Superstar Singer S3 | Miah का "Jab Hum Jawan Honge" Performance है Unbelievable | Performance

Sdílet
Vložit
  • čas přidán 9. 03. 2024
  • Click here to Subscribe to SET India: / @setindia
    Superstar Singer Season 3 is here to entertain you with its musical vocals and mesmerizing performances. This season is filled with talented people who are here to try their luck and show the world with their singing that they are here to spellbound all.
    Show Name: Superstar Singer Season 3
    Episode: 1 - 9 March 2024
    Super-judge: Neha Kakkar
    Captains: Pawandeep Rajan, Arunita Kanjilal, Salman Ali, Mohd. Danish, Sayali Kamble
    Host: Harsh Limbachiyaa
    Director: Sahil Chhabria
    #SuperstarSinger3 #सुपरस्टारसिंगर3 #setindia #nehakakkar #pawandeeprajan #arunitakanjilal #salmanali #mddanish #sayalikamble #harshlimbachiyaa
    Songs - Pari Hoon Main, Jab Hum Jawan Honge
    Singers - Suneeta Rao, Shabbir Kumar, Lata Mangeshkar
    Lyricists - Rajesh Johri, Anand Bakshi
    Music Directors - Lesle Lewis, R. D. Burman
    Click here to Subscribe to SonyLIV: www.sonyliv.com/signin
    About Superstar Singer Season 3 :
    ----------------------------------------------------------------
    Superstar Singer' is back with Season 3! Exceptionally talented children from across India under the age of 15 showcase their musical prowess. With guidance from super-judge Neha Kakkar and captains Pawandeep Rajan, Arunita Kanjilal, Salman Ali, Mohd. Danish and Sayali Kamble, the contests gain valuable insights from Neha Kakkar and guidance from the captains, ultimately growing as performers.
    Click here to watch all the videos of Superstar Singer Season 3:
    • Superstar Singer 3 | S...
    Superstar Singer S3 | Miah का "Jab Hum Jawan Honge" Performance है Unbelievable | Performance
  • Zábava

Komentáře • 9K

  • @allinmedias8702
    @allinmedias8702 Před 2 měsíci +11599

    മലയാളി എവിടെ ചെന്നാലും പൊളിയല്ലേ ❤❤keep it up🔥

    • @MrCool842
      @MrCool842 Před 2 měsíci +53

      English translation is bad

    • @nishasanthoshnairsanthoshn152
      @nishasanthoshnairsanthoshn152 Před 2 měsíci +91

      @@MrCool842 😇😇😇സത്യം കേരളത്തിൽ 100% litrecy.പക്ഷെ നമ്മുക്ക് ഹിന്ദിയും,ഇംഗ്ലീഷ്ഉം അറിയില്ല 😥😥

    • @somlata9349
      @somlata9349 Před 2 měsíci +111

      എത്രയോ മലയാളി പിള്ളേർ ഹിന്ദി റിയലിറ്റി ഷോ യിൽ പോയിട്ടുണ്ട്, ആരെയും വിന്നർ ആകാൻ സമ്മതിക്കില്ല നോർത്ത് ഇന്ത്യക്കാർ, ഒരു ഹിന്ദിക്കാരൻ സ്വല്പം മലയാളം പഠിച്ചാൽ അവനെ ഏതോക്കെ സ്റ്റേജിൽ കേറ്റി നിർത്തും മലയാളി,

    • @MrCool842
      @MrCool842 Před 2 měsíci +8

      @@nishasanthoshnairsanthoshn152 bro, I am from maharashtra,,,,,and english translation of this comment show extra 'not' word in it

