Edathua Perunnal Novena | St George of Edathua | Fr Martin Thaipparambil | Geevarghese Punyavan

Sdílet
Vložit
  • čas přidán 27. 04. 2018
  • Novena to St. George of Edathua
    Celebrant : Fr. Martin Thyparambil
    Lyrics : Fr. Abel CMI
    Music : KK Antony
    Singers : Sunil V Joy, Archana Augustine, Suja Binu & Rincy
    Direction : Bilby Kandathil
    Ⓟ&ⓒ Celebrants India 2010
    _________________________________________________________________
    ♫ Spotify ➜ spoti.fi/32v6Y6O
    ♫ Amazon Music ➜ amzn.to/32v77qS
    ♫ iTunes ➜ apple.co/3tFcbF3
    ♫ Jio Saavn ➜ bit.ly/2Yw7M9D
    ♫ CZcams Music ➜ bit.ly/3pyoQYq
    ♫ Raaga ➜ bit.ly/2M1q4gf
    ♫ WYNK ➜ wynk.in/u/kMKfYpSko
    _________________________________________________________________
    Website : celebrantsindia.org/
    Facebook : / shajithumpechirayil
    Twitter : / celebrantsindia
    Instagram : / frshajithumpechirayil
    Tweets of Shajiachan : / shajithumpa
    For your valuable feedback please reach us out
    𝐸-𝑚𝑎𝑖𝑙 : celebrantsindia1990@gmail.com
    𝑃ℎ : 7736073659, 9961028842, 9544671358
    𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9567971984
    * ANTI-PIRACY WARNING *
    This content is copyrighted to Celebrants India. Any unauthorized reproduction, redistribution or re-upload of this material is strictly prohibited and will be considered as copyright infringement. Legal action will be taken against those who violate the copyright of the presented material.
    _________________________________________________________________________________________
    ✔ SUBSCRIBE : czcams.com/users/Celebrantsindi...
    🔔 TURN ON THE BELL ICON on the channel!
    Our Various Collections
    ക്രൂശിൻ നിഴലിൽ . . .
    • Christian Devotional S...
    പളുങ്കുകടൽ ഒരു അഭിഷേക കൊടുങ്കാറ്റു
    • Palunkukadal Songs | F...
    ഫാ. ഷാജി തുമ്പേച്ചിറയുടെ മരിയൻ
    • MARIAN | Through Mary ...
    Christmas Songs
    • Christmas Full Audio |...
    പുത്തൻ കുരിശിന്റെ വഴി
    • KURISHU | KURISHINTE V...
    The Holy Bible
    • Holy Bible | Super Hit...
    ഓശാന മുതൽ ഈസ്റ്റർ വരെ
    • HOLY WEEK SONGS (Lent ...
    Golden Hits of Fr. Shaji Thumpechirayil
    • GOLDEN HITS OF Fr. Sha...
    അമ്മയ്ക്കുവേണ്ടി, മരിയൻ രണ്ടാം ഭാഗം
    • Ammackuvendy | Marian ...
    Christian Devotional Songs
    • നമ്മുടെ കർത്താവിൽ സന്ത...
    Thanks for your Subscription. If you have not subscribed yet, please click on
    czcams.com/users/IndiaCel...
    ___________________________________________________________________________________
    #FrShajiThumpechirayil #Porali #CelebrantsIndia #ChristianSong #ChristianDevotionalSong #MalayalamChristianDevotionalSong #ChristianDevotionalSongMalayalam #LatestChristianDevotionalSongs #LatestMalayalamChristianDevotionalSong #LatestChristianSong #NewChristianSong #Shajiachan #Bestsong #Tophitsong #NewMalayalamChristianDevotionaSong #Everlastingsong #Heavenlymusic #Bestchristiandevotional #Churchsong #Retreatsong #Hearttouchingsong #Beautifulchristiandevotionalsongsmalayalam #Frshajithumpechirayilssong #EvergreenHitChristianDevotionalSong #NonStopChristianDevotionalSongs #MostBeautifulChristianDevotionalsongs #SuperHitChristianSong #SuperHitChristianDevotionalSong #christiandevotionalsongsmalayalam #christiansongs #malayalamchristiandevotionalsongs #newchristiansong #stgeorgesongs #stgeorgehits #stgeorgenovena #stgeorge #Padayali #Dheerapadayali
    LATEST MALAYALAM CHRISTIAN DEVOTIONAL SONG VIDEO WITH LYRICS |
    NEW CHRISTIAN SONG | LATEST SPIRITUAL SONG MALAYALAM | NEW MALAYALAM SONG ALBUM | LATEST DEVOTIONAL SONG | LATEST WORSHIP SONG MALAYALAM | NEW PRAYER SONG | LATEST SONG OF FAITH | CHRISTIAN SONG NEW | KG MARKOSE | ST GEORGE SONGS | SONGS OF ST GEORGE | VISHUDHA GEEVARGHESE SAHADA | PORALI | PADAYALI
  • Hudba

