Flowers Top Singer 2 | Meghna | Kalyani Kalavaani

Sdílet
Vložit
  • čas přidán 27. 08. 2024
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 3K

  • @presannanvallikkottu7380
    @presannanvallikkottu7380 Před 2 lety +62

    ഈശ്വരൻ നൽകിയ വരദാനമാണ് ഈ മുത്ത് ഇങ്ങനെയുള്ള മക്കളെ കിട്ടിയ മാതാപിതാക്കൾ മഹാഭാഗ്യത്തിനുടമകൾ ആയിരം അഭിവാദ്യങ്ങൾ ചക്കര ഉമ്മ

  • @AdnanCraft4u786
    @AdnanCraft4u786 Před 2 lety +1585

    മേഘ്‌ന ഉയരങ്ങളിൽ എത്തട്ടെ അമീന്‍. മേഘ്‌ന ഫാൻസ്‌ ഉണ്ടകിൽ ലൈക്ക് ചെയ്യുക

  • @akshayal2406
    @akshayal2406 Před 11 měsíci +36

    മേഘന കുട്ടി സൂപ്പർ അടിപൊളി ഈ പ്രായത്തിൽ അത്ഭുതം തന്നെ ഞാൻ മേഘന കുട്ടിയുടെ ഒരു വലിയ ആരാധിക ആണ് പാട്ടുകൾ സൂപ്പർ അടിപൊളി execellent 😍❤️

    • @risharish2022
      @risharish2022 Před 8 měsíci +1

      please ellarum meghna kuttik hotsratil vote cheith help chryyu nammal super singer junior finalist aan namde meghduuu💖.songs eshttapeduvanengil please vote for her

    • @SujathaK-fc2pc
      @SujathaK-fc2pc Před 4 měsíci

      Bb😮😮
      😊😊😊😊😅😅😊momost.​@@risharish2022

  • @georgept2927
    @georgept2927 Před 2 lety +101

    മേഘനക്കുട്ടി ഒരു സംഭവം തന്നെ.. ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ ❤❤❤❤❤❤❤❤❤

  • @murugappansivalingam7900
    @murugappansivalingam7900 Před rokem +49

    அருமை குட்டிம்மா 👌 ஒரு சிறிய ஸ்லிப் கூட நீ செய்யும்போது ரசிக்கும்படி இருக்கிறது. மேலும் வளர்ந்து மிகப் பெரிய பாடகியாக புகழ்பெற வாழ்த்துக்கள் 👏👏👏

  • @kubera1410
    @kubera1410 Před 2 lety +99

    മേഘന, ഗന്ധർവ ഗായിക. മോൾ അത്ഭുതപെടുത്തുന്നു. ♥️ ഇന്ത്യയുടെ വാനമ്പാടിയാകട്ടെ.. 🙏

  • @paulstanlev459
    @paulstanlev459 Před rokem +7

    Angel Of Redeem.... Nice, No Words, God Specially Designed in Sky with Golden Twinkles and Beauty full Clouds... No one Going to Die when they listen this Song and Your Face Expressions... This World is Really PARADISE WHO WITH YOU BABY.... You are an Angel Of Redeem....

  • @annaf642
    @annaf642 Před 2 lety +50

    She is an enchanting gift from God to those of us who have seen her and heard her singing🙏.
    An angel sent down to give us so much joy💖
    A lovely and innocent child😍🌷🌷

  • @RadhaDevi-sq3vp
    @RadhaDevi-sq3vp Před 2 lety +207

    Unbelievable. Molu എത്ര പറഞ്ഞാലും മതിവരില്ല എത്ര കേട്ടാലും കൊതി തീരില്ല. ഈശ്വരൻ എന്നും കൂടെ ഉണ്ടാകട്ടെ. God blesses uoy🙏🙏🙏

  • @neethubala540
    @neethubala540 Před 2 lety +441

    ഈ പാട്ടിൽ മേഘ്ന കുറച്ചു കൂടെ വലുതായതു പോലെ തോന്നി. ശ്രീഹരി അന്തംവിട്ട് നോക്കിയിരിക്കുന്നതും പാട്ട് കഴിഞ്ഞപ്പോൾ ഗംഭീര കൈയ്യടിയും നല്ല രസമായിട്ടുണ്ട് 😍😍 ഗംഭീരം മോളെ.. 🥰🥰🥰

  • @quaidekazi8142
    @quaidekazi8142 Před rokem +9

    I am Bangladeshi man. I don't understand your language, your song. But I listen every day the song of Megna. It is so sweet so charming that I become surprised. I pray to God she must be a great great singer in her future life.

  • @thiruthiru2696
    @thiruthiru2696 Před rokem +28

    தெய்வம் இந்த குழந்தைக்கு துணை இருருக்கும்.
    வாழ்வில் எல்லா வளமும் நலமும் பெற்று பல்லாண்டு வாழ இறைவனை வேண்டுகிறேன்.வாழ்த்துகிறேன்.

