Video není dostupné.
Omlouváme se.

[Ep68] 5 ലക്ഷം രൂപ വിലയുള്ള വണ്ടി കയ്യിൽ തന്ന് പൊയ്ക്കോളാൻ പറഞ്ഞ ആസ്സാമിലെ ആ മനുഷ്യൻ

Sdílet
Vložit
  • čas přidán 11. 04. 2021
  • Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected to Yathra Today
    Contact on WhatsApp : +919995716955
    Facebook : Dilshad YathraToday
    Follow me on Instagram : / m.dilshad__
    Contact me on: ytyathratoday@gmail.com
    To join our WhatsApp group:
    chat.whatsapp.com/HAwKTYxU7R0...

Komentáře • 737

  • @rashidrashi3496
    @rashidrashi3496 Před 3 lety +218

    ഞാൻ എന്നും നോട്ടിഫിക്കേഷൻ വന്നാ വെറെ പണി ഒക്കെനിർത്തി ഫസ്റ്റ് കമന്റ് ഇടാൻ വരും
    എവിടക്കിട്ടാൻ ഫസ്റ്റ്
    ഇന്റെ പൊന്നാര ദിൽഷാദെ ഇന്നെ ഒന്ന് പിൻചെയ്തെങ്കിലും വെക്ക്
    എത്രവട്ടാ ഞാൻ പറയുന്നെത് ചങ്ങായി

    • @sadiq509
      @sadiq509 Před 3 lety +1

      @@user-cn6zr2nx1w 😆😆

    • @rashidrashi3496
      @rashidrashi3496 Před 3 lety +1

      ഒരുപാട്ഇഷ്ടം

    • @rashidrashi3496
      @rashidrashi3496 Před 3 lety +2

      @@user-cn6zr2nx1w കരയരുത് കുട്ടിമാളു നാളെ ഓൻ നിന്നെ പിൻ ചെയ്തോളും
      സാരല്യ ഒക്കെ സെര്യാകും

    • @Plakkadubinu
      @Plakkadubinu Před 3 lety +1

      സന്തോഷായില്യേ.....

    • @rashidrashi3496
      @rashidrashi3496 Před 3 lety +1

      @@Plakkadubinu പെര്ത്ത്

  • @Basheerkalathil
    @Basheerkalathil Před 3 lety +40

    വെറുതെ കണ്ടു തുടങ്ങിയത് ആണ്‌.. ഇപ്പൊൾ ഇതു കാണാതെ ഉറങ്ങാറില്ല... ബല്ലാത്ത ജാതി 🔥🔥🔥💞💞✌️✌️✌️

  • @shihabmpm6151
    @shihabmpm6151 Před 3 lety +45

    അജ്മലിനെ യാത്രയാക്കുമ്പോൾ "പോയിക്കോ പോയി രക്ഷപ്പെട്ടോ" എന്ന വാക്ക് മിസ്സ് ചെയ്തു😁

  • @shamilshan1340
    @shamilshan1340 Před 3 lety +299

    ദിൽഷാദ് മച്ചാൻ്റെ നാടൻ വർത്താനം ഇഷ്ട്ടമുള്ളവർ ഉണ്ടോ

  • @comadyplatform2137
    @comadyplatform2137 Před 3 lety +68

    കമന്റ് ബോക്സിലെ എല്ലാ താരങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤🤩

  • @rafeeqkannurvlogs7835
    @rafeeqkannurvlogs7835 Před 3 lety +40

    Yathra Today ഫമിലിയിലെ എല്ലാം കൂട്ടുകാർക്കും റമളാൻ മുബാറക്ക്...

