പഞ്ഞി വെച്ചു ഓവർ ഓവർ..! | എന്തുകൊണ്ട് കോളാമ്പികൾ നിരോധിക്കപ്പെടുന്നില്ല...? | Arif Hussain Theruvath

Sdílet
Vložit
  • čas přidán 4. 11. 2023
  • കേരളത്തിൽ ആരാധനാലയങ്ങളിൽ ഉള്ള അനധികൃത കോളാമ്പികൾ നീക്കം ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടും, അത് ചെയ്യാതെ മാറി നിൽക്കുന്ന പൊലീസ്...
    അത്തരം കോളാമ്പി മുഖേന ഉള്ള ശബ്ദ മലിനീകരണം പരാതി പെട്ടിട്ടും നടപടി എടുക്കാത്ത പൊലീസ്....
    ഒടുവിൽ, കണ്ട്രോൾ റൂമിൽ വിളിച്ചു പരാതി പറഞ്ഞപ്പോൾ, ലോക്കൽ എസ്‌ഐ വിളിച്ചു കൊണ്ട് കൊണ്ട് പറയുന്നു...
    അത്രക്ക് ബുദ്ധിമുട്ടാണെൽ ചെവിയിൽ ഇച്ചിരി പഞ്ഞി വെച്ചോളൂ എന്ന്...!
    ഇത് താൻടാ പൊലീസ്...!
    വെറുതെ അല്ല കേരളം അധഃപതിക്കുന്നത്....
    ഇതുപോലെ ഉള്ള പച്ചവെളിച്ചങ്ങൾ ആണ് ഈ നാടിനെ ഭീകരവാദികൾക്കും വിഘടനവാദികൾക്കും കൊള്ളക്കാർക്കും പിടിച്ചുപറിക്കാർക്കും ഒറ്റികൊടുക്കുന്നത്...
    പൊലീസ് സംവിധാനത്തെ തന്നെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം ജീർണതകൾ മാറ്റി നിർത്തിയില്ല എങ്കിൽ...
    കേരളം കുട്ടിച്ചോറാകും...
    ഈ വിഷയത്തിൽ ഏതായാലും നിയമ നടപടികളും ആയി മുന്നോട്ട് തന്നെ പോകാൻ തന്നെ തീരുമാനിച്ചു....
    പോലീസുമായുള്ള കാൾ റെക്കോർഡ് കേൾക്കാം...
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Komentáře • 674

  • @manojmg
    @manojmg Před 8 měsíci +675

    ആരിഫ് സാറേ എന്റെ വീടിന്റെ അടുത്ത് ക്ഷേത്രവും മസ്ജിദും ഉണ്ട് ,ആരോ complaint കൊടുത്തു പോലീസ് ക്ഷേത്രത്തിൽ വന്നു മൈക്ക് എടുത്തു മാറ്റി 😂 മസ്ജിദിൽ രണ്ടു മൈക്ക് 5 നേരവും ഇപ്പോഴും ജനങ്ങളെ ശല്യപെടുത്തികൊണ്ടിരിക്കുന്നു 😂😂

    • @sivadaspi1628
      @sivadaspi1628 Před 8 měsíci +97

      This is what secularism... exactly happens in kerala..

    • @swamybro
      @swamybro Před 8 měsíci +10

      സ്ഥലം എവിടെ?

    • @bheemaraja3942
      @bheemaraja3942 Před 8 měsíci +62

      ശിവൻ വലിയവനാണ്. ശിവൻ മാത്രമാണ് ദൈവം ശിവനല്ലാതെ മറ്റൊരുദൈവവുമില്ലാാാാ അദ്ദേഹത്തെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ. എല്ലാവരും പ്രാർത്ഥിക്കുവിൻ................

    • @briannicholas6456
      @briannicholas6456 Před 8 měsíci +1

      കേരളത്തിൽ ജിഹാദികൾക്ക് ഭരിക്കാൻ ഇടം കൊടുത്തവർ...

    • @Imin-ze5hd
      @Imin-ze5hd Před 8 měsíci +51

      ഇതാണ് പിണറായിയുടെ മതേതരത്യം

  • @harikrishnanm6713
    @harikrishnanm6713 Před 8 měsíci +307

    അമ്പലത്തിൽ രാവിലെ നാലു മണിക്ക് നിർമ്മാല്യം ഉണ്ട്,6 മണിക്ക് ദീപാരാധന ഉണ്ട് നാട് മൊത്തം കോളാമ്പി വച്ച ആരും വിളിച്ചു പറയുന്നില്ല. നമ്മൾ സമയത്ത് അമ്പലത്തിൽ പോകും. ക്രിസ്ത്യാനി കളും അതെ പോലെ ആണ്. ഈ കാക്ക മാർ ആണു കോളാമ്പി വിളിച്ചു പറയുന്നത്. ഈ പച്ച വെളിച്ചം ടീംസ് നെ പിരിച്ചു വിടണം

    • @Believerin3
      @Believerin3 Před 8 měsíci +13

      I live closer to One of the biggest Temples here in Trivandrum. I agree that your morning rituals are not too loud but we can still hear it. I don't personally see it a as a noise pollution. On the other hand, the occassional sound pollution based on festivals are too loud, so loud that they not only begin early morning they last until midnight and it's more than 100 db sound and the worst part is that it lasts for a week. It has been proven that this kind of frequent or loud noise can trigger anxiety or stress and because I'm a anxious person it affects me to an extent I don't know how to express it in words. So yes, in the same way when Christians gather for occasional retreats and festivals the noise could go loud as much as 100 db and doesn't care much about the surrounding homes or their comfort. This has to stop! There should be stringent laws in place where they curb the noise levels below 60-75 db or even avoid it altogether at certain times of the day and night depending on whether it's a residential area or not.