  • @robinsonk2505
    @robinsonk2505 Před 2 lety +209

    What a gifted voice n what an understanding n grasping power of nuances of music. She will go places n become a legend. Best wishes from Tamil Nadu

    • @gajanhaas
      @gajanhaas Před 2 lety +6

      I agree, she has god's gift and hope she becomes a legend!

    • @abrahamjosephpadinjattidom2544
      @abrahamjosephpadinjattidom2544 Před 2 lety +2

      *200 OUT OF 100*

    • @abrahamjosephpadinjattidom2544
      @abrahamjosephpadinjattidom2544 Před 2 lety

      *SHE IS A PROGENY*

    • @user-me8ew2mx1i
      @user-me8ew2mx1i Před 11 měsíci

      தன்னைப் பிறர் ஏவிப்பணி கொள்ளுகின்ற நிலைக்கு உட்படாமல், தன் உழைப்பினால் விளைவித்துப் பெற்றதனை உண்பதே சிறந்த உணவாகும்.
      பங்கு முறை இயற்கை விவசாயம் செய்வது தன் பொறுப்பு என்று உணர்ந்து செயல்படுவது தன் உரிமை என மறவாதீர்

  • @geethaunnikuttan7552
    @geethaunnikuttan7552 Před 2 lety +12

    Super മോളെ
    ഒരു കൊച്ചു കുഞ്ഞ് ഇത്രയും മനോഹരമായി പാടുന്നത് കേട്ടപ്പോൾ അത്ഭുതം തോന്നുന്നു 🙏

  • @ramasamyra9564
    @ramasamyra9564 Před rokem +25

    மேகுடு தமிழ் நாட்டுக்கு வந்தது ரொம்ப மகிழ்ச்சி இங்கேயும் அடிச்சு பொழிக்கனும் வாழ்த்துக்கள் என்ட பொண்ணு மோலே இராமசாமி மஞ்சேரி

  • @ShaukathAliK.Ahamed-sx1hn
    @ShaukathAliK.Ahamed-sx1hn Před 5 měsíci +3

    Meghna baby, My sweet baby queen, you r always with us Everywhere with your lovely singing sound, wish you with heart grow up more and more. Luv ypu.

  • @preenun2870
    @preenun2870 Před 2 lety +508

    മോൾക്ക്‌ കണ്ണ് തട്ടാതിരിക്കട്ടെ. Love u meghna 🥰🥰

  • @margosatoday
    @margosatoday Před rokem +14

    What a gifted voice
    Super talented. BLESSED beauty. She'll rule the world of music. Cute girl. Amazing judges.

  • @sreedevick2644
    @sreedevick2644 Před rokem +5

    Sherikkum ഞാൻ ഇപ്പോഴാണ് മേഘനകുട്ടിയുടെ പാട്ടുകൾ ആസ്വദിക്കുന്നത്. കാരണം മറ്റൊന്നുമല്ല, you tube ൽ ആണ് കാണുന്നത് അതിൽ boost ചെയ്ത് കാണിക്കുന്നതല്ലേ കാണാൻ കഴിയൂ. അതൊക്കെ മറ്റുള്ളവരുടെ തായിരുന്നു.
    എനിക്ക് ഇപ്പോൾ തോന്നുന്നു മേഘനെ യെ തന്നെയായിരുന്നു support ചെയ്യേണ്ടിയിരുന്നത്. Meghna is the super star! The amazing ! Glorious! Wonderful!👍👍👍❤️❤️❤️🌹

  • @justinthiraviam8588
    @justinthiraviam8588 Před 3 měsíci +2

    சூப்பர் ரொம்ப அழகா அருமையா பாடியது தங்கபிள்ளை வாழ்த்துக்கள் குட்டீஸ்

  • @MrSunilvj
    @MrSunilvj Před 2 lety +352

    ശബ്ദം മാത്രം കേട്ടാൽ ആറ് വയസുള്ള ഒരു കുഞ്ഞാണെന്നു തോന്നാത്തില്ല ❤❤❤അതി ഗംഭീരം മോളെ 🥰🥰🥰🥰

  • @sjmedia1234
    @sjmedia1234 Před 2 lety +268

    Masha allaah🥰❤️
    ഈ കുഞ്ഞുമോളെ ആരും കണ്ണുവെക്കാതിരിക്കട്ടെ 🙌🔥🔥🔥🔥

    • @maryangeljohn2966
      @maryangeljohn2966 Před 2 lety +1

      Great Molu!!

    • @rose-ed5nf
      @rose-ed5nf Před 2 lety +5

      ഇതിനെന്തിനാ മാഷാഅല്ലാ ജാഹിലേ ഇതൊകെ ഖിയാമത്തിന്റെ അടയാളമാണ്

    • @treb5526
      @treb5526 Před 2 lety +4

      എല്ലാടത്തും കൊണ്ടുപോയി ഒരു മാഷാ കുത്തിതിരുകിയില്ലെൻകിൽ ചിലർക്ക് ഉറക്കം വരില്ല.