    • @MrCool842
      @MrCool842 Před 2 měsíci +3

      @@nishasanthoshnairsanthoshn152 say it in english if possible

  • @happyfamily7531
    @happyfamily7531 Před 2 měsíci +7157

    മിയകുട്ടി അങ്ങനെ ഹിന്ദിയിലും ഇടംപിടിച്ചു സൂപ്പർബ് 👌👌👌👌👏👏👏👏👏😘😘😘😘😘😘😘😘

  • @milufathima3714
    @milufathima3714 Před měsícem +83

    മിയയുടെ പാട്ട് കേട്ടാണ് ഞാൻ ഇവിടെ വന്നത്. ഒറിജിനൽ നെ വെല്ലും. സൂപ്പർ

  • @trendtroll5485
    @trendtroll5485 Před 16 dny +24

    എന്റെ പൊന്നോ ❤️❤️🔥🔥🔥🔥🔥😂😂😘😘

  • @babbusworld5944
    @babbusworld5944 Před 2 měsíci +2808

    Our Miya from Kerala. ..rocking♥️ സൂപ്പർ

  • @74shanibashiyas31
    @74shanibashiyas31 Před 2 měsíci +1094

    Our proud moment ...❤രോമാഞ്ചം...🎉
    Judges നെ വരെ ഇരുന്നിടത്ത് നിന്ന് എഴുന്നേൽപ്പിച്ചു. മിടുക്കി ... മിടുമിടുക്കി 🥰
    ❤ U Dear

  • @user-nj2pm5kp5j
    @user-nj2pm5kp5j Před měsícem +51

    Miah दुनिया भर में संगीत उद्योग में एक उभरती हुई सुपरस्टार मिया महक

  • @RA324S
    @RA324S Před měsícem +78

    Miya is From Kerala 😊❤🌜 Proud of you Miya💗🧿🍃

  • @rijojoy1043
    @rijojoy1043 Před 2 měsíci +977

    മിയ കുട്ടി കേരളത്തിന്റെ മുത്താണ്.... 🥰❤ഇന്നിപ്പോ ഇന്ത്യ അറിയുന്ന..... ഒരു വലിയ പാട്ടുകാരിയായി മാറുന്നു.... Love you..molu.. 🤗

    • @chandanathennakoon6733
      @chandanathennakoon6733 Před 2 měsíci +14

      Not only in India but also in world wide Star.
      🇱🇰 🇱🇰 🇱🇰 🇱🇰 🇱🇰 🇱🇰 🇱🇰 🇱🇰

    • @sajithanazar266
      @sajithanazar266 Před 2 měsíci +6

      ലവ് യു baby

    • @suseelakv5956
      @suseelakv5956 Před 2 měsíci +4

      ❤❤❤

    • @basheerkung-fu8787
      @basheerkung-fu8787 Před 2 měsíci +1

      ​@@chandanathennakoon6733❤❤❤ more love to Sri Lanka ❤

  • @AnsafMalar
    @AnsafMalar Před 2 měsíci +2076

    Proud to miya.. from Kerala ❤️🔥

  • @azeezkallumpuram6323
    @azeezkallumpuram6323 Před měsícem +80

    മിയ മോൾ എന്നും കേരളീയരുടെ അഭിമാനം ആണ്.... 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️ഇപ്പോൾ ഇന്ത്യയുടെയും ❤️❤️❤️

  • @SnehaNegi-xu5ij
    @SnehaNegi-xu5ij Před měsícem +201

    Kon kon CZcams me shorts dekh kar aya hai 😅

  • @SuhanaBasheer
    @SuhanaBasheer Před 2 měsíci +1254

    Miaaaaa😍😍😍😍😍👏🏻👏🏻👏🏻👏🏻👏🏻 proud of you😍❤️

  • @MeethMiri
    @MeethMiri Před 2 měsíci +1109

    This was a treat Miya kutti. We are so proud of you . Go head our little girl . 👏👏👏👏

  • @sathuzeenu9263
    @sathuzeenu9263 Před 24 dny +22

    കേരളത്തിൻറെ സ്വന്തം മിയ കുട്ടി❤❤❤🎉🎉🎉

  • @latifmadayi
    @latifmadayi Před měsícem +27

    മലയാളികളുടെ രോമാഞ്ചം

  • @shine1276
    @shine1276 Před 2 měsíci +433

    Very proud to see you on this stage Miya 👌🏻🙏🏻കേരളത്തിന്റെ സ്വന്തം മിയകുട്ടി ❤️

  • @syamaj1352
    @syamaj1352 Před 2 měsíci +1263

    ഈ പാട്ട് ഇതിനു മുന്നേയും കേട്ടിട്ടുണ്ട്പക്ഷേ ഇത്രയും ഫീൽ ഓടുകൂടി പാടുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്എൻറെ മോളെ ഒരു രക്ഷയും ഇല്ല

    • @shaheerahmad598
      @shaheerahmad598 Před 2 měsíci

      😅😊😊😊😊

    • @HR77676
      @HR77676 Před 2 měsíci +4

      Yha correct aan bro

    • @shafaft2517
      @shafaft2517 Před 2 měsíci +6

      ഞാൻ ഇതിന്റെ ഒറിജിനൽ കെട്ടു നോക്കി ലത മങ്കേഷ്കർ പാടിയത്. പക്ഷേ അതിനേക്കാളും feel മിയയുടെ പാട്ടിനുണ്ട്.

