നിങ്ങള്‍ക്കും സ്ക്രിപ്റ്റ് എഴുതാം മലയാളത്തില്‍!! പേനയും പേപ്പറും വേണ്ട| Digital Script in Malayalam.

Sdílet
Vložit
  • čas přidán 19. 11. 2019
  • Digital Scripting using Three Softwares....
    1. Celtx : drive.google.com/file/d/1Ty4J...
    2. Kit Scenarist : drive.google.com/file/d/1rAlB...
    3. Final Draft : drive.google.com/drive/folder...
    Also this video shows how to type Malayalam letters by using the facility given by Microsoft.
    BHASHA: www.microsoft.com/en-in/bhash...
  • Krátké a kreslené filmy

Komentáře • 116

  • @paulvictoraugustine
    @paulvictoraugustine Před 3 lety +1

    താങ്ക്യൂ ഗോപീഷ്കുമാർ ഇത്രയും നാൾ ഞാൻ തേടി കൊണ്ടിരുന്ന ഒരു കാര്യമാണിത് വളരെ നന്നിയുണ്ട് ഈ അറിവ് പങ്കുവെച്ചതിനു .

    • @mgjunction
      @mgjunction  Před 3 lety

      Nanni.... Thaankal enthucheyyunnu

  • @skvarteslive4107
    @skvarteslive4107 Před 4 lety +3

    ഏറ്റവും ഫലപ്രദമായ വീഡിയോ.. താങ്ക്സ് sir...
    അടുത്ത വീഡിയോയ്ക്ക് കട്ട വെയ്റ്റിംങ്ങ്...

    • @mgjunction
      @mgjunction  Před 4 lety

      Thank you.... Next video will be an interesting subject

    • @mgjunction
      @mgjunction  Před 4 lety

      czcams.com/video/Q8iK6bKVEKM/video.html

  • @santhoshcc5286
    @santhoshcc5286 Před 4 lety +2

    അഭിനന്ദനങ്ങൾ.

  • @g10creations96
    @g10creations96 Před 4 lety +1

    സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു. എളുപ്പം ഉണ്ട് ഇപ്പോള്‍. താങ്ക്സ് ........

    • @mgjunction
      @mgjunction  Před 4 lety

      തീർച്ചയായും സന്തോഷം....
      ഏതാണ് ഇൻസ്റ്റാൾ ചെയ്തത്? ഞാൻ വ്യക്തിപരമായി ഫൈനൽ ഡ്രാഫ്റ്റ് ആണ് ഉപയോഗിക്കുന്നത്.... ചെയ്യാൻ കുറച്ചുകൂടി നല്ലത് അതാണ്....
      എന്റെ വീഡിയോയിൽ എന്തു പ്രത്യേകത ആണ് മറ്റുള്ളവരുടെ വിഡിയോയിൽ നിന്നും നിങ്ങൾക്ക് ലഭിച്ചത് എന്നു വിശദീകരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ??

  • @-moneycheppu5130
    @-moneycheppu5130 Před 4 lety +1

    full support👍👍👍

  • @navi_017
    @navi_017 Před 4 lety +2

    Thank you bro.... Njn Celtx upayogich english il oru story ezhuthi.... But malayaalathilum cheythalo enn alochikkunnundayi.... Ee video il language nde option upayogikkunna bhaagam ayirinnu enik vendath.... Thank you so much😃😇

    • @mgjunction
      @mgjunction  Před 4 lety +1

      നന്ദി സുഹൃത്തേ.... എല്ലാവർക്കും share ചെയ്തു സപ്പോർട്ട് ചെയ്യുക... സബ്സ്ക്രൈബ് ചെയ്യുക

  • @SudheeshSudhiSS
    @SudheeshSudhiSS Před 3 lety +2

    Am using today ....thank you

  • @SudheeshSudhiSS
    @SudheeshSudhiSS Před 3 lety +1

    Thanks for information....loved it.

    • @mgjunction
      @mgjunction  Před 3 lety

      Thank you for the compliment. Actually I am going to take a 1 week teaching session through midigiworld online learning platform from June third week. If you want to join the courses just make a comment

    • @SudheeshSudhiSS
      @SudheeshSudhiSS Před 3 lety

      @@mgjunction ...script writing app...ofline ezhuthan pattille....