Komentáře • 402

  • @RajuMathai-xf3um
    @RajuMathai-xf3um Před měsícem +5

    എന്റെ പുണ്യ വാള എന്റെ മോന്റെ ബുദ്ധി യെ പ്രകാശിപൻ പ്രാത്ഥിക്കണമേ

  • @molyjohns7648
    @molyjohns7648 Před měsícem +2

    മക്കളുടെ എല്ലാ ചീത്ത സ്വെഭാവങ്ങൾ മാറ്റി അവരെ നേർവഴിക്കു നടത്തേണമേ പുണ്യയാള. എന്റെ എല്ലാ വേദനകളും അസുഖങ്ങളും മാറ്റി tharename🙏🏻

  • @molyjohns7648
    @molyjohns7648 Před měsícem +2

    മക്കളും മരുമക്കളും കൊച്ചു മക്കളും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രെഹിക്കണേ പുണ്ണ്യയാള ആമേൻ

  • @marygeorge5573
    @marygeorge5573 Před měsícem +4

    എൻറെ ഗീവർഗീസ് പുണ്യാളാ എൻറെ രോഗങ്ങൾ സുഖപ്പെടുത്തി എനിക്കു ശരീരസൗഖ്യം നൽകേണ്ടമേ ആമ്മേൻ .🙏💖♥️💝🌹💕🙏♥️

  • @shinyjoseph2918
    @shinyjoseph2918 Před rokem +5

    മക്കൾ പരിശുദ്ധൽമാവിനാൽ നിറയുവാനും. 2 പേർക്കും നല്ല ജോലി ലഭിക്കാനും. വിശ്വാസത്തിൽ വളരാനും. വിവാഹം എന്ന കൂദാശ തക്ക സമയം സ്വീകരിക്കാനും കൃപ നൽകി അനുഗ്രഹിക്കണേ

  • @molyjohns7648
    @molyjohns7648 Před měsícem

    പുണ്യയാള ഞങ്ങളുടെ എല്ലാ അസുഖങ്ങളും വേദനകളും, തടസങ്ങളും മാറ്റി സമാധാനത്തോടെ ജീവിക്കാൻ അനുഗ്രെഹിക്കണേ

  • @kamalammc5193
    @kamalammc5193 Před 26 dny +1

    ഗീവർഗ്ഗീസ് പുണ്യാളാ എൻ്റെ മക്കളെ കാക്കണമേ

  • @jijojosephjoseph4930
    @jijojosephjoseph4930 Před 2 lety +3

    എന്റെ ഗീവർഗീസ് പുണ്യാള ഇതുവരെ ചെയ്തു തന്ന എല്ലാ കാര്യത്തിലും ഞാൻ നന്ദി പറയുന്നു

  • @ThrisyammaKX
    @ThrisyammaKX Před 29 dny

    വിശുദ്ധ ഗിവർഗിസ് പുണ്യവാനെ എൻ്റെ കുടുബത്തിൻ്റെ സകല പൈശാചിക ബാധയും മാറ്റി തരണമേ അതുപോലൊ സകലമാന വിഷ ഇഴജന്തു ക്കളുടെ ആക്രമങ്ങളിൽ നിന്നു കാത്തുകൊള്ളന്ന മേ ആമ്മേൻ🙏🏽🙏🌹🌹

