Flowers Top Singer 2 | Meghna | Gopuramukalil...

Sdílet
Vložit
  • čas přidán 8. 03. 2022
  • VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    CZcams - / @vkcgroup-official
    Twitter - official_VKC?s=08
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 1,2K

  • @VijayaLakshmi-qn1py
    @VijayaLakshmi-qn1py Před rokem +7

    கடவுள் இவளை குழந்தையாகவே வைத்து இருக்கட்டும் ஏனென்றால் குழந்தைக்கு வயது தேவையில்லை..... இறைவனுடைய ஆளுமையின் அதிசய பிறவி இவள் ....சகல வல்லமை பொருந்திய ஒரு குழந்தை.... தமிழ்நாடு திருவாரூரிலிருந்து என்னுடைய.. 60... வயது....
    யான் கண்ட குழந்தைகளில் ஒரு தெய்வப்பிறவி உண்டு என்றால் இவளே.....
    இவளை ஆசீர்வதிக்க யான் யார்.... என்றும் இவள் குழந்தையாகவே... வாழ்க வாழ்க.... 💐....இவளுக்கு நூறாண்டுகள் பத்தாது....✊...🙏

  • @sivakumarvsvs
    @sivakumarvsvs Před 2 lety +14

    ഇങ്ങനെയുള്ള ഒരു മകളെ കിട്ടിയതിൽ ആ പിതാവിന് അഭിമാനിക്കാം. ഇതിനൊക്കെ സുകൃതം ചെയ്യണം.

  • @SD-od7ed
    @SD-od7ed Před 2 lety +40

    പാടുക മാത്രമല്ല പാട്ടിനെപ്പറ്റി എന്ത് ചോദിച്ചാലും മറുപടി റെഡി. Love you മേഘനക്കുട്ടി 🥰🥰🥰 god bless you💕💕

  • @rajanp4688
    @rajanp4688 Před 2 lety +71

    എത്ര ദിവസം ആയി ഈ പാട്ടിന് കൊതിച്ചിരിക്കുന്നു ..... മേഘടു ചക്കര മുത്താണ്..... ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤.

  • @nrvisions3264
    @nrvisions3264 Před 2 lety +295

    കുറേ ദിവസമായി കാത്തിരിക്കുകയായിരുന്നു മോളുടെ പാട്ടിനായി. മനസ്സ് നിറഞ്ഞു. സൂപ്പർ എന്റെ കുഞ്ഞു രാജകുമാരി 👍👍

  • @ashokkumar699
    @ashokkumar699 Před 2 lety +251

    മേഘ്ഡു .....❤️
    എന്ത് പറയാൻ...ശ്രുതി ചേർത്ത് വച്ച.. മണിവീണ പോലെയാണ്!!!സംഗീതമാണ് വഴി...സംഗീതമാകട്ടേ ജീവിതം !!! ശുദ്ധസംഗീതം...!!
    ദൈവം കൂടെയുണ്ട്....

  • @hareeshhari2986
    @hareeshhari2986 Před 2 lety +48

    മേഘ്ന മോളെ മോളുടെ പാട്ടും സംസാരവും കേൾക്കാൻ ഒത്തിരി ഇഷ്ട്ടമാണ്

  • @philominajoy368
    @philominajoy368 Před 2 lety +6

    She sings very well, equally besting communication. Wonder God own child. Let she win the top rank . Umma God bless mole . Gtg addict yr presentation.

  • @cpminhajmonu1706
    @cpminhajmonu1706 Před 2 lety +38

    Very good എന്ന് പറ...
    മോളൂസേ 😘😘
    അഹങ്കാരത്തിന്റെയും കുശുമ്പിന്റെയും ഒരു തുമ്പ് പോലും മനസ്സിലില്ലാത്ത കുട്ടി ,
    ജീവിതകാലം മുഴുവൻ ഇത് നിലനിർത്തിത്തരട്ടെ🤲🥰🥰🥰😍😍😘

  • @b.m.prasad7488
    @b.m.prasad7488 Před 2 lety +46

    മനോഹരം 💞👏👏 പല പാട്ടുകളും മേഘനക്കുട്ടി പാടുന്നതോടുകൂടി ആ പാട്ടിനോട് വല്ലാത്തൊരിഷ്ടം തോന്നുകയാണ്.. 💞 ഈശ്വരാനുഗ്രഹം എപ്പോഴും ഈ കുഞ്ഞ് മോൾക്കൊപ്പമുണ്ടാവട്ടെ.. 🙏 എം ജെ സാറിന്റെ എൻട്രി സൂപ്പർ 👌 💞 പക്ഷെ കുഞ്ഞിനെ പേടിപ്പിക്കണ്ടായിരുന്നു.. 👍😄