    • @manavmc6832
      @manavmc6832 Před 2 měsíci +4

      Latha mangeshkar Legend aanu pakshe. Mia kutty paadiyath originalinekkaalum manoharamaayittaanu❤️❤️

    • @sultanmalik6415
      @sultanmalik6415 Před měsícem

      Neha over acting mat ker

  • @ahmadanwar-ex8uw
    @ahmadanwar-ex8uw Před 10 dny +3

    Bernyanyi dgn penuh rasa penjiwaan yg tinggi.. Hingga mengahsilkan energy musik dan vokal yg sangat sangat berkualitas.. Bravo miahhhhhh ❤❤❤❤❤

    • @yadieputraasser1624
      @yadieputraasser1624 Před 3 dny +1

      Sbnrnya ini Lagu Jadul tahun 80an.. Film Lagu ini di perankan Mantan Istri Saif Ali Khan.. Yaitu Amrita Singh, tp Anak ini bisa merefresh Lagu Jadul dgn Aransemen baru.. jd lbh enak di denger.

    • @danyipung6462
      @danyipung6462 Před 2 dny

      Masya Allah..saya kira saya doang orang Indonesia yang ada disini 🤣.
      Lagu ini bikin saya inget almarhum paman saya,beliau menghadap sang Khalik saat usianya masih remaja karna sakit yang tidak kunjung sembuh.saya masih kecil saat itu dan lagu ini lagu kesukaan Almarhum.
      Saya selalu nangis jika dengar lagu ini..

  • @fahadparambath8546
    @fahadparambath8546 Před 2 měsíci +2261

    ഇത് നമ്മുടെ എംജി ടീം വാർത്തെടുത്ത മോള് അല്ലെ ഇങ്ങനെയേ വരു
    hamara kerala ladki ❤❤

    • @bijupak
      @bijupak Před 2 měsíci +32

      അതിഷ്ടപ്പെട്ടു ❤❤❤❤

    • @mansoorabdulkadar2058
      @mansoorabdulkadar2058 Před 2 měsíci +1

      👋

    • @przclash5501
      @przclash5501 Před 2 měsíci +8

      MG nod povan para.. Baki ullore para.. Especially Sharreth Sir ne polulla legends...

    • @ishii949
      @ishii949 Před 2 měsíci +18

      ​@@przclash5501 Miya de season l sharrerh sir illa.

    • @manavmc6832
      @manavmc6832 Před 2 měsíci +21

      ​@@przclash5501Sharath sir Mia kutty ullappol showil ilaayirunnu. Ariyillenkil mandatharam parayaruth. Mg sreekumarrum, M Jayachandranum, Anuradha mamum aayirnu Miakuttiye valare support cheythathu avalile paattukaariye vaartheduthathum🙌

  • @sha_chamravattom
    @sha_chamravattom Před 2 měsíci +859

    കമെന്റ് ബോക്സ്‌ലും മലയാളി പവർ കാണിച്ചു... മല്ലൂസ് വേറെ ലവൽ തന്നെ... ✨❤️

  • @abdullathattarakkattil6371

    Yes , south India is something Mirchi ❤

  • @raffakhansaceriwis8607
    @raffakhansaceriwis8607 Před měsícem +5

    Pertama lihat video ini....sy sungguh kagum pada merdunya suara anak ini .... sungguh menakjubkan.... Luar biasa❤salam dari sy di Indonesia ❤❤semoga mia menjadi artis besar ya....

    • @yadieputraasser1624
      @yadieputraasser1624 Před 3 dny

      Bisa kali Dangdut Academy Asia Nambah peserta dr India.. Mia bisa jadi wakil dari India.