    • @hameedafsana3309
      @hameedafsana3309 Před 2 lety

      Aameen

    • @AjithAjith-gi3vf
      @AjithAjith-gi3vf Před 4 měsíci

      Ac

  • @Chandrav279
    @Chandrav279 Před 2 lety +42

    This cute girl can understand nuances of music n lyrics🥰👏👏👏 May God Bless her 🙏🙏

  • @madhanbodybuildingtipschal3134

    தமிழர் அனைவரும் ஒரு லைக் போடுங்க

  • @thyagarajans6022
    @thyagarajans6022 Před 2 lety +475

    എന്റെ കുഞ്ഞേ കണ്ണ് കിട്ടാതിരിക്കട്ടെ... സൂപ്പർലേറ്റീവ് പെർഫോമൺസ്...

  • @sreekumaritg9170
    @sreekumaritg9170 Před 2 lety +55

    കേൾക്കാൻ താമസിച്ചു പോയി.. ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ മോളേ ❤️❤️

    • @sheenam736
      @sheenam736 Před 2 lety +1

      മേഘനമോൾ ഇന്ത്യ യുടെ വാനമ്പാടി അതിൽ ഒരു സംശയവും ഇല്ല

  • @user-xc2oj1pn1s
    @user-xc2oj1pn1s Před 11 měsíci +26

    This baby has a divine voice. She will become a great singer👍⭐👍

  • @jeemoldas8072
    @jeemoldas8072 Před rokem +10

    Still watching meghadu s song, evergreen singer❤️❤️❤️❤️

  • @premeelajayapalan6388
    @premeelajayapalan6388 Před 2 lety +324

    എന്തൊരു പോസിറ്റീവ് എനർജി ആണ് ഈ മോൾക്ക്. അപാരമായ പാട്ടും. All the best molu 🌹

  • @mumthasm4768
    @mumthasm4768 Před 2 lety +213

    എല്ലാത്തിനും ഉപരി അച്ഛന്റെ ചിരിയും നിഷ്കളങ്ക മനസ്സുമാണ് മകളുടെ വിജയവും

  • @RAINBOW-gi2xd
    @RAINBOW-gi2xd Před 4 měsíci +5

    " പിഞ്ചുഹൃദയം ദേവാലയം..... " ഒരു പ്രശസ്തമായ മലയാള സിനിമയിലെ ഗാനമാണിത്. സാക്ഷാൽ ഈശ്വരൻ വസിക്കാൻ ആഗ്രഹിക്കുന്നത് ഇത്തരം നിഷ്കളങ്കമായ ഹൃദയങ്ങളിലാണ് മനസ്സുകളിലാണ്. 🙏
    ❤️❤️❤️

  • @thomasshelby6252
    @thomasshelby6252 Před 2 lety +2

    Great godess sarswati Durga Lakshmi blessings to this cute angel she is our treasure may God bless you with long life health and prosperity 👍👍👍👍👌👌😘😘😘

  • @pesreeletha9756
    @pesreeletha9756 Před 2 lety +193

    മേഘ്നക്കുട്ടീടെ എല്ലാ പാട്ടുകളും ഒരുപാട് ഇഷ്ടമാണ്, ഈശ്വരൻ അനുഗ്രഹിക്കട്ടെ,അവളെ തയാറാക്കുന്ന കുടുംബത്തിനും പ്രോത്സാഹനം ആവോളം നൽകുന്ന ഫ്ളവർവേസ് കുടുംബത്തിനും ഒരായിരം ആശംസകൾ 🎉❤️❤️❤️❤️🎉🎉🎉

    • @Nirannimitha
      @Nirannimitha Před 2 lety +5

      നാട്ടിൽ വരുമ്പോൾ ഈ കുട്ടികളെ ഒക്കെ കാണണം എന്ന് എന്ത് ആഗ്രഹം ആണെന്നോ. ഇവരൊക്കെ God's gift ആണു

    • @charlesvincent935
      @charlesvincent935 Před 2 lety +1

      @@Nirannimitha yg7v 8 q

    • @charlesvincent935
      @charlesvincent935 Před 2 lety +1

      O

    • @charlesvincent935
      @charlesvincent935 Před 2 lety +1

      .

    • @charlesvincent935
      @charlesvincent935 Před 2 lety +1

      Kn

  • @dixonnm6327
    @dixonnm6327 Před 2 lety +12

    എത്ര തവണ കേട്ടാലും മതിവരുന്നില്ല ആദ്യമായാണ് ഇങ്ങനെയൊരനുഭവം!

  • @dillibabu.c
    @dillibabu.c Před 4 měsíci +2

    அருமை மிகவும் அருமை அருமையான இனிய குரலில் இனிமையாக பாடி அசத்திவிட்டார் மேக்னா செல்லக்குட்டி ♥️🌹👌👌👌👌👌👌👌👌
    வாழ்த்துக்கள் பாராட்டுக்கள் ♥️👌👌🤝🤝🤝🤝

  • @nellaikadhambam5376
    @nellaikadhambam5376 Před rokem +121

    எனக்கு மலையாளி தெரியாது இந்த குழந்தைக்கு எனது வாழ்த்துக்கள்

    • @ramanathanramanathan5201
      @ramanathanramanathan5201 Před rokem +5

      எல்லா மொழிகளிலும் பாடு.நீ
      உலக மக்கள் அனைவருக்கும்
      சொந்தம்.மலையாளம் கேட்பத
      ற்கு மிகவும் இனிமை.

