മഞ്ഞിൽ കുടുങ്ങി ഞങ്ങൾ | ശ്വാസം മുട്ടി മരിക്കാൻ പോയ ഞങ്ങളെ പട്ടാളക്കാർ കൊണ്ടു പോയി | changla pass

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 1,4K

  • @ajimathew2198
    @ajimathew2198 Před 3 lety +1303

    എനിക്ക് കണ്ണിന് കാഴ്ച കുറവാണ്. എന്നാലും നിങ്ങളുടെ വീഡിയോ കഷ്ടപ്പെട്ട് ആണെങ്കിലും കാണും. കാരണം നമ്മൾ കാണുവാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ ആണ് നിങ്ങൾ കാണിക്കുന്നത്

  • @mubashir3003
    @mubashir3003 Před 3 lety +1467

    ജീവിതം ഇങ്ങനെ കറങ്ങി നടക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @AS-nx3qu
      @AS-nx3qu Před 3 lety +5

      Ahhh indeeee😍😍😍🥰🥰🥰🥰

    • @YouTubeshorts-mo8fm
      @YouTubeshorts-mo8fm Před 3 lety +23

      *ഉളുപില്ലേ, fake name ഉണ്ടാക്കി സബ്സ്ക്രിബെർസ് നെ ഉണ്ടാക്കാൻ...!!!*

    • @sumayyashuhaib989
      @sumayyashuhaib989 Před 3 lety +2

      Yes.. 🥰❤

    • @tipsforstyle3526
      @tipsforstyle3526 Před 3 lety +17

      പിന്നേ ഉണ്ടോന്നോ. But പെണ്ണായി poyi😭😭

    • @napoleon970
      @napoleon970 Před 3 lety

      Pinnah

  • @sajir4833
    @sajir4833 Před 3 lety +99

    ഇങ്ങനത്തെ സ്ഥലത്തേക്ക് ഒക്കെ ഈ മക്കളെ വിടാൻ ദൈര്യം' കാണിച്ച ആ മാതാപിതാക്കൾക്ക് ഇരിക്കട്ടെ ഒരു ലൈക്ക്👍👍

    • @basilceldho5977
      @basilceldho5977 Před 3 lety +2

      Ivde okke karangaan alland job nu makkalle vidanna mathapithakkalkum. 👍

  • @sarithpetro3655
    @sarithpetro3655 Před 3 lety +328

    എന്റെ ദൈവമേ ഈ തണുപ്പിൽ ഇങ്ങനെ അപ്പോൾ സിയാച്ചിനിൽ ഡ്യൂട്ടി ചെയ്യുന്ന പട്ടാളക്കാരുടെ അവസ്ഥ എന്തായിരിക്കും???

    • @gopigopi500
      @gopigopi500 Před 3 lety +19

      നമ്മുടെ കേര ഇത്തിൽ പട്ടാളക്കാരെ പുല്ലിനു പോലും വില കൽപിക്കുന്നില്ല .

    • @kalashnikov779
      @kalashnikov779 Před 3 lety

    • @abdullam1740
      @abdullam1740 Před 3 lety +2

      മോനെ 2 വർഷം അനുഭവിച്ചതാണ് 726 ADASC

    • @Patrickbateman123-f8v
      @Patrickbateman123-f8v Před 3 lety +1

      @@gopigopi500 sathyam😢

  • @sayid2336
    @sayid2336 Před 3 lety +348

    അടുത്ത വർഷത്തെ adventure vloger award കിട്ടാൻ എന്ത് കൊണ്ടും അർഹതപ്പെട്ടർ ❤️ Yaseen vlogs ഇഷ്ട്ടം 😍

  • @thankappanmv7758
    @thankappanmv7758 Před 3 lety +66

    മക്കളെ സൂക്ഷിക്കണേ കണ്ടിട്ട് പേടിയാകുന്നു ദൈവം നിങ്ങളെ കാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @unnivkd9930
    @unnivkd9930 Před 3 lety +44

    ഇന്ത്യയിൽ ഇത്ര നല്ല സ്ഥലങ്ങൾ ഉണ്ടെന്ന് നിങ്ങളിലൂടെയാണ് മനസ്സിലായത് അതിന് ഒരു sp thanks

  • @jayalakshmi.s6689
    @jayalakshmi.s6689 Před 3 lety +20

    മഞ്ഞിലൂടെയുള്ള നിങ്ങളുടെ യാത്രകണ്ടിട്ട് പേടിയാവുന്നു എന്നാലും യാത്രചെയ്യാൻ വളരെയധികം ഇഷ്ടവുമുണ്ട് യാത്രയുടെ മനോഹാരിത ഞങ്ങൾ ക്ക് കാട്ടിത്തരുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @Mrprohd4k
    @Mrprohd4k Před 3 lety +125

    ഇതൊക്കെ കാണും മ്പോൾ ഇപ്പം തന്നെ എങ്ങനെ യെങ്കിലും കാശ്മീരിൽ പോണമെന്ന് ആഗ്രഹിക്കുനവർ എത്ര പേരുണ്ട് 😎😎😎

