ഞങ്ങൾ വൈറലായി | മിസോറാം ഗവർണർ ഞങ്ങളെ രാജ്ഭവനിലേക്ക് ക്ഷണിച്ചു | Pradeep sir | Governor Mizoram

Sdílet
Vložit
  • čas přidán 29. 08. 2024
  • Instagram
    Fayis - ...
    Yaseen- ...

Komentáře • 2,2K

  • @twowheels002
    @twowheels002 Před 3 lety +1468

    ഈ മനോഹര യാത്ര കഴിഞ്ഞു തിരിച്ചു വരുമ്പോൾ നിങ്ങൾ തനിച്ചല്ല ഞങ്ങൾ 2ലക്ഷം പേരെങ്കിലും കൂടെയുണ്ടാവും ♥️അതാണ് 😍

  • @gokulkrishnaar4272
    @gokulkrishnaar4272 Před 3 lety +1822

    നല്ല രീതിയിൽ നിങ്ങളെ സ്വീകരിച്ച ശ്രീധരൻ സാറിന് ഇന്നത്തെ ലൈക്ക്...

  • @abdullakunju3394
    @abdullakunju3394 Před 3 lety +343

    ഞാൻ ഒരു CPM കാരനാണ് പക്ഷേ ശ്രീധരൻ പിള്ള സർ നല്ലൊരു മനുഷ്യനാണ്. അദ്ധേഹി ത്തിന് അഭിനന്ദനങ്ങൾ

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +2

      😍😍

    • @PRADEEPCK-ht4ge
      @PRADEEPCK-ht4ge Před 3 lety

      👏😍👍

    • @ijasyuva547
      @ijasyuva547 Před 3 lety +2

      ഇതു സ്ഥിരം 🤣🤣

    • @mohammedthotty7156
      @mohammedthotty7156 Před 3 lety

      👍

    • @achusachu1896
      @achusachu1896 Před 3 lety

      അത് മറ്റുള്ളവരുടെ തെറ്റ് അല്ലല്ലോ
      നിങ്ങൾ ആണ് വേർതിരിവ് ഉണ്ടാക്കുന്നത് എല്ലാവരെയും മനുഷ്യൻ ആയി കാണാൻ പഠിക്കു രാഷ്ട്രീയം അല്ല വലുത്
      🙏

  • @mytv954
    @mytv954 Před 3 lety +830

    രാഷ്ട്രീയം മാറ്റിവച്ചു പറയുന്നു ഇവരെ സ്‌നേഹിച്ചു സൽകരിച്ച മിസോറാം ഗവർണർ ബഹുമാനപെട്ട ശ്രീതരൻ പിള്ള സാറിന് ഒരായിരം അഭിവാദ്യങ്ങൾ 🌹🌹🌹🌹🌹

  • @jayeshmp7231
    @jayeshmp7231 Před 3 lety +446

    ഗൂഗിളിൽ നമ്പർ തപ്പി വിളിച്ച മലയാളികളും, മലയാളി എന്നു കേട്ടപ്പോൾ നെഞ്ചോട് ചേർത്ത ഗവർണ്ണറും.... ശ്രീധരൻ സർ.. ഉയിർ🤩🤩🤩

  • @jenusworld-t2c
    @jenusworld-t2c Před 3 lety +580

    സ്വന്തം പദവിയുടെ വില എത്ര വലുതെന്നറിഞ്ഞിട്ടും ഒരു സാധാരണക്കാരനായി നാട്ടിലെ കുട്ടികളെ സ്വീകരിക്കാൻ കാണിച്ച ആ മനസിനിരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @pamuhammedkoya
    @pamuhammedkoya Před 3 lety +638

    ഒരു മുസ്ലിം ലീഗ് കാരനായ ഞാനും നേരുന്നു ശ്രീധരൻപിള്ള സാറിന് ബിഗ് സല്യൂട്ട് കാരണം ഈ മക്കളെ സ്വീകരിച്ചതിനു മഹാത്മാഗാന്ധിയെ കുറിച്ച് കുറച്ചു കാര്യങ്ങൾ എന്നെപ്പോലുള്ള ആളുകൾക്ക് അറിവ് പറഞ്ഞുതന്നതിന് ബിഗ് സല്യൂട്ട് ശ്രീധരൻപിള്ള സാർ
    മുഹമ്മദ് കോയ പനക്കൽ കുവൈറ്റ്

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +6

      😍😍

    • @jeromvava
      @jeromvava Před 3 lety +7

      പിള്ള സാറ്.. കോഴിക്കോട് ആണ്..

    • @razpniadsr1539
      @razpniadsr1539 Před 3 lety +18

      ആ ഗാന്ധിയെ കൊന്നു തള്ളിയതും പിള്ളയുടെ ടീമാ, അത് മറക്കരുത്

    • @sulthan3386
      @sulthan3386 Před 3 lety +28

      @@razpniadsr1539... isis ചെയ്ത കൊലകൾക്ക് മുസ്ലിങ്ങൾ എല്ലാം കുറ്റക്കാരനോ, അത് പോലെ ഒരു മത വാദി ചെയ്ത തെറ്റിന് ബിജെപിയെ കുറ്റം പറയുന്നോ

    • @disabled9502
      @disabled9502 Před 3 lety

      💩🐮❌

  • @sidhanabdulgafar6294
    @sidhanabdulgafar6294 Před 3 lety +665

    ശ്രീധരൻ പിള്ള സാറിൻ്റെ ആ ആതിഥേയ മര്യാദക്ക് ഒരു ബിഗ് സല്യൂട്ട്.മലയാളി എന്നും മലയാളി തന്നെ. ഒരു പാടിഷ്ടം ശ്രീധരൻപിള്ള സർ.രാഷ്ട്രീയവും മതവും മാറ്റി വെച്ച് അവരെ സ്വീകരിക്കുകയും ഉപദേശങ്ങൾ നൽകിയതിനും അദ്ദേഹത്തിന് ഒരായിരം നന്ദി

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +1

      😍😍

    • @shabipmlshabi5491
      @shabipmlshabi5491 Před 3 lety +8

      @@annunaky3550 അല്ല പിന്നെ കേരളം വിട്ടാൽ പിന്നെ നമ്മളൊക്കെ മലയാളികൾ അല്ലേ 😀 മലയാളി പോളി അല്ലേ 🤸

    • @user-lr9ik7nv8k
      @user-lr9ik7nv8k Před 3 lety +1

      വല്ലാത ഇഷ്ട്ടപെടണ്ട മുണ്ട് പൊക്കി നോക്കും...

    • @oneplus3254
      @oneplus3254 Před 3 lety

      @@shabipmlshabi5491 കേരളം വിട്ടാല്‍ മാത്രം ആണോ കേരളത്തില്‍ എന്താ ഒന്ന് അല്ലെ..