  • @Realme_Gamer10
    @Realme_Gamer10 Před rokem +8

    വിശുദ്ധ ഗീവർഗീസ് പുണ്യാളനെ എന്റെ മകന്റെ സ്വഭാവം നല്ലതാകുവാൻ . അവൻ നല്ല വണ്ണം പഠിക്കുവാനും അവന്റെ മേൽ ദൈവവിളി ഉണ്ടാക്കുവാനും അനുഗ്രഹിക്കണമേ....🙏🙏🙏🙏

  • @scariaouseph8742
    @scariaouseph8742 Před 3 lety +7

    1980 കളിലേക്ക് തിരിച്ചു പോയി
    ഒരു പെരുന്നാൾ കൂടിയ പ്രതീതി
    വിശുദ്ധ ഗീവർഗീസേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @AnsuVarghese
    @AnsuVarghese Před 12 dny

    എന്റെ പുണ്ണ്യവള്ള എന്റെ വാവക്കുട്ടനെ കാത്തുകൊള്ളണമേ 🙏🏻🙏🏻😌

  • @jjp897
    @jjp897 Před 2 lety +3

    St George please protect as from all evil spirit .please pray for all my family to have good health and please pray for my kids to have good job

  • @thresiammathomas6200
    @thresiammathomas6200 Před 28 dny

    Ente Gheevarghese sahadha njangalkku vendy prarthichu anungraham vangichu tharename nithinde Jolly mekhalayil anungraham choriyename Amen

  • @nmbaby3927
    @nmbaby3927 Před 4 dny

    St. George, kindly pray for Jeena.

  • @nmbaby3927
    @nmbaby3927 Před 2 měsíci +1

    St. George, please pray for Lynnu to do her exam well.

  • @Varghese2255
    @Varghese2255 Před měsícem

    Amem thnks to godjesuse charist pray for airenmary familys ❤️❤️❤️❤️

  • @justina6655
    @justina6655 Před 3 lety +5

    St. George protect us from communicable diseases and also from snakes

  • @B_Francis
    @B_Francis Před 2 lety +4

    ലോകം മുഴുവൻ ഉള്ള മാതാപിതാക്കൾ ക്കു വേണ്ടി പ്രാർത്ഥിക്കുന്നു.

  • @ThrisyammaKX
    @ThrisyammaKX Před 29 dny

    വിശുദ്ധ എടത്വാ ഗിവർഗിസ് പുണ്യവാനെ എൻ്റെ കുടുംബത്തെയും അതിൽ വസിക്കുന്നവരെയും ലോകത്തിൻ്റെ പല ഭാഗങ്ങളിൽ വസിക്കുന്ന എല്ലാ മനുഷ്യരെയും തീയിൽ നിന്നും കാറ്റിൽ നിന്നും പെരുംങ്കാറ്റിൽ നിന്നും ഇടിയിൽ നിന്ന് പിശാചിൻ്റെ അടിമത്തത്തിൽ നിന്ന രാവും പകലും കാത്തു പരിപാലിക്കണമേ ആമ്മേൻ🙏🙏🏽🙏🙏🏽🌹🌺💐🍇

  • @B_Francis
    @B_Francis Před 2 lety +3

    ഭവനത്തിലും ആശുപത്രികളിലും രോഗികൾ ആയി കഴിയുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

  • @manurajesh6281
    @manurajesh6281 Před rokem +1

    എന്റെ പുണ്യാള എന്റെ പാസ് പോർട്ട്‌ അടുത്ത തിങ്കൾ മുൻപ്പ് തിരിച്ചു കിട്ടണമേ 🙏🕯️🙏🕯️🙏🕯️🙏

  • @user-pe4zp2lx9g
    @user-pe4zp2lx9g Před 7 měsíci

    St George please pray for my family. ❤❤❤❤❤❤❤

  • @devassythekkethala9689
    @devassythekkethala9689 Před rokem +1

    Visudha Ghevarghese punnyavala please bless my grand daughter Agna to get a good job preferably teaching profession and driving licence too

