തൊട്ടതിനും പിടിച്ചതിനും ഒക്കെ കല്ല്യാണം, വല്ലാത്തൊരു രാജ്യം വിയറ്റ്നാം

Sdílet
Vložit
  • čas přidán 26. 08. 2024
  • Vietnam is a Southeast Asian country known for its beaches, rivers, Buddhist pagodas and bustling cities. Hanoi, the capital, pays homage to the nation’s iconic Communist-era leader, Ho Chi Minh, via a huge marble mausoleum. Ho Chi Minh City (formerly Saigon) has French colonial landmarks, plus Vietnamese War history museums and the Củ Chi tunnels, used by Viet Cong soldiers.
    Contact me on: ytyathratoday@gmail.com

Komentáře • 170

  • @nizar108
    @nizar108 Před 11 měsíci +22

    യൂട്യൂബിൽ ഞാൻ കണ്ടതിൽ നല്ല രസം നമ്മുടെ ദിൽഷാദ്ന്റെ വീഡിയോയാണോ കാരണം അവന്റെ സംസാരം തന്നെ ❤️❤️❤️❤️

  • @mohammedmoosa9249
    @mohammedmoosa9249 Před 11 měsíci +41

    മലപ്പുറത്ത് നിന്നും❤❤❤

  • @jollyteam7320
    @jollyteam7320 Před 11 měsíci +3

    നിങ്ങൾ ഒന്നല്ല ഒന്നൊന്നര മുതലാണ് മക്കളെ

  • @Mr_John_Wick.
    @Mr_John_Wick. Před 11 měsíci +3

    Dilshad ബ്രോയുടെ സംസാരം 😍

  • @user-xr6gn3os4y
    @user-xr6gn3os4y Před 11 měsíci +3

    കുറെ വീഡിയോസ് കണ്ടു. പല രാജ്യങ്ങളും അങ്ങനെ കാണാൻ പറ്റി 👍🌹

  • @sreekumarkumar8867
    @sreekumarkumar8867 Před 11 měsíci +2

    Excellent beautiful Amazing

  • @MohammedFawaz988
    @MohammedFawaz988 Před 5 měsíci +1

    Poli video samsaaram okke super ❤

  • @ismayilponnachan8614
    @ismayilponnachan8614 Před 11 měsíci +5

    Viatnam കാഴ്ചകൾ കാണാൻ സൂപ്പർ നല്ല ആളുകൾ നല്ല പെരുമാറ്റം നല്ല.കാലാവസ്ഥ മൊത്തത്തിൽ പൊളിച്ചു😳😳😳🔥🔥🔥❤️

  • @tomythomas6981
    @tomythomas6981 Před 11 měsíci +1

    Hai Dilshad keep. Ellavarun kalari annu nalla kazchakal super 😅😅😅 thudaratte ❤❤ TomyPT Veliyannoor waiting next 😂😂😂😂