    • @kingsofleon4066
      @kingsofleon4066 Před 8 měsíci +4

      അമ്പലത്തിലും ഉണ്ട് നിങ്ങളൊന്നും ചെയ്യുന്നില്ല അവരാണ് എല്ലാം അത്‌ ശരിയല്ലല്ലോ

    • @ബോണ്ട്
      @ബോണ്ട് Před 8 měsíci +4

      😂 P = പോൾ
      😂 F = ഫ്രാൻസിസ്
      😂1 = ഐസക്ക്
      😂= മാർട്ടിൻ സാഹിബ്

    • @farook28
      @farook28 Před 8 měsíci +6

      അപ്പോ രാവിലെ ഒച്ചത്തിൽ പാട്ട് വെക്കുന്നത് ആരാ

    • @Believerin3
      @Believerin3 Před 8 měsíci +5

      @@farook28 There is a distinction between the sound coming from daily Temple rituals and songs and their festival music. Their festival music is loud but their daily music is not as loud as the daily calls too prayer through the loudspeakers installed at Mosques. Therefore, just because other religious groups have noise pollution occasionaly doesn't mean that's an excuse for Muslims to scream out loud early in the morning every single day when everyone's fast asleep.

  • @shankaranbhattathiri6741
    @shankaranbhattathiri6741 Před 8 měsíci +417

    അള്ളാഹുവിന് കേൾവി കുറവ് ഉണ്ട് അതാണ് .😂😂

    • @sreedharankutty2565
      @sreedharankutty2565 Před 8 měsíci +20

      Allahu vinu kezhvikurav alla ayal pottananu😅😅thani marappottan

    • @indian-bz5xs
      @indian-bz5xs Před 8 měsíci

      ആദ്യ കാലങ്ങളിൽ അംഗബലം ഇല്ലായിരുന്നപ്പോൾ അള്ളാഹു പേടിച്ചു പ്രവാചകനോട് പ്രാത്ഥന പതുക്കെ ചൊല്ലാൻ പറഞ്ഞു. മറ്റുള്ളവരെ പേടിച്ചു.
      Bukhari 7490
      ഇബ്‌നു അബ്ബാസ്‌ നിവേദനം: (ആയത്തെ സംബന്ധിച്ച്‌):-- 'നിങ്ങളുടെ പ്രാർത്ഥന ഉറക്കെ പറയരുത്, താഴ്ന്ന സ്വരത്തിൽ പറയരുത്.' (17.110) അല്ലാഹുവിന്റെ ദൂതൻ മക്കയിൽ ഒളിച്ചിരിക്കുമ്പോഴാണ് ഈ വചനം അവതരിച്ചത്, ഖുർആൻ പാരായണം ചെയ്യുമ്പോൾ അദ്ദേഹം ശബ്ദം ഉയർത്തിയപ്പോൾ, അവിശ്വാസികൾ അത് കേൾക്കുകയും ഖുർആനിനെയും അത് അവതരിപ്പിച്ചവനെയും ചീത്ത വിളിക്കുകയും ചെയ്യും. . അപ്പോൾ അല്ലാഹു പറഞ്ഞു:- 'നിങ്ങളുടെ പ്രാർത്ഥന ഉറക്കെ പറയരുത്, താഴ്ന്ന സ്വരത്തിൽ പറയരുത്.' (17.110) അതായത്, 'വിജാതിയർക്ക് നിങ്ങളെ കേൾക്കാൻ കഴിയുന്ന തരത്തിൽ നിങ്ങളുടെ പ്രാർത്ഥന ഉച്ചത്തിൽ പറയരുത്, അല്ലെങ്കിൽ നിങ്ങളുടെ കൂട്ടാളികൾ കേൾക്കാത്തവിധം താഴ്ന്ന സ്വരത്തിൽ പറയരുത്.' എന്നാൽ അവയ്ക്കിടയിൽ ഒരു മധ്യമാർഗം തേടുക, അതായത്, നിങ്ങളുടെ കൂട്ടാളികൾ കേൾക്കട്ടെ, എന്നാൽ ഖുർആൻ ഉച്ചത്തിൽ പറയരുത്, അങ്ങനെ അവർ അത് നിങ്ങളിൽ നിന്ന് പഠിക്കും.
      അംഗബലം കൂടിയപ്പോൾ ആണ് ഈ സൗണ്ട് കൂടിയത്

    • @juvyriyakp4316
      @juvyriyakp4316 Před 8 měsíci

      Bank villi allahuvinu kelkan vendi anu ennano ningal karuthiyirikkunnath? Ennal ine mattanda .. maranam varey anganey thanney irikkattey

    • @juvyriyakp4316
      @juvyriyakp4316 Před 8 měsíci

      ​@@sreedharankutty2565astahfirulla.. thankalkk ee boomiyil ella vida sugangalum undakattey 😊

    • @vishnusurendran3301
      @vishnusurendran3301 Před 8 měsíci +6

      ആ പൊട്ടനാണ് ...

  • @Plakkadubinu
    @Plakkadubinu Před 8 měsíci +132

    സൗദിയിൽ വരെ ബാങ്ക് വിളിക്ക് ശബ്ദം കൂടാൻ പാടില്ല. എന്ന് നിയമമുണ്ട്

  • @vrunited-..-
    @vrunited-..- Před 8 měsíci +214

    ഞമ്മന്റെ മരുമോന്റെ കൂട്ടർക്ക് എതിരായി നടപടിയെടുത്താൽ മുക്രി വിജയൻ പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടും...🤭

    • @ബോണ്ട്
      @ബോണ്ട് Před 8 měsíci +1

      😂 ഹല്ലേലുയ്യ ഓം ചാ
      ണ പ്പൻ😂😂

    • @PTReji
      @PTReji Před 8 měsíci +4

      No.1 ALKeralam

    • @Najmunniyas_KSD
      @Najmunniyas_KSD Před 8 měsíci +1

      മരുമോൻ ആരിഫ് ഹുസൈനെ പോലെ തന്നെ ഒരാൾ ആണ്

    • @azj7897
      @azj7897 Před 7 měsíci

      ​@@ബോണ്ട്jai thooram ohm vali swaha 😂

  • @harikrishnanm6713
    @harikrishnanm6713 Před 8 měsíci +126

    കോളാമ്പി ഇപ്പോൾ ഉപയോഗിക്കുന്നത് ഇസ്ലാം ആണു അവർക്ക് speaker ഉപയോഗിച് കൂടെ? അമ്പലത്തിലും പള്ളിയിലും speaker ആണ് ഉപയോഗിക്കുന്നത്. പ്ലീസ് ഇസ്ലാം കോളാമ്പി എടുത്ത് മാറ്റുക

  • @vin88880
    @vin88880 Před 8 měsíci +151

    ശരിയായ നവോദ്ധാന നായകനായി കാലം താങ്കളെ വിലയിരുത്തും 🙏

  • @gerardjoseph4777
    @gerardjoseph4777 Před 8 měsíci +77

    മുഖ്യനും, മരുമോനും, പച്ചവെളിച്ചവും നാട് ഭരിച്ചാൽ ഇങ്ങനെ ആകനെ വഴിയുള്ളു.

