(Ep34)ചെരിപ്പ് ധരിക്കൽ ഒരു രാജ്യദ്രോഹ കുറ്റമാണെന്നറിഞ്ഞ നിമിഷം..| YathraToday

Sdílet
Vložit
  • čas přidán 26. 02. 2021
  • Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected it Us and Subscribe to Yathra Today
    Facebook : Dilshad YathraToday
    Follow me on Instagram : / m.dilshad__
    Contact me on: ytyathratoday@gmail.com
    To join our WhatsApp group: chat.whatsapp.com/Ls9q30djkgx...
    Sikkim Permit Agent(Gangtok) : Vivek: 96799 00110
    Zamu Guest House(Gangtok):
    8686651188

Komentáře • 1,3K

  • @user-qv4ke6jq2v
    @user-qv4ke6jq2v Před 3 lety +597

    *3 ദിവസം ദിൽഷാദ് ഇക്കയെ സഹായിച്ച* *ബ്രോയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ LIKE*

  • @sureshrajan9306
    @sureshrajan9306 Před 3 lety +219

    എനിക്കു തോന്നുന്നു വർഗീയമായി സംസാരിക്കുന്നത് രാഷ്ട്രീയകാർ മാത്രമാണ് നമ്മളെ പോലെ സാധാരണ ജനങ്ങൾ സ്നേഹത്തോടെ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ് സ്നേഹം ആണ് നമ്മുടെ ഇന്ത്യയുടെ ട്രെഡ്മാർക്

  • @ayyoobpoochi9875
    @ayyoobpoochi9875 Před 3 lety +112

    പോവാന്ന് പറഞ്ഞപ്പോ.. aa കൈ കൂപ്പി വീണ്ടും വരണം എന്നുള്ള ആ പറച്ചിൽ ഉണ്ടല്ലോ..അവൻ ആണ്‌ ഇതിലെ heero.. യെന്ത്‌ നല്ല മനുഷ്യർ അല്ലെ.. 😍😍😘😘😘

  • @mhdbasheer4053
    @mhdbasheer4053 Před 3 lety +119

    ഓർമ്മക്കായി ബൂട്ടിയക്ക് വാച്ച് ഗിഫ്റ്റ് കൊടുത്ത യാത്ര ടുഡെ ചങ്കിന് അഭിനന്ദനങ്ങൾ 💐💐

  • @aliakbar191
    @aliakbar191 Před 3 lety +944

    വാച്ച് ഊരിക്കൊടുത്തില്ലേ ദിൽഷാദേ ... ആ സീൻ പൊളിച്ചു ...

  • @keeveear3007
    @keeveear3007 Před 3 lety +122

    ആഷിഷ് ബ്രോ ജില്ലാ കലകറ്റർ ആയി കേരളത്തിൽ വരട്ടെ

    • @jasujaselkayakkodi
      @jasujaselkayakkodi Před rokem

      നല്ല ബെന്തത്തെക്കാൾ വലുതല്ല വിദ്യഭഭ്യാസവും പണമൊന്നും ...❤❤❤

  • @subhashvrindhavan1852
    @subhashvrindhavan1852 Před 3 lety +191

    വാച്ച് ഊരി കൊടുത്തത് ഭയങ്കര Heart touching ആയി ട്ടോ മുത്തേ

  • @foodlovers9088
    @foodlovers9088 Před 3 lety +135

    നിന്റ നല്ല മനസു കൊണ്ട് നീയെവിടെയും കുടുങ്ങില്ല ആപത്തു കളിൽ നിന്നും പടച്ചവൻ രക്ഷിക്കട്ടെ അമ്മീൻ 🤲🤲

  • @rahmanvengoor9804
    @rahmanvengoor9804 Před 3 lety +600

    എന്ത് നല്ല മനുഷ്യരല്ലേ നമുക് ചുറ്റും എന്നിട്ടും ചില മനുഷ്യർ വർഗീയമായി ചിന്തിക്കുന്നു സ്നേഹിക്കുക ജാതിക്കും മതത്തിനും അപ്പുറം

    • @uaekasargod7921
      @uaekasargod7921 Před 3 lety +40

      Rss only problem in india

    • @Shivaprasad775
      @Shivaprasad775 Před 3 lety +1

      ❤️

    • @rajeshpk551
      @rajeshpk551 Před 3 lety +61

      മത ഭ്രന്തൻ മാർ വളരെ കുറച് മാത്രമെയൊ ള്ളു ബാക്കി മുഴുവനും നല്ലവരാണ്

    • @manuplamootil4121
      @manuplamootil4121 Před 3 lety +55

      Rss sdpi.