  • @maneeshmanu3469
    @maneeshmanu3469 Před 3 lety +265

    പ്രോട്ടോകോൾ പ്രകാരം ഒരു സംസ്ഥാനതിന്റെ പ്രഥമപൗരൻ ആണ് ഗവർണർ രാഷ്‌ട്രപതിയുടെ പ്രതിനിധി എന്നിട്ടും പിള്ളേർ വിളിച്ചപ്പോൾ തന്നെ കേറി വാടാ മക്കളെ എന്നു പറഞ്ഞ നമ്മുടെ ശ്രീധരൻ പിള്ള സാർക് ഒരു ബിഗ് സല്യൂട്ട് 💪🇮🇳😍♥️മച്ചാൻമാർ ഏതായാലും പൊളിച്ചു ഒരു യൂട്യൂബർമാർക്കു ഇതുപോലെ ഒരു അവസരം കിയിട്ടുണ്ടോ എന്നു സംശയം ആണ് 💪👏👏👏👏

  • @kuitalmusthafa
    @kuitalmusthafa Před 3 lety +224

    നല്ല രീതിയിൽ നിങ്ങളെ സ്വീകരിച്ച ശ്രീധരൻ സാറിന് ഇന്നത്തെ ലൈക്ക്.❤️❤️❤️

  • @Ayu-rastha
    @Ayu-rastha Před 3 lety +733

    നമ്മുടെ കുട്ടികളെ സ്വീകരിച്ച ശ്രീധരൻപിള്ളസാറിന് 💞💞👍👍

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +3

      😍😍

    • @zaingamer4060
      @zaingamer4060 Před 3 lety +1

      👍👍👍

    • @gopinrd555
      @gopinrd555 Před 3 lety

      👍

    • @sathyanathanpp7573
      @sathyanathanpp7573 Před 3 lety +1

      മലയാളിയുടെ അന്തസ്സ് ബഹു :ശ്രീധരൻപിള്ള സാർ കാണിച്ചു. ലാൽസലാം.

  • @rashidnalakath5940
    @rashidnalakath5940 Před 3 lety +185

    ശ്രീധരൻ സർ എന്ന ആ വലിയ മനുഷ്യനോട് ബഹുമാനം തോന്നിയ ദിവസം ...
    ഇത്ര ഉയർന്ന പദവിയിൽ നിൽക്കുമ്പോഴും നിങ്ങളെ സ്വീകരിക്കാൻ കാണിച്ച ആ വലിയ മനസ്സിന് ഇനിയും നല്ല പദവികൾ ലഭിക്കട്ടെ ..

  • @tibinjames1850
    @tibinjames1850 Před 3 lety +192

    വർഗീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഞാൻ എന്നും ബഹുമാനിക്കുന്ന ഒരേ ഒരു BJP , നേതാവ്...എൻ്റെ അഭിപ്രായം തുറന്നു പറയാൻ അവസരം തന്ന ചുള്ളൻമർക്ക് 1000 നന്ദി.

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +2

      😁

    • @disabled9502
      @disabled9502 Před 3 lety +4

      💩💩🐮🐮💩💩❌

    • @sreeraj5331
      @sreeraj5331 Před 3 lety +5

      @@disabled9502 🐖🐖🐖🐖🐷

    • @vipinm5769
      @vipinm5769 Před 3 lety +11

      @@disabled9502
      നല്ല മൂത്ത സുടാപ്പി ആണെന്ന് തോന്നുന്നു 😂😂😂😂

  • @amaletk3703
    @amaletk3703 Před 3 lety +510

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ ആണ് പക്ഷെ ഇത്തരം കാര്യങ്ങൾ കണ്ടില്ലാ നടിക്കാൻ പറ്റില്ല ഈ മനസ്സിന് 😘😘😘

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +3

      😍😍

    • @mubashirkozhisseri1894
      @mubashirkozhisseri1894 Před 3 lety +16

      ഈ സ്ഥാനത് പിണറായി ആയിരുന്നങ്കിൽ 😃

    • @nandagopal459
      @nandagopal459 Před 3 lety +1

      @@mubashirkozhisseri1894 😂

    • @sreekuzsree4935
      @sreekuzsree4935 Před 3 lety +3

      @@ananthukrishnan4192 anthas undada anthas😂🚶‍♀️

    • @jeromvava
      @jeromvava Před 3 lety

      രാഷ്ട്രീയ പാർട്ടികൾ നല്ലതാണ്...

  • @gafurb5160
    @gafurb5160 Před 3 lety +176

    ശ്രീധരൻ സാറിനോട് ബഹുമാനം തോന്നിയ ദിവസം 👍 വളരെ സിംപിൾ ഒരു ജാഡയുമില്ലാത്ത സാദാരണ മനുഷ്യൻ i love it

  • @moideenmenatil9894
    @moideenmenatil9894 Před 3 lety +85

    വാജ്പെയും രാജഗോപാലും ശ്രീധരൻപിള്ളയും വേറെ ലെവലാണ് എന്ന് പണ്ടേ തോന്നിയിട്ടുണ്ട്.
    പല ആപൽ ഘട്ടങ്ങളിലും അവർ അത് തെളിയിച്ചിട്ടുണ്ട്.
    നല്ല മനുഷ്യരെയാണ് ഏത് പാർട്ടിക്കാരും സപ്പോട്ട് ചെയ്യേണ്ടത്.

    • @rahulrdevanarayan8741
      @rahulrdevanarayan8741 Před 3 lety +5

      സുരേഷ് ഗോപി സർ

    • @abeerabi6579
      @abeerabi6579 Před 3 lety

      Sure

    • @justicemp3200
      @justicemp3200 Před 3 lety

      @@rahulrdevanarayan8741
      Suresh Gopi's comment was he want letter from BJP district presidents before asking help.

    • @nabeelvaheed833
      @nabeelvaheed833 Před 3 lety +1

      വാജ്പൈയും K R നാരായന്റെ യും കാലത്താണ് ഗുജറാത് മോദി ഷാ മാരെ കാലത് കലാപം ആയിരങ്ങൾ കൊന്നത് കൊള്ള ചെയ്തേ!