    • @saleemabasheer2563
      @saleemabasheer2563 Před 3 lety +1

      യാത്രയിലെ എല്ലാവർക്കും റമദാൻ മുബാറക്

  • @jangotour5671
    @jangotour5671 Před 3 lety +54

    5 മണി എന്നൊരു സമയം ഉണ്ടെങ്കിൽ yathra today വന്നിരിക്കും 🥰🥰😂

    • @ismayilip4181
      @ismayilip4181 Před 3 lety +3

      ഇടക്ക് ലീവ് ഓക്ക് ഉണ്ട്

  • @suhailpattambi8941
    @suhailpattambi8941 Před 3 lety +30

    എല്ലാവർക്കും റമളാൻ ആശംസകൾ 😘😘

  • @unnipattaly7463
    @unnipattaly7463 Před 3 lety +41

    ഫുട്ബോൾ പോലെത്തെ കായ്കൾ ഉണ്ടാകുന്ന ആ മരത്തിൻ്റെ പേര് നാഗലിംഗമരം എന്നാണ് (cannonball tree) പീരങ്കിയുണ്ടമരം

  • @georgevilliam7523
    @georgevilliam7523 Před 3 lety +12

    ഒരു ആഴ്ച ആയിട്ടുള്ളൂ നിങ്ങളുടെ വീഡിയോ കാണാൻ തോടങ്ങിട്ട്.., ഭയങ്കര ഇഷ്ടായി..., Regular viewer ആയി മാറി.., congrats bro. വളരട്ടെ നിങ്ങൾ വാനോളം 👍👍

  • @alicr772
    @alicr772 Před 3 lety +168

    *മലപ്പൊർത്താരും കോഴിക്കോട്ടാരും 👍like*

    • @manojaklmanoj1529
      @manojaklmanoj1529 Před 3 lety +2

      Kasargod team unde ketto 🥰

    • @alicr772
      @alicr772 Před 3 lety +1

      @@manojaklmanoj1529 poli ❤👍👍👍👍😄

    • @ebeeee5223
      @ebeeee5223 Před 3 lety +2

      തൃശൂർക്കാരാനും ഉണ്ട് ✌️✌️

    • @alicr772
      @alicr772 Před 3 lety +1

      @@ebeeee5223 യാ മോനേ... 🌹👍😄

    • @georgefrancis8192
      @georgefrancis8192 Před 3 lety +1

      Sent an email while u were in Kohima, may be u overlooked! Loved your Yathra trip! All the best, enjoy and keep biking and utubing! I Have been there all of those place u visited in North East! In my 20s life! Nostalgic !
      Now in LA, from Wayanad settled 🐅

  • @prasadkly1427
    @prasadkly1427 Před 3 lety +18

    നിങ്ങടെ സംസാരം മറ്റുള്ള വ്ലോഗർമാരിൽ നിന്ന്‌ വ്യത്യസ്തമാണ് കേൾക്കാൻ അടിപൊളി ആണ് 👌

    • @ajmalajmal7232
      @ajmalajmal7232 Před 3 lety +3

      Yaaa... അതാണ്‌ ഹൈലേറ്റ് 😍😘🤗

  • @kl_prank
    @kl_prank Před 3 lety +95

    ❤❤

  • @ksa7010
    @ksa7010 Před 3 lety +21

    മനോഹരമായ യാത്രകൾ കണ്ടു കൂടെ കൂടിയ ഫാമിലി അംഗങ്ങൾ അങ്ങനെ 300k നിറവിലേക്ക് കടക്കുവാൻ പോകുന്നു ❣️😍

  • @ashiqueasharaf5019
    @ashiqueasharaf5019 Před 3 lety +37

    ഞാൻ ദിൽഷാദ്ന്റെ ഫാൻസ്‌ ആയോ.. എന്നൊരു സംശയം..

