ദീപക് അങ്കിൾ ഇങ്ങനെ മുഴുവൻ തെറ്റ് പാടിയാൽ മേഘ്‌നക്കുട്ടി എന്തുചെയ്യും..

Sdílet
Vložit
  • čas přidán 21. 07. 2021
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now:play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 656

  • @dr.seemamenon-zoologylectu5062

    പാടുന്ന എല്ലാ പൊന്നു മക്കളേം പോലെ തന്നെ മിടുക്കി ആണ് അവതാരിക മീനൂട്ടി യും... God bless u all...

  • @ushanatarajan8122
    @ushanatarajan8122 Před rokem +21

    ശ്രീദേവി യുടെ അഴകും, പാട്ട് പാടുമ്പോൾ ഇത്രയും മധുരവും സംസാരിക്കുമ്പോൾ കുസൃതിയോടെ ഉത്തരം പറയുന്ന മേഘന കുട്ടി ഒരുപാട് ഇഷ്ട്ടം. ❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘

    • @fathimasuhada5905
      @fathimasuhada5905 Před rokem +3

      😊😊😊😊😊😊😊😊😊😊😊😊😊😊crepttes
      1:12

  • @bhargavik441
    @bhargavik441 Před 2 lety +38

    എപ്പോഴും ഇങ്ങനെ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ajithamohan3791
    @ajithamohan3791 Před 2 lety +28

    കുഞ്ഞു മക്കൾക്ക് ഈശ്വരാനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ..🌹🌹🌹🌹🌹

  • @vidyaiyer6110
    @vidyaiyer6110 Před 2 lety +15

    Molu കുട്ടിയുടെ പാടും തമാശകളും ഏത്ര സുഖമാണ് കേൾക്കാൻ...God bless you dear

  • @rashidkk3781
    @rashidkk3781 Před 3 lety +95

    Molose സംസാരിക്കുമ്പോ കേട്ട് ഇരുന്ന് പോകും അത്രക്ക് മനോഹരം ആണ്

  • @susanbinu7810
    @susanbinu7810 Před 2 lety +16

    എന്റെ പൊന്നോ മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤💋💋

  • @vivekvenugopal2253
    @vivekvenugopal2253 Před 3 lety +86

    ഈ മോൾ ഒരു അതിശയ താരം തന്നെ !

  • @bhanumathi5161
    @bhanumathi5161 Před 2 lety +57

    മേഘ്ന കുട്ടിക്ക് കണ്ണ്തട്ടാതിരിക്കട്ടെ...സുകൃത० ചെയ്ത അച്ചനു० അമ്മയു०...കൂടെ പ്രേക്ഷകരു०...

  • @saviantiques8367
    @saviantiques8367 Před 2 lety +73

    മനസ്സ് നിറക്കുന്ന കുസൃതി കളുടെ രാജകുമാരിക് ആയിരം ഉമ്മകൾ

  • @udayanannairk4757
    @udayanannairk4757 Před 2 lety +34

    ആരെയും പിടിച്ചിരുത്തുന്ന മാധുര്യമുള്ള ശബ്ദം.

  • @rajalekshmivl5455
    @rajalekshmivl5455 Před rokem +11

    മേഘന മോൾക്ക്‌ എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ,,

  • @ameerchathalloor5895
    @ameerchathalloor5895 Před 3 lety +107

    മാഷാ അല്ലാഹ്... കണ്ണു തട്ടാതിരിക്കട്ടെ 😘

    • @faraasha1235
      @faraasha1235 Před 2 lety +2

      Endaa ee kannuthattal. Aarkengilum angane sambavichittundo

  • @vinumol6328
    @vinumol6328 Před 3 lety +47

    എന്ത് രസമാണ്‌ മേഘ്നമോളുടെ ചിരിയും സംസാരവും പാട്ടും ഒക്കെ.. കിലുക്കാം പെട്ടി തന്നെ

  • @shibinbasheer9581
    @shibinbasheer9581 Před 3 lety +71

    മുടിഞ്ഞ ടെൻഷൻ അടിച്ചു ഇരുന്നാലും ഈ കുഞ്ഞുങ്ങളുടെ♥️♥️♥️♥️ പാട്ടും♥️♥️♥️ സംസാരവും 🥰🥰🥰കേട്ടാ മതി.. എങ്ങോട്ട് പോണെന്നു അറിയില്ല ടെൻഷൻ.. ഒരു രക്ഷയുമില്ല... ജഡ്ജസ് പൊളി വേറെ ലെവൽ.. Mg ക്ക് പകരം എംജെ ആണേലും പൊളിയാ...