  • @saleemiyha72karimpil53
    @saleemiyha72karimpil53 Před 3 lety +4

    നമ്മെ മുൾമുനയിൽ നിർത്തി യുള്ള നിങ്ങളുടെ സാഹസം കാണുമ്പോൾ ഒരു പാട് അഭിമാനം തോന്നുന്നു
    യാത്രയിൽ വളരെ ശ്രദ്ധിക്കുക പടച്ചതമ്പുരാൻ നിങ്ങളുടെ ടീമിനെ അനുഗ്രഹിക്കട്ടെ.... നമുക്കൊരിക്കലും കാണാൻ കഴിയാത്ത നല്ലൊരു യാത്രനുഭവം ഒരു ക്കി തന്ന നിങ്ങൾക്... ബിഗ് സല്യൂട്.... അതിർത്തി കാക്കുന്ന പാവം പട്ടാളക്കാർക്കും ❤

  • @ragishijin
    @ragishijin Před 3 lety +215

    ഒരു നെടുവീർപ്പോടെ നെഞ്ചിടിപ്പോടെ ഈ വീഡിയോ ആസ്വദിച്ചവർ ഉണ്ടോ 🤩🤩😍😍✌️✌️✌️

  • @vloggermachanzzinfoodnetwork

    *ഒരു* *സമയത്തു* *നല്ല* *സന്തോഷം* *ഉണ്ടേലും,* *മറുവശത്ത്* *നമുക്ക്* *വേണ്ടി* *വീഡിയോ* *ചെയ്യാനുള്ള* *പല* *RISKഉം* *എടുക്കുന്നു* *എന്ന്* *ഈ* *വിഡിയോകൾ* *കണ്ടാൽ* *മനസ്സിലാകും...* 😍😍✌️

    • @shahbazshaan
      @shahbazshaan Před 3 lety +6

      സത്യം

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +5

      😍😍

    • @betterworld4252
      @betterworld4252 Před 3 lety +1

      Bro..ആരും കഷ്ടപ്പെട്ട് vishual നമ്മളെ കാണിക്കാൻ വേണ്ടി ഒന്നും vlog ചെയ്യുന്നില്ല.. അവരുടെ പാഷൻ..പിന്നെ money and fame.. അവരെ വിലകുറച്ചു കാണാനല്ല.. അതാണ് സത്യം എന്നു പറഞ്ഞു എന്ന് മാത്രം..തീർച്ചയായും നമുക്ക് അവരെ അഭിനന്ദിക്കണം.പക്ഷെ ഇത്തരം സെന്റിമെന്റ്‌സ് ആവശ്യമില്ല

  • @SunilKumar-tz2ue
    @SunilKumar-tz2ue Před 3 lety +8

    ജീവിധത്തിൽ കുറേ സബധിച്ചിട്ട് ഒരു കാര്യവും ഇല്ല കുറച്ചേങ്കിലും ലോകം കറങ്ങി പ്രക്രിദിയെ ആസ്വവതിക്കണം❤️❤️❤️❤️👍👍👍🙏

  • @rameesrami912
    @rameesrami912 Před 3 lety +25

    ഈ വീഡിയോ ചെയ്ത ആൾക്കാർക്ക് ഇത്ര കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ട് എങ്കിൽ ഈ രാജ്യത്തിന് വേണ്ടി കാവൽനിൽക്കുന്ന പട്ടാളക്കാർ എത്രയോ ബുദ്ധിമുട്ടിൽ ഡ്യൂട്ടി നിൽക്കുന്നത് ഈ വീഡിയോ കാണുന്ന ആരെങ്കിലും ഓർക്കാറുണ്ടോ ഓർക്കുന്നവർ ഉണ്ടെങ്കിൽ ഈ കമന്റ് ലൈക്ക് അടിക്കാതെ പോകില്ല I love Indian Army ❤❤❤

  • @rajeevkallummal966
    @rajeevkallummal966 Před 3 lety +6

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഗംഭീര വീഡിയോ....

  • @sabithasabaitha2825
    @sabithasabaitha2825 Před 3 lety +24

    അവിടെയുള്ള പട്ടാളക്കാർക്ക് എല്ലാം ഒരു ബിഗ് സല്യൂട്ട്

  • @calicutresearchcentre141
    @calicutresearchcentre141 Před 3 lety +42

    ഇനി കൂടുതൽ മുന്നോട്ടു പോകാതിരിക്കുന്നതാണ് നല്ലത്. അന്തരീക്ഷസ്ഥിതി പ്രതികൂലമാണ്.

  • @rktradersrk8344
    @rktradersrk8344 Před 3 lety +101

    My heart is beating after seeing your troubles. GOD MAY HELP YOU ALL..

