#Ep26

Sdílet
Vložit
  • čas přidán 16. 02. 2021
  • Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected it Us and Subscribe to Yathra Today
    Facebook : Dilshad YathraToday
    Follow me on Instagram : / m.dilshad__
    Contact me on: ytyathratoday@gmail.com
    To join our WhatsApp group: chat.whatsapp.com/G6CxgMKL1Ho...

Komentáře • 587

  • @nvg3859
    @nvg3859 Před 3 lety +272

    ഹുദവിയെപ്പോലുള്ളവരാണ് ഭാവി., പാതിരാ പ്രസംഗങ്ങളല്ല. എഡ്യൂക്കേഷൻ ആണ് future. ഒപ്പം മനുഷ്യ സ്നേഹത്തിലൂന്നിയ യഥാർത്ഥ ആത്മീയതയും.

  • @azizak4063
    @azizak4063 Před 3 lety +94

    സുബൈര്‍ക്ക
    എന്ന അധ്യപകന്‍റെ
    ഒരു ഫുള്‍ എപ്പിസോഡ്
    വേണമായിരുന്നു
    അദ്ധേഹം പറയുന്ന
    കാര്യങ്ങള്‍ വളരെ
    കൗതുകത്തോടെയും
    ഇഷ്ടത്തോടെയും രണ്ട്
    തവണ കേട്ടു ഇതൊക്കെയാണ്
    ഈ വ്ലോഗിന്‍റെ ഹൈലൈറ്റ് അള്ളാഹു
    അദ്ധേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും സ്വര്‍ഗം
    നല്‍കി അനുഗ്രഹിക്കട്ടെ
    ആമീന്‍ ...

  • @jayanarayananc7222
    @jayanarayananc7222 Před 3 lety +182

    Jilshad🌹 ആ ഉസ്താദിനും ടീച്ചേഴ്സിനും ഇന്നത്തെ ലൈക് 🌹🌹🌹🌹 നല്ല വീഡിയോ ജിൻഷാദ്

    • @LIONKING-vb2us
      @LIONKING-vb2us Před 3 lety +1

      ജിൻഷാദ് അല്ല ദിൽഷാദ് ആണ് ബ്രോ

    • @girishkesavan
      @girishkesavan Před 3 lety +2

      What is there in a name, the beauty of India 🇮🇳 what you are shooting to the world that matters. To be honest, I am yet to watch your videos from Kerala to Bihar. Awesome bro, hats off and your shoot of the JNU guy and his words were heart wrenching. Sad to know that Government of Bihar is not taking steps in education of tots. Hope coming days will give GoB and Indian government to ensure education is given its class.

    • @firosmohammed595
      @firosmohammed595 Před 3 lety

      ഫട് ഫട്ടിയ ഒച്ചപാടോണ്ട് ഇട്ട പേരാണ് 😊😊😊😊

  • @sibit81
    @sibit81 Před 3 lety +228

    യാത്രയിൽ ദാരിദ്ര്യം കാണുമ്പോൾ ഒരു നേരത്തേ ഭക്ഷണത്തിന് ഉള്ളതെങ്കിലും കുട്ടികളുടെ കയ്യിൽ വച്ച് കൊടുക്കാൻ ശ്രമിക്കണേ ...

  • @shinoj.p.v4778
    @shinoj.p.v4778 Před 3 lety +127

    ആ ഉസ്താദ് പറഞ്ഞ വാക്കുകൾ എത്ര അർത്ഥവത്താണ്

  • @vajeehu2615
    @vajeehu2615 Před 3 lety +44

    കൂടുതൽ ആളുകളിലേക്ക് എത്തേണ്ട വളരെ നല്ല ഒരു മെസേജിന് തന്റെ പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തിയ ദിൽഷാദിന് ഒരുപാട് നന്ദി.💖

  • @sureshcr2179
    @sureshcr2179 Před 3 lety +57

    ബുളളറ്റ് ബ്രോ നിങ്ങൾ പൊളിയാണ്. അതിലേറെ ഭാഗ്യവാനുമാണ്. കാരണം നമ്മുടെ ഇന്ത്യയിലെ ഗ്രാമങ്ങളെ തൊട്ടറിയാൻ . കഴിയുന്നതിൽ . യാത്ര എനിക്കു o ഇഷ്ടമാണ്.