  • @maimoonafarook3834
    @maimoonafarook3834 Před 2 lety +13

    ദൈവം ദീർഘായുസ്സ് നൽകട്ടെ - ആരോഗ്യവും - പ്രാർത്ഥനയോടെ

  • @sadasivanpillair.5028
    @sadasivanpillair.5028 Před 2 lety +195

    മേഘ്ന കുട്ടാ നീ ഒരു complete entertainer ആണ്.ഇതുപോലെ ഒരു കുട്ടി ഇനിയും ഇൗ സ്റ്റേജിൽ വേറെ കിട്ടില്ല .you are really great, cute girl.

  • @janakiramdamodar
    @janakiramdamodar Před 3 lety +252

    കുഞ്ഞ് മുത്തുകളുടെ വർത്തമാനം കേൾക്കാൻ എന്ത് രസം.നല്ല സൂപ്പർ ശബ്ദം ആണ്. 😍മേഘ്‌ന മിയ രണ്ട് മുത്തുകൾ ടോപ് സിംഗറിന്റെ ഇപ്പോഴത്തെ ഐശ്വര്യം 😍😍😘😘

  • @hajushams5304
    @hajushams5304 Před 2 lety +108

    Masha allaaah... പൊന്നു മോൾക്ക് ആരെയും കണ്ണു തട്ടാതിരിക്കട്ടെ....

  • @thameemks9787
    @thameemks9787 Před 3 lety +31

    സുന്ദരി കുട്ടിയുടെ പാട്ട് സൂപ്പർ ആയിട്ടുണ്ട്

  • @sobhahardex2695
    @sobhahardex2695 Před 2 lety +26

    ഈ കുട്ടികളുടെ കുസൃതി കാണാൻ എന്തു രസം ആണ്

  • @anjelicinemas8019
    @anjelicinemas8019 Před 3 lety +57

    കുരുന്നുകൾ നമ്മളെ വേറെ ലോകത്തേക്ക് കൊണ്ട് പോകും... എല്ലാ വിഷങ്ങളും മാറാൻ കുരുന്നു കുട്ടികളോട് സംസാരിച്ച മതി... Love u മോളുസേ ❤❤

  • @Sharu201
    @Sharu201 Před 2 lety +13

    മോൾക്ക് സർവ്വ ഐശ്വര്യങ്ങളും നേരുന്നു. 😘😘😘😘😘👍

  • @achusvlog6243
    @achusvlog6243 Před 3 lety +30

    മോളുട്ടി യുടെ സൗണ്ട് 👍👍👍🥰🥰

  • @meghasl5246
    @meghasl5246 Před 3 lety +20

    കുഞ്ഞുവാവ മേഘ്ന കുട്ടിക്ക് ഒരു ഉമ്മ 💋💋💋💋😻😻😻😻😘😘😘🥰🥰🥰🥰😄😄

  • @sheelabvattoth
    @sheelabvattoth Před 2 lety +20

    മാർക്ക്‌ കുറഞ്ഞു പോയി ഇത്ര നന്നായി പാടിയിട്

  • @jyothiskumar949
    @jyothiskumar949 Před 3 lety +96

    ഇത് എന്ത് അത്ഭുത കുഞ്ഞാണ്. ഇതിനെ കാണാതിരിക്കാനും കേൾക്കാതിരിക്കാനും കഴിയില്ല. ഉമ്മ

  • @thahakuttym477
    @thahakuttym477 Před 3 lety +32

    കണ്ണ് നിറയുന്ന സംസാരം നമിച്ചു .

  • @ME-dz9wc
    @ME-dz9wc Před 2 lety +49

    Wow ! What a fantastic and talented performance by this little kid. Good Luck dear Love from Sri Lanka 🇱🇰

  • @snehalathaks3564
    @snehalathaks3564 Před 2 lety +8

    മീനുട്ടി നല്ല മോളാണുട്ടോ. നല്ല പെരുമാറ്റം ജാടയില്ലാത്ത മോളു . l love you മീനുട്ടിമോളെ.

