മിഖായേല്‍ റേശ് മാലാഖയുടെ നൊവേന | Malayalam

Sdílet
Vložit

Komentáře • 439

  • @TETRABYTES
    @TETRABYTES  Před 2 lety +11

    മുഖ്യദൂതനായ വി. മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന
    czcams.com/video/qBaKGgedTys/video.html

  • @juliebiju866
    @juliebiju866 Před rokem +6

    മുഖ്യദൂതനായ വി. മിഖായേൽ മാലാഖയേ എന്റെ മക്കളുടെ അടുത്തു വരുന്ന എല്ലാ പിശാശുക്കളെയും പരാജയപ്പെടുത്തി എന്റെ മക്കളെ രക്ഷിച്ച് കാത്തു പരിപാലിക്കണമേ ആമേൻ🙏🙏🙏🙏🙏

  • @janetsabu8060
    @janetsabu8060 Před 3 lety +6

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ എൻ്റെ പ്രാർത്ഥന കേൾക്കണമേ

  • @susanvictoria8456
    @susanvictoria8456 Před 3 lety +5

    ഈ കുടുബത്തിലെ എല്ലാ അന്ധകാര ശക്തികളെയും തീയിൽ ഇട്ടു കത്തിച്ചു കരിക്കട്ട ആക്കി പൊടിച്ചു കടലിൽ തള്ളേണമേ ഞങ്ങളെ രെക്ഷിക്കേണമേ കടങ്ങൾ മാറ്റി കുടുംബ സമാധാനം തരേണമേ വീട്ടിലെ vazhakum ലഹളയും vyragyavum എല്ലാം മാറ്റി പരസ്പര സ്നേഹവും ഐക്യവും നൽകേണമേ നല്ല ജോലി തന്നു അനുഗ്രഹിക്കേണമേ എന്റെ മാറാരോഗത്തെ തൊട്ടു സുഖപ്പെടുത്തേണമേ എന്റെ റേശ് മാലാഖയെ ഈ കുടുംബത്തിൽ ഉള്ളവർക്കും ഈ വീടിനും എല്ലാ വൈദീകർക്കും സന്യസ്തർക്കും കുട്ടായിരിക്കേണമേ എല്ലാ പാപത്തിന്റെ കെണിയിൽ നിന്നും കാത്തു കൊള്ളേണമേ ഞങ്ങളുടെ കണ്ണീർ ഒപ്പേണമേ അയ്‌സും ആരോഗ്യവും dherkkayusum തരേണമേ ഈശോയോടു ഞങ്ങൾക്ക് വേണ്ടി അപേഷിക്കേണമേ 😢😢😢😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @anupriyaraj78
      @anupriyaraj78 Před 3 lety

      Mighayel malaghe njàngalude kudumbathin vandi prarthikename,

  • @lissyroby5901
    @lissyroby5901 Před 11 měsíci +3

    ❤🥰🙏വിശുദ്ധ നന്ദി ഓരോ ആഴ്ചയിലും നൽകുന്ന അനുഗ്രഹളെയോർത്തു 🤗

  • @sachinsunny108
    @sachinsunny108 Před 3 lety +6

    മിഖായേൽ മാലാഖയെ എല്ലാം വിധ പരീക്ഷണങ്ങളിൽ നിന്നും എല്ലാം പൈശാശിക ബന്ധനങ്ങളിൽ ൽ നിന്നും ഞങ്ങളെ എല്ലാവരേയും കാത്തുകൊള്ളണമേ അമേൻ

  • @lisykuruvila2351
    @lisykuruvila2351 Před 4 lety +15

    മിഖായേൽ മാലാഖ പിശാചിൻറെ എല്ലാ പരീക്ഷണത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ അമേയ

