ഫിലിപ്പിനോസിന്റെ കൂടെ യാത്ര ചെയ്താൽ! - Exploring a village in Batangas with Yasmin - Philippines

Sdílet
Vložit
  • čas přidán 9. 09. 2024
  • അനുഭവങ്ങളുടെ മറ്റൊരു ഫിലിപ്പീൻസ് ദിവസം!
    ------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    ------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #ashrafexcel #philippines #routerecords

Komentáře • 1K

  • @ashrafexcel
    @ashrafexcel  Před 2 lety +298

    ഫിലിപ്പീൻസ് സീരീസിനുശേഷം ഒരുപാട് പ്രേക്ഷകർ കാത്തിരിക്കുന്ന 3rd GIERR നമ്മൾ ആരംഭിക്കും.
    ബി.ബ്രോയുമൊത്ത് നമ്മുടെ ഇവാലിയയിലുള്ള ഇന്ത്യാപര്യടനത്തിന്റെ മൂന്നാം ഭാ​ഗം.
    പ്രസ്തുത സീരീസുമായി അസോസിയേറ്റ് ചെയ്യാൻ താല്പര്യമുള്ള ബ്രാന്റുകൾക്കും, കമ്പനികൾക്കും ബന്ധപ്പെടാം.
    E Mail - ashrafexcel@gmail.com

    • @renither5000
      @renither5000 Před 2 lety +4

      All the Best 👍

    • @jabirkolakadan2105
      @jabirkolakadan2105 Před 2 lety

      Bro Philippines pokan yandhikke cheyyanam

    • @97jithin
      @97jithin Před 2 lety

      Try beef sisig kidilan item anu...

    • @ncmphotography
      @ncmphotography Před 2 lety

      Wow 😍 All the very best ❤️❤️✌️

    • @jafar117
      @jafar117 Před 2 lety

      Wooh കാത്തിരിക്കുന്നു

  • @mrriyasrm6
    @mrriyasrm6 Před 2 lety +69

    അഷ്‌റഫ്കാന്റെ ഇപ്പോഴത്തേ ലുക്ക്‌ കണ്ടിട്ട്‌ ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീദരന്റെ ഒരു ചായ തോന്നിയവർ ഇവിടെ വരൂ

  • @kapilmurali2230
    @kapilmurali2230 Před 2 lety +53

    അറിയാത്ത ഒരു നാട്ടിലൂടെ വെറുതെ അങ്ങ് നടക്കുക... അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുക.. അവരുടെ സ്നേഹം സ്വീകരിക്കുക.. അവരെ അറിയുക.. അവരോടൊപ്പം കൂടുക...മനോഹരം.. ❤️
    വളരെ മികച്ച ഒരു അനുഭവം പകർന്നതിനു നന്ദി.. ❤️

  • @user-nm1im3vd7x
    @user-nm1im3vd7x Před 2 lety +130

    ഇന്ന് ഒരു സിനിമക്ക് പോകാനിരുന്നതാ ചാർളി 777, മഴ ആയത് കാരണം പോയില്ല, ബട്ട്‌ ഇപ്പൊ ഒരു സിനിമ കണ്ട പ്രതീതി, ജന പ്രിയ വ്ലോഗ്ഗർ അഷ്‌റഫ്‌ എക്സൽ 🥰🔥

    • @ashrafexcel
      @ashrafexcel  Před 2 lety +5

      ❤️

    • @travellingbeauty7630
      @travellingbeauty7630 Před 2 lety +5

      ആ movie ഒരിക്കലും miss ആക്കല്ലേ bro.. കണ്ണ് നനയാതെ കാണാൻ പറ്റില്ല. Heart touching ❤Altime favorite movie ❤

    • @abdurahimek3857
      @abdurahimek3857 Před 2 lety

      بسم الله الرحمن الرحيم
      محمد رسول الله والذين معه أشداء علي الكفار رحماء بينهم ترايهم ركعا سجدا يبتغون فضلا من الله سيماهم في وجوههم من أثر السجود ذالك مثلهم في التوراىة ومثلهم في الانجيل كزرع اخرج شطءه فازره فاستغلظ فاستوى على سوقه يعجب الزراع ليغيظ بهم الكفار وعدالله الذين ءامنوا وعملواالصالحات منهم مغفرة واجرا عظيما.

    • @user-nm1im3vd7x
      @user-nm1im3vd7x Před 2 lety +2

      @@abdurahimek3857 എന്നിട്ട് ബാക്കി കൂടി പറ, നല്ല രസമുണ്ട് കേൾക്കാൻ

    • @neenapr502
      @neenapr502 Před 7 dny

      Yes!super star route records

  • @rasheedrasheed9081
    @rasheedrasheed9081 Před 2 lety +23

    ഏതായാലും ആ ബർത്ത് ഡേ ഫാമിലിക്ക് അപ്രതീക്ഷിതമായ രണ്ട് അതിഥികൾ വളരെ ലക്കിയായി എന്ന് മനസിലായി
    യാസ്മീന്റെ പാട്ടും എല്ലാം ആ കുടുംബത്തിന് വലിയ ഭാഗ്യമായി
    ആ കുട്ടി Lucky baby യാണ് 👍👍

  • @saneshkumar5345
    @saneshkumar5345 Před 2 lety +43

    ഇന്നത്തെ അവധി..... Full time with route records.... 15 nos ഉം skip ചെയ്യാതെ കണ്ടു....
    നന്ദി

    • @ashrafexcel
      @ashrafexcel  Před 2 lety +1

      ❤️

    • @saneshkumar5345
      @saneshkumar5345 Před 2 lety +7

      ഞാനും നിങ്ങളുടെ കൂടെ ഉണ്ടെന്നുള്ള ഫീലിംഗ്....