  • @user-ik1rd7ef7q
    @user-ik1rd7ef7q Před 8 měsíci +111

    ബാങ്ക് വിളി ആദ്യം നിർത്ത്. എന്നിട്ട് ഒണ്ടാക്കാൻ വന്നാൽ മതി അമ്പലങ്ങളിലെ വെടിക്കെട്ടിലും മറ്റും

    • @ബോണ്ട്
      @ബോണ്ട് Před 8 měsíci

      😂 വലിയ വെടി
      😂 ചെറിയ വെടി

    • @heavenlyrhythm6874
      @heavenlyrhythm6874 Před 7 měsíci +3

      @@ബോണ്ട് ninte veettilullathukond ninakk pettenn manasilaakum 🤣🤣🤣

    • @user-or6vf6by2l
      @user-or6vf6by2l Před měsícem +1

      Ahaa thaan kollalo ellam mudakkamam

  • @dixonmarcel5985
    @dixonmarcel5985 Před 8 měsíci +106

    ഇതിനെയാണ് "One way" മതേതരത്വം എന്ന് പറയുന്നത്.

  • @ratheeshpallipoyil
    @ratheeshpallipoyil Před 8 měsíci +106

    സൗണ്ട് അധികമാവരുത്..നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണം.. സപ്പോര്‍ട്ട് ആരിഫ് ..ഹുസൈന്‍

  • @asharaf222
    @asharaf222 Před 8 měsíci +38

    ഞാനും ഒരു മുസ്ലിം ആണ് സബ്ദത്തിനെ കാര്യത്തിൽ അത് കൂടുതൽ ആണ്

  • @rajanm5543
    @rajanm5543 Před 8 měsíci +183

    ആ പോലീസുകാരൻ അത്രയല്ലേ പറഞ്ഞുള്ളു. തന്തക്കും തള്ളക്കും ഒന്നും വിളിച്ചില്ലല്ലോ?. പച്ച തെറികൾ വിളിച്ചില്ലല്ലോ?. മഹാഭാഗ്യം... വന്നു അടിക്കാഞ്ഞതും ഭാഗ്യം.. പോക്സോ കേസ് ചുമത്തി ജാമ്മ്യമില്ലാതെ അകത്താക്കിയില്ലലോ?. താങ്കൾ ഭാഗ്യവാൻ ആണ്. ബമ്പർ ലോട്ടറി എടുത്താൽ ഒന്നാം സമ്മാനം കിട്ടും... അതാണ് അൽകേരളം...

  • @subinss6873
    @subinss6873 Před 8 měsíci +82

    Police ഇങ്ങനെ മാമ പണി ചെയ്യല്ല് എല്ലാം ജനങൾക്ക് നിയമം ഒരു പോലെ നടപ്പാക്കണം

  • @JaberPuzhankavu
    @JaberPuzhankavu Před 8 měsíci +201

    👌👌👌സപ്പോർട്ട് ഹാരിഫ് സാർ 😍😍വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരെ പിടിച്ചു si ആക്കിയാൽ ഇതിലപ്പുറവും കേൾക്കേണ്ടി വരും 😂😂😂

  • @archangelmichaelraphael007
    @archangelmichaelraphael007 Před 8 měsíci +58

    മാഷേ,, നിങ്ങൾ പുലിയാണ്... തകർത്തു... എന്റെ വക ഒരു സല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐💐👍👍👍👍👍👍👍👍👍👍👍😂😂😂😂😂😂😂😂😂😂

  • @t.narayanannair8497
    @t.narayanannair8497 Před 8 měsíci +26

    കോളാംബി നിർത്തണം. സർക്കാർ നിയമം പാസാക്കണം.

  • @SunOrbiter-uc8ct
    @SunOrbiter-uc8ct Před 8 měsíci +65

    ഇടതു വലതു ഭരണം കഴിയുമ്പോൾ കേരളം ഒരു ഖിലാഫത്ത് ആകും

  • @manojraghavanpillai552
    @manojraghavanpillai552 Před 8 měsíci +14

    ഇത്തരം വാങ്ക് വിളികൾ മാത്രമല്ല, കൊച്ച് കുട്ടികൾക്ക് ഉള്ള മദ്രസ പഠനങ്ങളും നിരോധിക്കേണ്ടതാണ്..

  • @kumarvasudevan3831
    @kumarvasudevan3831 Před 8 měsíci +38

    ഇപ്പോ ചെവിയില് പഞ്ഞീന്ന് പറയും, പിന്നെ മൂക്കിൽ പഞ്ഞിന്ന് പറയും.

  • @vsankar1786
    @vsankar1786 Před 8 měsíci +83

    മതത്തിൻ്റേയും രാഷ്ട്രീയാധികാരത്തിൻ്റേയും തണലിൽ നടത്തുന്ന ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തികൾ തടയുകതന്നെ വേണം. അതിനായുള്ള ആരിഫ് ഭായിയുടെ ഇടപെടലിന് അഭിനന്ദനം , നന്ദി.

    • @sadasivanp773
      @sadasivanp773 Před 7 měsíci

      നന്ദി സാർ നമസ്കാരം

  • @gerardjoseph4777
    @gerardjoseph4777 Před 8 měsíci +45

    ഇവന്മാർക് ഒരു ദിവസമെങ്കിലും മലയാളത്തിൽ ബാങ്ക് വിളിക്കാൻ സാധിക്കുമോ.