    • @rashielectroz
      @rashielectroz Před 3 lety +20

      @@manuplamootil4121 സംഘി സുടുസ്

  • @Afsal46_
    @Afsal46_ Před 3 lety +536

    *YathraToday സ്ഥിരം പ്രേഷകർ ഹാജ്‌ർ ഇട്ടോളൂ* 👍

    • @nsnsns5786
      @nsnsns5786 Před 3 lety

      Neeyarada hajar edukkan

    • @Afsal46_
      @Afsal46_ Před 3 lety +3

      @@nsnsns5786 ഞാൻ ഈ കമന്റ്‌ ഇട്ട ആൾ

    • @ktbhaivlogs
      @ktbhaivlogs Před 3 lety +2

      കണ്ട വീഡിയോ വീണ്ടും വീണ്ടും ഞാൻ കാണും

    • @Afsal46_
      @Afsal46_ Před 3 lety

      @@ktbhaivlogs pinnalla❤️

    • @ananthuvijay2017
      @ananthuvijay2017 Před 3 lety

      @@nsnsns5786 മോനെ ഷോ ഇറക്കല്ലേ 🤦‍♂️

  • @hrpathanapuram
    @hrpathanapuram Před 3 lety +212

    ആ ചങ്ങായിയെ കേരളത്തിൽ കൊണ്ട് വന്ന് നല്ല സൽക്കാരം കൊടുക്കണം.

    • @maheenismail2129
      @maheenismail2129 Před 3 lety

      ദില്ഷാദെ , ചെരിപ്പിട്ട് ഓടിച്ചതിനാണോ ഫൈൻ അടിച്ചത്...

  • @AnnuZainuZaibu3
    @AnnuZainuZaibu3 Před 3 lety +32

    3:28 ماشاء الله
    അവന്റെ സങ്കടം കണ്ട് മനസ്സറിഞ്ഞ് സന്തോഷിപ്പിച്ച ആ ഒരു മുഹൂർത്തമുണ്ടല്ലോ.. വല്ലാത്ത അനുഭൂതിയാണ് പകർന്ന് തന്നത് ദിൽഷാദ്.
    അത് കണ്ട അലിവുള്ളവരുടെ മനസ്സ് സന്തോഷത്താൽ നിറഞ്ഞ് തുളുമ്പുന്നുണ്ടാവും.👌

    • @AnnuZainuZaibu3
      @AnnuZainuZaibu3 Před 3 lety +7

      കൊടുക്കുന്നതും വാങ്ങുന്നതും വലത് കൈ കൊണ്ടാവാൻ ശ്രദ്ധിക്കണം👍🥰
      മംഗളം ഭവിക്കട്ടെ🤲

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +177

    3:22 മൂപ്പർക്ക് നല്ല സങ്കടണ്ട്... രണ്ട് മൂന്ന് ദിവസായാലും കൂടെ ഉള്ളതല്ലേ...❤❤

  • @ktbhaivlogs
    @ktbhaivlogs Před 3 lety +82

    ആലോചിക്കാതെ ഗിഫ്റ്റ് കൊടുത്ത മനസ്സിന്.....salute

  • @ckdmlpckdmlp9899
    @ckdmlpckdmlp9899 Před 3 lety +8

    നിങ്ങൾക്ക് അഭയം തരുന്ന എല്ലാവരുടെയും മനസ് നിറച്ചാണ് നിങ്ങൾ അവിടെ നിന്നും പിരിഞ്ഞ് പോകുന്നത്. സൂപ്പർ.

  • @zainulabid2029
    @zainulabid2029 Před 3 lety +63

    നിനക്ക് കിട്ടിയ സിക്കിംമിലെ ചങ്ക് ആശിഷ് ബ്രോയെ ഒരിക്കലും കൈവിടരുത് അത്രയും നല്ല മനസ് ഉള്ള ആൾക്കാരെ കിട്ടിയത് നിന്റെ ഭാഗ്യമാണ്

    • @aswinakp7791
      @aswinakp7791 Před 3 lety

      നിങ്ങൾ യാത്ര പറഞു പോരുമ്പോൾ അവന്റെ സങ്കടം കാണാൻ ഉണ്ട്

  • @komusaid7255
    @komusaid7255 Před 3 lety +26

    ഒരു ബുദ്ധിമുട്ട്മില്ലാത്ത യാത്ര ആയിരിക്കണം എന്നു പ്രാർത്ഥന ഉണ്ടാകും എപ്പോഴും 🙏🙏

  • @devinair2922
    @devinair2922 Před 3 lety +168

    "ആരെയും പറഞ്ഞിട്ടു കാര്യമില്ല അതിന്റെ മെക്കാനിക് ഞാൻ തന്നെയായിരുന്നു 😆😆" ഒടുവിൽ കുറ്റസമ്മതം നടത്തീ ല്ലേ 🤭🤗❤️

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +10

    ആ ഗ്രാമത്തിൽ നിന്ന് പോന്നപ്പോ മ്മളെ ദോസ്തിന് നല്ല വിഷമം ഉണ്ട്. but പോവാതെ നിക്കാനും വയ്യ. ന്നാലും നല്ലൊരു ചങ്കിനെ കിട്ടിയല്ലോ. ഒാർമ്മയ്ക്കായി വാച്ച് കൊടുത്തത് കൂടുതൽ emotional ആക്കി...ഇങ്ങള് മുത്താണ്. പിന്നെ ആ വിഷമത്തിൽ നിൽക്കുമ്പോഴാ പോലീസുകാരെ വക പണി. ഞാനും ഇന്നാണ് അങ്ങനെ നിയമം അറിയുന്നത്. ഏതായാലും കഴിഞ്ഞത് കഴിഞ്ഞ്. പ്രശ്നങ്ങളെ മറികടന്ന് മുമ്പോട്ട് തന്നെ പോട്ടെ🤩🤩🤩