  • @ansaryasar2067
    @ansaryasar2067 Před 2 lety +31

    Birthday. കുട്ടി നല്ല രസമായിരുന്നു. പിന്നെ നിങ്ങടെ .പിന്നെ ഗൈഡ്
    നല്ല Respect. നല്ല ഗായിക very good.👋👋👍💓

    • @alink5346
      @alink5346 Před 2 lety +2

      Asrafinraasaamaanineetoo

  • @kolethuranny
    @kolethuranny Před 2 lety +31

    കിടിലം. സാധാരണ എല്ലാരും പോകുന്ന ഇടങ്ങളിൽ മാത്രം പോവുകയും, ആ ഇടങ്ങൾ വീണ്ടും കാണിക്കുകയും ചെയ്യുന്ന പ്രവണതക്ക് ബ്രോ വരുത്തിയ മാറ്റം ചില്ലറയല്ല. ഞങ്ങൾ കാണാൻ കൊതിച്ച ഉൾനാടൻ കാഴ്ചകൾ കാട്ടിതന്നതിന് ഒത്തിരി നന്ദി. നിർലോഭ സ്നേഹം നൽകുന്നതിൽ ഫിലിപ്പിനോകൾ എന്നും മുന്നിലാണ്. ഇവരുടെ പാശ്ചാത്യ സംസ്കാരം നമ്മുടെ നാട്ടുകാർ തെറ്റുധരിക്കാൻ സാധ്യതയുമുണ്ട്.

    • @ushagireesan6652
      @ushagireesan6652 Před 2 lety

      🙏

    • @aleemaali9454
      @aleemaali9454 Před rokem

      കൂടെയുള്ള സഹോദരി ആരാണ് ഡ്രസ്സിംഗ് വളരെ മോശം

  • @Ashokworld9592
    @Ashokworld9592 Před 2 lety +65

    അഷ്‌റഫ്‌ ബ്രോ 🙏. ഇത് നല്ല ഒരു വീഡിയോയാണ്... കണ്ടുകൊണ്ടിരിക്കാനും കേൾക്കാനും നല്ല ഒരു മൂവി പോലുണ്ട്.... കൊള്ളാം ബ്രോ.. സൂപ്പർ.👍👌💚💙❤️💞.

  • @majeed9447
    @majeed9447 Před 2 lety +46

    എല്ലാവരും നല്ല സന്തോഷത്തോടെ കാണുമ്പോൾ നാട്ടിലൊരാൾ സങ്കടത്തോടെ ഇതെല്ലാം കാണുന്നുണ്ടാകും........

  • @itsme5140
    @itsme5140 Před 2 lety +37

    ഭാര്യ ഇനി വീട്ടിൽ കേറ്റുമോ എന്നും ചോദിച്ചു എന്തോ വല്ല്യ തമാശ പറഞ്ഞത് പോലെ ഹഹ ഇമോജിയും ഇട്ട് നിലവാരം കുറഞ്ഞ കമന്റുകൾ എഴുതിത്തള്ളി ഉള്ളിലെ സദാചാരം പുറന്തള്ളി നിർവൃതി കൊള്ളുന്നവരോട് സഹതാപം മാത്രം.നിങ്ങളൊക്കെ എല്ലാ കാലവും ഇങ്ങനെ തന്നെയായിരിക്കും എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു🙏🏻

    • @user-yi8rq5cd2l
      @user-yi8rq5cd2l Před 2 lety

      പുണ്യാളാ😁😁😁

    • @rahulkr2601
      @rahulkr2601 Před 2 lety +1

      Avark ath thanne parayan kanoo.
      Videode qualityo kazhchakalo onnum kannil pedilla. Avark cheyyan pattatha karyangal cheyyunnavarod olla kushumnmb aanu. Ennit oola comedi adich fun aanena vicharavum 😀

  • @choice3945
    @choice3945 Před 2 lety +71

    ഫാമിലിയുടെ പിന്തുണ - പ്രത്യേകിച്ചും ഭാര്യയുടെ പിന്തുണയാണ് അഷ്റഫ് ഭായിയുടെ വിജയം ഇനിയും ഉയരങ്ങളിലെത്തെട്ടെയെന്ന് ആശംസിക്കുന്നു 🌷
    Thank you Ashraf 😍

    • @Achooos
      @Achooos Před 2 lety +5

      സത്യം ........ഫിലിപ്പിയൻസ് കഴിഞ്ഞ് സിംഗപ്പൂർ അത് കഴിഞ്ഞു മലേഷ്യ പിന്നെ ശ്രീലങ്ക ഉടനെ യൊന്നും വീട്ടിലേക്കില്ല ! പേടിച്ചീട്ടല്ല | |

    • @Malayaali
      @Malayaali Před 2 lety +4

      ഇത് ഫെബിത്തന്റെ ഫേക്ക്അക്കൗണ്ട് അല്ലെ 🤣🤣

    • @faisalkadalayi5692
      @faisalkadalayi5692 Před 2 lety +1

      Paniyano

    • @dghitkl6910
      @dghitkl6910 Před rokem +1

      പാവം ഫെബി സഹിക്കുക തന്നേ

    • @user-yj2nz9is7m
      @user-yj2nz9is7m Před rokem

      ഉദാ :ബഷീർ ബാക്ഷി

  • @thambyjacob8797
    @thambyjacob8797 Před 2 lety +5

    പ്രകൃതി എത്ര മനോഹരം, അതുപോലെ കൂട്ടുകാരിയും ഒരു പാട്ട് വളരെ ഇഷ്ട്ടപ്പെട്ടു തങ്ങളോട് ആ കുട്ടിക്ക് എന്തോ രഹസ്യം പറയാനുണ്ടെന്ന് തോന്നി,, യാത്ര മൊഴി കാണിക്കണം, ഒരു അനുഭവം തന്നെയാണ് അല്ലെ,

