[Ep60] ഗതികെട്ട് മലയാളം തന്നെ പറയേണ്ടി വന്നു ഒന്നടങ്ങാൻ..!

Sdílet
Vložit
  • čas přidán 7. 09. 2024
  • Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected to Yathra Today
    Facebook : Dilshad YathraToday
    Follow me on Instagram : / dilshad_yathratoday
    Contact me on: ytyathratoday@gmail.com
    To join our WhatsApp group:
    chat.whatsapp....

Komentáře • 3K

  • @fahadav7390
    @fahadav7390 Před 3 lety +1334

    പെട്രോൾ പമ്പിൽ പോയപ്പോൾ ഒരു കോമഡി പടം കണ്ടപ്പോലേ അവൾ പാട്ട് പാടിയപ്പോൾ ഒരു മലയാള പാട്ട് പാടി മറുപടികൊടുത്ത നിങ്ങൾ മാസ് ആണ് ചെങ്ങായി ...

  • @aibyabraham
    @aibyabraham Před 3 lety +193

    പാട്ട് മ്മടെടുത്തുണ്ട്... അത് പൊളിച്ചു..നിങ്ങളുടെ instant വിറ്റുകൾ പെരുത്തിഷ്ടം.. You have a good sense of humour.. 🏍️🏍️. Keep rocking

  • @jivesh77
    @jivesh77 Před 3 lety +97

    അവതരണം കോമഡി ഉള്ളത് കൊണ്ട് മുഴുവനും കാണും , നീ പൊളിയാണ് മുത്തേ ,,, കട്ട ഫാൻ ആണ് 👍😁😍

  • @Hello-kt2rh
    @Hello-kt2rh Před 3 lety +69

    സത്യത്തിൽ പെട്രോൾ പമ്പിൽ നിന്നും പാട്ടു പാടി അവൾ നമ്മളാ ദിൽഷദിന വളക്കാൻ നോക്കി അല്ല.അമ്പട കള്ളി 🥰🥰🥰🥰🥰🥰🥰🥰

  • @sadiq509
    @sadiq509 Před 3 lety +1103

    ഇന്നുമുതൽ *yatra today* ആർമി ആരംഭിച്ചതായി എല്ലാവരെയും അറിയിക്കുന്നു നമ്മൾക്കും പവറ് വരട്ടെ 👍👍

    • @Seenurashi
      @Seenurashi Před 3 lety +19

      എങ്കി എന്നേം കൂട്ടിക്കോളൂ......
      1. പച്ചാളം
      2. ഞാൻ

    • @rajeevkk1277
      @rajeevkk1277 Před 3 lety +8

      നേരത്തെ എത്തി അല്ലെ ✌️🤪

    • @sadiq509
      @sadiq509 Před 3 lety +3

      @@Seenurashi പവറ് വരട്ടെ

    • @sadiq509
      @sadiq509 Před 3 lety +3

      @@rajeevkk1277 👍

    • @C4carsExplorer
      @C4carsExplorer Před 3 lety +1

      ഭാസി അണ്ണാ ഇങ്ങള് പൊളിയാണുട്ടോ..

  • @IGNTTHAGGAN
    @IGNTTHAGGAN Před 3 lety +424

    പാട്ട് നമ്മളെ എടുതുണ്ട് 😁😌😌😌
    കേസ് എടുത്താലും ഇല്ലേലും എന്റെല് ഇതേ ഉള്ളു 😂ഗാന്ധി ജയന്തി 😁😌

  • @aidhin2868
    @aidhin2868 Před 3 lety +52

    എങ്ങോട്ട് പോകാനും ഭാഷ ഒരു പ്രശ്നമല്ലെന്ന് തെളിയിഴ്ച മഹാൻ 😊😊😊😊🤭🤭🤭

  • @Naveennaveen-wh5cl
    @Naveennaveen-wh5cl Před 3 lety +1188

    പെട്രോൾ പബിൽ പോയപ്പോൾ ഉള്ള ഭാഗം ചിരിച്ചു 😂😂😂😂😂😂😂😂😂😂😂 അയ്യോ വയ്യാ 😂😂

    • @alifali5976
      @alifali5976 Před 3 lety +12

      സത്യം 😃😃🤣🤣🤣🤣

    • @karu1563
      @karu1563 Před 3 lety +6

      🤣🤣🤣🤣🤣🤣

    • @netizen6442
      @netizen6442 Před 3 lety +27

      ഊത്തപ്പം വേണോ പെണ്ണേ ബോണ്ട വേണോ 🐒

    • @mehzan7878
      @mehzan7878 Před 3 lety +10

      ഞാനും 😂😂😂😂😂😂😂

    • @thahirammanath
      @thahirammanath Před 3 lety +21

      ഞാനും ഒരുപാട് ചിരിച്ചു.😄😄
      പക്ഷേ ചത്തില്ല 😜

  • @NanduKrishnaz
    @NanduKrishnaz Před 3 lety +228

    ക്യാഷ് ഇൻ്റെ കാര്യം വന്നപോ അവൾക്ക് മലയാളം മനസ്സിലായി🤣...മലയാളി ഡാ 🔥

  • @user-xe1zw7vk6d
    @user-xe1zw7vk6d Před 3 lety +123

    അന്റെ പാട്ട് പാടി ഉള്ള പ്രതികാരം ❤😂
    വല്ലാത്തൊരു മൻസൻ തന്നെ ഇജ്ജ്

  • @ab_abu___7973
    @ab_abu___7973 Před 3 lety +105

    കുഞ്ഞിപ്പാന്റെ അവ്ട്ത്തെ പമ്പിലൊക്കെ പത്തുർപ്പ്യക്ക് കിട്ടൊല്ലോ... 🤩🤩❤️💥

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Před 3 lety +18

    ഇ പഹയൻ ബല്ലാത്ത ഒരു സംഭവം തന്നെ ,,പെട്രോൾ പബ്ബിലെ സീൻ ഞാൻ മൂന്ന് പ്രാവശ്യം കണ്ടു ,മലയാളത്തിലെ ഡയലോഗില് ആ പെണ്ണ് വട്ടം കറങ്ങി വീണു ,

  • @easypsc
    @easypsc Před 3 lety +747

    ബല്ലാത്ത ജാതി😂😂

  • @shyjupanicker1075
    @shyjupanicker1075 Před 3 lety +230

    ഭായി നിങ്ങൾ ഇങ്ങനെ ഒറ്റക്ക് യാത്ര ചെയ്യുന്നത് കാണുമ്പോൾ എനിക്ക് മാത്രമാണോ ഉള്ളിൽ ഒരു ഭയം തോന്നുന്നത് സൂക്ഷിക്കണം. ❤️❤️❤️