  • @ashi3057
    @ashi3057 Před 3 lety +49

    ഓരോ ജീവിതങ്ങൾ കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യം ചെയ്തവർ ആണ് ,നമ്മൾക്ക് കുറെ കടങ്ങൾ ഉണ്ട് എന്നല്ലാതെ ജീവിക്കാൻ എന്ത് സുഖമാണ് നമ്മുടെ കേരളത്തിൽ ,അൽഹംദുലില്ലാഹ് ( ഒരു പ്രവാസി )

    • @bigb6187
      @bigb6187 Před 3 lety

      അൽഹംദുലില്ലാഹ്

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +30

    നല്ലൊരു ലക്ഷ്യം മുന്നിൽ കണ്ടാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. എല്ലാവർക്കും വിദ്യാഭ്യാസം. അദ്ദേഹത്തിന് ലക്ഷ്യത്തിൽ എത്താൻ പറ്റട്ടെ😍. പിന്നെ വീണ്ടും മറ്റൊരു ഗ്രാമം കാണാൻ പറ്റി, ഗ്ലാസുണ്ടാക്കുന്നതും ഉണ്ടാക്കുന്ന ആളും ഗ്ലാസും ഒക്കെ അടിപൊളി ആയിട്ടുണ്ട്😍. Poli ikka 🤩🤩

  • @modernvc5935
    @modernvc5935 Před 3 lety +8

    വീഡിയോക്കിടയിൽ വരുന്ന പരസ്യം പോലും കട്ട് ചെയ്യാതെ കാണുന്നത് ഞാൻ മാത്രമാണോ. അത് എന്തിനാ എന്ന് ചിന്തിക്കുന്നവർ ഉണ്ടാവും
    ദിൽഷാദ് വളരണം ഇനിയും അതിന് വേണ്ടി.😍😍😍

  • @minitubemedia9494
    @minitubemedia9494 Před 3 lety +29

    ദാറുൽ ഹുദാ സ്ഥാപനത്തിൽ 4 വർഷം ജോലി ചെയ്തവനാണ് ഞാൻ. അതിൽ അഭിമാനിക്കുന്നു. കേരളത്തിൽ മാത്രമല്ല പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ദാറുൽ ഹുദ ക്കും അവരുടെ സഹസ്ഥാപനങ്ങൾക്കും അഭിനന്ദനങ്ങൾ

  • @syamsyam6503
    @syamsyam6503 Před 3 lety +39

    ദിൽഷാദ് നിങ്ങടെ മനസ്സ് ആണ് വീഡിയോ കാണുന്നവർക്കും❤❤❤❤👋

  • @eajas
    @eajas Před 3 lety +12

    Education ആണ് എല്ലാത്തിനും പരിഹാരം കൂടെ ആവശ്യം അനുസരിച്ചു സ്നേഹവും ചേർത്താൽ നല്ല കിടിലൻ സമൂഹത്തെ സൃഷ്ടിച്ചെടുക്കാം 👌👌

  • @citizenkane9222
    @citizenkane9222 Před 3 lety +36

    സിക്കിം, ഗാങ്ടോക്കിൽ "പാൽജോർ സ്റ്റേഡിയം" ലേക്ക് ഇറങ്ങുന്ന വഴിയിൽ ഇടതു വശത്തായി "ചുമിലാ" എന്ന പേരിൽ ഒരു മലയാളി (സെബാസ്റ്റിൻ) നടത്തുന്ന ഒരു ഹോട്ടൽ ഉണ്ടായിരുന്നു.... വലിയ ചിലവില്ലാത്ത താമസം, ആഹാരം കിട്ടും. ഇപ്പോളും ഉണ്ടെങ്കിൽ നോക്കുക (അവിടെ ഏതാണ്ട് എല്ലാ വർഷവും ലൈസൻസ് പുതുക്കും, അതുകൊണ്ട് പോയി നോക്കുക )

  • @muraleedharanpaloran1712
    @muraleedharanpaloran1712 Před 3 lety +9

    Mr സുബൈർ പറഞ്ഞത് വാസ്തവമാണ്. പക്ഷേ എല്ലാവരും വിദ്യാഭ്യാസം ലഭിച്ചവർ ആകുന്നന്നത് രാഷ്ട്രീയകാർക്ക് ഗുണകരമല്ല എന്നതാണ് പ്രശ്നം.പ്രൈമറി വിദ്യാഭ്യാസം എങ്കിലും എല്ലാവർക്കും ലഭിച്ചാൽ മാത്രമേ ഈ ഗ്രാമങ്ങളിലെ ദാരിദ്ര്യം മാറുള്ളു.

