വരുണേട്ടന്റെയും മണവാട്ടിയുടെയും മണിയറ വിശേഷങ്ങൾ 😍😌

Sdílet
Vložit
  • čas přidán 9. 09. 2024
  • ആദ്യരാത്രിയിലെ നർമ്മ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള തകർപ്പൻ സ്കിറ്റ്
    Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri @ 09.30 PM & Sat - Sun @ 09.00 PM |epi 347
    Watch full episode on: www.manoramama...
    #ocicbc2 #mazhavilmanorama #manoramamax #rameshpisharody #manjupillai #kottayamnazeer #karthiksoorya #funny #comedyshow
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Komentáře • 222

  • @dhyanraj1045
    @dhyanraj1045 Před měsícem +526

    മായ സൂപ്പർ കലാകാരിയാണ്
    സിനിമയിൽ അവസരം കൊടുക്കണം🙏🙏🙏

    • @ShameenasafwanShame
      @ShameenasafwanShame Před měsícem +7

      പേടിക്കേണ്ട മായ സീരിയലിൽ വന്നല്ലോ ഇനി വൈകാതെ സിനിമയിലും വരും ❤❤❤

    • @behealthybehappy9722
      @behealthybehappy9722 Před 28 dny

      ഒന്ന് രണ്ടു സിനിമയിൽ ഉണ്ട് ​@@ShameenasafwanShame

    • @kripashalom6332
      @kripashalom6332 Před 28 dny +1

      Athe Maya❤❤❤

    • @FanGirl-Dance
      @FanGirl-Dance Před 26 dny

      🤭🤭🤭🤭🤭🤭

    • @FanGirl-Dance
      @FanGirl-Dance Před 26 dny

      👍🏻👍🏻👍🏻👍🏻👍🏻

  • @ushakumaripp42
    @ushakumaripp42 Před měsícem +173

    എന്റെ മായേ നിന്നെ kondu👍തോറ്റു ചിരിച്ചു കരഞ്ഞു പോയി. അതിമനോഹരം

  • @reenaabraham83
    @reenaabraham83 Před měsícem +163

    ഒന്നും പറയാനില്ല... ചിരിച്ചു ചിരിച്ചു ചത്തു.... സൂപ്പർ....

  • @supriyatp89
    @supriyatp89 Před měsícem +168

    മായ ഹെയർ സ്റ്റൈൽ നല്ല രസം ഉണ്ട്.

  • @santhakunjumon2325
    @santhakunjumon2325 Před měsícem +58

    മായ പൊളി അല്ലെ. അല്ലേലും മണിക്കുട്ടൻ മായ combo സൂപ്പർ കോമഡി യാ

  • @ThamburusWorld-ij4cn
    @ThamburusWorld-ij4cn Před 27 dny +28

    മായ ചേച്ചി സൂപ്പർ❤😂😂 ഇവർ രണ്ടുപേരും പൊളിയാ😂😂😂 ചിരിച്ചു ചിരിച്ചു ചത്തു😂😂😮😅😅

  • @user-dt9oq6db7c
    @user-dt9oq6db7c Před měsícem +620

    ഒരു കോമടി സ്കിറ്റ് കണ്ടുകൊണ്ടിരിക്കുമ്പോൾ നമ്മൾ അറിയാതെ ചിരിക്കുമ്പോഴാണ് അത് വിജയിക്കുന്നത്. അതുപോലെയുള്ള സ്കിറ്റ് ആയിരുന്നു ഇത്.😂😂😂

  • @okskuttanomana4203
    @okskuttanomana4203 Před 29 dny +106

    കോമഡി കണ്ടാലും കേട്ടാലും അറിയാതെ ചിരിച്ചു പോകണം അതാണ് ശരിക്കും കോമഡി. ഇതും അതുപോലെ 😂വളരെ നന്നായി സൂപ്പർ 👍👍♥