  • @muhammedjameel5634
    @muhammedjameel5634 Před 3 lety +11

    അദ്ദേഹത്തിന്റെ കേഡർ കേരളമാണേൽ നിങ്ങളുടെ ദോസ്ത് ലിസ്റ്റിൽ കേരളത്തിലെ ഒരു ജില്ലാ കളക്ടറും കാണും... Dilshad bro ❤

  • @icm9767
    @icm9767 Před 3 lety +67

    Watch ഊരി നൽകിയ seen പൊളിച്ചു🔥❤️❤️💓😍

  • @riyaskv1825
    @riyaskv1825 Před 3 lety +17

    ആ വാച്ചിലുണ്ട് 227k പേരുടെ സ്നേഹം ❤️
    Dilshad bro👌🏻👌🏻

  • @Mohammedali-qz5cl
    @Mohammedali-qz5cl Před 3 lety +11

    സ്നേഹമാണ് അഖിലം ഊഴിയിൽ.. അവസാനം കണ്ട അമ്മയും ആശിഷ് ബ്രോയും അനേകം ജനങ്ങളും ഇതൊക്കെയല്ലേ കാണിച്ചു തരുന്നത്... Battery കേട് വന്നത് കാരണം ആ ബായിയെ കിട്ടി... Great yaaaar 💖

  • @sadhakkathullapk58
    @sadhakkathullapk58 Před 3 lety +8

    മച്ചാനെ ആ മുത്തിന് വാച്ഛ് ഗിഫ്റ്റ് കൊടുത്തത് പോളി കിടു 🌹🌹🌹നിങ്ങളെ രക്ഷിച്ച ആ മുത്താണ് നിമിത്തം ♥️♥️♥️മച്ചാനെ ഇന്ത്യയുടെ മൊക്കും മൂലയും അടിച്ചു പൊളിക്കു ഞങ്ങൾക്കും കാണാലോ 🎉🎉🎊🎊🎊🎉

  • @archanakm8398
    @archanakm8398 Před 3 lety +100

    ഹേറ്റേഴ്സ് ഉണ്ടെങ്കിലെ ജയിക്കാനും വളരാനും ഒരു എനർജി ഉണ്ടാകു , നീ പൊളിക്കു മുത്തേ........

  • @yoosuft1289
    @yoosuft1289 Před 3 lety +83

    Adidas ന്റെ വാച്ച് കൊടുത്ത നിങ്ങളെ മനസ്സ്‌ 😍

  • @abhirajsbec6676
    @abhirajsbec6676 Před 3 lety +13

    Think positive go ahead,,,, happy journey... 3 ദിവസം ആയിട്ടിട്ടേയുള്ളു വീഡിയോ കാണാൻ തുടങ്ങിയിട്ട്.. ഗംഭീരം ആയിട്ടുണ്ട് സൂപ്പർ ഡയലോഗ്... ഇടയിൽ പറയുന്നത് നിർത്തരുത്..

  • @RahmanRahman-vi9ll
    @RahmanRahman-vi9ll Před 3 lety +61

    നേപ്പാളി ചങ്ങാതിയെ മറന്നുപോകരുത് കേരളത്തിൽ കൊണ്ടുവന്ന നല്ലൊരു സൽക്കാരം കൊടുക്കണം

  • @user-vb6bg4gs3b
    @user-vb6bg4gs3b Před 3 lety +138

    മുത്തേ എന്താ സുഖം തന്നെ അല്ലേ മലപ്പുറത്തു നിന്നും.... യാത്ര നല്ല നിലക്ക് പോയി വരാൻ സാധിക്കട്ടെ

  • @lajikarinkallathani9651
    @lajikarinkallathani9651 Před 3 lety +40

    വല്ലാത്തൊരു ഫൈനായി ഇത് 😭😭😭

  • @tomperumpally6750
    @tomperumpally6750 Před 3 lety +19

    "ഇലക്ഷൻ കാർഡ് ഞാൻ എടുത്തിട്ടില്ല, വരുന്ന വഴിക്ക് വോട്ട് ചെയ്യാൻ ഒന്നും ഇല്ലല്ലോ"...
    പൊളി ബ്രോ 👍👍

