അരുണാചൽ പ്രദേശിലെ രഹസ്യമാക്കി വെച്ച ഒരു ഗ്രാമക്കാഴ്ചകൾ |പുറംലോകത്തിന് മറച്ചു വെച്ച ഒരു ഗ്രാമം |

Sdílet
Vložit
  • čas přidán 29. 08. 2024
  • Instagram
    Fayis - ...
    Yaseen- ...

Komentáře • 876

  • @bhaiboltegaming6779
    @bhaiboltegaming6779 Před 3 lety +588

    നമ്മുടെ പിള്ളേരുടെ നോട്ടിഫിക്കേഷൻ ഓരോ ദിവസവും കാത്തിരിക്കുന്നവരാണ് നമ്മളിൽ പലരും അല്ലേ ഗയ്സ്.....❤️🥰🥰🥰🥰🥰🥰

  • @vloggermachanzzinfoodnetwork

    ലോക ക്യാമറകളിൽ കിട്ടാത്ത സാധനങ്ങൾ ആണ് ഇപ്പൊ യാസീൻ വ്ലോഗ്സിൽ കാണിക്കുന്നത്...😅😜ബിഗ് താങ്ക്സ് 😍❤️😘

  • @thaj9909
    @thaj9909 Před 3 lety +160

    Yaseeneyum... Faayisineyum... Ishtapedunnavar likadikk😍

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +6

      😍😍

    • @thaj9909
      @thaj9909 Před 3 lety +2

      10 day aayittollu.... Ningale vlog kaanalollu... Eppo full time ethe kaanaarollu... Polichu bross.👍.. Ethaan.... Vlog✌️👌👌👌👌✌️👌👌👌👌👌👌

  • @sukanyarishi
    @sukanyarishi Před 3 lety +124

    പുതിയ കാഴ്ച്ചകൾ തേടി നിങ്ങൾ
    പോവുമ്പോൾ അത് കാണാൻ ആയി
    കൃത്യം 7മണിക്ക് ഞങ്ങൾ എത്തിയിരിക്കും..❣️

  • @Linsonmathews
    @Linsonmathews Před 3 lety +14

    ഏറ്റവും നല്ല കാഴ്ചകൾ ഇപ്പൊ കാണിക്കുന്നതിൽ ഈ ചാനലും വ്ലോഗുമുണ്ട് 👍 ശരിക്കും സൂപ്പർ ആണ് നിങ്ങടെ ഓരോ വിഡിയോസും 🤗❣️

  • @and-tn3hf
    @and-tn3hf Před 3 lety +100

    *ഈ യാത്ര തുടങ്ങിയതു മുതൽലുള്ള എല്ലാ episodes miss ആകാതെ കണ്ടവർ ആരൊക്കെ* 😘

  • @chinnuzzworld8011
    @chinnuzzworld8011 Před 3 lety +4

    Yaseene... Ithrem divasathe videos full kandutto... Onnum parayanilla makkale.. Superr... Vishunte thirakkayathondu videos oke kadathu inna...,,😍

  • @twowheels002
    @twowheels002 Před 3 lety +34

    കൊറോണ മഹാമാരി എത്രയും പെട്ടെന്ന് മാറട്ടെ, യാത്രകൾ മനോഹരമാവട്ടെ ♥️

  • @hfd675
    @hfd675 Před 3 lety +33

    നോമ്പ് ഒക്കെ തുറന്ന് ക്ഷീണത്തിൽ കിടക്കുന്ന സമയത്ത് നിങ്ങടെ വീഡിയോ വന്നു കഴിഞ്ഞാൽ അടിപൊളി ആവും.

  • @ayishaumaira9942
    @ayishaumaira9942 Před 3 lety +23

    ഇങ്ങനെ ഒരു യാത്ര ചെയ്യാൻ ആഗ്രഹം undelum...
    പോവാൻ pattiyillelum ഇതൊക്കെ കാണാൻ ഓടി കൂടിയവർ ❤️❤️👍

  • @azmkuttyvlog1149
    @azmkuttyvlog1149 Před 3 lety +70

    ഇൻട്രോ ബാക്ക്ഗ്രൗണ്ട് നമ്മളെ 2 ചങ്കുകളെ മിസ്സ്‌ ചെയ്തവരുണ്ടോ!