  • @mohammedshihabcs5799
    @mohammedshihabcs5799 Před 29 dny +44

    കുറേ നാളായി ഇവിടെ ഒരു നല്ല skit കണ്ടിട്ട് ippo ഓക്കെ ആയി

  • @sindhuvinod6687
    @sindhuvinod6687 Před 28 dny +36

    Mayaaa.... ഒരു നല്ല കലാകാരിയാണ് ❤❤❤❤

  • @bindus1651
    @bindus1651 Před 26 dny +37

    എന്തിനാ കൂടുതൽ artist, രണ്ടുപേരും കൂടി തകർത്തു, സൂപ്പർ

  • @seethav.r.2435
    @seethav.r.2435 Před měsícem +61

    മായ സൂപ്പർ ❤ചേട്ടനും ♥️ഇവരാണ് കലാകാരൻമാർ ❤

  • @ambilisreemohanputhoor9840
    @ambilisreemohanputhoor9840 Před 25 dny +11

    സൂപ്പർ മായ❤❤
    ഹ്യൂമറും സീരിയസും ഒരുപോലെ വഴങ്ങുന്നു❤❤❤

  • @binuvarghesekottayam6761
    @binuvarghesekottayam6761 Před 26 dny +8

    മണിക്കുട്ടൻ.... മായ.. രണ്ടു പേരും അടിപൊളി ആർട്ടിസ്റ്റുകൾ❤️❤️❤️❤️

  • @anithavasudevan2316
    @anithavasudevan2316 Před měsícem +43

    സൂപ്പർ വീഡിയോ 💞💞 മായയെ സിനിമക്കാർ കാണുന്നില്ലേ വേഗം സിനിമയിൽ എത്തട്ടെ ❤❤

  • @loveofpulser1533
    @loveofpulser1533 Před měsícem +33

    മായയുടെ പെർഫോമെൻസ് കാണുമ്പോൾ കല്പന ചേച്ചിയെ ഓർമ വരുന്നു

  • @mansoornp3800
    @mansoornp3800 Před měsícem +24

    കിലുക്കം വീണ്ടും കണ്ടപോലെ 😂😂😂😂👍👍👍

  • @cherianpg1249
    @cherianpg1249 Před měsícem +22

    മായ ഇങ്ങള് പൊളിച്ചു അടക്കി ❤❤

  • @JayakrishnanKattekkattil
    @JayakrishnanKattekkattil Před měsícem +21

    ഒരു പാട് കാലത്തിനു ശേഷം നല്ലൊരു കോമഡി കണ്ടു ചിരിച്ചു ❤❤😂😂

  • @NishaSreedhara-ec9up
    @NishaSreedhara-ec9up Před 27 dny +29

    കല്പന ചേച്ചിക്ക് ശേഷം കോമഡി ചെയ്യാൻ പറ്റിയ ആൾ. മായ.തന്നെ....👌

  • @ReshmaNm
    @ReshmaNm Před 26 dny +12

    എന്റെ പൊന്നെ 😂😂😂😂ചിരിച്ചു ശാസം മുട്ടി പോയി 💖💖പൊളിച്ചടുക്കി.. രണ്ടാളും

  • @DevadasM-sm5jd
    @DevadasM-sm5jd Před měsícem +20

    മായ സൂപ്പർ അഭിനയം ആണ്

  • @sarathkp444
    @sarathkp444 Před měsícem +36

    ഇവരുടെ കോംബോ അടിപൊളി ആണ്

  • @nauftb
    @nauftb Před 25 dny +4

    കുറെ skit കൾക്ക് ശേഷം ഒന്ന് ചിരിച്ച ഒരു skit.😂