    • @888------
      @888------ Před 2 lety

      They want her to fail and give the prize to Miya 💚muslim appeasement for chanel wiewership..if miya is ignored,whole Malappuram Kozhikode will reject flowers and 24news 😲👍

  • @indirakozhumal1129
    @indirakozhumal1129 Před 2 lety +86

    മേഘ്നക്കുട്ടിയുടെ പാട്ടും സംസാരവും കേട്ടിരിക്കാൻ നല്ല രസമാണ്. Really a good singer.

    • @balulingu6224
      @balulingu6224 Před rokem +2

      ரொம்ப அருமையான குரல் குழந்தைக்கு தெய்வத்துண்டு கடாட்சம் நிறைய இருக்கு வாழ்க குட்டி வளர்க

  • @jabamalaimary6123
    @jabamalaimary6123 Před rokem +8

    Hi meghna beautiful wonderful amazing performance never tired of listening and enjoying your songs God bless you🥰🥰🥰

  • @sheejathanka2519
    @sheejathanka2519 Před 2 lety +4

    മോൾക്ക്‌ പാട്ടിന്റെ അടിസ്ഥാനം തൊട്ട് അറിയാം....... എപ്പോൾ ചോദിച്ചാലും പാടും..... ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളേ നന്നായി വരും

  • @kishankkademe5129
    @kishankkademe5129 Před 2 lety +69

    അത്ഭുതം, a wonderful prodigy. കേട്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല

  • @rameshkb3414
    @rameshkb3414 Před 2 lety +65

    മേഘന മോളുടെ എല്ലാ പാട്ടും കേൾക്കാൻ വളരെ രസമുണ്ട്.
    ഓരോ പാട്ടും ഞാൻ എത്രയോ തവണ കേൾക്കാറുണ്ട്.
    എത്ര കേട്ടാലും മതിവരില്ല.

  • @komatheeallimuthu3578
    @komatheeallimuthu3578 Před rokem +13

    Oh o my so goosebumps so
    Lovely 🌹little girl love from Malaysia🇲🇾

  • @lalyjoseph2166
    @lalyjoseph2166 Před rokem +6

    മേഘനക്കു ട്ടി യുടെ പാട്ട് വീണ്ടും വീണ്ടും കേട്ടിട്ടാണ് ഞാൻ ഉറങ്ങുന്നത് എന്റെ സുന്ദരിക്കുട്ടി ഞാൻ മോളുടെഒരു ഫാനാണ് പാട്ട് കേൾക്കാൻ മാത്രമല്ല മോള കാണാനും നല്ല രസമാണ് നല്ല ഗായികയും നടിയും ഒക്കെ ആയി വരട്ടെ

  • @Mammoottybasheer
    @Mammoottybasheer Před 2 lety +102

    ഈ പാട്ട് ഇത്രയും മനോഹരമായി ഒരിക്കലും ഞാൻ ആസ്വദിച്ചിട്ടില്ല
    മേഘ്ന ക്കുട്ടി love you 💛 I

  • @shakilameeramohideen4020
    @shakilameeramohideen4020 Před 10 měsíci +8

    Megna kutty God's gift. Fentastic voice. Eyes expression Amazing. So pretty 😍 Gorgeous 🥰 Lovely baby ❤❤❤❤❤❤

  • @prabhakarancheraparambil4627

    Endengilum feelings ullah samayam ente Kochchumolude pattu kettal ellam paraparakum. Thanks a lot 🙏 💓 💗 💕 ❤

  • @user-kn7og7km8s
    @user-kn7og7km8s Před 5 měsíci +3

    👌🌹❤️Megna മോളുടെ മാതാ പിതാക്കൾ എന്തോ മൂഞ്ഞെന്മ സുകൃതം ചെയ്തിട്ടുണ്ടാവും, അതാണ് മോൾക്ക്‌ മലയാളം വായിക്കാനും എഴുതാനും അറിയാതിരുന്ന മോൾക്ക്‌ ഇങ്ങനെ ഭംഗിയായി പാടാൻ കഴിയുന്നത്, Love you molu,

  • @sridevisrinivasan3633
    @sridevisrinivasan3633 Před rokem +5

    Meghna's each & every song is fine.i can't express my words.God bless her.All the judges given stand otion.merely 6 years old girl