  • @travellandamazingvideos
    @travellandamazingvideos Před 3 lety +16

    നെഗറ്റീവ് പറയുന്നവരെ ഭയങ്കര ഇഷ്ട്ടമാണ്.
    അത്‌ പൊളിച്ചു bro🥰♥️
    ---smk🥰🚴🚴🚴

  • @shihabmpm6151
    @shihabmpm6151 Před 3 lety +26

    ശനിയുടെ അപഹാരം നോം കാണുന്നുണ്ട്😊
    സാരല്ലൃ എല്ലാം ശരിയാവും

  • @jinsjinsmj9742
    @jinsjinsmj9742 Před 3 lety +365

    ഒന്നു പതുക്കെ പറ നാളെ മുതൽ കേരളാ പോലീസും ഷൂ ഇടതത്തിന് ഫൈൻ medikum അവർ അറിയല്ലേ

    • @AbdulSathar007
      @AbdulSathar007 Před 3 lety +4

      haahah ballatha jaathi

    • @mediatek8505
      @mediatek8505 Před 3 lety +10

      കേരള പോലീസ് ഈ സംഭവം അറിയില്ല 😀😀

    • @mynameisthorappan3107
      @mynameisthorappan3107 Před 3 lety +2

      Powli

    • @nijasudeenj1992
      @nijasudeenj1992 Před 3 lety +2

      ചിരിപ്പിക്കല്ലേ😂

    • @jishnumv1791
      @jishnumv1791 Před 3 lety +3

      Iduu okka nokkumbole nammael kerala police oka adipoli analoo oru warning enkilum therum and too adithi devo bhava anne

  • @chinthuthomas1840
    @chinthuthomas1840 Před 3 lety +265

    പാവപ്പെട്ട കേരളക്കാരെ ഫൈനടിച്ച സിക്കിംമിന്റെയും ഭുട്ടാന്റെയും ലോട്ടറി ഇനി നമ്മള് മേടിക്കുല്ല😂

  • @shihabudheenkarulai6327
    @shihabudheenkarulai6327 Před 3 lety +9

    ആ വാച് കൊടുത്തത് പൊളി ആയി.. ഇക്കും ഇങ്ങനെ ഒരു വാച് കിട്ടി ഒരു സൗദി തന്നത് ആണ് ഞാൻ നാട്ടിൽ വരാൻ എയർപോർട്ടിൽ പോകാൻ നിൽകുമ്പോൾ ഇപ്പോളും ഓർക്കുന്നു ആ രംഗം..... ഇജ്ജ് പൊളി ആണ് ട്ടോ......

  • @sadiq509
    @sadiq509 Před 3 lety +87

    എന്റെ അലാറം നിങ്ങളുടെ BGM ആണ് രാവിലെ അത് കേട്ട് ആണ് ഞാൻ എന്നും എണീക്കുന്നത്

    • @user-qv4ke6jq2v
      @user-qv4ke6jq2v Před 3 lety +2

      അതിന്റ ലിങ്ക് ഉണ്ടോ

    • @thahir6017
      @thahir6017 Před 3 lety +3

      Bgm nte ലിങ്കിട് ബ്രോ..

    • @LOGAN-et1cx
      @LOGAN-et1cx Před 3 lety +3

      Alarm vekarith...aa bgm nod ulla istam povm

    • @dreamlife4019
      @dreamlife4019 Před 3 lety +1

      തള്ള്

    • @ncmphotography
      @ncmphotography Před 3 lety +1

      ഇന്ന് first സീറ്റ് കിട്ടിയില്ലേ ബ്രോ😉❤️👍

  • @panopicsstudio7595
    @panopicsstudio7595 Před 3 lety +11

    ചെരുപ്പ് ഇടാത്തത്തിന് ഫൈൻ അടച്ച ആദ്യ മലയാളി നമ്മളെ ദിൽഷാദ് ബ്രോ 😍❤️

  • @harilal1441
    @harilal1441 Před 3 lety +6

    നിയമം കർശനമായും നടപ്പാക്കിയ ട്രാഫിക് പോലീസിന് ഒരു സല്യൂട്ട് 👍

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 Před 3 lety +73

    നൂറു രൂപയുടെ ചെരിപ്പിന് അഞ്ഞൂറു രൂപ ഫൈൻ...
    ബല്ലാത്ത ജാതി😜😜

  • @BabuBabu-hm5ot
    @BabuBabu-hm5ot Před 3 lety +18

    നമ്മടെ നാട്ടിൽ പണ്ട് പഞ്ചായത്തു ഓഫീസിൽ പോയ പോലെ ആകെ കറക്കം

  • @TheSpyCode
    @TheSpyCode Před 3 lety +22

    എന്തൊക്കെ പറഞ്ഞാലും ചെരുപ്പ് ഇട്ടത്തിന് അദ്യമായിട്ടാണ് ഫൈൻ അടപ്പിക്കുന്നത് കാണുന്നത് ഇതിലും ബേദം നമ്മുടെ കേരള പോലീസ് തന്നാ.