  • @nishakrishna9653
    @nishakrishna9653 Před 2 měsíci +595

    മിയക്കുട്ടി.., ഒരുപാട് അഭിമാനവും സന്തോഷവും... മാത്രമല്ല top singer ൽ പാടിയതിനേക്കാൾ ഒരുപാട് improvement ഉണ്ട്.... നന്നായി വരട്ടെ മോളേ... 🥰🥰😍😍♥️♥️

  • @Ponnu2221
    @Ponnu2221 Před 2 měsíci +299

    മിയക്കുട്ടി.. ജഡ്ജസ് ന്റെ യൊക്കെ സന്തോഷം കണ്ട് കണ്ണു നിറഞ്ഞു..proud of you ❤

  • @user-hk8jd8od9b
    @user-hk8jd8od9b Před 16 dny +12

    ഇൻസ്റ്റഗ്രാമിൽ റീൽസ് കണ്ട് അതിന്റെ ഫുൾ വീഡിയോ കാണണമെന്ന് ആഗ്രഹിച്ചു വന്നവർ ഇവിടെ ഉണ്ടോ???

  • @banabanabanoo9849
    @banabanabanoo9849 Před 8 dny +3

    I fell in love with the girl’s voice and could not get past the beauty of the song. Her voice was more than wonderful, and it melted into her feelings ❤🥺

  • @riyavs7763
    @riyavs7763 Před 2 měsíci +313

    ഇവിടെയും വന്നോ അവൾ ❤❤ അതാണ് ഞങ്ങളുടെ മിയുട്ടിയുടെ കഴിവ്

    • @SureshBabu-ul7gb
      @SureshBabu-ul7gb Před 2 měsíci +6

      ഞങ്ങളുടെ അല്ലെങ്കിൽ നമ്മുടെ എന്നു പറയൂ. 👍🥰

    • @riyavs7763
      @riyavs7763 Před 2 měsíci

      @@SureshBabu-ul7gb set

    • @NibashDas-fv7tv
      @NibashDas-fv7tv Před 2 měsíci

      𝐻𝑖𝑖

  • @vineeths2554
    @vineeths2554 Před 2 měsíci +373

    ഈ കൊച്ചിലെ ഇത്ര ഫേമസ് ആയി നമ്മുടെയൊക്കെ പ്രായം എത്തുമ്പോൾ കൊച്ച് ലോകം അറിയുന്ന വലിയൊരു പാട്ടുകാരിയായി മാറും ഉറപ്പ് തന്നെ

  • @rahman_shaikh_gemer
    @rahman_shaikh_gemer Před 7 hodinami +1

    🥰 super singer 😍😀😍😍😍 dil khush kar diya 😃😃😃

  • @surajdubeymahakal3962
    @surajdubeymahakal3962 Před měsícem +11

    Excellent feeling this moments 😍

  • @unboxingkidsvlogs5463
    @unboxingkidsvlogs5463 Před 2 měsíci +261

    Commentil മലയാളി ഉണ്ടോ എന്ന് നോക്കാൻ വന്നതാ. ❤ super മിയക്കുട്ടി ❤❤❤

  • @preethakp5232
    @preethakp5232 Před 2 měsíci +480

    നമ്മുടെ മിയ കുട്ടി ♥️

  • @Sanasidhu-if1gh
    @Sanasidhu-if1gh Před 12 dny +1

    മലയാളി താരം ❤❤❤❤ miya kutti❤❤❤

  • @kammuff2219
    @kammuff2219 Před 6 dny +1

    Kitni cute bchi ha ji krta sunte hi rahe❤❤❤❤❤

  • @avooosfamily
    @avooosfamily Před 2 měsíci +1240

    Proud ✌️🔥🔥🔥😍

  • @njhanorurajakumaaran6134
    @njhanorurajakumaaran6134 Před 2 měsíci +351

    ഇതിലും ചെറുപ്പത്തിൽ ഒരു ഹിന്ദി ഗാനം പാടി മലയാളികളുടെ മൊത്തം മനം കവർന്നവളാണ്.... പിന്നെ ഇതൊക്കെ എന്ത്😊മിയക്കുട്ടി അഭിമാനം❤❤

