട്ടനവധി ത്യാഗങ്ങൾ അനുഭവിച്ച്‌, ജീവിതത്തിലെ പല പ്രതിസന്ധികളിലൂടെയും യാത്ര ചെയ്യത് അവരവരുടെ പരിമിതികൾ ഭേദിക്കുന്നവർ .. അങ്ങനെ ഒത്തിരിപ്പേർ ആരോരുമറിയാതെ ജീവിക്കുന്നു പിന്നീട് മരിക്കുന്നു! അവരുടെ അനുഭവങ്ങളിൽ നിന്നും സമൂഹത്തിന് പലതും പഠിക്കാനുണ്ട് ലോകത്തിന് അവരൊരു പ്രചോദനമാണ്...
    അങ്ങനെ അവരെ പറ്റി പറയാൻ നിങ്ങൾ തിരക്കഥ എഴുതണം!🙏💐💐

  • @ajjthomas825
    @ajjthomas825 Před 4 lety +5

    ഒരു കഥ എങ്ങനെ തിരക്കഥ ആകാമെന്ന് ചെറിയൊരു explanation next വിഡിയോ ചെയ്യുമോ

  • @JOURNEYSOFJO
    @JOURNEYSOFJO Před 3 lety +1

    സർ ന്റെ ചാണക്യൻ എന്ന ചിത്രം അടുത്തിടയാണ് കണ്ടത് 👌👌❤️❤️

  • @jayakumardivakaran526
    @jayakumardivakaran526 Před 2 lety

    എത്ര മനോഹരമായ കാഴ്ചപ്പാടുകൾ.. വിവരണങ്ങൾ.. അഭിനന്ദനങ്ങൾ..

  • @mahi007100
    @mahi007100 Před 4 lety

    നല്ലൊരു വീഡിയോ ആയിരുന്നു സർ ചെയ്തത്....കാരണം...ഞാൻ ഉൾപ്പടെയുള്ള ഒരു പാടുപെർ സർ ന്റെ ക്ലാസ് attendent ചെയ്യാൻ ആഗ്രഹിക്കുന്നവർ ആണ്. പക്ഷെ ഭാഷ ആണ് പ്രശനം. ഒരു തവണ ഞാൻ ക്ലാസ്സിൽ പങ്കെടുത്തിരുന്നു. പക്ഷെ ആംഗലേയ ഭാഷയുടെ നിറഞ്ഞ കൈയടികൾക്ക് മുന്നിൽ എന്നെ പോലുള്ളവരുടെ നേരിയ ശബ്ദം കേൾക്കാതെ പോയി. അതുകൊണ്ട് ഇതുപോലുള്ള മാതൃഭാഷ ക്ലാസ്സുകളും സാർ ന്റെ വിലയേറിയ ഉപദേശങ്ങ ലും ഞങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു....Good luck sir...Waiting for next episode...

  • @madhugp
    @madhugp Před 3 lety +2

    A great inspiration

  • @jobyjose6857
    @jobyjose6857 Před 4 lety +1

    Thank you sir.. Inium malayalathil videos cheyyum enne pratheekshikkunnu...

  • @lastman1370
    @lastman1370 Před 4 lety

    Best video so far 🔥

  • @beyondthescreen876
    @beyondthescreen876 Před rokem

    ❤🌊

  • @cgentertainment8436
    @cgentertainment8436 Před 4 lety

    great detailing , thanks

  • @arunvayyattushanmughan445

    Ith kalaki sir

  • @dreamworldentertainment6831

    Thankyou so much sab john sir

  • @anjunarayanan5739
    @anjunarayanan5739 Před 2 lety

    വളരെ നന്ദി...❤

  • @pappasbuddies6943
    @pappasbuddies6943 Před 11 měsíci

  • @ManiKandan-cg9vn
    @ManiKandan-cg9vn Před 3 lety

    Positive ...
    Good

  • @arunkumarpm3711
    @arunkumarpm3711 Před 4 lety

    expecting more videos like this

  • @fday9325
    @fday9325 Před 4 lety

    Thanq sir

  • @Sumeshsp11
    @Sumeshsp11 Před 4 lety

    Super sirrr...