  • @haneefmulti575
    @haneefmulti575 Před 3 lety +62

    നിങ്ങളുടെ വർത്താനം അതിനിടയിലുള്ള ചില തമാശകൾ അത് കേൾക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്😂

  • @faizufouzu1824
    @faizufouzu1824 Před 3 lety +6

    എപ്പോഴും യൂട്യൂബിൽ കാണാൻ ആഗ്രഹിക്കുന്ന വീഡിയോ, ദിൽഷാദിന്റെ യാത്ര today. സൂപ്പർ പൊളിച്ചു എല്ലാ വീഡിയോ യും

  • @eajas
    @eajas Před 3 lety +102

    ചെരുപ് ഇട്ട് വണ്ടി ഓടിച്ചാൽ പണി കിട്ടും അല്ലെ 🙄🤬ഇങ്ങളെ കാലിന്റെ സേഫ്റ്റി ഇങ്ങളെക്കാൾ ആവശ്യം പോലീസുകാർക്കാണ് 😜😜

  • @samadkadambur7348
    @samadkadambur7348 Před 3 lety +17

    Cool ദിൽഷാദ് എല്ലാ ശരിയാവും 👍🌹

  • @meadowmonks1
    @meadowmonks1 Před 3 lety +6

    "ബാങ്കിൽ പോയി ചെലാൻ അടിക്കാൻ മടിച്ചിട്ടാണ് permit ഏജന്റിനെ ഏൽപ്പിച്ചത് ഇതിപ്പോ ചെരിപ്പിട്ടതിന് fine അടക്കാൻ ബാങ്കിൽ പോവേണ്ടി വന്നു " 😍😉😍

  • @rayesspoyil7911
    @rayesspoyil7911 Před 3 lety +107

    ബൈക്ക്‌ ഓടിക്കുമ്പൊൾ ചെരുപ്പ്‌ ധരിക്കാൻ പാടില്ല എന്ന നിയമം ഇന്റ്യയിലുണ്ട്‌ ആരും നടപ്പാക്കാറില്ല എന്ന് മാത്രം

    • @shihabt007
      @shihabt007 Před 3 lety +13

      പുതിയ അറിവാണ്

    • @pluralsight9799
      @pluralsight9799 Před 3 lety +2

      Ade bro arkkum ariyilla!

    • @anshidkp2970
      @anshidkp2970 Před 3 lety +1

      എന്നാത്തിനാവോ

    • @rohithk2226
      @rohithk2226 Před 3 lety +3

      🙄 ചെരുപ്പ് ഇട്ടില്ലേൽ എങ്ങനാ ...
      കാലു പൊളിയുലെ മക്കളെ🙄??

    • @distorted941
      @distorted941 Před 3 lety +3

      @@rohithk2226 ponnu bro..
      Shoe or boots idanam ennan. Slipper padilla
      For safety reasons just like helmet

  • @shafeeqt58
    @shafeeqt58 Před 3 lety +48

    The new Motor Vehicles (Amendment) Act that came into effect on September 1, 2019, has led to a ten-fold increase in fines compared to the previous penalties. ... Now, reports state that riding a two-wheeler wearing slippers (chappals) or sandals is illegal and punishable by a Rs 1,000 fine.10-Sep-2019

    • @hashimmohammed
      @hashimmohammed Před 3 lety +4

      Ithonnum ivde idalle ini athin koode fine vangan ollu.

    • @shafeeqt58
      @shafeeqt58 Před 3 lety

      @@hashimmohammed 😁

    • @anishmelukavu2728
      @anishmelukavu2728 Před 3 lety +1

      ഇത് നമ്മടെ മാമൻ മാർക്കറിയില്ലേ പക്ഷേ നമ്മൾ തലക്കാണ് സേഫ്റ്റിക്ക് മുൻതൂക്കം കൊടുക്കാറ്😉😉😉

    • @krayshellinc2015
      @krayshellinc2015 Před 3 lety

      എന്നാ പിന്നെ പോലീസ് കുറേ ക്യാഷ് ഉണ്ടാക്കും

    • @a.s.n2619
      @a.s.n2619 Před 3 lety +3

      ആ പൊട്ടന്മാർക്കറിയില്ല, കാല് പോയാലും ജീവിക്കാം, തല പോയാൽ.... അതാണ് നമ്മുടെ മാമന്മാർ ഹെൽമെറ്റ്‌ മാത്രം പിടിക്കുന്നത്.

  • @rafisvlogin5704
    @rafisvlogin5704 Před 3 lety +6

    ഐഡൻറിറ്റി കാർഡ് ഒന്നും എടുത്തിട്ടില്ല നമ്മള്‍ വോട്ട് ചെയ്യാൻ വന്നത് അല്ലല്ലോ😀😀😃👍തൻറെ തമാശയിൽ രക്ഷയില്ല ദിൽഷാദ്🥰😍🤩😘

  • @darjeelingmallu4355
    @darjeelingmallu4355 Před 3 lety +49

    ചെരുപ്പിട്ട് ഫൈൻ അടിച്ചത് കൊണ്ട് പല കാര്യങ്ങളും പഠിക്കാൻ പറ്റി..😄😄😄

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 3 lety +86

    കേരളം വിട്ടാലെ കേരളത്തിൻ്റെ വിലയറിയൂ..മറ്റുള്ള സംസ്ഥാനങ്ങൾ ചന്തുവിനെ തോൽപ്പിച്ച് കളയും..😂😂😂