  • @milankamarmeladka1958
    @milankamarmeladka1958 Před 27 dny +3

    Девочка просто супер исполнения привет из Турции

  • @KalyanKumarSubramaniam
    @KalyanKumarSubramaniam Před měsícem +7

    Even playback singer cannot sing in a single track. God blessed child

  • @Hamza11203
    @Hamza11203 Před 9 dny +1

    I'm from pakistan but I like to listen indian music from super star singers

    • @Sajkohh2567
      @Sajkohh2567 Před 9 dny +1

      Pakistani music are also good 👍

  • @kvmtechworld5524
    @kvmtechworld5524 Před 2 měsíci +178

    മിയക്കുട്ടി തകർത്തു 🥰👍മിയക്കുട്ടി കേരളത്തിന്റെ മുത്താണ് 🎉🎉🎉❤❤❤Great song 😍👌

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn Před 2 měsíci +133

    സന്തോഷംകൊണ്ട് ശരിക്കും കണ്ണ് നിറഞ്ഞു 🙏👍❤️എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണ് മോൾ പാടിയപ്പോ പാട്ട് ഒരു വല്ലാത്ത ഫീൽ തരുന്നു ❤️🙏മിയമോൾ മലയാളികളുടെ അഭിമാനം. ❤️❤️❤️❤️👍ഇനിയും ഉയരങ്ങളിലേക് പറക്കട്ടെ എന്ന് പ്രാർത്ഥിക്കാം ❤️❤️❤️❤️🙏👍

  • @samangi4117
    @samangi4117 Před měsícem +2

    Sumpah merinding,,,,,,Indonesia hadirrrrr👍👍👍👍👍👍👍👍

  • @shivam_comedy21
    @shivam_comedy21 Před měsícem +10

    Ganaa kisko achaa laga like Karo

  • @user-ye2hc3rf1x
    @user-ye2hc3rf1x Před 2 měsíci +160

    എത്ര
    പ്രാവിശ്യം kettannariyilla❤

  • @amruthavm-ep2rf
    @amruthavm-ep2rf Před 2 měsíci +138

    ഒത്തിരി ഉയരങ്ങൾ ഇനിയും കിഴടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ all the best miyakutti 👍🥰

  • @basheerkung-fu8787
    @basheerkung-fu8787 Před měsícem +6

    Mia Mangeshkar ❤🎉

  • @sanwalaramchoudhary4926
    @sanwalaramchoudhary4926 Před měsícem +7

    ❤️!!सुपर से भी उप्पर गाना गाया, क्या बात हैं!!❤️

  • @luminantworld3234
    @luminantworld3234 Před 2 měsíci +155

    Wowww... Our keralaas dol.. Miya baby❤️🎉
    Keralaaaas.... Like cheyyooo👉👍

  • @nishadthariali6081
    @nishadthariali6081 Před 2 měsíci +322

    Mia from fort kochi Kerala
    മിയ മെഹക്ക് ആശംസകൾ❤🎉

    • @zenmediafactory
      @zenmediafactory Před 2 měsíci +3

      😄 ...so now i, invite you to listen to some Relaxing Nature Music 🍀🌄🌏

    • @altafmemongujaratindia6681
      @altafmemongujaratindia6681 Před 2 měsíci +5

      Yes Maine Miah ke malyalam saare gaane sune hai abhi Hindi me tabahi machaegi God bless Miah

  • @rammurthy4534
    @rammurthy4534 Před 7 dny +1

    Miyaa... I have no words when you are singing... Wonderful voice... God grace ma....you have bright future

  • @shaziyashaikh6038
    @shaziyashaikh6038 Před měsícem +4

    Mind blowing super 👌👌👌👌

  • @skfdz4176
    @skfdz4176 Před 2 měsíci +566

    മിയകുട്ടി പൊളിച്ചടുക്കി മോളൂട്ടി 😘😘👌👌✌️👍🌹🌹🌹

  • @_rubyeby_4080
    @_rubyeby_4080 Před 2 měsíci +212

    Ayyo ചുന്ദരി ഇവിടെ എത്തിയോ.... ❤️❤️

  • @user-bs8io9uq7j
    @user-bs8io9uq7j Před dnem

    Miya kutty love u da.Super singing

  • @RojinaRahman-kf4wh
    @RojinaRahman-kf4wh Před 7 dny +1

    ❤ Wow Song by Miya Mehak ❤

  • @gafoorpt2
    @gafoorpt2 Před 2 měsíci +198

    ഹിന്ദി കാർക്ക് പ്രോത്സാഹിപ്പിക്കാൻ ഒരു മടിയും ഇല്ല

    • @manojmangalam6940
      @manojmangalam6940 Před 2 měsíci

      Winner ആകില്ല എന്ന് മാത്രം

    • @gulzaralihydrose
      @gulzaralihydrose Před měsícem +1

      സത്യമാണ്.. പ്രൈസ് കിട്ടിയാലും ഇല്ലെങ്കിലും കുട്ടികളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കണം. ആ മര്യാദ അവർ കാണിക്കും. നിങ്ങൾ പറയുംപോലെ ഒരു പിശുക്കും കൂടാതെ.