  • @jacobtharayil7252
    @jacobtharayil7252 Před 2 lety +157

    മേഘനക്കുട്ടി പാടിയപ്പോൾ ആണ് ഈ പാട്ടിനു ഇത്രയും ഭംഗി ഉണ്ടെന്നു മനസ്സിലായത്... Well done.. 👌👌👌

  • @kpanandannair
    @kpanandannair Před 2 lety +108

    😍😍😍 മേഘന കുട്ടിയുടെ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല. ജഡ്ജസ് പറയുന്നപോലെ ഒരു അസാധ്യ കഴിവുള്ള കുട്ടിതന്നെയാണ് മേഘന. കുഞ്ഞു മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @sheelasivan6746
    @sheelasivan6746 Před 2 lety +40

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി മോളെ❤️😘😘😘👍

  • @manojkumarmadhavan9475
    @manojkumarmadhavan9475 Před 2 lety +17

    Extraordinary talent..എന്താ തൊണ്ട..👌👌👌👌😘😘😘ചക്കരക്കുട്ടി

  • @noorjahannoor5467
    @noorjahannoor5467 Před rokem +5

    മേഗ്ന മോളെ നിന്റെ ഓരോ പാട്ടുകളും പിനേം പിനേം കണ്ടു കൊണ്ടേയിക്കും നീയെന്താ seson 3ഇൽ ഒന്ന് വരാത്തത് ഞാൻ എന്നും നിന്നെ പ്രതീക്ഷിക്കും

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 Před 2 lety +4

    എൻ്റെ പൊന്നെ. നിൻ്റെ അച്ഛനും അമ്മയും എന്ത് ഭാഗ്യം ചെന്നവരാണ്.എൻ്റെ പൊന്നു പാടുമ്പോൾ നിൻ്റെ അച്ഛൻ്റെ മുഖത്ത് വിടരുന്ന സന്തോഷം ഒന്നു കാണേണ്ടതു തന്നെ ആയിരിന്ന്.നീ ഒരു ലതാ ji ആകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു Meghadu ❤️❤️lot of love you to da...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vidhyangudus8418
    @vidhyangudus8418 Před 2 lety +103

    ഇത് ശരിക്കും നൂറുമാർക്ക് പോരാണ്ടുവരും മേഖനമോൾ അത്രയും സൂപ്പറായിട്ടുപാടി ഒരായിരം അഭിനന്ദനങ്ങൾ ഉമ്മ ഉമ്മ ഉമ്മ 🌹🌹🌹🌹💕💕💕❤❤❤👌👌👌👌👌

    • @jacobtharayil7252
      @jacobtharayil7252 Před 2 lety +8

      Really a blessed little Angel... 👍👍👍 മാലാഖകുട്ടി... 👌

    • @kalavathikallankudlu4240
      @kalavathikallankudlu4240 Před 2 lety +4

      Yes 💯 very well said

    • @ushamohan7707
      @ushamohan7707 Před 2 lety +2

      സത്യം 🙏🙏

    • @abrahamskariah6628
      @abrahamskariah6628 Před 2 lety +1

      Really excellent. Wonderful sound. God may bless her talent
      She became good singer in future
      Congratulate her parents also.

  • @jayasreec.k.6587
    @jayasreec.k.6587 Před 2 lety +142

    സംഗതികൾ ഒക്കെ അതിമനോഹരമായി അവതരിപ്പിച്ച ഈ കുഞ്ഞു മാലാഖയെ എത്ര പ്രശംസിച്ചാലും മതിയാവുന്നില്ല....... 🌹🌹🌹❤️❤️❤️👍👍👍

    • @mariyamamathayi9120
      @mariyamamathayi9120 Před 2 lety +6

      വച്ചെന്റെ. ദേവൻ. ഈ.കുഞ്ഞ്. പാടിയപ്പോൾ. ആണ് മനസ്സിൽ ആയത്. ഈമോൾക്ക്‌ ദൈയ്വം. ആയുസും. ആരോഗ്യവും കൊടുക്കട്ടെ ചക്കര ഉമ്മ. Molu

    • @rsaraswathy5469
      @rsaraswathy5469 Před 10 měsíci +3

      Super chellam. Super and fantastic chellam

    • @sajithchirakkal
      @sajithchirakkal Před 10 měsíci +3

      Great ❤️🙏

  • @srigokul4645
    @srigokul4645 Před 2 lety +2

    Super nalla pattu enthurasathilapadiyathu nalla oru kazhivundu molkku

  • @philominavsr7756
    @philominavsr7756 Před 2 lety +11

    This is wonderful & marvellous memory uncountable

  • @sunilnbharathy488
    @sunilnbharathy488 Před 2 lety +56

    ഈ ആലാപനത്തിൽ
    മേഘനകുട്ടിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല .....! 👍👍💞
    ഞാൻ മോളുടെ ഒരു വലിയ ഫാൻ ആയി മാറി 👌👌👌🎉
    അഭിനന്ദനങ്ങൾ മോളേ🎉🎉🎉🎉👌👌💞

    • @aysha8721
      @aysha8721 Před rokem +1

      മോളു. നന്നായി. പാടി. ഒരു. സംഭവം. തന്നെ. കുട്ടി. നീ.