  • @sadanandanvs6857
    @sadanandanvs6857 Před 8 měsíci +59

    ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹

  • @hareek3745
    @hareek3745 Před 8 měsíci +58

    ഈ പോലീസുകാരന് ജനാധിപത്യം എന്താണെന്ന് പഠിപ്പിച്ചു കൊടുക്കേണ്ടിവരും.

    • @sreejithggnambiar3055
      @sreejithggnambiar3055 Před 27 dny

      ഇവിടുത്തെ വ്യവസ്ഥിതിക്കു

    • @SoorajSuseelan10001
      @SoorajSuseelan10001 Před 9 dny

      മൂർഖൻ പാമ്പിനെ മരിയാധ പഠിപ്പിക്കാൻ പറ്റുമോ? താലകൾ പറക്കില്ലേ..? എല്ലാർക്കും ഇച്ചിരി പേടി ആണ്

  • @human7178
    @human7178 Před 8 měsíci +65

    sir
    മലിനീകരണ നിയന്ത്രണ ബോർഡിനാണ് ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം. അവർക്ക് ഒരു പരാതി കൊടുക്കണം.

    • @syamsankarankutty2450
      @syamsankarankutty2450 Před 8 měsíci +18

      🤣 മുഖ്യമന്ത്രിയുടെ വകുപ്പാണ് അത്

    • @syamsankarankutty2450
      @syamsankarankutty2450 Před 8 měsíci +4

      @@krishnanunnips7971 മരുമോൻ പിണങ്ങില്ലേ 🤣

  • @patrioticvlog1732
    @patrioticvlog1732 Před měsícem +14

    കോടതിയിൽ പോയി നിയമപരമായി നേരിടുക.. എല്ലാത്തരം ശബ്ദ മലിനീകരണവും നിർത്തിയെ പറ്റൂ...

  • @Sunil-nz1mv
    @Sunil-nz1mv Před měsícem +12

    പോലീസിലെ പച്ച വെളിച്ചം നാടിന് ആപത്ത്. ഇത് ഇല്ലാതാക്കാൻ ഇവിടെ ആരുമില്ലേ?

  • @govindnram8556
    @govindnram8556 Před 8 měsíci +40

    പച്ച വെളിച്ചം പോലീസിൽ നിന്ന് ഇതിൽ കൂടുതൽ എന്താ പ്രതീക്ഷിക്കുക?

  • @Shaji093
    @Shaji093 Před 7 měsíci +10

    ഇതുപോലെ ശല്യം ചെയ്യുന്ന മതം വേറെ ഇല്ല... ഈ ശല്യത്തിന് ഒരു അവസാനം ഉണ്ടാവണം

  • @vinayank2871
    @vinayank2871 Před 8 měsíci +29

    പണ്ട് ഒരു സിനിമ യിൽ ഒരു പാട്ട്, മുക്ക്ന് മുക്ക്ന് പള്ളി കൾ തീർത്തു മേൻചു വളർത്തും ഞങൾ.അത് നടന്നു കഴിഞ്ഞു. ഒരേ kilometre ലും5 പള്ളി അവിടെ നിന്ന് എരുമ മുക്റ ഇടുന്നത് കേട്ട് ഹിന്ദു കൾ വേണം എൻകിൽ സുഖിച്ചേ എന്നാണ്.ഇതിൻറെ പേരാണ് സെകൃലറിസം😅😅😅😅

  • @siyope4450
    @siyope4450 Před 8 měsíci +28

    Police'ലും Judiciary'ലും വരെ പച്ച വെളിച്ചം ഉണ്ട് . ഇത്തരക്കാരെ Expose ചെയ്യുക.

    • @Alan-hw9xv
      @Alan-hw9xv Před 13 dny

      Judiciary le pachavelichan expose akandedh valarya athyavishamaanu

  • @baburaj3985
    @baburaj3985 Před 8 měsíci +13

    🙏,,,, ഒരുലഹളകേട്ടപ്രതീതി,,, ഒരു,, ഒരുപോലീസുകാരന്റെപ്രതികരണം,,,,,,,,, പരമ കഷ്ട്ടം തന്നെ,,,!ഇസ്ലാമിസ്റ്റുകളെനേരിടാൻകഴിയാത്തത്,പരാതിക്കാരന്റെമേൽതീർക്കുന്നു,,,,

  • @VishnuAlappu-
    @VishnuAlappu- Před 8 měsíci +45

    നിയമപരം ആയിട്ട് ആണെങ്കിലും
    മതേതരം എന്ന വേശ്യവൃത്തി😏
    ഹൈന്ദവർ മാത്രം തലയിൽ😆
    ചുമക്കേണ്ടുന്ന ഒന്നാണ് 🤣😁🤗

  • @user-gh5th9cj2k
    @user-gh5th9cj2k Před měsícem +6

    എല്ലാ മതങ്ങളിലും ഉള്ള ശബ്ദ മലിനീകരണം എതിർക്കണം

  • @sukumarapillai2490
    @sukumarapillai2490 Před 8 měsíci +31

    🤔.... ഒരു ആവശ്യക്കാരി ആയ ഇത്താൻ പറഞ്ഞത് ......
    മ്മള് ബേലശെയ്യുമ്പോൾ ടൈം ബിട്ട്പോണ് .
    ബാങ്ക് കേക്കുമ്പം കെട്ടിയോൻ പള്ളിയിൽ പോണതും കേട്ടാത്തവൻ വരാറായതും ഓർക്കും .
    ആരിഫെ ,
    മ്മടെ പണി പാളിക്കല്ലേ !

  • @Sethu317
    @Sethu317 Před 8 měsíci +28

    ആരീഫ് ഭായ് സൂപ്പർ..👍👍👍

  • @georgepeterpeter8921
    @georgepeterpeter8921 Před 8 měsíci +122

    ഒരു ക്രിസ്ത്യാനിയായ എനിക്ക് വളരെ ആരോചകമായി തോന്നാറുണ്ട് ഞങ്ങളുടെ പള്ളികളിൽ ഞായറാഴ്ചകളിലും പെരുന്നാൾ ദിനങ്ങളിലും പല വശങ്ങളിൽ പുറപ്പെടുവിക്കുന്ന അസഹ്യമായ ശബ്ദ കോലാഹലം.Most of them are supposed to be educated but not aware that Over decibelled sound is a pollution.