    • @rxentertainment7109
      @rxentertainment7109 Před rokem +1

      இந்தக்குலந்தை தமிழ்தான்

    • @Muthugothandraraman
      @Muthugothandraraman Před rokem +1

      @@rxentertainment7109 இந்தக்குலந்தை இல்லை இந்த குழந்தை

    • @punithasarana8006
      @punithasarana8006 Před rokem

      0p000 wm

    • @thaache
      @thaache Před 8 měsíci

      "மலையாளம்"

  • @anupaanupa5956
    @anupaanupa5956 Před 2 lety +15

    God bless you little singer Meghna...
    You reminds me of actress Madhuri Dixit...

  • @rajim4116
    @rajim4116 Před 2 lety +90

    ഭഗവാനെ ഈ മോൾക്ക് കണ്ണു തട്ടാതെ നോക്കണേ സുന്ദരി വാവേ 🥰🥰🥰🥰🥰🥰

  • @newmovietrailerandteaserso7244

    கருவிலே இருக்கும் போதே இறைவன் அறிவை புகுத்தி வருகிறான் அறிவை உலகத்துக்கு தெரிய யாரோ தூண்டியதார்க்கு என் வணக்கம்

  • @risharish2022
    @risharish2022 Před rokem +318

    season 3 തുടങ്ങീട്ടും മേഘണകുട്ടിയുടെ പാട്ടു നോക്കി വരുന്നവർ indo🌹😍

  • @amblieamnile8981
    @amblieamnile8981 Před 2 lety +291

    ആരും കണ്ണുവയ്ക്കല്ലേ ഈ കുറുമ്പിയെ❤,ജഡ്ജസിന്റീ compliments കുട്ടികൾക്ക് confidence പകർന്നുനൽകുന്നു, great

    • @irenesvlogs7151
      @irenesvlogs7151 Před 2 lety +2

      Anniekicthen

    • @ppremaraj1396
      @ppremaraj1396 Před 2 lety

      Godgift great

    • @prajamani3434
      @prajamani3434 Před 2 lety

      @@irenesvlogs7151
      P
      0lpiooioooooiiiiiiiippllppppppppppploolpppp0ppppplppppppplppplppppppppppppppppppoiooooiiippoiliooooooooooolp0ooopolioopplpioopoppppppllpplpppppplpppppoooloppoooolppppppppppppppppppppppoloppplplppppppppppppppppppp

    • @nahassalahudeen3007
      @nahassalahudeen3007 Před 2 lety

      @@irenesvlogs7151 qqqqqqqqqqq

    • @premalathasuvarna6584
      @premalathasuvarna6584 Před 2 lety

      Naice 👌👌👌🙏

  • @rosyarmoogam8770
    @rosyarmoogam8770 Před 2 lety +16

    Too talented.
    Beautiful voice. God bless you my Angel. You will reach great heights. From South Africa

  • @rajeswarimurali5706
    @rajeswarimurali5706 Před 8 měsíci +4

    Meghana looks like actress Sridevi. Like Sridevi in acting, which came very natural to her, for Meghana singing has come very much natural. Long way to go in life. May God bleas this little child in all her walks of life

    • @shailajab7468
      @shailajab7468 Před 4 měsíci

      Very much true , that innocence , presence of mind & stage performance , she is replica of Sridevi . Wishing d parents to take care of her well💐♥️👍🙏

    • @KanakaKanaka-nf2gj
      @KanakaKanaka-nf2gj Před 3 měsíci

      Not sreedevi.. She look like actress kanaka

    • @rajeswarimurali5706
      @rajeswarimurali5706 Před 3 měsíci +1

      S. She ls looking like kanaka now. But 2 years back her look, instant performance, is like sree devi. When yhe camera is on, her performance is highly professional, carryung herself beautifullt, dance, her voice, Before the canera is on, she is a kid.

  • @sasidharanmarath701
    @sasidharanmarath701 Před 2 lety +70

    Fantabulous performance. I don't have any doubt that she will become one of the top class singers in India. What a beautiful pronunciations ❤️❤️

  • @josematheu72
    @josematheu72 Před 2 lety +15

    മേഘനയെ പോലുള്ള കുട്ടികൾ വളർന്നു വരുമ്പോൾ അവരെ കൈ പിടിച്ചുയർത്തിയില്ലങ്കിലും ചവിട്ടി താഴ്തരുതേ എന്നൊരപേക്ഷ..
    പലരുടേയും ചവിട്ടിടികളിൽ കിടന്നുൽഫണമാടിയ നല്ല കഴിവുള്ള കലാകരൻമാരുടെ കണ്ണീരു വീണ നാടാണ് ,ഇളം തലമുറയിൽ അതുണ്ടാകാതിരിക്കട്ടെ !
    സർവ്വ ഭാവുകങ്ങളും നേരുന്നു!!!