    • @mgjunction
      @mgjunction  Před 3 lety +1

      Pattum. Ippo final draft 12 vannittund

  • @vinuneetiyath
    @vinuneetiyath Před 4 lety +2

    Kidu

  • @salih614
    @salih614 Před 4 lety +2

    താങ്കളുടെ ശ്രമം വളരെ ഉപകാര പ്രദം

    • @mgjunction
      @mgjunction  Před 4 lety

      Oh... Thank you very much... Please subscribe and support for my other upcoming videos

  • @shyamkumar.c.r7046
    @shyamkumar.c.r7046 Před 4 lety

    Boss ee final draft download cheyyumbol customer id chodhikkundu . Appo athenganeya install cheyya???

  • @shyamkumar.c.r7046
    @shyamkumar.c.r7046 Před 4 lety +1

    Thank for reply me

  • @jickypaul8326
    @jickypaul8326 Před 3 lety +1

    Hi , What is your opinion about Studiobinder with respect to Celtx, Kit Scenarist and Final Draft ?

    • @mgopeeshkumar5391
      @mgopeeshkumar5391 Před 2 lety

      studiobinder is good compared to other softwares but here we discuss about offline softwares.

    • @mgjunction
      @mgjunction  Před 6 měsíci

      Now online apps are using. Studiobinder is my one of the favourite

  • @shyamkumar.c.r7046
    @shyamkumar.c.r7046 Před 4 lety +2

    Boss ee softwareloode dialogue division cheythu kittuvo???? Pepperil ezhuthunna pole dialogue matram ryt sidil aaki mattan ee softwarennu kitto????

    • @mgjunction
      @mgjunction  Před 4 lety +1

      തീർച്ചയായും.... നമുക്ക് ആരുടെയാണോ ഡയലോഗ് വേണ്ടത് അവരുടെ മാത്രം സംഭാഷണങ്ങൾ വേർതിരിക്കുന്ന രീതി ലഭ്യമാണ്.... cast list തയ്യാറാക്കുമ്പോൾ ആക്ടറുടെ മൊത്തം സമയം കണക്കാക്കുവാൻ ഇത് ഉപയോഗിച്ച് സാധിക്കും. ഒരാൾക്ക് ഇന്ന സീനിൽ ഇത്ര സ്പേസ് ഉണ്ട് എന്നോക്ക എളുപ്പത്തിൽ കണ്ടുപിടിക്കാം....

    • @shyamkumar.c.r7046
      @shyamkumar.c.r7046 Před 4 lety

      @@mgjunction ath ok boss, enik nammal ezhuthunna ellarudeyum dialogue right side il varanam. Ath patto??

    • @mgjunction
      @mgjunction  Před 4 lety

      ഒന്നാമതായി ഡിജിറ്റൽ സ്ക്രിപ്റ്റിങ്ങിൽ റൈറ്റ് സൈഡ് എഴുത്തു ഇല്ല.... മാർജിൻ നീങ്ങുക മാത്രമാണ് ചെയ്യുന്നത്.... സ്ക്രിപ്റ്റ് കഴിഞ്ഞാൽ നമുക്ക് എല്ലാവരുടെയും സംഭാഷണങ്ങൾ മാത്രമായിട്ടു കാണുവാൻ സാധിക്കും....

  • @baijupalathingal8740
    @baijupalathingal8740 Před 4 lety +1

    Tkuu bro

    • @mgjunction
      @mgjunction  Před 4 lety

      Welcome sir.
      Keep supporting my channel and like share and subscribe

  • @sansansful
    @sansansful Před 3 lety

    KIT SCENARTIST oru full tutorial video cheyyamo... ee video valare detailing aarunnu..

  • @abhishakabhishek4102
    @abhishakabhishek4102 Před 3 lety +1

    Kit scenarist ൽ interline spacing adjust ചെയ്യാൻ പറ്റുവോ?

    • @mgjunction
      @mgjunction  Před 3 lety +1

      ഇതിന്റെ ഫോർമാറ്റിൽ അങ്ങനൊരു സംഭവം സാധ്യമല്ല... വേണമെങ്കിൽ എന്റർ കീ അമർത്തി താഴ്ത്തി എഴുതാവുന്നതെയുള്ളൂ

    • @NEERAJ413
      @NEERAJ413 Před 2 lety +2

      Cheyyam, settings > template library > +(add new template) > select a base template > adjust line spacing for individual components > save.
      ippo puthiyoru template create ayittundavum, ath select cheyth topil tick button press chyth activate cheyyuka.