    • @manuelscaria
      @manuelscaria Před 8 měsíci +5

      സത്യം. ക്രിസ്ത്യാനികൾ കാണിച്ചു കൊടുത്ത തെറ്റായ പ്രവണതകൾ മറ്റുള്ളവരും ചെയ്യുന്നുണ്ട്. ക്രിസ്ത്യാനികൾ സ്വയം വിമർശനം നടത്തി ശബ്ദ മലിനീകരണം ഒഴിവാക്കാൻ ശ്രമിക്കേണ്ടതു തന്നെയാണ്. ദൈവം വിളി കേൾക്കാതായോ. ആവോ .😮😮😮

    • @cmntkxp
      @cmntkxp Před 8 měsíci +2

      SAME HERE i once witnessed other people comparing it . our ass holes are also doing the same

    • @Newhopes123
      @Newhopes123 Před 8 měsíci +5

      ഇതൊന്നും പണ്ടില്ലയിരുന്നു. ബാങ്ക് വിളിക്കാമെങ്കിൽ നമുക്കും ആകാം എന്നവർ വിചാരിച്ചു. അത്രേയുള്ളൂ!!

    • @johanjomon3752
      @johanjomon3752 Před 8 měsíci

      അപോൾ നി ഒരു ക്രിസ്ത്യാനി അല്ല,

    • @albertjoefrancy7309
      @albertjoefrancy7309 Před 8 měsíci +1

      for me also

  • @showswithdp5941
    @showswithdp5941 Před 8 měsíci +11

    പാട്ട് കേൾക്കുന്നത് ഹറാം, പാട്ട് കേൾക്കുന്ന ഉപകരണത്തിൽ കൂടി നിലവിളിക്കുന്നത് ഹലാൽ, എൻ്റെ മതേതര മുത്തപ്പാ രക്ഷിക്കണേ!😢

  • @original649
    @original649 Před 8 měsíci +16

    ശരിക്കും കോളാമ്പി കൂടിയുള്ള ഈ വിളി അവനവന്റെ മാതൃഭാഷയിൽ ആക്കുകയാണെങ്കിൽ കുറെ സമാധാനം ഉണ്ടാവും, എന്താണ് വിളിച്ചു പറയുന്നത് എന്ന് അറിയാമല്ലോ, അതിനെയെങ്കിലും വേണ്ടി ഒരു കേസ് കൊടുക്കുന്നത് നല്ലതായിരിക്കും

  • @salimpm2684
    @salimpm2684 Před 8 měsíci +81

    ഈ ലോകത്തിലെ ഏറ്റവും വലിയ സംഗീതം നിശബ്ദത ആണ്. അത്‌ അനുഭവിച്ചവർക്കറിയാം അതിന്റെ സുഖം.

  • @Iamabluefish
    @Iamabluefish Před měsícem +13

    ഞങ്ങൾ നാടു മൊത്തം കേൾക്കുന്ന രീതിയിൽ ബാങ്ക് വിളിക്കും നടു റോഡിൽ നിസ്‌കാരിക്കും, അതാണ് ഞമ്മൾ😂, അൽ കുൽത്ത അല്ലില്ലാ...

  • @jayarajk7211
    @jayarajk7211 Před 8 měsíci +20

    എല്ലാം നിയമവും ഹിന്ദു ആചാരങ്ങൾ നിയന്ത്രിക്കാൻ മാത്രം

  • @Navajeevan273
    @Navajeevan273 Před 8 měsíci +13

    അഹങ്കാരവും,
    അക്രമവും, അധിനിവേശവുoഇല്ലാതെ
    അവർക്ക് നിലനിൽക്കാനാവില്ല

  • @sivankkvatakara374
    @sivankkvatakara374 Před 8 měsíci +20

    ഉയർന്ന ശബ്ദം നിയന്ത്രിക്കേണ്ടത് തന്നെ.

  • @ullas1971
    @ullas1971 Před 8 měsíci +12

    എല്ലാവിധ ശബ്ദകോലാഹലങ്ങളും നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു കുറച്ചുപേരുടെ വോട്ട് പോകുമെന്ന് വിചാരിച്ച് ഇതൊന്നും നിർത്തലാക്കാൻ മനുഷ്യൻറെ കർണ്ണപടം അടിച്ചു പൊട്ടിക്കുന്ന ഈ രീതി നമ്മൾ എന്തുകൊണ്ടാണ് അവലംബിക്കുന്നത്

  • @Vvvvbgg
    @Vvvvbgg Před 2 dny

    കഷ്ടം' എന്തൊരു നിയമമാണിവിടെ!

  • @user-oi4cq9mg3c
    @user-oi4cq9mg3c Před 5 dny

    എന്റെ സർ ആരിഫ് സർ നിങ്ങ പോളിയാണ് മുത്തേ..

  • @madhusudhanan5287
    @madhusudhanan5287 Před 8 měsíci +9

    പറഞ്ഞിട്ട് കാര്യം ഇല്ല പിണറായി വിജയൻ കേരളആഭ്യന്തരമന്ത്രി ആയിരിക്കുന്നു കാലത്തോളും ഇതൊക്കെ പ്രേതിക്ഷിച്ചാൽ മതി

  • @mmthbabu6727
    @mmthbabu6727 Před 8 měsíci +20

    I agree with you.... Temple ayalum palli ayalum mosque ayalum aa premise ullil ayirikkanam.....