  • @mrmallu7786
    @mrmallu7786 Před 3 lety +615

    കേരളം വിട്ടാൽ. മലയാളി ഒറ്റക്കെട്ടാണ് വലുപ്പച്ചെറുപ്പം ജാതി മത രാഷ്ട്രീയം ഇല്ലാതെ. 💪💪💪💪

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +6

      😍😍

    • @hanyalyahmed2211
      @hanyalyahmed2211 Před 3 lety +1

      heavy punch item

    • @aneesh.13
      @aneesh.13 Před 3 lety

      True 👍

    • @Chaos96_
      @Chaos96_ Před 3 lety +1

      Athokke toonala ,ellrm anganalla , nalla anubhavam unde , aditharatondum chela malayalikl

    • @user-ks5es7bc2n
      @user-ks5es7bc2n Před 3 lety +6

      സോഷ്യൽ മീഡിയയിൽ മാത്രമേ കൂടുതൽ പ്രശ്നമുള്ളൂ,...... അവിടെയാണ് വർഗീയതയും തെറിവിളിയുമൊക്കെ..

  • @Kennyg62464
    @Kennyg62464 Před 3 lety +346

    നല്ല രീതിയിൽ നിങ്ങളെ സ്വീകരിച്ച ശ്രീധരൻ സാറിന് ഇന്നത്തെ ലൈക്ക്.....😍😍😍😍😍

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +3

      😍😍

    • @sinjuthomas7360
      @sinjuthomas7360 Před 3 lety +1

      Kenny Achayan ..നമ്മൾ രണ്ട് Oklahoma കാർ ഇവരുടെ വീഡിയോസ് കാണുന്നു ഇല്ലേ ... ശ്രീധരൻ സാറിന് എന്റെയും ഒരു ലൈക് 😍

    • @disabled9502
      @disabled9502 Před 3 lety

      💩🐮💩❌

  • @iqbalmuhammed6392
    @iqbalmuhammed6392 Před 3 lety +55

    ഏതു പൊസിഷനിൽ ഇരിക്കുമ്പോഴും,ഒരു സാധാരണ മലയാളിയാകാൻ കഴിഞ്ഞു,,,(ലാളിത്യം)അതു തന്നെയാണ് ശ്രീധരൻ പിള്ള സാറിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം!💐

  • @jamshi.manjeri9110
    @jamshi.manjeri9110 Před 3 lety +77

    നിങ്ങൾ പോളിയാണ്..
    ഒരു ഗവർണറെ ഇത്ര കൂളായി ഇറ്റർവ്യു ചെയ്യാൻ കഴിഞ്ഞത്.അത്ഭുതപ്പെടുത്തുന്നു വലിയ ഭാഗ്യമാണ്. നിങ്ങൾക്ക് ലഭിച്ചത്

  • @aromalvijay4243
    @aromalvijay4243 Před 3 lety +365

    ശ്രീധരൻ പിള്ള സർ 💪💪💪💪🇮🇳🇮🇳🇮🇳🇮🇳💕💕💕💕

  • @sajadibrahim4299
    @sajadibrahim4299 Před 3 lety +164

    അവിടുത്തെ ഗവർണറുടെ മനസ്സ് അത് വലുതാണ് കേരളത്തിൽ നിന്നാണ് ആണ് വന്നത് എന്നറിഞ്ഞപ്പോൾ പെട്ടെന്ന് വിളിച്ചല്ലോ വളരെ സന്തോഷമുണ്ട് യാസീന് ഫായിസ് എല്ലാം നിങ്ങടെ ഭാഗ്യം ആണ് ഇത്രയും നല്ലൊരു സപ്പോർട്ടും എല്ലാം കിട്ടുന്നില്ലല്ലോ. keep on.... you rock buddy's

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +4

      Muthe sajad ❤️

    • @shinebabushine5528
      @shinebabushine5528 Před 3 lety +2

      ശ്രീധരേട്ടന് thanks
      മലയാളീസ് ഒറ്റകെട്ടാണ്

  • @mohammedhyder2645
    @mohammedhyder2645 Před 3 lety +54

    പാർട്ടി ഏതുമാവട്ടെ നമ്മൾ മലയാളികൾ തമ്മിൽ കണ്ടാൽ എല്ലാം മറന്ന് സഹോദരൻമാർ. ആ മനസ്സ് മലയാളികൾക്ക് മാത്രം സ്വന്തം... താങ്ക്സ് mr ഗവർണർ sir.. ഇവർക് ഗവണ്മെന്റ് പ്രൗടിയിൽ സ്വീകരിച്ചു ഉപദേശങ്ങൾ നൽകിയ sir ന്റെ സന്മനസ്സിന് എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതി വരില്ല. My(سلام sir) ..(very nice man )

  • @mjeed1000
    @mjeed1000 Před 3 lety +319

    ശ്രീധരൻ പിള്ള എന്ന വ്യ്ക്തിയോട് വല്ലാത്ത ബഹുമാനവും സ്നേഹവും തോന്നി....

  • @rafeeqathiyanoor3124
    @rafeeqathiyanoor3124 Před 3 lety +52

    ഞാനൊരു ഇടത് സഹയാത്രികൻ ഇന്നത്തെ ഇഷ്ട്ടം Sreedaran സാറിനോട്

  • @whoiss77
    @whoiss77 Před 3 lety +319

    പ്രദീപ്‌ sir ഉയിര്
    നാല് ദിവസം കൊണ്ട് വൈറലായി നമ്മടെ പ്രദീപ്‌ sir ❤

  • @aslamachu3807
    @aslamachu3807 Před 3 lety +24

    ശ്രീധരൻ സർ എന്ന ആ വലിയ മനുഷ്യനോട് ബഹുമാനം തോന്നിയ ദിവസം ... ഇത്ര ഉയർന്ന പദവിയിൽ നിൽക്കുമ്പോഴും നിങ്ങളെ സ്വീകരിക്കാൻ കാണിച്ച ആ വലിയ മനസ്സിന് ഇനിയും നല്ല പദവികൾ ലഭിക്കട്ടെ 👍👍👍

  • @samadkka820
    @samadkka820 Před 3 lety +56

    ശ്രീധരൻ സാർ എത്ര നല്ല മനുഷ്യൻ ,ഇങ്ങനെയും നല്ല മനുഷ്യ സ്നേഹികളുണ്ടല്ലോ

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety

      😍😍

    • @kannannairify
      @kannannairify Před 3 lety +3

      മാധ്യമങ്ങളാണ് അദ്ദേഹത്തെ എത്ര വൃത്തികെട്ടവൻ ആക്കിയത്

  • @vivekrs4401
    @vivekrs4401 Před 3 lety +32

    ചളു അടിച്ചും നിഷ്കളങ്കമായി സംസാരിച്ചും കറങ്ങി നടക്കുന്ന ഈ പിള്ളേര് governer റെ കണ്ടു എന്തു ചോദിക്കുമോ... എന്നാരുന്നു .. ഭംഗിയായി കൈകാര്യം ചെയ്തു .. അനുമോദനങ്ങൾ ...👏👏👏