  • @ASARD2024
    @ASARD2024 Před 3 lety +64

    സുബൈർ ഹുദവിക്ക് അല്ലാഹു ഹാഫിയത്തും ദീർഘായുസ്സും നൽക്കട്ടെ

  • @muhammedmuktharas8525
    @muhammedmuktharas8525 Před 3 lety +11

    സ്വഭാവത്തിൽ ഒരു ഡെക്കറേഷനും കാണിക്കാതെ പച്ചയായി അവതരിപ്പിക്കുന്ന മനുഷ്യൻ
    I like you bro😍❤️❤️❤️❤️❤️❤️❤️

  • @subeesh1240
    @subeesh1240 Před 3 lety +29

    ഇങ്ങള് അവസാനം പാടിയ bgm അത് എത്ര കേട്ടാലും മതിയാവില്ല

  • @Mohammedali-qz5cl
    @Mohammedali-qz5cl Před 3 lety +19

    Zubair മാഷിന്റെ പ്രവർത്തനം അഭിനന്ദനങ്ങൾ 🙏

  • @hameednadukkandi3192
    @hameednadukkandi3192 Před 3 lety +26

    Drസുബൈർ ഹുദവി ഞങ്ങളുടെ നാട്ടു കാരൻ ഞങ്ങളുടെ അഭിമാനം dilshaad you great.

  • @ajithdvpillai9470
    @ajithdvpillai9470 Před 3 lety +13

    യു ട്യൂബ് തുറന്നാൽ ആദ്യം മച്ചാന്റെ വീഡിയോ അത് കഴിഞ്ഞേ ഉള്ളു ബാക്കി♥️♥️♥️♥️ 💪💪💪

  • @sibinsibin8818
    @sibinsibin8818 Před 3 lety +20

    കണ്ടു കൊതി തീരുന്നില്ല ട്ടോ ഗ്രാമ കാഴ്ചകൾ ,പക്ഷേ കൊച്ചു മക്കൾ കഷ്ടപ്പെടുന്നത് കാണുബോൾ വല്ലാത്ത വിഷമം ,നിങ്ങളുടെ കോമഡി കേൾക്കുബോൾ കുറച്ച് ശമനം തോന്നും

  • @samadkadambur7348
    @samadkadambur7348 Před 3 lety +9

    അഷറഫ് എക്സിൽ ദിൽഷാദ് യാത്ര ട്യൂടെ നല്ല യാത്ര സന്ദേശം തെരുന്ന ഒരു യാത്ര വിവരണം നൽകുന്നു സൂപ്പർ 🌹👌

  • @kunhalipm8893
    @kunhalipm8893 Před 3 lety +5

    ഈ ബുൾ ജെറ്റിനെകാലും അടിപൊളി ആകുന്നുണ്ട് ദിൽഷാദ് നിങ്ങളുടെ വീഡിയോ. എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത് ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും മനോഹരങ്ങളായ ചിത്രങ്ങൾ ആണ്. അതോടൊപ്പം തന്നെ അത് നമ്മളിലേക്ക്എത്തിക്കുന്ന നിങ്ങളെയും. പക്ഷേ ഇബുൽജെറ്റിനെ സംബന്ധിച്ചെടുത്തോളം അവർ അവരെയും അവരുടെ വാഹനത്തെയും മാത്രം പ്രാദാന്യം കൊടുക്കുന്നു.വെറുത വളാ വളാ അടിക്കുന്നു

  • @kirantpkannan3010
    @kirantpkannan3010 Před 3 lety +11

    Hudavi is doing great thing
    May god blessings him ❤️

  • @velayudhankk3518
    @velayudhankk3518 Před 3 lety +3

    അതിന്റെ ഒച്ചപ്പാടൊണ്ട് ഇട്ട പേരാണ് Fut-Fut. എനിക്ക് ഈ ഡയലോഗ് വളരെയങ്ങ് ഇഷ്ടപ്പെട്ടു കുറെ നേരം അറിയാതെ ചിരിച്ചുപോയി

  • @HADEESVLOG85
    @HADEESVLOG85 Před 3 lety +7

    മാഷാ അള്ളാഹ്...
    ഹുദവി ഉസ്താദുമാർ..💐💐 അല്ലാഹു എല്ലാവിധ സംരക്ഷണവും സഹായവും നൽകി അനുഗ്രഹിക്കട്ടെ..❤️❤️