    • @gulzaralihydrose
      @gulzaralihydrose Před měsícem +2

      കോമ്പറ്റിഷൻ വളരെ ടഫ് ആയിരിക്കും. ഉള്ളത് മിക്കതും ആറ്റം ബോംബുകളാണ്.... ഒന്നിനൊന്നു മെച്ചം എല്ലാം......

    • @dreamcatcher3723
      @dreamcatcher3723 Před měsícem +1

      Sathyam ❤️​@@gulzaralihydrose

  • @ramkumarjr1105
    @ramkumarjr1105 Před 2 měsíci +347

    നേഹ കാക്കറിനെ കസേരയുടെ മുകളിൽ കയറ്റി ഇരുത്തിയ മൊതല് 😮♥️🔥🔥🔥

    • @user-ph6bv4bu2b
      @user-ph6bv4bu2b Před 2 měsíci +2

      Pongan

    • @achufire007
      @achufire007 Před 2 měsíci +11

      പിന്നെ കസേരയുടെ മുകളിൽ അല്ലെങ്കിൽ അതിൻ്റെ അടിയിൽ ആണോ ഇരികുന്നെ 🥴

    • @rubyriya5887
      @rubyriya5887 Před 2 měsíci +17

      കുട്ടി വളരെ നന്നായി പാടി പക്ഷേ അവരിൽ പലരും ഓവർ ആക്ഷൻ ആണ്.. ഈ പാട്ടിൽ മാത്രം അല്ല പല എപിസോട് എടുത്ത് നോക്കിയാലും കാണാം.. വെറുതെ കിടന്നു കാറൽ ആണ്😮

    • @suneerasuni979
      @suneerasuni979 Před 2 měsíci +3

      Enikkum thonni sugippikal😅😅😅😅😅

    • @Shaza-ny3tv
      @Shaza-ny3tv Před 2 měsíci

      ​@@rubyriya5887 athnney ee judges korchh ovr aahnn

  • @WahidAlimohammed-vr1th
    @WahidAlimohammed-vr1th Před 27 dny +1

    أنا من اليمن 🇾🇪 من المعجبين بصوت هذه الجوهرة ميا ❤❤❤❤❤

  • @MuhammedSalman-fy2xs
    @MuhammedSalman-fy2xs Před měsícem +4

    Vote for Miyakkuty

  • @shyamlalc6359
    @shyamlalc6359 Před 2 měsíci +86

    നമ്മുടെ മിയമോളെ ഹിന്ദിയിൽ സൂപ്പർ ആയി 👍👍

  • @mohammedallipparambil
    @mohammedallipparambil Před 2 měsíci +54

    മിയ കുട്ടി പാടി, പാടി ഉയരങ്ങളിലേക്ക്,❤❤❤❤ ഹിന്ദിയിലും തുയിലുണർത്തി മിയ.❤❤❤❤❤ AMD

  • @BhosaleSai-us8ux
    @BhosaleSai-us8ux Před 9 dny +1

    Ye gana so sweet Gaya Beti ne
    I miss my love 7th class love ❣️❣️

  • @elslan
    @elslan Před měsícem +3

    Love you Miah

  • @MuhammedKunhi-xi9pc
    @MuhammedKunhi-xi9pc Před 2 měsíci +52

    കമെന്റിൽ പ്രോത്സാഹിപ്പിക്കാൻ മലയാളികളുടെ അത്ര വേറെ ആരും എത്തുല്ല

  • @AnkitSharma-nu2lk
    @AnkitSharma-nu2lk Před 2 měsíci +63

    किस किस ये गाना 5 10 बार सुना है वो लाइक करे भाई मेरा तो दिल छु लिया ❤❤❤❤

  • @user-re5wl4mn7x
    @user-re5wl4mn7x Před měsícem +1

    Мия так красиво и точно исполнила песню,как оригинал. Светлое будущее у тебя есть

  • @NawanSukma
    @NawanSukma Před 9 hodinami

    Sya seneng sama perempuan Indonesia karena suaranya bagus dan pintar goyangnya.I LOVE India in Indonesia ❣️❣️❣️❣️