  • @AmalBBabuAmalBBabu
    @AmalBBabuAmalBBabu Před 3 lety +39

    മിഖായേൽ മാലാഖേ പൈശാചിക ശക്തി കളിൽ നിന്ന് രക്ഷിക്കണമേ

  • @sneha-nehasunil2073
    @sneha-nehasunil2073 Před 4 lety +3

    വിശുദ്ധ മിഖായേൽ മാലാഖ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ദുഷ്ടന്മാരുടെ യും പൈശാചിക ശക്തി കളിൽ നിന്നും ഞങ്ങൾ നാലു പേരെയും കാത്തു കൊള്ളണേ. ഭവനത്തെയും ചുറ്റു പാടുകളെയും ഞങ്ങൾക്കുള്ള സകലതിനെയും അവിടുന്ന് സംരക്ഷണം നൽകണേ

  • @mercyherbert9831
    @mercyherbert9831 Před 3 lety +10

    വിശുദ്ധ മിഖായേലെ എന്നെയും എന്റെ കുടുംബത്തെയും പൈശാചിക ശക്തികളിൽ നിന്നും കാത്തുരക്ഷിക്കണമേ

  • @siljypraveen2883
    @siljypraveen2883 Před 3 lety +20

    ഈ ലോകത്തിന്റെ സകലവിധ മനുഷ്യരെയും നന്മയിലേക്കു ആനയിക്കുവാൻ അങ്ങ് ഓരോരുത്തർക്കും
    വഴികാട്ടി ആവണേ... 🙏🙏🙏🙏

    • @shilpavargese921
      @shilpavargese921 Před rokem

      ഈ ലോകത്തിന്റെ സകല വിധ മനുഷ്യരെയും നന്മയ്ക്കും അണിയിക്കുവാൻ അങ്ങ് ഓരോരുത്തർക്ക് വഴികാട്ടി തരണമേ

    • @shilpavargese921
      @shilpavargese921 Před rokem

      വിശുദ്ധ മികയാ ഞങ്ങടെ കുടുംബത്തിലുള്ളവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പിള്ളേരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ബിജു ചേട്ടനെ സമർപ്പിച്ച പ്രവർത്തിക്കുന്നു ഞങ്ങൾക്ക് സമാധാനം തരണമേ കുടുംബ ജീവിതത്തിലേക്ക് സന്തോഷം തരണമേ പിള്ളേരെടുത്ത കാര്യങ്ങൾ നോക്കണം

  • @lissyroby5901
    @lissyroby5901 Před 2 lety +3

    Ente കുടുംബത്തെ അനുഗ്രഹിക്കണമേ വിശുദ്ധ.... കാവലായ് കൂടെയുണ്ടാകണേ 🙏

  • @mathewpj7257
    @mathewpj7257 Před 3 lety +3

    ഞങ്ങളുടെ മകളുടെ വിവാഹം എത്രയും വേഗം നടക്കാൻ യേശു ക്രിസ്തുവിന്റെ തിരുഹ്യദയമേ ഞങ്ങളുടെ മകളുടെ ഹ്യദയത്തിൽഅലിഞ്ഞുചേരണമേആമേൻ

  • @annasunny1540
    @annasunny1540 Před 2 lety

    വിശുദ്ധ മിഖായേൽ മാലാഖയേ ഞങ്ങൾക്കെല്ലാവർക്കും എന്നും വഴി കാട്ടിയാകണമേ. ഞങ്ങളുടെ ചിന്തകളും പ്രവർത്തികളും അങ്ങു തന്നെ നിയന്ത്രിച്ച് ദൈവ സന്നിധിയിൽ നിന്ന് കൃപകൾ വാങ്ങിത്തരണമേ. മക്കൾക്ക് സന്താന സൗഭാഗ്യം ദൈവത്തിൽ നിന്നും ലഭിക്കാൻ സഹായിക്കണമേ. മാതാപിതാക്കളായ ഞങ്ങൾക്ക് അവരുടെ മക്കളെ വിശുദ്ധിയിൽവളർത്തി കൊടുക്കാനുള്ള കൃപകൾ സ്വർഗ്ഗത്തിൽ നിന്നും വാങ്ങിത്തരണമേ. ഞങ്ങളുടെ വാസസ്ഥലങ്ങളെ മാലാഖമാരുടെ സാന്നിദ്ധ്യം കൊണ്ട് നിറച്ച് പൈശാചിക ശക്തികളെ ദൂരെ അകറ്റണമേ . മുടങ്ങിക്കിടക്കുന്ന പണികൾ എല്ലാം ദൈവ കൃപയാൽ നടത്തിത്തരണമേ..എല്ലാ വിധ അപകടങ്ങളിൽ നിന്ന് ഞങ്ങളെ എല്ലാവരേയും ദൈവ കൃപയാൽ സംരക്ഷിക്കണമേ .ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം ചെയ്തു തരണമേ. വായ്പകൾ തിരിച്ചു നല്കാനും പുതിയ വായ്പകൾ വാങ്ങേണ്ട അവസ്ഥകൾ വരാതിരിക്കാനും ഞങ്ങൾക്ക് കൃപകൾ നല്കി സംരക്ഷിക്കണമേ. കൊടുക്കുവാനുള്ള സമൃദ്ധി നല്കി ഞങ്ങളെ എല്ലാവരേയും കാത്തു പരിപാലിക്കണമെന്ന് അപേക്ഷിക്കുന്നു. ആമ്മേൻ.