  • @faizalth1992
    @faizalth1992 Před 3 lety +22

    Maashaa allah
    Hudavi usthad 😘experience explain oru rakshayum illa

  • @ktbhaivlogs
    @ktbhaivlogs Před 3 lety +12

    ഹുദവി അവർകൾ പറഞ്ഞതുപോലെ... അദ്ദേഹത്തിന്റെ ചിന്താഗതികൾ പോലുള്ള വ്യക്തികൾ ഇതുപോലെ ഗ്രാമങ്ങളിൽ ഉയർന്നാൽ, ഇന്ത്യയിൽ ദാരിദ്ര്യം എന്നത് എന്നെന്നേക്കുമായി തുടച്ചു നീക്കാൻ സാധിക്കും....

  • @sanalkumarp2005
    @sanalkumarp2005 Před 3 lety +4

    മണ്ണ ഗ്ലാസ് ഉണ്ടാക്കി, ഉണക്കി അതിനെ ചൂളയിൽ വെച്ച് ചുടുമ്പോൾ അല്ലേ ചുവപ്പ് കളർ കിട്ടുക. പെയിന്റ് അടിക്കുക അല്ല.... നല്ല കാഴ്ചകൾ, നല്ല സംസാരം, കണ്ടിരുന്നു പോകും. BGM selection is good for idle rides. All the best bro 🙏

  • @MadhuPGeorge
    @MadhuPGeorge Před 3 lety +8

    Thanks to Mr. Subair doing such a great job for the village community with a wonderful forecast of future India.
    Yathra,
    You will be in great surprise when you see northern villages in Vietnam 🇻🇳
    Exactly same kerala lifestyles of 1970 - 1980.

  • @shaju4664
    @shaju4664 Před 3 lety +3

    ഇവന്റെ ഒറ്റക്കുള്ള കോമഡി ആണ് എനിക്കിഷ്ടം 🥰🥰🥰🥰🥰🥰😂😂😂

  • @user-vt1no8mt3e
    @user-vt1no8mt3e Před 3 lety +4

    പ്രിയങ്കരനായ ഡോ:സുബൈർ ഹുദവി. എന്റെ അടുത്ത നാട്ടുകാരനും സുഹൃത്തും.♥️

  • @riyasriya2303
    @riyasriya2303 Před 3 lety +41

    4
    ഇതുപോലുള്ള vdo ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്
    ബാക്കി ഒക്കെ കുറേ ആൾകാർ ചെയ്യുന്നുണ്ട്
    ഒരു മാറ്റവും വരുത്തണ്ട ഇതുപോലെ പോട്ടെ...

    • @saleemabasheer2563
      @saleemabasheer2563 Před 3 lety +2

      ഒരു വിഭാഗം അതിന് ശ്ര മിക്കു ന്നു

    • @riyasriya2303
      @riyasriya2303 Před 3 lety

      @@saleemabasheer2563 അതിന് സമ്മതികൂല ഞാൻ നിവേദനം കൊടുത്തിട്ടുണ്ട് 😛

    • @shababmanu8287
      @shababmanu8287 Před 2 lety +1

      Ashkar.

    • @shababmanu8287
      @shababmanu8287 Před 2 lety

      👍🏻👍🏻👍🏻

  • @jibin9608
    @jibin9608 Před 3 lety +18

    അജിമൽ എന്റെ നട്ടുകരാൻ ആണ് മക്കരപ്പാറമ്പ് തടത്തിൽകുണ്ട്

  • @sirajkpsiraj670
    @sirajkpsiraj670 Před 3 lety +2

    നിങ്ങളുടെ വീഡിയോ വലിയ ഇടങ്ങാറ് ആയിട്ടാണ് ഉള്ളത് ഇത് ഇപ്പോൾ കാണാണ്ട് ഉറക്കം ഇല്ല സൂപ്പർ ഈ വീഡിയോ കാണുമ്പോൾ നിങ്ങളുടെ കൂടെ ഉള്ളത് പോലെ ഉണ്ട് പിന്നെ നിങ്ങളുടെ ടൂൺ വെച്ചിട്ട് ഞാൻ ഒരു toktok ട്രാവൽ വീഡിയോ ചെയ്തു നല്ല ടൂൺ all the best brathar🌷

  • @shankaranunny4051
    @shankaranunny4051 Před 3 lety +4

    വർഗീയത, മാധ്യമങ്ങളുടെ പൊലി പ്പി ക്കൽ.......etc etc your views are brilliant and true to fact.