  • @dominicchacko6416
    @dominicchacko6416 Před 8 měsíci +13

    മതം വിതച്ച ഭയം എല്ലാവരെയും ബാധിച്ചിട്ടുണ്ട് 😥

  • @sajutrmadathilkunnel6166
    @sajutrmadathilkunnel6166 Před 8 měsíci +12

    കോടതി യിൽ നിന്നും നീതി എല്ലാ മനുഷ്യർക്കും കിട്ടേണ്ടത് ആണ്,, പിന്നെ ഇവിടെ ഇസ്ലാം മതം ആണ്,, എല്ലാർക്കും പേടി കാണും,,,

  • @RasilPS
    @RasilPS Před 12 dny +4

    ഞാൻ ഇസ്ലാം മതത്തിൽ ഇ മതം ഫോളോ ചെയ്യുന്ന കുടുബത്തിൽ ആണ് ജനിച്ചത് ഞാൻ ഇപ്പോൾ ഇ മതം ഫോളോ ചെയ്യുന്നില്ല എന്റെ നാട്ടിൽ ഒരു km ചുറ്റളവിൽ 5 ൽ കൂടുതൽ പള്ളികൾ ഉണ്ട് (സുന്നി മുജാഹിദ് ജമാഅത് ഇസ്ലാമി തബലിഹ്‌ തുടങ്ങിയവരുടെ വിവിധ പള്ളികൾ. നല്ല പീക്ക് സൗണ്ടിൽ ഒന്നൊന്നായി ബാങ്ക് വിളി തുടങ്ങും എല്ലാ പള്ളികളിൽ നിന്നും ബാങ്ക് കഴിയുമ്പോൾ ചുരുങ്ങിയത് 10 മിനിറ്റ് എങ്കിലും എടുക്കും നിസ്കാരം സമയം അറിയാൻ ഇന്നത്തെ കാലത്തു വിവിധ മാർഗങ്ങൾ ഉണ്ട്
    പിന്നെ എല്ലാ പള്ളികളിൽ നിന്നും വിളിച്ച് കൂവുന്നത് എന്തിന് എന്തിന് മറ്റ് മതവിശ്വാസികളെ ബുദ്ധിമുട്ടിക്കുന്നു എന്തിന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നത്

  • @gireeshsopanam2478
    @gireeshsopanam2478 Před 8 měsíci +23

    ധാർഷ്ട്യം അല്ല
    പോലീസിന്റെ ഗതികേട്

  • @wonderwolf617
    @wonderwolf617 Před 8 měsíci +26

    നല്ലത്, രാവിലെ ഒക്കെ എന്തൊരു ബുദ്ധിമുട്ടാണ്.
    ഒരിക്കൽ 1 വയസുള്ള കുഞ്ഞ് ഹോസ്പിറ്റലിൽ admitt ആയി.
    ഉറക്കി വന്നപ്പോൾ ബാങ്ക് വിളി..... പിന്നെ തീരുമാനം ആയി
    ഇതൊക്കെ ഈ കാലഘട്ടത്തിൽ ആവശ്യം ഇല്ലാത്തതാണ്.
    ഫോണും ഒന്നും ഇല്ലാതിരുന്ന കാലത്തു പ്രാർത്ഥനക്കു വിളിച്ചു കൂട്ടുന്നത് ഇപ്പഴും ഇങ്ങനെ തുടരണോ.

  • @anandramakrishnan3862
    @anandramakrishnan3862 Před 8 měsíci +12

    Well done Arif bhai

  • @sajiseb
    @sajiseb Před 8 měsíci +16

    Unfortunate. This needs to be stopped urgently.

  • @Jonsnow-pz6eo
    @Jonsnow-pz6eo Před 10 dny

    ആരിഫ് സർ file a Public interest litigation in high court.

  • @jeejamithran1917
    @jeejamithran1917 Před 6 dny

    You're the real hero, God bless you Sir Always.

  • @baburajchirayil121
    @baburajchirayil121 Před 8 měsíci +5

    സത്യം വിളിച്ചു പറയാനുള്ള താങ്കളുടെ ധൈര്യത്തെയും ആർജ്ജവത്തേയും അഭിനന്ദിക്കുന്നു

  • @asharaf222
    @asharaf222 Před 8 měsíci +7

    ഏത് ആരത്ണലായം ആയാലും ശബ്ദം കുറകുക എന്നുള്ളത് ശ്തിയാണ്

  • @ajaymathew7247
    @ajaymathew7247 Před 8 měsíci +9

    Good job

  • @VividVids-qi7tv
    @VividVids-qi7tv Před 8 měsíci +9

    i SUPPORT YOU....

  • @sunflower78
    @sunflower78 Před 9 dny

    ആരീഫ്💪💪💪💪❤️❤️❤️❤️❤️❤️

  • @henrythe8912
    @henrythe8912 Před 8 měsíci +7

    1974 ഇത് എന്റെ SSLC പരീക്ഷ തുലച്ചത് തൊട്ടടുത്തുള്ള അമ്പലമാണ്.പരീക്ഷ സമയത്തു 48 ദിവസം നിർത്താതെ രാത്രിയും പകലും കോളാമ്പിയിലൂടെ ഉള്ള പാട്ടുകൾ . അന്ന് പരീക്ഷക്ക് പഠിച്ചുകൊണ്ടിരുന്ന എന്നെ പോലെ ഉള്ളവരെ ദ്രോഹിച്ച കഥ മറക്കാൻ പറ്റില്ല. രാവിലെ 5 മണിക്ക് തുടങ്ങിയാൽ രാത്രി 12 വരെ നിർത്താതെ കീർത്തനം, ഭാഗവത പാരായണം രാത്രി ഭജന. ഏതു ആരാധനാലയങ്ങളായാലും അതിനുള്ളിൽ മാത്രമേ ശബ്ദം കേൾക്കാൻ പാടുള്ളു. ഷിഫ്റ്റ് കഴിഞ്ഞു ഉറങ്ങുന്നവരെയും അസുഖമായി ഉറങ്ങാൻ ബുദ്ധിമുട്ടുള്ളവരെയും ദ്രോഹിച്ചിട്ടല്ല ഈ കോളാമ്പിയിലൂടെ അലറണ്ടത്

    • @Foxtrot_India
      @Foxtrot_India Před 17 dny

      48 ദിവസം നീണ്ട് നീണ്ടുനിന്ന എന്ത് പരിപാടിയായിരുന്നു അത്?

  • @alexandergeorge9365
    @alexandergeorge9365 Před 8 měsíci +3

    ആ SI എപ്പോഴും ചെവിയിൽ പഞ്ഞി വെച്ച് ഇരിക്കുന്ന ആൾ ആയിരിക്കും.