  • @lizypaul7423
    @lizypaul7423 Před 3 lety +53

    ചക്കര പൊന്നുമോൾ 🥰❤❤❤

  • @safariyasafari3655
    @safariyasafari3655 Před 2 lety +5

    ഒഗ്.. എന്തൊരു ക്യൂട്ടാണ്.. അടിപൊളി 😘പാട്ട് ഒന്നും പറയാനില്ല 😍🤟🏻

  • @D.3I.NOGATOR.6911
    @D.3I.NOGATOR.6911 Před 2 lety +41

    ശരിക്കും ഹൃദയവും കണ്ണും അറിയാതെ സന്തോഷം കൊണ്ട് വീർപ്പുമുട്ടി കേൾക്കുന്ന ഒരു സുന്ദര നിമിഷം അല്ലേ ഈ കുഞ്ഞിൻ്റെ പാട്ടും സംസാരവും എല്ലാം😍..കണ്ണിനു. മനസ്സിനും ഒരുപോലെ ഇമ്പം നൽകുന്ന വിഷ്വവിരുന്ന്🥰...ഒരായിരം ഉമ്മ ചക്കരെ.😘🥰

  • @ansshower8935
    @ansshower8935 Před 3 lety +27

    ഈ പാട്ട് വളരെ നന്നായി
    എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @antonychully7454
    @antonychully7454 Před rokem +27

    ഇത്രയും ശ്രുതി മധുരമായി പാടിയ കുട്ടികളെ കണ്ടിട്ടില്ല. മലയാളത്തിന്റെ ഭാവിയിലെ വലിയ വാഗ്ദാനമാണ് ഈ കുട്ടി പാട്ടുകാരി..

  • @rasilulu4295
    @rasilulu4295 Před 3 lety +28

    Maghana kuttyude pattum konchalum kalakala annulla samsaravum paruthishttam 👍👍👍👍😍😍😍Deepak super 👍👍👍👍

  • @SureshKumar-nh5om
    @SureshKumar-nh5om Před 2 lety +8

    മോളു തകർത്ത് പാടി എന്തൊരു സുഖാ കേൾക്കാൻ

  • @dayanhamine7533
    @dayanhamine7533 Před 2 lety +7

    Woooooooooooow . . . So cute talented beautiful little flower .. . lots of.. love from.. .. 🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰

  • @pachakari4407
    @pachakari4407 Před 3 lety +28

    Super song.. Super ശബ്ദം ആണ്
    എനിക്ക് ഒരുപാട് ഇഷ്ടപെട്ടു... 😘
    മേഘ്ന കുട്ടിയുടെ ചിരിയും സ൦സരവു൦ su su super 💋💋

  • @amalorpavamary4101
    @amalorpavamary4101 Před 11 měsíci +5

    Fan from Tamil Nadu

  • @haleel1238
    @haleel1238 Před 2 lety +6

    പ്ലാവേസിൽരണ്ടു പഞ്ചവർണ കിളികൾ ഉണ്ടുമിയ്ക്കുട്ടിയും മേക്ന കുട്ടിയും മിടികി കുട്ടികൾ ചക്കരകളെ ഉമ്മകൾ

  • @annammachacko5285
    @annammachacko5285 Před 3 lety +76

    Blessed child. Mehana sings very rare songs very beautifully.
    God bless you .

  • @AjithKoovode
    @AjithKoovode Před 3 lety +87

    കേൾക്കാൻ സുഖമുള്ള ശബ്ദം . നല്ല ഫീലോടെ പാടുന്നു. ❤️

  • @lizypaul7423
    @lizypaul7423 Před 3 lety +134

    എല്ലാ പൊന്നുമക്കളും അസാധ്യ കഴിവുള്ളവർ ആണ് ❤❤❤🥰❤

  • @vinayakcr7185
    @vinayakcr7185 Před 3 lety +423

    ആരേയും ആകർഷിക്കുന്ന 👀കണ്ണാണ് മോളൂസിന്റെ............. Love You.....💞

  • @crazygirl3214
    @crazygirl3214 Před 3 lety +13

    Aa kannann manushyane kollunath🤩🤩enth cute ann moluss😍😘😘

  • @shijinavk4359
    @shijinavk4359 Před 2 lety +6

    Achooda........💓💓💓💓💓
    Love u da ചക്കരകുട്ടാ 😘😘😘😘😘😘😘

  • @indiradevi3167
    @indiradevi3167 Před 3 lety +15

    Chakkarakutty super.... love u molootty...