  • @eajas
    @eajas Před 3 lety +18

    ആ വണ്ടിക്ക് എന്തിനാ മുത്തുമണിയെ ഹോൺ സൗണ്ട് കേട്ടാൽ തന്നെ ആൾകാർ മാറിക്കോളും 🥰✌️✌️നോമ്പിന് വീഡിയോ കാണൽ രാത്രി ആകേണ്ടി വരും 🥰✌️✌️✌️

  • @thallipolitrolls
    @thallipolitrolls Před 3 lety +47

    (*ഓട്ടോറിക്ഷയുടെ ഡ്രൈവർ ) - ക്ലച്ച് ചവിട്ടു മോനെ ...
    (*ലെ ദിൽഷാദ്) - അപ്പം ക്ലച്ച് ഇടുമ്പം ഗിയർ അമർത്തനമല്ലേ ?
    (*ഓട്ടോറിക്ഷയുടെ ഡ്രൈവർ ) - മണ്ണാങ്കട്ട .. ഗിയർ മാറ്റുമ്പോ ക്ലച്ച് കുഴിച്ചിടണം ... ഇത്ര ബുദ്ധിയില്ലാത്ത ചെങ്ങായിന എങ്ങനാ പഠിപ്പിക്കാന ....
    (*ലെ ദിൽഷാദ്) - അതികം ചൂടാവൊന്നും വേണ്ട ... ഞാൻ ഈ പോളീ ടെക്നിക് ഒക്കെ പഠിച്ചതാ... ഈ യന്ത്രങ്ങളുടെ പ്രവർത്തനമൊന്നും താൻ എന്നേ പഠിപ്പിക്കേണ്ട...
    (*ഓട്ടോറിക്ഷയുടെ ഡ്രൈവർ ) - ഇതെന്താ ഇത് മനുഷ്യനെ കൊല്ലാൻ കൊണ്ടോവാ.. ബ്രേക്ക് ഇട് ബ്രേക്ക് ഇട്
    (*ലെ ദിൽഷാദ്) - അതിന് ബ്രേക്ക് എവിടേ ?
    (*ഓട്ടോറിക്ഷയുടെ ഡ്രൈവർ )- പടച്ചോനെ .. ഇങ്ങള് കാത്തോളീ ............. 😂😂

  • @nishajc8249
    @nishajc8249 Před 3 lety +137

    ദിൽഷാദ് ഫാൻസ് ഇവിടെ നലൈക്‌ അടിക്കൂ🥰

  • @jipinknk4033
    @jipinknk4033 Před 3 lety +1

    Welcome back again ദിൽഷാദ് ആണേ.......
    ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഇൻട്രോ 😍😍😍

  • @arjyou8283
    @arjyou8283 Před 3 lety +62

    സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ

  • @22mediamalayalam63
    @22mediamalayalam63 Před 3 lety +18

    3ലക്ഷംഫാമിലിക്ക് തിജ്ജുണ്ട കത്തിക്കീം ഫാന്‍സേ🔥 🔥 🔥

  • @user-ameerark
    @user-ameerark Před 3 lety +4

    അങ്ങനെ നമ്മുടെ ദിൽഷാദ് 3ലക്ഷം സബ്സ്ക്രൈബ് മായി മുന്നേറി കൊണ്ടിരിക്കുകയാണ് എല്ലാം വിധത്തിൽ ഉള്ള പിന്തുണയും

  • @ambroz_2255
    @ambroz_2255 Před 3 lety +3

    നമ്മളെ ഫാമിലി 300k ആയിരിക്കുന്നു ഒരുപാട് സന്തോഷം ദിൽഷാദ് ബ്രോ മുത്തെ ഇനിയും ഇത്പോലെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒപ്പം നമ്മൾ ഉണ്ട് 💖💖💖💖