  • @BeingHuman341
    @BeingHuman341 Před 4 dny

    ഇതിനേക്കാൾ ബുദ്ധിമുട്ടുള്ളതാണ് തെരഞ്ഞെടുപ്പ് സമയത്തുള്ള പാരടി പാട്ട് വെച്ചുള്ള വണ്ടികൾ... ശുദ്ധ സംഗീതമായത് കൊണ്ട് കൊഴപ്പമില്ല, ആസ്വദിച്ചു 🥲

  • @Jo-rk4fz
    @Jo-rk4fz Před 7 měsíci +4

    നിങ്ങളെപ്പോലെ ധൈര്യമുള്ളവർ മുന്നോട്ട് വന്നാലേ ഈ പൊതുശല്യം ഇല്ലാതാക്കാൻ കഴിയൂ.. ✌️

  • @rajeshpv3682
    @rajeshpv3682 Před 8 měsíci +6

    Good sir

  • @alexcleetus6771
    @alexcleetus6771 Před 8 měsíci +3

    Dr Arifhussain welcome 👍

  • @imotions1902
    @imotions1902 Před 8 měsíci +7

    അമ്പലത്തിൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു

  • @vineeshp8818
    @vineeshp8818 Před 7 měsíci +6

    ഒരു സ്ഥലത്ത് തന്നെ അഞ്ചും ആറും പള്ളിഅവിടുന്ന് ഒരുമിച്ച് ഒരേസമയം ബാങ്കുവിളി..എങ്ങിനെ ഉണ്ടാകും

  • @radhakrishnant7626
    @radhakrishnant7626 Před 8 měsíci +8

    Good👍 informative video🙏.

  • @josebelsavio3402
    @josebelsavio3402 Před 8 měsíci +4

    Thanks Harrif sir, congratulations

  • @anilkr-bn5mt
    @anilkr-bn5mt Před 8 měsíci +2

    ഈ പ്രശ്നം ഇവിടെയും ഉണ്ട്, ക്ഷേത്രത്തിൽ Box വെച്ചപ്പോൾ കംപ്ലയിന്റ് കൊടുത്തു പോലീസ് വന്ന് നിർത്തിച്ചു, പക്ഷെ തൊട്ടടുത്തുള്ള പള്ളിയിൽ അസഹനീയമായ ശബ്ദത്തിൽ കോളാമ്പി ഉപയോഗിച്ച് പ്രാർത്ഥന... മലേതരമല്ലേ സഹിച്ചേ പറ്റൂ

  • @lekshmir.s1300
    @lekshmir.s1300 Před 8 měsíci +34

    ഇത് ബാബു അല്ല അൽഹംദുലില്ലാഹ് ആണ് 😄😄

  • @sreejithggnambiar3055
    @sreejithggnambiar3055 Před 27 dny +2

    നിങ്ങൾ ക്ക് ഈ നാട്ടിൽ നടക്കുന്ന വിഭാഗീയത വ്യക്തമായി മനസ്സിലായില്ലേ? സന്തോഷം

  • @rejvs
    @rejvs Před 8 měsíci +7

    വെടിക്കെട്ട് നിരോധിച്ച ഉത്തരവിനെ നല്ല ഉദ്ദേശത്തില്‍ എടുക്കാം.രാത്രികാലങ്ങളില്‍ നടത്തുന്ന കതിനാ വെടിക്കെട്ടില്‍ മനുഷ്യരുടെ കര്‍ണ്ണപുടങ്ങള്‍ക്കു
    മാത്രമല്ല കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ വരാറുണ്ട്.ശബ്ദശല്യം സഹിക്കാതെ പരാതി കൊടുക്കുന്ന പരിസരവാസികളില്‍ പലരും പലപ്പോഴും ആ വിശ്വാസ
    വുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുമായിരിക്കും. കതിനാവെടി പോലെയുള്ളവ ഒഴിവാക്കി കരിമരുന്നു പ്രയോഗം നടത്താമല്ലോ.ഇതിന്‍റെ ചുവടുവച്ച് മറ്റുത രത്തിലുള്ള ശബ്ദമലിനീകരണങ്ങളും നിരോധിക്കപ്പെടുന്നതിലേക്ക് എത്താന്‍ ഉത്തരവ് കാരണമാകട്ടെ.

  • @MatthewKurian
    @MatthewKurian Před 8 měsíci +11

    Islamic call of prayers is an offense for others , it should be banned

  • @sandhilkumar5485
    @sandhilkumar5485 Před 8 měsíci +5

    നിങ്ങൾക്ക് തെറ്റുപറ്റി☺️വല്ല അമ്പലങ്ങൾക്കെതിരെ പരാതി പെട്ടിരുന്നെങ്കിൽ അന്ന്തന്നെ പോലീസ് നടപടി എടുക്കുമായിരുന്നു 😁

  • @baburajb4415
    @baburajb4415 Před 8 měsíci +10

    Full support Arif sir

  • @AnilKumar-fh9hz
    @AnilKumar-fh9hz Před 8 měsíci +5

    ഭരണാധികാരികൾ എന്ന് വരെ ഇതിനൊന്നും വേണ്ടി തുനിയുന്നില്ല അന്ന് വരെ ഇതൊന്നും നടക്കാൻ പോകുന്നില്ല.ജാതി മത രാഷ്ട്രിയം കളിക്കുന്ന ഇവർക്ക് ഇതൊക്കെ നടപ്പാക്കാൻ ഭയമാണ്.

  • @prasadpr9739
    @prasadpr9739 Před 8 dny +1

    ശബ്ദമലിനീകരണം മാത്രല്ല.. പച്ചയ്ക്കുള്ള വര്‍ഗ്ഗീയതയല്ലേ 5 നേരം വിളിച്ചുകൂവുന്നത്..!!