  • @rakeshmm1810
    @rakeshmm1810 Před 2 lety +46

    What a talent...cuteeeeeee pieee daily I listen to her songs. Parents effort is appreciable. Beauty child with beautiful voice👌👌👌👌

  • @nalinis3907
    @nalinis3907 Před rokem +12

    இந்த கலைவாணிய
    பெற்ற அம்மையும் அச்சனும்
    பாக்கியசாலிகள்🙏🙏🙏🙏

  • @mariyappanpugalmurugan8870
    @mariyappanpugalmurugan8870 Před 7 měsíci +1

    மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.மேக்னாக்குட்டியின் கண்களும் சேர்ந்து பாடுவதுதான் மிக அருமை.😊

  • @shaminasiraj6787
    @shaminasiraj6787 Před 2 lety +488

    ഭാഗ്യം ചെയ്ത മാതാപിതാക്കൾ 😘സുന്ദരി കുട്ടി.. മിടുക്കിക്കുട്ടി ❤❤❤❤

  • @koyas321
    @koyas321 Před 2 lety +80

    തീർച്ചയായും ഇവളൊരു മിടുക്കി എന്ന് പറഞ്ഞാൽ പോര ..... മിടുമിടുക്കി .... മകൾ എന്റെ കണ്ണ് നിറച്ചു കളഞ്ഞു..... മേഗ്‌ഡൂവിന് ഒരുമ്മ നൽകാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു....😘😘😘

  • @jenyurikouth4984
    @jenyurikouth4984 Před rokem +7

    Meghna fantastic performance.i love to listen to her voice. Thanks

  • @unniammaman4429
    @unniammaman4429 Před rokem +3

    A great song. By Vayalar and Devarajan. Sung by the legend P Madhuri amma. Meghnakkutti sung beautifully.

  • @ratheeshkunnamkulam
    @ratheeshkunnamkulam Před 2 lety +36

    മലയാള ഭാഷ ഉച്ചാരണം സൂപ്പർ... കണ്ണു നിറഞ്ഞു പോയി കണ്ണാ..... മലയാളി ആയതിൽ അഭിമാനിക്കാം നമുക്ക്..... മേഘന കുട്ടി i love u

  • @yemunas2851
    @yemunas2851 Před 2 lety +320

    സത്യം...👍👍👍🧡🧡🧡ഏതോ ഒരു സംഗീതഞ്ജയുടെ പുനർജന്മം....എല്ലാ അനുഗ്രഹങ്ങളും കുഞ്ഞിന് ഉണ്ടാവട്ടെ.....🙏🙏🙏

  • @psravichandran3993
    @psravichandran3993 Před rokem +15

    Thank you Flowers TV for showcasing such a great talent. Our Meghna is the ultimate singer and stage performer. So sweet to listen. Very good judges. Overall worth watching and remembering

  • @user-gj8km2ty7q
    @user-gj8km2ty7q Před 10 měsíci +11

    This baby has a divine voice. She will become a great singer😇😇🥰🥰

    • @risharish2022
      @risharish2022 Před 8 měsíci +1

      please ellarum meghna kuttik hotsratil vote cheith help chryyu nammal super singer junior finalist aan namde meghduuu💖.songs eshttapeduvanengil please vote for her

    • @roymathewkunnath7358
      @roymathewkunnath7358 Před 8 měsíci

      ഓ.... സൂപ്പർ ചക്കര ❤👍🏻👍🏻മുത്തേ

  • @minimadatani7277
    @minimadatani7277 Před 2 lety +237

    ആ അച്ഛൻ 🥰🥰😍🙏🏻🙏🏻🙏🏻 ഇങ്ങനെയൊരു മകൾക്ക് ജന്മം കൊടുക്കാൻ കഴിഞ്ഞ അദ്ദേഹത്തോളം ഭാഗ്യം!🥰

    • @youtubecomments1439
      @youtubecomments1439 Před 2 lety +7

      @ മിനി.... ആ സൗണ്ട് ക്ലാരിറ്റി ഒന്നും പറയാനില്ല.... ഓഹ് 🥰🥰🥰

    • @youtubecomments1439
      @youtubecomments1439 Před 2 lety +9

      12:04 MG sir പറഞ്ഞത് ശെരി ആണ്. ഇത് പുനർ ജന്മം ആണ്.. ഉറപ്പാണ്

    • @mymoonamymoonakk9958
      @mymoonamymoonakk9958 Před 2 lety

      Oo⁰

    • @valsalav2516
      @valsalav2516 Před 2 lety

      Sathyam🙏🙏🙏 God bless uu mutheeee😘😘😘😘😘😘😘

    • @leelammasebastian9061
      @leelammasebastian9061 Před 2 lety +1

      താങ്ക് യു മെഹനമോള്

  • @replybeena
    @replybeena Před 2 lety +9

    How skillfully these judges handle even the smallest problems of children!!