  • @travelindia.6784
    @travelindia.6784 Před 3 lety +81

    കേരളത്തിലെ ഒരു youtube ചാനലിന് പോലും ഇങ്ങനെയൊരു ഭാഗ്യം കിട്ടികാണുകയില്ല....
    അതിന്റെ ആദ്യ ക്രെഡിറ്റ് നിങ്ങൾക്കാണ്👍👍👍
    Wish you all the Best 🌹🌹🌹
    Misrom governor ശ്രീധരൻ പിള്ള Sirന് ഒരു Big Salute🙏🙏🙏

  • @thecop8827
    @thecop8827 Před 3 lety +579

    കേരളത്തിലെ ഗവർണറേ ഞാൻ ടീവിയിൽ മാത്രമേ കണ്ടിട്ടുള്ളൂ... നിങ്ങളുടെ ഭാഗ്യം

  • @chandukuttypozhuthala7932
    @chandukuttypozhuthala7932 Před 3 lety +14

    നിങ്ങളുടെ കുട്ടിക്കളി കണ്ടപ്പോൾ ഗവർണ്ണറോട് എങ്ങിനെ പെരുമാറും എണ് സംശയമുണ്ടായിരുന്നു.പക്ഷെ നിങ്ങൾ ശരിക്കും അദ്ധ്യാപകൻ്റെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെ പോലെ അനുസരണയുള്ളവരായി ഇരുന്നു. അഭിനന്ദനങ്ങൾ. ഒരു ഗവർണറുടെ ഓഫീസിൽ കയറാൻ സാധിച്ചതിൽ അഭിമാനം.ശ്രീധരൻ സാറിൻ്റെ ഇടപെടൽ സന്തോഷം പകരുന്നു.

  • @fazalphotography1385
    @fazalphotography1385 Před 3 lety +148

    സർ പറഞ്ഞത് ഒരു യാഥാർഥ്യമാണ്. നിങ്ങൾക് എന്ത് അവര്ക് നൽകാൻ സാധിച്ചു എന്ന്. 😍😍😍 സ്നേഹം 😍 മിസോറാമിന്ഓടുള്ള മനോഭാവം മാറ്റാൻ ഇവരുടെ വീഡിയോ സഹായിക്കും ഉറപ്പ്😍😍😍😍

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety

      😍😍

    • @Mkmuneerputhupparamba
      @Mkmuneerputhupparamba Před 3 lety +2

      ഇത് പേലുള്ള blog ലുടെ മറ്റ് സംസ്ഥാനങ്ങളെ പറ്റി നമ്മൾ പഠിക്കണം

    • @fazalphotography1385
      @fazalphotography1385 Před 3 lety

      @@Mkmuneerputhupparamba 😍

  • @53539
    @53539 Před 3 lety +67

    ഇന്നത്തെ ലൈക്ക് ഗവർണർ ശ്രീധരൻ സാറിന്🙏🙏🙏

  • @shajahanarafa8952
    @shajahanarafa8952 Před 3 lety +3

    പാർട്ടിയിൽ പദവി നിലനിർത്താൻ വേണ്ടി പ്രസംഗത്തിലും പ്രവർത്തിയിലും കാണിക്കുന്ന ആവേശം നോക്കണ്ട ലോകത്ത് എവിടെയായാലും മലയാളി മാതൃകയാണ് ഒന്നാണ് നാം ബഹു: ശ്രീധരൻ സാറിൻ്റെ വാക്കുകളും സ്വീകരണവും മാതൃക Thank U Sir

  • @sachinmkamal631
    @sachinmkamal631 Před 3 lety +238

    ശ്രീധരൻ പിള്ള സാർ.. ഇതുപോലൊരു മനുഷ്യൻ ആണെന്ന് ഇപ്പോൾ ആണ് മനസിലായത് 😍😍😍

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +3

      😍😍

    • @anvaranvar1
      @anvaranvar1 Před 3 lety +2

      സത്യം

    • @musafirdcode
      @musafirdcode Před 3 lety +4

      സത്യം ഇത്രയും ക്വാളിറ്റിയുള്ള ഒരാൾ ആണെന്ന് അറിയാൻ വൈകിപ്പോയി

    • @anoopkb3406
      @anoopkb3406 Před 3 lety +1

      സത്യമാണ്

    • @user-um9ph4ww7d
      @user-um9ph4ww7d Před 3 lety

      czcams.com/video/rdVDI0MX3yA/video.html

  • @sakkeerfarhan8862
    @sakkeerfarhan8862 Před 3 lety +126

    ശ്രീധരൻ സാറിനെ കുറിച് അല്ലെങ്കിലും കേരളത്തിലെ ജനങ്ങൾക്ക്‌ നല്ലത് മാത്രമാണ് പറയാനുള്ളത് എല്ലാ മതവിഭവങ്ങളുടെയും വേദി പങ്കിടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +1

      😍😍

    • @tradeiinstock
      @tradeiinstock Před 3 lety

      Nale hindhuvinu vendivendhenkilum paranjalo ningal edhehathe endhellam parayum

    • @justicemp3200
      @justicemp3200 Před 3 lety +1

      @@tradeiinstock
      ഒരു തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ അദ്ദേഹം ഒരിക്കൽ പറഞ്ഞതുപോലെ: മൃതദേഹങ്ങളുടെ വസ്ത്രങ്ങൾ നീക്കം ചെയ്താൽ നമുക്ക് മുസ്ലിംകളെ തിരിച്ചറിയാൻ കഴിയും.

  • @abdulsalam-iw8jv
    @abdulsalam-iw8jv Před 3 lety +15

    ശ്രീധരൻ പിള്ള സാറിന് അഭിനന്ദനങ്ങൾ നല്ല ഉപദേശങ്ങൾ നൽകിയതിനും,, അവരെ സ്വീകരിച്ചു സൽക്കരിചതിനും.

  • @ashkarashku546
    @ashkarashku546 Před 3 lety +39

    ആരെയും ഞമ്മൾ പുറമ്മേ കണ്ടിട്ട് വിലയിടാൻപാടില്ല സാറിനു ബിഗ് സല്യൂട്ട് 😍👍

  • @shanmughadas5174
    @shanmughadas5174 Před 3 lety +19

    പുതിയ തലമുറയ്ക്കറിയാൻ കഴിയാത്ത ചില ചരിത്ര സത്യങ്ങൾ പറഞ്ഞു തന്ന ശ്രീധരൻ സാറിന് അഭിനന്ദനങ്ങൾ .