  • @astrubee7020
    @astrubee7020 Před 4 lety +4

    വിശുദ്ധ മിഖായേലെ ഞങ്ങളുടെ ഭവനത്തിൽ വന്ന് ഈശോയുടെ അടുത്തേക്ക് ഞങ്ങളെ എത്തിക്കുന്നതിനെ ഓർത്ത് പിതാവായ ദൈവത്തിന് നന്ദി സമർപ്പിക്കുന്നു

  • @princythomas
    @princythomas Před rokem +1

    മുഖ്യ ദൂതനായ വിശുദ്ധ മിഖായേലേ സകല മാലാഖമാരെ കാത്തോളണേ ഞങ്ങളെ 🙏🙏🙏

  • @vimalabritto5439
    @vimalabritto5439 Před 2 lety +3

    St Michael protect & save my son from all evil spirits.St Michael pray for my son to get a blessed bright future.

  • @jitttinajittina8955
    @jitttinajittina8955 Před 3 lety +4

    മി ഖേൽ മാലാഖയേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമ്മേ

  • @naveenjanthraper
    @naveenjanthraper Před 3 lety +8

    Amen. Thank you Jesus for all the love

  • @lisykuruvila2351
    @lisykuruvila2351 Před rokem

    വിശുദ്ധ മിഖായേൽ മാലാഖയെ എന്നെയും ഈ ഭവനത്തിലുള്ളവരെയും പൈശാചിക ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ

  • @ashabijuashaashabiju2775
    @ashabijuashaashabiju2775 Před měsícem

    വിശുദ്ധ മിഖായേൽ മാലാഖ എന്റെ ബിജു ചേട്ടനെയും എന്റെ മക്കളെയും എന്നെയും എന്റെ മാതാപിതാക്കളെയും ദുഷ്ട ശക്തിയിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്ത് സംരക്ഷിക്കണേ 🙏🙏🙏

  • @lisykuruvila2351
    @lisykuruvila2351 Před rokem

    വിശുദ്ധ മിഖായേൽ മാലാഖയെ അഞ്ചുവിന് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങളിൽനിന്ന് അവളെ രക്ഷിക്കണമേ എല്ലാ പൈശാചി ബന്ധങ്ങളും ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണമേ വിശുദ്ധ മിഖായേൽ മാലാഖയെ

  • @beenajose8543
    @beenajose8543 Před 5 lety +11

    Amen. Praise the Lord

  • @ligiantony4031
    @ligiantony4031 Před 4 lety +7

    St.Michael is very powerful to protect us from evil.
    St. michael's protection be with our Catholic Church and each of us.