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +8

      Yes we ttoo

    • @wanderwithmebyfayis4397
      @wanderwithmebyfayis4397 Před 3 lety +4

      We Will meet again

    • @dipujoseph9012
      @dipujoseph9012 Před 3 lety +1

      Yes yes

    • @azmkuttyvlog1149
      @azmkuttyvlog1149 Před 3 lety

      @@wanderwithmebyfayis4397
      Fayees Bro full support ❤
      നോബ് ന്റെ ഫുഡ്‌ സീൻ ആണ് ലെ
      ഇപ്പോൾ ഒരു വിതം ready ആയോ!

    • @azmkuttyvlog1149
      @azmkuttyvlog1149 Před 3 lety

      @@wanderwithmebyfayis4397
      ഫായീസ് bro full support❤
      നോബ് ഫുഡ്‌ ഒപ്പിക്കാൻ കഷ്‌ടപ്പാട് ലെ!
      ഇപ്പോൾ ഒരു വിതം ready ആയോ!

  • @shahbazshaan
    @shahbazshaan Před 3 lety +54

    *"എത്രമേൽ സരസമാം ലക്ഷ്യങ്ങൾ... അത്രമേൽ കഠിനമോ മാർഗങ്ങൾ... മണ്ണിലാണ് സ്വർഗം.. വിണ്ണിലാണ് നിൻ പറുദീസ... മുന്നോട്ട്.. മുന്നോട്ട്.. മുന്നോട്ട്.."*

  • @ansilrahman232
    @ansilrahman232 Před 3 lety +9

    സത്യം പറഞ്ഞാൽ നിങ്ങളുടെ വീഡിയോ ആണ് മുടങ്ങാതെ കാണുന്നത് ഞാൻ
    എല്ലാം കാണുമ്പോൾ ശെരിക്കും പ്രവാസി ആയ ഞാൻ നാട്ടിൽ വന്നിട്ട് ഇതുപോലെ ഇറങ്ങി പോകാൻ തോന്നുന്നു 😍😍😍
    മച്ചാൻസ് പൊളിച്ചു 👌👌👌👌

  • @javadpoovatt6644
    @javadpoovatt6644 Před 3 lety +33

    എനിക്ക് ഒരുപാട് ആഗ്രഹമുള്ളതും എന്നാൽ എൻ്റെ ജീവിതത്തിൽ ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്തതുമാണ് ഇത് പോലെ ഉള്ള യാത്ര..😞😞 പിന്നെ ആകെ ഉള്ള ആശ്വാസം നിങ്ങളെ ഒക്കെ യാത്രകൾ കാണുന്നതാ😍😍

  • @anaswarsk
    @anaswarsk Před 3 lety +92

    Missing abhiram & vinu 😶

  • @ragishijin
    @ragishijin Před 3 lety +55

    എന്തൊക്കെ തിരക്ക് ഉണ്ടേലും എല്ലാം മാറ്റി വെച്ച് 7 മണിക്ക് ഓടി വരുന്നവർ ഇവിടെ വായോ.. 🥰🥰

  • @JophyVagamon
    @JophyVagamon Před 3 lety +6

    അരുണാജൽ ശെരിക്കും വിദേശരാജ്യം കാണുന്ന ഫീൽഅടിപൊളി ആണ് ഫായിസ് നാളെ ഏതോ കിടുക്കാച്ചി ട്രൈബ്സിനെ എക്സ്പ്ലോർ ചെയ്യാനുള്ള തയ്യാറെടുപ്പാണ് എന്ന് മനസിലായി വീ ആർ വെയ്റ്റിംഗ് മച്ചാന്മ്മാരെ 👍🥰❤️😘🥰

  • @priyamiraclevlogs743
    @priyamiraclevlogs743 Před 3 lety +16

    അഭിറാം വിഷ്ണു രണ്ടുപേർക്കും ഭയങ്കര മിസ്സിംഗ്‌ ആണ് ഇതൊക്കെ അല്ലെ

  • @user-ej2vh8gi9k
    @user-ej2vh8gi9k Před 3 lety +6

    *പുതിയ കാഴ്ചകളും പുതിയ വിശേഷങ്ങളും ആണ് ഇവരുടെ മെയിൻ... ഫുൾ സപ്പോർട്ട് ബ്രോ*

  • @AB-ts4lr
    @AB-ts4lr Před 3 lety +7

    *നോമ്പ് തുറന്നു കഴിഞ്ഞു.. കട്ടിലിൽ കിടന്നു.... നിങ്ങളുടെ vlog 😍😍😍 ആഹാ അന്തസ്സ്* 😁😁😁

