Video není dostupné.
Omlouváme se.

(S1 E6) ഏഷ്യയിലെ ഏറ്റവും വലിയ തക്കാളി തോട്ടത്തിൽ | Kolar Tomato Market Karnataka

Sdílet
Vložit
  • čas přidán 17. 01. 2021
  • #yathratoday #kolar
    Tomato growers in Kolar are happy - their crop has found a good market not just in neighbouring states but also across the border in Bangladesh. Kolar’s APMC market saw about 6,000 quintals landing each day, and an annual turnover of `400 crore before the pandemic hit, making it one of Asia’s largest markets for tomatoes.
    On average, tomato is grown on about 10,000 acres in the district, mostly in Mulbagal and Srinivaspura taluks. However, the uncertainties induced by the pandemic resulted in a lower than usual harvest this year. “Due to the pandemic and the lockdown, many farmers did not cultivate the crop. Instead of 6,000 quintals, about 4,000 quintals arrive at the market each day now,” APMC president B Venkatesh Kolar told TNIE.
    Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking. Stay connected it Us and Subscribe to Yathra Today
    Email us:
    ytyathratoday@gmail.com
    Facebook : Dilshad YathraToday
    Follow me on Instagram
    / m.dilshad__

Komentáře • 265

  • @shijeeshpk2866
    @shijeeshpk2866 Před 3 lety +105

    മനുഷ്യാ നിങ്ങൾ പൊളി ആണ്. നമ്മുടെ മൽപ്രം ബാസ കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു. കിടു പൊളി.

    • @user-ov2nv4vb6g
      @user-ov2nv4vb6g Před 3 lety +1

      തനിക്കു ഒന്നും നാണമില്ലേ ഒരു റിപ്ളെ പോലും തരാത്ത നാറികളെ സപ്പോർട്ട് ചെയ്യാൻ. കഷ്ഛടം

    • @munderi1
      @munderi1 Před 3 lety +1

      @@user-ov2nv4vb6g വേണമെങ്കിൽ വീഡിയോ കാണു, അവൻ ഒരു ട്ട്രിപ്പിൽ അല്ലെ, ഉള്ള സമയം കൊണ്ട് ഇത്രയും ചെയ്യുന്നില്ലേ, എല്ലാത്തിനും കുറ്റം കാണുന്ന കുറേ കണ്ണുകൾ ആണ് ഈ കാലത്തുള്ളത്

    • @musthafakoruvalappil1773
      @musthafakoruvalappil1773 Před 3 lety

      👍👍👍👍🌹

    • @busywithoutwork
      @busywithoutwork Před 3 lety

      Mmade malappram bhasa😁

    • @leelasivadas7320
      @leelasivadas7320 Před 3 lety +1

      @@user-ov2nv4vb6g i

  • @unnikuttankpta
    @unnikuttankpta Před 3 lety +81

    തൊഴിലാളികളെ സഹായിക്കാൻ കാണിച്ച ആ മനസിന് ഇരിക്കട്ടെ ഒരു 👍👍

  • @tebinkthomas3081
    @tebinkthomas3081 Před 3 lety +94

    സാധാരണക്കാരിൽ സാധാരണക്കാരനായ നമ്മുടെ സ്വന്തം യൂട്യൂബ്ബെർ......

    • @user-ov2nv4vb6g
      @user-ov2nv4vb6g Před 3 lety +4

      പിന്നെ കോപ്പാണ് ഒരു ലൈക് പോലും തരില്ല

    • @S__K__-iy3zm
      @S__K__-iy3zm Před 3 lety

      @@user-ov2nv4vb6g അതു അവന് അല്ല youtube നിയന്ത്രിക്കുന്നത് അവന്റെ club ആണ് അതു കൊണ്ടാണ് sister

    • @nidhinvadakkemuriyel2694
      @nidhinvadakkemuriyel2694 Před 2 lety

      @@user-ov2nv4vb6g hi

  • @omanakuttanpillaij6666
    @omanakuttanpillaij6666 Před 3 lety +11

    നല്ല അവതരണം. നിങ്ങളുടെ ആ ബുള്ളറ്റിനെ സമ്മതിക്കണം. മിക്ക വിഡിയോയും കാണാറുണ്ട്. ഒരു ശുദ്ധനായ മനുഷ്യൻ. അഭിനന്ദനങ്ങൾ.