  • @anjelicinemas8019
    @anjelicinemas8019 Před 3 lety +4

    ഒരുപാട് കഴിവ് ഉണ്ടായിട്ടും പൊതുജനം അറിയാതെ പോയ കലാകാരന്മാരെയും വളർന്നു വരുന്ന കലാകാരന്മാരെയും പരിചയപ്പെടുത്തുന്ന ഒരു ചാനൽ വന്നിട്ടുണ്ട് j junction എന്നാണ് പേര് പ്രായം ഏത് മാകട്ടെ ഏത് കലയും ആകട്ടെ അതിലൂടെ അവർ പരിചയപ്പെടുത്തുന്നു കലാകാരന്മാർ ട്രൈ സേർച്ച്‌.. 🥰

  • @idukkikkaari1994
    @idukkikkaari1994 Před 2 lety +2

    Ente പൊന്നാ....
    എന്റെ ചേച്ചിടെ മോൾ ചിന്നൂസിനെ പോലെ തന്നെയിണ്ട് പൊന്നൻ ❤❤😘😘😘😘😘😘😘shape ഉം കളർ ഉം വയസും ഒക്കെ സെയിം ❤❤❤😘😘😘😘😍😍
    ഗോഡ് ബ്ലെസ് യു

  • @poornimamk8890
    @poornimamk8890 Před 2 lety +19

    Pls add translation of what she speaks...cutie pie ❤️❤️❤️❤️❤️...talented kid ...God has taken much time and created you with beauty and talent

  • @sujithsuji5622
    @sujithsuji5622 Před 3 lety +83

    ന്യൂ ജനറേഷൻ ഒരു സംഭവം തന്നെയാണേ🙏🙏🙏🙏

  • @geethuvarghese9103
    @geethuvarghese9103 Před 3 lety +16

    Wow... awsome.. she has got good individuality too.. reflects in her chit chats. Good feel, good voice...

  • @ranisreepillai1537
    @ranisreepillai1537 Před 2 lety +9

    Pretty child with beautiful eyes and lips 💋💋💋💋❤❤❤❤
    Wonderful singing 👌👌👌👌👌

  • @sumareji2969
    @sumareji2969 Před 2 lety +2

    എത്ര മനോഹരമായ പാട്ടും പാടുന്ന മൂളും.

    • @sumareji2969
      @sumareji2969 Před 2 lety

      പാടുന്ന മകളും ദൈവത്തിൻ്റെ അനുണ്ടുള്ളത്

  • @nadeeranujumudeen8381
    @nadeeranujumudeen8381 Před 2 lety +2

    എന്റെ ചക്കര മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @pradeepknlr6512
    @pradeepknlr6512 Před 2 lety +4

    Ella makkaludeyum pattu nallathanu mool supper👍

  • @chandrikawarior7630
    @chandrikawarior7630 Před 2 lety +5

    വളരെ നന്നായി പാടുന്നുണ്ട് .കലക്കിട്ടൊ

  • @Vaish391
    @Vaish391 Před 3 lety +7

    💫❤Love from andhra pradesh😘choo sweet meghana kutty🤩

  • @sijithkssiji9011
    @sijithkssiji9011 Před 3 lety +36

    മേഘന കുട്ടി സൂപർ very good

  • @selvaraj8266
    @selvaraj8266 Před 2 lety +4

    என் கருந்தமிழின் மொட்டுக்களே, மலர்களே மகிழ்ச்சியுடன் வாழ்த்துக்கள்....

  • @riyanriju7268
    @riyanriju7268 Před 3 lety +8

    Miah kutty, megna kutty pwliyaahnu.. Nk bynkra ishttaa❤️🥰😘

  • @romeant9801
    @romeant9801 Před 2 lety +20

    I love this kid somuch, very specially I am addicted to her humour , innocent and free nature.