    Keep it up 👍🏼

  • @VijayammaSuresh-kg6lo
    @VijayammaSuresh-kg6lo Před měsícem +16

    ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടി 😂😂😂😂

  • @johnsonvettom4273
    @johnsonvettom4273 Před měsícem +19

    മായാ കൃഷ്ണൻ😂😂😂 പൊളിയാ😂

  • @ronironir8813
    @ronironir8813 Před měsícem +35

    ചിരിച്ചു ചിരിച്ചു ഒരു പരുവമായി 😂. അടിപൊളി സ്കിറ്റ് 👍🏻👍🏻

  • @user-ze3qx9io2r
    @user-ze3qx9io2r Před 27 dny +18

    മായ സൂപ്പർ അഭിനയം ചിരിച്ചു ഒരു പരുവം ആയി 👌🏻👌🏻👌🏻👍🏻

  • @user-wh4wx9zg7k
    @user-wh4wx9zg7k Před 29 dny +17

    മണിക്കുട്ടനും മായേം കൂടി ചേർന്നാൽ bumper ഉറപ്പാ.😅😅😅

  • @thomasmathew6316
    @thomasmathew6316 Před měsícem +23

    നല്ല അഭിനയം

  • @salambangalam528
    @salambangalam528 Před měsícem +7

    ലാസ്‌റ് ഡാൻസ് സീൻ ഉഷാറായി ചെയ്തു ❤മായ പൊളിച്ചു ❤

  • @ajithkumarsr6944
    @ajithkumarsr6944 Před měsícem +16

    നല്ല skit

  • @minivinod7263
    @minivinod7263 Před 28 dny +6

    സൂപ്പർമായമ്മ❤❤

  • @linc7389
    @linc7389 Před měsícem +4

    ഓ 😂😂ചുള്ളനായല്ലോ 😅😅😅വരുണേട്ടൻ 😂😂😂😂

  • @Junglebook3487
    @Junglebook3487 Před měsícem +15

    Manju madam ennaathinaaa ingne chirikne😲

  • @aleesworldism5031
    @aleesworldism5031 Před měsícem +11

    Super skit😂😂

  • @KRISHNAMOORTHY-ld1yp
    @KRISHNAMOORTHY-ld1yp Před měsícem +8

    0:20 ith cmdy stari bhasi maman kalicha skiti undarunu.

  • @livehealthyandhappily9523
    @livehealthyandhappily9523 Před měsícem +10

    Maaya❤

  • @sheelasamuel7993
    @sheelasamuel7993 Před měsícem +2

    Adipoli 🎉 supper ❤
    Skit thudangiyappol muthal. Chirikkan thudangiyathanu....😅😅😅😅👍👌👌👌

  • @ask555-gh3rv
    @ask555-gh3rv Před měsícem +107

    ജഡ്ജസ് 2 മിനിട്ടുന്നുള്ളിൽ ബമ്പർ അടിക്കും സ്കിറ്റ് ആദ്യ രാത്രിയും ഡബിൾ മീനിംഗും ആയിരിക്കണം

    • @leelammacp6377
      @leelammacp6377 Před měsícem +6

      വളരെ ശരിയാണ്.