  • @sadiq509
    @sadiq509 Před 3 lety +24

    എത്താൻ വൈകി ഇനിയങ്ങോട്ട് കട്ട സപ്പോർട്ട് 👍

  • @pazherivlog5679
    @pazherivlog5679 Před 3 lety +46

    ഹായ് യാത്രകളൊക്കെ റബ്ബ് സഫലമി തരട്ടെ അള്ള ഹൈർ ചെയ്യട്ടെ..

  • @shifa4699
    @shifa4699 Před 3 lety +25

    പൊന്നാര ചെങ്ങായി അന്റെ video ഇന്നാ കാണ്.. ണ്... കുരിപ്പേ അന്റെ ഫാനായി ട്ടോ 😄😍

  • @muhammedhisham7580
    @muhammedhisham7580 Před 3 lety +17

    Counter ആണ് സാറേ ഇവന്റെ മെയിൻ

  • @fazilrahman2397
    @fazilrahman2397 Před 3 lety +99

    ഇത് കേറ്റിട്ടു വേണം പാണ്ടിക്കാട്ക്ക് അടുത്ത ലോഡ് കേറ്റാൻ😂😂

  • @twowheels002
    @twowheels002 Před 3 lety +21

    KGF കൂടി ഒന്ന് explore ചെയ്തോളു ബ്രോ ♥️

  • @Filza278
    @Filza278 Před 3 lety +3

    ദിൽഷാദിന്റെ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ ഞാൻ വേറെ ഒന്നും കാണാറില്ല അത്രയ്ക്ക് സന്തോഷം തോന്നുന്നു വീഡിയോ കാണുമ്പോൾ

  • @shihabmpm6151
    @shihabmpm6151 Před 3 lety +17

    അപ്രതീക്ഷിതമായിട്ടാ ഇന്ന് നിങ്ങളെ ചാനൽ കാണുന്നത്
    ഇഷ്ടപ്പെട്ടു...👌
    subscribe ഉം ചെയ്തു😊

    • @shahanshashahan7313
      @shahanshashahan7313 Před 3 lety +1

      Njanum

    • @user-ov2nv4vb6g
      @user-ov2nv4vb6g Před 3 lety

      അത് നിങ്ങളുടെ കുറ്റം ഒരു ലൈക് പോലും ഇല്ലാത്ത ചാനൽ ആർക്കു വേണം

    • @shihabmpm6151
      @shihabmpm6151 Před 3 lety

      @@user-ov2nv4vb6g ?

    • @9711555674
      @9711555674 Před 3 lety +1

      @@user-ov2nv4vb6g അവൻ കഷ്ടപ്പെട്ട് വീഡിയോ ഇടുന്നില്ലെ..അത് കണ്ടാൽ പോരെ..ഓരോരുത്തരെ ആയി കണ്ട് like അടിക്കനോ? Venamenkil കണ്ടാൽ മതി..

    • @user-ov2nv4vb6g
      @user-ov2nv4vb6g Před 3 lety

      @@9711555674 ആര് പറഞ്ഞു കഷ്ടപ്പെട്ട് ഇടാൻ. 😁😁 മോനേ ഗിരീഷേ നീ കണുന്നത് നല്ലതാണ് എന്ന് കരുതി മറ്റ എല്ലാവർക്കും അങ്ങനെ ആകണം എന്നില്ല. പോടേ പോടേ 😁😁