  • @kabeerp3618
    @kabeerp3618 Před 3 lety +4

    ഇന്ത്യയുടെ സംസ്കാരവും കേരളത്തിൻ്റെ പാരമ്പര്യവും നീ അവർക്ക് കാണിച്ചു കൊടുത്തു,സ്നേഹത്തിൻ്റെ ദൂതുമായി പറന്നുയർന്ന വാനമ്പാടീ.... ഇനിയും ഉയരങ്ങൾ കീഴടക്കുക എല്ലാ.. ഭാവുകങ്ങളും നേരുന്നു,

  • @faizufouzu1824
    @faizufouzu1824 Před 3 lety +7

    ഞാൻ സ്ഥിരം കാണാൻ തുടങ്ങി ട്ടോ, best of luck

  • @manuezhalil8057
    @manuezhalil8057 Před 3 lety

    അനിയാ ദിൽഷാ ദേ
    ഒടുക്കത്ത ഭാഗ്യവാൻ ടാ
    എത്രയോ പേരുടെ സ്നേഹമാണ് നിനക്ക് കിട്ടുന്നത്. ഹൃദയബന്ധങ്ങളാണ് ഏറ്റവും വലുത്.

  • @bijupn7739
    @bijupn7739 Před 2 lety +1

    ആ ചങ്ങായി കലക്ടർ ആയാൽ പൊളിക്കും ❤❤കണ്ണ് നനഞ്ഞു പോയി 😪

  • @triyonkerala5874
    @triyonkerala5874 Před 3 lety +13

    ഒരു vlog കണ്ട് ചിരിക്കുന്നത് ആദ്യമായിട്ടാണ് 😂നന്ദി ഉണ്ട് മക്കളെ 😄

    • @shaieclub
      @shaieclub Před 2 lety

      Ethokkea enthu oru petrol pumbilea vlog undu athu kandu nokku😂😂

  • @hashiqe9735
    @hashiqe9735 Před 3 lety +4

    അപ്പൊ നാളെ മുതൽ ആരും ചെരിപ്പ് ഇട്ട് ബൈക്ക് ഓടിക്കാതിരിക്കുക ദിൽഷാദിന്റെ അനുഭവം 😘😘😘😘

  • @syamsyam6503
    @syamsyam6503 Před 3 lety +6

    കുഴപ്പമില്ല ....എല്ലാം ശരിയാകും. നീ പൊളിക്ക് . മുത്തേ❤️❤️❤️❤️❤️👋👋👋

  • @dreamlife4019
    @dreamlife4019 Před 3 lety +54

    Bgm ഇഷ്ട്ടപ്പെട്ട എത്രെ പേരുണ്ട് ഇവിടെ..?😘😘😘😘😘👍👍

  • @mohammedrafi484
    @mohammedrafi484 Před 3 lety +20

    നേപ്പാളികൾ നല്ല സ്നേഹം ഉള്ളവർ ആണ്,, അനുഭവം 👍

  • @kltechy3061
    @kltechy3061 Před 3 lety +16

    അമ്മുമ്മ പൊളി ആണെ ✨️✨️❤❤❤

  • @kl64abudhabi91
    @kl64abudhabi91 Před 3 lety +24

    പോലീസ് സ്റ്റേഷനിൽ ചെന്നിട്ട് "fine maarne ke liye aayaa" ന്ന് പറഞ്ഞാൽ അവർ കുനിച്ചു നിർത്തി ഇടിക്കാഞ്ഞത് ഭാഗ്യം 😂😅😅😅 next time, fine barne keliye aayaa എന്ന് പറയണോട്ടാ 🙏🙏🙏

    • @shaieclub
      @shaieclub Před 2 lety

      😀😂fine ettavanea kollan vanntha😂😂

  • @basheerkung-fu8787
    @basheerkung-fu8787 Před 3 lety +7

    Oh Ashish bro 😍... May Allah Grant your wishes and aim 🙏🎉

  • @rafihslifestyle8392
    @rafihslifestyle8392 Před 3 lety +16

    ഓഹ് ചെരുപ്പ് ധരിക്കുന്നത് ഒരു കുറ്റകരമാണോ 🙄😹
    യാത്ര ടുഡേ ഇഷ്ടം 🙈💕

    • @siyabiji1331
      @siyabiji1331 Před 3 lety +1

      Seatbeltഇടാത്തത് കുറ്റകരം പോലെ ഷൂ ഇടാതെ 2 wheeler ഓടിക്കുന്നതും അവിടെ കുറ്റകരം ആണ്

  • @RahimRahim-ec9qc
    @RahimRahim-ec9qc Před 3 lety +6

    നിങ്ങളുടെ യാത്ര അള്ളാ ഖൈറാക്കി തരട്ടെ

  • @Rinshad986
    @Rinshad986 Před 3 lety

    നിങ്ങൾ മാസ്സ് ആണ് പരിചയപെടുന്ന എല്ലാവരെയും നല്ല സുഹൃത്തുക്കൾ ആക്കുന്ന ആാാ വലിയ മനസ്സിന് അതിനു എന്റെ ഒരു ബിഗ് സല്യൂട്ട് 🥰🥰🥰