  • @anitamohan6211
    @anitamohan6211 Před 2 lety +14

    Wow beautiful rendering by Meghna. May God bless & protect her.

  • @krishnankuttysukumarapilla766

    നാവിൽ സരസ്വതി വിളയാടുന്ന അൽഭുതക്കുട്ടി.... ഒരിയ്ക്കൽഈ കുട്ടിയുടെ മുന്നിൽ സംഗീത ലോകം നമിയ്ക്കും തീർച്ച...

  • @chandrikamenon1848
    @chandrikamenon1848 Před 2 lety +19

    Molu, you are sooòoo cute baby. Too intelligent, your sense of humor too good, your conversation is very good. You are an all rounder Molu. Your voice is very powerful and soulful. Molu onnu vannu orayiram umma Taran Kothi avunnu. You are a God gifted child. 🙌 Stay Blessed always.

  • @krishnadigitalvision1199
    @krishnadigitalvision1199 Před 2 lety +18

    ഇന്ന് കാലത്തെ കണിയായിരുന്നു. കുഞ്ഞുവാവയുടെ പാട്ട് മനസ്സ് നിറഞ്ഞു. I Love You മുത്തേ❤️❤️❤️❤️💞💞💞

  • @remasundaranf2372
    @remasundaranf2372 Před 2 lety +4

    Megadu eadukkunna paattukal eallam kealkkan sukhavum paadan budhimuttum aanu endhu manoharamayanu padunnathu ee kochu kunju oru albhutha kuttiyanu ella pattukalum super aayi padunnu ponnumol adutha paattinuveadi waiting aanu all the best

  • @suprabham6504
    @suprabham6504 Před 2 lety +2

    I have no words to appreciate our kilukkampetty . God bless you

  • @ushamohanan4543
    @ushamohanan4543 Před rokem +2

    Orupadu kuttikal sing cheyyunne kandittund pakshe mekhaduvine pole mekhadu mathram saraswati devi navil vilyadukayanu e kunjinte navil kannu thattathirikkatte, finally sthanam kittathathu kashttamayipoyi. 🥰🥰🥰😘😘😘

  • @johnsonvk95
    @johnsonvk95 Před 2 lety +16

    മേഘ്ന മോളുടെ പാട്ടും പെർഫോമൻസുഠ വളരെ വളരെ ഇഷ്ടം God bless you ❤️👌👌😘

  • @RameshBabu-zq9xy
    @RameshBabu-zq9xy Před 2 lety +68

    രാവിലെ മുതൽ മേഘനയെ കാത്തുകനിൽക്കുകയാണ് വേഗമകെട്ടെ നല്ല പാട്ട് വരട്ടെ ഓക്കേ 🌹🙏💋

    • @menonss7199
      @menonss7199 Před 2 lety +4

      kathirunnu kathirunnu kannukal kizhachu povunnu, vegam varu, divasavum varuuuu

  • @venugopalnair7435
    @venugopalnair7435 Před 2 lety +13

    Amazing.great.whenever you feel the day is not good for you listen to this lovely godess.you keep smiling for the day.umma mol.blessings.

  • @minisunil1491
    @minisunil1491 Před 2 lety +3

    പണ്ട് ഞാൻ song ethra manohara mayi kelkkar ella പക്ഷെ മേഘ്ന മോളുടെ അ song kelkkumbol ellam മറന്നു ഇരുന്നു പോകും എത്ര നല്ല വോയിസ്, super ❤️❤️💞💕❤️💞💕❤️💞💕❤️💞💞💓

  • @rejimonck363
    @rejimonck363 Před 2 lety +360

    ടോപ് സിംഗറിൽ ഞാൻ കാണുന്നത് മേഘ്‌ന കുട്ടിയുടെ പാട്ടാണ് 99 ശതമാനവും.ഈ മോൾ പാടി കേൾക്കുമ്പോൾ ആണ് ,ഇതിന് മുൻപ് കേൾക്കുമ്പോൾ ഇല്ലാത്ത ഒരു മാധുര്യം ഈ പാട്ടിനോട് തോന്നുന്നത്.God Bless you..