  • @sparkmovieshub466
    @sparkmovieshub466 Před 3 lety +5

    ആ വണ്ടി ഓടുമ്പോൾ ഉള്ള ടൂൺ അടി പേളി സൂപ്പർ

  • @muhammedfarhan5826
    @muhammedfarhan5826 Před 3 lety +67

    Oru like tharumo

  • @___a__s__p___
    @___a__s__p___ Před 3 lety +20

    19:07 malaporam kottakal VALANCHERY tirur
    Numma salam😅😍

  • @fasalpengad2077
    @fasalpengad2077 Před 3 lety +23

    തക്കാളി കഴുകി ഉപയോഗിക്കണം അതിൽ അണുനാശിനി അടിച്ചിട്ടുണ്ടാവും

  • @itismyworld6008
    @itismyworld6008 Před 3 lety +10

    തോട്ടത്തിന് ഇപ്പോ ന്താ പറയാ...........🤔
    തേങ്ങ കൊല...... ആ പറിക്കൽ 🤣🤣🤣

  • @shajipp4372
    @shajipp4372 Před 3 lety +24

    ആദ്യമായിട്ടാ' കാണുന്നത് 'നല്ല.' വിറ്റ്' അടി. ഇനി സ്ഥിരം 'കണ്ടോളാം

  • @rafeekedakkallil50
    @rafeekedakkallil50 Před 3 lety +2

    നിന്റെ അവതരണം പൊളിയാണു ട്ടോ❤️

  • @cpfahiz2774
    @cpfahiz2774 Před 3 lety +1

    Counter aaanu saaare ivante main😍😍

  • @rafisvlogin5704
    @rafisvlogin5704 Před 3 lety +5

    നമ്മുടെ ദിൽഷാദ് മച്ചാൻ പൊളിയാണ്...🥰😍🤩😘

  • @amanmohammed236
    @amanmohammed236 Před 3 lety +32

    Comedy ആണ് സാറേ ഇവന്റെ മെയിൻ

  • @muhd_dilshad
    @muhd_dilshad Před 3 lety +3

    മൂപ്പരെ ബർത്താനം ഇന്ക് നല്ലോണം ഇഷ്ടായി... 😍

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +4

    പൊളിച്ചു ബ്രോ 😘🎉🎉💚❣️💙🖤🤗👍👍👏💜💜

  • @christotomjoe5303
    @christotomjoe5303 Před 3 lety +2

    Good job dilshad brother.

  • @ummerkp817
    @ummerkp817 Před 3 lety +13

    തൊലിച്ചോ ഉള്ളി തൊലിച്ചോ 😂😂

  • @mashoodk5325
    @mashoodk5325 Před 3 lety +1

    എല്ലാം തടസ്സങ്ങൾ നിക്കട്ടെ ലക്ഷ്യ സ്ഥാനത്തേക് എ ത ിക്കാട്ടെ ആമീൻ all the best

  • @Filza278
    @Filza278 Před 3 lety +1

    ഇരിക്കട്ടെ👍👍

  • @rahulrcr3053
    @rahulrcr3053 Před 3 lety +16

    Video kanatha munne comment adikunavar adiii like😆😆😆

  • @faisalfaisalpottayilonakka3808

    30 വർഷം എന്റെ ഉപ്പ ഉണ്ടായിരുന്ന നാട് 13 വർഷം ഞാനും ഉണ്ടായിരുന്നു കോലാറിൽ ഈ മാർക്കറ്റിനു തൊട്ടു ഓപ്പോസിറ്റ്

    • @faslutanalur2665
      @faslutanalur2665 Před 3 lety

      രണ്ടുവർഷം ഞാനും ഉണ്ടായിരുന്നു

  • @abhishekts9729
    @abhishekts9729 Před 3 lety +6

    ദില്ഷാദിക്കാ,, തോട്ടത്തിന് ഹിന്ദി യിൽ bageecha എന്നാ പറയുക,,, പൊളി 💖

    • @pkmvpa
      @pkmvpa Před 3 lety +2

      Bageecha എന്നാല് Garden എന്നല്ലേ bro. Tamaattar ki khethi ennu പറയാം എന്ന് തോന്നുന്നു 🙄😁

    • @9711555674
      @9711555674 Před 3 lety +1

      ബഗീച്ച പണ്ട് പൂന്തോട്ടം ഇന്നലെ പഠിച്ചത്...😁

    • @abhishekts9729
      @abhishekts9729 Před 3 lety

      @@pkmvpa bro enikum oru doubt undayirunnu bageecha ano ennu,,, urappikkanayi google cheyth nokkiyappo correct anu

    • @abhishekts9729
      @abhishekts9729 Před 3 lety

      @@9711555674 😉

    • @thecowboydairies9487
      @thecowboydairies9487 Před 3 lety

      ഖേതി എന്നാൽ പാടം ഹരിയാലിയാണ് കൃഷിസ്ഥലം

  • @dileeppn300
    @dileeppn300 Před 3 lety +10

    വഴിയിൽ വെച്ച് മലയാളിഗള്ളെ പരിജയപെടുബോൾ അവരുടെ മുഖവുംകൂടി കാണിച്ചൊള്ളു

  • @xuv500lover2
    @xuv500lover2 Před 3 lety +3

    ഹെലോ മച്ചാമാരെ ഈ നമ്മൾ ഈ മച്ചാനെ ഫുൾ suprt ചെയ്യണം.. എല്ലാവരും വീഡിയോ കാണാം... സാധാരണ നാട്ടിന് പുറത്ത്ള്ള you ടൂബർ...plz