  • @e4vcontinue978
    @e4vcontinue978 Před 3 lety +21

    ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട്

  • @badushaemerald7235
    @badushaemerald7235 Před 3 lety +15

    ചോറ്റു പാത്രം പിടിച്ച മാതിരി ...🤣🤣🙏😍🙄

  • @salihmurock5810
    @salihmurock5810 Před 3 lety +1

    ഒരു vedeo യാധൊരശ്ചികമായി കണ്ടതാണ് ഇപ്പൊ ഒന്ന് മുതൽ കണ്ടു തീർക്കാണ്

  • @ajithmohan1442
    @ajithmohan1442 Před 3 lety +4

    Scooters india vikram adipoly vandiyaa🤗, ente veettilum orennam undayirunnu

  • @adishvlog3937
    @adishvlog3937 Před 3 lety

    ദിൽഷാദ്
    നിങ്ങൾ ഇങ്ങനെത്തന്നെ മുന്നോട്ടു പോകു
    സാധാരണ ക്കാരന്റെ സംസാരം അത് തന്നെയാണ് തങ്കളെ വ്യത്യസ്തനാക്കുന്നത്

  • @nizamnz9397
    @nizamnz9397 Před 3 lety +11

    അജ്മലിന് എന്തോ ഒരു സങ്കടം😛
    ചെക്കന് പോവാൻ പൂതില്ല😁
    Yathra Today😍

  • @4bytrip842
    @4bytrip842 Před 3 lety

    യൂട്യൂബിൽ ഒരുപാട് ട്രാവൽ ചാനൽ ഉണ്ടെങ്കിലും.ഞാൻ ഫുൾ വീഡിയോ കാണുന്ന ചാനൽ.. യാത്ര റ്റുടെ.ആണ്. അവതരണ ശൈലി കൊണ്ടും, സംസാര ശൈലി കൊണ്ടും ഈ മച്ചാൻ സൂപ്പർ ആണ്

  • @sadiq509
    @sadiq509 Před 3 lety +57

    സ്ഥിരം കാണികൾ

    • @mediamoorkkanad1084
      @mediamoorkkanad1084 Před 3 lety

      ഭാസ്യേയ്…😍😍😍
      സ്ഥിരം കാഴ്ചക്കാരിൽ നമ്മളേം കൂട്ടണേ…😍

    • @chemical_wala
      @chemical_wala Před 3 lety

      Evidàe ഭാസി

    • @aneeshnp4038
      @aneeshnp4038 Před 3 lety

      Hai pachalam😍😍

    • @sadiq509
      @sadiq509 Před 3 lety

      @@aneeshnp4038 👍♥️

  • @sadiq509
    @sadiq509 Před 3 lety +21

    അജ്മൽ അടിപൊളി ആണ് നല്ലവൻ

  • @mohammedsabeel6843
    @mohammedsabeel6843 Před 3 lety +22

    0:02 രാനാട്ടര ഫറോക്കെ..രാനാട്ടര ഫറോക്കെ ...😂😂😂
    മ്മളെ നാട് ...

  • @Hello-kt2rh
    @Hello-kt2rh Před 3 lety +1

    മോനാ ദിൽഷദ് നീ ആ വണ്ടിയും കൊണ്ട് ഇങ്ങോട്ട് പോരാ നമ്മുക്ക് ഇവിടെ അതും ആയി കറങ്ങാം 🥰🥰🥰🥰😍

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +1

    ഒാട്ടോ പോലെയുള്ള ആ വണ്ടി അടിപൊളിയാണ് ട്ടോ. നല്ല രസണ്ട് കാണാൻ, കുറച്ച് സൗണ്ട് കൂടുതലാണ്. ഇതോടെ അജ്മൽ ഇക്ക അങ്ങനെ പിരിഞ്ഞു. പിന്നെ ആ temple നല്ല രസണ്ട്. പക്ഷേ ആ പാലം, അതിത്തിരി പ്രശ്നാണ്. പേടിയാവും അതിലൂടെ പോവാൻ. Last, nyt foods, അതുണ്ടാക്കുന്നതൊക്കെ പൊളിയായിട്ടുണ്ട്. Taste എങ്ങനെയാണാവോ....അടിപൊളി🤩🤩

  • @unnipakshi8082
    @unnipakshi8082 Před 3 lety +3

    കുട്ടാ അടിപൊളി,തയക്കം പയക്കം മയക്കം കേൾക്കാൻ നല്ല രസം, പിന്നെ യാത്രാവിവരണങ്ങൾ അടിപൊളി.