  • @sruthymolsasi8909
    @sruthymolsasi8909 Před 2 lety

    Ente Geevarghese punyala.. Ente achante manasumari njagalude vivahathine sammadikan anugrahikaname....Punyalacha agayode apekshikunnu ente apekshayil upesha vicharikarutheee.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭

  • @Maria-yf8uv
    @Maria-yf8uv Před 2 lety +1

    എൻ്റെ എടത്വാ പള്ളി പുണ്യാളച്ചാ എല്ലാവരേയും സഹായിക്കേണമേ

  • @nmbaby3927
    @nmbaby3927 Před 3 měsíci

    Thank u Rev. Father. May Jesus shower upon u His choicest blessings.

  • @reckonassociates9276
    @reckonassociates9276 Před rokem +1

    St. George പുണ്യാള ഞങ്ങളുടെ പ്രാത്ഥന കേൾക്കേണ്
    Skin alerge മാറ്റിതരണേ

  • @jayasajan1063
    @jayasajan1063 Před 2 lety +1

    St. George pray for me and my family

  • @prakashphilip7531
    @prakashphilip7531 Před 2 lety +1

    St George pray for my daughter save her from all disasters

  • @tez887
    @tez887 Před 2 lety +7

    Full A+ nalki anugrahicha st. George punyalann ayiram ayiram nandhi 🙏🙏♥️♥️

  • @zaararose9730
    @zaararose9730 Před 4 lety +8

    Ente punnyavaalaa ellaavidhamaina evil powers ninnum kaathu kollaname. Amen

  • @MerlinBenny_07
    @MerlinBenny_07 Před 2 lety +3

    Gheevarghese punyala ente kudumbateyum sakala priyapetorku vendi kartavinodu prartikename ❤️✝️🙏🏿. Ente kunjungalude kude epozhum undairikename. Averku purna sanrakshanam kodukename. AMEN ❤️🙏🏻🪔❤️✝️✝️✝️💞💚💜

  • @shinyjoseph2918
    @shinyjoseph2918 Před rokem

    എന്റെ കുടുംബത്തിലെ ശാപം, ബന്ധനം, തടസ്സങ്ങൾ മാറ്റി. ദൈവകൃപ ലഭിക്കാൻ പ്രാർത്ഥിക്കണേ

  • @kamalammc5193
    @kamalammc5193 Před 26 dny

    ഗീവർഗ്ഗീസ് പുണ്യാളാ എൻ്റെ കുറി കിട്ടണമേ

  • @nmbaby3927
    @nmbaby3927 Před 8 měsíci

    Thank u Rev. Father. We pray God to bless u abundantly with health, happiness andlong life.

  • @thresiammathomas6200
    @thresiammathomas6200 Před 28 dny

    Amen yeshuve nanni yeshuve sthothram yeshuve mahatam yeshuve sthuthy yeshuve Aradhana helleluyah Amen ❤

  • @sallysingh9551
    @sallysingh9551 Před 4 lety +11

    Saint George please for us 🙏🙏

  • @B_Francis
    @B_Francis Před 2 lety +2

    കുടുംബങ്ങൾ സമാധാനത്തിൽ ജീവിക്കാൻ പ്രാർത്ഥിക്കുന്നു.

  • @B_Francis
    @B_Francis Před 2 lety +1

    ജോലി ഇല്ലാത്ത ഭവനം ഇല്ലാത്ത സമാധനം ഇല്ലാത്ത മക്കളെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു.