    • @annammamathew2607
      @annammamathew2607 Před 2 lety +13

      മോള്ക്കു കണ്ണ് തട്ടത്തിരിക്കട്ട് കാണാനും കേൾക്കാനും എന്ത് രസമാണ് എന്താ ഫീൽ ആണ് 👌🏻👌🏻👌🏻

    • @thankamn6096
      @thankamn6096 Před 2 lety +5

      999

    • @jyothisoman9336
      @jyothisoman9336 Před 2 lety +4

      @@annammamathew2607 k

    • @jyothisoman9336
      @jyothisoman9336 Před 2 lety +6

      Wow beautiful.... ❤❤❤🌹🌹🌹🌹🌹

    • @nazarbasha8159
      @nazarbasha8159 Před 2 lety +3

      @@thankamn6096 1

  • @sunithajayaraj4235
    @sunithajayaraj4235 Před 2 lety +124

    പൊന്നുമോക്ക് കണ്ണുതട്ടാതെ കാത്തോളണേ ഭഗവാനേ👏👏

  • @vijayangk112
    @vijayangk112 Před 2 lety +15

    ഇത്രയും നാൾ ഈ പാട്ട് കേട്ടെങ്കിലും മേഘ്ടു പാടുമ്പോൾ ഉള്ള സ്വരമാധ്യുരം പറഞ്ഞറിയിക്കാൻ കഴിയില്ല: .. ഈശ്വരൻ അനുഗ്രഹിക്കട്ടെ ചക്കരയേ.....

  • @muraleeharakaimal2160
    @muraleeharakaimal2160 Před 2 lety +4

    എല്ലാ ദിവസവും ഒരു തവണയെങ്കിലും കാണുന്ന മേഘ്ടുവിന്റെ performance....👌👌👌👌❤️❤️❤️ ഓരോ തവണയും ഓരോരോ പ്രത്യേകതകൾ ശ്രദ്ധയിൽപ്പെടുന്നു.
    ടെംബോ കളഞ്ഞും G-യിൽ കേറി പാടിയും കയ്യടി വാങ്ങുന്ന ഒരു അത്ഭുത പ്രതിഭാസം തന്നെ ....🙏🙏🙏🙏🙏

  • @razakpilakkat3658
    @razakpilakkat3658 Před 2 lety +5

    ഈ മോളോ ദൈവം അനുഗ്രഹിക്കട്ടെ എല്ല ആഗ്രഹം നിറവോറ്റി കൊടുക്കട്ടോ എന്ന് മനസറിഞ്ഞു പ്രാർത്ഥിക്കുന്നു

  • @leelakrishnadas3952
    @leelakrishnadas3952 Před 2 lety +28

    സംഗീതത്തിന്റെ കുഞ്ഞു ദേവത. കണ്ണു പെടാതിരിക്കട്ടെ കുഞ്ഞിന്🥰🥰🥰

  • @babujohn951
    @babujohn951 Před 2 lety +2

    മേഘന മോളുടെ പാട്ടിന്റെ മാസ്മരികത അപാരം തന്നെ.! ദിവസവും ഒരു പ്രാവശ്യം കേട്ടാൽ മതി, നമുക്കു നല്ല ഊർജം കിട്ടും. ഉമ്മ ..... ഉമ്മ ....

  • @AnilKumar-wk6od
    @AnilKumar-wk6od Před 2 lety +34

    ഇത്രയും കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന ഒരു ജഡ്ജസ്.... നമിക്കുന്നു 🙏🙏🙏MG, MJ, &പ്രിയ സഹോദരി അനുരാധാ മാം... 🙏🙏🙏🙏🌹🌹❤❤❤

  • @kunjumoldeepabeproudtogeta1967

    അദ്ഭുതകരമായ ആലാപനം. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @suresurya9470
    @suresurya9470 Před 2 lety +4

    നമിച്ചു മോളേ..ഈ പാട്ട് മോൾ പാടുമെന്ന് എന്റെ മനസ്സിൽ തോന്നിയിരുന്നു.അതുപോലെ തന്നേ സംഭവിച്ചു. Ohh God.. അതുപോലെ, 'കാത്തിരിപ്പൂ... കുഞ്ഞരിപൂവ് വെറും പൂവ്... 'എന്ന പാട്ടും പാടുമെന്ന് തോന്നിയിരുന്നു. കുറച്ച്പാടാണ്അത്. എങ്കിലും മോൾപാടിയാൽ തകർക്കുമെന്നുറപ്പാണ്. എന്നാണാവോ ഈ പാട്ട്?