  • @annajincy1984
    @annajincy1984 Před 2 lety +1

    മിഖയേൽ മാലാഖയെ എന്റെയും എന്റെ വീടിന്റെയും വീട്ടിലുള്ളവരുടെയും സംരക്ഷണം ഏറ്റെടുക്കണമേ 🙏

  • @christeenachristy8006
    @christeenachristy8006 Před 5 lety +17

    മിഖായേൽ മാലാഖയെ ഞങ്ങളുടെ അമ്മയുടെ വീടുപണി പെട്ടെന്ന് തീർന്നു, അവർക്ക് അവിടെ പെട്ടെന്ന് താമസിക്കാൻ മാലാഖയെ സഹായിക്കണേ ആമേൻ.

  • @lisykuruvila2351
    @lisykuruvila2351 Před rokem

    വിശുദ്ധ മിഖായേൽ മാലാഖയെ എൻറെ മക്കളെ പൈശാചിക ബന്ധനങ്ങളിൽ നിന്ന് രക്ഷിക്കണമേ

  • @angeljose212
    @angeljose212 Před 2 lety +4

    Glory to the father son and the Holy spirit Amen Bless.my children protect them under ur wings protect my family inall evil darkness 🙏

  • @sebastianthomassmammoottil7788

    മനോഹര ഗാനങ്ങൾ

  • @ericrobin7343
    @ericrobin7343 Před rokem

    വിശുദ്ധ മിഖായേൽ മാലാഖയെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ കാക്കണമെ

  • @littliflower7190
    @littliflower7190 Před rokem +2

    Most Holy Archangel have mercy on whole world 💐🙏🏼💐

  • @sruthilayathalamsruthilaya6866

    വിശുദ്ധമിഖായേൽ മാലാഖയെ ഞങ്ങളുടെ ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ

  • @duglusfernandez5974
    @duglusfernandez5974 Před rokem +1

    St. Michael and st. Benedict save our family from evil spirits disterubments special for my wife and childrens. 🙏🙏

  • @lisykuruvila2351
    @lisykuruvila2351 Před 4 lety +5

    മിഖായേൽ മാലാഖയെ എൻറെ മകൾ അന്നയെ എൻറെ മകൻ ജോസഫ് നൈയു സമർപ്പിക്കുന്നു അവരുടെ എല്ലാ നല്ല കാര്യങ്ങളിലും ഇടപെടണം ആമേൻ

  • @lissyroby5901
    @lissyroby5901 Před měsícem

    എന്റെ വിശുദ്ധ എന്റെ മോന്റെ തടസ്സങ്ങളെല്ലാം മാറ്റി അവനെ അനുഗ്രഹിക്കേണമേ 🙏♥️🥰

  • @sumathomas3003
    @sumathomas3003 Před rokem

    🌹🙏🏻🙏🏻🙏🏻💕മിഖായേൽ മാലാഖയെ ന്റെ മക്കളിലെ പിശാചിക സ്വഭാവം മാറ്റി തരണമേ 🌹🙏🏻🙏🏻🙏🏻🌹നന്ദി 🙏🏻ആമ്മേൻ 🌹🌹

  • @sabishaju7462
    @sabishaju7462 Před 3 lety +2

    എന്റെ ഭർത്താവിനെയും എന്റെ കുടുംബത്തെയും രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ

  • @duglusfernandez5974
    @duglusfernandez5974 Před 2 lety +4

    Pray for our family, special for my wife from struggling from evil spirits.

  • @lisykuruvila2351
    @lisykuruvila2351 Před 2 lety

    മിഖായേൽ മാലാഖയെ എൻറെ മകൾക്ക് ജോലി കിട്ടുന്ന ഓർത്തു നന്ദി പറയുന്നു താമസ സൗകര്യം കിട്ടുന്ന ഓർത്തു നന്ദി പറയുന്നു എപ്പോഴും കൂട്ടായി ഇരിക്കണം

  • @janetsabu8060
    @janetsabu8060 Před 2 lety

    എന്റെ ആവശ്യത്തിലേക്ക് ഇറങ്ങി വരണമേ മാഖായേൽ മാലാഖ എനിക്കു വേണ്ടി പ്രാർഥിക്കണമേ

  • @lissyroby5901
    @lissyroby5901 Před 2 lety

    🙏🙏🙏എല്ലാ പരീക്ഷകളിലുംനിന്നു ഞങ്ങളുടെ കുടുംബത്തെ കാത്തോളണമേ വിശുദ്ധ മിഖയേൽ മാലാഖയേ

    • @manilancyb2498
      @manilancyb2498 Před 2 lety +1

      Please pray for us to get a house of our own family.