  • @756256
    @756256 Před 3 lety +19

    ആദ്യ ലൈക്കിന് കാത്ത് നിന്നു 290 മത് ലൈക്ക് അടിച്ചു.😎

  • @TurningPages495
    @TurningPages495 Před 3 lety +38

    അഭിറാമിനെയും വിനുവിനേയും അരുണാചലിലേക്ക് വിളിക്ക് യാസീനെ അവരും ഇവിടെയെല്ലാം കാണാൻ അർഹതപ്പെട്ടവരല്ലേ ... ഇത്ര ദൂരം അവർ വന്നിട്ട് ശരിക്കും അവരെ Miss ചെയ്യുന്നു. .. അവർ അധികദൂരം പോയിട്ടുണ്ടാകില്ല.....

  • @athulyakrishna1672
    @athulyakrishna1672 Před 3 lety +33

    എന്തൊക്കെ തിരക്ക് ഉണ്ടേലും എല്ലാം മാറ്റി വെച്ച് 7 മണിക്ക് ഓടി വരുന്നവർ ഉണ്ടോ
    Yaseen faayisi uyir ❤️❤️

  • @unaisksd
    @unaisksd Před 3 lety +7

    കാണാതെ ഒരുപാട് സ്ഥലങ്ങൾ കാണിക്കുന്ന യാസീൻ ഇക്കയും കൂട്ടരും 🥰

  • @aburayan6916
    @aburayan6916 Před 3 lety +8

    മുത്തമണീസ് വന്നേ.... ഫുൾ വെയ്റ്റിംഗ് ആയിരുന്നു 🥰🥰🥰

  • @priyamiraclevlogs743
    @priyamiraclevlogs743 Před 3 lety +8

    225k ആയി അല്ലെ എത്രയും പെട്ടന്ന് 500k ആവട്ടെ

  • @msgopakumar8281
    @msgopakumar8281 Před 3 lety +10

    അതുമല്ല മലയാളം പറഞ്ഞു അവരുടെ മുന്നിൽ നിന്ന് ചിരിക്കുമ്പോൾ, അവരെ കളിയാകുകയാണെന്നു തോന്നും, നല്ല മനുഷ്യർ ആയതുകൊണ്ട് അടി കിട്ടാത്തതു നിങ്ങളുടെ ഭാഗ്യം.

  • @chummaorutraveling6553
    @chummaorutraveling6553 Před 3 lety +51

    നോമ്പിൻറെ ക്ഷീണം എന്ന് പറഞ്ഞപ്പോൾ യാസീന്റെ മുഖത്തൊരു പുഞ്ചിരി

  • @d.k6929
    @d.k6929 Před 3 lety +1

    നോർത്ത് ഈസ്റ്റ് ഇത്ര നന്നായി കാണിച്ച മറ്റൊരു യൂട്യൂബ് ചാനൽ ഉണ്ടാവില്ല അത്രയധികം ഭാഗങ്ങൾ നിങ്ങൾ കവർ ചെയ്തു ഇനിയും ഇതുപോലെ വിജയകരമായി മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ☺️ ഞാനും വയനാട്ടുകാരൻ ആണ് 😘

  • @vajidrazak2927
    @vajidrazak2927 Před 3 lety +5

    നിങ്ങളെ notification വരുന്നത് നോക്കി ഇരിക്കണ്.. from Baharain.. 😍

  • @jasirsidhique9966
    @jasirsidhique9966 Před 3 lety +1

    സന്തോഷ്‌ ജോർജ് കുളങ്ങരയുടെ റഷ്യൻ ജോർജിയൻ ഉക്രൈൻ എന്നീ രാജ്യങ്ങളുടെ ഉൾഗ്രാമങ്ങൾ ഇതേ landscape ആണ് കർഷകരുടെ വീടുകൾ almost same ഇതുപോലെ ഇന്ത്യയിൽ ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്, ഒരായിരം നന്ദി.
    പുതിയ കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു

  • @-m5654
    @-m5654 Před 3 lety +21

    സ്ഥിരം prashakhar ഇവിടെ നീലം മുക്കിക്കോ 😍❤️💥👇👇⚡️

    • @TurningPages495
      @TurningPages495 Před 3 lety

      സ്ഥിരമോ😳 ഒരു ഫ്രീടൈം കിട്ടിയാൽ ഇവർടെ video കാണാറാ പതിവ് അതിന് time limit ഇല്ല

  • @dilfadiya3872
    @dilfadiya3872 Před 3 lety +2

    Nighalude vlogilude orupad kazhchakalum arivukalum nalkuna nighal poliyalle😍😍😍yaseen&fayis😍👍

  • @harihd2548
    @harihd2548 Před 3 lety

    നിങ്ങളെ കണ്ട് മറ്റു വ്ലോഗ്സ്ഴ്സിന് അസൂയ തോന്നിക്കാണും തീർച്ച. അജ്ജാതി കാഴ്ചകൾ 🙏🙏🙏🙏🙏ഞാൻ ഫാൻ ആയി

  • @kunjonmkunjonm9937
    @kunjonmkunjonm9937 Před 3 lety +2

    Hi. പുതിയ subscriber ആണ് ട്ടോ. വീഡിയോ ഇത് വരെ കണ്ടതൊക്കെ spr ആണുട്ടോ. പഴയത് ഒകെ ഒഴിവിനനുസരിച്ചു കാണാം ട്ടോ. നോമ്പ് നോറ്റാൽ മാത്രം പോരാ ട്ടോ നിസ്കാരം കൂടി venum. വെറും ആഹാരം മാത്രം ഉപേക്ഷിച്ചത് കൊണ്ട് നോമ്പ് ആവില്ല. യാത്രക്കിടയിൽ വൃത്തിയുള്ള സ്ഥലം നോക്കി അത് കൂടി നിർവഹിക്കാൻ ശ്രമിക്കുക. എന്റെ സഹോദങ്ങളോട് പറയുന്നത് പോലെ ആണ് ട്ടോ നിങ്ങളോട് പറയുന്നത്. ഇന്ഷാ അല്ലാഹ് യാത്ര oru ബുദ്ധിമുട്ടും ഇല്ലാതെ തുടരാൻ സാധിക്കട്ടെ... ഫുൾ സപ്പോർട്ട്

  • @karthikstormop8927
    @karthikstormop8927 Před 3 lety +9

    നമ്മുടെ ചെക്കന്മാർ ആ വഴി വരുന്നുണ്ട്.. colab ചെയ്യാൻ പറയുന്നില്ല.. എന്നാലും ഒരു ദിവസം എങ്കിൽ ഒരു ദിവസം നിങ്ങളെ വീണ്ടും ഒരുമിച്ചു കാണാൻ ഒരു പൂതി 🥰🥰🥰🥰 EBJ & YV🥰🥰🔥🔥🔥🔥🥰🥰🥰🔥🔥

  • @yousufkunju4775
    @yousufkunju4775 Před 3 lety +1

    സൂപ്പർ എന്ത് നീറ്റ് & ക്ളീൻ നമ്മുടെ രാജ്യ ത്ത് ഇത്രയും വിർത്തി ഉള്ള സ്ഥലം ഉണ്ടാവുമെന്ന് ഞാൻ വിചാരിച്ചില്ല ഇങ്ങനെ ഒരു കാഴ്ചകൾ കാണിച്ചതിന് വളരെ നന്ദി യാത്ര മംഗള ആശംസകൾ

  • @nameertharammal8175
    @nameertharammal8175 Před 3 lety +10

    ഇവരുടെ വീഡിയോക്ക് wait ചെയ്യുന്നവർ ലൈക്പ്ലസ് 👍👍

  • @BR-vu8wx
    @BR-vu8wx Před 3 lety +3

    ചാനൻ ഉഷാറായല്ലോ, നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ

  • @Yeah_yasiiii
    @Yeah_yasiiii Před 3 lety +4

    ഇത് കാണുമ്പോൾ ഇങ്ങനെ പോവാൻ തോന്നുന്നവർ ഉണ്ടോ. എനിക്ക് അങ്ങനെ തോന്നുന്നു. Your very lucky guyz. Take care. 💖🌹. ഞാൻ ഒരു kdy കാരനാണ്.