    • @user-qg1qu5ez1u
      @user-qg1qu5ez1u Před 28 dny +3

      തുണ്ട് ആയിരിക്കണം എന്ന് പറഞ്ഞാ പോരെ 🤣🤣🤣

  • @winnerspoint8373
    @winnerspoint8373 Před měsícem +1

    Maya 😂Super 👌 😂😂😂who laughs last he laughs first but I laughed lots 😅

  • @razanaworld6313
    @razanaworld6313 Před měsícem +38

    Please give me 10 like 😢 thank you all for give me 37 likee

  • @user-ik5yv9fo9b
    @user-ik5yv9fo9b Před 7 dny

    സൂപ്പർ മണി കുട്ടാ നിങ്ങളുടെ അഭിനയം

  • @Devakiranmj-
    @Devakiranmj- Před 27 dny +2

    കുറെ ചിരിച്ചു താങ്ക്സ് 🙏🏼

  • @FathimaFathima-nf6hw
    @FathimaFathima-nf6hw Před 16 dny

    മായാ. മണിക്കുട്ടൻ. അടിപൊളി. സൂപ്പർ 👌👌👌👍👍

  • @aliceali3133
    @aliceali3133 Před měsícem +12

    Adi poli😄😄

  • @keralagreengarden8059
    @keralagreengarden8059 Před měsícem +3

    സൂപ്പർ, അടിപ്പൊളി😂😂😂😂😂😂😅😅😅

  • @vishnuc7889
    @vishnuc7889 Před 27 dny +1

    അടിപൊളി skit കണ്ടിട്ട് ❤❤❤❤

  • @vinivikraman9040
    @vinivikraman9040 Před 28 dny +1

    Parisaram marannu potti chirichu poyi...😂😂😂😂😂 abhinandanangal

  • @keralapscmemorytricks9404

    കൊള്ളാം, കുറച്ചു നാളിനു ശേഷം നല്ലൊരു skit കണ്ടു 🥰🥰

  • @RifathNisar-qd1fe
    @RifathNisar-qd1fe Před 29 dny +1

    Enikishtta maaya chechiye❤❤ aapara kazhiva iyalk

  • @sajeevmm2629
    @sajeevmm2629 Před měsícem +2

    Maya super artist aanu

  • @dsm2962
    @dsm2962 Před měsícem +3

    Chirich chirich chatthu 😂😅iniyum nalla skit kond varane ...

  • @kiyara308
    @kiyara308 Před 27 dny

    Maya out standing performer . nailed it👌🏼👌🏼👌🏼👌🏼👌🏼

  • @LisaLisa-fs4rn
    @LisaLisa-fs4rn Před 18 dny

    മണിക്കുട്ടൻ മായ കോമ്പോ എന്നും അടിപൊളി ♥️♥️♥️👌🏼👌🏼👌🏼

  • @ManjulaManjula-qx3mt
    @ManjulaManjula-qx3mt Před 23 dny +1

    Maya super 😂

  • @umeshtkpanoor9587
    @umeshtkpanoor9587 Před měsícem +12

    കലക്കി 😄👍

  • @aswathyaswathyachu3782
    @aswathyaswathyachu3782 Před 29 dny +1

    Aaredi ninte groomer😂😂😂 poli

  • @shalusebastian4697
    @shalusebastian4697 Před měsícem +6

    Manju thalla odukkathe chiri

  • @lathadas168
    @lathadas168 Před měsícem +5

    സൂപ്പർ

  • @vijayakumar753
    @vijayakumar753 Před měsícem +5

    Super comedy

  • @sruthisivankutty
    @sruthisivankutty Před 29 dny +1

    ❤അടിപൊളി ❤അടിപൊളി ❤suuuuper ❤suuper ❤

  • @saalirashisvlog410
    @saalirashisvlog410 Před 17 dny

    രണ്ടാളും കലക്കി 😂😂😂😅😅🥰🥰🥰

  • @tangomongorongo4361
    @tangomongorongo4361 Před 27 dny +1

    Ivarude comedy super

  • @AnsalnaSaleem
    @AnsalnaSaleem Před měsícem +8

    Supper

  • @sandhyakv6163
    @sandhyakv6163 Před měsícem +3

    സൂപ്പർ കലക്കി

  • @butterflygirl4106
    @butterflygirl4106 Před 22 dny +2

    😂😂

  • @vineetham9137
    @vineetham9137 Před 22 dny +1

    ചിരിച്ചു ഒരു വഴിയായി

  • @Straightforward098
    @Straightforward098 Před 29 dny +1

    ഒരു ജിക്കുമോനെ താ....😅🎶🎶🎵

  • @jayakumars5272
    @jayakumars5272 Před měsícem +1

    Adi.super skit.🎉🎉

  • @jsminanilkumar3393
    @jsminanilkumar3393 Před 28 dny +1

    മായ superrrr

  • @user-bc1bw1lh3n
    @user-bc1bw1lh3n Před měsícem +3

    Super👍👍👍

  • @satheeshsevin1463
    @satheeshsevin1463 Před 27 dny +1

    Mayachechi super

  • @lineeshap2881
    @lineeshap2881 Před měsícem +9

    ഫാമിലി ആയി കാണാൻ പറ്റാത്ത കോമഡി

  • @Bindhu-oz5hm
    @Bindhu-oz5hm Před 27 dny

    മയമണിക്കുട്ടൻ 👌👌👌😂😂😂😂

  • @ambilisreekumar5351
    @ambilisreekumar5351 Před 24 dny

    Supper 👍🏻👍🏻👍🏻👍🏻ഒന്നും പറയാനില്ല

  • @user-xc3bd2vk7f
    @user-xc3bd2vk7f Před 29 dny +1

    Super comedy!