  • @hashimck9531
    @hashimck9531 Před 3 lety +186

    കേരളത്തിലെ ബിജെപിയിൽ ഉള്ള വിവരവും വിവേകവും മനുഷ്യ സ്നേഹവുമുള്ള വ്യക്തിയാണ് ശ്രീധരൻ സർ

  • @media7317
    @media7317 Před 3 lety +42

    നല്ല വിനയമുള്ള ഗവർണ്ണർ....
    കുറച്ചു മാത്രമേയുള്ളൂ എങ്കിലും ഇന്റർവ്യൂ വളരെ നന്നായിരുന്നു.
    താങ്ക്സ്....

  • @TheKochettan
    @TheKochettan Před 3 lety +97

    കൊള്ളാം മക്കളെ .. നിങ്ങളെ സ്വീകരിച്ച ശ്രീധരൻ സാറിന്റെ വലിയ മനസിനും നിങ്ങൾക്കും അഭിനന്ദനങ്ങൾ .. നമ്മൾ എല്ലാം മലയാളികളാണ് മനുഷ്യരാണ് .. അത്രയും കരുതിയാൽ മതി .. പാർട്ടിയും ജാതിയുമൊന്നും നൊക്കി കമന്റ് ചെയ്യല്ലേ ദയവായി

  • @sadiquekodungallur8504
    @sadiquekodungallur8504 Před 3 lety +25

    'ശ്രീധരൻ പിള്ള 'ഇഷ്ടപ്പെടുന്ന വളരെ കുറച്ച് രാഷ്ട്രീയക്കാരിൽ ഒരാൾ 👌🌹🌹🌹🌹🌹😍😍😍😍

  • @swisschocoworld
    @swisschocoworld Před 3 lety +8

    നിങ്ങളുടെ യാത്ര ഇന്ത്യയും കടന്ന് ലോകത്തിൻ്റെ മറ്റു പല ഭാഗത്തേക്കും എത്തിപ്പെടും ഉറപ്പ് ശ്രീധരൻ സാറിന് ബിഗ് സല്യൂട്ട്

  • @Mkmuneerputhupparamba
    @Mkmuneerputhupparamba Před 3 lety +256

    ഇന്നത്തെ ലൈക്ക് മിസോറാം ഗവർണർക്ക്

  • @sreenathharilal4791
    @sreenathharilal4791 Před 3 lety +38

    പ്രോട്ടോക്കോൾ വെച്ച് മുഖ്യമന്ത്രിയെക്കാളും വലിയ ആളാണ് എന്നാലും അവരെ സ്വീകരിക്കാൻ കാണിച്ച നല്ല മനസ്സിന് അഭിവാദ്യങ്ങൾ. ഇന്ന് പലരിലും കാണാൻ പറ്റാത്ത ഒരു സ്വഭാവ സവിശേഷത😍😍😍

  • @sLmn174
    @sLmn174 Před 3 lety +26

    വലിപ്പച്ചെറുപ്പം നോക്കാതെ പിള്ളേരെ സ്വീകരിച്ചാ വലിയ മനസ്സിൻറെ ഉടമയായ മിസോറാം ഗവർണർ നമ്മുടെ സ്വന്തം സാറിന് ആയിരം ആയിരം അഭിവാദ്യങ്ങൾ ....

  • @job7285
    @job7285 Před 3 lety +30

    ഒരുപക്ഷെ ഞാൻ psc യ്ക്ക് പഠിച്ചില്ലേ ഈ വീഡിയോ skip ചെയുമായിരുന്നു.. സർ പറയുന്ന ഓരോ വർഷം വളരെ ക്ലിയർ ആണ്,,2 th വട്ടമേശ 1931👍👍, ഒരു കഥ യില്ലൂടെ sir കുട്ടികൾക്ക് ഗാന്ധി ചരിത്രം മനസിലാക്കി കൊടുക്കുന്നു... ഇത്രേ പറയാൻ കാരണം, ഇപ്പോൾ സർ ഇരിക്കുന്നെ ഒരു geverner സ്ഥാനത്തു ആണ്,, എന്നാലും കുട്ടികളുടെ മുന്നിൽ ഒരു തിരക്കും കാണിക്കാതെ ഉള്ള ആ മനസു ❤❤❤❤❤❤❤,,,

  • @nasreenasirajnasreenasiraj3966

    Mizoram governer kku oru big salut. അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം നിങ്ങൾക് വേണ്ടി തന്നതിന്. കൂടെ ഞങ്ങള്ക്ക് കാണിച്ചു തരുവാൻ സമ്മതം തന്നതിന്നും. Thank you sir. തെറ്റുകൾ പറ്റീട്ടുണ്ട് കുട്ടികളുടെ അറിവില്ലായിമ കൊണ്ടാണ്. Sir ക്ഷമിക്കണം

  • @sushamavk9690
    @sushamavk9690 Před 3 lety +60

    പൊന്നുമക്കളെ നിങ്ങൾക്ക് എല്ലാ മംഗളാശംസകളും നേരുന്നു.. ഫായിസ് മോനെ, നീ എത്ര നന്നായി interview ചെയ്തു.. ഒരു സകലകലാ വല്ലഭൻ തന്നെ.... നിങ്ങളുടെ നിഷ്കളങ്കത or അറിവില്യായ്മ കൊണ്ടാണ് നിങ്ങൾക്ക് പ്രോട്ടോകോൾ അറിയാതെ പോയത്, വല്യ ആളുകൾക്ക് അത് മനസ്സിലാവും, അതാണ് നിങ്ങൾക്ക് കാണാൻ അവസരം കിട്ടീത്...

  • @_A_n_u_Z_
    @_A_n_u_Z_ Před 3 lety +491

    ഞങൾ വൈറലായി എന്നല്ല... വൈറലായി കൊണ്ടിരിക്കാ എന്ന് കാപ്ഷൻ ഇടുന്നതവും നല്ലത്... എവിടെ നോക്കിയാലും നിങ്ങളും പ്രദീപ് സറും മാത്രം ആണ്.... കശ്മീരിൽ നിന്ന് വീഡിയോ കാണുന്ന ഒരു പാവം പട്ടാളക്കാരൻ 😍

  • @TravelStoriesByNP
    @TravelStoriesByNP Před 3 lety +43

    യാത്രാ വ്ലോഗ്ൽ ഇങ്ങനെ ഒരു കൂടിക്കാഴ്ച വീഡിയോ സൂപ്പർ ആയിട്ടോ 😍💓
    ശ്രീധരൻ പിള്ള സാർ എന്തു മനോഹരമായി സംസാരിച്ചു.
    കേട്ടിരുന്നു പോയി skip അടിക്കാതെ 👍

  • @basheerahbasheerah1979
    @basheerahbasheerah1979 Před 3 lety +8

    ഒരുപാട് നന്ദി രണ്ടു മലയാളി കൾ മിസോറാമിൽ ഈ കുട്ടികൾക്കു നൽകിയ സ്വീകരണം 👍👍👍

  • @midhunms9994
    @midhunms9994 Před 3 lety +8

    നിങ്ങളെ സ്വീകരിച്ച ശ്രീധരൻ പിള്ള സാറിനു ഒരായിരം അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳

  • @recorderpress
    @recorderpress Před 3 lety +10

    അഭിനന്ദനങ്ങൾ. നിങ്ങളെ നിങ്ങളെ സ്വീകരിച്ച ബഹുമാനപ്പെട്ട ഗവർണറോടു ഉള്ള നന്ദിയും അറിയിക്കുന്നു.