  • @naufiyacv1441
    @naufiyacv1441 Před 3 lety +1

    Oru vattam verthe suggestion vannappo kandatha... Pinne angott full ivarde vlogs kanan thodangi... Sherikkum ithu polotha manshyammare aadhyaytta kaanunne.. Tnx guys 🥰

  • @mohammedwithdream2867
    @mohammedwithdream2867 Před 3 lety +6

    ഹം ലോഗ് കേരൾ സെ , ആയാ.. ഗുംനേ കേലിയെ.. എന്ന വൈബേ ഷിനെയും,, കൊണ്ട് ഇന്ത്യ ചുറ്റാനിറങ്ങിയ നിങ്ങൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് പൊളിച്ചോ മക്കളെ.. 😄👌👍

  • @nameertharammal8175
    @nameertharammal8175 Před 3 lety +64

    മലപ്പുറം ചെങ്ങമാർ ഉണ്ടോ ഇവിടെ 🤔🤔🤔🤔???

  • @malluchankz
    @malluchankz Před 3 lety +2

    ഇവരുടെ യാത്രകൾക്ക് santapante intro song ന്റെ മോനെ പൊളിയാകും... ദൂരെ..., 🔥😍😍

  • @jubysalah2188
    @jubysalah2188 Před 3 lety +1

    Ithuvare kanatha nalla nalla kazhchakal sammanicha yaseenum fayisinum orupadu thnx.🥰🥰🥰🥰

  • @jayasreemanoj2192
    @jayasreemanoj2192 Před 3 lety +9

    നോമ്പ് പിടിച്ച് പട്ടിണി കിടക്കല്ലേ മക്കളെ നിങ്ങളുടെ കാര്യം ഓർക്കുമ്പോൾ സങ്കടം ആവുന്നു 😔😔

    • @traveltourmedia4599
      @traveltourmedia4599 Před 3 lety

      പട്ടിണി യുടെ വിശപ്പിന്റെ അവസ്ഥ പഠിക്കാൻ ആണ് നോമ്പ്. പട്ടിണി കിടക്കുന്നവരെ പരിഗണിക്കാനും മനസിലാക്കാനും ആണ് നോമ്പ്. ഒരു മാസം നോമ്പ് കഴിയുമ്പോൾ വിശപ് എന്താണെന്ന് നമ്മൾ പഠിക്കും 😍😍😍

  • @babukgeorge7091
    @babukgeorge7091 Před 3 lety +5

    നിങ്ങൾ ഇങ്ങനെ ചെയ്താൽ...... ഞങ്ങൾ ഈ സ്ഥലം പോയി കാണാൻ.... തീരുമാനം യെടിക്കേണ്ടി വരും, ഡ്രൈവങ് ഭയങ്കര ക്രെയസ് ഉള്ള തുകൊണ്ട്... അടി പൊളി
    നിങ്ങൾ എന്റെ മകളെ പോലെ തോന്നുന്നു..... God bless all

    • @babukgeorge7091
      @babukgeorge7091 Před 3 lety

      മക്കളെ പോലെ... Pray... To u r journey

  • @lalsankar7328
    @lalsankar7328 Před 3 lety +9

    പൊളിച്ചു മച്ചാനെ

  • @pepe9893
    @pepe9893 Před 3 lety +5

    യാസിൻ ഇക്കയും ഫായിസ് ഇക്കയും നോമ്പ് നോറ്റിട്ട് ആണ് യാത്ര ചെയ്യുന്നത് അവർക്ക് ആരോഗ്യത്തിന് യാതൊരു പ്രശ്നവും ഇല്ലാതിരിക്കാൻ എല്ലാവരു പ്രാർത്തിക്കുക