  • @shyamkumar.c.r7046
    @shyamkumar.c.r7046 Před 4 lety

    Sub seens engane cheyyum ???
    Ethokke ororo seen aayi alle keripokunnath boss

    • @mgjunction
      @mgjunction  Před 4 lety

      Subscene ezhuthunnathu number wise aanu... Transition sectionil scene number ezhuthi poyaal mathi

  • @shyamkumar.c.r7046
    @shyamkumar.c.r7046 Před 4 lety

    Enik final draft install cheyyan pattunnilla onnu sahayikku

    • @mgjunction
      @mgjunction  Před 4 lety

      ente video description il ulla link vazhi kayaru... you will get the result

  • @pranojkumar7124
    @pranojkumar7124 Před 4 lety

    ഇന്ന് കാണുന്ന മിക്ക തിരക്കഥകളും A4 ഷീറ്റ് രണ്ടായി മടക്കി left side scene deatilsum Right side Dialogue ആണല്ലോ എഴുതുന്നത്. അങ്ങനെ എഴുതാൻ കഴിയുന്ന കമ്പ്യൂട്ടർ സോഫ്റ്റവെയർ ഉണ്ടോ

    • @mgjunction
      @mgjunction  Před 4 lety +1

      Software aayitt illa... Venamenkil ms word use cheyth table set cheyth try cheyyoo

    • @mgjunction
      @mgjunction  Před 4 lety

      Sure.... 7028027183

  • @Mejo791
    @Mejo791 Před 3 lety +1

    Final draft free software aano ??

  • @jestin2793
    @jestin2793 Před 4 lety +1

    Thanks sir

    • @mgjunction
      @mgjunction  Před 4 lety

      There is nothing for thanking.... Please wait for the next video.... It's an interesting one.... And keep supporting by subscribing and sharing....

    • @jestin2793
      @jestin2793 Před 4 lety +1

      എന്നെപോലെ ഉള്ള തുടക്കക്കാർക്ക് ഇത് വളരെ useful ആണ്

    • @mgjunction
      @mgjunction  Před 4 lety

      പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി മനസിലായോ

    • @mgjunction
      @mgjunction  Před 4 lety

      എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും തന്നിരിക്കുന്ന നമ്പർ ഉപയോഗിച്ച് വിളിക്കാം

    • @mgjunction
      @mgjunction  Před 4 lety

      മാത്രമല്ല തനിക്ക് അറിയാവുന്ന ആളുകൾക്കെല്ലാം share ചെയ്തു സബ്സ്ക്രൈബ് ചെയ്യാനും പറയണം

  • @edwinpious1108
    @edwinpious1108 Před 4 lety

    Nan plus two exam kazhenne erikugayanne enneke oru director avanane thallaparium pakesh vittile samathikunnilla avere parununade cinema oru future alla anne anne chettane dirctionaa kuriche oru video cheythudaaa

  • @aswinrm8984
    @aswinrm8984 Před 3 lety +1

    ബ്രോ സ്ക്രിപ്റ്റ് എല്ലാം നല്ല രീതിയിൽ എഴുതാൻ പറ്റുന്നുണ്ട്.പക്ഷെ celtx. ൽ ഫൈനൽ പി.ഡി.എഫ് ആക്കി എടുക്കാൻ പറ്റുന്നില്ലല്ലോ?

    • @mgjunction
      @mgjunction  Před 3 lety

      പ്രിന്റ് preview പോയിട്ട്, അവിടെ പ്രിന്റർ pdf സെലക്ട് ചെയ്ത് സേവ് ചെയ്താൽ മതി

    • @mgjunction
      @mgjunction  Před 3 lety

      Ippo sari aayo

    • @mgjunction
      @mgjunction  Před 3 lety

      ആയി എഎന്നു വിശ്വസിക്കുന്നു

    • @daveedmilann
      @daveedmilann Před 3 lety

      @@mgjunction malayalathil microsoft basha upayoghich aanu ezhuthiyathu. but pdf edukaan format chyumbol code languageil aanu varunathu. how to tackle the issue and take pdf out?

  • @vhs8204
    @vhs8204 Před 6 měsíci

    Bro macil engane bhasha malayalam akum

    • @mgjunction
      @mgjunction  Před 6 měsíci

      Mac njan use cheythittilla bro.... Language pack kittimennu karuthunnu

  • @edwinpious1108
    @edwinpious1108 Před 4 lety

    Hello chetta ethe smart phonille patummoo

    • @mgjunction
      @mgjunction  Před 4 lety

      പറ്റും.... എന്നാൽ ഞാൻ ചെയ്തിരിക്കുന്നത് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന softwares നെ കുറിച്ചാണ്

    • @uniqueurl
      @uniqueurl Před 3 lety

      Dubscript സ്ക്രീൻ writter

  • @akhilr2283
    @akhilr2283 Před 4 lety

    കുറെ നാളായി തേടി നടന്ന അറിവുകൾ നന്ദി. താങ്കളുടെ കോൺടാക്ട് നമ്പർ ഒന്ന് തരാമോ

  • @mwdangerff9515
    @mwdangerff9515 Před 4 lety

    final draft link load avunila

  • @naseefkhan4305
    @naseefkhan4305 Před 3 lety

    CELTX ൽ എങ്ങനാ മലയാളം pdf save ചെയ്യുകാ. എന്തോ Print Preview കൊടുത്തു അതിൽ നിന്ന് PDF ആക്കി save ചെയ്യാൻ പറഞ്ഞത് മൊത്തമായി മനസ്സിലായില്ല.