    • @mohammadshafi4757
      @mohammadshafi4757 Před 3 lety +2

      @@ddcreation12 evde arabikolod vera Malayala parayaar

    • @sayyidsuhail4272
      @sayyidsuhail4272 Před 3 lety +3

      @@ddcreation12 nee araa pachalam bhasiyuo thanik nthinte kadiyan mwwone

    • @rafzmedia
      @rafzmedia Před 3 lety +2

      @@ddcreation12തന്റെ ഉള്ളിലെ സ്വരം മനസ്സിലാവും

    • @desertangel783
      @desertangel783 Před 3 lety +2

      @@ddcreation12 hoon engane sadhikkunnu kazhttam

    • @alby-6742
      @alby-6742 Před 3 lety +3

      നേരാണ് പ്രതൃയേകിച്ച് ലിവൻ...ഇത് voice over അല്ലെങ്കിൽ എപ്പോ അടി പൊട്ടി എന്ന് ചോദിച്ചാൽ മതി വലിയ താമസം കാണില്ല ഇങ്ങനെ പോയാൽ വാങ്ങിച്ചു കെട്ടും

  • @CHN222
    @CHN222 Před 3 lety +9

    നിങ്ങളുടെ പ്രോഗ്രാം നല്ലതാ.. പക്ഷെ ആളുകളോട് മര്യാദക്ക് സംസാരിക്കു... അവരും മനുഷ്യർ ആണ്... നിങ്ങൾ എലല്ലാം തികഞ്ഞത് എന്ന ഭാവം വേണ്ട.. അത് നല്ലതല്ല സുഹൃത്തേ...

  • @shaju4664
    @shaju4664 Před 3 lety +133

    ഞാൻ ചുമ്മാ ഒരു vedio ആദ്യം open ചെയ്തു നോക്കിയതാ പിന്നെ ഇതിന് അഡിറ്റ് ആയി 🥰🥰ചക്കന്റെ കോമഡിയാ രസം 😆😆😆

  • @dudegaming3419
    @dudegaming3419 Před 3 lety +584

    എന്റെ പൊന്നോ പെട്രോൾ പമ്പിൽ പോയി മലയാളം പറഞ്ഞ ബ്രോ ഒരു കില്ലാടി തന്നെ😁😜🤣
    ഇതിനാണ് മലയാളി പൊളിയല്ലേ എന്ന് പറയുന്നത്😎✌️

    • @faseerpp5940
      @faseerpp5940 Před 3 lety +6

      @@ddcreation12 karyangal athinte sensil edkaan padikedoo..

    • @nechu18
      @nechu18 Před 3 lety +1

      @@ddcreation12 താൻ പോടോ

    • @ramachandreap8831
      @ramachandreap8831 Před 3 lety

      Malayali pokunnidamellam polikkum!!!???pandarangal!!!??

    • @sabor1563
      @sabor1563 Před 3 lety

      Entammoo
      Pulli Malayalam allathe vere onnum paranjillennathanu😂😂👍

    • @sainulabid276
      @sainulabid276 Před 3 lety +11

      @@ddcreation12 സത്യം.. ഇവനൊക്കെ ആദ്യമായിട്ടാണ് കേരളം വിട്ടു പുറത്തു പോകുന്നത് എന്ന് തോന്നുന്നു... ഇന്നല്ലെങ്കിൽ നാളെ നല്ല ഒരടിക്ക് ചാൻസ് ഉണ്ട്..(ഈ സ്വഭാവവും കൊണ്ട് നടന്നാൽ )

  • @N-th-n-1234
    @N-th-n-1234 Před 3 lety +341

    Thumbnail kand vannavar go to 12:01

  • @user-fasalu
    @user-fasalu Před 3 lety +17

    ഇപ്പൊ മുത്തിന്റെ കൂടെ യാത്ര ചെയ്ത പോലെ തോന്നും..ഒപ്പം baground മ്യൂസിക്‌ പൊളി

  • @raheeskvcmk4996
    @raheeskvcmk4996 Před 3 lety +55

    ഞാൻ അദിയമായിട്ട നിങ്ങളെ ചാനൽ കാണുന്നെ 😄😄😄😄 pwoli ഇനി അങ്ങോട്ട് കാണാൻ ശ്രമിക്ക... "പാട്ട് ഞമ്മളെടുതുംഇൻഡ് "😄😄😄😄

  • @vishnuvichu9371
    @vishnuvichu9371 Před 3 lety +16

    Petrol pump ൽ പോയിട്ട് ഉള്ള ഭാഗം പൊളിച്ചു 🤣🤣🤣😍😍

  • @eajas
    @eajas Před 3 lety +230

    വന്നല്ലോ മുത്ത് മണിയെ 🥰✌️✌️ഓള് പാട്ട് പാടിയപ്പോ എന്താണ്‌ ഇങ്ങൾക്കും ഒരു പാട്ടൊക്കെ 😁😁

  • @mohdsrj2065
    @mohdsrj2065 Před 3 lety +47

    അല്ലെങ്കിലും നോർത്ത് ഈസ്റ്റ് നമുക്ക് ഒരു അന്യ രാജ്യം പോലെയാണ് തോന്നികാറ്.. അവരുടെ മുഖം, കൾച്ചർ ,ലൈഫ് സ്റ്റൈൽ ഒക്കെ വ്യത്യസ്തമാണ്....

    • @keytees1709
      @keytees1709 Před 3 lety

      മംഗോളിയൻ വംഷജരാണ്

    • @Tinjufrancisjohn
      @Tinjufrancisjohn Před 3 lety +2

      അവര് നല്ല മനുഷ്യർ ആണ്

    • @tmb22921
      @tmb22921 Před 2 lety

      എന്ന് വച് അവർ മാറ്റി നിർത്തപ്പെടാൻ പാടില്ല.... Northeast ഇന്ത്യയുടെ അവിഭാജ്യ ഘടകം..ഇന്ത്യയുടെ ശക്തി തന്നെ ഈ നാനത്വത്തിൽ ഉള്ള ഏകത്വത്തിലാണ്....
      Vande mataram🙌🇮🇳

  • @irshadknr4627
    @irshadknr4627 Před 3 lety +76

    വേലക്കാരി ആയിരുന്താലും നീ എൻ മോഹവല്ലി 😁😊

  • @arshanVlogs1818
    @arshanVlogs1818 Před 3 lety +854

    ദിൽഷാദിന്റെ ചളി കേൾക്കാൻ വേണ്ടി video കാണുന്നവർ ഇവിടെ കമോൺ 😁😁😁... മച്ചാൻ Pwoliyalleee💯💓💓