  • @salmanismail155
    @salmanismail155 Před 3 lety +39

    യസീന്റെ ആ ചിരിയും ഫയിസിന്റെ സംസാരവും 🥰. നിങൾ യാത്ര നിർത്തരുത്‌ തുടർന്ന് കൊണ്ടിരിക്കണം ഈ ഫ്രണ്ട്ഷിപ്പ് വിടാതെ കൊണ്ട് പോവണം ✌🏻😘

  • @vimalemmanuel4514
    @vimalemmanuel4514 Před 3 lety +15

    എനിക്ക് വളരെയധികം അഭിമാനം തോന്നുന്നു. കേരളത്തിലെ ഒരു വ്യക്തി മിസോറാം ഗവൺമെൻറ് ഗവർണർ ആയി തീർന്നു ഉള്ളതുകൊണ്ട്. ❤️❤️❤️❤️I. like this channel

  • @abrahambabybaby1518
    @abrahambabybaby1518 Před 3 lety +37

    എത്ര ഉന്നമനത്തിൽ എത്തിയാലും മലയാളി - മനുഷ്യത്തം കാണിക്കും - നമസ്തേ - സർ

  • @riyanoufal9395
    @riyanoufal9395 Před 3 lety +15

    Love u ശ്രീധരൻ സാർ ഒരുപാടിഷ്ടായി 👍👍🙏💪💪🇮🇳

  • @user-wr1df4hg6h
    @user-wr1df4hg6h Před 3 lety +14

    ശ്രീധരൻ പിള്ള സർ ഇഷ്ടം സ്നേഹം ❤❤

  • @skvuniversity
    @skvuniversity Před 3 lety +18

    ഒരുപാട് കളിയാക്കിയിട്ടുണ്ട് എങ്കിലും അങ്ങേയ്ക്ക് നന്മകൾ നേരുന്നു.
    യാത്രയിൽ ഇതിനു സാധിച്ച നിങ്ങൾക്കും ആശംസകൾm

  • @m00samoosa45
    @m00samoosa45 Před 3 lety +5

    Big thanks sir. ഈ കുട്ടികളെ സ്വീകരിക്കാന്‍ കാണിച്ച നല്ല മനസ്സിനെ അഭിനന്ദിക്കുന്നു. 🙏🙏🙏🙏

  • @ikbalmuhammed6274
    @ikbalmuhammed6274 Před 3 lety +36

    ആധിത്യ മര്യാധ ശ്രീധരൻ സർ പൊളി മനുഷ്യൻ😍😍😍

  • @saleemkondotty8720
    @saleemkondotty8720 Před 3 lety +8

    രാഷ്ട്രീയമായി എതിർപ്പുണ്ടെങ്കിലും ശ്രീധരൻ സാറ് അടിപൊളി...
    സൂപ്പർ ഒന്നും പറയാനില്ല പൊളി....

  • @gikri8282
    @gikri8282 Před 3 lety +31

    എല്ലാ മനുഷ്യരും ഓരോ അനുഭവങ്ങൾ ആണ്, വലിയവനോ ചെറിയവനോ എന്ന് ഇല്ല, അടുത്ത് അറിയുബോൾ ആണ് അത് മനസ്സിലാവുക ❤️

  • @mrdirtblue4311
    @mrdirtblue4311 Před 3 lety +64

    നമ്മട പ്രദീപ്‌ സാർ ചെയ്തു തന്ന ആ ഹെൽപ് അതിനെപ്പറ്റി ശ്രീധരൻ സാറിനോട് പറയാർന്നു.ശ്രീധരൻ സാറിനെ കാണാൻ പറ്റിയതിൽ സന്തോഷം. 😍🥰💙

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +9

      Paranju

    • @mrdirtblue4311
      @mrdirtblue4311 Před 3 lety +4

      @@yaseenvlogs1948 ah athonnu videoyil parayarnnille. Adhehathinte aa santhosham kaanaanayirunnu

  • @jayan116
    @jayan116 Před 3 lety +18

    ഇതിലും സിംപിൾ ആണ് കുമ്മനം സാർ , ഇന്നാണ് നിങ്ങടെ ചാനൽ suscribe ചെയ്തത് അടിപൊളി

  • @Hemanth0.2
    @Hemanth0.2 Před 3 lety +2

    നിങ്ങൾ വളരെ ഭാഗ്യം സിദ്ധിച്ചവരാണ്. ദൈവത്തിന്റെ അനുഗ്രഹം ഉള്ളവർ.
    അതുപോലെ ഇത്രയും വലിയ ഒരു പൊസിഷനിൽ ഇരിക്കുന്നു ശ്രീധരൻ പിള്ള സാർ, അങ്ങ് കാണിച്ച ഈ വലിയ മനസ്സും മലയാളികൾക്ക് മുഴുവൻ അഭിമാനിക്കാവുന്നതാണ് നന്ദി🙏

  • @greengamer1359
    @greengamer1359 Před 3 lety +37

    ശ്രീധരൻ പിള്ള സാർ, കോഴിക്കോടിന്റെ മുത്ത്.

  • @redrose8290
    @redrose8290 Před 3 lety +38

    നല്ല ഭാഗ്യാമുള്ളവർ aanootto ninghal.....എന്നും നല്ല ഓർമകളിലൂടെ യാത്ര തുടരാൻ നിങ്ങൾക്ക് കഴിയട്ടെ🥰🥰🥰🥰

  • @mkr1896
    @mkr1896 Před 3 lety +5

    ഗ്രീധരൻ സാറിന് നമസ്ക്കാരവും അഭിനന്ദനവും നമ്മുടെ കുട്ടികളെ ഒരു ഗവർണറുടെ യാതൊരു ചിട്ടയുമില്ലാതെ ആധിഥ്യമരുളി സൽക്കരി

    • @mkr1896
      @mkr1896 Před 3 lety +1

      ച്ചതിന്

    • @mkr1896
      @mkr1896 Před 3 lety +1

      മുകളിൽ എഴുതിയതിൻ്റെ ബാക്കിയാണട്ടോ താഴെ എഴുതിയത്

  • @shaheem143
    @shaheem143 Před 3 lety +52

    A gentle and humble personality!!!Sridaran sir deserves a like !! Didn’t know he is an author too!!!! 😊😍