  • @WITCHER1318
    @WITCHER1318 Před 3 lety +4

    20:43 പാവം നായ,കുറച്ച് സ്നേഹം കാണിക്കല്ലോന്ന് വിചാരിച്ചു വന്നതാ😂😂😂😂

  • @cksply7911
    @cksply7911 Před 3 lety +7

    അശ്‌റഫ്‌ക്ക പറഞ്ഞിട്ട് വന്നതാ. സുഖല്ലേ ♥♥♥♥

  • @asailesh114
    @asailesh114 Před 3 lety +7

    Bro m from nepal n m ur big fan🇳🇵🇳🇵🙏🙏

  • @NOOR_NOOR_4651
    @NOOR_NOOR_4651 Před 2 lety

    3:39 ദിലു കണ്ണ് നനഞ്ഞു പോയെടാ മുത്തേ
    നിനക്ക് ഞാൻ എന്താ തരുക എന്നും ചോദിച്ചു കൊണ്ട് അഡിഡാസിന്റെ ആരും കൊടുക്കാൻ മടിക്കുന്ന ആ വാച്ച് നീ ഊരിക്കൊടുത്തപ്പൊ 🔥🔥🥰🥰🥰

  • @sadheevsadhee5256
    @sadheevsadhee5256 Před 3 lety +38

    17:20എത്താ പാട് സുഖല്ലേ 😁😁😁🤣🤣🤣🤣🤣🤣🤣🤣🤣ഇത് അനകോണ്ടെ സാദിക്കു ചെങ്ങായി 👍😁😁😁

  • @saraths1914
    @saraths1914 Před 3 lety +5

    Nigal sed avathe muthe... Oru trip avumbo yellam vende 🔥🔥 😘😘

  • @RobinHood-gb9wz
    @RobinHood-gb9wz Před 3 lety +14

    ❤❤❤😍😍😍 bro എവിടെ പോയാലും ഇത് പോലെ നല്ല കുട്ടുകാരെ കിട്ടും അതു അവരോട് ഉള്ള നിങ്ങളുടെ പെരുമാറ്റം കൊണ്ട് ആണ് 😍❤❤❤എനിയും നല്ല വീഡിയോ ക് Waitng

  • @muhammedanas4999
    @muhammedanas4999 Před 3 lety +1

    Watching for just two days , excellent presentation , I just love it.

  • @linsmonissac728
    @linsmonissac728 Před 3 lety

    വിമര്ശനങ്ങളില്ലെങ്കിൽ എന്താ മാഷേ ഒരു രസം.ശരിക്കും വിമര്ശനങ്ങളാണ് യഥാർത്ഥ സപ്പോർട്ടർസ്

  • @D4TalksbyAnees
    @D4TalksbyAnees Před 3 lety +28

    👍
    300th comment

  • @sadiq509
    @sadiq509 Před 3 lety +8

    അവരുടെ സ്നേഹം ♥️ 😍

  • @muhammadnoufal3563
    @muhammadnoufal3563 Před 3 lety +1

    മുത്തേ നിന്റെ വീഡിയോസ് ഞാൻ 2ദിവസം ആയുള്ളൂ കാണാൻ തുടങ്ങിയത്. നല്ല രസം ഉണ്ട്. ബട്ട്‌ സങ്കടം ആയത് നീ 3 ദിവസം താങ്ങിയ വീട്ടിൽ നിന്നും യാത്ര തിരിക്കുമ്പോൾ നിന്റെ സുഹൃത്തിനു ഉണ്ടായ വിഷമം കണ്ടപ്പോഴാണ്. വാച് അല്ല അവനു ഗിഫ്റ്റ് കൊടുക്കേണ്ടിർന്നത് അതിലും വലുത് കൊടുക്കണമായിരുന്നു

  • @nuzarathnk5037
    @nuzarathnk5037 Před 3 lety +2

    തടസങ്ങൾ ഒന്നും ഇല്ലാതെ യാത്ര മുന്നോട്ടു പോട്ടെ, മാഷാഅല്ലാഹ്‌ 🤲

  • @peechirahmathulla
    @peechirahmathulla Před 3 lety +13

    സിക്കിമിൽ ചെരുപ്പ് കട തുടങ്ങാൻ ആഗ്രഹമുള്ളവർ ഉണ്ടോയിരുന്നോ😄😄😄

  • @fahadfahu525
    @fahadfahu525 Před 3 lety +3

    ആ വാച്ച് ഊരി കൊടുത്തത് പൊളിച്ചു 😍😍😍

  • @naufalsakkariya9610
    @naufalsakkariya9610 Před 3 lety +2

    ആ background ഒണ്ടല്ലോ ന്റെ dilshadeeeeeeeeee😍

  • @strangercut7735
    @strangercut7735 Před 3 lety +1

    ഒരു വീഡിയോ കണ്ട് തുടങ്ങിയതാ ഇന്നലെ ഇപ്പൊ 6-7 vlog kandu ആ നാടൻ പ്രസന്റേഷൻ. പിന്നെ ഇടക്കുള്ള അന്റെ തഗ്ഗ് ഒരേ പൊളി ഇഷ്ട്ടായി 😍