  • @ebeeee5223
    @ebeeee5223 Před 3 lety +1

    മച്ചാന്റെ intro and intro song. അതു ഒരു ഫീൽ ആണു 😍😍

  • @mufisajna824
    @mufisajna824 Před 3 lety +2

    Welcome back again dilshad aane enn parayunmath kelkkan nalla feel aan adipoliii😍😍😍❤❤❤❤️❤️

  • @muhammedsinanp1742
    @muhammedsinanp1742 Před 3 lety +3

    സ്റ്റിയറിങ് പിടിച്ചിട്ട് "ചോറ്റും പാത്രം പിടിച്ചപോലുണ്ടെന്ന് " എജ്ജാതി കൗണ്ടർ 👌

  • @tharunsp8658
    @tharunsp8658 Před 3 lety +2

    മച്ചാനേ ഒരിക്കൽ എങ്കിലും നേരിൽ കാണണം എന്നുണ്ട്.... അന്റെ ബ്ലോഗ് മാത്രമേ ഞാൻ daily കാണാറുള്ളൂ :: superb ....

  • @vijeeshkumar2177
    @vijeeshkumar2177 Před 3 lety +2

    Support enthayalum undavum... excited to hear that brother....👍👍👍

  • @wolverine2.087
    @wolverine2.087 Před 3 lety +28

    Ennum video kaanum but cmnt onnum idathe enne poole ethra perund
    (Nthayalum oru 10 like thareem)

  • @chinammadath
    @chinammadath Před 3 lety

    ഈ ദിൽഷാദിന്റെ ഒരു കാര്യം. എന്തായാലൂം രസമാണ്. അടിപൊളി

  • @filmbeats8602
    @filmbeats8602 Před 3 lety +1

    ദിൽഷദിന്റെ വീഡിയോസ് കണ്ട് കണ്ട് യാത്ര പോകാൻ കൊതിയാകുന്നു... കൊറോണ ഭൂതം പോയിട്ട് വേണം പൊളിക്കാൻ....👍

  • @rageshtrtr9516
    @rageshtrtr9516 Před 3 lety +1

    മോനെ ദിൽഷാദേ അത് സർപ്പമരം ആണ്

  • @TRAVELMAN916
    @TRAVELMAN916 Před 3 lety +12

    9 മണി കഴിഞ്ഞ് ഈ വീഡിയോ കാണുന്നവർ ഇവിടെ വായോ

  • @alifali5976
    @alifali5976 Před 3 lety +1

    മച്ചാനെ ചാനൽ 300ൽ എത്താൻ പോകുന്നു സബ്സ്ക്രൈബ്ഴ്സ് 👌👌👍ഒരുപാട് സന്തോഷം.. ഞാൻ കുറെ ഷെയർ ചെയ്തു ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ 💪💪😍😍

  • @abdulsathar8406
    @abdulsathar8406 Před 3 lety +7

    "തലമ്മെ ചൗട്ടണ്ടാ...
    തലമ്മെ ചൗട്ടിയാൽ തല വന്ന് തലക്കടിക്കും " 😂😂😂

  • @harshadnaduviledath9413
    @harshadnaduviledath9413 Před 3 lety +5

    നോക്കിയ സാംസങ് അത് പൊളിച്ചു

  • @unaismgunumg6178
    @unaismgunumg6178 Před 3 lety +1

    Dilshad ekkaa *رمضان كريم🌙*💝

  • @ratheeshkc5265
    @ratheeshkc5265 Před 3 lety +2

    Naagalinga maram...mannarassalayil ende aa maram

  • @user-bd2hb5sv8z
    @user-bd2hb5sv8z Před 3 lety

    ദിൽഷാദേ പൊളിയാണ് കേട്ടോ.പ്രത്യേകിച്ച് നിങ്ങളുടെ സംസാരരീതി

  • @jamshevga3510
    @jamshevga3510 Před 3 lety

    15:30 അഹോം രാജവംശം....കേട്ടിട്ടുണ്ട്.
    ചെറുത്. പക്ഷേ powerful.
    17 തവണയാണ് മുഗലൻമാരെ മുട്ട് കുത്തിച്ചത്.