  • @anilkumarariyallur6748
    @anilkumarariyallur6748 Před 2 lety +4

    Ithupoloru stage arum kothikkum. Ella Meghadukkalkkum all the best😍🥰

  • @TheKiddo21
    @TheKiddo21 Před 2 lety +14

    Madhu is awesome singer!!!! from Chennai.

  • @rasheedbeckoden4810
    @rasheedbeckoden4810 Před 3 lety +18

    മേഖ് ന കുട്ടീ. മിയകുട്ടീ. രണ്ട് അമൂല്യ രത്‌നങ്ങൾ. ഇവരുടെ വീഡിയോ എത്ര സമയമായാലും എത്ര തിരക്ക് ഉള്ള പ്പോഴും മുഴുവൻ കാണാതെ മതിയാക്കില്ല. മറ്റുള്ള കുട്ടികൾ ആരും മോശമല്ല. എല്ലാ മക്കൾക്കും എല്ലാനന്മകൾ ഉണ്ടാകട്ടെ

  • @BABUbabu-qc3of
    @BABUbabu-qc3of Před 2 lety +3

    bright future on the way

  • @vinodvinuvinu3095
    @vinodvinuvinu3095 Před 2 lety +42

    ഇത്രയും ഭാഗ്യം ചെയ്ത അച്ഛനും അമ്മയും വേറെ ഉണ്ടാവില്ല.... ഭാഗ്യം ചെയ്ത ജന്മം.... ലോകം മുഴുവനും അറിയപ്പെട്ടട്ടെ വലുതാകുമ്പോൾ.... ഉമ്മ.....

  • @RenukaRenuka-gd3yl
    @RenukaRenuka-gd3yl Před 2 lety +3

    I amsir Lanka this baby I am more like god bless you every program I am looking

  • @soumyasoumya5178
    @soumyasoumya5178 Před 3 lety +26

    മോളു സൂപ്പർ. മോളുടെ അമ്മയുടെ നാട്ടിൽ ആണ് ഞാനും

  • @beebimoosa5447
    @beebimoosa5447 Před 3 lety +19

    Super and wow wonderfully and great song and looks like a nice princess

  • @rajanisajeesh2822
    @rajanisajeesh2822 Před 3 lety +19

    മേഘന കുട്ടി 😘😘😘❤❤❤

  • @joyjohn6819
    @joyjohn6819 Před 2 lety +2

    മേഘന കുട്ടിക്കും മിയ കുട്ടിക്കും എങ്ങിനെ ഈ പ്രായത്തിൽ ഒരുപാട്ടിന്റെ എല്ലാവശങ്ങളും ഓർത്തുപാടുവാൻ സാധിക്കുന്നു 🙏😁😁

  • @shizzz3294
    @shizzz3294 Před 2 lety +1

    Enik mole pat kelkunnathinekal ishtam mol samsarikunnath kelkanana Love so mach moluuu🥰🥰🥰🥰🥰🥰

  • @najmahnajimah8728
    @najmahnajimah8728 Před 3 lety +19

    Maghana papa tamil song super beautiful voice ❤️🇱🇰🇸🇦

  • @rosepaul7749
    @rosepaul7749 Před 2 lety +2

    Beautiful,adipoli. Yesuvinte pattu padille

  • @geethavijayan535
    @geethavijayan535 Před 2 lety +1

    Chakkare molude patt othiri ishtamanu God bless you

  • @thahakuttym477
    @thahakuttym477 Před 3 lety +18

    cute action cute performance molooo god blessed completely

  • @SrJaya-xf1zo
    @SrJaya-xf1zo Před 2 lety +3

    Super singing mol.God bless you to become a great singer in future.

  • @thressiajulietk.j8285
    @thressiajulietk.j8285 Před 2 lety +4

    Judges ellavarum orupoole meghudunte oppam adipwoli aayi chill chyyunuduu🤩🤩🤩

  • @rakeshmm1810
    @rakeshmm1810 Před 2 lety +28

    An angel in God's own country.....I listen her cute songs everyday morning. Big fan from Karnataka.

  • @santhicl7362
    @santhicl7362 Před 2 lety +7

    So brilliant mol. Music is the soul for you.
    Congrats mol.