  • @mahamoodkaladi5817
    @mahamoodkaladi5817 Před 3 lety +8

    വാച്ച് ഊരി കൊടുത്തത് ❤❤❤

  • @Pplus972
    @Pplus972 Před 3 lety +48

    പോലീസുകാരിയോട് ചപ്പലിന് എത്രയാ ചാർജ് എന്ന് ചോദിച്ച നീ പുലിക്കുട്ടിയാ മോനേ.😜

  • @sreejithcharlie18
    @sreejithcharlie18 Před 3 lety +2

    സ്നേഹം ഉള്ളവരെ കാണുന്നത് തന്നെ സന്തോഷം ❤️

  • @johnsonjoseph9895
    @johnsonjoseph9895 Před 3 lety +2

    ഇങ്ങനെയുള്ള ഉദ്യോഗസ്ഥരെയാണ് ഈ നാടിന് ആവശ്യം

  • @ajmalajmal7232
    @ajmalajmal7232 Před 3 lety +8

    07:12 ന്താ പാട് സുഖല്ലേ.... 😂😂😂😂
    ലെ കുട്ടി ഒന്ന് ഞെട്ടി

  • @umarpulapatta9592
    @umarpulapatta9592 Před 2 lety +4

    17:12 ചെക്കനോട് മലയാളത്തിൽ എന്താ സുഖല്ലേന്ന് 😂😂😂😂😂

  • @bibinvarghese6384
    @bibinvarghese6384 Před 3 lety +2

    "ചെരിപ്പുധരിക്കുന്നത് ഒരു രാജ്യദ്രോഹകുറ്റം" ബല്ലാത്ത ജാതി...😀😀😀

  • @lijeshlijesh5937
    @lijeshlijesh5937 Před 3 lety +1

    Muthe love you daaaa dilshad faaannnnnn nallathu varatte ini angottulla yaaathra ijju thakarkku njangalundu kooodeeee ...ante chekan kooodayullathu avante soundumm wish you all the best daaaa....

  • @ilyasnkp124
    @ilyasnkp124 Před 3 lety +35

    മുത്തേ ഞാൻ ഒരുപാട് ചിരിച്ചു
    പോലീസ് പിടിച്ചത് മുതൽ ആ ഫൈൻ അടച്ചത് വരെ ഓർത്ത് ചിരിച്ചു പോയി 🤣
    അതിനിടയിൽ ആ പട്ടിയോട് നീ എന്തിനാണ് ചൂടായത് 🤣🤣🤣

    • @suneks4276
      @suneks4276 Před 3 lety

      പട്ടിയോട് പറഞ്ഞത് ഓർത്തു ഞാനും ചിരിച്ചിക്ക് kure

    • @dagger864
      @dagger864 Před 3 lety

      മച്ചാൻ പൊളി വൈബാണ് 😁😁

  • @dmaria_7
    @dmaria_7 Před 3 lety +3

    Bro according to Motor Vehicle Act ...riding a two-wheeler wearing slippers, flip-flops, or sandals could attract a steep fine of ₹1,000.
    😅😅😅

  • @soorajsfc4781
    @soorajsfc4781 Před 3 lety +2

    നല്ല veraity ആചാരങ്ങൾ 🙏

  • @aneeshontheway
    @aneeshontheway Před 3 lety +1

    വെറുക്കുന്നവർ വേണം എന്നാണല്ലോ താൻ പറഞ്ഞത്.. അത് തന്റെ സംസാരത്തിൽ തന്നെയുണ്ട്..keep going

  • @jamsheed0554
    @jamsheed0554 Před 3 lety +8

    ഇതിപ്പോ ഫൈൻ അടക്കാൻ സിക്കിം മൊത്തം കറങ്ങേണ്ടി വന്നല്ലോ.. 😐

  • @usmanusman3755
    @usmanusman3755 Před 3 lety +4

    ഇത് ഞന്മടെന്നാട്ടിൽ പഞ്ചായത്തിൽ പോയ പോലെ ആയി😀😀😀😀

  • @scribblerer7819
    @scribblerer7819 Před 3 lety

    ആദ്യമായിട്ട് കാണുന്ന വീഡിയോ, 2 മിനിറ്റ് കഴിഞ്ഞപ്പോ തന്നെ മനസ്സിലായി ഇനി ഒരുപാട് തവണ വരേണ്ടി വരും എന്ന് .... subscribe അടിച്ചു.... Keep it up

  • @sulfickaressa9047
    @sulfickaressa9047 Před 3 lety

    താങ്കളുടെ വീഡിയോ അടുത്ത ദിവസമാണ് കാണാൻ തുടങ്ങിയത് ങ്കളുടെ അവതരണം പൊളിയാണ് കേട്ടോ