  • @smartchoirmusiclab7801
    @smartchoirmusiclab7801 Před 8 měsíci +11

    കാഫിറുകൾ ഇന്ത്യ വിട്ടുപോണം.... ഇതാണ് പച്ചവെട്ടം order

  • @jacobpoulose5276
    @jacobpoulose5276 Před 8 měsíci +13

    Arif very good attempt.. sound pollution must controlled…👍🌹

  • @bluevitriol6832
    @bluevitriol6832 Před 26 dny

    താങ്കളെ പോലെ വിവരമുള്ള മുസ്ലിം നമധാരികൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ നല്ല സന്തോഷം.

  • @georgechandy6480
    @georgechandy6480 Před 8 měsíci +10

    ഒരു മതവും ശബ്ദം ഉണ്ടാക്കരുത്

  • @Manoj_P_Mathew
    @Manoj_P_Mathew Před 8 měsíci +13

    very good❤❤❤

  • @sethusethu8279
    @sethusethu8279 Před 8 měsíci +3

    ആരിഫ് ബായ്ക്ക് ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻

  • @antonyf2023
    @antonyf2023 Před 8 měsíci +3

    അതിരാവിലെ എണീറ്റ് വരുമ്പോൾ പ്രാർത്തിക്കുന്നത് എല്ലാ മതസ്ഥരുടെയും സ്വഭാവവും ശീലവും ആണ്...ആ നിമിഷം വായു ചിലർ കയ്യടക്കി വെച്ച് തടസ്സം സൃഷ്ടിക്കുന്നത് തെറ്റ് തന്നെയാണ്... അതും നമ്മെ കൈകാര്യം ചെയ്യണം എന്ന നമുക്ക് എതിരായ പ്രാർത്ഥന....എന്ത് ചെയ്യാനാ?

  • @travelraj7365
    @travelraj7365 Před 8 měsíci +5

    👍👍👍👍👍

  • @premanbalakrishnan9709
    @premanbalakrishnan9709 Před 8 měsíci +6

    You speak objectively.
    Like your perfomence.
    Go ahead

  • @star_boy387
    @star_boy387 Před 8 měsíci +8

    കട്ട സപ്പോർട്ട് ✌️✌️

  • @firdhouseak3831
    @firdhouseak3831 Před dnem

    എല്ലാരും വീട്ടിലും പള്ളിയിലും അമ്പലത്തിലും church ലും കോളാമ്പി വച്ചു 24 മണിക്കൂറും അലറി വിളിക്കു.....

  • @vishnuvenu4777
    @vishnuvenu4777 Před 8 měsíci +5

    ഒരു ആരാധനാലയത്തിലും ഇത് ഒന്നും അനുവദിക്കരുത്

  • @advocate1472
    @advocate1472 Před 8 měsíci +45

    I'm soo happy that someone raised this matter. It is actually such a menace to the people living around a mosque and the numbers are increasing. Sir please join a group to strongly fight against this as it is getting horribly irritating. They don't understand the level of high pitched sound that too 5 times daily. I live in an area where I can get to hear prayers from 3 mosques one after the other, just imagine how many minutes that would be in a day. And two mosques are just stone throw away from each other. One another thing I'd like to highlight is, as the number of mosques come up, the people that are non Muslims tend to move from that place or sell their homes, flats because they cannot bear the noise pollution. It is actually a sign of dominance too that they enjoy and strive to keep to enlarge their territory. This has to stop. The sound should not cross their compounds and by that I mean for any religious institution. Let's all join together otherwise the whole of kerala will be filled with these loud noises. Hats off again sir for bringing this topic to light. You spoke on behalf of all of us.

    • @niriap9780
      @niriap9780 Před 7 měsíci +2

      Oru region pidikaan aanu avar athu cheyunnathu...aalillelum palli paniyum...Kanjirapally vannu noku...land jihaad , population jihaad, love jihaad kanaan pattum...verem parayaan und....30 varsham munb land jihaad , population jihaad nadathi aanu eerattupetta Kottayathe oru metha colony aakiyathu similar to beemapally in Trivandrum . Keralathile Malappuram jilla thanne oru example aanu

    • @anishb9216
      @anishb9216 Před 7 měsíci +2

      A lady professor in the north went to court. Her complaint was that morning azaan sound disturbed her from sleep and the whole day goes bad. A high court order asked the mosque to remove the loud speaker

  • @Nithin_Kiriyath
    @Nithin_Kiriyath Před 8 měsíci +3

    ഇതിനെതിരെ നടപടി എടുത്താൽ പഞ്ഞി അങ്ങേരുടെ മൂക്കിൽ വെക്കേണ്ടിവരും എന്ന ഭയമാണ്

  • @Nikhii7
    @Nikhii7 Před 7 měsíci +1

    Complaint പറയാൻ വിളിച്ചാൽ ഞങ്ങൾക്ക് വേറെ പണിയുണ്ട് എന്ന് പറയുന്ന പോലീസ് 👎

  • @babuthomas7690
    @babuthomas7690 Před 8 měsíci +3

    പ്രമാണത്തിൽ മൈക്കിൽ കൂടി വാങ്ക്‌ വിളിച്ചു ശല്യപെടുത്തണം എന്ന് പറയുന്നുണ്ടോ?

  • @ghost-if2zp
    @ghost-if2zp Před 7 měsíci +11

    പശു അമറുന്ന സൗണ്ട് ആണ് ബാങ്ക് വിളിക്ക് 😂

    • @vishnupv590
      @vishnupv590 Před 7 měsíci +1

      Deey..Deey...athinte idakke koodi kuthithirippe endaakkallee... content creator parayunna kaaryam njaayam aane...but aareyum insult cheyyathe ethra maanyam aayittane pulli athe paranje.Cant we keep the same phase?

    • @SureshKumar-ym5cl
      @SureshKumar-ym5cl Před 2 dny

      അത്രയും സുഖം ഉള്ള സൗണ്ട് അല്ല എരുമ ശബ്ദം ആണ്

  • @sportsvibektm
    @sportsvibektm Před 5 dny

    ആ പോലീസ് മോൻ എന്റെ നടുവിരൽ നമസ്കാരം പുള്ളിക്ക് എന്തേലും തോന്നുന്നുണ്ടെങ്കിൽ കാണാതിരിക്കാൻ കണ്ണ് അടച്ചു ഇരുന്നാൽ മതി 🤭🤭🤭🤭