  • @jintochacko6408
    @jintochacko6408 Před 3 lety +1

    Congrats &god bless you

  • @harikrishnanv2005
    @harikrishnanv2005 Před 3 lety +3

    KTF kolar tomato factory 😂 bro pwlii 4 th commentee

  • @_a_r_s_h_a_d_.x
    @_a_r_s_h_a_d_.x Před 3 lety +1

    Machane pwoli video

  • @Jaangoo
    @Jaangoo Před 3 lety +11

    Thengakola tholicho ulli tholicho🤣🤣🤣🤣

  • @shameemk7677
    @shameemk7677 Před 3 lety +5

    കർഷകർക്ക് ഇരിക്കട്ടെ ലൈക്ക്

  • @naajinoushisolomomtravelle9237

    ദിൽഷാദ് ❤️

  • @giftofgod7440
    @giftofgod7440 Před 3 lety

    ഇവിടെ Al Ain (UAE ) നിൽ തക്കാളി സീസൺ ഫെബ്രുവരി മാർച്ചിലാണ്

  • @navasmk5198
    @navasmk5198 Před 3 lety +1

    Video polichu bro

  • @jibin9608
    @jibin9608 Před 3 lety +1

    യാത്ര ഉഷർ ആക്കട്ട്

  • @ckcks5778
    @ckcks5778 Před 3 lety +4

    നമ്മുടെ പഴയ മരത്തിന്റ തക്കാളി പെട്ടി ആരെങ്കിലും ശ്രദ്ധ്ദ്ദിച്ചോ

  • @muhammedshaheef6505
    @muhammedshaheef6505 Před 3 lety +1

    njan 16 episode ayappo ane ingane ingano oru yethra unddenn ariyunnnaaath poli yellla episode kanatte