    • @manilancyb2498
      @manilancyb2498 Před 2 lety

      Please pray for my son to get a govt. Job.

  • @mercymalhiers2376
    @mercymalhiers2376 Před 2 lety +1

    St Michael and all the angels and saints bless my son Vivian. Protect him from all dangers. Keep him safe from all evil spirits. All angels be at the side of my son and guard him with your tender care.

  • @hhdubai3831
    @hhdubai3831 Před 3 lety

    വിശുദ്ധ മിഖായേൽ മാലാഖെ ദുഷ്ട പൈശാചിക ശക്തികളിൽ നിന്നും ദുഷ് പ്രവർത്തി കാരിൽ നിന്നും എന്നെയും എൻ്റെ കുടുംബത്തേയും കാത്തു കൊള്ളണമേ. എല്ലാവരും ദയവായി എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ.

  • @user-wb4dc7np2v
    @user-wb4dc7np2v Před 4 měsíci +1

    ❤🎉😅 മിഖായേൽ മാലാഖ ഞങ്ങളെ ഇപ്പോഴും കാത്ത് കൊള്ളണമെ ആമേൻ

  • @isahaakjosephjoseph3570
    @isahaakjosephjoseph3570 Před 5 lety +31

    മിഖായേൽ മാലാഖേപിശാചിന്റെ സകല പരീക്ഷണത്തിൽ നിന്നും രക്ഷിക്കണമേ

  • @tez887
    @tez887 Před 2 lety +1

    Full A+ nalki anugrahicha Mighael malgakh ayiram ayiram nandhi 🙏🙏♥️♥️

  • @abrahamgeorge7422
    @abrahamgeorge7422 Před 4 lety +7

    Please protect me and my family from all evil spirits and powers of darkness

  • @benxavier5270
    @benxavier5270 Před rokem

    മുഖ്യദൂതനായ വി. മിഖായേൽ മാലാഖേ പ്രലോഭനങ്ങളിൽ നിന്നും ജഡികപൈശാചിക ബന്ധനങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ ആമേൻ

  • @pradeeshalbert6245
    @pradeeshalbert6245 Před 4 lety +3

    St Michael protect us from evil and demonic forces amen

    • @shilpavargese921
      @shilpavargese921 Před rokem

      ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു ഞങ്ങളെല്ലാം പ്രശ്നങ്ങൾക്ക് സഹായം ആയിരിക്കണം

    • @shilpavargese921
      @shilpavargese921 Před rokem

      കർത്താവേ ഞങ്ങളുടെ കുടുംബകോടതിയിലെ കേസ് എത്രയും പെട്ടെന്ന് തീർക്കണമേ കർത്താവേ കർത്താവേ എന്റെ മൂന്ന് പിള്ളേരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആരോ ഷാരോൺ അലോഷിക്കുവേണ്ടി പ്രാർത്ഥിക്കുന്നു

  • @lisykuruvila2351
    @lisykuruvila2351 Před 3 lety

    മിഖായേൽ മാലാഖ എന്നെ പൈശാചിക ശക്തികളിൽ നിന്ന് രക്ഷിക്കണമേ ആമേൻ

  • @aleykuttydavid8115
    @aleykuttydavid8115 Před 5 lety +5

    Thank you for the prayers

  • @ancydhall1515
    @ancydhall1515 Před rokem

    St Michael please pray for my family and save us from corona and all deadly diseases and difficulties and bless my children to study well and get good marks in the exams and please bless me to get my disability pension and heal all of our health problems and remove all the knots against our life

  • @mystic_monk
    @mystic_monk Před 5 lety +10

    Holy Archangels Pray For Us
    Holy Saints Pray For Us
    Holy Martyrs Pray For Us