  • @shanavashaneefa3109
    @shanavashaneefa3109 Před 2 lety +16

    ഗൾഫിലെ ഫിലിപ്പിനോകൾ സായിപ്പിൻ്റെ ഗമയിലാണ് നടക്കുന്നത് , യഥാർത്ഥ കാഴ്ച്ച ഇപ്പോഴാണ് കണ്ടത്. കോളനിവത്കരണത്തിൻ്റെ എല്ലാ ദുരന്തങ്ങളും നേരിട്ട ഒരു ജനത.

    • @kabeerkalathil9221
      @kabeerkalathil9221 Před 8 měsíci

      അവർക്ക് ഇന്ത്യക്കാരെ ക്കാൾ വിലയുണ്ട്.നമുക്ക് എന്ത് വില.

    • @CoconutDiaries
      @CoconutDiaries Před 4 měsíci +1

      Their cities are way way more advanced. I lived and roamed whole Philippines for an year. Sometimes I feel Melbourne is less advanced than Makati

  • @miyamiya5728
    @miyamiya5728 Před 2 lety +5

    ലോകം മുഴുവൻ മുകളിൽ ആകാശം താഴെ ഭൂമി... മനുഷ്യൻ ചിരിക്കുന്നു.. കുറച്ചു മാത്രം. കൂടുതൽ പേരും എവിടെയും എത്തിയില്ല. ആരും എവിടെയും എത്തിയില്ല... എന്തിനാണ് ഈ സൗന്ദര്യങ്ങൾ കാണാതെ കേൾക്കാതെ രോഗിയായി നിരാശയായി മരിക്കുന്നത്.... മരണത്തിന് ശേഷം മാണ് ജീവിതം.

  • @akhilcm6440
    @akhilcm6440 Před 2 lety +5

    അരി വെച്ചേക്കുന്ന കണ്ടപ്പോ പണ്ട് കടയിൽ ഇത് പോലെ അരിപ്പെട്ടി ഉണ്ടാരുന്നു ഓരോ ബോക്സിലും ഓരോ സാധനങ്ങൾ ആവും 😍😍

  • @RameshK-ze3xy
    @RameshK-ze3xy Před 2 lety +27

    ബ്രോ കൂട്ടുകാരി സൂപ്പർ എന്തിനും കൂടെ കൂട്ടാൻ പറ്റിയ കമ്പിനി പോയ സ്ഥലങ്ങൾ സൂപ്പർ 🥰

  • @siddiquehd1712
    @siddiquehd1712 Před 2 lety +45

    ഇതിലെ വിശ്വൽബ്യൂട്ടി വളരെ മനോഹരമാണ് ജീവിതത്തിന്റെ മുംബെങ്ങോ നഷ്ടപ്പെട്ട അദ്ധ്യായത്തിന്റെ ബാക്കിപത്രമാണ് ഇതിലെ പ്രകൃതിഭംഗി❤️

  • @neeharapradeep1416
    @neeharapradeep1416 Před 2 lety +9

    എപ്പോഴും ചിന്തിക്കുന്ന കാര്യമാണ്.Why don't you get what you deserve?പക്ഷേ ഇത്രയേറെ മികച്ചൊരു travel vloger മലയാളത്തിൽ വേറെ ഇല്ലെന്നു തന്നെ പറയാം.അല്ലെങ്കിലും സബ്സ്ക്രൈബ്രസ്ന്റെ എണ്ണത്തെക്കാൾ എത്രയോ മുകളിലാണ് താങ്കളുടെ വീഡിയോക്ക് കാത്തിരിക്കുന്നവരുടെ സ്നേഹം 👍🏻including me🥰

  • @vinodkumarcp73
    @vinodkumarcp73 Před 2 lety +5

    നമ്മുടെ പാരമ്പര്യാമല്ലേ, അപരിചിതരോടും സ്നേഹം പ്രകടിപ്പിക്കുക എന്നത്, നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്, ലോകം മുഴുവൻ അത് കാണിച്ചു കൊടുക്കുക, ദൈവം രക്ഷിക്കട്ടെ, സ്നേഹമാണഖിലസാരമൂഴിയിൽ