  • @madhuv9646
    @madhuv9646 Před 11 měsíci +6

    ബോറടിപ്പിക്കല്ലേ ❤❤

  • @razaq321
    @razaq321 Před 11 měsíci +2

    തർജുമ വല്ലാണ്ട് അങ്ങ് ഇഷ്ടപ്പെട്ടു 😂😂😂

  • @rafirayan9950
    @rafirayan9950 Před 11 měsíci +3

    എല്ലാ വിധ ആശംസകൾ 👍👍👍👍🌹🌹

  • @user-me4my6fk7h
    @user-me4my6fk7h Před 11 měsíci

    24:58
    അത്താണ് 😂😂😂😂

  • @SKumar-dt9bu
    @SKumar-dt9bu Před 11 měsíci +1

    അടിപൊളി 👌👌👌❤️❤️❤️

  • @vishakrnair3724
    @vishakrnair3724 Před 11 měsíci +5

    Machaan pwoli❤jai hind

  • @e4vcontinue978
    @e4vcontinue978 Před 11 měsíci

    ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും

  • @k.c.thankappannair5793
    @k.c.thankappannair5793 Před 11 měsíci +6

    Happy journey ❤🎉

  • @anuamjadh1276
    @anuamjadh1276 Před 11 měsíci +2

    Amjad 👋

  • @Sajith-yt2kw
    @Sajith-yt2kw Před 11 měsíci +1

    Malappuram,,chaluppadam

  • @KA.Rasheed
    @KA.Rasheed Před 11 měsíci +3

    വിയറ്റ്നാം..അന്റെ ചരിത്ര വിവരണം കേട്ടപ്പോൾ എന്റെ ഉമ്മർ മാഷെ ഓർമ വന്നു😊😊

  • @attakoyathangal1003
    @attakoyathangal1003 Před 10 měsíci

    Dilshadbai adipoly speaking.

  • @mukhthar_7838
    @mukhthar_7838 Před 11 měsíci

    17:35 കല്യാണപ്പൊരേൽ പോയാലോ 😂

  • @vijayankumar4684
    @vijayankumar4684 Před 9 měsíci

    Cold start kandirikkuva njan 😃

  • @ihsankamal
    @ihsankamal Před 11 měsíci

    green tea maduram illathe aanu kudikkuka

  • @mubarisahmed3791
    @mubarisahmed3791 Před 11 měsíci +2

    😅😂 poli saanam
    Ingane aavanam travel videos
    Nna njammakkum poya feel kittum
    Mmal poyalum ithokke thanne aavun avasatha
    Love frm manjeri ❤

  • @abdullrazak4070
    @abdullrazak4070 Před 11 měsíci +1

    ഫേസ്ബുക്കിൽ കണ്ടു കുറെ ചിരിച്ചു ഇവിടെ വന്നപ്പോൾ വീണ്ടും😂😂😂

  • @faizalabid2180
    @faizalabid2180 Před 11 měsíci +1

    Welcome back again 🔥🔥🔥

  • @salamm3604
    @salamm3604 Před 11 měsíci +6

    എത്ര കൊന്നു തള്ളിയിട്ടും തോൽക്കാതെ നിന്ന സമൂഹമാണ് വിയറ്റ്നാം അഫ്ഗാനും ബൊളീവിയ

    • @RK-yo3bd
      @RK-yo3bd Před 11 měsíci +1

      അഫ്ഗാനിലെ താലിബാൻ വിസ്മയം അല്ലേ

    • @salamm3604
      @salamm3604 Před 11 měsíci +3

      @@RK-yo3bd ഒരു വിസ്മയം ഉണ്ടാവില്ല ബ്രോ
      അഫ്ഗാൻ വ്ലോഗ് ഹിന്ദിക്കരും സായിപ്പും ഒക്കെ ചെയ്തത് കണ്ടാൽ

  • @AbdulSalam-xj6kp
    @AbdulSalam-xj6kp Před 11 měsíci

    I'm ur no problem friend... le dilshad

  • @jeseemkt6248
    @jeseemkt6248 Před 11 měsíci +1

    Comrade Ho Chi Minh 🚩🚩🚩🚩🚩💪💪💪💪💪🥀🥀🥀

  • @firosfiros474
    @firosfiros474 Před 11 měsíci +1

    ഫിറോസ് മേപ്പാടി ഹാജർ ❤

  • @kumarsugu1852
    @kumarsugu1852 Před 11 měsíci

    Hi dished bro happy January God you ❤😂🙏🤝👍

  • @skariarose9105
    @skariarose9105 Před 4 měsíci

    ഇങ്ങനെ പഠിച്ചിരുന്നങ്കില്‍ കലക്ടറുദ്ധ്യോഗം കിട്ടിയേനേ😂😂

  • @kpakoduvally5882
    @kpakoduvally5882 Před 11 měsíci +1

    കരുതി നിന്നില്ലങ്കിൽമോബിലോന്നും
    തിരിച്ച് കൊണ്ടുവരാൻ കിട്ടില്ല എല്ലാം അടിച്ചുമറ്റും