  • @sheebathommineyyan7132
    @sheebathommineyyan7132 Před 2 lety +1

    പുണ്യാളാ.....എനിക്ക് വേണ്ടി ദൈവസന്നിധിയിൽ മാധ്യസ്ഥം വഹിക്കണമേ.... 🙏

  • @devassythekkethala9689
    @devassythekkethala9689 Před rokem +1

    Visudha Ghevarghese punnyavala please bless our grand daughter Agna to get a job preferably teaching profession and driving licence too

  • @hrj769
    @hrj769 Před měsícem

    St George, please pray for us and help us

  • @abina9327
    @abina9327 Před 2 lety

    Angayude sannidhiyil etham enneyum kudumbatheyum anugrahikkanamea thadasangal maranamea yesuvea nandhi

  • @johnsonthattil2416
    @johnsonthattil2416 Před 2 lety

    എന്റേയേശുവിന്ദേവിശ്വാസത്താസ്നേഹിതനയവിശുദ്ധഗീവര്ഗീസേഞഞങ്ങളുടെപ്പിറത് തന്നസ്വീകരിക്കണ്ണമേ

  • @securityofficer1301
    @securityofficer1301 Před 4 lety +13

    St George pray for us

  • @prakashphilip7531
    @prakashphilip7531 Před 2 lety +4

    St George we pray for the intercession of you to save us from this pandemic situation

    • @catherinetc3002
      @catherinetc3002 Před 2 lety +1

      എന്റെ മുത്തപ്പാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ സഹായമാകണമേ 🙏🙏

  • @tomyjoseph1681
    @tomyjoseph1681 Před 3 lety +2

    പുണ്യവാളൻ എന്റെ ഈ prathyaka ആവശ്യത്തിൽ enne സഹായിക്കുന്നതിനുള്ള മനസ്സ് ജെയിംസ് sirnu കൊടുക്കണമേ

  • @maryvincent3006
    @maryvincent3006 Před 3 lety +3

    St. George pray for us 🙏🕎✝️✡️💒🛐💫✨🕯️🌼🕯️

  • @reenathomas8124
    @reenathomas8124 Před 2 lety +1

    vishudha geevarghese sahadaye forgive my sins heal me and bless me amen

  • @jyothianil9876
    @jyothianil9876 Před 9 měsíci

    എന്റെ പുണ്യാളച്ചാ..,. കൂടെ ഉണ്ടാവാണേ.. എപ്പോഴും 🙏🏻🙏🏻

  • @user-pe4zp2lx9g
    @user-pe4zp2lx9g Před 7 měsíci

    St George please pray for my family.

  • @B_Francis
    @B_Francis Před 2 lety +2

    ലോകം മുഴുവൻ ഉള്ള ക്ലേശിക്കുന്ന മക്കളെ കുടുംബങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

    • @sumathomas3003
      @sumathomas3003 Před rokem

      വിശുദ്ധ ഗവർഗ്ഗ പുണ്യാളച്ച എന്റെ മോൻ ഒരു കല്യാണം നടത്തി തരണമേ നന്ദി സ്തുതി ആമേൻ കല്യാണം നടന്നാൽ ഞാൻ അവരെ അവിടെ കൊണ്ടുവന്നേക്കാം

  • @jamesko43
    @jamesko43 Před 3 lety +1

    O God bless me ..
    Deliver evil spirit from my building. St George pray for me

  • @mathaithomas2740
    @mathaithomas2740 Před 2 lety +1

    Karthavey jithuviney anugrahikkaney ammen

  • @ligiantony4031
    @ligiantony4031 Před 4 lety +21

    Thank you for the powerful novena. I have received many miracles through St. George.
    Nothing is impossible through the intercession of St George.
    I believe so much

  • @rafirafi-xp7ho
    @rafirafi-xp7ho Před měsícem

    Ante punniyala njagalkuvendy abekshikane 🙏🙏

  • @B_Francis
    @B_Francis Před 2 lety +1

    എന്റെ കടബാധ്യത തീരുവാൻ വേണ്ടി വിശുദ്ധ ഗീവർഗീസ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ...പ്രഷർ ഷുഗർ മാറാൻ പ്രാർത്ഥിക്കണേ.