  • @Didyouknowher
    @Didyouknowher Před 26 dny +4

    ഷോർട്ട്സ് കണ്ട് വന്നവർ അൺഡോ..!??😄🤌🏻

  • @analkannan3293
    @analkannan3293 Před 29 dny +2

    നല്ല അഭിനയം സൂപ്പർ വേഗം സിനിമയിൽ നല്ലൊരു വേഷം കിട്ടട്ടെ എന്ന് ആശംസിക്കുന്നു.❤

  • @kripashalom6332
    @kripashalom6332 Před 28 dny +1

    Maya❤❤❤

  • @omanabai2734
    @omanabai2734 Před 16 dny

    വളരെ നന്നായിരിക്കുന്നു.😂😂😂😂

  • @DileepDileep-gm1go
    @DileepDileep-gm1go Před měsícem +2

    കിടിലം

  • @AjithaBabu-wl3be
    @AjithaBabu-wl3be Před 28 dny +1

    സൂപ്പർ❤❤

  • @user-fi9lq1uf1p
    @user-fi9lq1uf1p Před 29 dny +2

    ❤❤Super

  • @CVL-jt3dv
    @CVL-jt3dv Před 28 dny +2

    Superb ❤😂

  • @saraswathyvm6143
    @saraswathyvm6143 Před 26 dny

    Maya super artist❤

  • @rejanips5905
    @rejanips5905 Před 24 dny

    മായ സൂപ്പർ 👍👍👍👍

  • @SureshBabu-pn6hh
    @SureshBabu-pn6hh Před 18 dny

    Chirichu chirich swasam mutti❤

  • @vijayan1731
    @vijayan1731 Před 28 dny +1

    , സൂപ്പർ സൂപ്പർ കോമഡി

  • @syamaviraj1074
    @syamaviraj1074 Před měsícem +1

    മായ ❤❤

  • @karthikasundaran3429
    @karthikasundaran3429 Před měsícem +11

    എന്തോന്ന് കോമഡി ഇത്🥴🥴

  • @muvattupuzhakkarankl1711
    @muvattupuzhakkarankl1711 Před 27 dny +1

    Mayakk Filim il chance kittiyal powlikkum

  • @lissyvarghese1515
    @lissyvarghese1515 Před měsícem +2

    Adipoly

  • @arjunabhishek7946
    @arjunabhishek7946 Před měsícem +3

    ❤❤❤❤❤❤

  • @RENINS-zm8xf
    @RENINS-zm8xf Před měsícem +18

    ഇതിനകത്ത് എവിടെ ചിരി😢 ഇതിനൊക്കെ ആണോ 50, 000 കൊടുക്കുന്നത്... ചളി വെറും ചളി...

    • @user-fg1vi4yg8h
      @user-fg1vi4yg8h Před měsícem +3

      നീ ഒരു കോമഡി ഉണ്ടാക്കി പറ
      .. എത്ര പേര് ചിരിക്കും ന്നു നോക്ക്

  • @nishag1173
    @nishag1173 Před 26 dny

    പൊളിച്ചു 😄😄😊😊😜😜

  • @shellymerry3800
    @shellymerry3800 Před měsícem +1

    Maya😂😂😂😂😂😂

  • @shabintkvlogs
    @shabintkvlogs Před měsícem

    ആസ്വദിച്ചു ചിരിച്ചു 👌👍

  • @ffyt-wu4zr
    @ffyt-wu4zr Před 24 dny +1

    😂😂😂😂😂🤣🤣🤣🤣

  • @PrithilSwapna
    @PrithilSwapna Před 26 dny

    Maya poli