    • @muhamkedadil6419
      @muhamkedadil6419 Před 3 lety +4

      👍

    • @mubashirthekkath9733
      @mubashirthekkath9733 Před 3 lety +6

      Machan vaere level toow

    • @tomnsampgd1
      @tomnsampgd1 Před 3 lety +6

      Tata'nte sumo vere erngyadha ool arinjitulluu nn

    • @fawas-on2ny
      @fawas-on2ny Před 3 lety +1

      Macchaaan pwoli yalle😁😁😁

    • @impartialtruth3622
      @impartialtruth3622 Před 3 lety +2

      ആര് ജയിച്ചാലും നമ്മൾ സാദാരണക്കാർ ജോലി ചെയ്‌തെ നമ്മുടെ കുടുംബം പുലർടത്താൻ ആകൂ ...രാഷ്ട്രീയക്കാരുടെ ജോലി രാഷ്ട്രീയമാണ് അത് ഉണ്ടായാലേ അവരുടെ കാരിയങ്ങള് നടക്കുള്ളൂ ...ആര് വന്നാലും പണം മുക്കും എന്നുള്ളതു 100%
      ഉറപ്പാണ് ..പക്ഷെ എല്ലാ പാർട്ടികളും വർഗീയത വളർത്തുന്നില്ല അതുകൊണ്ടു നമ്മുക്ക് മുസ്ലിം ലീഗും വേണ്ട
      ബിജെപി യും വേണ്ട ..തമ്മിൽ ഭേദം തൊമ്മൻ ..നമ്മുക്ക് മനസമാദാനം വലുത്
      Vote for LDF ......by a humanitarian

  • @salamm3604
    @salamm3604 Před 3 lety +103

    ജാതിമതവർഗ്ഗ വ്യത്യാസം ഇല്ലാതെ കൂടിക്കലർന്ന ജീവിക്കുന്നതുകൊണ്ട് ലോകത്ത് എവിടെ പോയാലും മലയാളി ഒരു പടി മുന്നിൽ ഉണ്ടാകും mallus da 💪

    • @musthafakoruvalappil1773
      @musthafakoruvalappil1773 Před 3 lety

      👍👍👍👍👍🌹

    • @CheLaDanDigitalWorld
      @CheLaDanDigitalWorld Před 3 lety +3

      Ha ha ha

    • @amnasclub9148
      @amnasclub9148 Před 3 lety +1

      @@CheLaDanDigitalWorld chirikaan comedy parnjittunsdooo😂😂😂 paryuu namelum chirikatte

    • @impartialtruth3622
      @impartialtruth3622 Před 3 lety +2

      ആര് ജയിച്ചാലും നമ്മൾ സാദാരണക്കാർ ജോലി ചെയ്‌തെ നമ്മുടെ കുടുംബം പുലർടത്താൻ ആകൂ ...രാഷ്ട്രീയക്കാരുടെ ജോലി രാഷ്ട്രീയമാണ് അത് ഉണ്ടായാലേ അവരുടെ കാരിയങ്ങള് നടക്കുള്ളൂ ...ആര് വന്നാലും പണം മുക്കും എന്നുള്ളതു 100%
      ഉറപ്പാണ് ..പക്ഷെ എല്ലാ പാർട്ടികളും വർഗീയത വളർത്തുന്നില്ല അതുകൊണ്ടു നമ്മുക്ക് മുസ്ലിം ലീഗും വേണ്ട
      ബിജെപി യും വേണ്ട ..തമ്മിൽ ഭേദം തൊമ്മൻ ..നമ്മുക്ക് മനസമാദാനം വലുത്
      Vote for LDF ......by a humanitarian

    • @vyshnavvijayan3402
      @vyshnavvijayan3402 Před 3 lety +2

      @@impartialtruth3622 aaaa best... Ellam kanakka ennuparanjitt vote for LDF nu enthanu bro... 😂😂

  • @arundas2811
    @arundas2811 Před 3 lety +58

    കുഞ്ഞിപ്പാപ്പന്റെ പമ്പിൽ 10 രൂപക്ക് കിട്ടുമെന്ന്.. 😂 ഒരു രക്ഷേം ഇല്ല മച്ചാനെ..

  • @sadiq509
    @sadiq509 Před 3 lety +365

    ദിൽഷാദ് ആർമി ഇങ്ങോട്ട് പോന്നോട്ടോ 👍👍♥️

  • @jerry9815
    @jerry9815 Před 3 lety +169

    നിങ്ങള് വല്ലാത്ത മനുഷ്യൻ തന്നെ... ചളിയും കൗണ്ടറും അടിക്കാൻ ദിൽഷാതേ അന്നേ കഴിഞ്ഞേയുള്ളൂ ആരും 😂😆😘😘

  • @infernocreations9481
    @infernocreations9481 Před 3 lety +59

    ഊതപ്പം വേണോ പെണ്ണേ ബോണ്ട വേണോ...😂😂 നിങൾ മാസ്സ് ആണ് brooo

  • @ABHINAVKPMM
    @ABHINAVKPMM Před 3 lety +16

    ഇപ്പം കാലിനു കുഴപ്പുണ്ടോ...
    വണ്ടി സൂക്ഷിച്ചു ഓട്ടണേ... പരിചയമില്ലാത്തവരാണ് എന്തെങ്കിലും വന്നാൽ കൊറോണ ആണെന്ന് പറഞ്ഞു കൊണ്ടുപോവില്ല..ഞാനും ഒരു കോഴിക്കോട്ടുക്കാരനാണ്....😁❤️❤️❤️
    ഒന്നും പറ്റാതെ തിരിച്ചു വരട്ടെ...🙏🙏

  • @IshaDreamVlogs
    @IshaDreamVlogs Před 3 lety +250

    അവർക്ക് മലയാളിയോട് ദേഷ്യം തോന്നാൻ കാരണം ഗവർണർ എപ്പോഴും മലയാളികൾ അല്ലെ 😍

    • @Sandeep-xs3yn
      @Sandeep-xs3yn Před 3 lety +12

      അതും . . . 😂😂😂

    • @Achuzzzzzzz
      @Achuzzzzzzz Před 3 lety +1

      😂😂

    • @hameedchelembra9988
      @hameedchelembra9988 Před 3 lety

      😂😂

    • @aneeshkumarmppkd103
      @aneeshkumarmppkd103 Před 3 lety +6

      ദേശ്യം അല്ല ഭായ് ദേഷ്യം ദേഷ്യം😜

    • @sreekanthps7736
      @sreekanthps7736 Před 3 lety +3

      Yaaseen vloge kandu nokk.. avadatte governor de manyatha ariyan🙌🏼. . Eathu governor ariyattore rajbhavanil kayattum