  • @rashidm183
    @rashidm183 Před 3 lety +5

    കേരളത്തിൽ നിന്ന് ഉള്ള ഇതുപോലെ ഒരു വ്ലോഗ് ഇതുവരെ കണ്ടില്ല ഇതൊക്കെ കാണിച്ചു തന്ന മച്ചാന്മാർ ഉയിര്

  • @hadilmubarak9343
    @hadilmubarak9343 Před 3 lety +6

    പ്രവാസ ലോകത്ത് നിന്ന് ഇതല്ലാം കാണുമ്പോൾ ന്നാട്ടിൽ നിങ്ങളോടപ്പം യാത്ര ചെയ്യുന്ന ഒരു ഫീൽ

  • @rajendrannair3633
    @rajendrannair3633 Před 3 lety +19

    എൻ്റെ മക്കളേ.. നിങ്ങളുടെ ഈ എപ്പിസോഡ് ശ്വാസം അടക്കി പിടിച്ച് പ്രാർത്ഥനയോടെയാണ് കണ്ടത്. എല്ലാവിധ ആശംസകളും നേരുന്നു.

  • @vrindhamahesh3036
    @vrindhamahesh3036 Před 3 lety +103

    ശ്വാസം പിടിച്ചാണ് vdo കണ്ടുത്തീർത്തത്..... സൂക്ഷിക്കുക..

  • @shyamagovind6785
    @shyamagovind6785 Před 3 lety +2

    എന്റെ മക്കളെ ശരിക്കും നിങ്ങൾ സഹിക്കുന്ന ത്യാഗം.. യാത്രയെ ഇത്രമേൽ സ്നേഹിക്കുന്ന നിങ്ങളെ പടച്ചവൻ കാത്തു രക്ഷിക്കട്ടെ.. നമ്മുടെ ഒക്കെ പ്രാർത്ഥന കൂടെ ഉണ്ട്

  • @kumbidimachaan2.061
    @kumbidimachaan2.061 Před 3 lety +10

    ഇങ്ങനെ മഞ്ഞുമലയിലൂടെയുള്ള ഒരു യാത്ര സ്വപ്നം കണ്ടു നിൽക്കുന്നവരാകും നമ്മളിൽ പലരും..അങ്ങനെയുള്ളവർ ണ്ടോ 😍😍

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety

      😍😍

    • @nadirkarela6257
      @nadirkarela6257 Před 3 lety

      ഞാൻ പോയി തകർത്തു അങ്ങ് ജോർജിയിൽ

    • @aaminaaaaminaa5482
      @aaminaaaaminaa5482 Před 3 lety

      Undue pakshe evanmarude thallu sahikkan vayya

    • @kumbidimachaan2.061
      @kumbidimachaan2.061 Před 3 lety

      @@aaminaaaaminaa5482 കുറച്ചൊക്കെ തള്ളണ്ടെ എന്നാലല്ലേ ഒരു ഇതൊള്ളൂ 😃😃😃

  • @shahbazshaan
    @shahbazshaan Před 3 lety +30

    *"ഒരു യാത്രയിൽ സന്തോഷം മാത്രം അല്ല, അതിനോടൊപ്പം എത്രത്തോളം പ്രയത്നം കൂടെ വേണ്ടി വരും എന്ന് ഇവിടെ വന്ന് വീഡിയോ കാണുന്നവർക്ക് മനസ്സിലാവും... സ്നേഹം മാത്രം💞"*

  • @manojes3623
    @manojes3623 Před 3 lety +12

    മലയാളിയായ നിങ്ങളെ സമ്മതിച്ചു പൈസ നോക്കി ജീവിക്കുന്ന മലയാളിക്ക് ഒരു വെല്ലുവിളി തന്നെയാണ് നിങ്ങളുടെ ഈ ' യാത്ര,,

  • @Hamza-sy7sy
    @Hamza-sy7sy Před 3 lety +8

    നെഞ്ചിടിപ്പോടെ കൂടിയാണ് ഈ വീഡിയോ കണ്ടു തീർത്തത് ഹാപ്പി ജേർണി മുത്തുമണി കളെ.👍🏻👍🏻👍🏻

  • @muhammad2297
    @muhammad2297 Před 3 lety +17

    യാ മോനേ നമ്മുടെ ചെക്കന്മാർ വീണ്ടും എത്തി പൊളി പൊളി യാസീൻ ഫായിസ് മനു ലാലു ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഒരിക്കലെങ്കിലും നിങ്ങൾ പോകുന്ന സ്ഥലത്തേക്ക് എത്തണമെന്ന് ഉണ്ടാകും. ഞാൻ ഒരു ഒമ്പതാം ക്ലാസ് കാരനാണ് നിങ്ങളുടെ വീഡിയോ കണ്ടിട്ട് എനിക്കും ഒരുപാട് ആഗ്രഹമുണ്ട് ഞാനും പോകും വലിയ കുട്ടിയായിട്ട് നിങ്ങളെപ്പോലെ പോകും എന്നെനിക്ക് ഉറപ്പാണ് 😎😎😎😎😎😎😎😎😎😎😎😎😎😎😎😎😙😙😙😙😙😙😙😙😙😙😙😙😙😙😙✌️✌️✌️✌️✌️✌️✌️✌️✌️✌️🌹😍😍😍😍🌹😍😍😍😍😍😍

  • @user-rm9ze4vv6e
    @user-rm9ze4vv6e Před 3 lety +8

    നിങ്ങളുടെ videos കാണുമ്പോൾ, അലസതയിൽ
    ഇഴയുന്ന സമയത്തെ
    വേറെ level ആക്കുന്നു 💕💕💕💕💕