  • @actionsofachu1726
    @actionsofachu1726 Před 2 lety +71

    Philippines ലെ ഇത് വരെ കാണാത്ത മനോഹരമായ കാഴ്ചകളുമായി
    💥ജന പ്രിയ വ്ളോഗര്‍ 💛

  • @theworld2day
    @theworld2day Před 2 lety +6

    നമിച്ചു ::: നിങ്ങളുടെ ക്ലാസ്മറ്റൊരു യൗറ്റുബെർ ക്കും ഇല്ല . നിലവാരത്തിൽ ഉള്ള , അതും ലോക പ്രശസ്തരായ മികച്ച ആളുകളുടെ വീഡിയോക്കു കിടപിടിക്കുന്ന .... ഒരു വീഡിയോ ...
    ഒരു വീഡിയോ യിൽ നാല് കണ്ടൻറ് .. oru കണ്ടൻറ് വെച്ച് വലിച്ചു നീട്ടി ഒരു വീഡിയോ ആക്കുന്നവരെ കാണുബോൾ ആണ് താങ്കളുടെ മഹത്വം ആളുകൾക്ക്മനസ്സിലാവുക .
    താങ്കളുടെ യൂട്യൂബ് ജീവിതത്തിലെ ഒരു മികച്ച വീഡിയോ തന്നെ ആണ് ഇത്.
    യാസ്മിൻ : സൂപ്പർ ... നല്ലൊരു ഗൈഡ് , നല്ലൊരു സുഹൃത്ത് ... കൂടാതെ വളരെ നല്ലൊരു ഗായിക ...
    ഇങ്ങനെയുള്ള , നിലവാരം ഉള്ള ... റിയൽ ലൈഫ് കാണുകയാണ് എല്ലാവരുടെയും ആഗ്രഹം ...
    അല്ലാതെ ; hifi വിഡിയോസ് , പട്ടണങ്ങളിലെ ജീവിതം അത് ഏതു കണ്ണ് പൊട്ടനും കാണിക്കാൻ പറ്റും .!

  • @saheershapa
    @saheershapa Před 2 lety +4

    ഫാമും അവിടുത്തെ വണ്ടിയും ആ സ്ഥലവും ഒക്കെ അടിപൊളി.Yasmin looks awesome and she is singing very nice on her sweet voice. 😍❤️👍

  • @aneesapollo
    @aneesapollo Před 2 lety +123

    വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ കിട്ടുന്ന സ്വീകരണത്തിന് ഇപ്പോഴേ അഡ്വാൻസ് അനുശോചനം !

    • @ABDULLATHEEF-if9ku
      @ABDULLATHEEF-if9ku Před 2 lety +13

      Enthanu athinu pulli cheythe.. ningde okke chindagathi manasilavum ee comment kanumbol.. 🙏

    • @abeemathewmahew7744
      @abeemathewmahew7744 Před 2 lety +8

      @@ABDULLATHEEF-if9ku അതെ typical മല്ലു

    • @user-uk5jq4mp7v
      @user-uk5jq4mp7v Před 2 lety

      😄😄

    • @sahadsahad673
      @sahadsahad673 Před 2 lety +2

      മനുഷ്യൻ ale bro

    • @aneesapollo
      @aneesapollo Před 2 lety +6

      സുഹൃത്തുക്കളെ ഞാൻ ഗൾഫിൽ ആണ് ! നല്ല ഫിലിപ്പിനോ ഫ്രണ്ട്സ് ഉണ്ട്. അവർക്ക് അതിരുകൾ കൃത്യമായി അറിയാവുന്ന ആളുകൾ ആണ്. ഇത് ഒരു തമാശ സെൻസിൽ പറഞ്ഞതാണ്.

  • @sherrinshihab8433
    @sherrinshihab8433 Před 2 lety +3

    സ്നേഹം നിറഞ്ഞ നന്മ തുളുമ്പുന്ന മനുഷ്യർ

  • @manuppakthodi
    @manuppakthodi Před 2 lety +2

    നന്നായി ആസ്വദിക്കാൻ കഴിയുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. തുടക്കം മുതൽ അവസാനം വരെയും മടുപ്പില്ലാതെ കണ്ടിരിക്കാനും അത് എവിടെയൊക്കെയോ നമ്മളുമായി കണക്റ്റഡ് ആവുകയും ചെയ്യുന്നു. 👌🏻👌🏻👏🏻❤️

    • @nisampothuvath9466
      @nisampothuvath9466 Před 2 lety +1

      ഓരോ എപ്പിസോഡ്സും അങ്ങനെ തന്നെ

  • @thanseeraus7704
    @thanseeraus7704 Před 2 lety +6

    കാത്തിരുന്നു കാണുന്ന ഒരേ ഒരു ചാനൽ "റൂട്ട് റെക്കോർഡ്സ് "❤️

  • @Rajan-sd5oe
    @Rajan-sd5oe Před 2 lety +21

    ചെടി കിട്ടിയപ്പോൾ ഐസ് ക്രീം കിട്ടിയ കുട്ടിയെ പോലെ യാസിന്റ ഒരു ചിരി!😄😄😄😄😄😄😄😄

  • @saleemmadathil9854
    @saleemmadathil9854 Před 2 lety +6

    അഷ്‌റഫ് bro സൂപ്പർ താങ്കൾ ആ നാടിന്റെ അന്തരംഗം മുഴുവൻ കാണിക്കുന്നു 👌👌👌🤝🌷🌷🌷💐💐❤️❤️❤️❤️❤️🙋‍♀️

  • @yahiyayahiya464
    @yahiyayahiya464 Před 2 lety +3

    ഫീലിപ്പിൻസിലെ നല്ല നല്ല രസകരമായ ഗ്രാമങ്ങളും നഗരങ്ങളും കാഴ്ചകളും ജീവിത കാഴ്ചപ്പാടുകളും ഇത്ര ഏറെ മനോഹരമായി EXL BRO Thanks 👍😘👍

  • @safoorasali837
    @safoorasali837 Před 2 lety +8

    ഇങ്ങളും ഇങ്ങൾ തരുന്ന കാഴ്ചകളും അടിപൊളിയാണ് ചെങ്ങായ്‌ 👍

  • @Mammoottycp
    @Mammoottycp Před měsícem

    അഷ്റഫ് കണ്ണൂരിലേക്ക് വരൂ ഒരുപാട് സ്ഥലങ്ങൾ കാണാനുണ്ട് വ്യത്യസ്തമായ അനുഭവങ്ങൾ പങ്കുവെക്കാൻ കഴിയും