  • @user-vb6bg4gs3b
    @user-vb6bg4gs3b Před 3 lety +32

    മലപ്പുറത്തിന്റെ മുത്തേ സുഖമല്ലേ പൊളിക്ക് മുത്തേ........ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @hamzahamza3357
    @hamzahamza3357 Před 3 lety +1

    Dilshad... ദാറുൽഹുദയിലെ Dr. സുബൈർ ഹുദവിയുമായുള്ള അഭിമുഖ സംഭാഷണം നന്നായിട്ടുണ്ട്. അദ്ദേഹവുമായി ഒരു ഫുൾ എപ്പിസോഡ് ചെയ്യണം.
    ഗ്രാമകാഴ്ച്ചകൾ വളരെ ഇഷ്ടമായി.

  • @shankaranunny4051
    @shankaranunny4051 Před 3 lety +1

    What a great professor who has studied at ദാറുൽ ഇസ്‌ലാം,JNU universities and dedicated himself for uplifting the poorest of poor lots spread over in the north eastern parts of our country. I'm in great respect of him and his colleagues.
    I salute you sir.

  • @ktbhaivlogs
    @ktbhaivlogs Před 3 lety +6

    ദരിദ്രരുടെ പച്ചയായ ജീവിതങ്ങൾ കാണിച്ചുതരുന്ന ദിൽഷാദ് bro... ഒരുപാട് നന്മകൾ വരട്ടെ..
    കണ്ണു നനയിക്കുന്ന കാഴ്ചകൾ...😪

  • @aburabeea
    @aburabeea Před 3 lety +15

    ഫേസ്ബുക്ക് പോസ്റ്റിൽ കൂടി മാത്രം പരിചയമുള്ള സുബൈർ ഹുദവി എന്ന പണ്ഡിതനെ വീഡിയോയിൽ കൂടി കാണാൻ സാധിച്ചതിൽ സന്തോഷം. ഒരു എപ്പിസോഡ് അദ്ദേഹവുമായി ഒരു അഭിമുഖം തയ്യാറാക്കിയാൽ സൂപ്പർ ആകും പക്ഷേ താങ്കൾ അവിടെനിന്ന് പോയതുകൊണ്ട് ഇനി സാധ്യമല്ല എന്ന് അറിയാം.

  • @muhammadshafi8718
    @muhammadshafi8718 Před 3 lety +20

    Zubair hudawi യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നൽകൽ അനിവാര്യമാണ്. അതിന് എല്ലാവരും മുന്നോട്ട് വരണമെന്ന് താത്പര്യപ്പെടുന്നു.

  • @shankaranunny4051
    @shankaranunny4051 Před 3 lety +2

    അമ്പതുകളിലും അറുപതുകളിലും വടക്കേ ഇന്ത്യൻ റെയിൽവേ സ്റ്റേഷനുകളിൽ ഇത്തരം ഗ്ലാസുകളിൽ ആണ് ചായ , കാപ്പി, പാല് എന്നീ പാനീയങ്ങൾ ലഭിച്ചിരുന്നത്!!!! കുടിച്ചു കഴിഞ്ഞാൽ എറിഞ്ഞു ഉടക്കും..( what a hygienic realities)

  • @shanavaspuzhakathodi8579
    @shanavaspuzhakathodi8579 Před 3 lety +3

    ഗ്രാമം അതാണ് എനിക്കും വേണ്ടത്
    ഒരു മടിയും കൂടാതെ മുന്നോട്ടു പോയ്‌കൊള്ളട്ടെ ദിൽ

  • @jobygeorge3170
    @jobygeorge3170 Před 3 lety +13

    I'm waiting for you in Thailand.. 😊

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +21

    5:37
    അയിന്റെ ഒച്ചപാടോണ്ട് ഇട്ട പേരാണ് ഫട്ഫട്ടിയ😄😄

  • @ftalk5053
    @ftalk5053 Před 3 lety +16

    ഇന്ത്യയുടെ ആത്മാവിനെ സ്പർശിച്ചുള്ള യാത്ര👍

  • @anvarsadathp7822
    @anvarsadathp7822 Před 3 lety +1

    നമ്മൾ ദാറുൽ ഹുദ ആസ്സാം ക്യാമ്പസിൽ വർക്ക്‌ ചെയ്യുന്നവർ ആണ്.We are വൈറ്റിംഗ് ഫോർ യൂ. ഫുൾ സപ്പോർട്ട് ഉണ്ടാകും 👍👍