  • @sunnytoms9416
    @sunnytoms9416 Před 3 lety +19

    You people are all great Mallu boys, we salute you my dear boys.
    From Mumbai

  • @ushakunjan2509
    @ushakunjan2509 Před 3 lety +1

    ഇതു കണ്ടിയിരുന്നപ്പോൾ തണുത്ത മരവിച്ച അവസ്ഥ ആയിപോയി അപ്പോൾ അവിടെ നിങ്ങളുടെ അവസ്ഥ ഓർക്കാൻ കുടി കഴിയുന്ന നി ല്ലാ Thankyou.... Brothers

  • @higherbeingX
    @higherbeingX Před 3 lety +5

    Ivide athirthi Kaukauna Indian Soldiers inu SALUTE.

  • @nishamukeshsmulesinger3436
    @nishamukeshsmulesinger3436 Před 3 lety +11

    7 manikk vendi enneppole wait cheythavar undo. Addicted to yaseen vlogs 💕💕💕yaseen vlogs ishttam 💕💕💕

  • @raseenajasminshidha784
    @raseenajasminshidha784 Před 3 lety +4

    പേടിയോടെ കണ്ടു
    നാളെ സേഫായി ലേയിലേക്ക് എത്താൻ പ്രാർത്ഥിക്കുന്നു.
    നല്ല കാഴ്ചകൾ തന്നതിന് നന്ദി

  • @user-um9ph4ww7d
    @user-um9ph4ww7d Před 3 lety +68

    〽️〽️〽️ ദേശാടന പക്ഷികൾ കൂട് തേടി അല്ല പറക്കുന്നത് പല നാടുകൾ തേടി ആണ് പറക്കുന്നത് 〽️〽️〽️

  • @chefshanfoodietraveller
    @chefshanfoodietraveller Před 3 lety +15

    Guys Careful and safe ride 💐💐💐

  • @muhammedfadil9457
    @muhammedfadil9457 Před 3 lety +15

    മഞ്ഞ് കാണുമ്പോൾ രോമാഞ്ചം ❤️ insha allah oru divasam njanum pokum ❤️

  • @unniz5209
    @unniz5209 Před 3 lety +5

    ഒന്നും പറയാനില്ല ഇക്കാക്കമാരെ പൊളി പൊളി പൊളി.. Love so much dear brothers

  • @sunilpr1854
    @sunilpr1854 Před 3 lety +2

    സാധാരണക്കാരനായ ഒരു ടാപ്പിങ് തൊഴിലാളിയാണ് ഞാൻ.ഈ വിഡിയോ കണ്ടിട്ട് എന്റെ 160 cc ബൈക്കിൽ എനിക്ക് ഇവിടെ വരണമെന്ന് അതിയായ ആഗ്രഹം വന്നു.ഇനി ഈ ആഗ്രഹം എനിക്ക് സാക്ഷാൽകരിക്കണം.റൈഡ് പോകുന്ന ആരുടെയെങ്കിലും കൂടെ എനിക്ക് റൈഡ് വരണമെന്ന് ആഗ്രഹം ഉണ്ട്.

  • @rajeeshvk2875
    @rajeeshvk2875 Před 3 lety +6

    കഠിന കണ്ടകാകീർണ്ണമെങ്കിലും വിടില്ല എൻ്റെ വഴിത്താരയെ
    ഇതാണ് ഈ വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്നത്

  • @ourdream1868
    @ourdream1868 Před 3 lety +50

    Pangong lake ന്റെ 55% ചൈനയിലാണ് ബ്രോ ഉള്ളത് ബാക്കി45% മാത്രേ ഇന്ത്യയിൽ ഉള്ളു

  • @josephwilliams4769
    @josephwilliams4769 Před 3 lety +13

    ഇതുവരെ മഞ്ഞുകൾ കൈ കൊണ്ട് തൊടാത്ത എത്ര ചങ്ക് ചങ്ങാതിമാർ ഉണ്ട്

  • @linsmonissac728
    @linsmonissac728 Před 3 lety +2

    കണ്ടു, ലൈക്‌ അടിച്ചു, ഷെയർ ചെയ്തു. പൊളിച്ചു മക്കളെ. അടിപൊളി. മനുവിനേം, ലാലുവിനും പ്രേത്യേകം അന്വേഷിച്ചുന്നു പറയണം

  • @kunjonmkunjonm9937
    @kunjonmkunjonm9937 Před 3 lety +6

    എനിക്കു ഒരു കാര്യം പറയാനുണ്ട്. കുറച്ചു നേരം ലാലുവിനെ കാണാതായപ്പോൾ നിങ്ങൾ വേണ്ടപ്പോലെ ഒരു അന്വേഷണം കണ്ടില്ല. കാരണം കൂട്ടത്തിൽ ഉള്ളവരെ എപ്പോഴും പരസ്പരം കെയർ cheyyanum. എവിടെങ്കിലും വീണുപോയെങ്കിലോ? വീഡിയോ spr ആയിട്ടുണ്ട്. വല്ലാത്ത ടെൻഷൻ ആയി കണ്ട ഒരു വീഡിയോ ആയിരുന്നു ഇത്. പിന്നെ നല്ല food കഴിക്കാൻ shradhikkanum.