  • @sumivarghese276
    @sumivarghese276 Před 3 lety +6

    St. George pray for all. Amen

  • @luzypa6466
    @luzypa6466 Před 2 lety +6

    Thank you Jesus for all your blessings amen and amen

  • @debora-su7ho
    @debora-su7ho Před rokem +1

    വിശുദ്ധ ഗീവർഗീസ് പുണ്യവാളാ എൻ്റെ കണ്ണിന് സൗഖ്യം തരേണമേ.. ആമേൻ 🙏🙏🙏

  • @leenaantony923
    @leenaantony923 Před rokem

    Gevarges puniyula jungluku Wendy prathikana🙏💐🌹💐🙏🙏🙏❤️

  • @alphonsapeter7852
    @alphonsapeter7852 Před 4 lety +4

    Ente Makante Madhyapanavum Vazhakkidalum Matti Tharuvan , Geevargees Sahadhaye Angayodu Njanapekshikkunnu.Amen🙏

  • @eathealthy7598
    @eathealthy7598 Před 4 lety +3

    Ente punyala entem lokam muzhuvantem ellavarudem melkku prayer cheyyane

  • @jaison7676
    @jaison7676 Před 4 lety +6

    Glory to God. St. George, the mighty name of a servant to the God. ..thanks for the blessings poured on me and to my family.

  • @nmbaby3927
    @nmbaby3927 Před 4 dny

    😢St. George,❤kindly pray for Emil for hraling him.

  • @lillyjose8822
    @lillyjose8822 Před 4 lety +11

    Molku manassininanghiya jeevitha pankaliye labhikaname🙏

  • @user-pe4zp2lx9g
    @user-pe4zp2lx9g Před 7 měsíci

    St george please pray for my family.

  • @marysimon374
    @marysimon374 Před 3 lety +1

    St George pray for us for protection from corona virus attack

  • @marykuttychacko8282
    @marykuttychacko8282 Před 3 lety +4

    St George pray for us and save us from Corona and evils

  • @lizymoljoseph9670
    @lizymoljoseph9670 Před 2 lety +1

    Saint geevarghese entemaryiakku 85%entemarykku95%enteabrahamminu 75%thannu anugrahikkename🙏🏽🙏🏽🙏🏽🙏🏽😭😭😭😭

  • @B_Francis
    @B_Francis Před 2 lety +7

    ഇന്നേ ദിവസം മരണം പ്രാപിച്ച എല്ലാവർക്കും സ്വർഗത്തിൽ മോക്ഷം ലഭിച്ചു നിത്യവും ശാന്തി ലഭിക്കാൻ പ്രാർഥിക്കാം

  • @devassythekkethala9689

    Visudha Ghevarghese punnyavala thank you for your blessings to Agna 🙏

  • @nmbaby3927
    @nmbaby3927 Před rokem +2

    St. George, thank you, thank you for your prayers for us.

  • @prakashphilip7531
    @prakashphilip7531 Před 2 lety +2

    St George pray for us sinners

  • @maymolvarghese5509
    @maymolvarghese5509 Před 2 lety

    Sthalavilpanayude thadassangal maraname....Punyalanaya Geevarghese Sahadhaye

  • @B_Francis
    @B_Francis Před 2 lety

    കൊറോണ രോഗം ലോകത്തു നിന്നു നീങ്ങി പോകാനും , ക്യാൻസറിന് മരുന്നു എത്രയും വേഗം കണ്ടു പിടിക്കുവാനും വേണ്ടി പ്രാർത്ഥിക്കുന്നു.

  • @prakashphilip7531
    @prakashphilip7531 Před 2 lety

    St George pray for my grandchildren

  • @yadhukrishnan7271
    @yadhukrishnan7271 Před 2 lety +1

    Edhthvayde punayalan😍♥️

  • @shyalajaec7456
    @shyalajaec7456 Před 2 lety

    Ente suhruthinte shathrudhosham neekkitharename vishuddha Gheevargeese

  • @mathewjoseph4433
    @mathewjoseph4433 Před 3 lety +1

    Saint George intercede to overcome my weakness

  • @jishastanly669
    @jishastanly669 Před 4 lety +5

    ഗീ വർഗീസ് പുണ്യവനെ എനിക്ക് ഒരു ജോബ് ടീച്ചർ ആയി ലഭിക്കേണമേ

    • @donymon4416
      @donymon4416 Před 4 lety +1

      മരിച്ചവരോട് പ്രാർത്ഥിക്കാൻ ബൈബിൾ പഠിപ്പിക്കുന്നില്ല .