  • @annajincy1984
    @annajincy1984 Před 2 lety +1

    അങ്ങയുടെ ശക്തമായ സാന്നിധ്യം എനിക്ക് നല്കണമേ 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @lissyroby5901
    @lissyroby5901 Před rokem

    ഒരായിരം നന്ദി വിശുദ്ധ 🙏😘😘😘😘♥️🙏♥️

  • @deepthimathew3834
    @deepthimathew3834 Před rokem

    മി ഖേൽ മാലാഖയെ ഞങ്ങളുടെ കുടുബത്തെ രോഗത്തിൽ നിന്ന് കാത്തു കൊള്ളണമേ

  • @jithagopakumar5666
    @jithagopakumar5666 Před 5 lety +19

    മിഖായേൽ മാലാഖേ അന്ധ കാര പീഡകളിൽ നിന്നും കാത്തു കൊള്ളണമേ

  • @lissyroby5901
    @lissyroby5901 Před 10 měsíci +1

    എന്റെ കാവൽമലഗയെ എന്റെ കുടുംബത്തിന് കൂട്ടായി എന്നുമുണ്ടാകണമേ 🙏♥️😘😘

  • @sunnymathew9102
    @sunnymathew9102 Před 3 lety +1

    Amen praise the lord

    • @manilancyb2498
      @manilancyb2498 Před rokem

      Mohanan te shudra prayogathil ninnum viduthal labhikkanam

  • @lisykuruvila2351
    @lisykuruvila2351 Před 3 lety

    മിഖായേൽ മാലാഖ എന്നെ പൈശാചിക ശക്തി നിന്ന് രക്ഷിക്കണമേ എൻറെ ഭർത്താവിനെ കുര്യാച്ചൻ മക്കളെയും രക്ഷിക്കണമേ ആമേൻ

  • @mercyd.r929
    @mercyd.r929 Před 5 lety +3

    ജയരാജനെ പൈശാചിക ബന്ധനത്തിൽ നിന്നും വിട്ടു തൽ തന്ന് ദൈവവിശ്വാസം കൊടുക്കണമേ

  • @lisykuruvila2351
    @lisykuruvila2351 Před rokem

    വിശുദ്ധ മിഖായേൽ എൻറെ അലസത മാറ്റി തരണമേ

  • @aleykuttydavid8115
    @aleykuttydavid8115 Před 5 lety +6

    Pls pray for all children studing and writing exams

  • @lissyroby5901
    @lissyroby5901 Před 10 měsíci

    മിഖയേൽ മാലാഖ 🥰♥️😘എല്ലാ ആനു ഗ്രഹങ്ങൾക്കും നന്ദി 🙏 എന്റെ ഒരു നിയോഗം സമർപ്പിക്കുന്നു സാധിച്ചുതരണമേ

  • @lissyp770
    @lissyp770 Před 3 lety

    വിശുദ്ധ മിഖയാൽ മാലാഖ എന്നായു എന്റെ കുടുംബത്ത പൈഷാജിക ബന്ധനകൾ മാറ്റി തരണമേ

  • @jessyko2758
    @jessyko2758 Před 2 lety

    എന്റെ മിഖായേൽ മാലാഖയെ എന്റെ അമ്മയുടെ എല്ലാ ബന്ധനങ്ങളും അറുത്തു എറിയേണമേ

  • @aleykuttydavid8115
    @aleykuttydavid8115 Před 5 lety +6

    Thank you for the prayers pls pray to protect all children in school

  • @mollykuttykurian345
    @mollykuttykurian345 Před 8 měsíci

    st.Michael archangel protect my shiny from all dangerous things and bless her to lead a peaceful family life. Amen

  • @lisykuruvila2351
    @lisykuruvila2351 Před 2 lety

    മിഖായേൽ മാലാഖ എനിക്ക് സ്വന്തമായി ഒരു ഭവനം തരണം ദൈവത്തോട് പറഞ്ഞു വാങ്ങി തരണമേ ആമേൻ