  • @sujithkv4257
    @sujithkv4257 Před 3 lety +7

    ഒരു ദിവസം എങ്കിലും ഞൻ ദിൽഷാദ് എന്ന് പറഞ്ഞു തുടങ്ങാതിരിക്കോ 😜

  • @travellandamazingvideos
    @travellandamazingvideos Před 3 lety +1

    കട്ട off walking.
    ഇത്രയും കാലമായിട്ട് ആദ്യമായാണ് ഇങ്ങനെ ഒരു വാക്ക് കേൾക്കുന്നത് 🥰♥️
    ---smk🥰🚴🚴🚴

  • @umerc_rz_kl-1048
    @umerc_rz_kl-1048 Před 3 lety +1

    300K subscriber congrats. It's only your effort🔥❤️❤️❤️

  • @rasheedrasheed4929
    @rasheedrasheed4929 Před 3 lety +2

    Alert✔✔✔✔
    April 14
    Birthday aaan
    Nammude dilshad bro nte🤩🤩

  • @saiakshaykumar6081
    @saiakshaykumar6081 Před 3 lety +13

    രാമനാട്ടുകര ക്കാർ ഉണ്ടേൽ ഇവിടെ വാ 🤞🥰😄

  • @annoormedia2777
    @annoormedia2777 Před 3 lety +6

    നാളെ മുതൽ ഒരു മാസം നമ്മൾ കാണൂല

  • @mubashirokmokmokm8516
    @mubashirokmokmokm8516 Před 3 lety +6

    അത് ഞങ്ങളെ മലപ്പുറം ഭർത്താനം

  • @paulvictoraugustine
    @paulvictoraugustine Před 2 lety

    ടെംബിളിന്റ്റെ കാംപൌന്‍ഡില്‍ കണ്ട മരം നാഗലിങ്ക പുഷ്പ്പം ഉണ്ടാകുന്ന വൃക്ഷമാണ് നമ്മുടെ നാട്ടിലും പലയിടത്തും ഉണ്ട് പാലക്കാട് ചിറ്റൂര്‍ ഗവണ്‍മെന്‍റ് കോളേജിന്‍റെ കോംപൌണ്ടിലും ഉണ്ട് . പൂക്കുന്ന സീസണ്‍ അല്ലാത്തത് കൊണ്ടാണ് പൂ കാണാതിരുന്നത് .

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +2

    12:25 ഇതെന്നെ തീവണ്ടി😂😂

  • @sheamuskv9217
    @sheamuskv9217 Před 3 lety

    Welcome back againe dilshad aane aa arab music kiduvaanu tttaa

  • @pavanayi6639
    @pavanayi6639 Před 3 lety

    ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും FULL SUPPORT ആണ് ഇക്കാ ❤️🤗. കുറെനാളത്തെ കാത്തിരിപ്പ് 🥳😘

  • @siyamuhammed4549
    @siyamuhammed4549 Před 3 lety

    ഇജ് പൊളിക്ക് മുത്തേ kalli valli content നിന്റെ വർത്താനം കേട്ടാ മതി 😄😄😄.. കട്ട സപ്പോർട്ട്

  • @lasonobeatz5629
    @lasonobeatz5629 Před 3 lety +22

    Feroke . രാമനാട്ടുകര ആരെങ്കിലും ഉണ്ടോ

  • @rajannambiate1277
    @rajannambiate1277 Před 3 lety

    നാഗലിംഗം എന്ന പൂവ് ആണ്. കാലാടി അദ്വൈതാശ്രമത്തിൽ ഉണ്ട്. വളഞ്ഞു കൂടിയ പാമ്പ് പത്തി വിടർത്തി യ പോലെയാണ് പൂവ്

  • @aiwashajan9940
    @aiwashajan9940 Před 3 lety

    Naaga danthi/naagalinga pushpam/cannonball tree. Shiva kshethrathil common aayi kaanarunde. Ayurvedic uses okke inde.