  • @finu3562
    @finu3562 Před 3 lety +15

    യാസീൻ ഇക്കാ നിങ്ങളെ സമ്മതിച്ചു കാണുന്ന ഞങ്ങൾ ക്ക് പ്രഷർ കൂടാണ്

  • @_.Zenith._123-
    @_.Zenith._123- Před 3 lety +28

    Beautiful India 🇮🇳🇮🇳🇮🇳
    😍💪💞💞💞💞💞
    Yaseen vlogs uyir 💪

  • @mpm1556
    @mpm1556 Před 3 lety +2

    നിങ്ങൾ കറുതിങ്ള എപ്പിസോഡ് ചെയ്തപ്പോൾ "ചാങ്ള പാഴ്സ്സിനെപറ്റി
    ഞാൻ ഒരു കമൻറ്സ് ഇട്ടിരുന്നു.
    എന്നാൽ നിങ്ങൾ അതിനെ അത്ര സീരിയസ് ആയിട്ട് എടുത്തിട്ടില്ലാ യിരുന്നു.
    അവലാഞ്ച് ബ്രക്ക് ഡൗൺ ഉണ്ടാവുന്ന സ്ഥലമാണ് ചാങ്ള.
    നിങ്ങളുടെ സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
    ഫയാസ്, യാസ്സീം, & ഫ്രണ്ട്സ് ലഡാക് യാത്രയിൽ നിങ്ങളുടെ ഏറ്റവും വലിയ ടാസ്കാണിത്.
    എന്തിനെയും ധീരമായി നേരിടാനു ള്ള നിങ്ങളുടെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
    എന്ന് രണ്ടുവർഷം അവിടെ താമസിച്ച ഒരു പട്ടാളക്കാരൻ.Markose.PM
    🙏😍

  • @bhargavank.pkuttamparol1734

    ഇതുവരെ ഇങ്ങനെ താൽപര്യത്തോടെ വീഡിയോ വീക്ഷിച്ചിട്ടില്ല. പല വീഡിയോകളിലും, സിനിമകളിലും, വിവരണങ്ങളിലും ഈ ദൃശ്യങ്ങൾ കണ്ടിട്ടുണ്ടാവാം... എന്നാൽ സ്വന്തം മലയാളികളുടെ അനുഭവത്തിൽ കുതിർത്ത ദൃശ്യങ്ങളും വിവരണങ്ങളും അപാരം! ഒന്നാം തരം !! അപകടകരമായ യാത്ര തന്നെ . ഇതുകാണുമ്പോൾ നമ്മുടെ ധീരരായ സൈന്യം ഇവിടങ്ങളിൽ സേവനം ചെയ്യുന്ന കാര്യം ഉൾപുളകത്തോടെ മാത്രമേ ചിന്തിക്കാനും , ഓർക്കാനുമാകൂ !! 🙏

  • @thefootballlover1742
    @thefootballlover1742 Před 3 lety +40

    _ഞങ്ങൾ പോകാൻ കൊതിക്കുന്ന ഇടങ്ങളിൽ എല്ലാം ഞങ്ങളെ വീഡിയോയിൽ എങ്കിലും കൊണ്ടുപോകുന്ന യാസീൻ ഇക്ക ഒരേ പൊളി_ 🥰🥳 _I'm Addicted to Yaseen vlogs keep doing dears_

  • @shafeeq_76
    @shafeeq_76 Před 3 lety +6

    നെഞ്ചിടിപ്പോടെ കണ്ട് തീർത്ത നിങ്ങളുടെ ആദ്യത്തെ വീഡിയോ..hats off u guys✨

  • @Me-cd7kv
    @Me-cd7kv Před 3 lety +1

    എന്റെ പൊന്നുമക്കളെ... വിഡിയോ കാണുമ്പോതന്നെ വല്ലാത്ത അനുഭവം..😍

  • @AtoZ-dw3wb
    @AtoZ-dw3wb Před 3 lety +4

    ഇതൊക്കെ ഇനി നാട്ടിൽ എത്തി ഓർക്കുമ്പോ... ന്റെ പൊന്നോ.. കുളിര് 🔥🔥🤩

  • @anvarmadathil3645
    @anvarmadathil3645 Před 3 lety +3

    നെഞ്ചിടിപ്പോടെ കണ്ടു തീർത്തൊരു വീഡിയോ . 🥰🥰

  • @muhsinsayyid4885
    @muhsinsayyid4885 Před 3 lety +29

    Love from Egypt 💕

  • @krishnakumarkesavankutty3472

    നെഞ്ചിടിപ്പോടെ കണ്ടു തീർത്ത വീഡിയോ. നിങ്ങളെ സമ്മതിച്ചിരിക്കുന്നു. എന്നാലും വളരെയധികം സൂക്ഷിക്കുക. നല്ലതു വരുത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @veerafoods
    @veerafoods Před 3 lety +69

    "Behindwoods Adventure CZcamsr of the Year award for 2021" goes to Yaseen Vlogs .... Muthe .. Get a good quality Camera for ur next trip without fail .. All the best friends .. Expecting more from u..