  • @eajas
    @eajas Před 11 měsíci

    🥰✌️ welcome back again

  • @0973vibereal
    @0973vibereal Před 11 měsíci +3

    Ebuljett ഈ നാല് രാജ്യത്തും കറങ്ങി തിരിഞ്ഞ് ഇപ്പോൾ നാട്ടിലെത്തിയിട്ടുണ്ട്😮 എന്നാലും welcome back again dilshad ആണ് പഞ്ചആ കാണാൻ വീഡിയോ ഒഴിവ് കിട്ടുകയാണ് ദമാമിൽ നിന്നും ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഒരു പ്രവാസി

  • @rabeehMadathil001
    @rabeehMadathil001 Před 11 měsíci

    camera quality athra sugallya

  • @RajeeshKty
    @RajeeshKty Před 11 měsíci

    ഇത്ര പെട്ടെന്നു അവിടെ ethyo🌹

  • @ihsanichu7809
    @ihsanichu7809 Před 11 měsíci

    22:54 🤣🤣🤣🤣🤣

  • @salamm3604
    @salamm3604 Před 11 měsíci +5

    ആ യുദ്ധതിനിടെ ഓടുന്ന കുട്ടിയുടെ photo ഇന്നും ഓർക്കുന്നു

  • @Ameenmmk
    @Ameenmmk Před 10 měsíci

    ഈ ഫോറസ്റ്റ് മുഴുവൻ കാടണല്ലോ 😅

  • @mubarakrahmani3370
    @mubarakrahmani3370 Před 11 měsíci

    ഇഷ്ടം...

  • @eajas
    @eajas Před 11 měsíci

    Ath green tea aanu bri bro sugar ittu kudikoola

  • @mubarakrahmani3370
    @mubarakrahmani3370 Před 11 měsíci

    ഇൻട്രോ ഇല്ലേ... welcome back again ദിൽഷതാണ്..

  • @binumakkar2497
    @binumakkar2497 Před 11 měsíci

    ഹായ് ദിൽഷാദ് 😍😍👍👍

  • @goooootv8851
    @goooootv8851 Před 11 měsíci

    Nilambur

  • @ismailch8277
    @ismailch8277 Před 11 měsíci +1

    👍👍👌👌

  • @noufaltp4105
    @noufaltp4105 Před 11 měsíci +1

    ദിൽഷാദ് ഇജ്ജ് പുലിയാണ് കേട്ടോ നിന്റെ സംസാരം കേൾക്കുമ്പോൾ സോഷ്യൽ പഠിപ്പിച്ച മാഷ് പറയുന്നതു പോലെയുണ്ട്

  • @akhilmalappuram
    @akhilmalappuram Před 11 měsíci +1

    2 കൺട്രി പടത്തിലെ വായയിൽ വിരൽ ഇട്ട് കൊണ്ട് തുടങിക്കോ അവർക്ക് മനസിലാവും 😁

  • @ashiquevlogger9080
    @ashiquevlogger9080 Před 11 měsíci

    Super 👌

  • @haneefhaneef1730
    @haneefhaneef1730 Před 11 měsíci

    Nizarinod guha yil pokan parayamaayirunnu

  • @ansalayma1920
    @ansalayma1920 Před 11 měsíci +1

    ❤❤❤❤❤

  • @shafeekm291
    @shafeekm291 Před 11 měsíci

    Oru stationil oru SI madhi,pattumenkil solo allel koode ullavar bloggers allathavar ayirikanam, just only suggestion 🙏

  • @abdullahfia3119
    @abdullahfia3119 Před 11 měsíci

    Super ❤💝💖

  • @nisharmarayamangalam8030
    @nisharmarayamangalam8030 Před 11 měsíci

    ഹായ്‌ മുത്തുമണിയെ 🎉🎉🎉

  • @sajan5555
    @sajan5555 Před 11 měsíci

    ഗ്രീൻ ടീ

  • @thouseefthousi1319
    @thouseefthousi1319 Před 11 měsíci

    11:19 😂

  • @farooq5496
    @farooq5496 Před 11 měsíci

    Yathra today Tirur branch...