  • @eajas
    @eajas Před 3 lety +6

    മുത്ത്‌ മണിയെ വീഡിയോ ലെങ്ത് ഇനിയും കൂട്ടേണ്ടി വരും വീഡിയോ തീരുന്നത് അറിയുന്നില്ല 🔥🔥🔥

  • @jwanyjijoe4354
    @jwanyjijoe4354 Před 3 lety +1

    അക്‌സ്മികം ആയീ കാണാൻ ഇട വന്നത് 10 എപ്പിസോഡ് continue കണ്ടു...4 കോൾഡ് സ്റ്റാർട്ട്‌ വീഡിയോസ് kandu👍...ഇന്ത്യൻ ചൈന ബോഡർ എപ്പിസോഡ് അടിപൊളി ആയീ.... Continue കണ്ടു കൊണ്ട് ഇരിക്കുന്നു.. ഭാഷ അടിപൊളി...

  • @Mubshi
    @Mubshi Před 3 lety +2

    Your best video so far..😘
    ഇനിയും നല്ല video ക്കായി waiting. നിങ്ങളുടെയും അഷ്റഫ്( ashraf excel) video വരാൻ കാത്തിരിക്കുന്നു

  • @aliakbar191
    @aliakbar191 Před 3 lety +4

    Hi Dilshad Bro, Episode number missing aanu , continuity kittunnilla ... episode number iduka.. Oru weekil orumich kaanunnavarkkokke episode number must aanu

  • @faisalvafa
    @faisalvafa Před 3 lety

    ബന്ധുവായ ഡോ.സുബൈർ ഹുദവി ചേകനൂരിനെ ഈ വീഡിയോയിൽ കാണാനായതിൽ പെരുത്ത് സന്തോഷം ...
    സുബൈർ ഹുദവിയിൽ ഒത്തിരി പ്രതീക്ഷയുണ്ട്.

  • @nasnasi3248
    @nasnasi3248 Před 3 lety +3

    ഇന്ത്യയുടെ ആത്മാവ് ഇതുപോലെ ഉള്ള ഗ്രാമങ്ങളിലാണ്

  • @mirshad8845
    @mirshad8845 Před 3 lety +14

    ഗ്രാമ കാഴ്ചകൾ ഇഷ്ട്ടപെടുന്നവർ 👍

  • @Jimbrutan1996
    @Jimbrutan1996 Před 2 lety

    മുസൽമാൻ എന്നാൽ എന്താണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ട്... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️അദ്ദേഹത്തിന് അയൂരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു . ദൈവത്തിന്റെ മറ്റൊരു മുഖം ❤️

  • @motherslove686
    @motherslove686 Před 3 lety +3

    Really inspirational speech by the prayaan teacher!

  • @hamsaputhiyeri
    @hamsaputhiyeri Před 3 lety +4

    ഞാൻ പാട് ആള് വീഡിയോ കാണാറുണ്ട് പക്ഷേ പക്ഷേ നീ വേറെ ലെവലാ

  • @suhailmusafir8856
    @suhailmusafir8856 Před 3 lety +11

    ഒരു റൈഡർമാരും ഇത് പോലെ വീഡിയോ ചെയ്തിട്ടില്ല..

  • @shamsudheenat5420
    @shamsudheenat5420 Před 3 lety +10

    ഹുദിവി സ്പീച് സൂപ്പർ

  • @hashimklari1234
    @hashimklari1234 Před 3 lety +28

    കുളിക്കരുത് മച്ചാനെ....😃😁

  • @mahmoodmahmoo2943
    @mahmoodmahmoo2943 Před 3 lety +1

    വില്ലേജ് അത് മാത്രമാണ് ഭംഗി അതുൾപ്പെടുത്താൻ മറക്കരുത് എല്ലാ ആശംസകളും നേരുന്നു

  • @udayavlogs5833
    @udayavlogs5833 Před 3 lety +1

    ദിൽശാതേ നളന്ദ സർവകലാശാല ബിഹാറിൽ ആണ് മുത്തേ
    ഞാൻ ബിഹാറുകാരൻ.
    പട്നയാണ് ദേശം...
    .

  • @sainudheenkattampally5895

    ഗ്രാമങ്ങളിലൂടെ യാത്ര മനോഹരം ഈ മനുഷ്യരുടെ അവസ്ഥ കണാൻ പറ്റി നന്ദി

  • @amarukka
    @amarukka Před 3 lety +6

    മനസ്സ് നന്നെങ്കിൽ
    എന്ത് വർഗീയത ....