  • @namiskitchen3426
    @namiskitchen3426 Před 2 lety +2

    She just looks like her daddy.
    Beautiful.

  • @user-rv6ib8rf3k
    @user-rv6ib8rf3k Před rokem +2

    Meghna mole ethra bhangiyaayi rasamaayi ee pazhaya paattu molu assalaayi paadi Excellent

  • @jaseeratk6139
    @jaseeratk6139 Před rokem +19

    ഇത് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. പാട്ട് കഴിഞ്ഞ് അഛന്റെ അടുത്തേത് ഓടി വരുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം

  • @kavi6449
    @kavi6449 Před 2 lety +9

    Aha! Aha! Fantastic! Beyond words. It is my favourite song. 😘😘😘😘😘

  • @malinibaitp5883
    @malinibaitp5883 Před 2 lety +2

    മോളെ എത്ര തവണ ആണ് ഓരോ പാട്ടും കേൾക്കുന്നത് എന്ന് അറിയില്ല... ദൈവം അനുഗ്രഹിക്കട്ടെ മോളെ... ഒന്ന് നേരിൽ കാണാൻ കൊതി തോന്നുന്നു

  • @harikumar9777
    @harikumar9777 Před 2 lety +194

    ഏത് ഇൻസ്ത്രമെന്നിൻ്റെ ശബ്ദത്തേക്കാലും മുന്നിട്ടു നിൽക്കുന്ന ശബ്ദം. ദാസേട്ടനും ശേഷം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

    • @888------
      @888------ Před 2 lety +3

      വളരെ ശെരി യേശുദാസ് കഴിഞ്ഞാൽ.മേഘ്ന തന്നെ ഇത്ര clear voice perfect rendition

  • @brahmi4946
    @brahmi4946 Před 2 lety +73

    മേഘ്ന മോളൂ മനോഹരം. എന്നും നന്‍മകള്‍ ഉണ്ടാവട്ടെ....

  • @MeeraDevi-yb9ci
    @MeeraDevi-yb9ci Před 2 lety +112

    മേഘ്ന മോളെ , മലയാളത്തിന്റെ മാത്രമല്ല ലോകത്തിൻറെ തന്നെ അഭിമാനമാകട്ടെ കുഞ്ഞേ നീ 💕💐

  • @jaffarkhanputhuparampil5997

    മേഘന യെ പോലൊരു കുട്ടിയെ ഇതിനു മുൻപ് ടോപ് സിങ്കറിൽ ഞാൻ കണ്ടിട്ടില്ല... പാടാനുള്ള കഴിവ് മാത്രമല്ല, കലർപ്പില്ലാത്ത സ്വത സിദ്ധമായ സംസാര ശൈലി... എന്റെ ചക്കരയുമ്മ ❤️

  • @premeelajayapalan6388
    @premeelajayapalan6388 Před 2 lety +4

    എനിക്ക് മേഘനയുടെ ഒരു ചിരിതൻ മണിക്കിലുക്കം ഒരു പ്രാവശ്യം കൂടി കേൾക്കണം. പ്ലീസ് അപ്‌ലോഡ് ദാറ്റ്‌ വീഡിയോ.

  • @pavammalayali593
    @pavammalayali593 Před 2 lety +5

    കേട്ടു തഴമ്പിച്ച ശബ്ദത്താക്കൾ മനോഹരം. നിഷ്കളങ്ക മായ മോളു.

  • @perumalk3922
    @perumalk3922 Před rokem +19

    அருமையான பாடல் இந்த குழந்தையின் குரலில் மிகவும் அருமையாக உள்ளது

  • @sandhyajasmine9435
    @sandhyajasmine9435 Před 2 lety +3

    മോളു എന്താ ഭംഗി പാട്ടിനു ചക്കരെ ❤❤❤❤❤❤🙏🙏🙏🙏🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤

  • @prabhakarancheraparambil4627

    Sammathichirikunnu Ponnumolu. Guruvayoorapan Makkaleyum Achaneyum Ammayeyum ennum Kathurakshikatte 🙏🙏🙏🙏🙏❤❤❤❤❤

  • @suseelasmnair3180
    @suseelasmnair3180 Před 2 lety +17

    Super old song ഇനിയും ഇങ്ങനത്തെ നല്ലപാട്ടുകൾ കൊണ്ടുവരണംമേഘനമോൾ Superആയി പാടിGod bless you