  • @arshadk2130
    @arshadk2130 Před 2 měsíci +96

    Super stat singer S3 മല്ലൂസ് ഏറ്റ്എടുത്തിരിക്കുന്നു.. 😍🔥

    • @arathyjj1148
      @arathyjj1148 Před 2 měsíci +1

      4 malayali kids who got selected is top singer old contestants season 1 vaishnavi season 2 miya devanasriya season 3 aa boy I forget his name

    • @valsalapn8613
      @valsalapn8613 Před 2 měsíci

      Babukuttan ( Avirbhav )

  • @sa-86
    @sa-86 Před 2 měsíci +252

    മലയാളി പൊളിയാണ് ❤️come on malayali’s

    • @Alm-wm5we
      @Alm-wm5we Před 2 měsíci +2

      കുറേ പ്രാവശ്യം കേട്ടു 👍👍👍🔥🔥🔥

    • @sa-86
      @sa-86 Před 2 měsíci

      @@Alm-wm5we headphones 🎧 കേൾക്കാൻ പൊളി ആണ്

  • @MASSPANROMOfficial25
    @MASSPANROMOfficial25 Před 5 dny

    Really what a beautiful voice wonderful performance ❤️😍❤️. 🔥 🔥 🔥❤🎉. God bless you My dear baby. From Dubai boys

  • @JamsheerPk-bz2ls
    @JamsheerPk-bz2ls Před měsícem +1

    മിയ, സൂപ്പർ,❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @JamsheerPk-bz2ls
      @JamsheerPk-bz2ls Před měsícem +1

      Your,good,mia❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉❤❤🎉🎉🎉

  • @sanjayghosh4666
    @sanjayghosh4666 Před 2 měsíci +149

    ईस बच्चे ने तो हम लोगों का दील जीत लिया है ❤❤❤❤❤❤🌹🌹🌹🌹🌹

  • @learnwithme8354
    @learnwithme8354 Před 2 měsíci +583

    The contestant is looking and behaving more mature than judges😂

  • @ConfusedCoffeePot-iy1cy
    @ConfusedCoffeePot-iy1cy Před měsícem +3

    super❤️👍👌

  • @sreekumaranizham3200
    @sreekumaranizham3200 Před 2 měsíci +95

    മിയക്കുട്ടീ...... കാന്താരീ........ ഞാൻ 3 പ്രാവശ്യം വീണ്ടും വീണ്ടും കണ്ടു. ദൈവം അനുഗ്രഹിക്കട്ടെ മോളേ🙏

    • @mastanianil123
      @mastanianil123 Před 2 měsíci

      🙏🙏🙏🙏🤝🤝🤝🤝👈👈👈

  • @nafiadreams8132
    @nafiadreams8132 Před 2 měsíci +131

    Our miyakutti from Kerala❤❤❤🎉🎉🎉😊

  • @naseerakp1855
    @naseerakp1855 Před měsícem +1

    Miya ❤❤❤

  • @anilshina293
    @anilshina293 Před 9 dny +1

    one in only single person MIHA MAHAK ❤❤❤❤ beautiful voice ❤❤

  • @muhamedanas9684
    @muhamedanas9684 Před 2 měsíci +134

    ഒരു രക്ഷയും ഇല്ല. തീ പെർഫോമൻസ് 🔥.

  • @saleemkp6713
    @saleemkp6713 Před 2 měsíci +164

    ഒരു രക്ഷ ഇല്ല മോളെ നിന്റെ ഫീൽ ❤❤❤

  • @GovindNishad7100
    @GovindNishad7100 Před měsícem +2

    Super singer ❤❤❤❤❤❤❤❤❤ songs

  • @aakashkoli957
    @aakashkoli957 Před měsícem +2

    big fan❤❤❤❤

  • @user-uv2ng4qf9p
    @user-uv2ng4qf9p Před 2 měsíci +163

    Miya,, ഒരു കൊച്ചിക്കാരിയെന്ന നിലയിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു ❤❤❤❤❤