  • @silentkiller3369
    @silentkiller3369 Před 3 lety +3

    Yaseene notification varunnillallo
    Hooo poli full support 🔥

  • @ferozhabbabhabbab9089
    @ferozhabbabhabbab9089 Před 3 lety +1

    ഉള്ളത് ഉള്ളതുപോലെ നമ്മളിൽ എത്തിക്കുന്ന യാസീൻ വ്ലോഗ്സ് ന് അഭിവാഥ്യങ്ങൾ .....💕💕😍

  • @shajahanshaju822
    @shajahanshaju822 Před 3 lety

    അടിപൊളി വീഡിയോസ് അതുപോലെതന്നെ നല്ല അവതരണം നല്ല ശൈലി എല്ലാം കൊണ്ടും അടിപൊളി മറ്റുള്ളവരെ കാളും നിങ്ങൾ നല്ലതുപോലെ ചെയ്യുന്നുണ്ട് അതാണ് നിങ്ങളുടെ വിജയം ഇനിയും ഇനിയും മുന്നോട്ടു പോവുക തളരരു ദു ഡാ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യുക ഇൻഷാ അള്ളാ

  • @nishamukeshsmulesinger3436

    Yaseen broyudeyum fayis broyudeyum samsaram kelkkan vannvar aarokke und😍😍yaseen vlogs ishttam 😍😍😍

  • @janyajanyatp8788
    @janyajanyatp8788 Před 3 lety

    ഒരുപാട് വൈകിയാണ് നിങ്ങളുടെ ബ്ലോഗ് കാണുന്നത്.... നോമ്പും നോറ്റ്..... ശരിക്കും ഇങ്ങള് രണ്ടാളും suuupperr വൈബുകളാണു.....

  • @krunch7393
    @krunch7393 Před 3 lety +21

    *7 മണിയുടെ രാജാക്കന്മാർ എത്തി ഗുയ്സ്‌ ഇനി നമുക്ക് കുറച്ചു പേര് പോലും അറിയാത്ത സ്ഥലതൂകൂടെ സഞ്ചരിക്കാം*

  • @SALMAN_O
    @SALMAN_O Před 3 lety +2

    അടിപൊളി വീഡിയോ ആ വൈബ് വേറെ ലവൽ ആണ് ട്ടോ 👍.. ജിവിധത്തിൽ ഒരിക്കലെങ്കിലും അധോക്കെ നേരിട്ട് കാണണം ❤❤❤

  • @donadavis704
    @donadavis704 Před 3 lety +16

    karmoosa kk kappanga enn parayunnavar like😊

  • @fousifahi8157
    @fousifahi8157 Před 3 lety +2

    Ithentha yaseen Bro😍
    Video ithra kurach
    Start cheyyunnathum avasanikkunnathum ariyunnilla
    Videos poli🔥
    Fayis😍

  • @anillambo1972
    @anillambo1972 Před 3 lety +2

    ഈ യാത്രയിൽ ഒരു ദിവസം ഒക്കെ നോയമ്പ് പിടിച്ചില്ലെങ്കിലും കുഴപ്പമില്ല. റസ്റ്റ്‌ എടുത്തു യാത്ര ചെയ്യുക. കുറച്ചു കപ്പ്‌ നൂഡിൽസ് കയ്യിൽ കരുതുക. ചൂടുവെള്ളം ഒഴിച്ച് കഴിക്കാൻ പറ്റും ok

  • @monirsamad4727
    @monirsamad4727 Před 3 lety +2

    ഈ കഷ്‌ടപ്പാടിന്ന് ഇടയിൽ നോമ്പ് നോറ്റ് കഷ്‌ടപ്പെടുന്ന നിങ്ങൾക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 🥰🥰🥰

  • @user-en9hf6pm3s
    @user-en9hf6pm3s Před 3 lety +4

    Ivark sub 70k aayappo muthal kaanan thudangiyathan,ippo 200k kadannu , al poli

  • @mujeebvengara4163
    @mujeebvengara4163 Před 3 lety +1

    Hi Guys നിങ്ങൾക് തുല്യം നിങ്ങൾ മാത്രം i am waiting everyday to see your vlog really proud of you guys and wishing you safe journey

  • @RAHUL-ml6dm
    @RAHUL-ml6dm Před 3 lety +2

    Waiting aayrnn Notification vendii🥰🥰

  • @nidhinathomas5118
    @nidhinathomas5118 Před 3 lety +3

    Hai Yaseen and fayis bro's ❤️
    Adipoli view⭐⭐
    Ennum variety videos ayitu varunna nighlk subscriber's koodatae....
    Have a safe journey..
    Take care..
    God bless you...
    🙏🙏🙏🙏🙏🙏