  • @jaleelf3100
    @jaleelf3100 Před 3 lety +5

    ശ്രീധരൻ പിള്ള സർ ഉയർന്ന മനസ്സുള്ള ഒരു മാന്യനായ മനുഷ്യൻ ഒരു ബിഗ് സല്യൂട്ട് സർ,,,

  • @ansaradam2263
    @ansaradam2263 Před 3 lety +7

    നന്നായി
    ശ്രീധരൻ പിള്ള സർ രാഷ്ട്രീയത്തിനപ്പുറം നല്ല ഒരു മനുഷ്യ സ്നേഹിയാണ് 🌹🌹🌹🌹🌹

  • @sabithasabaitha2825
    @sabithasabaitha2825 Před 3 lety +24

    സാർ സാർ ഒരു മനുഷ്യൻ അല്ല ഒരു ദൈവമാണ് എന്നും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാവട്ടെ

  • @shajahanmanayil1401
    @shajahanmanayil1401 Před 3 lety +15

    Salute ശ്രീധരൻ പിള്ള sir

  • @nhendadiazeez165
    @nhendadiazeez165 Před 3 lety +5

    കോഴിക്കോട് കർകരിയാം ശ്രീധരൻ പിള്ള സാറിൻ്റെ നല്ല മനസ്സ്. രാഷ്ട്രിയ മയി വേർതിരിവ് ഉണ്ടാവാം

  • @anurajrv3100
    @anurajrv3100 Před 3 lety +1

    നമ്മുടെ പിള്ളേരെ സ്നേഹിച്ചു സ്വീകരിച്ച നമ്മുടെ ശ്രീധരൻ സാറിന് ഒരുപാട് നന്ദി നമസ്കാരം... തിരുവനന്തപുരത്ത് നിന്ന്🙏

  • @harifkpharif1007
    @harifkpharif1007 Před 3 lety +23

    Big സല്യൂട്ട് ശ്രീധരൻപിള്ള സാർ, യാസീനും, ഫ്രണ്ട്സിനും അഭിനന്ദനങ്ങൾ.

  • @aminaabid1233
    @aminaabid1233 Před 3 lety +20

    ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ കഴിയട്ടെ😍

  • @sukanyarishi
    @sukanyarishi Před 3 lety +117

    നിങ്ങൾ രണ്ട് ചങ്ങായിമാരും കൂടി ഒരു foreign ട്രിപ്പ് പോവണം.. പൊളി ആയിരിക്കും😍😍😍

  • @sanalekn283
    @sanalekn283 Před 3 lety +23

    കൂടുതൽ ഒന്നും പറയാൻ ഇല്ല.. ശ്രീധരൻ സൂപ്പർ 😘🥰🥰💞💞

  • @saranyamukesh6182
    @saranyamukesh6182 Před 3 lety +82

    എവിടെ പോയാലും മലയാളി പ്വോളി ആണ് 😍😍😘🥰
    Governor നെ ഗൂഗിളിൽ നിന്ന് നമ്പർ തപ്പി വിളിച്ചു 😜🤣അതാണ് 😎💪ഹീറോയിസം

  • @johnvarghese2741
    @johnvarghese2741 Před 3 lety +30

    കുട്ടികളെ ചേർത്ത് നിർത്തിയ ശ്രീധരൻപിള്ള സാർ....👍

  • @sarammachackopunalur6989
    @sarammachackopunalur6989 Před 3 lety +35

    ഹായ് മക്കളെ നിങ്ങൾ ദെയ്‌വത്തിന്റെ മക്കളല്ലേ ദയര്യമായി യാത്ര ചെയ്യു പിന്നെ സാറാമ്മച്ചിയും പ്രാർത്ഥിക്കാം പുതു പുതു കാഴ്ചകളുമായി വരൂ ദെയ്‌വം അനുഗ്രഹിക്കട്ടെ ❤❤❤❤❤👍💞💞💞❤❤❤❤❤❤❤👍👍

  • @roychacko1805
    @roychacko1805 Před 3 lety +4

    ശ്രീധരൻ പിള്ള സർ നല്ല ഒരു മനുഷ്യൻ..... ഇനി ഉയരങ്ങളിൽ എത്തട്ടെ... ബിഗ് സല്യൂട്....

  • @manzoor141
    @manzoor141 Před 3 lety +511

    12 മണി സുജിത്ത് ഏട്ടൻ
    7 മണി യാസീൻ വ്ലോഗ്
    9 മണി ഈ ബുൾ ജെറ്റ്
    ഇവരുടെ ഫാൻസ് ലൈക് അടിക്കു ഗായ്സ്
    എഡിറ്റ്:ആദ്യം ആയി ആണ് 200 ലൈക്കുകൾ കിട്ടുന്നത് ലൈക് ചെയ്ത എല്ലാവർക്കും നന്ദി ❤️❤️

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +14

      😍😍

    • @manzoor141
      @manzoor141 Před 3 lety +12

      @@yaseenvlogs1948 റീപ്ലേ തന്നതിന് നന്ദി ബ്രോ ❤️ subscriber from കണ്ണൂർ 😍😍

    • @sreekanthps7736
      @sreekanthps7736 Před 3 lety +4

      Yatra tody koode ind✌️

    • @manzoor141
      @manzoor141 Před 3 lety +2

      @@sreekanthps7736 njan kanditilla bro

    • @darkcamper6824
      @darkcamper6824 Před 3 lety +1

      Yathra today poliyan bro

  • @priyamiraclevlogs743
    @priyamiraclevlogs743 Před 3 lety +48

    ഇത് വരെ ആരും കാണിച്ചിട്ട് ഉണ്ടാകില്ല ഇങ്ങനെ മിസോറാം ഗവർണറെ

  • @manoharmanohar59
    @manoharmanohar59 Před 3 lety +5

    അഭിനന്ദനങ്ങൾ... കേട്ടതിനേക്കാൾ...... അനുഭവമാണ് യാഥാർഥ്യം.......... എത്രയോ നല്ല നല്ല വ്യക്ത്തികൾ സാറിനെപോലെഇന്നാട്ടിലുണ്ട്...

  • @ponnuzworld1354
    @ponnuzworld1354 Před 3 lety +97

    ഇത് കണ്ടപ്പോൾ ദാസനെയും വിജയനെയും ഓർമ്മ വന്നു ചേട്ടമ്മാർ കേറി കാസര്വ്വനാലോ😍😍😍😘😘😘😘😘

  • @reality1756
    @reality1756 Před 3 lety +7

    അയ്യോ, നമ്മുടെ ശ്രീധരൻ സാർ,,ഒരു നമസ്തേ 🙏എത്ര തിരക്കിലും അദ്ദേഹ o, എത്ര ബുക്ക്‌ എഴുതി. അഭിനന്ദനങ്ങൾ.