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +14

      Yes bro

    • @veerafoods
      @veerafoods Před 3 lety +3

      @@yaseenvlogs1948 All the best friends .. Ride safe .. Convey my regards to lalu, faiz and all ..

    • @veerafoods
      @veerafoods Před 3 lety +2

      @@yaseenvlogs1948 Get some nylon or normal rope and tie it on ur bike tyre at diffrent places.. that will give some more grip in snow .. more the number of rope ties better grip u ll have .. also i guess ur bullet is struggling cos of lack of air getting into engine for combustion..

    • @lalualexactor
      @lalualexactor Před 3 lety +2

      Ithu quality indallo

    • @trollhunter8148
      @trollhunter8148 Před 3 lety

      czcams.com/video/lv1YZ828bMA/video.html

  • @prasobhap
    @prasobhap Před 3 lety +4

    ഈ വീഡിയോ കാണുമ്പോൾ ഫുൾ bright ൽ ഇരുട്ടത്ത് ഇരുന്നu പറ്റുമെങ്കിൽ ഫുൾ സ്ക്രീനിൽ കാണണം. എന്താ മനോഹാരിത.. നമ്മളും കൂടെ നടക്കുന്ന പോലെ തോന്നും. എത്രയും നല്ല കാഴ്ചകൾ കാണിച്ച് ഇനിയും മുന്നോട്ട്...

  • @abhinkrishna6266
    @abhinkrishna6266 Před 3 lety +11

    യാസീൻ വ്ലോഗ് മുടങ്ങാതെ കാണുന്നവർ 😌😌😌

  • @shijivijayakumar4509
    @shijivijayakumar4509 Před 3 lety +2

    കണ്ണിനു കുളിർമയേകുന്ന മഞ്ഞാണ് നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ട്ടപെട്ടു കാണിച്ചു തന്നത് 🙏🙏🙏സെയ്ഫ് ആയിരിക്കാൻ ശ്രദ്ധിക്കുക

  • @sabanabacker5449
    @sabanabacker5449 Před 3 lety +1

    ഇതിനല്ലാതെ വേറെ ഏതിനാണ് ലൈക്ക്. നിങ്ങളുടെ എഫർട്ടിന് congratulations

  • @sahadmirza9129
    @sahadmirza9129 Před 3 lety +58

    കേരളത്തിൽ നിന്ന് കാൽ നട യാത്ര ചെയ്ത Race ട്രാക്ക് ladackil ഉണ്ട്

  • @MashMediaLive
    @MashMediaLive Před 3 lety +4

    മഞ്ഞില്ല മഞ്ഞില്ല എന്നുള്ള ആ പരാതി ഇതോടു കൂടി മാറിക്കിട്ടിയല്ലോ 😂😍😘

  • @unnikrishnannairvt2962
    @unnikrishnannairvt2962 Před 3 lety +2

    ശരിക്കും ശ്വാസം അടക്കിപ്പിടിച്ച് ആണ് ഈ എപ്പിസോഡ് കണ്ടത്.. അഭിനന്ദനങ്ങൾ.

  • @rohinitk2287
    @rohinitk2287 Před 3 lety +3

    ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇതുപോലുള്ള place കൾ നേരിട്ട് പോയി കാണണമെന്ന് ആഗ്രഹിക്കുന്നവര് ആയിരിക്കും എന്നെ പോലുള്ള ഓരോരുത്തരും.pwli vibe 😍. ഇത്രയും risk എടുത്ത് ഞങ്ങൾക്ക് വേണ്ടി വീഡിയോ കാഴ്ചകൾ കാണിക്കുന്ന നിങ്ങളോട് എത്രത്തോളം സ്നേഹം ഉണ്ടെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല.ഒരുപാട് സ്നേഹം മാത്രം ❤️❤️❤️🔥🔥

  • @bennybenny7443
    @bennybenny7443 Před 3 lety +3

    നിങ്ങളുടെ ആത്മധൈര്യം സമ്മതിച്ചു 👌👌🔥🔥

  • @silentkiller3369
    @silentkiller3369 Před 3 lety +31

    Uff enda vibe place 🔥❤️ poli bros Full support ❤️🙌🖤

  • @abdhullahzuhri4890
    @abdhullahzuhri4890 Před 3 lety +4

    മക്കളെ നിങ്ങളെ സമ്മദിക്കണം നമ്മുടെ രാജ്യത്തിലെ സൈനികരേയും .