  • @shkmlp8172
    @shkmlp8172 Před 3 lety +2

    " Welcome back again dilshadh aannn "
    😍😍😍😍

  • @amalrajamal5531
    @amalrajamal5531 Před 3 lety +3

    Always waiting for your videos

  • @dawoodkadir8606
    @dawoodkadir8606 Před 3 lety

    Dilshad bro
    ഒരു രക്ഷയുമില്ല
    എല്ലാ പാർട്ടും കണ്ടിട്ടുണ്ട് പക്ഷെ കണ്ടു കഴിഞ്ഞു like അടിക്കാൻ മറന്നു പോകും കാരണം ഞാനറിയാതെ വേറെ വല്ലതും upload ചെയ്തോ എന്നു നോക്കും അതാണ് ബ്രോ

  • @muhammedali8543
    @muhammedali8543 Před 3 lety +12

    ഗ്രൂപ്പ്‌ -8 ഫുള്ള് ആക്റ്റീവ് ആണലോ ഗ്രൂപ്പ്‌ 8 ലൈക് it

  • @muneershavlogs
    @muneershavlogs Před 3 lety +5

    അജ്മൽ ന്റെ ഒരു ചിരി 🤣🤣

  • @lijojohn3303
    @lijojohn3303 Před 3 lety

    Congress 🤝.. Dear, For your 300,K.. I am sure waiting for your million viewers... All the very best for your great vlog...also allways great supporting you ♥️

  • @Anu_blogs.
    @Anu_blogs. Před 3 lety +6

    300k waiting😍😍

  • @amal6561
    @amal6561 Před 3 lety +6

    300k loading 🔥❤️

  • @sumeshvallapuzha7229
    @sumeshvallapuzha7229 Před 3 lety

    ദിൽഷാദെ അത് നാഗലിംഗമരം ആണ്.പീരങ്കിയുണ്ടകൾ പോലെ കായകൾ ഉള്ള മരം ആയത്കൊണ്ട് അതിനെ cannon ball tree എന്നാണ് english.

  • @sadiq509
    @sadiq509 Před 3 lety +10

    ഡ്രൈവർ വേറേ ലെവൽ 👍

  • @darem8383
    @darem8383 Před 3 lety +2

    വെറുതെ കണ്ടൂ തുടങ്ങിയതാ ഇപ്പൊൾ ഒരു ലഹരി ആയി കിടു മച്ച...

  • @k.shahil9543
    @k.shahil9543 Před 3 lety

    300k... Congratulations ദിൽഷാദ് ബ്രോ....💥🔥❣️🥰

  • @twowheels002
    @twowheels002 Před 3 lety +5

    ♥️♥️ദിൽഷാദ് ബ്രോ ♥️♥️

  • @rahulgeorge4721
    @rahulgeorge4721 Před 3 lety +1

    22:23 എന്നാ പോവാ 😂🤣

  • @joyaljoseph853
    @joyaljoseph853 Před 3 lety

    ബ്രോയുടെ ഒട്ടുമിക്ക വീഡിയോകൾ എല്ലാം കാണാറുണ്ട് ..life of people from north india side and other states it's really entertainment and knowledge also ..but I understand one thing Assam ,etc agoote okey trip pokuvenkl athiyavishem Hindi arinje Mathe avullu🙏😀

