'എം.ജെ അപ്പുപ്പൻ മെല്ലെയങ്ങ് എസ്ക്കേപ്പായി'..😂

Sdílet
Vložit
  • čas přidán 17. 09. 2022
  • #FlowersTopSinger2 #ViralCuts

Komentáře • 186

  • @nagarajc9124
    @nagarajc9124 Před rokem +19

    പാടുമ്പോൾ ഈ കുഞ്ഞ് വളരെ സീരിയസ് ആണ്, എന്നാൽ അതേ സമയം ഈ കുഞ്ഞ് എങ്ങനെ പ്രേക്ഷകരെ ചിരിപ്പിക്കുന്നു, ദൈവത്തിന്റെ സമ്മാനം, മാതാപിതാക്കൾക്ക് നന്ദി

  • @carjoker2341
    @carjoker2341 Před rokem +15

    എന്തൊരു കുഞ്ഞാ ഇത്.... 🥰ഭാവിയിലെ കാര്യം പറയണ്ട.... പാട്ടിനൊപ്പം അഭിനയവും സൂപ്പർ.. Actress kanakayude chaaya. മുത്തേ ഉമ്മാ.. 🥰🥰🥰🥰🌹🌹🌹

  • @gopakumar5329
    @gopakumar5329 Před rokem +5

    മേഘ്ന മോളെ മലയാളികൾ ഇനി ഏറ്റവും കേൾക്കാൻ പോകുന്നത് നിൻ്റ ഗാനങ്ങൾ ആയിരിക്കും. ഉമ്മ.

  • @premaharikumar9240
    @premaharikumar9240 Před rokem +6

    Meghudu bhayankara poliyanallo nannayi padunnundu ella Aayurarogya saukhyangalum eeswaran nalkatte 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @babythilakan8811
    @babythilakan8811 Před rokem +7

    സ്വര മാധുരി യും അഴകും ആയുസ്സും ആരോഗ്യവും ഈശ്വരൻ വീണ്ടും വീണ്ടും അറിഞ്ഞു അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajanglobalrajan9070
    @rajanglobalrajan9070 Před rokem +3

    അടിപൊളി സൂപ്പർ

  • @sreejithnarayanan7554
    @sreejithnarayanan7554 Před rokem +9

    സംഗീതത്തിൽ ഇത്രയും കാര്യങ്ങൾ ഉണ്ട് എന്ന് മേഘന മോൾ പറഞ്ഞു ആണ് അറിഞ്ഞത്... വേറെ ഒരു കുട്ടികളും ഇത്തരത്തിൽ പറഞ്ഞു കേട്ടിട്ടില്ല... ഒരു പക്ഷേ ഞാൻ കേട്ടിട്ട് ഇല്ലാത്തത് ആണോ എന്ന് അറിയില്ല..
    എന്തായാലും കുറെ മ്യൂസിക് റിയാലിറ്റി ഷോകൾ കണ്ടിട്ടുണ്ട്.....
    ഈ കുഞ്ഞുങ്ങൾ ഒരു അത്ഭുതം തന്നെ 🙏... 🥰🥰🥰🥰🥰

  • @user-fh1zi8vl1i
    @user-fh1zi8vl1i Před 9 měsíci +2

    വളരെ മനോഹരമായിപാടി മേഘന കുട്ടി മോളു.ഫേസ്ബുക്.ഫേസ്ബുക് ലൈറ്റ് വാട്സ്ആപ്പ് കൂട്ടുകാരുടെ അഭിനന്ദനങ്ങൾ.