  • @Khorfakkan186
    @Khorfakkan186 Před 2 lety +11

    👌🏻👌🏻. Philippines nte ithuvare kanditillatha oro kazhchakal. Birthday function oru adipoli malayalm song koode padamayirunnu

  • @mohamedshihab5808
    @mohamedshihab5808 Před 2 lety +20

    You both gave that birthday girl some very beautiful moments.. great.. keep going

  • @ramshidabd308
    @ramshidabd308 Před 2 lety +7

    ഇനി ഒരേ ഒരു ലക്ഷ്യം...
    എന്ത് റിസ്ക് എടുത്തും ഫിലിപ്പൈൻസിൽ പോണം...🥰😍😍

    • @aromalkalathil5125
      @aromalkalathil5125 Před 2 lety +3

      Namuk poyalo bro? Oru group undakkanam Philippinesil povan agraham ullavark vendi

  • @vijaypaul7881
    @vijaypaul7881 Před 2 lety +2

    Great ......Enjoyed so much . Say thank you to your guide. She is adorable n beautiful. God bless her.

  • @saas3640
    @saas3640 Před 2 lety +7

    Your guide was awsome, she is great person👌

  • @DineshKumar-vk1ww
    @DineshKumar-vk1ww Před 2 lety +2

    മച്ചാനെ സൂപ്പർ വീഡിയോ 🥰🥰🥰 കൂടെ ഉള്ള ആ കൊച്ചും അടിപൊളി ആണ് ട്ടോ നല്ല ക്യൂട്ട് ലുക്ക്‌ 😍

  • @sureshkumarmn2909
    @sureshkumarmn2909 Před 2 lety +3

    ഇങ്ങനെ അവിചാരിതമായി കിട്ടുന്ന സന്ദർഭങ്ങൾ utilise ചെയ്യുന്ന അഷറഫിന് അഭിനന്ദനങ്ങൾ..... 👍👍👍

  • @gardenerbrow181
    @gardenerbrow181 Před 2 lety +34

    Hugs to gardener grandma 🥰😍
    And lovely cacties 😍

  • @rasheedtkp5720
    @rasheedtkp5720 Před 2 lety +7

    ഇന്നത്തെ എപ്പിസോഡിൽ മൊത്തം കിന്നാരം

  • @abdulrafeeq6929
    @abdulrafeeq6929 Před 5 měsíci

    അഷ്‌റഫ്‌ ഭായ് ഞാൻ നിങ്ങളുടെ ചാനൽ തുടക്കം മുതൽ കാണുന്ന ആളാണ്‌ ഇത്‌ വളരെ വെറൈറ്റി ആയി 👌👌👍👍

  • @aljomaliakal826
    @aljomaliakal826 Před 2 lety +5

    Thank you for showing village life of Philippine.

  • @movihub4907
    @movihub4907 Před 2 lety +1

    അഷ്റഫ് ഇക്കയുടെ വൈഫ് ഇതൊക്കെ കാണുന്ന 😊😊പിലിപ്പിനി പോളി ആണ്😊💐

  • @ABDULLATHEEF-if9ku
    @ABDULLATHEEF-if9ku Před 2 lety +40

    Sky visuals മാരകം.. visual beauty ♥️♥️🔥 .. കമന്റ് സെക്ഷനിൽ ഇടക് ഇടക് സദാചാരം ചിരിച്ചു കൊണ്ട് വാരി വിതറുന്നവർ.. എന്തൊരു വെറുപ്പിക്കലാണ് ഈ കൂട്ടർ എന്ന്‌ അവർ സ്വയം തിരിച്ചറിയുന്ന കാലം എപ്പോഴാണോ ആവോ... 🙏 .. അവരോട് സഹതാപം മാത്രം..

  • @ajayank4938
    @ajayank4938 Před 2 lety +1

    ഇ ലേഡി വിസിറ്ററെ സഹായിക്കുമോ ഒരു ദിവസം നമ്മൾ എന്തു കൊടുക്കണം ഫുൾ detail തരുമോ. പോകാനുള്ള ചിലവ് അവിടുത്തെ ചിലവ് ഫുൾ ഇന്ക്ലൂടെഡ് detail. ഇംഗ്ലീഷ് അറിയുമോ ആ ലേഡിക്ക്

  • @Rajan-sd5oe
    @Rajan-sd5oe Před 2 lety +8

    അഷ്‌റഫ്‌ എന്ന നല്ല സുഹൃത്തുമൊത്തുള്ള സൗഹൃദ നിമിഷങ്ങൾ ഇനിയില്ലല്ലോ എന്നോർത്തായിരിക്കുമോ ആ കിലുക്കാംപെട്ടിക്ക് വിടപറയാൻ നേരമുള്ള ആ വിഷാദം!😔😔😔😔

  • @user-pe9jo1xf7y
    @user-pe9jo1xf7y Před 2 měsíci

    Enjoyed watching the video. Guide was beautiful & her voice melodious. How I would love to visit all those places & thank you bro for taking me on the virtual tour with you.I appreciate the Calus Grandma's generosity. Above all I like to hear that loud, echoing ,open hearted laugh of Ashraf Bai❤

  • @shams3545
    @shams3545 Před 2 lety +25

    Love ❤️ from KSA 🇸🇦 and respect 🫡 Philippines 🇵🇭

  • @musthujeddah3784
    @musthujeddah3784 Před 2 lety +4

    ഭാര്യ കാണും എന്ന് ഉറപ്പുണ്ടായിട്ടും വീഡിയോ എഡിറ്റ് ചെയ്യാതെ അപ് ലോഡ് ചെയ്യാനുള്ള ധൈര്യം അപാരം., Keep it up

  • @entertainmentmedia145
    @entertainmentmedia145 Před 2 lety +3

    ഒന്നും പറയാനില്ല സന്തോഷ് ജോർജ് കുളങ്ങരക്ക് ഒരു ന്യൂ വേർഷൻ @Ashraf exel 👌👌👌👌👌

  • @sheelasree007
    @sheelasree007 Před 7 měsíci

    That's very interesting and informative one keep it up..I like most your style and the way you express your things..