  • @soorajsooraj5425
    @soorajsooraj5425 Před 3 lety +2

    യാസീൻ പൊളിച്ചു വീണ്ടും ഓരോ പ്രതിസന്ധി യും കടന്നു മുന്നേറു
    All the best👍👍👍

  • @AnglersDream
    @AnglersDream Před 3 lety +4

    കൂടുതൽ ഒന്ന് പറയാനില്ല ബ്രോ.....
    ഒരേ പൊളി.......
    Good luck 🥰🥰🥰🥰🥰❤❤❤❤❤❤❤

  • @manukrish984
    @manukrish984 Před 3 lety +4

    This is the best video ever watched in youTube ever. NOTHING GREAT IS EVER ACHIEVED WITHOUT ENTHUSIASM 😍⚡⚡ GOD BLESS U MACHANMAREEEW

  • @maheshkm4085
    @maheshkm4085 Před 3 lety +2

    നിങ്ങളുടെ വീഡിയോ കണ്ടതിൽ വെച്ച് ശ്വാസം അടക്കിപിടിച്ചു കണ്ട ഒരോരു വീഡിയോ . നമ്മുടെ മുത്ത് മണികൾക്ക് എല്ലാവരുടെയും പ്രാർത്ഥനയുണ്ടാവും ..

  • @4smediapresence
    @4smediapresence Před rokem +1

    യാസീൻ അനുജാ..... തണുപ്പ് എനിയ്ക്കിഷ്ടാ .... പക്ഷെ താന്റെ കാര്യത്തിൽ പ്രാർത്ഥന ഉണ്ട്✝️✝️✝️ God Bless You.

  • @gopigopi500
    @gopigopi500 Před 3 lety +28

    Yasmeen & friends 40 വർഷം മുമ്പ് ഹെലികോപ്പ് ട്രി ലാണ് പട്ടാളക്കാരെ ലേ ലിക്ക് കൊണ്ടുപോയിരു൬ത്. ലേയിൽ ഒന്നര വർഷം ഡ്യൂട്ടി അലവൻസ് കൂടുതൽ. പടച്ചോൻ രക്ഷിക്കട്ടെ ആമീൻ എന്നു Ex-serviceman Gopinathan

  • @farsanaktmrc2490
    @farsanaktmrc2490 Před 3 lety +5

    Ithre kashtapeetitum clear time il njngalk video ethich thana njngalde 4 bro um sooper aanu❤️🔥

  • @aalifsalim7061
    @aalifsalim7061 Před 3 lety +8

    Idhuvere olla Ella episoddine okke kaal ee episode ishttapettoor like adikk ❤️❤️❤️❤️

  • @ibrahimkunjipa8530
    @ibrahimkunjipa8530 Před 3 lety +2

    കണ്ണിമവെട്ടാതെ കണ്ടു തീർത്തു.പൊളി വീഡിയോ

  • @mastergallery1021
    @mastergallery1021 Před 3 lety +4

    🧒🏻തലൈവൻ മനു ഇഷ്ടം 💞

  • @thappukm7420
    @thappukm7420 Před 3 lety +3

    പൊളിച്ചു മക്കളേ സൂപ്പർ വീഡിയോ അടിപൊളി

  • @fathimakv3992
    @fathimakv3992 Před 3 lety +26

    പേടിയാകുന്നു കുട്ടികളെ ഇങ്ങളുടെ പാരന്റ്സ് ഇത് കാണുന്നുണ്ടോ ആവോ എനിക്ക് തന്നെ നെഞ്ചിടിച്ചിട്ടു വയ്യ

    • @user-cx6dd2st1b
      @user-cx6dd2st1b Před 3 lety +5

      റിസ്ക് എടുത്തവർ മാത്രമേ ലക്ഷ്യ സ്ഥാനത് എത്തിയിട്ടുള്ളൂ

    • @alikvp9
      @alikvp9 Před 3 lety

      Kv avide ulla ala njanum kv anu athu kondu chothichatha

  • @user-ip7zs3oz4k
    @user-ip7zs3oz4k Před 3 lety +3

    മച്ചാന്മാരെ ഇത്രയും risk 😢😢care full kk നേരത്തെ ഇടയ്ക്കു ഡ്യൂട്ടിയിൽ വന്നു നോക്കിയത് ആണു ഇപ്പോൾ ആണു 😔😔

  • @user-ip7zs3oz4k
    @user-ip7zs3oz4k Před 3 lety +8

    മച്ചാന്മാരെ ആദ്യം ആയാണ് ഇങ്ങനെ ഉള്ള കാഴ്ചകൾ കാണുന്നത് 🥰🥰🥰❤❤❤❤❤❤❤❤❤❤❤❤

  • @GadTag
    @GadTag Před 3 lety +5

    അടിപൊളി സ്ഥലം ❤️❤️❤️❤️❤️❤️😀😀😀

  • @shibelxp
    @shibelxp Před 3 lety +3

    ഹൗ.. ശ്വാസം അടക്കിപ്പിടിച്ചാണ് അവസാനം വരെ കണ്ടത്... ഇതിലും മനോഹരമായി ആർക്കും കാണിച്ചു തരാൻ കഴിയില്ല... സാഹസികതയുടെ അവസാന വാക്ക്... yaseen vlogs ❤️