    • @sobhanavenugopal9545
      @sobhanavenugopal9545 Před rokem

      czcams.com/video/zNTKg8-L7UY/video.html
      ഏല്ലാവർക്കും ഞങ്ങളുടെ ദീപാവലി ആശംസകൾ

    • @shailajab7468
      @shailajab7468 Před 4 měsíci

      They r really gud mentors , Meghna has become very confident bcz of encouragement from d judges 🙏👍 . This stage of top singer is bringing out singing talent of children , not a just a mere competition ❤

  • @Seelan2024
    @Seelan2024 Před 9 měsíci +2

    🌹🌹🌹💖💖💖💖💖👌👌👌 மிகவும் அற்புதம் வாழ்த்துக்கள் செல்லம் மென்மேலும் வெற்றி பெற இறைவன் அருள் புரிய வேண்டும்.

  • @maryarulappah9398
    @maryarulappah9398 Před 2 lety +2

    Meghna sweet your voice is sweet as u are.Fantastic performance. Jeyarani Arulappah Australia

  • @padmanabhanpadmanabhan1785
    @padmanabhanpadmanabhan1785 Před 2 lety +215

    I just love this little girl. What a gifted voice she has! I am sure she will become a legend. God bless. 💐

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam Před 2 lety +183

    ശ്രീ പറഞ്ഞത് സത്യം... ഏതോ ഒരു സംഗീതജന്മം പുനർജനിച്ചു 🙏🙏🙏❤

  • @sasuke._.music7
    @sasuke._.music7 Před rokem +1

    Very Cute baby God's gift child,Sweet Voice and God's blessing all

  • @marycatherine3393
    @marycatherine3393 Před rokem +5

    Cathy p frm Chennai super super kutti i make it point to hear all the songs of my sweet angel everytime,atleast all the songs, excellent voice,perhaps,when she was in her mother's womb,Lord Sarwasti descended ,she is blessed ,these judges,duped her, couldn't award her third prize,never mind these judges comments, I'm sure she will shine in the world,gd bls u n ur fly,tc my sweet heart.

  • @ansarianu9586
    @ansarianu9586 Před 2 lety +124

    മാഷാ അള്ളാഹ്.. മിടുക്കി മോൾ ഉയരങ്ങളിൽ എത്തട്ടെ ട്ടോ... 😘😘😘

  • @linyabraham7155
    @linyabraham7155 Před 2 lety +482

    കുഞ്ഞിന് കണ്ണ് കിട്ടിയ താണ്. നന്നായി പാടി അടിപൊളി 😘😘👍👍👌👌

  • @nedungalshanmugam1747
    @nedungalshanmugam1747 Před rokem +6

    மேக்னா சுமேஷ் குழந்தைக்கு "கானா காந்தர்வி" என்ற ஒரு பட்டம் மிகவும் பொருத்தமாக இருக்கும்! வாழ்த்துக்கள்! இறைவன் அருள் எப்போதும் குழந்தைக்கு கிடைத்துக் கொண்டே இருக்க, மேன்மேலும் வெற்றி பெற்று பிரகாசம் அடைய வாழ்த்துக்கள். உலகம் முழுக்க இவர் பிரபலம் அடைய வேண்டும். இந்தியாவின் பெருமைக்கு, கலாச்சாரத்திற்கு, வாழ்வியலுக்கு இவர் ஒரு உன்னதமான- உதாரண- சாட்சியாக இருக்க வேண்டும்- வர வேண்டும்! என்பதே எனது வாழ்த்துக்களும் பிரார்த்தனைகளும் ஆகும். நற்பவி. நற்பவி. சிவாய நம ஓம். சிவ சிவ ஓம் திருச்சிற்றம்பலம்

  • @marylopez7578
    @marylopez7578 Před 2 lety +50

    God bless this little darling, who is specially gifted by the Almighty to sing like a nightingale!! Love her soulful singing!🙏❤️

  • @geethanjali8207
    @geethanjali8207 Před 2 lety +12

    ഇരമ്പുന്ന തിരമാലയുടെ സഗീതസ്വരമാധുര്യം എത്ര ആസ്വദിച്ചാലും മതിവരാത്തതാണ്.അതേ മാധുര്യസ്വരങ്ങൾ മേഘന ദേവിയിലൂടെ ഞങ്ങൾക്ക് കിട്ടുന്നു. അടുത്ത ഒരു ചിത്ര ദേവിയായി ' മാറട്ടെ 👍🙏

  • @anilkumar-ej9dk
    @anilkumar-ej9dk Před 2 lety +640

    ഈ പ്രായത്തിൽ ഇത്രയും മനോഹരമായി പാടുന്ന കുട്ടി കേരളത്തിൽ ഇല്ല

  • @arumugamsivakumar2619
    @arumugamsivakumar2619 Před 7 měsíci +1

    மேககுவின் மிக மிக பிடித்தப் பாடல்களில் பாடல் இந்த குஞ்சின் பேச்சும் அருமையோ அருமை கடவுளின் ஆசி என்றும் கிட்ட்டும் மேக்குடுவிற்கு .🎉🎉🎉🎉🎉