  • @dayamilan5870
    @dayamilan5870 Před 5 lety +5

    St Michael protect us

  • @jessyko2758
    @jessyko2758 Před 2 lety

    എന്റെ മിഖായേൽ മാലാഖയെ എന്റെ അമ്മ യുടെ ആസ്വസ്ഥതകൾ മാറ്റി തരണമേ

  • @susanvictoria8456
    @susanvictoria8456 Před 3 lety

    മിഖയേൽ മാലാഖയെ ഈ കുടുംബത്തിന് നേരെ വരുന്ന എല്ലാ അന്ധകാര ശക്തികളെയും വിനാശത്തിന്റെ കൊടുംകാറ്റിനേയും തുരത്തി ഓടിക്കണമേ എന്നന്നേക്കുമായി കത്തിച്ചു കരിച്ചു കളയേണമേ എന്റെ ഇപ്പോൾ മനസ്സിൽ ഉള്ള എല്ലാ വേദനയും എന്റെ റേശ് മാലാഖ കാണുന്നുണ്ടല്ലോ എന്റെ മാറ രോഗം സൗഖ്യപ്പെടുത്തി സുവിശേഷ വേല ചെയ്‌തു ഈശോയിക് വേണ്ടി ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 😢😢😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢🙏🙏

  • @user-ji3ct5pg9f
    @user-ji3ct5pg9f Před 6 měsíci

    St miachel st benidict pray for us. And ask ur prayer for my mom dad bros family and my family amen st miachel pray for us..Amen

  • @antonyjoseph1028
    @antonyjoseph1028 Před 6 lety +6

    Saint megheyal malahkaye all our youth full holly of spirit & peaceful mind buy from in heaven amen.

  • @jpdavis9490
    @jpdavis9490 Před 3 lety +1

    St.michael guard us you the captain of angels never allow devil to enter our family ...
    St.michael pray for us

  • @lissyroby5901
    @lissyroby5901 Před 10 měsíci

    ❤😘😘😘നന്ദി വിശുദ്ധ എല്ലാ ആനു ഗ്രഹങ്ങൾക്കും.. 🙏

  • @aleykuttydavid8115
    @aleykuttydavid8115 Před 5 lety +9

    Pls pray for all sick children , from asthma, tumor

  • @sabishaju7462
    @sabishaju7462 Před 3 lety +2

    എനിക്കു രോഗപ്രയടങ്ങൾ ഇല്ലാതെ ഉറങ്ങാൻ പ്രാർത്ഥിക്കണമേ

  • @abrahamgeorge7422
    @abrahamgeorge7422 Před rokem

    Thanks a lot for all the blessings.

  • @jessyko2758
    @jessyko2758 Před 2 lety +1

    എന്റെ മിഖായേൽ മാലാഖയെ കെവിന്റെ യാത്ര തടസങ്ങൾ മാറ്റി തരണമേ

  • @bencylouisf15
    @bencylouisf15 Před rokem

    Vishudha Michaele malakhaye pray for our family, specialayi kunjumone sukhapeduthaname Amen amen amen

  • @algaramakrishnan5925
    @algaramakrishnan5925 Před 2 lety

    Dinu Raji annivare orumippich vivahajeevitham munnott kondupovaan avare anugrahikyaname amennnnnnn Nalla oru jeevitham labikyaanum prarthikyame amennnnnnn

  • @lissyroby5901
    @lissyroby5901 Před 7 měsíci

    നന്ദി വിശുദ്ധ ഒരായിരം ❤😘😘😘

  • @shilpavargese921
    @shilpavargese921 Před rokem

    കുടുംബ കോടതി തീർക്കണമേ അനില്‍ ഒപ്പിട്ടു തരണമേ ഗൾഫിൽ പോകാൻ ചാൻസ് വന്നിരിക്കുന്നു കർത്താവേ കരുണ തോന്നണമേ

  • @lissyroby5901
    @lissyroby5901 Před 9 měsíci

    നന്ദി വിശുദ്ധ 🙏😘🥰♥️

  • @blaisevincent2620
    @blaisevincent2620 Před rokem

    Vishuktha Michael Malakhe, Njangalku Vendi.Prarthikaname...Yeshu Namathil...Amen...