    • @athulkrishna-bu3ss
      @athulkrishna-bu3ss Před 2 měsíci

      Why

    • @swlh.__7
      @swlh.__7 Před 2 měsíci +1

      Korchikkar ottak edookalle Keralakkar 😂💌

    • @kingsoloman4979
      @kingsoloman4979 Před 2 měsíci

      എന്നാൽ പിന്നെ കൊച്ചിക്കാർ മാത്രം പോയി കയ്യടിച്ചോട്ടെ 🤣

    • @dilip_s
      @dilip_s Před 2 měsíci +1

      ഞാൻ ഫോർട്ട്കൊച്ചി ആണ് താനൊക്കെ എന്റെ താഴെയാണ് 😂

    • @kingsoloman4979
      @kingsoloman4979 Před 2 měsíci +1

      @@dilip_s അയ്യോ പാവം കൊച്ചി

  • @kadeejaak2698
    @kadeejaak2698 Před 2 měsíci +172

    നമ്മുടെ മിയക്കുട്ടി ❤❤❤

  • @nimmarajjbm8218
    @nimmarajjbm8218 Před dnem +1

    Very Nice Song 😊😊

  • @RifaNisa-ll1xs
    @RifaNisa-ll1xs Před měsícem +2

    Miah you're voice so beautiful. Love u from indonesia❤

  • @BtsThv225
    @BtsThv225 Před 2 měsíci +170

    മിയ, വൈഷ്ണവി, ദേവനസ്രിയ.. 😍😍😍

  • @thomasvlogs3272
    @thomasvlogs3272 Před 2 měsíci +409

    She is from kerala that's why she us talented, once all judges come to kerala for an audition then u will see multi talent like this.

    • @teresamickle4431
      @teresamickle4431 Před 2 měsíci +8

      True....but so many are yet to be tapped ...young old older

    • @Sssssddghjrtjnnbnjhh
      @Sssssddghjrtjnnbnjhh Před 2 měsíci +3

      Ysss

    • @deeptimendon7444
      @deeptimendon7444 Před 2 měsíci +15

      This girl participated in malyalam reality show when she was too small. She could not even pronounce some English words at that time. But she sang very beautifully in malyalam show . I am happy that she learnt Hindi songs with proper diction. God bless her

    • @PoojaDevi-iu4lw
      @PoojaDevi-iu4lw Před 2 měsíci +1

      Yes ❤❤❤❤

    • @nish4083
      @nish4083 Před 2 měsíci +26

      Swantham pukazhthi mattu bhashakkare veruthe veruppikkalle,,please🙄🙏

  • @suseelanair4698
    @suseelanair4698 Před 16 dny +1

    She is really a talented child with such a sweet voice. Miah kutty molla u r going to be famous in Hindi songs. God bless u always molla.😊❤

  • @sahlasallu
    @sahlasallu Před 2 měsíci +26

    Miya and neha.. Both are my favorites.. മിയക്കുട്ടി നമ്മുടെ മുത്താണ്

  • @user-kj3tc2oh2c
    @user-kj3tc2oh2c Před 2 měsíci +47

    Дай Аллах этой малышеке больше успех она поëт словно как соловей❤❤❤ здоровье счастье и благополучия приве из Таджикистана

  • @NeerajDixit-no8bo
    @NeerajDixit-no8bo Před měsícem +2

    Your voice is very nice, we are very happy to hear it, sister❤❤❤

  • @TAHA-LEGEND01
    @TAHA-LEGEND01 Před 2 dny

    Mia ap ny kamal kar dia aur bhokum macha dia,😘

  • @Theja___BrO
    @Theja___BrO Před 2 měsíci +53

    എൻ്റെ പൊന്നു മിയ മോളെ പടച്ചോൻ അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @DailyJhalak
    @DailyJhalak Před 2 měsíci +4351

    कौन कौन इंस्टाग्राम पर रील देख कर आया है ❤

  • @safayaseen6317
    @safayaseen6317 Před 13 dny +1

    Good voice we proud of you

  • @engr.fazalnawaz4620
    @engr.fazalnawaz4620 Před 29 dny +1

    Its even more better than original i got have goosebumps at dil kitna khali khali hojaiyga tere khyalon se esy abad krengy👌👌

  • @ARVS2200
    @ARVS2200 Před 2 měsíci +29

    മിയ കുട്ടീ സൂപ്പർ.. മലയാളം പാട്ടുകളേക്കാൾ നന്നായിട്ട് ഹിന്ദിയാണ് ചേരുന്നത്.

  • @huseyinsever555
    @huseyinsever555 Před měsícem +1

    1983 beri dinlediğim en iyi "Jab Hum Jawan Honge" yorumu 👏👏👏👍