  • @raveenakalathumkandy8193
    @raveenakalathumkandy8193 Před 3 lety +3

    ഈ എപ്പിസോഡ് എത്ര കണ്ടാലും മതിയാവില്ല Dilshad ബ്രോ ചിരിച്ചു മതിയായി 🤣🤣🤣

  • @safarvlog8341
    @safarvlog8341 Před 3 lety +510

    അപ്പോൾ മിസോറാമിൽ പച്ച മലയാളം മതി ലേ ഭാഷ... .... 😂👍

  • @weldingworks2728
    @weldingworks2728 Před 3 lety +36

    നിങ്ങടെ ഫോൺ വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ എപ്പോഴും കയ്യിൽ വെക്കുക

    • @sajihassan
      @sajihassan Před 3 lety +1

      It is not Kerala to steal everything.

  • @gaznimulamparambil5050
    @gaznimulamparambil5050 Před 3 lety +13

    മിസ്സോറാമിൽ ആണെങ്കിൽ നമ്മുടെ ശ്രീധരൻ പിള്ളയെ (ഗവർണ്ണർ)കാണണം... അന്വേഷണം അറിയിക്കണം ☺️

  • @cpsafwan
    @cpsafwan Před 3 lety +213

    ഞെൻ ഒരു മിസോറാംകാരൻ ആണ് ഞെങ്ങൾ നെല്ല മൻസന്മാരാണ്..

    • @sajith948
      @sajith948 Před 3 lety +13

      Appo ni keralathil evadeya bro

    • @unnista2
      @unnista2 Před 3 lety +1

      🤣

    • @pallavi1919
      @pallavi1919 Před 3 lety +7

      *ടാ ശവ്യെ ന്തൂട്ര ടാ ഇതു*

    • @VenomOp.689
      @VenomOp.689 Před 3 lety

      Ath njammalu kanditta

    • @sajith948
      @sajith948 Před 3 lety +2

      @@pallavi1919 ni tsril evadera gady

  • @amrithasokan3813
    @amrithasokan3813 Před 3 lety +17

    ഈ chanel ഇപ്പോൾ lifeന്ടെ ഒരു ഭാഗം ആയി..😍🤩🥰

  • @raheedrasheed5354
    @raheedrasheed5354 Před 3 lety +10

    നിന്റെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ഇഷ്ടപ്പെട്ടു വളരെ ഇഷ്ടപ്പെട്ടു

  • @roymathewmathew5365
    @roymathewmathew5365 Před 3 lety +42

    വീണതിൻ്റെ വേദന മാറിയോ മുറിവുകരിഞ്ഞോ സൂക്ഷിച്ച് വണ്ടി ഓടിക്കുക'

  • @ashifatm100
    @ashifatm100 Před 3 lety +66

    ടെൻഷൻ അടിച്ചിരിക്കുന്ന ടെെമിൽ കാണാൻ പറ്റിയ ചാനല്
    അതും നമ്മളെ മലപ്പുറം ഭാഷയിൽ😆😆

  • @VenomOp.689
    @VenomOp.689 Před 3 lety +18

    നമ്മടെ നാട്ടിൽ ബംഗാളികൾ വരുമ്പോ നമ്മൾ എന്താ ചെയ്യുന്നേ അതുപോലെ അവരും 🤣

  • @bibinbibin9462
    @bibinbibin9462 Před 3 lety +49

    ഞാൻ skip ചെയ്യാതെ കാണുന്ന ഏക വീഡിയോ... 😀

  • @AnnuZainuZaibu3
    @AnnuZainuZaibu3 Před 3 lety +69

    സെഞ്ച്വറിയാമത്തെ ലൈക്ക് എന്റെ💪

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +2

    അവിടെ ഹോണടിക്കാൻ പറ്റൂല എന്നത് അറിയൂലേന്നു. അതുപോലെ ബൈക്ക് taxi നല്ലൊരു പരിപാടി ആണ്. ഭാഷ ഒരു പ്രധാന പ്രശ്നായിപോയി. ഏതായാലും അതും ഒരു വ്യത്യസ്തമായ അനുഭവമാണെന്ന് കരുതാം. സൂപ്പർ😍😍

  • @poomonmunna9386
    @poomonmunna9386 Před 3 lety +523

    🤣🤣 "താത്ത സിൽച്ചർക്ക് ഇതിലല്ലേ പോവാ "

  • @aromal_rajan_pillai
    @aromal_rajan_pillai Před 3 lety +8

    സിരിച്ചു സിരിച്ചു സത്തു 🤣🤣🤣🤣🤣വെറൈറ്റി തന്നെ അളിയാ.... ഇതാണ് ശരിക്കും വ്ലോഗ് ❤❤❤❤

  • @manojcleetus4055
    @manojcleetus4055 Před 3 lety +135

    മറ്റ്‌ഒരു സംസ്ഥാനത്തു ചെന്നാൽ നമ്മൾ ആ നാട്ടുകാരെ ഒന്നു ബഹുമാനിച്ചു .സംസാരിക്കണം.നമ്മുടെ നാട്ടിൽ വരുന്ന അന്യ സംസ്ഥാനകാർ..നമ്മളെ കളിയാക്കിയാൽ ..നമ്മുക്ക് ഇഷ്ടപ്പെടുമോ...അതു പോലെ തന്നെ ...ആണ്..നമ്മൾ അവരെയും കാണേണ്ടത്...

    • @theworldoffootball6314
      @theworldoffootball6314 Před 3 lety +12

      Chilapol ...kurach thamashayokke ..aaavaam... Oru tripokke poo ...sambavam settaakum

    • @johnsonpj5708
      @johnsonpj5708 Před 3 lety +7

      @@theworldoffootball6314 kollam.athum pennunghale thanne parayanam.valare mikachs oru ith.

    • @theworldoffootball6314
      @theworldoffootball6314 Před 3 lety

      @@johnsonpj5708 ok man ...

    • @alby-6742
      @alby-6742 Před 3 lety +22

      പിന്നെ അല്ലാ...ഒരു മാതിരി പട്ടി show.. അതിശയിപ്പിച്ചത് ഇത് കണ്ട് മലയാളി തേങ്ങയാ മാങ്ങാതൊലിയ അവൾടെ കളി മലയാളിയോട് തുടങ്ങി കമെന്റ് box മുഴുവൻ support ഉം..മലയാളികളിൽ ചിലർ വല്ലാത്ത ദുരന്തം തന്നെ!