    • @mgjunction
      @mgjunction  Před 3 lety +1

      സാധാരണ ഗതിയിൽ save as കൊടുത്താലോ അല്ലെങ്കിൽ export മെനുവിൽ പോയാലോ pdf ഓപ്ഷൻ കിട്ടും. എന്നാൽ celtx ൽ കമ്പനി തന്നെ support നിർത്തിയതിനാൽ exporting നിർവാഹമില്ല. അതുകൊണ്ട് സൂത്രത്തിൽ ചെയ്യാനുള്ള idea ആണ് ഞാൻ പറഞ്ഞിട്ടുള്ളത്. Print preview ഓപ്ഷനിൽ save as pdf ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്ത് pdf ആക്കാൻ സാധിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. സിനിമയിൽ ഉപയോഗിക്കുന്ന ഷോട്ടുകൾ സംബന്ധിച്ച വിവരങ്ങൾ എന്റെ ചാനലിൽ ഉണ്ട്. താത്പര്യമുണ്ടേൽ കയറി നോക്കൂ. തിരക്കഥ എഴുതാൻ ഉപകരിക്കും

    • @chithiranandoth8893
      @chithiranandoth8893 Před 3 lety

      @@mgjunction angane cheyyumbol english script mathrame krithyamayi export akunulu.malayalam pdf ayi varumbol incorrect anu
      Phone l anu use cheythe

    • @mgjunction
      @mgjunction  Před 3 lety

      Njan nokketha parayam

  • @raoofdadu4009
    @raoofdadu4009 Před 2 lety

    ഇതിൽ സബ് സീൻ എഴുതുന്നത് എങ്ങനെ ആണെന്ന് പറയാമോ

  • @MrWick-xg9mu
    @MrWick-xg9mu Před 3 lety +1

    Broo story apoo ezhuthunnath engne aane

    • @mgjunction
      @mgjunction  Před 3 lety +1

      അത് ഏത് software വേണേലും ഉപയോഗിക്കാം. ഞാൻ ഗൂഗിൾ docs ആണ് ഉപയോഗിക്കുന്നത്

    • @MrWick-xg9mu
      @MrWick-xg9mu Před 3 lety +1

      @@mgjunction thaanx bro❤️

    • @mgjunction
      @mgjunction  Před 3 lety +1

      ഞാൻ അടുത്തിടെ ഇട്ടിട്ടുള്ള ഷോട്സിനെ പറ്റിയുള്ള വീഡിയോസ് കണ്ടുനോക്കു.... സ്ക്രിപ്റ്റിംഗ് ചെയ്യുമ്പോൾ ഒരു ബേസിക് ഐഡിയ നിങ്ങൾക്ക് തീർച്ചയായും ലഭിക്കും.... എന്റെ ചാനലിൽ കയറിയാൽ മതി.....
      ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് സബ്സ്ക്രൈബ് എന്നിവ ചെയ്യുക.... സുഹൃത്തുക്കൾക്ക് share ചെയ്തു സപ്പോട്ട് നൽകുക....

    • @MrWick-xg9mu
      @MrWick-xg9mu Před 3 lety

      @@mgjunction സ്റ്റോറി ezhuthandathine base onn paryuo?

  • @user-bt8bw8os7z
    @user-bt8bw8os7z Před 4 lety +3

    താങ്കൾ ഏതു സിനിമയ്ക്ക് ആണ് എഴുതിയിട്ടുള്ളത്

    • @mgjunction
      @mgjunction  Před 4 lety +3

      ഇപ്പോൾ എഴുതികൊണ്ടിരിക്കുകയാണ്.... വളരെ പ്രോമിസിങ് ആയിട്ടുള്ള സംവിധായകന് വേണ്ടിയാണ് എഴുതുന്നത് എന്നു മാത്രം ഇപ്പോൾ പറയുന്നു...