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +1

      😍😍

    • @shibelxp
      @shibelxp Před 3 lety

      എന്നും ഏഴ് മണിക്ക് ഞങ്ങളുടെ കൂടെ വേണം.. അതൊരു വീക്നെസ് ആയതോണ്ടാ❤️❤️❤️

  • @santhoshkumar-cp6gf
    @santhoshkumar-cp6gf Před 3 lety +32

    നെഞ്ചിഡിപ്പോടെ മാത്രമേ കാണാൻ സാധിക്കു. All the Best

  • @surendranacharynarayanan1254

    One of the most beautiful place in India. Enjoy guise, all the best 🌹❤🌹

  • @sureshbabuputhanpurayil4035

    Start early. Drive slowly. Reach safely. Thanks for this vedios

  • @srwoodcraft
    @srwoodcraft Před 3 lety +10

    കുറെ ആയല്ലോ ഇവിടെ. bro ഇവിടെ എത്ര ദിവസം ആണ് നിങ്ങൾ stay ചെയ്യുന്നത് ഇനി അങ്ങോട്ട് നല്ല place videos ആയി കാണാൻ പറ്റുമോ. ഞൻ താങ്കളുടെ വീഡിയോ കണ്ടു full ത്രില്ലിൽ ആണ് so happy 😍😍😍

  • @athulanto2655
    @athulanto2655 Před 3 lety +1

    എന്റെ ambbo pwoli pwoli 👌👌👌നെഞ്ചിടിപ്പോടെ കണ്ട video..........
    god bless u guys❤pwolikk pwolikk🥳

  • @cijilsimon3166
    @cijilsimon3166 Před 3 lety +4

    Hats off bro's, itharayum kashtapettu, othiri bhudhimutti njangalkku snow fall kanichu thannathinu oru big salute👍👍🤝👏
    Be safe bro.

  • @anilaanila4440
    @anilaanila4440 Před 3 lety +3

    ചേട്ടമ്മാരെ ഞങ്ങൾ കാണാത്ത ഒരുപാട് സ്ഥ ലങ്ങൾ നിങ്ങളിലൂടെ കാണാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷും എപ്പോഴും ഫുൾ സപ്പോർട്ട് ഉണ്ടാകും yaseen volges uyirrrrrr❤❤❤❤❤❤❤

  • @shabeershabi2558
    @shabeershabi2558 Před 3 lety +2

    ഒരു രക്ഷയും ഇല്ല മുത്തുകളെ
    പൊളി ടാസ്ക് ....♥️😍

  • @riyas694
    @riyas694 Před 3 lety +2

    പൊന്നാര ഖൽബളെ 💞... ഇങ്ങള് പൊളിയാണ്

  • @USCREATION00
    @USCREATION00 Před 3 lety +4

    ഈ vdo കണ്ടപ്പോൾ എന്തൊരു സന്തോഷം ♥️♥️

  • @SALMAN_O
    @SALMAN_O Před 3 lety +4

    മാഞ്ഞു കാണുമ്പോൾ പേരിന്ന് കുറച്ചു പൈസ എടുത്ത് വണ്ടി എടുത്ത് ലാടക് ലേക്ക് വരാൻ തോനുന്നു 😄😍😍😍😍😍

  • @dreamtraveller956
    @dreamtraveller956 Před 3 lety +1

    നാളെ സേഫായി താഴോട്ട് പോകാൻ പറ്റട്ടെ . യാസീൻ ,മനു നിങ്ങളുടെ എഫേർട് വാക്കുകൾക്കതീതം .കട്ടക്ക് നിന്ന fayisum,ലാലുവും .
    മുത്തുമണീസ് ❤️❤️

  • @Wanderingbasil
    @Wanderingbasil Před 3 lety

    ഓരോ മഞ്ഞുള്ള കയറ്റവും കയറുമ്പോൾ നെഞ്ചിടിപ്പോടെ ആണ് കാണുന്നത്. മഞ്ഞിൽ തെന്നിവീഴാതെ ബൈക്ക് ബാലൻസ് ചെയ്തു പോകുന്ന യാസീനിന് ഒരു പ്രോത്സാഹന കയ്യടി നൽകുന്നു. Good luck your further journey Guys.

  • @timepassbyshakeer2519
    @timepassbyshakeer2519 Před 3 lety +3

    നിങ്ങൾ പൊളിയാണ് മക്കളെ 💪💪💪💪💪

  • @user-wk6yw4cd6m
    @user-wk6yw4cd6m Před 3 lety +5

    മച്ചാന്മാരെ ആ ബുള്ളറ്റ് ക്ലച്ച് തീരാറായിറ്റ് ഉണ്ടാവും അതാണ് വലിക്കാത്തത്.. ബുള്ളറ്റിന് താങ്ങാൻ പറ്റാത്ത കയറ്റം ഒന്നും അല്ല അത്.. ക്ലച് replace immediately..

  • @velocian7923
    @velocian7923 Před 3 lety +2

    ithrem thanuppilum tent adichu thamasikkunna ningale sammadhikyanam.. 😍😍
    video polichuttaa🤩🤩

  • @asheekabeegam4788
    @asheekabeegam4788 Před 3 lety +1

    ഞാൻ ഏതോ മൂഡിൽ കേറി വന്നതാ. പക്ഷെ നിങ്ങളെ ഈ റിസ്ക് പിടിച്ച പോക്ക് കണ്ടപ്പം ഇവിടെ ശ്വാസം പിടിച് ഇരുന്ന് kanayirunnu. ഹൗ പോളിയാണ് നിങ്ങൾ 👍😍