  • @sojoshow23
    @sojoshow23 Před 2 lety +13

    എന്റെ മേഘന രാജകുമാരി, പാട്ടിന്റെ പാലാഴി തീർത്തു കൊണ്ടു മുന്നേറട്ടെ 🙏😍OMG😍🙏 Solly teacher Calicut 🙋

  • @ruksanaiqbal4765
    @ruksanaiqbal4765 Před 2 lety +2

    ho ethranaalayi edhonnu kanan,kelkkan kaathirikkunnu....my sweet barbie doll...🥰,...meghaduuuuuu...luv youuuuuuuu

  • @madackal250
    @madackal250 Před 2 lety +20

    എന്താ കുഞ്ഞേ, വളരെ സന്തോഷം.... വളരെ വളരെ മുകളിലെത്തട്ടെ. എത്രയോ ഗോപുരങ്ങളുടെ മുകളിൽ...God bless u

  • @bijupadmanabhan4668
    @bijupadmanabhan4668 Před 2 lety +14

    പുണ്യം ചെയ്ത മാതാപിതാക്കൾ 🙏🙏🙏മോൾക്ക്‌ ആയുരാരോഗ്യ സൗഖ്യo നേരുന്നു 🥰🥰🥰🥰😘😘😘😘😘

  • @mufimufzzcreations6657
    @mufimufzzcreations6657 Před 2 lety +4

    Megudu song maathram kanunna njaan

  • @ramakrishnapillai9722
    @ramakrishnapillai9722 Před 2 lety +3

    മോൾക്. കണ്ണുകിട്ടാതിരിക്കട്ട ആയയീരം ചക്കരയുമ്മ God blessyou

  • @clipton7832
    @clipton7832 Před rokem +2

    ഈ മോളുടെ പാട്ട് കേട്ടാൽ എത്ര വലിയ സങ്കടങ്ങളും മറക്കും -

  • @minithankachan8651
    @minithankachan8651 Před 2 lety +4

    God bless you meghadu Gift of God

  • @muraleeharakaimal2160
    @muraleeharakaimal2160 Před 2 lety +53

    " നിറയുമെൻ കണ്ണുകൾ " എന്ന് പാടുമ്പോഴും, " നിറമാല മാത്രം ചാർത്തീ " എന്ന് പാടുമ്പോഴും മേഘ്ഡു കാണിക്കുന്ന കൈ കൊണ്ടുള്ള ആക്ഷനും മുഖത്തെ ഭാവവും എത്ര cute ആണ് !!! ഹൗ വല്ലാത്ത ഒരു ഫീൽ ... Super.... Super.... Super.... O.... Super🙏🙏🙏🙏

  • @user-vh8rm6dg7o
    @user-vh8rm6dg7o Před 10 měsíci +6

    Congratulations world famous You tube channel
    Congratulations world famous Singer Meghna Sister

  • @rajeevb1425
    @rajeevb1425 Před 2 lety +3

    Supper supper supper

  • @vandanaumesh6822
    @vandanaumesh6822 Před 2 lety +254

    മോൾടെ പാട്ട് കേൾക്കാനും കാണാനും എന്ത് രസമാണ്... 💗

    • @prasannas715
      @prasannas715 Před 2 lety +1

      𝒰𝓎𝓎𝓎𝒽𝒽𝒽𝒽𝒽𝒽𝒽𝒽𝒽𝒽𝒽𝒿

  • @dattashettigar558
    @dattashettigar558 Před 2 lety +6

    Super voice_super power Megudu god bless u

  • @spyoutubeviewerchannel7471

    സൂപ്പർ മോളെ, എനിക്ക് ഒരുപാട് ഇഷ്ട്ടാ....

  • @rajeevjohny7947
    @rajeevjohny7947 Před rokem +8

    ആദ്യമായി ഈ കുട്ടിയുടെ പാട്ടു കേൾക്കുന്നത് ഒരു ആഴ്ച മുൻപ് ഈ പാട്ട് മുതലാണ്. വല്ലാത്ത നഷ്ടബോധം. നേരത്തെ കാണേണ്ടതായിരുന്നു. എനിക്ക് tv പ്രോഗ്രാം താല്പര്യം ഇല്ല. ഞാൻ കാണാറില്ല. പക്ഷെ ഈ പാട്ട് കണ്ടതുമുതൽ എന്റെ ധാരണ തെറ്റാണെന്നു തോന്നുന്നു.
    A big faaaaaan