  • @saiii7056
    @saiii7056 Před 2 lety +29

    Beautiful vlog , Beautiful yaz , Beautiful Philippino people's, Beautiful Birthday Girl💖

  • @shabeercool143
    @shabeercool143 Před 2 lety +7

    Birthday 🥳 മോളെ കാണ്ടപ്പോൾ ഒരുപാട് സന്തോഷം

  • @elisabetta4478
    @elisabetta4478 Před 2 lety +14

    Watching those countryside landscapes reminded me of Netherlands.
    What a beautiful Philippinoes without any mechanical expressions unlike us.
    Almost all the Philippinoes are wonderful singers.
    Singing is on their DNA. Jasmine sung awesomely😘
    But do not drink that amount of coca-cola which is harmful to an individual of any age.

    • @rajkrishna3410
      @rajkrishna3410 Před 2 lety

      Yasmines singing was awesome ..I think most people there love Karaoke and Music

  • @jaisalnv
    @jaisalnv Před 2 lety +5

    ഇന്ന് കുറച്ചു ലേറ്റ് ആയി പോയി കാണാൻ ഇന്നാലും കണ്ടിട്ടേ കിടക്കുള്ളു 🤏😎

  • @Charlotte_Knott
    @Charlotte_Knott Před 2 lety +37

    When we let fear be our master, we cannot be happy and free as a butterfly. But when we choose to trust the journey and embrace love and joy, we are free to fly

    • @rajkrishna3410
      @rajkrishna3410 Před 2 lety

      " Fear is the main source of superstition, and one of the main sources of cruelty. To conquer fear is the beginning of wisdom.”
      When people are born to this world , they dont know the feel of fear. World teach them to be afraid with the harsh and painful experiences .Its not anyone's fault the feel of fear is instilled in them .It just happens , without even our knowledge.
      Dont be afraid to smile, The world look much better that way ..
      cheers from
      Raj Melbourne , Australia

  • @girilalgangadharan4137
    @girilalgangadharan4137 Před 2 lety +1

    വളരെ നല്ല അവതരണം നന്നായി അഷ്‌റഫ്‌ ഭായ്. 👌🏻👍🏼🥰

  • @muzammil4g
    @muzammil4g Před 2 lety +7

    Man….. u r a true vloger….. it so beautiful to watch….u r vlogs

  • @vineshmadhavan7331
    @vineshmadhavan7331 Před 2 lety +2

    യൂടൂബിലെ ജനപ്രിയ നായകൻ അഷ്റഫ് ഇക്ക...💟💟💟

  • @santhoshpallikkal5349
    @santhoshpallikkal5349 Před 2 lety +3

    Nalla vedeo...adipoly alkar..nalla friends...yasmeen super
    Yasmeen നെ നടീലെകു Welcome cheyyu..അവരുടെ personality and hospitality ഒന്നുമ് പരയനില്ല..

  • @vengala1231
    @vengala1231 Před rokem +1

    മലയാളിയുടെ ലൈംഗിക ദാരിദ്ര്യവും, കുശുമ്പും, മനസ്സിന്റെ ഇടുക്കവും ചില കമന്റുകളിൽ മുഴച്ചു നില്ക്കുന്നു.

  • @ummerkhan786
    @ummerkhan786 Před 2 lety +22

    പിലിപ്പിനുകൾ വളരെ പാവങ്ങൾ ആണ് നിഷ്കളങ്കതയിൽ പൊതിഞ്ഞ നല്ല മനസ്സുള്ള മനുഷ്യർ 🥰👍🏻

    • @athiracs1097
      @athiracs1097 Před 2 lety +4

      അതെ അത് കൊണ്ട് ഞാനും എന്റെ മോളും ഒറ്റക്ക് ആയി നല്ല പാവങ്ങൾ ആണ്

    • @vallakamahmoodvallakamahmo415
      @vallakamahmoodvallakamahmo415 Před 2 lety +5

      ആളുകളെ വശീകരിക്കും പണം അടിച്ചു മാറ്റും

    • @olivianclt3904
      @olivianclt3904 Před 2 lety

      @@athiracs1097 Husband filipinoyude koode poyo?

    • @athiracs1097
      @athiracs1097 Před 2 lety

      @@olivianclt3904 അതെ

    • @ajayanpk9736
      @ajayanpk9736 Před 2 lety

      @@athiracs1097 പോകാനുള്ളവർ എന്നായാലും പോകും. മുന്നേറുക...

  • @kristinarealitytv8769
    @kristinarealitytv8769 Před 2 lety +3

    Hi I'm new subscriber to your CZcams channel... Thank you for sharing the beautiful places in the Philippines...