  • @sivatmikasreesenthilkumar2968

    உன் பாடல் இனிமை தங்கம்.. மற்றும் உன் பேச்சு அதைவிட அருமை... God bless you❤

  • @shainibaburaj4873
    @shainibaburaj4873 Před 2 lety +12

    മോളുടെ പാട്ടുകേൾക്കാൻ ഭാഗ്യം കിട്ടിയ ഞങ്ങളും ഭാഗ്യവാൻമാർ തന്നെ. എന്തൊരു അക്ഷരസ്പുട🥰🥰🥰

  • @alikunjusudheer-dxb.jawaha3345

    Amazing.... Amazing....
    Meghna kutty you're really great person....🙏
    God bless you always your life 💐

  • @jacobthomas3180
    @jacobthomas3180 Před 11 měsíci +2

    Abhinaya padavam,anchoring and modelling ,teacher,all qualities in this cute Molu.Albudam.malayalikalude ABHIMANAM😊

  • @shanthabalakrishnan
    @shanthabalakrishnan Před rokem +13

    Such a mesmerizing voice and at this tender age. Meghna will go places in her music career,if trained well under good tutors! She is sure to overtake the great legendary singers like P.Susheela, S. Janaki, L.R. Eashwari, P. Leela,andChithra and even M.L. Vasantha kumari!!!! , in my humble opinion. May Goddess Meenakshi bless her with abundance of good things such as good health and peace and happiness which will enhance her training and will make her. a Super Star dazzling in the firmament of both Carnatic and film music. Such voice will be got only if you have done Aradhana and Abhishegas with Honey to Shivling , in her earlier births! Wish This channel had also asked her a few Carnatic songs - the traditional ones , albeit only 4 lines .Kudos to the Flowers Channel !!Keep Up your Good Work!!!! With best wishes and blessings to Meghna for her bright future, and her parents to bring her up / channel her in the right direction! ! Wishing Flowers channel to bring out the hidden talents in young kids and also elders who are kid at her !!!! Also can bring out the young and upcoming dancers too . Shaaaan Baalaa

  • @NewBornNeeds
    @NewBornNeeds Před 2 lety +162

    Megna കുട്ടിക്ക് ദീർഘായുസ്സും ആരോഗ്യവും സകല സൗഭാഗ്യങ്ങളും ദൈവം കൊടുക്കുമാറാകട്ടെ!!!🙏

    • @sucygeorge454
      @sucygeorge454 Před rokem +1

      Yoi people have showered so much appreciation on this devine singer.But what
      happened in the final?

    • @rjayaraman6257
      @rjayaraman6257 Před rokem

      Vcvvnvvzzzxzzxx

  • @ajmalpm3784
    @ajmalpm3784 Před 2 lety +266

    What a clarity in singing. She deserved first in previous round. Belated congrats 👏👏👏

  • @radhakrishnankv3343
    @radhakrishnankv3343 Před 5 měsíci +3

    പഴയ. പാട്ടുകൾ. എത്ര. നന്നായി. പാടുന്നു. അതി. ഗംഭീരം. 👌🏻. 🌹.

  • @sureshdreamssureshdreams8215

    Great talent..... മോള് ,,"ദൈവത്തിന്റെ അനുഗ്രഹമുള്ള ശബ്ദം"എന്ന് പറയുന്ന പോലെ ,അത്രയും കഴിവുള്ളവളാണ്...ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടേ....

    • @shaikkarimulla8891
      @shaikkarimulla8891 Před rokem

      Meghana.kutti.chaild.god.bluess.very.very.good.voice.my.hertly.liked.kuttimy.best.fr.shaik.tamilnadu

  • @tsrkhannan
    @tsrkhannan Před 2 lety +82

    Oh my GOD .. Feeling blessed to listen to this little Goddess Saraswati

    • @sindhurajeev3270
      @sindhurajeev3270 Před 2 lety

      My god 🙏🌹😍my little angle 😍spl gift of god meghdu😍🙏

  • @parvathigopinath976
    @parvathigopinath976 Před 2 lety +28

    She is my vava....
    Gifted parents. Good luck molu

  • @mohandasu43
    @mohandasu43 Před 2 lety +1

    Congratulations Meghana .Molu we love you very much. May God Bless you very much to Reach at the highest place always. We are wishing from USA.