  • @muhammadsinanpr7709
    @muhammadsinanpr7709 Před 3 lety +2

    Poli ka da muthe

  • @sureshkumar-fj1jj
    @sureshkumar-fj1jj Před 3 lety +1

    മലപ്പുറം ബ്രോ 👍🌹കലക്കി

  • @abhijithm477
    @abhijithm477 Před 3 lety +3

    ഇനി cold start ഉണ്ടാവൂലെ...😔

  • @muhammedjunaidrahman9068
    @muhammedjunaidrahman9068 Před 3 lety +1

    👍♥️👍

  • @grvillagenatureoflove9513

    KGF City Anna 😘😘

  • @nikhilak4426
    @nikhilak4426 Před 3 lety

    ഒരു തൈ നട്ട ബാബൂ ൻ്റെ അഹങ്കാരം അത് കലക്കി

  • @jijeeshcjijeesh3785
    @jijeeshcjijeesh3785 Před 3 lety +2

    1ലോഡ് പാലക്കാട് കേറ്റി വിടണേ 😘😘😘💕❤

  • @ajuzworld7073
    @ajuzworld7073 Před 3 lety +3

    ബിഗ് ഫാൻ

  • @unniss3260
    @unniss3260 Před 3 lety

    ബോറടിക്കാതെ കാണാൻ പറ്റുന്നുണ്ട് നല്ല വീഡിയോസ് ആണ്. ഗോഡ് ബ്ലെസ് യു

  • @faisaltrend952
    @faisaltrend952 Před 3 lety

    അടിപൊളി 👍👍👍

  • @najak5363
    @najak5363 Před 3 lety +1

    Powli🔥🔥

  • @unaist429
    @unaist429 Před 3 lety

    അടിപൊളി

  • @clearthings9282
    @clearthings9282 Před 3 lety

    Nannaayittunduttoooo

  • @21vlog95
    @21vlog95 Před 3 lety

    Nigalude avadaranom adipoliyan

  • @jijeeshbincy3802
    @jijeeshbincy3802 Před 3 lety

    Bro adipoli

  • @vinodnaidu220
    @vinodnaidu220 Před 3 lety

    My nagitive place kolar

  • @bijupn7739
    @bijupn7739 Před 2 lety

    പൊളിച്ചു ❤

  • @ktbhaivlogs
    @ktbhaivlogs Před 3 lety

    സൂപ്പർ

  • @Hasainfousi
    @Hasainfousi Před 3 lety

    machaaaa superb

  • @nizkunju3584
    @nizkunju3584 Před 3 lety +2

    👍👍👍

  • @nakul_______7260
    @nakul_______7260 Před 3 lety

    Ijee polik muthee😍

  • @arunkumarr4900
    @arunkumarr4900 Před 3 lety

    Pwoli bro .😍😍😍😍😍😍

  • @noufeeq222
    @noufeeq222 Před 3 lety

    Pwoli

  • @jafferkuttimanu2884
    @jafferkuttimanu2884 Před 3 lety

    Polikku aliya from karuvarukundu

  • @kl10saheermsa97
    @kl10saheermsa97 Před 3 lety

    Poli super nice 👍🏻

  • @shareefmsk4818
    @shareefmsk4818 Před 3 lety

    ماشاء الله

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +2

    അടിപൊളിയേ.....

  • @ashikashik4127
    @ashikashik4127 Před 3 lety +1

    Could start cheyo bro

  • @ganeshkamath6260
    @ganeshkamath6260 Před 3 lety

    Super bro

  • @Manu-qf4px
    @Manu-qf4px Před 3 lety

    You ennum kulikkalundo ? Mattullabare kaliyakkarudh

  • @salmanfarissaqafisaqafi220

    Super

  • @cpradeepkumartailor9445
    @cpradeepkumartailor9445 Před 3 lety +2

    മലപ്പുറം എവിടെയാ വീട്

  • @zoloboy17
    @zoloboy17 Před 3 lety +1

    Poli

  • @sarafudheenkv4854
    @sarafudheenkv4854 Před 3 lety

    അടിപ്പോളി

  • @alluzz1570
    @alluzz1570 Před 3 lety +1

    ❤️❤️❤️

  • @habeebrahman9847
    @habeebrahman9847 Před 3 lety +1

    Poli👍👍👍👍🤘✌️

  • @fasalpengad2077
    @fasalpengad2077 Před 3 lety +1

    ആ വേസ്റ്റ് വന്ന തക്കാളി സോസ് ഉണ്ടാക്കാൻ ഉപയോഗിക്കും

  • @sujasuresh9378
    @sujasuresh9378 Před 3 lety +8

    മറ്റു ഭാഷക്കാരെയും ഭാഷയെയും പരിഹസിക്കരുത്

  • @m.p.krishnanunnimoolayil6488

    Music tunes super..

  • @itismyworld6008
    @itismyworld6008 Před 3 lety

    മൻസ അന്റെ ബർത്തനം കേട്ടിട്ട് ചിരിച് ചത്തു

  • @Mbilalvlogs9745
    @Mbilalvlogs9745 Před 3 lety

    I am From KGF

  • @jijasak2901
    @jijasak2901 Před 3 lety +1

    ❤️❤️

  • @GC-vi9pj
    @GC-vi9pj Před 3 lety

    Love from chittoor

  • @Weldchocosweet
    @Weldchocosweet Před 3 lety

    👍🏽 neeoru bayangarram bouth aachayeee ❤️🧋

  • @appleuae8871
    @appleuae8871 Před 3 lety

    Urulaikilangu. Ennu.paryou.ikka

  • @travelstoriesbynoufal
    @travelstoriesbynoufal Před 3 lety +1

    ങൾ poli ആണ് ബ്രോ

  • @anwarumalabar1660
    @anwarumalabar1660 Před 3 lety +1

    ❤️❤️❤️❤️🔥🔥🔥🔥

  • @_vyshnav_
    @_vyshnav_ Před 3 lety +1

    💯

  • @akhilkuttayi2652
    @akhilkuttayi2652 Před 3 lety +2

    6:35 Tholicho ulli tholicho🤣🤣🤣🤣🙏

  • @rashidrk3976
    @rashidrk3976 Před 3 lety +1

    😍😍😍

  • @saifudha6849
    @saifudha6849 Před 2 lety

    👌😘👍

  • @_MESSI_VS_CR7
    @_MESSI_VS_CR7 Před 3 lety

    Bro nte veed pandikkad anoo

  • @shihabarakkal1319
    @shihabarakkal1319 Před 3 lety

    Poli🥰

  • @vipinchr8812
    @vipinchr8812 Před 3 lety +1

    😍😍😍😍

  • @abdulalthaf8292
    @abdulalthaf8292 Před 3 lety

    At last bgm name plzz

  • @kumardmm1237
    @kumardmm1237 Před 3 lety +2

    അറിയാവുന്ന ഭാഷ.. സംസാരിക്കു ☝️☝️