  • @abdurahimanponnichi2026
    @abdurahimanponnichi2026 Před 11 měsíci

    Fantastic

  • @basheer_bachi_kasargod
    @basheer_bachi_kasargod Před 10 měsíci

    ❤❤❤

  • @travelworldpts9120
    @travelworldpts9120 Před 11 měsíci +1

    പാൻസര ഉണ്ടാക്കിയ ഒരു പണി 😅

  • @santhoshkumarn6535
    @santhoshkumarn6535 Před 11 měsíci +1

    🎉🎉🎉❤

  • @abduljaleelkt8426
    @abduljaleelkt8426 Před 11 měsíci +10

    വിയറ്റ്നാംകാരോട് കളിക്കുമ്പോൾ ശ്രദ്ധിച്ചു വേണം അവർ നീളത്തിൽ കുറവാണെങ്കിലും പൊതുവെ എല്ലാവരും ആയോധന കലകളിൽ കഴിവുള്ളവരാണ്

  • @sreejithukdv3871
    @sreejithukdv3871 Před 11 měsíci +2

    👍👍👍💞

  • @rafeequer5902
    @rafeequer5902 Před 11 měsíci

    എന്റെ ഇഷ്ട രാജ്യആ പിന്നെ മസാജ് ഉണ്ട്

  • @fayzanmaker5197
    @fayzanmaker5197 Před 10 měsíci

    Endae thamasha

  • @renjithomas6203
    @renjithomas6203 Před 11 měsíci +3

    ദിൽഷാദ് brother ഒറ്റക്ക് യാത്ര ചെയ്തു ഇടുന്ന വീഡിയോ ആണ് super 😍
    മാസ്റ്റർ പിസ് നെ ഒഴിവാക്കു 😡 അവർ നിങ്ങളുടെ വീഡിയോ കുളമാകും 🥲

  • @fathimabemin9423
    @fathimabemin9423 Před 11 měsíci +1

    👍👍👍

  • @siyadkp1
    @siyadkp1 Před 9 měsíci

    Super😂

  • @ranjithkumar9168
    @ranjithkumar9168 Před 11 měsíci

    ചിരിച്ചു ചത്തു 😄😄

  • @mohammedshabeebparammal8857
    @mohammedshabeebparammal8857 Před 11 měsíci

    Qatarill ninnumm 👋

  • @gireeskumar2198
    @gireeskumar2198 Před 11 měsíci

    Saigon

  • @surasura5336
    @surasura5336 Před 11 měsíci

    യുദ്ധ മ്യൂസിയം { അമേരിക്കയുമായിട്ടുള്ള} ഒന്ന് കാണിക്കാൻ നോക്ക്.