  • @shamjishaji431
    @shamjishaji431 Před 3 lety

    Kidu

  • @starmakerstudio
    @starmakerstudio Před 4 lety

    Thanks sir:)

  • @AkhilViner
    @AkhilViner Před 4 lety

    Thanks sir

  • @ashaletha6140
    @ashaletha6140 Před 2 lety +1

    You talk with lot of honesty . Your words come from heart . But I don't think anybody needs a Script from an outsider . An outsider can write n throw in dustbin .Every where You can find a group that works together . They keep just 3 MMM s in mind n make a Script . Mohanlal , Mammootty or Murder !!!

  • @essaaby
    @essaaby Před 4 lety

    Thank u

  • @nighatnaz8570
    @nighatnaz8570 Před měsícem

    Please Hindi mein bhi screenplay ko bataye. Thank Sir.

  • @user-qp1hz5yx5p
    @user-qp1hz5yx5p Před 9 měsíci +1

    സർ- ൻ്റെ വാക്കുകളുടെ പ്രചോദത്തിൽ നിന്നും സ്ക്രിപ്റ്റ് പൂർത്തിയാക്കി നൂറിലധികം ആവർത്തി എഡിറ്റു ചെയ്തു പി.ഡി എഫ് ഫയലാക്കിയ കോപ്പിയുമായി അവർ വരുന്ന പ്രതീക്ഷയോടെ അടുത്ത സ്ക്രിപ്റ്റിൻ്റെ വർക്ക് തുടരുന്ന ഞാനൊരദ്യാപകനാണ്.
    അവരെത്തട്ടെ ഞാൻ സാറിനെ തേടി യെത്തും
    ആദരവോടെ ..

  • @beyonsartgallery4711
    @beyonsartgallery4711 Před 3 lety

    Hi....it's...good..

  • @rvp8687
    @rvp8687 Před 4 lety +1

    🥰🥰😘😘

  • @sivaprasadkp1634
    @sivaprasadkp1634 Před 4 lety

    THANKS SIR , INIUM MALAYALATHIL VEDIO CHEYYANAM

  • @arunvayyattushanmughan445

    ഒരു തിരക്കഥ സാമൂഹിക പ്രസക്തി ഉള്ളതാവണം എന്നുണ്ടോ?? അതോ ഭൂരിപക്ഷം വരുന്ന സമൂഹത്തിന്റെ ഇഷ്ടങ്ങൾക്കനുസരിച് വേണോ തിരക്കഥ എഴുതാൻ??

  • @pauljr369
    @pauljr369 Před 4 lety

    👍👌👌👌👌😊

  • @yogsthegreat
    @yogsthegreat Před 4 lety

    Sir..plz help with captions in such a case. We can't understand malyalam ☹️

  • @Ixomedia656
    @Ixomedia656 Před 6 měsíci

    എന്റെ കൈയ്യിൽ script ഉണ്ട്
    സഹായിക്കാമോ

  • @ajjthomas825
    @ajjthomas825 Před 4 lety +3

    Thanks sir, ഒരു തിരക്കഥ എഴുതുവാൻ ഒരാൾക്ക് വേണ്ട ഏറ്റവും വലിയ quality എന്താണ്? Reading or observation...

    • @sreejeshtj8458
      @sreejeshtj8458 Před 4 lety +1

      രണ്ടാമത്തേതാവാനാണ് കൂടുതൽ സാധ്യത രണ്ടും വേണം

    • @vinodtvpuram4640
      @vinodtvpuram4640 Před 3 lety

      so good sir

    • @robinthomas5521
      @robinthomas5521 Před 3 lety

      randum venam

  • @soljymichael9949
    @soljymichael9949 Před 3 lety

    ക്ലാസ്സിൽ ഇരിക്കുന്നപോലെ നല്ല സ്ക്രിപ്റ്റ് writers udakum ee classil ninnu

  • @rolex7467
    @rolex7467 Před rokem

    Sir സംസാരമാണ് തിരക്കഥയെ മുന്നോട്ട് നയിക്കുന്നതെന്നു പറഞ്ഞു ഒരു സംഭാഷണം പോലുമില്ലാത്ത "പുഷ്പകവിമാനം" ഇതിനൊരപവാദമല്ലേ

  • @ramkrishna8058
    @ramkrishna8058 Před 4 lety

    Chetto Anna kodu thirakatha azhuthan pattumo😥😧😩

  • @sujithpadmanabhan2506
    @sujithpadmanabhan2506 Před 4 lety

    ♥️