  • @umadevi6787
    @umadevi6787 Před rokem +5

    Meghanu top singeril വരണേ മോളെ കാണാൻ കൊതി ആകുന്നു

  • @marchandaprabhu4101
    @marchandaprabhu4101 Před rokem +16

    Heart touching voice mole👌👌👌👌👌. Megudu mean real magic. Thanks to flowers channel,

  • @kissansociety8123
    @kissansociety8123 Před rokem +9

    അടുത്ത ജന്മത്തിൽ meghna mol എന്റെ മോളായി ജനിച്ചുരുന്നു വെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു... Cute baby

  • @loudthinker9618
    @loudthinker9618 Před rokem +63

    ഇതിനു മുമ്പോ, ഇതിനു ശേഷമോ ഈ കുഞ്ഞിനെ പോലെ ഒരു performer വരുമോ എന്ന് സംശയം ആണ്. Meghna ഒരു അദ്ഭുത പ്രതിഭാസം ആണ്‌. 😍😍🤩🤩

  • @magnifier2692
    @magnifier2692 Před rokem +19

    Simply little angel.കുട്ടികളുടെ മനസ് ശരിക്കും പഠിച്ച ജഡ്ജസ്.......

  • @shylajarpillay9008
    @shylajarpillay9008 Před rokem +4

    I was learning thara, Pana, para at her age. Rendering is full of malayalitham. How many lyrics she learn by heart. God bless her

  • @shanmugams2149
    @shanmugams2149 Před rokem +4

    Super singer Meghna Great Angel and I like your performance and singing acting everything also very nice 👍👍👍

  • @kalaiyer3150
    @kalaiyer3150 Před rokem +8

    ഈ കുഞ്ഞിനോളം ആകാർഷത വേറെയൊരു കുട്ടിയിലും ഇത് വരെ തോന്നിയിട്ടില്ല.. പാട്ടിലെ തെറ്റുകൾ മനസ്സിലാക്കി അത് തിരുത്തി മനസ്സിലാക്കാവുനുള്ള കഴിവും, പാട്ടിന്റെ ഈണത്തിനൊപ്പമുള്ള നൃത്ത ചുവടുകളും, ബുദ്ധി സാമർഥ്യവും ആവോളം ഭഗവാൻ അനുഗ്രഹിച്ച മിടുക്കി പൊന്നു മോള്.... 🥰🥰🥰.. മോളെപോലെ ഇതുവരെ ഒരു കുഞ്ഞും ഇത് വരെ top singeril വന്നിട്ടില്ല.🥰🥰🥰🥰.....

    • @remadevi6813
      @remadevi6813 Před rokem

      എന്നിട്ട് ഫൈനലിൽ എന്തു കൊടുത്തു ആ കുഞ്ഞിന് 🤭

    • @remajayachandran132
      @remajayachandran132 Před rokem

      , എന്നിട്ടും ഫൈനലിൽ തഴഞ്ഞില്ലേ..!

  • @unniammaman4429
    @unniammaman4429 Před rokem +26

    Meghna made top singer 2 as a " one man show"

  • @faridrukkiya1682
    @faridrukkiya1682 Před rokem +4

    Suppar ❤❤❤. Megudu

  • @chinnasamyvelusamy6948
    @chinnasamyvelusamy6948 Před rokem +3

    இறைவன் திருவருளால் எல்லா நலங்களும் பெற்று வாழ்க பல்லாண்டு வளமுடன்.சிவ சிவ சிவாயநம

  • @najeebas5688
    @najeebas5688 Před rokem +13

    ആലാപന സ്പുടതകൊണ്ടും ഭാവവിസ്മയങ്ങൾക്കൊണ്ടും പാട്ടിനെ പാലഴിയാക്കുന്ന ദൈവീകനുഗ്രഹം

  • @chandrikapn349
    @chandrikapn349 Před rokem +77

    Top singer programme ൽ ഇത്രയും ആകർഷകത്വമുള്ള ഒരു കുഞ്ഞും ഗാനങ്ങളും വേറെയില്ല. ❤❤❤🥰🥰🥰