    • @johnsonpj5708
      @johnsonpj5708 Před 3 lety +3

      @@alby-6742 parayaan undo.🤢

  • @mansoor2814
    @mansoor2814 Před 3 lety +20

    *തുടക്കം തന്നെ ഗംഭീരം 😂🤣 ഞമ്മക്കും പാട്ടൊക്കെ അറിയാ...🤣😂😂*

  • @xcxca
    @xcxca Před 3 lety +306

    ഇത് വരേയ്ക്കും yathra today വീഡിയോ dislike അടിക്കാത്തവരുണ്ടോ 😍❤️

  • @rideonajanz8942
    @rideonajanz8942 Před 3 lety +74

    എന്നെങ്കിലും ഞാനും ദിൽഷാദിനെ പോലെ ആവും .....അപ്പൊ നിങ്ങൾ എല്ലാവരും support ചെയ്യൂല്ലേ ....😊😊

  • @NDR227
    @NDR227 Před 3 lety +38

    മിസോറാമിന്റെ സ്ഥിതി കണ്ടിട്ട് ശ്രീധരൻ കൊച്ചേട്ടനെ പൂച്ചയെ ഒക്കെ കൊണ്ട് കളയുന്ന പോലെ ആയിരുന്നു എന്ന് തോന്നുന്നു.. ഒഴിവാക്കിയത് ആണല്ലേ നമ്മുടെ മുത്തിനെ😁

    • @NDR227
      @NDR227 Před 3 lety +6

      @renjith ndu എവിടെ വരെ എത്തി🤣🤣🤣
      ശ്രീധരൻ ചേട്ടനെ ഒതുക്കിയത് ആണ്..ഞാനും ആ പാർട്ടിക്കാരൻ തന്നെ ആണേ😁

    • @user-tc7fo8vg8e
      @user-tc7fo8vg8e Před 3 lety +2

      @@NDR227 യെസ് രാഷ്ട്രീയമായി ഒതുക്കലാണ്

    • @riderkunjani8083
      @riderkunjani8083 Před 3 lety +4

      @@user-tc7fo8vg8e അദ്ദേഹത്തെ പോലൊത്ത എഴുത്തുകാർക്ക് രാഷ്ട്രീയത്തേക്കാൾ നല്ലത് അങ്ങനത്തെ സ്വസ്ഥമായ ലൈഫ് തന്നെ ആണ്

  • @entertainmenthub1832
    @entertainmenthub1832 Před 3 lety +105

    മലയാളി എവിടെ ചെന്നാലും പൊളിയല്ലേ 🤩

    • @ramachandreap8831
      @ramachandreap8831 Před 3 lety +1

      Keralam vitta malayalikal anubhavchukondirikkunnu!!!thanikkokke. Nakkanum ookkanum. !!keralathil eshtampole!!!???

    • @deepusuresh3364
      @deepusuresh3364 Před 3 lety +1

      Enthu powli..allavaraium snehikan padi myr avaroka verum pavangal anu.

  • @babyzycho6177
    @babyzycho6177 Před 3 lety +11

    Ippo മനസ്സിലായി nammale malayalam ഭാഷ എവിടെയും പറ്റും 💥😂😂✨️💥

  • @saajsuni4479
    @saajsuni4479 Před 3 lety +16

    😃 അത് കലക്കി .... മലയാളത്തിനെ തോൽപ്പിക്കാനാവില്ല മക്കളെ 😃

  • @travellandamazingvideos
    @travellandamazingvideos Před 3 lety +139

    ക്യാമറ കണ്ടപ്പോൾ പാട്ട് പാടിയ പെണ്ണിന് തിരിച്ചൊരു മലയാളം പാട്ട് പാടിയ ദില്ഷാദ് 😃😃😃
    ---smk🥰🚴🚴🚴

    • @truether
      @truether Před 3 lety +1

      Smk annal antha

    • @manjubiju7907
      @manjubiju7907 Před 2 lety

      Adipoli ഇക്കാ ഇനിയും നല്ല സ്ഥലം പോയി കണ്ടുവാ അടിപൊളി മലയാളം ചിരിച്ചു മടുത്തു

  • @nishafnishu9685
    @nishafnishu9685 Před 3 lety +1

    നിങ്ങളുടെ ബ്ലോഗ് അടിപൊളിയാണ് ഞങ്ങൾ കാണാൻ വൈകിപ്പോയി

  • @hakeemparampat204
    @hakeemparampat204 Před 3 lety +84

    മോനെ ഉത്തേരേന്ത്യയിലെ അടി കേരളത്തിലെ പോലെ അല്ല ആളുകളോട് റസ്പെക്റ്റ് കൊടുത്തു സംസാരിക്കുക ഇപ്പൊ വരുന്ന വീഡിയോകളിൽ എല്ലാം റോങ് സംസാരം കൂടുന്നുണ്ട്

    • @the_7.
      @the_7. Před 3 lety +1

      Than onn podo

    • @the_7.
      @the_7. Před 3 lety +2

      Just oru fun

    • @VishnuKumar-do6wu
      @VishnuKumar-do6wu Před 3 lety +3

      @@the_7. adi kittumbo ashvasam kittum

    • @alexthomas7747
      @alexthomas7747 Před 3 lety +5

      Echirii ahankaram koodunnu, ninte way of talking il

    • @skyfall8203
      @skyfall8203 Před 3 lety +1

      @@ddcreation12 iyalude video Ellam pennu, Sthree ithanu heading..varuka...

  • @babloobab127
    @babloobab127 Před 3 lety +40

    ഹോൺ ശബ്ദം കേട്ടത് ഞാൻ മാത്രമാണോ 😍😍😍

  • @shibilijouhar1167
    @shibilijouhar1167 Před 3 lety +5

    ഇഷ്ടമാണ് ദിൽശാദിന്റെ നിഷ്കളങ്കത

  • @shihabmpm6151
    @shihabmpm6151 Před 3 lety +27

    ചിരിച്ച് ചിരിച്ച് കൊഴങ്ങി മൻസൻ😂😂😂

    • @craftmediaofficial1824
      @craftmediaofficial1824 Před 2 lety

      Omblight. ഓമ്ബ്ലൈറ്റ് മലയാളി പെഷൽ. അളിയാ ഓംലറ്റ് ആണ്

  • @basheerparangodath267
    @basheerparangodath267 Před 3 lety +8

    നിങ്ങൾ വേറെ ലവൽ ആണ് ബായ് 👍👍💐ഇടക്ക് ഒരു പാട്ട് ഒക്കെ ആകാം 😄

  • @kannankannan47962
    @kannankannan47962 Před 2 lety +3

    പാട്ട് നമ്മളെടുത്തും ഉണ്ട് 🤣🤣🤣🤣എന്റെ കുട്ടി ചിരി നിർത്താൻ പാട് പെട്ടു പൊളിച്ചു ട്ടൊ 👍👍