    • @mgjunction
      @mgjunction  Před 4 lety +1

      കൂടുതൽ എന്തെങ്കിലും അറിയാൻ താത്പര്യമുണ്ടോ??

    • @mgjunction
      @mgjunction  Před 4 lety

      @Vargheese Janarious ithil ethenkilum onnu cheythaal mathi... better you instal Final Draft...

    • @mgjunction
      @mgjunction  Před 4 lety +1

      പണ്ടുകാലത്ത് പുസ്തകങ്ങൾ എഴുതി രജിസ്റ്റർ ചെയ്തവരുടെ അഡ്രസ്സിലേക്ക് അയക്കുകയാണ് പതിവ് എന്നാൽ ഇപ്പോൾ കാലം മാറി എല്ലാവരും ഇപ്പോൾ ഡിജിറ്റൽ കൊണ്ടിരിക്കുകയാണല്ലോ നമ്മൾ നമ്മുടെ മെയിൽ ഡ്രൈവിൽ സൂക്ഷിച്ചിരിക്കുന്ന ഓൺലൈൻ സ്ക്രിപ്റ്റ് വേറൊരു മെയിലിലേക്ക് secured signature ആയി അയക്കാവുന്നതാണ്.... അല്ലെങ്കിൽ അത് ഒരു ഡ്രൈവിൽ സേവ് ചെയ്ത് അസോസിയേഷൻ മുഖേനെ പണമടച്ചു രെജിസ്റ്റർ ചെയ്യാവുന്നതാണ്.

    • @brucewayne6414
      @brucewayne6414 Před rokem

      @@mgjunction script cinema aayo 🥺

  • @shyamkumar.c.r7046
    @shyamkumar.c.r7046 Před 4 lety +2

    Plsss asnwer me pls

    • @mgjunction
      @mgjunction  Před 4 lety

      ഉത്തരം പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒന്നാണെന്ന് തോന്നുന്നു.... എന്റെ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും സബ്സ്ക്രൈബ് ചെയ്ത് പിന്തുണ നൽകി നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മറ്റും share ചെയ്തു ഈ ചാനലിനെ ഉയർത്തിയെടുക്കാൻ സഹായിക്കണമെന്നും അഭ്യർത്ഥിക്കുന്നു

  • @uniqueurl
    @uniqueurl Před 3 lety

    ചുള്ളൻ

  • @ashikraju2692
    @ashikraju2692 Před 4 lety +4

    Nice

    • @mgjunction
      @mgjunction  Před 4 lety

      Share and subscribe if you are like it

  • @jeesjosepoopady7753
    @jeesjosepoopady7753 Před 3 lety

    Final draftil ninnu pdf ayii malayathil out edukan patooo?

  • @georgejohn8552
    @georgejohn8552 Před 4 lety +4

    താങ്കളുടെ details എവിടെയും ഇല്ലാലോ....???

    • @mgjunction
      @mgjunction  Před 4 lety +3

      ഗോപീഷ്കുമാർ
      7028027183
      എന്തിനാണ് എന്റെ ഡീറ്റൈൽസ്??

  • @binustips4235
    @binustips4235 Před 4 lety +4

    മൊബൈലിൽ പറ്റുമോ?

    • @mgjunction
      @mgjunction  Před 4 lety +3

      തീർച്ചയായും പറ്റും.... അതിനുളള ആപ്പ് നിലവിൽ ഉണ്ട്... താത്പര്യമുണ്ടെങ്കിൽ അറിയിക്കൂ.
      ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്തു share ചെയ്യൂ

    • @binustips4235
      @binustips4235 Před 4 lety +1

      @@mgjunction സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, മൊബൈലിൽ ഏത് ആപ്ലിക്കേഷൻ ആണ് മലയാളത്തിൽ ഈ രീതിയിൽ സ്ക്രിപ്റ്റ് ചെയ്യാൻ പറ്റുന്നത് ഉള്ളത് ദയവായി പറഞ്ഞു തരുമോ?

    • @mgjunction
      @mgjunction  Před 4 lety +3

      പറഞ്ഞു തരാം.... അത് അടുത്ത ഒരു വീഡിയോ പോലെ ചെയ്യന്നുണ്ട്.... കാത്തിരിക്കൂ.... ഒരാഴ്ച

    • @binustips4235
      @binustips4235 Před 4 lety +1

      കാത്തിരിക്കുന്നു

    • @binustips4235
      @binustips4235 Před 4 lety

      @@mgjunction അത്തരത്തിലുള്ള വീഡിയോ ചെയ്യുമെന്ന് പറഞ്ഞിരുന്നു, ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കിൽ ലിങ്ക് plz.....