    • @meenananekar5493
      @meenananekar5493 Před 2 lety

      Congratulations darling I love you❤🤟 good singer. God bless you very talking parrot🦜🦜🦜🦜🦜🦜🦜🦜🦜🦜🦜

  • @shinishaji8875
    @shinishaji8875 Před 2 lety +3

    മേഘടു നല്ല ക്യൂട്ട് aannu

  • @reenavarghese1501
    @reenavarghese1501 Před 2 lety +3

    പൊന്നു കുഞ്ഞേ... പ്രാർത്ഥനാശംസകൾ

  • @jksharma7
    @jksharma7 Před 2 lety +13

    This wonderful girl and Miya Kutty ...... are the special creation of GOD..... I do not know Malayalam....But still enjoy the interaction.

    • @dasampalayamperundurai3442
      @dasampalayamperundurai3442 Před 2 lety +1

      Yes, Iam from Tamilnadu.

    • @lathikalathika3941
      @lathikalathika3941 Před 2 lety

      ജഡ്ജസ്സിനോട് ബഹുമാന വും സ്നേഹവും ഉള്ള സുന്ദരി മോളാണ് പാട്ടും സുന്ദരം❤️❤️❤️

  • @premauday8429
    @premauday8429 Před 2 lety +2

    Love you meghdu. May God bless you to achieve your goals. Prema aunty 🌹🌹

  • @vasanthimohan5628
    @vasanthimohan5628 Před 3 lety +18

    കുഞ്ഞു megna kutty ❤❤

  • @tvleela4385
    @tvleela4385 Před 2 lety +3

    Megna looks beautiful without makeup, with make up she looks older than her age and matured, she is soooooo cute without makeup, make up spoils her natural identity

  • @Peace-sy9in
    @Peace-sy9in Před 3 lety +5

    கொஞ்ச நேரம் பாட்டை எவ்ளோ அழகா பாடுது பாருங்கடா செல்லக்குட்டி.....

  • @elizabethjacob6820
    @elizabethjacob6820 Před 3 lety +20

    ചക്കരmuthe uuuuuuuuuuma 😘😘😘😘😘God Bless You ❤❤❤

  • @haridasan3598
    @haridasan3598 Před 2 lety +5

    Sundhariii moluuuuzzzz💚💛💜👌👌👍👍

  • @krishnankutty754
    @krishnankutty754 Před 2 lety +2

    Excellent ponnumole
    God bless

  • @dencilcecilpereiradencil

    Born to be a singer 👩‍🎤

  • @anvikaanvika1370
    @anvikaanvika1370 Před 2 lety +1

    Madhuve...... Real deva gayaka.... Kunjumolk abhinandanam

  • @kuchunnikuchii3921
    @kuchunnikuchii3921 Před 3 lety +13

    Mechnakunjey, song is very nice & sweeeeeeettttt

  • @nesrinnechuuuz2859
    @nesrinnechuuuz2859 Před 3 lety +13

    Meghnakuttyy spr🥰😻🤗...nannayi PADI....🥰😻😻😘😘💋💋... othiri ishtam 🥰😻😻😘🤗🤗🤗🤗💖💖💖❤️❤️✨✨💋💋💋💋💋💋

  • @unnipothanur2129
    @unnipothanur2129 Před 2 lety +5

    മേഘന കുട്ടി i love you🥰🥰

  • @sathyamsivam9434
    @sathyamsivam9434 Před 2 lety +6

    ആ കുഞ്ഞു നന്നായി പാടി.ആ കുട്ടിയോട് നന്നായി സംസാരിക്കാൻ ഇൻസ്ട്രുക്ഷൻ കൊടുത്തു അതു സംസാരിച്ചു.എന്നിട്ടു ആ കുഞ്ഞുമായി സംസാരിച്ചു ഈഗോ അടിച്ചു ഒരു മാർക്ക് കുറച്ചപ്പോൾ നെറ്റിപ്പട്ടം എന്തി നിന്ന ഒരു ഗജവീരന്റെ സ്ഥാനത്തു ജയചന്ദ്രൻ ഒരു കുഴിയാന ആയി മാറുന്നതു ആണ് കണ്ടത്

  • @Music-ij8nd
    @Music-ij8nd Před 2 lety +10

    മേഘ്‌ന കുട്ടി 😍😍😍😘

  • @lijugangotri
    @lijugangotri Před 2 lety +5

    ponnumol parayedaa njangal kettolam 😆😘🌹🌹🌹❤️