  • @ddddd24
    @ddddd24 Před 3 lety +13

    മ്യൂസിക് കിട്ടാത്തവർ ഉണ്ടോ
    ഉണ്ടകിൽ അടിച്ചോ (cuba music) 😁😍❤ ഹെഡ് സെറ്റ് ബുള്ളറ്റ് 🤩

    • @NAME-xd7or
      @NAME-xd7or Před 3 lety

      പൊളി
      കൊറേ ആയി തപ്പി നടക്കുന്നു
      വേറെ ഒരു മ്യൂസിക് ഉം കൂടി ഉണ്ട്
      അത് ഏതാണെന്നു അറിയോ ബ്രോ

    • @ddddd24
      @ddddd24 Před 3 lety +3

      @@NAME-xd7or ഇല്ല ബ്രോ കിട്ടും ആരെങ്കിലും അറിയിക്കും 👍

  • @rafeeqqatar7712
    @rafeeqqatar7712 Před 3 lety +30

    യാത്ര അങ്ങനെയാ മുത്തേ ഞങ്ങൾ കൂടെ ഉണ്ട്ട്ടോ 💯🙏 മുന്നോട്ട് പോവുക 🌹🌹🌹🥰🥰

  • @ropsonjoy9348
    @ropsonjoy9348 Před 3 lety +2

    ഞാൻ ആദ്യമായാണ് നിങ്ങളുടെ ചാനലിലെ ഒരു വീഡിയോ കാണുന്നത്...... വല്ലാത്ത ജാതി ഡയലോഗ്സ്....... അപ്പോൾ തന്നെ subscribe ചെയ്തു

  • @vibi5915
    @vibi5915 Před 3 lety +60

    ഗൂഗിൾ മാപ് ഇല്ലാതെ തിരിച് മലപ്പുറത്തേക്ക് വരാൻ കഴിയോ സക്കിർ ബായിക്ക് 🏃🏃🏃💡

  • @nostawheels5541
    @nostawheels5541 Před 3 lety +44

    കലൂർ സ്റ്റേഡിയത്തിന് സൈഡിലിരുന്ന് വിഡിയോ കാണുന്ന ലേ ഞാൻ

    • @RidingKillervlogs
      @RidingKillervlogs Před 3 lety +1

      മച്ചാ എറണാകുളം എവിടെ ആണ് ഞാൻ കതൃക്കടവ് ആണ്

    • @nostawheels5541
      @nostawheels5541 Před 3 lety +1

      @@RidingKillervlogs me @ kalamassery

    • @arjun6485
      @arjun6485 Před 3 lety +1

      @@nostawheels5541 me Kaloor😁

    • @impartialtruth3622
      @impartialtruth3622 Před 3 lety +1

      ആര് ജയിച്ചാലും നമ്മൾ സാദാരണക്കാർ ജോലി ചെയ്‌തെ നമ്മുടെ കുടുംബം പുലർടത്താൻ ആകൂ ...രാഷ്ട്രീയക്കാരുടെ ജോലി രാഷ്ട്രീയമാണ് അത് ഉണ്ടായാലേ അവരുടെ കാരിയങ്ങള് നടക്കുള്ളൂ ...ആര് വന്നാലും പണം മുക്കും എന്നുള്ളതു 100%
      ഉറപ്പാണ് ..പക്ഷെ എല്ലാ പാർട്ടികളും വർഗീയത വളർത്തുന്നില്ല അതുകൊണ്ടു നമ്മുക്ക് മുസ്ലിം ലീഗും വേണ്ട
      ബിജെപി യും വേണ്ട ..തമ്മിൽ ഭേദം തൊമ്മൻ ..നമ്മുക്ക് മനസമാദാനം വലുത്
      Vote for LDF ......by a humanitarian

    • @vikascv9908
      @vikascv9908 Před 3 lety

      ഞാൻ കലൂർ

  • @akashp6243
    @akashp6243 Před 3 lety +29

    മല്ലു ട്രാവലറിന്റെ ഒരു സൗണ്ട് എനിക്ക് മാത്രം തോന്നിയതാണോ 😬

  • @DileepTechy
    @DileepTechy Před 3 lety +21

    എന്നും വന്ന് നമ്മുടെ മുത്തിൻ റെ നോട്ടിഫിക്കേഷൻ വന്ന് എന്ന് നോക്കുന്ന ഒരു ചങ്ക് മച്ചാൻ😍😍😍

  • @rajeeshraj148
    @rajeeshraj148 Před 3 lety +33

    Song repeat adichu kandavar arokke😍😍😜

  • @Vlogickfacts
    @Vlogickfacts Před 3 lety +14

    14:56 THUMB NAIL ( Thanku onnum vende🙈)

  • @akshaychemrakkadan8091
    @akshaychemrakkadan8091 Před 3 lety +14

    നീ പൊളിക് മുത്തേ ഞങ്ങൾ കൂടെയുണ്ട്

  • @e4vcontinue978
    @e4vcontinue978 Před 3 lety +54

    ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട്

    • @afrileo4827
      @afrileo4827 Před 3 lety +1

      Omanil evidya ingl

    • @mohammeddhanish5364
      @mohammeddhanish5364 Před 3 lety

      nchnum

    • @allahkeepsyou3653
      @allahkeepsyou3653 Před 3 lety

      Kuwaitil ninnum

    • @impartialtruth3622
      @impartialtruth3622 Před 3 lety +1

      ആര് ജയിച്ചാലും നമ്മൾ സാദാരണക്കാർ ജോലി ചെയ്‌തെ നമ്മുടെ കുടുംബം പുലർടത്താൻ ആകൂ ...രാഷ്ട്രീയക്കാരുടെ ജോലി രാഷ്ട്രീയമാണ് അത് ഉണ്ടായാലേ അവരുടെ കാരിയങ്ങള് നടക്കുള്ളൂ ...ആര് വന്നാലും പണം മുക്കും എന്നുള്ളതു 100%
      ഉറപ്പാണ് ..പക്ഷെ എല്ലാ പാർട്ടികളും വർഗീയത വളർത്തുന്നില്ല അതുകൊണ്ടു നമ്മുക്ക് മുസ്ലിം ലീഗും വേണ്ട
      ബിജെപി യും വേണ്ട ..തമ്മിൽ ഭേദം തൊമ്മൻ ..നമ്മുക്ക് മനസമാദാനം വലുത്
      Vote for LDF ......by a humanitarian