    • @trueteller960
      @trueteller960 Před 4 lety

      പുള്ളി ആരാ ഹെഡ് മാസറ്റർ ആണൊ.

  • @lovelygeorge3319
    @lovelygeorge3319 Před 2 lety

    പുണ്യാള എനിക്ക് വർഷങ്ങളായുള്ള തലവേദന മാറ്റി തരണേ...

  • @B_Francis
    @B_Francis Před 2 lety +1

    Praying for my family good health and peaceful life

  • @jamesko43
    @jamesko43 Před 3 lety +1

    ദൈവമെ ഇന്ന് പെർമിറ്റ് കിട്ടുവാൻ ഇടയാക്കണമെ
    അപകടങ്ങളിൽ നിന്നും കാത്തു കൊള്ളണമെ

  • @nmbaby3927
    @nmbaby3927 Před 4 dny

    ❤kindly pray for Emil for healing him

  • @B_Francis
    @B_Francis Před 2 lety

    ലോണ് ക്രഡിറ്റ് കാർഡ് പലിശ പണയം വ്യക്തിപരമായ കടങ്ങൾ ഉള്ള മക്കളെ സമർപ്പിച്ചു പ്രാർഥിക്കുന്നു

  • @jamuluceena5275
    @jamuluceena5275 Před 21 dnem

    Punyavane entea moludea daesha swabhavamatti tharana

  • @B_Francis
    @B_Francis Před 2 lety +1

    St. Geevarghese Pray for us

  • @josephscaria8199
    @josephscaria8199 Před 4 lety +7

    Pray for us st george

  • @joyjoseph3761
    @joyjoseph3761 Před 4 lety +9

    St George pray for us.

  • @lalithatharayil6349
    @lalithatharayil6349 Před 3 lety +6

    St George save all of us from this pandemic Be with us...Amen

  • @merlinroy8712
    @merlinroy8712 Před 10 měsíci

    വിശുദ്ധ ഗീവർഗീസ് പുണ്യള്ളാ എനിക്കെതിരെ മക്കൾക്കെതിരെ സഹോദരങ്ങൾക്കെതിരെ എല്ലാ മേഖലയിൽ പോരാടി കൊണ്ടിരിക്കുന്ന ശത്രുവിൻ പദ്ധതികൾ തകർത്തു വിജയം നൽകി അനുഗ്രഹിക്കണമേ നന്ദി പുണ്യള്ളാ ആമേൻ ഈശോയെ നന്ദി ഈശോയെ മഹത്വം 🙏🏻🙏🏻🙏🏻

  • @lovelyshajan2916
    @lovelyshajan2916 Před 5 měsíci

    Njangalude kadabadhyathagal neeki santhoshavum samadhanavum nalganame

  • @manilancyb2498
    @manilancyb2498 Před 2 lety +1

    എന്റെ മകനെ മദ്യ പാനthil നിന്ന് വിടുവിക്ക ുന്ന തീനു വേണ്ടി prarthikkanam.

  • @c.n.ouseph6172
    @c.n.ouseph6172 Před rokem

    വിശുദ്ധ ഗീവർഗ്ഗീസ് സഹദായെ സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന ഞങ്ങളെ സഹായിക്കേണമേ

  • @agnabiju6096
    @agnabiju6096 Před 3 lety +2

    St George please bless me by giving me a job preferably teaching profession and to get driving licence

  • @prakashphilip7531
    @prakashphilip7531 Před 2 lety +1

    St George pray for the whole world

  • @elsammajoseph3595
    @elsammajoseph3595 Před 4 lety +6

    St. George pray for me

    • @meghamegha8790
      @meghamegha8790 Před 4 lety +2

      Plz bless our family and clear my husband behaviour

  • @milbidevasia3688
    @milbidevasia3688 Před rokem

    Saint givarghese please pray for mili and her husband to cure his disease