  • @itz.measwanth
    @itz.measwanth Před rokem +28

    എനിക്ക് മേഘ്ന മോളുടെ പാട്ട് ആണ് ഇഷ്ടം ❤️❤️❤️ നല്ല വോയിസ് ആണ് മോൾടെ

    • @rtygfyhgg4516
      @rtygfyhgg4516 Před rokem +2

      Yes 👍❤️👌

    • @bhaskaranokok789
      @bhaskaranokok789 Před rokem +1

      മേഘ്ന മോളുടെ എല്ലാ ഗാനങ്ങളുമേറേയിഷ്ടം❤️❤️

  • @apbrothers4273
    @apbrothers4273 Před rokem +26

    സൂപ്പർ മോളു 😍😍നന്നായി പാടിയിരിക്കുന്നു 👏👏👏👏

  • @annapeter5633
    @annapeter5633 Před rokem +3

    Nice voice darling❤❤❤

  • @susanjoseph5911
    @susanjoseph5911 Před rokem +12

    Fortunate to listen to Binni mam's contribution. So... inspiring.

  • @rathnasiridombagahawaththa8129

    Werry Good girl werry beautiful budu saranai !

  • @christhumanir575
    @christhumanir575 Před rokem +12

    You only winner

  • @bindushomegardenpalakkad9042

    മോൾക്ക് കണ്ണ് ഇടല്ലേ ആരും 🙏🏻❤️❤️

  • @marymathew3102
    @marymathew3102 Před rokem +7

    എനിക്ക് കുട്ടികളുടെ പാട്ട് നെക്കാൾ ഇഷ്ടം എംജി ശ്രീകുമാറിന്റെ അഭിനയമാണ്

  • @jalajat.g1495
    @jalajat.g1495 Před rokem +11

    Her parents, what goodness they did for getting such a pretty invaluable daughter

  • @sidharths2073
    @sidharths2073 Před rokem +12

    Both Meghna & Binnima'm are the BESTEST💞💝 🙏🙏

  • @saraswathydevi2221
    @saraswathydevi2221 Před rokem +2

    Guruvaayoorappa molkku kannuthattathe rakshikkane. Ethra bhagyam cheitha parents.

  • @sumavijay3045
    @sumavijay3045 Před rokem +3

    എന്റെ മുത്തേ മോളെ എത്ര പ്രാവശ്യം ആണ് എന്റെ കുഞ്ഞു മാലാഖയുടെ പാട്ടു കേൾക്കുക ❤️❤️❤️❤️❤️❤️അത്രേ ഇഷ്ടം ആണ്...

  • @elsammakuriakose6141
    @elsammakuriakose6141 Před rokem +11

    She is blessed in singing , talk and look. Thanks to God

  • @philominavsr7756
    @philominavsr7756 Před rokem +13

    What a wonderful listening power when judges sings Maghnakutty God chosen one without tiresome standing soon after her singing & listening. Really you are a hard work singer even in this age of 6. Mol God' blessings is always may shine through your life.

  • @ashageorge5240
    @ashageorge5240 Před rokem +29

    ജഡ്ജസ് പാടുമ്പോൾ how well she listence 👌🥰

    • @kochubhargavi3423
      @kochubhargavi3423 Před rokem

      Meghna mole pati onnum parayanilla sudarikutti ella anugrhvum undavtte ummamole

  • @jothikumar3045
    @jothikumar3045 Před rokem +2

    Top singer. God bless you 👌👌வாழ்க , வளர்க

  • @uv9477
    @uv9477 Před rokem +8

    Molude pattu kelkumbol vishamangal okke marum 🥰

  • @sheelavijayan1956
    @sheelavijayan1956 Před rokem +7

    Mesmerizing my darling kutty ❤️😘

  • @newsapumalpicturepalace1879

    💇❤❤❤

  • @appugirija4007
    @appugirija4007 Před rokem +1

    O God my favourite song adepole kana God bless you

  • @sudhans6599
    @sudhans6599 Před rokem +3

    Love you so much Chakkarakutta❤️❤️❤️❤️ god bless you🥰

  • @bijuajay6210
    @bijuajay6210 Před rokem +10

    Super molu

  • @prasadjvsv9123
    @prasadjvsv9123 Před rokem +32

    Congratulations Meghna!
    Excellent singing with good rhythm and good expressions during singing is possible only with you at your age. Meghna means hardwork with lot of dedication.
    With best wishes

  • @madhavant9516
    @madhavant9516 Před rokem +15

    So multi talented. Waiting to see someone like her in season 3.