  • @roymathew8265
    @roymathew8265 Před 2 lety +10

    Hi Ashraf, what’s ur experience in Philippines? Are people are friendly and supportive? Is it safe to visit this country? Indians may have food problem. There are couple of good Indian restaurants

  • @ikhaleelneo7138
    @ikhaleelneo7138 Před 2 lety +2

    അശ്‌റഫ്‌ക്ക നിങ്ങൾ ചാനലിന്റെ ചെറിയൊരു cards ഉണ്ടാക്കണം, കാണുന്നോർക്കും ചോദിക്കുന്നോർക്കും ഒക്കെ അത് കൊടുക്കാലോ

  • @leenaabes
    @leenaabes Před 2 lety +3

    Such a lovely vlog… visuals are awesome 👌👌…. Keep going👍👍… waiting for 3rd gear with b bro🤩

  • @musthafamkv5527
    @musthafamkv5527 Před 2 lety +2

    അഷറഫ് ബ്രോ എല്ലാ വീഡിയോ കാണുമ്പോഴും കമൻറ് ഇടാറില്ല നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് .
    സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

  • @ugiri1
    @ugiri1 Před 2 lety +4

    What a bold girl .. Yasmin ... we have to learn from them ..

  • @haseenapa2401
    @haseenapa2401 Před 2 lety

    Visakulle ashrafinu stomach empty aakaruthu ulcer varulle febinak vishamamakulle onnum kazhikathirunnal febinak ithoke ishtapedumo? Edo oru ledynte koode ithoke song aswadichal. Pinne turinte oru bagam alle Ashraf

  • @vinuthomas4840
    @vinuthomas4840 Před 2 lety +3

    Visited Batangas in 2013
    Enjoyed hospitality
    Different people
    Different culture

  • @mahamoodp9730
    @mahamoodp9730 Před 2 lety +2

    ബഡ്‌ജക്റ്റ് ഫ്രണ്ട്‌ലി ആയിട്ട് എങ്ങനെ പിലിപ്പൻസ് സന്ദർശിക്കാം എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നൊക്കെ ഉൾപ്പെടുത്തി ഒരു വിഡിയോ ചെയ്യാമോ

  • @oneplanet779
    @oneplanet779 Před 2 lety +5

    lots love from Nilambur family aayit TV il kaanunnu 💕🥰

  • @sirajpp2591
    @sirajpp2591 Před 2 lety +1

    Ahraf bhaiii Real youtuber .best wishes

  • @nishadnbr1213
    @nishadnbr1213 Před 2 lety +3

    Ashraf bro വളരെ മനോഹരമായ അവതരണ ശൈലി യാണ്. നിങ്ങളുടെ ത് 37മിനിറ്റ് വീഡിയോ തീർന്നത് അറിഞ്ഞില്ല. .👌👍yasmin ഗൈഡ് super ❤️

  • @FaisalFaisal-ok5mw
    @FaisalFaisal-ok5mw Před 2 lety +31

    നട്ടിലെ താത്താനെ മറക്കല്ലേ ആസർപ്പുക്കാ

    • @shyampallikunnu
      @shyampallikunnu Před 2 lety +1

      അദ്ദാണ് ക്കും പറയാനുള്ളത് ട്ടാ ...

    • @munnasmunna5999
      @munnasmunna5999 Před 2 lety

      Asharaf excel ' അന്ത മാരി ആളെ കെടയാത്

    • @rahiyanath3932
      @rahiyanath3932 Před 2 lety +1

      Maranna ashraf n poyi alladhe😕

  • @rajeshnr4775
    @rajeshnr4775 Před 2 lety +4

    അഷ്റഫ് ഭായി അടിപൊളി വീഡിയോ 👍👍👍💖

  • @sanoojdevk872
    @sanoojdevk872 Před 2 lety +7

    Strangers ayitt polum ah kutteede birthday partyk ninghale vilich kayatti avar ninghalod kanikkunna sneham❣

  • @krishnanravi7122
    @krishnanravi7122 Před 2 lety +3

    JASMINE, your voice is so cute. Keep it up👌

  • @musthafaph1380
    @musthafaph1380 Před 2 lety +3

    Route record something different am following from 400 hundred followers is really different from others …. Sujith and Mallu travers just my personal experience in this 😘😘😘😘😘

  • @sajarathalipk6542
    @sajarathalipk6542 Před 2 lety

    അഷ്റഫ് ബ്രോ വീഡിയോയില് പറയുന്ന തീന്‍റെ ഇംഗ്ളീഷ് തര്‍ജ്ജമ‌ കൊടുത്താല്‍ മറ്റുളള നാട്ടുകാര്‍ക്കു കൂടി മനസ്സിലാക്കാൻ സാധിക്കും ....
    സുജിത് ഭക്തന്‍ ചെയ്യുന്നുണ്ട്...അഭിനന്ദനങ്ങൾ...

  • @vijaydubai010
    @vijaydubai010 Před 2 lety +4

    This was an awesome episode. Adipoli Ashraf 👌👌👌👌👌keep going 👍👍👍👍👍

  • @shinekollara
    @shinekollara Před 2 měsíci

    Philipino friends are lovely and owsome ❤

  • @SABIKKANNUR
    @SABIKKANNUR Před 2 lety +5

    Awesome & അൽകിടു വ്ലോഗ് ❤️💚

  • @Sebastian-te4wh
    @Sebastian-te4wh Před 2 lety +1

    Yasmin.... You start a chanal.... You're amazing.
    Ashraf bro love you... Birth day girl so cute...

  • @jaifartharayil4427
    @jaifartharayil4427 Před 2 lety +4

    ഉള്ളത് കൊണ്ട് ആഢംബരത്തോടെ ജീവിക്കുന്ന , മറ്റുള്ളവന്റെതിലേക്ക് എത്തിനോക്കാത്ത നിഷ്കളങ്കരായ ജനത - നമ്മൾ അവരെ കണ്ട് പഠിക്കണം -

  • @sirajkc1
    @sirajkc1 Před 2 lety +1

    ആ ചേച്ചി സൂപ്പർ ആണ് ട്ടൊ. അഷ്‌റഫ്‌ ക്കാ.. ചേച്ചിയെ കൂടെ കൂട്ടിക്കോ. ഇങ് കേരളത്തിലേക്ക് 😍

  • @kalapadannakkara
    @kalapadannakkara Před 2 lety +7

    Very lovely and innocent people ❤❤❤, yasmin looking very good song superb. i really like philippines.