  • @shareefkm2303
    @shareefkm2303 Před 3 lety

    അവിടെ ക്ഷേത്രത്തിൽ കണ്ടത് കപ്പൽഫ്രൂട്ട് പോലുണ്ട് ഗൂഗിൾ സർച്ചി നോക്ക്
    പിന്നെ മണിപ്പൂരിൽ നിന്നും കാര്യത്തിന് വേണ്ടി ഞാൻ വാട്സപ്പ് ചെയ്തിരുന്നു റിപ്ലേ ഒന്നും തന്നിട്ടില്ല തരുമെന്ന് പ്രദീക്ഷിക്കുന്നു

  • @shihabmpm6151
    @shihabmpm6151 Před 3 lety +2

    Advance congrats for 300k😍

  • @abdullathayyil1822
    @abdullathayyil1822 Před 3 lety

    ഈ മരം തൃശൂർ മൃഗശാലയിൽ ഉണ്ട് ദിൽഷാ ദേ - ദുഫായാൽ നിന്നും

  • @n.r.crezzz86
    @n.r.crezzz86 Před 3 lety

    Katta waiting ,dilshad machaneaaaaa👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰

  • @ekautoworkshop5223
    @ekautoworkshop5223 Před 3 lety

    സ് ക്കൂട്ടർ ഇൻഡ്യ ലിമിറ്റഡ് എന്ന കമ്പനിയുടെ വണ്ടിയാണ് ഗിരി വ്സ് കോട്ടൺ ലിമിറ്റഡ് എന്ന കമ്പനിയുടെ എഞ്ചിനാണ്

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +1

    8:07 Mahindra, Bajaj, Nokiya, Samsung😂😂

  • @playmusic389
    @playmusic389 Před 3 lety +6

    അജ്മൽ ഇക്കാ 300 k വരെ ദില്ഷാത് ഇക്കാന് സപ്പോർട്ട് ചെയ്തു തന്നു - 300k - അജ്മൽ ഇക്കാ ദില്ഷാത് ഇക്കാ combo 300 k 💚 അജ്മൽ ഇക്കാ സപ്പോർട്ടിങ്ങ് 300 k

  • @faisalabdulla1057
    @faisalabdulla1057 Před 3 lety +1

    അജ്മൽ : D1 എവിടെ?
    ദിൽഷാദ് : തീവണ്ടിയോ, ഇതെന്നെ തീവണ്ടി... 😆😆😂

  • @fousiyanazar4712
    @fousiyanazar4712 Před 3 lety +2

    Exam aayadukond ikkada videos kaanan pattilla

  • @arifudheenarif6466
    @arifudheenarif6466 Před 3 lety +1

    Adipoli episode

  • @shamnaskk3718
    @shamnaskk3718 Před 3 lety

    ഡ്രൈവിംഗ് പഠിപ്പിച്ചു തന്ന uppante baby വിക്രം
    Pwli💥💥💥💥

  • @BTSARMY-il4eh
    @BTSARMY-il4eh Před 3 lety +1

    Dhilshad sugamano comady Adi polli

  • @hafsathanshad3202
    @hafsathanshad3202 Před 3 lety

    Dilshadka evide poyaalum nammude naadanennu think cheythu enjoy cheyyunnath👍👌👍

  • @abhijithsabu7306
    @abhijithsabu7306 Před 3 lety

    17:14... Dilshadh bro athu deviyallatto.... Mahavishnu aanu....nammale thiruvananthapuram mahavishnuvinte vigraham angananu.... Ananthashayanam🥰🥰

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +1

    6:23 രാനാട്ര(രാമനാട്ടുകര), ഫറോക്ക്....രാനാട്ര, ഫറോക്ക് 😂😂😂

  • @Shameelothayi
    @Shameelothayi Před 3 lety +6

    ❤️❤️❤️❤️

  • @abdulrasheedkadappadi7622

    മുന്നിൽ കേറിക്കോ ഫസ്റ്റ് എത്ത
    അന്റെ ഓരോ വിറ്റ് 😂😂😂