  • @arifokartlink8326
    @arifokartlink8326 Před 3 lety +2

    ഗ്രാമങ്ങളിൽ തന്നെയാണ് ഇന്ത്യയുടെ ഭംഗി..👍👍. വീണ്ടും പ്രതീക്ഷിക്കുന്നു.😃😃😃

  • @rajeeshkumar7927
    @rajeeshkumar7927 Před 3 lety +2

    ഭായി നിങ്ങൾ സൂപ്പർ ആണ് 👌👌

  • @abdurahimanodungattmoonniy7674

    ഹംസ നവാഫ് ഹുദവി പ്രോപർ ചെമ്മാട് അല്ല.. മൂന്നിയൂർ പാറാക്കാവാണ്. എന്റെ നാട്ടുകാരൻ... ഉത്തരേന്ത്യയുടെ വിദ്യാഭ്യാസ വിപ്ലവത്തിന് നേതൃത്വം കൊടുക്കുന്ന ഹുദവിമാർക്ക് നാഥൻ ആയുർ- ആരോഗ്യം നൽകട്ടെ....

  • @shafimohammed133
    @shafimohammed133 Před 3 lety

    ഗ്രാമ കാഴ്ചകൾ ഒരുപാടു് കാര്യങ്ങൾ മനസ്സിലാക്കാനുള്ള വകയുണ്ട്.ഒരായിരം നന്ദി സഹോദരാ

  • @vibi5915
    @vibi5915 Před 3 lety +7

    ഉസ്താദ് നമ്മുടെ നാട്ടുകാരൻ ആണേ 😍😍😍

  • @Kiran-mj3sm
    @Kiran-mj3sm Před 3 lety +21

    Koyilandy കാരൻ uyir❤❤

  • @faizalth1992
    @faizalth1992 Před 3 lety +9

    Bulletsinde sounds oru rakshyumilla......tension aagende 1ltrn pettenne 100rs kayyum

  • @mu.kunjuttymadina4102
    @mu.kunjuttymadina4102 Před 3 lety +1

    ഓരോ എപ്പിസോഡും ഒന്നിനൊന്ന് മികച്ചതാണ്

  • @USCREATION00
    @USCREATION00 Před 3 lety +11

    എത്താൻ വൈകി 🔥കാത്തിരിക്കുകയായിരുന്നു 🔥🔥

  • @sabusabu5246
    @sabusabu5246 Před 3 lety +3

    ഞാനും താങ്കളുടെ ചാനലിന്റെ സൈസ്ക്രൈബ്ർ ആയി സൂപ്പർ ഫുൾ സപ്പോർട്

  • @vijayanajvijayanaj9273

    സത്യസന്ധത താങ്കൾക്കുള്ള മുതൽക്കൂട്ടാണ്.
    പ്രിൻസിപ്പൽ പറഞ്ഞത്
    ഹൈലൈറ്റ് ചെയ്യേണ്ടതായിരുന്നു. ❤️🙏

  • @SR7ive
    @SR7ive Před 3 lety +8

    It’s my place behind Mahananda river called “Lahra Chouk “

  • @bineeshplazabineesh8518
    @bineeshplazabineesh8518 Před 3 lety +1

    നിങ്ങളുടെ വീഡിയോ കാണുന്ന അതേ സുഖമാണോ... ഓരോ കൗണ്ടർ 😃😃😃😃👍👍👍😍😍😍

  • @salimareechola2413
    @salimareechola2413 Před 3 lety +1

    മലപ്പുറം da✌️👍 അഭിവാദ്യങ്ങൾ, കാണട്ടെ നമ്മുടെ ഇന്ത്യയെ എല്ലാവരും

  • @SHUHAIBPVOMAN
    @SHUHAIBPVOMAN Před 3 lety +15

    കണ്ണൂർ ഡാ 💪💪💪💪💪💪💪💪💚💪

  • @ijazzvlog572
    @ijazzvlog572 Před 3 lety +1

    ചെറിയ മക്കളെ കാണുമ്പോൾ കുറച്ചു സമയം അവർക്ക് വേണ്ടി നീക്കി വെക്കുക വല്ലതും കൊടുക്കാൻ ശ്രമിക്കുക.