  • @alik3250
    @alik3250 Před 2 lety +4

    ഈക്കുട്ടിക്ക് ഭാവിയിൽ ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആവാൻ കഴിയട്ടെ നമുക്ക് കാത്തിരിക്കാം

  • @alicekutty
    @alicekutty Před 2 lety +16

    It's beyond excellence your performance megana.love you megna

  • @shanthakumari227
    @shanthakumari227 Před 2 lety +2

    മേഖല കുട്ടി അസ്സലായി പാടി കേട്ടോ സൂപ്പർ സൂപ്പർ ഹായ് സൂപ്പർ

  • @rosestudio6402
    @rosestudio6402 Před 2 lety +3

    ദൈവം അനുഗ്രഹിക്കട്ടെ megnaye_

  • @raghavevadakans1946
    @raghavevadakans1946 Před 2 lety +5

    അസാധ്യം നമിച്ചു 🙏🙏🙏🙏👌

  • @phkhader1985
    @phkhader1985 Před 2 lety +5

    മോൾക്ക്‌ ഈ പ്രാവശ്യത്തെ ടോപ് സിംഗർ winner ഉറപ്പ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mariyappanpugalmurugan8870
    @mariyappanpugalmurugan8870 Před 7 měsíci +2

    மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.

  • @shanthakumari227
    @shanthakumari227 Před 2 lety +2

    അവടെ സൂപ്പറായി പാടി സൂപ്പർ സൂപ്പർ ഹായ്

  • @shanthakumari227
    @shanthakumari227 Před 2 lety +3

    അസ്സലായി പാടി സൂപ്പർ സൂപ്പർ ഹായ് സൂപ്പർ

  • @gandhanchandra4875
    @gandhanchandra4875 Před rokem +5

    இந்த‌செல்லக்குட்டியின் அழகு அறிவு திறமை வியப்பில் ஆழ்த்துகிறது.
    வாழ்த்துக்கள்‌ செல்லமே.❤❤❤❤❤❤❤❤❤

  • @lailanazim2527
    @lailanazim2527 Před 2 lety +4

    കുട്ടികളെ ഇങ്ങനെ ഞെട്ടിക്കാൻ പാടില്ല.... ഇഷ്ടം കൊണ്ടാണെങ്കിലും അങ്ങനെ ചെയ്യരുതേ...

  • @safamedia1307
    @safamedia1307 Před 2 lety +3

    എന്റെ മോളെ മേഖന കുട്ടി ദൈവം അനുഗ്രഹിക്കട്ടെ

  • @geethanjali8207
    @geethanjali8207 Před 2 lety +15

    ചെമ്പകനിലാവിന്റെ ചെമ്പക സൂര്യ നാദം കേട്ടാലും മതിവരാത്ത മേഘനയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ👍

  • @kalaiyer3150
    @kalaiyer3150 Před 2 lety +93

    Super ഡാ കുഞ്ഞിക്കിളി.... മെലിഞ്ഞുപോയി കണ്ണേ.. ആഹാരം കഴിയ്ക്കണമേ 😘😘

  • @shanthakumari227
    @shanthakumari227 Před 2 lety +3

    മേഖല കുട്ടി അസ്സലായി പാടി സൂപ്പർ സൂപ്പർ സൂപ്പർ

  • @padmakumarb4767
    @padmakumarb4767 Před 2 lety +8

    പഴയ കാലത്തെ ഹിറ്റ് പാട്ടുകൾ പലരും അതിസുന്ദരമായി പാടിയിട്ടുണ്ട്. പക്ഷേ അത് ആസ്വദിച്ചിട്ട് വീണ്ടും ഒറിജിനൽ കേൾക്കുമ്പോൾ ആണ് അതൊരു പാട് മേലെയാണ് എന്ന് തിരിച്ചറിയുന്നത് ..
    ദാസേട്ടനോ ജാനകിയമ്മയ്ക്കോ പോലും ഒറിജിനലിനേക്കാൾ നന്നായി പിന്നീട് പാടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം .....
    എന്നാൽ ഈ കുഞ്ഞിക്കിളി പാടിയ ചില പാട്ടുകൾ ആസ്വദിച്ചിട്ട് ഒറിജിനൽ വീണ്ടും കേൾക്കുമ്പോൾ തോന്നുന്നത് അത് "അത്ര പോര " എന്നു തന്നെയാണ്.
    ഇതും അതുപോലെ ഒന്ന് തന്നെ..
    അതിശയകരമായ ഫീൽ നൽകുന്ന ആലാപനം...❤️