  • @Luseiwolf
    @Luseiwolf Před 2 lety +26

    I don't understand your language but I'd watched your video from start to end, thank you for visiting our state🙏🏻 God bless you
    From Aizawl, Mizoram 🇮🇳

    • @ajumalhussain473
      @ajumalhussain473 Před 2 lety +2

      They spoke of the people of Mizoram being irresponsible and inaccurate🇮🇳

    • @Noob-oc1wp
      @Noob-oc1wp Před rokem +1

      Love Mizoram from Kerala ❤️🇮🇳

  • @Rashidearukattil
    @Rashidearukattil Před 3 lety +26

    ദിൽഷാദിന്റെ മച്ചാന്മാർ അടിച്ചോളി ലൈക്‌ 👍

  • @shihabmpm6151
    @shihabmpm6151 Před 3 lety +48

    ഉത്തപ്പം വേണോ പെണ്ണെ ബോണ്ട വേണോ....😅

  • @jobymoosa5268
    @jobymoosa5268 Před 3 lety +12

    പെട്രോൾ പമ്പിലെ ആ ഒറ്റ സീൻ കണ്ട് sub ചെയ്തു മച്ചാനെ 😆😆😆

  • @user-zn7tp6mg9p
    @user-zn7tp6mg9p Před 3 lety +13

    "പാട്ട് ഞമ്മളെടുത്തും ഉണ്ട്" അളിയനൊരു കില്ലാടി തന്നെ

  • @rahul_krishna_1432
    @rahul_krishna_1432 Před 3 lety +5

    ബ്രോടെ ഭാഷ കേട്ടപ്പോ തന്നെ.. subscribe ചെയ്തു 🤩🤩😍😍👍

  • @midhunkrishnavt3983
    @midhunkrishnavt3983 Před 3 lety +2

    ബംഗാളികൾ / ഹിന്ദിക്കാർ ഇവിടെ വന്ന് നമ്മൾ കൊടുക്കുന്ന അതേ വിലയേ അവർ നമ്മൾ അവിടെ ചെന്നാൽ തരൂ.... പിന്നെ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ......?????

  • @salimsalimkk25
    @salimsalimkk25 Před 3 lety +5

    നാഗാലാ‌ൻഡിൽ backpacker സുധിബ്രോയും ഉണ്ട്

  • @kumargopan166
    @kumargopan166 Před 3 lety +24

    മുത്തുമണിയെ ഇതിന് പറ്റിയ ക്യാപ്ഷൻ പെട്രോൾ പമ്പിലെ മുല്ലപ്പൂമണം എന്നല്ലേ 🤭🤭🤭😊

    • @muhzinmhmmd4012
      @muhzinmhmmd4012 Před 3 lety

      🤣

    • @arabianwaves3775
      @arabianwaves3775 Před 3 lety

      ആ കാർഡ് ഒരതിയ പെണ്ണിൻ്റെ ശരീരവടിവ് അടി പൊളിയാണ്

  • @safiyathsafiya4727
    @safiyathsafiya4727 Před 3 lety +1

    first time aan vedio kaanunnath ini full time kaanum seen machaan

  • @moviehome2440
    @moviehome2440 Před 3 lety +6

    ഇക്ക ഇങ്ങള് പുലിയാണ് മലയാളം കേട്ട് ചിരിച്ചു ചത്തു....

  • @user-ed8nn3rm3j
    @user-ed8nn3rm3j Před 3 lety +73

    വാശി ആണെങ്കിൽ ഞമ്മക്കും വാശി തന്നെ അന്നെ മലയാളം പഠിപ്പിച്ചാൻ പറ്റൊന്ന് ഞാനൊന്ന് നോക്കട്ടെ 😂😂

    • @ZMONLINE313
      @ZMONLINE313 Před 3 lety +1

      അല്ല പിന്നെ മലയാളിയോടോ കളി😂

  • @hishuz._7294
    @hishuz._7294 Před 3 lety +5

    Machan vere mood annallo 🙌✨🕊️💕
    Powereeeshhhh ❤️

  • @dilshaddilu2192
    @dilshaddilu2192 Před 3 lety +77

    Dilshad army 💥💥👇👇

    • @Sky56438
      @Sky56438 Před 3 lety +2

      പൊന്നോ ഇനി ഈ പാവത്തിനെ കൂടി പെടുത്താതെ.....നാട്ടിൽ ഇപ്പോൾ പ്രമുഖ യൂട്യൂബർ മാർ തമ്മിൽ നടക്കുന്ന കുതികാൽ വെട്ടൊന്നും ഇജ്ജ് അറിയുന്നില്ലേ

    • @impartialtruth3622
      @impartialtruth3622 Před 3 lety

      ആര് ജയിച്ചാലും നമ്മൾ സാദാരണക്കാർ ജോലി ചെയ്‌തെ നമ്മുടെ കുടുംബം പുലർടത്താൻ ആകൂ ...രാഷ്ട്രീയക്കാരുടെ ജോലി രാഷ്ട്രീയമാണ് അത് ഉണ്ടായാലേ അവരുടെ കാരിയങ്ങള് നടക്കുള്ളൂ ...ആര് വന്നാലും പണം മുക്കും എന്നുള്ളതു 100%
      ഉറപ്പാണ് ..പക്ഷെ എല്ലാ പാർട്ടികളും വർഗീയത വളർത്തുന്നില്ല അതുകൊണ്ടു നമ്മുക്ക് മുസ്ലിം ലീഗും വേണ്ട
      ബിജെപി യും വേണ്ട ..തമ്മിൽ ഭേദം തൊമ്മൻ ..നമ്മുക്ക് മനസമാദാനം വലുത്
      Vote for LDF ......by a humanitarian

  • @Abbi-insta.listener____24x7

    7:37 free fire players ee song kettitundo 😅😅😅⚡

  • @teamnotorious6116
    @teamnotorious6116 Před 3 lety +1

    ചെങ്ങായിയെ ചിരിച് പള്ള വീങ്ങി ഒരു ജഗതി പടം കണ്ട മാരി 🤩👌👌

  • @prajithps4089
    @prajithps4089 Před 3 lety +32

    I Have to say this ,dont be a kind of person who bring disgrace to malayali.. U won't have problem as u have left Mizoram for now , but this may effect all those future riders from our Kerala. You got a good amount of follower plz not disappoint them. So speak wisely .