  • @anujasc5309
    @anujasc5309 Před 4 lety

    Chettaiyude Ella preshnagalkkum pariharam kandethitharaname mathave 🙏

  • @marisajoby3690
    @marisajoby3690 Před 3 lety

    guardian angel be with me and protect me from all evil attacks Jisha joby melwin marisa dubai

  • @jessyrose5470
    @jessyrose5470 Před rokem

    മി ഖായേൽ മാലാഖ എന്റെ കുടുംബത്തിന്റെ സാമ്പത്തിക തകർച്ചക്ക് എന്തെങ്കിലും തിന്മയുടെ സ്വാധീനം ഉണ്ടെങ്കിൽ അതെല്ലാം തകർത്തു കടബാധ്യതകൾ മാറ്റി തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @aleykuttydavid8115
    @aleykuttydavid8115 Před 5 lety +3

    Please pray for all suffer from anxiety and physical ,mental illness

    • @lailabinny6469
      @lailabinny6469 Před 4 lety +1

      Ella dushta sakthikalude upadrevangslil ninnum njangalude kudumbathe kathu kollaname

  • @edwardtharakan2229
    @edwardtharakan2229 Před rokem

    വിശുദ്ധ മിഖായേലെപാപബന്ധനങ്ങളിൽനിന്ന് പൈശാചിക ബന്ധനങ്ങളീൽനിന്നും ശാപങ്ങളിൽ നിന്നും ശത്രു ദോഷങ്ങളിൽ നിന്നും മോചിപ്പിക്കാൻ മനസ്സാകണമേ

  • @manjukb6912
    @manjukb6912 Před 4 lety +1

    മലാഹായെ ഞങ്ങളെ കാത്തുകൊള്ളണമേ

  • @JohnPaul-fg3zn
    @JohnPaul-fg3zn Před 3 lety

    Chellama യെ ഇന്ന് നല്ല മരണം കൊടുത്തു അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @sabishaju7462
    @sabishaju7462 Před 3 lety +3

    എന്റെ ചേച്ചിക്ക് MRI സ്കാനിംഗ് ഉണ്ട് സ്കാനിംഗിൽ ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ പ്രാർത്ഥിക്കണം 🙏🙏

  • @syamashaiju4748
    @syamashaiju4748 Před rokem

    വി. മിഖായേൽ മാലാഖയെ എനിക്ക് operation theatre ൽ നന്നായി work ചെയ്യുവാനുള്ള അനുഗ്രഹത്തിനുവേണ്ടി ഞാൻ അങ്ങയുടെ മാധ്യസ്ഥം യാചിക്കുന്നു 🙏🙏🙏🙏🙏

  • @FaithfullyYoursHRJ
    @FaithfullyYoursHRJ Před 2 lety +2

    Glory to the Father, and to the Son, and to the Holy Spirit, as it was in the beginning, is now and will be forever. Amen.
    St. Michael, the Archangel, pray for us!
    In the name of the Father, and of the Son, and of the Holy Spirit,
    Amen.

  • @ashababy1257
    @ashababy1257 Před 4 lety

    Michael malake ente Justinum Christeenaykum nalla future nalkunnathinu vendi maadhyastham vahikkaname, amen

  • @sindhup6812
    @sindhup6812 Před 3 lety

    Ente makalkku avalde manassil yathoru vidha thettukalum varuthalleee.... Oru kallatharavum thettukalum cheyyan avalkku thonnalleee.....amen amen amen.....

  • @lissyroby5901
    @lissyroby5901 Před 7 měsíci

    ♥️♥️♥️♥️നന്ദി വിശുദ്ധ എല്ലാ നന്മകൾക്കും 🥰🥰🥰🙏🙏🙏

  • @aleykuttydavid8115
    @aleykuttydavid8115 Před 5 lety +5

    Pls pray for all sick children

    • @beenajose8705
      @beenajose8705 Před 3 lety

      എന്റെ മകൻ മനുവിനും ഭാര്യ നിമ്മി