  • @rasnaat3973
    @rasnaat3973 Před rokem +6

    സൂപ്പർ സോങ് 😘😘👍☺️

  • @sabithmusthafa3168
    @sabithmusthafa3168 Před rokem +5

    Beautiful song and singing👌

  • @lakshminair5315
    @lakshminair5315 Před rokem +1

    Aaha atipoli molu very sweet God bless you to be a great singer!!

  • @sabeelasabeela7446
    @sabeelasabeela7446 Před rokem +14

    Super ❤❤❤

  • @suridevasenapathy4133
    @suridevasenapathy4133 Před rokem +49

    What a clever delightful little Meghnakutty ! Simply magic ✨😂💞👌🎶

  • @sreekalagopakumar3666
    @sreekalagopakumar3666 Před rokem +7

    Very super mole 😍 😘

  • @latapuspam9413
    @latapuspam9413 Před rokem +3

    Good. Mole

  • @fathimanizar439
    @fathimanizar439 Před rokem +2

    Super molutty

  • @blueman3128
    @blueman3128 Před rokem +7

    എന്റെ മകളെ ...... കരഞ്ഞു പോയി .....

  • @tamilarasitamilarasi539
    @tamilarasitamilarasi539 Před rokem +1

    Magnakutty so cute, multi talented Angel, 💙💙💙💙💙💐💐💐💐vazhga valamudan 🌹🌹🌹🌹

  • @saleenak4326
    @saleenak4326 Před rokem +8

    Meghdu vave.... 🔥🔥🥰😘😍👍👌💥💥🌹❣️🌷🥀

  • @ushamohan7707
    @ushamohan7707 Před rokem +4

    സൂപ്പർ 🙏

  • @geetavaidya2531
    @geetavaidya2531 Před rokem +10

    You are more than the best. Splendid and sparkling 💜💜👑

  • @Manjima_cm
    @Manjima_cm Před rokem +7

    Princess megudu✨💞

  • @sindhushaji7812
    @sindhushaji7812 Před rokem +4

    Wow beautiful mam 😍 a real treat to hear...

  • @sudhaeaswaran1958
    @sudhaeaswaran1958 Před rokem +4

    God bless u challame

  • @bijibenny1023
    @bijibenny1023 Před rokem +5

    Miss you Meghna

  • @sheelabvattoth
    @sheelabvattoth Před rokem +4

    Very സ്വീറ്റ്

  • @jayasreeeunnikrishnan1264

    Adipoly molu

  • @sulfath.s9442
    @sulfath.s9442 Před rokem +1

    Meghna and Miya evar randuperum onninonnu mecham. Randupereyum orupole eshtam. Daivathinte varadhanam kittiya pavizhangal

  • @shanmughadas1140
    @shanmughadas1140 Před rokem +1

    God bless you molu uyarangalil ethatte,❤️❤️

  • @remasundaranf2372
    @remasundaranf2372 Před rokem +4

    Finalil ethokkea paadamayirunnu ' Indhu kalamouli , nalacharithathilea naayakano , aksharaspudatha oru rakshayum ella molakku Frokkanu nallathu ee dress super Rajakumari thannea

  • @krishnarajaram8334
    @krishnarajaram8334 Před rokem +1

    Super mol. God bless u. Go up and up till everybody know u. Ok

  • @funmixmalayalam
    @funmixmalayalam Před rokem +10

    MJ അപ്പൂപ്പൻ 😆

  • @vasanthisurendiran2489
    @vasanthisurendiran2489 Před rokem +2

    Congratulations meghana

  • @kapu212
    @kapu212 Před rokem +4

    ❤❤❤❤❤love you Meghna kutty doll

  • @duraimurugans.7117
    @duraimurugans.7117 Před rokem +1

    vvvsuper... cute chellam.....