  • @jabamalaimary6123
    @jabamalaimary6123 Před rokem +6

    You are a miracle meghna never tired of listening your lovely songs God bless you ❤️❤️❤️

  • @user-il3mm4pi3q
    @user-il3mm4pi3q Před 2 lety +25

    ഹാ... ന്ത് രസമാണ് കേൾക്കാൻ.🥰
    Meghduu super Mole😍
    God Bless You Dear❤️

  • @shakthivignesh4753
    @shakthivignesh4753 Před rokem +6

    God bless you child,
    Bala
    Srilanka

  • @alphonsajojo7977
    @alphonsajojo7977 Před 2 lety +1

    Adyam thanne flowers channelinu oru big salute...kuttikalkku ithrem nalla oru vedi koduthathinu...avarde kazhivu ithre cheruppathile lokathinu munpil kanikkan avasaram orukkiyathinu... ....Meghdu...love you muthe....💕🥰😘💖

  • @krishnanaidu6420
    @krishnanaidu6420 Před rokem +3

    I am so proud of you Sweetiepie 👏 You are the Nightingale of God's own country 🙏

  • @tomperumpally6750
    @tomperumpally6750 Před 2 lety +402

    മുഖത്തൊരു പുഞ്ചിരിയുമായി മാത്രമേ മോളുടെ പാട്ട് കേട്ടിരിക്കാൻ കഴിയൂ...
    കണ്ണു നിറഞ്ഞു പോകും കണ്ണാ.....❤️💕❤️

    • @arunasivam5511
      @arunasivam5511 Před 2 lety +1

      Daiviachìld

    • @vpsankaran9584
      @vpsankaran9584 Před 2 lety +3

      കണ്ണന് പറ്റിയ കണ്ണുകൾ... എല്ലാ ഭാവുകങ്ങളും.,

    • @sumasuma666
      @sumasuma666 Před 2 lety

      @@vpsankaran9584 no
      In in
      2

    • @mumobile3119
      @mumobile3119 Před 2 lety +1

      Ponnu molu super soñgs

    • @ramasamya2391
      @ramasamya2391 Před 2 lety +1

      @@sumasuma666 asuya veandam ponnu molanu aval

  • @roselinexavier1396
    @roselinexavier1396 Před 2 lety +6

    God bless you dear little. Keep on singing. Definitely you will become a legend not on one day but very soon dear baby. God be with you to give all the protection from every part of your life. All the very best sweet little
    & wishing you & your family A Happy New Year 2022.

  • @premmenon1194
    @premmenon1194 Před 11 měsíci +4

    എന്റെ ചക്കര കുട്ടി 😘😘😘😘😘🥰😘😘😘😘🥰എന്റെ ഗുരുവായൂരപ്പാ എന്റെ മേഗുഡ്‌നെ കാത്തോളണേ 😘😘🙏🙏🙏🙏🙏🙏🙏

  • @rajrajini8143
    @rajrajini8143 Před rokem +2

    I don't understand language but unnoda voice and talent rasikka vekkidhu...❤❤

  • @Joy-si7su
    @Joy-si7su Před rokem +6

    This kid has something special in her that's self questionnaire and getting the right decision in no time. ❤🎉

  • @drvmsunandakumari7484
    @drvmsunandakumari7484 Před 2 lety +32

    എത്ര നാളായി മോളുടെ പാട്ട് കാത്തിരിക്കുന്നു. വളരെ സന്തോഷം. Congratulations

  • @sankaralingams3608
    @sankaralingams3608 Před 7 měsíci +1

    Aha Aha God blessed girl
    No more words to say about her.
    She is world trust girl.

  • @kalyanib1757
    @kalyanib1757 Před rokem +3

    Iam very proud of her talent. Thank-you for father to mould her. May god always shower his bless to her

  • @rambabumantha8454
    @rambabumantha8454 Před 2 lety +9

    The baby is god gifted girl to parents. We also proud of her

  • @muhammedthachuparamb
    @muhammedthachuparamb Před 2 lety +288

    തീർച്ചയായും ഏതോ വലിയ സംഗീതഞ്ഞന്റെ പുനർ ജന്മം തന്നെ ബിഗ്ഗ് ല്യൂട്ട് മേഗ്നക്കുട്ടി ഉയരങ്ങളിൽ എത്തും

    • @pmshareef6940
      @pmshareef6940 Před 2 lety +1

      🔥

    • @SureshKumar-sg5kz
      @SureshKumar-sg5kz Před 2 lety +1

      Correct anu Mohammed paranjathu 🥰🥰

    • @eawperera3678
      @eawperera3678 Před 2 lety

      @@pmshareef6940 ml

    • @ayyappauma8470
      @ayyappauma8470 Před 2 lety

      ஏதோ பெரிய சங்கீத மேதையின் புணர் ஜென்மம்..mekudu.
      என்பதே இந்த வாசகம்

    • @ayyappauma8470
      @ayyappauma8470 Před 2 lety

      இந்த மலையாள மொழி பெயர்ப்பு...
      ஏதோ பெரிய சங்கீத மேதையின் புணர் ஜென்மம்..மேகடு என்பதே பொருள்

  • @muhammedshafis8183
    @muhammedshafis8183 Před 2 lety +4

    എന്തൊരു നിഷ്കളങ്കതയാണ്... പാട്ടാണോ അവളുടെ ക്യൂട്ട്നെസ്സാണോ മുന്നിൽ ❤❤❤❤ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും എല്ലാ സൗഭാഗ്യങ്ങളും മകൾക്ക് സർവ്വേശ്വരൻ നൽകട്ടെ

  • @jayaraajanperumpadappil6225

    Really a blessed girl. She can become a superstar in the future 👌👌