  • @khaleeX4438
    @khaleeX4438 Před 3 lety +5

    First view 🤚🤚🤚

  • @haripriyaplal7113
    @haripriyaplal7113 Před 3 lety +3

    Puthiya Puthiya kazhichakal kannichu tharunne....ende brothersine irikkkat ende innathe like ❤️❤️❤️❤️❤️❤️

  • @muhammadnkdy.muhammad3961
    @muhammadnkdy.muhammad3961 Před 3 lety +15

    ഫസ്റ്റ് കമൻറ്..ഇങ്ങനെയുള്ള സഞ്ചാരികൾക്ക് വൈകുന്നേരം 5: മണിആയാൽ
    മനസ്സിൽ ഒരു ആതി
    ആയിരിക്കും ഒരു രാത്രി താവളം കിട്ടുന്നതുവരെ.

  • @sanooppadikklatty873
    @sanooppadikklatty873 Před 3 lety +1

    നിങ്ങൾക്ക് അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാവും, എല്ലാവിധ ആശംസകളും

  • @moosakunji9470
    @moosakunji9470 Před 3 lety

    നിങ്ങളുടെ സംസാരത്തിൽ ഇടക്ക് നല്ല ബിറ്റുകൾ വരുന്നുണ്ട്👌
    " ഇവിടെ സാധനങ്ങൾക്ക് ഇരട്ടി വിലയാണ് , അങ്ങനെ ഞങ്ങളെ കൊണ്ട് കാശ് ഉണ്ടാക്കേണ്ട എന്നു പറഞ്ഞിട്ട് ഉടനെ
    " കൈയ്യിൽ കാശ് ഇല്ലാത്തതു കൊണ്ടാണട്ടോ എന്ന ആ ഡയലോഗ് കേട്ടപ്പോൾ ഞാൻ ചിരിച്ചുപ്പോയി😀😀😀😀😀
    പിന്നെ കയയൊക്കെ അടച്ചു രാവിലെ കട തുറക്കുമ്പോൾ തന്നെ തിന്നണം എന്നു പറഞ്ഞിട്ട് അയ്യോ അപ്പോ നൊയമ്പ് പിടിക്കണ്ടേ എന്ന ആ ഡയലോഗും ഇഷ്ട്ടായി
    ഒരു വിജയനും ദാസനും കൂടി
    all the best

  • @SHAAN070
    @SHAAN070 Před 3 lety +4

    waitting😍

  • @febinfebin2384
    @febinfebin2384 Před 3 lety +2

    ഇന്നത്തെ വീഡിയോ പൊളി 🥰ഒരു hi തരുമോ

  • @smpop2627
    @smpop2627 Před 3 lety +2

    നിങ്ങളുടെ എല്ലാ video poliya നിങ്ങള katta fanayi മാറി 😘❤😘😘😘😘❤

  • @basheerahbasheerah1979

    ഈ റമളാന്നിലും നോമ്പ് നോറ്റു ഉലകം ചുറ്റി യാതൊരു പരിഭവമോ ദേയ്‌ശ്യമോ കൂടാതെ രണ്ടു പേരും ഒരു വാക് കൊണ്ട് പോലും വഴക്കു കൂടാതെ സ്നേഹത്തോടെ വളരെ ബംഗിയായി രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങൾ പ്രേഷകരിൽ എത്തിക്കുന്നത് തന്നെ വളരെ വലിയ കാര്യം അള്ളാഹു അനുഗ്രഹിക്കട്ടെ 🌹

  • @Hannusworld123
    @Hannusworld123 Před 3 lety +3

    ഫായിസ് ഒരു രക്ഷയുമില്ല ഫായിസ് ഫാൻസ്‌ ഉണ്ടോ ഇവിടെ 😍

  • @aadidevv7712
    @aadidevv7712 Před 3 lety +1

    Thank you yaseenvlog God bless you

  • @saidhmuhammad3142
    @saidhmuhammad3142 Před 3 lety

    അടിപൊളി സൂപ്പർ വീഡിയോ കണ്ണിനു കുളിർമയേകുന്ന നല്ല നല്ല കാഴ്ചകൾ

  • @zacigaming8273
    @zacigaming8273 Před 3 lety

    മച്ചാന്മാരെ 500k ആക്കീട്ട് നാട്ടിലേക്ക് വന്നാമതി 👍.....ഇപ്പൊ സബ്സ്ക്രൈബ്ഴ്സും viewvum കട്ടക്ക് ഉണ്ട്..... Pwoli സീൻ.... All the verybest....