    • @girijanair348
      @girijanair348 Před 2 lety +2

      Yasmeeneyum kondavumo Keralathilekku varuka? Pokkanu karyam ketto!😂😂😂

  • @aniljoseph8010
    @aniljoseph8010 Před 2 lety

    എത്ര,,, നല്ല മനുഷ്യർ,,,, ബ്രോ,,, ഒന്നും പറയാൻഇല്ല അടിപൊളി വീഡിയോ 👍👍👍♥️♥️♥️🌹🌹🌹

  • @arifhaneefa5007
    @arifhaneefa5007 Před 2 lety +9

    its not just another vlog series ... its life as usual...

  • @Abirakd
    @Abirakd Před 2 lety +2

    വീഡിയോക്ക് ഒന്നും മുമ്പത്തെ പോലെ ഒന്നും കളറും ചൊർക്കും ഇല്ലല്ലോ...
    Devices മാറ്റിയോ

  • @Arrows81.
    @Arrows81. Před 2 lety +6

    Yasmin story vlog പ്രതീക്ഷികും ന്നു

  • @Anand_prem
    @Anand_prem Před 2 lety +1

    Yasmin ന്റെ Zombie song super ആയിട്ടുണ്ട്. She's a good singer. ഈ video യുടെ Highlight, Birthday party തന്നെയാണ്.... കൊള്ളാം.

  • @jerinjohnson362
    @jerinjohnson362 Před 2 lety +7

    First time iam watching a philipens girl'with a mature atitude 💯❣️

    • @ashrafexcel
      @ashrafexcel  Před 2 lety +30

      yasmin ഒരുപാടു ക്വാളിറ്റീസ് ഉള്ളൊരു കുട്ടിയാണ്. നന്നായി പഠിച്ചിട്ടുണ്ട്. നല്ല ജോലിയുണ്ട്. 3 days leave എടുത്താണ് എന്റെ കൂടെ വന്നത്. എല്ലാ കാര്യങ്ങളെക്കുറിച്ചും അവൾക്ക് വ്യക്തമായ ധാരണയുണ്ട്. സഹജീവിസ്നേഹിയാണ്. പാട്ടുപാടും.. എന്തൊക്കെയാണെങ്കിലും, കുറേപേർക്കവൾ
      ഇന്നലെ കമന്റിൽ വന്നൊരു 'വീട്ടമ്മ' പറഞ്ഞപോലെ 'മറ്റേ പരിപാടി' യുടെ ആൾ മാത്രമാണ്. പിന്നൊന്ന് ഞാനൊരു ചുരിദാറോ പർദ്ദയോ കൊണ്ടുപോയി അവളെ ഉടുപ്പിക്കാത്തതിന്റെ പ്രശ്നവും..

    • @oneplanet779
      @oneplanet779 Před 2 lety +1

      ​@@ashrafexcel Ashrafkka ur right...... lots of love from Nilambur... 💕💕💕💕💕💕💕💕💕keep going like this

    • @jerinjohnson362
      @jerinjohnson362 Před 2 lety +4

      @@ashrafexcel well said bro, paryunvr parayetta keep going all the very best 💯💕❣️

    • @eamilxyz07
      @eamilxyz07 Před 2 lety +3

      Bold and beautiful girl...she seems so mature and very lively positive character...good videos Ashraf Bhai...nice visuals as usual... Ashraf Bhai, pls convey viewers special thanks to Yasmeen for showing us around...It was a fantastic video...

    • @HhdbKokachi
      @HhdbKokachi Před 2 lety +1

      @@eamilxyz07 ivar orumich aano thaamasam

  • @mysteryguy1011
    @mysteryguy1011 Před 2 lety +2

    Yaas ഇപ്പോൾ ആണ് ഒന്ന് on ആയത് അപ്പോൾ ദാ പോകുന്നു 😍😍😍

  • @PremKumar-cd1el
    @PremKumar-cd1el Před 2 lety +6

    Did Ashraf gone to explore the place and he is more exploring that lady well done 👍

  • @sunilkumartv1513
    @sunilkumartv1513 Před 2 lety +2

    സൂപ്പറായി പാട്ടുകൾ അതിമനോഹരം ആക്കി 💕👍👍👍😊

  • @MrShayilkumar
    @MrShayilkumar Před 2 lety +3

    Wonderful experience ❤️👍🏻

  • @mohamedfarook8747
    @mohamedfarook8747 Před 2 lety +1

    അഷ്‌റഫ് ബായ് ഞാൻ സൗദിയിൽ ഗ്രോസറി ഷോപ് നടതുകയണു എൻറെ coustember ഫിലിപ്പിനൊസ് ആണു വളരേ നല്ലെ പെരുമറ്റാം മാണ് ആവരുമയ് ഞാൻ വീഡിയോ ഷെര്‍ ചെയാരുണ്ടു ആവര്കും എനികും ഒരുപ്പാട് ഇഷ്ഠപെട്ടു good

  • @thanzeernazar7602
    @thanzeernazar7602 Před 2 lety +3

    ഫിലിപ്പീൻസ് സീരീസിൽ മനോഹരമായ ഒരു എപ്പിസോഡ് കൂടി....
    കൂടുതൽ വീഡിയോസ് വരട്ടെ 🙌♥️