  • @saisankaranj8221
    @saisankaranj8221 Před 3 lety +2

    വിനയം+ബഹുമാനം+സ്നേഹം+അച്ചടക്കം+ആഥിത്യമര്യാദ+ദേശസ്നേഹം=സ്വയംസേവകൻ...............
    ശ്രീധരൻപിള്ള സർ..........................................

  • @unnikrishnanraju4711
    @unnikrishnanraju4711 Před 3 lety +5

    Sreedharan pilla നല്ല വ്യക്തിയാണ്, നമ്മൾ മലയാളികൾക്ക് വ്യക്തിത്വം അല്ല മതമാണല്ലോ വലുത് അത് കൊണ്ട് മാത്രം ജയിക്കാതെ പോയി നല്ല വ്യക്തികളെ രാഷ്ട്രീയം നോക്കാതെ വിജയിപ്പിക്കണം

  • @sajithkumar2566
    @sajithkumar2566 Před 3 lety +5

    ശ്രീധരൻ സാറിനെ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്. ഇത്രയും എളുപ്പത്തിലൊരു ഗവർണറെ കാണാൻ പറ്റിയ നിങ്ങൾ ഒരു കൊലമാസ്സ് ആണ്. ഈ പോക്ക് പോകുകയാണെങ്കിൽ ഉടനെതന്നെ ഞങ്ങൾ വൺ മില്യൻ അടിക്കും..... മലയാളി ഡാ....

  • @abhijithsjohn866
    @abhijithsjohn866 Před 3 lety +43

    ഗവർണറുടെ ചോദ്യത്തിന് ഫായിസ് പറഞ്ഞ മറുപടി 👍👌👌👌

  • @ahmedkabeer2864
    @ahmedkabeer2864 Před 3 lety +74

    Sreedharan sirn big salute ❤️❤️

  • @rajeshwarithankachan3260
    @rajeshwarithankachan3260 Před 3 lety +1

    നമ്മുടെ സ്നേഹം നിറഞ്ഞ ശ്രീധരൻ സാറിന്റെ നമ്മുടെ സഞ്ചാരി പ്രിയരായ കുട്ടികൾക്ക് കൊടുക്കുന്ന സ്നേഹത്തോട് ആയിരം നന്ദിയുണ്ട്.🌹🌹🌹🌹🌹👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰

  • @shayifx
    @shayifx Před 3 lety +2

    ഒരു ഗവർണർ ആണ് മുന്നിൽ ഇരിക്കുന്നത് എന്ന പേടി ഇല്ലാതെ നല്ല രീതിയിൽ തന്നെ ഒരു ഇന്റർവ്യൂ ചെയ്യാൻ മച്ചാന് കഴിഞ്ഞു അഭിനന്ദനങ്ങൾ അതിനു സഹായിച്ച ശ്രീധരൻ സാറിന് നന്ദി, നൂറ് ശതമാനം സാറാണ് താരം പറയാതെ വയ്യ

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +1

      😍

    • @shayifx
      @shayifx Před 3 lety

      @@yaseenvlogs1948 ഞാൻ കണ്ടു കഴിഞ്ഞില്ല അപ്പോഴേക്കും റിപ്ലൈ വന്നോ പൊളിച്ചു I'm Still watching bro

    • @shayifx
      @shayifx Před 3 lety

      @@yaseenvlogs1948 Food vare ayollu 🤣

  • @sulthan3386
    @sulthan3386 Před 3 lety +130

    എല്ലാ ബിജെപി നേതാക്കളെയും അടുത്തറിയുമ്പോൾ അവരൊക്കെ നല്ല മനുഷ്യരാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പുറത്തേക്ക് നമ്മൾ മലയാളികൾ നടത്തുന്ന നുണ പ്രചാരണങ്ങൾ ആണിവരെ മോശക്കാരായി തോന്നിക്കുന്നത്. വീഡിയോ 👌👌

    • @harin6603
      @harin6603 Před 3 lety +4

      YES BROTHER . IT IS KNOWN TO YOU ALSO. BUT A HANDFUL OF "COMMUNIST - ISLAMIST - CONGRESS LEADERS" ARE SPREADING LIES AGAINST BJP LEADERS. KINDLY STOP IT. TRY TO LEARN AND EXPERIENCE. ALL YOU NEGATIVE FEELS FOR BJP WILL VANISH, AS HAPPENED IN THE LIFE OF THE " FIRE BRAND SFI / DYFI / CPM LEADER - Ex.MP / Ex.MLA SRI. A.P.ABDULLAKKUTTY" !! WITH A SINGLE 20 MINUTES TALK WITH PRIME MINISTER NARENDRA MODI, ABDULLAKKUTTY THREW AWAY HIS PLAN TO GO TO DUBAI, AND JOINED BJP, AND BECAME THE "ALL INDIA VICE-PRESIDENT OF BJP " !! SUCH OPEN DIALOGUES WILL CLEAN THE MINDS OF ALL PEOPLE , IN FUTURE. THANKS BROTHER !!

    • @sebinapk8652
      @sebinapk8652 Před 3 lety +10

      ഒരു പ്രസ്ഥാനം തെറ്റൊ ശരിയോ എന്ന് തീരുമാനിക്കുന്നത് എതാനും ചില ആളു ക ളെ വിലയിരുത്തിയല്ല പ്രത്യാശാസ്ത്രപരമായാണ് സഘപരിവാർ മുന്നോട്ട് വെക്കുന്ന പ്രത്യായ ശാസ്ത്രം വെറുപ്പിന്റേയും ഉന്മൂലത്തിന്റേയുമാണ് ചില നല്ല മനുഷ്യർ ഉണ്ടാകാം നല്ല പാർട്ടികളിൽ ചില ചീത്ത മനുഷ്യരുമുണ്ടാകാം

    • @pky802
      @pky802 Před 3 lety +1

      സത്യം

    • @justicemp3200
      @justicemp3200 Před 3 lety +4

      @@harin6603
      Even PS Sreedharan Pillai is a Sanghi behind the Vail:
      ഒരു തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ അദ്ദേഹം ഒരിക്കൽ പറഞ്ഞതുപോലെ: മൃതദേഹങ്ങളുടെ വസ്ത്രങ്ങൾ നീക്കം ചെയ്താൽ നമുക്ക് മുസ്ലിംകളെ തിരിച്ചറിയാൻ കഴിയും.

    • @vishnu.p.a9417
      @vishnu.p.a9417 Před 3 lety +1

      Athikam veluppikkanda😂😂😂