  • @aboobackerpulikkadan3041

    സുബൈർ ഹുദവിയുടെ വാക്കുകൾ വളരെ പ്രസക്തമാണ് . 👍👍, 🌹

  • @kl64abudhabi91
    @kl64abudhabi91 Před 3 lety +4

    ഗ്രാമ റോഡുകൾ കൊള്ളാം 👌👌😍

  • @muhammadmidhlaj6797
    @muhammadmidhlaj6797 Před rokem +1

    Petrolin 100 roopa aayathin shesham ee video kanunna aarokke.. Aan

  • @AbdulSalam-pi6gz
    @AbdulSalam-pi6gz Před 3 lety +5

    അടിപൊളി മച്ചാനേ ,,നിങ്ങള് കുളിച്ചില്ലൈലും വണ്ടി കുളിച്ചല്ലോ,

  • @sahadk4562
    @sahadk4562 Před 3 lety +19

    Bro വണ്ടി തിളങ്ങുന്നുണ്ട് കുളിപ്പിച്ചത്താണോ അതേ തുടച്ചത്താണോ എന്തായാലും പെളിച്ചു😀

  • @AnnuZainuZaibu3
    @AnnuZainuZaibu3 Před 3 lety +4

    ഫായിസ് കൊയിലാണ്ടി😍💪
    ഞാൻ കുറ്റ്യാടി👍

  • @sarathkumar3971
    @sarathkumar3971 Před 3 lety +7

    Village life kidu❤

  • @firozmohammed9995
    @firozmohammed9995 Před 3 lety

    അടിപൊളി വില്ലേജ് വീഡിയോ ഇനിയും വരാട്ടെ മറ്റുള്ളവരുടെ ജീവിതം പച്ചയായി അറിയാൻ കയ്യിന്നു സൂപ്പർ bro

  • @shareefsha8792
    @shareefsha8792 Před 3 lety +3

    വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു

  • @asnarafeeqraz3812
    @asnarafeeqraz3812 Před 3 lety

    എന്ത് വർഗീയത... ആകെ കൂടെ കുറച്ചു കാലമേ ഭൂമിയിലോള്ളൂ.. അത് എല്ലാരീം സ്നേഹിച്ചു സഹായിച്ചു ജീവിക്കുക... അത്ര തന്നെ...

  • @suhailmusafir8856
    @suhailmusafir8856 Před 3 lety +2

    എന്റെ പോലെ ഗ്രാമങ്ങളെ ഇഷ്ടപെടുന്നവൻ.. ❤️

  • @Faizi.Pattambi
    @Faizi.Pattambi Před 3 lety +4

    ട്ടങ് ട്ടങ്.. എന്നാ tune കൂടി ഇന്നത്തെ video അവസാനിച്ചു 😅😅😅

  • @gkgk6603
    @gkgk6603 Před 3 lety +5

    എപ്പിസോഡ് 👍👍👍

  • @Bapputtymutthu
    @Bapputtymutthu Před 3 lety +2

    UP യിലോക്ക് ഗുജറാത്ത് പോ എന്നിട്ട് അന്വേഷിക്ക് വർഗിയത എന്താ എന്ന് നീ അറിയും എന്നാലും നമ്മുടെ കേരളം സ്വാർഗമാണ് റബ്ബ് ആരോഗ്യം പ്രാധാനം ചെയ്യട്ടെ ആമീൻ

  • @aju4sha573
    @aju4sha573 Před 3 lety +3

    കുട്ടാ സുഖല്ലേ .. എപ്പഴും പറയണം എന്ന് വിചാരിക്കും .. നിന്റെ സൗണ്ട് പൊളിയാണ് . ട്ടോ ആ ചിരി കേൾക്കുമ്പോ ഒരു പ്രേമം thonnua നിന്നോട് 😘😘😘😘😘

    • @rasheek254
      @rasheek254 Před 3 lety +1

      Manushyanalle pulle 😂😜

    • @aju4sha573
      @aju4sha573 Před 3 lety +1

      മനസ്സിലായില്ല pulle 😂😂

    • @rasheek254
      @rasheek254 Před 3 lety

      😂

  • @user-pv3zq6yw5e
    @user-pv3zq6yw5e Před 3 lety +1

    Nigeria യിൽ saeed hudawi naadaapuram എന്ന ഹുദവി ഉണ്ട്
    😍😍😍

  • @abijithabi5205
    @abijithabi5205 Před 3 lety +7

    Koyilndi🔥🔥🔥

  • @D4TalksbyAnees
    @D4TalksbyAnees Před 3 lety +10

    👍👍👍