    • @gokulgopan2097
      @gokulgopan2097 Před 3 lety +6

      Well said

    • @abhiramshekar1273
      @abhiramshekar1273 Před 3 lety +4

      👏👏👏

    • @breezytitan
      @breezytitan Před 3 lety +5

      Everyone has different perspective. I haven't been to mizoram, but came across some people have the same experience as dilshad, like they are not friendly. may be they are, You may know better but what he said is his personal experience, it doesn't make any changes in their lives or upcoming riders to this place,

    • @gokulgopan2097
      @gokulgopan2097 Před 3 lety +11

      @@breezytitan may be. But mockery like this won't make things better. Mizo people might be aloof for their own reasons like any place.North eastern states are like this only due to many reasons. If you are a tourist, respect the place wherever you are. We are free to express our opinion but not mocking and disrespecting. One's disrespect might shatter someone else's hopes.

    • @prajithps4089
      @prajithps4089 Před 3 lety +2

      @@breezytitan bro , firstly to be friendly u have to approach well in an right manner to a unknown person , it shouldn't be like ur pulling down , or making funny of other in an negative way. Thats not graceful

  • @pallavi1919
    @pallavi1919 Před 3 lety +14

    *കൂത്തപ്പം വേണോ പെണ്ണോ ജോണ്ട വേണോ അധ്യയിട്ടു കേൾക്കുവാ ഈ പാട്ടു പൊളിച്ചു*

    • @sthalakalam2.015
      @sthalakalam2.015 Před 3 lety +3

      കൂ അല്ല ഊ
      ജോ അല്ല ബോ

    • @joshua_j_s
      @joshua_j_s Před 3 lety +2

      Double meaning song aanu...

    • @reshmanair5275
      @reshmanair5275 Před 3 lety

      @@joshua_j_s anoo. Kettitt onnum tonnila

    • @joshua_j_s
      @joshua_j_s Před 3 lety

      @@reshmanair5275 ith V D Rajappan irakkiya oru parody song aanu...pakshe ith ampilleru double meaning aayitt aanu upayogikkunnath...full song kettal manasilavum..

  • @aboobackerpulllooni1593
    @aboobackerpulllooni1593 Před 3 lety +1

    ഹലോ ദിൽഷാദ്. നിങ്ങടെ വീഡിയോ കാണുമ്പോൾ. എന്തെന്നില്ലാത്ത ഒരു സന്തോഷം. കാരണം ആ മലപ്പുറം ഡയലോഗ് 2 നാട് നടന്ന് ചുറ്റി കാണാലോ. അടുത്ത പോക്കിൽ ഒരാളെയും കൂടി കൊണ്ടു പോകുമോ. നാട് നടന്നു കാണാലോ. ഏതായാലും. അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.

  • @devinair2922
    @devinair2922 Před 3 lety +7

    "ന്തെങ്കിലും ആയ്ക്കോട്ടെ... ഇക്ക് ഓലെ തീരെ ഇഷ്ടപ്പെട്ടില്ലാ.. ഇയ്ക്കു ഓൽടെ ഒന്നും മാണ്ട "😆😆 മിസോറാമിൽ പ്പെട്ട പാവം 🤭 ഈ വർത്താനം ആണ് ദിൽഷാദിന്റെ video ക്ക് viewers നെ കൂട്ടുന്നത് 🤗👍❤️

  • @pavanayi6639
    @pavanayi6639 Před 3 lety +9

    ഒരു പ്രശ്നവും നമുക്കൊരു പ്രശ്നമല്ല 🥰👌👌

  • @aadithyankr8333
    @aadithyankr8333 Před 3 lety +7

    16:58 malayali masssa ikka polichu😎

  • @shabeerras8994
    @shabeerras8994 Před 3 lety +4

    ബല്ലാത്ത ജാതി മലയാളി ടാ പൊളിച്ചു ദിൽഷാദ് ബായ്

  • @abcdas1098
    @abcdas1098 Před 3 lety +39

    ബ്രോ ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയപ്പോൾ ഇന്ത്യയുടെ കൂടെ ചേരാതെ ബർമ യുടെ കൂടെ ചേരണം എന്ന് പറഞ്ഞ ആളുകൾ ആണ് mizoram കാർ....അവർ ഇന്ത്യക്കാർ അല്ല ബർമ കാർ ആണ് എന്നാണ് അവർ പറയുന്നത് അവർ അതിനു വേണ്ടി അവിടെ കലാപം ഉണ്ടാക്കി അവസാനം നെഹ്‌റു പട്ടാളത്തെ ഇറക്കി ആണ് കലാപം അടിച്ചു ഒതുക്കിയത്... അവിടെ ഇപ്പോളും സെപ്ഷ്യൽ ആർമിഡ് ഫോഴ്സ് ആക്ട് എന്നാ ഒരു നിയമം ഉണ്ട്... ഒരു പട്ടാളക്കാരന് ഒരു ആൾ തീവ്രവാദി ആണ് എന്ന് സംശയം തോന്നിയാൽ വെടിവച്ചു കൊല്ലാം... ഇന്ത്യൻ പട്ടാളം അവിടെ ഉള്ളത് കൊണ്ടാണ് അവർ അടങ്ങി നില്കുന്നത്.. ഇപ്പോളും അവർ സ്വതന്ത്ര ദിനത്തിൽ പതാക ഉയർത്താൻ സമ്മതിക്കാറില്ല

    • @amnasclub9148
      @amnasclub9148 Před 3 lety

      Ulathannoooo ??

    • @abcdas1098
      @abcdas1098 Před 3 lety

      @@amnasclub9148 സംശയം ഉണ്ടെങ്കിൽ താങ്കൾക് ഇന്ത്യൻ ഹിസ്റ്ററി നോക്കാം

    • @amnasclub9148
      @amnasclub9148 Před 3 lety +1

      @@abcdas1098 ok👍👍

    • @nasreenali1
      @nasreenali1 Před 3 lety

      ഇന്ത്യൻ ആർമി അവിടത്തെ സ്ത്രീകളെ റേപ്പ് ചെയ്യും.. കശ്മീർ പോലെ

    • @amnasclub9148
      @amnasclub9148 Před 3 lety

      @@nasreenali1 ithoke adyathe arivaaan🥰👍

  • @jaffarthekaffir7279
    @jaffarthekaffir7279 Před 3 lety +3

    Ni ahankaram pidichavana ennu avarkkum thonyalo??

  • @salmanfaris1698
    @salmanfaris1698 Před 3 lety +8

    Video കഴിഞ്ഞ് വേണം boot കെട്ടാൻ ⚽️🥰