  • @FaezaslamPk-oo7jh
    @FaezaslamPk-oo7jh Před 11 měsíci

    🙌

  • @rahmankk9809
    @rahmankk9809 Před 11 měsíci

    Video ittitt kure aayo

  • @mubarakrahmani3370
    @mubarakrahmani3370 Před 11 měsíci

    ക്കൂൂയ്... 👌🏻

  • @irshadchola
    @irshadchola Před 11 měsíci

    Last full comedy

  • @anees.manees.m3039
    @anees.manees.m3039 Před 11 měsíci

    Vlogermarkum orumich yathra cheyyam enn kanich tharunnu ningal

  • @yasmiyashh5527
    @yasmiyashh5527 Před 11 měsíci

    Mangaluru❤

  • @rejoyjose4356
    @rejoyjose4356 Před 11 měsíci

    Dilshad Ikka ❤️🥰

  • @sanatmaThew
    @sanatmaThew Před 11 měsíci +1

    👍👍👍👍👍👍👍

  • @shanavaskuttppu
    @shanavaskuttppu Před 11 měsíci

    Haa🎉🎉

  • @muhammadasraf2963
    @muhammadasraf2963 Před 11 měsíci

    07:38
    കൊടുത്ത ടൈറ്റിലും ആയി ഒരു ബന്ധവും ഇല്ലല്ലോ.....
    ഇല്ലല്ലോ

  • @favasp3143
    @favasp3143 Před 11 měsíci

    ചിരിച്ചു ചത്തു 😂

  • @ameerpombra8075
    @ameerpombra8075 Před 11 měsíci

    ഹായ്

  • @Sreemov12
    @Sreemov12 Před 11 měsíci +3

    അസ്തമിക്കാത്ത പോരാട്ടം കമ്യൂണിസ്റ്റ് ❤

    • @RK-yo3bd
      @RK-yo3bd Před 11 měsíci +2

      😂😂😂

    • @THWAIBA
      @THWAIBA Před 11 měsíci

      😂

    • @n00p95
      @n00p95 Před 11 měsíci +1

      👍

    • @salamm3604
      @salamm3604 Před 11 měsíci

      അസ്തമിച്ചു sis

    • @Sreemov12
      @Sreemov12 Před 11 měsíci

      @@salamm3604 തോന്നൽ മാത്രം

  • @shihabmpm6151
    @shihabmpm6151 Před 11 měsíci

  • @ihsanichu7809
    @ihsanichu7809 Před 11 měsíci

    💙

  • @muraleedharanomanat3939
    @muraleedharanomanat3939 Před 11 měsíci

    Hai

  • @sharafkarikkadan8586
    @sharafkarikkadan8586 Před 11 měsíci

    ഓർക്കാട്ടേരി KKM ഗവ: ഹയർ സെക്കണ്ടറിയിൽ , ഹൈസ്കൂൾ വിഭാഗത്തിലേക്ക് BEd, K TET 3 യോഗ്യതയുള്ള ഒരു ഹിസ്‌റ്ററി അധ്യാപകനെ ആവശ്യമുണ്ട്. ആരുടെയെങ്കിലും അറിവിലുണ്ടെങ്കിൽ അവരെ വിവരമറിയിക്കുക. രണ്ട് പ്രാവശ്യം ഇന്റർവ്യൂ വെച്ചിട്ട് യോഗ്യതയുള്ള ആരെയും കിട്ടിയില്ല. 🔥🔥🌞🤗🤗😀😀നിങ്ങളെ പറ്റും

  • @shadulithattanvalappil8797
    @shadulithattanvalappil8797 Před 11 měsíci

    Dilshade pandu 10 l padikkumbol history master class edukkumbol oyappiyathalle, ippol history patikkale compulsory.

  • @sarasam7642
    @sarasam7642 Před 11 měsíci

    Dilshad nte friends maha bore. Solo trip aanu nallathu 😊

  • @muthus5022
    @muthus5022 Před 11 měsíci

    നവാരിയയിൽ നിന്നും 🫶🫶🫶🫶🫶🫶🫶😄😄😄😄❤❤❤❤

  • @ramachandrant2275
    @ramachandrant2275 Před 11 měsíci

    👍🙋👌♥️

  • @baijub9075
    @baijub9075 Před 11 měsíci

    👍👍❤

  • @afsaltokze5569
    @afsaltokze5569 Před 11 měsíci

    💓

  • @versatilemallu4450
    @versatilemallu4450 Před 11 měsíci

    താങ്കളുടെ വീഡിയോസ്‌ കാണാറുണ്ട്. പ്രത്യേകിച്ച് ആഫ്രിക്കൻ ട്രിപ്പ്‌ വളരെ ഇഷ്ടമായിരുന്നു. പക്ഷെ.... ഇത്‌ നിങ്ങൾ കുറച്ചു ഓവർ ആണ്. തമാശ നല്ലതാണ്, എന്ന് വെച്ച് പരിധി വിടരുത്.. 😊

  • @rasheedvlog8942
    @rasheedvlog8942 Před 11 měsíci

    കുവൈത്തിൽ നിന്നും വെൽകം യെഗൈന്

  • @iqbalmk3879
    @iqbalmk3879 Před 11 měsíci

    വണ്ടൂർ ഇവിടെ കമോൺ

  • @muhammednazeer8909
    @muhammednazeer8909 Před 11 měsíci

    ❤️👍