  • @savarifranca7543
    @savarifranca7543 Před rokem +2

    My dear chellam u have excellent voice

  • @subbulakshmimuruganandham2210

    அருமை அருமை தங்கம்

  • @indirasubramaniam4874
    @indirasubramaniam4874 Před rokem +1

    Love u from srilanka

  • @raarajini4475
    @raarajini4475 Před rokem +2

    தெய்வகுழந்தையடா
    நீங்கள் என் ஆசிகள்

  • @adoraisamya5973
    @adoraisamya5973 Před rokem +1

    Wonder raham very nice

  • @sreelathar3796
    @sreelathar3796 Před rokem +2

    Fantastic performance molu

  • @anilprasad5491
    @anilprasad5491 Před rokem +24

    സൂപ്പർ 🌹🌹🌹
    ഫിനായിൽ പാടിയ പാട്ടുകൾ ഇടുമോ

  • @radhak8380
    @radhak8380 Před 2 měsíci

    Supper supper ❤️❤️❤️

  • @haroonsafa3027
    @haroonsafa3027 Před rokem +2

    Super Super

  • @faisalcv8901
    @faisalcv8901 Před rokem +1

    ഗോഡ് ഫാദറിലെ നടിയെ പോലെ ഉണ്ട്...കുട്ടി

  • @jeyarajramdass5928
    @jeyarajramdass5928 Před rokem +1

    God bless you my sweet

  • @ushanandhini5606
    @ushanandhini5606 Před rokem +1

    Super super dama

  • @shantinisuresh9494
    @shantinisuresh9494 Před rokem +1

    Missing you dear

  • @shantinisuresh9494
    @shantinisuresh9494 Před rokem +1

    Evergreen Meghnamol my darling kutty

  • @remar5490
    @remar5490 Před rokem +1

    Super molu👍👍✋✋

  • @naatuvisesham
    @naatuvisesham Před 11 měsíci +2

  • @jeejamithran1917
    @jeejamithran1917 Před rokem +1

    Awesome Singer, Megana kutty,

  • @hussaintharala4074
    @hussaintharala4074 Před rokem +28

    മക്കളുടെ ഫൈനൽ റൗണ്ടിലെ പാട്ടുകൾ വിടൂ .

    • @ciciliammaciciliamma7283
      @ciciliammaciciliamma7283 Před rokem

      എത്ര നാളായി മേഖലയെ കണ്ടിട്ട് വല്ലപ്പോഴും ഒന്നു വരരുതോ

    • @ciciliammaciciliamma7283
      @ciciliammaciciliamma7283 Před rokem

      ഒന്നു വരുമോ മോളെ

  • @sangeetharg1843
    @sangeetharg1843 Před rokem +1

    Wonderful

  • @rasiyanaufal105
    @rasiyanaufal105 Před rokem +2

    🥰🥰😍❤👍

  • @ranganayakik8708
    @ranganayakik8708 Před rokem +1

    Meghna kutty god bless you sumesh you are lucky to have this chilf

  • @lailthapv9109
    @lailthapv9109 Před rokem +1

    Super

  • @reenank4376
    @reenank4376 Před rokem +3

    👌

  • @aneedkumar217
    @aneedkumar217 Před rokem +4

    ❤❤❤

  • @sheela2488
    @sheela2488 Před rokem +2

    Enthurasamanithokkae kelkkan nallakuttiyanu Meghan.

  • @leelavetti9683
    @leelavetti9683 Před rokem +3

    Wow amazing talent ❤💐

  • @bahidaak1898
    @bahidaak1898 Před rokem +3

    🥰❤

  • @nisarfasmi3585
    @nisarfasmi3585 Před rokem +1

    😍😍😍💋