  • @sadiq509
    @sadiq509 Před 3 lety +10

    രഹസ്യം അറിയാൻ കയറിയവർ ഉണ്ടോ

    • @and-tn3hf
      @and-tn3hf Před 3 lety +1

      Bro e Bull Jet ന്റെ Pin കിട്ടിയല്ലേ ഭാഗ്യവാൻ 👍👍

  • @AbidKl10Kl53
    @AbidKl10Kl53 Před 3 lety +1

    അതി മനോഹരമായ ഗ്രാമ കാഴ്ച്ചകൾ, യാത്ര ഉഷാറാവട്ടെ❤️👏🌟⚡👌🌟

  • @shaheers8100
    @shaheers8100 Před 3 lety

    എന്താ കാഴ്ചകൾ uff ഒര് രക്ഷയും ഇല്ല ഒറ്റ വ്ലോഗ് യാസീൻ വ്ലോഗ് 😍😍 രണ്ട് മുത്തുമണികൾ യാസീൻ ഫായിസ് 😍😍😍😍💕💕💕💕👍👍👍

  • @neethuaysha6152
    @neethuaysha6152 Před 3 lety

    Ningalude videos super aavunnund.... Next video kaanan katta waiting 👌👏👏

  • @riswanudheen5784
    @riswanudheen5784 Před 3 lety +3

    Eda Musafir n فرض nomb nirbandhamilla,
    Pinneed قضاء vettiyal mathi.

  • @muhammedanzilka7401
    @muhammedanzilka7401 Před 3 lety

    Ipppam ningalude vedios adipoliyaanu . vere oru travaller vlogilum njan ithra manoharamaaya kaazhchakal kandittilla

  • @asharafpp6307
    @asharafpp6307 Před 3 lety +3

    Halo മുത്തേ യാസീൻ എന്റെ ചെറിയ ഒരു ഉബദേശം സ്വീകരിക്കാമെക്കിൽ എന്നെ പോലെ നിങ്ങളുടെ വീഡിയോ കാണുന്ന ഒരുപാട് പേർക്ക് ഉഭഗാരമാവും ...ഉബദേശം ഇത്ര മാത്രം നിങ്ങൾ ഇടുന്ന വീഡിയോസിന്ന് സംഖ്യവെച്ചാൽ ഉഭഗാരം ആയിരിക്കും ഇപ്പോൾ ഒന്നാമത്തെ എപ്പിസോഡ് ആണക്കിൽ നിങ്ങളുടെ തമ്മ്നയിൽ സംഖ്യ എഴുതുക ഇത് ആകെ കണ്ഫ്യൂഷൻ ആണ് ആദ്യം മുതൽ നിങ്ങളുടെ വീഡിയോ കാണുന്നവർക്ക് പ്രശ്നം ഉണ്ടാവില്ല അവർക്ക് അറിയാം പറ്റും ഇത് എത്രമത്തെ എപ്പിസോഡ് ആണെന്ന് ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ 8 ദിവസം ആവുന്നതെ ഉള്ളു ..നിങ്ങളുടെ ആദ്യത്തെ വീഡിയോ കണ്ടു ഫ്‌ളാഗോഫ് ചെയ്യിത വീഡിയോ രണ്ടാമത്തെ വീഡിയോ ഏതാണെന്ന് പോലും മനസ്സിലാവുന്നില്ല നിങ്ങൾ നമ്പർ വെക്കു അപ്പോൾ അറിയാമല്ലോ ഇത് എത്രമത്തെ എപ്പിസോഡ് ആണെന്ന്...മറുപടി തരും എന്ന് വിചാരിക്കുന്നു...

  • @ajnasaju6940
    @ajnasaju6940 Před 3 lety +1

    Nobu thuranu Waite cheyukayayirunu nigalude video notification vendi

  • @vanajakumari7016
    @vanajakumari7016 Před 3 lety +1

    . ഇവർക്കൊപ്പം പോണപോലെ ആണ് എനിക്കു തോന്നുന്നത്.എന്താ സീൻ. അല്ലെ യാസിനെ...... Bro's ... Happy journey...

  • @sbr111
    @sbr111 Před 3 lety +1

    എത്ര long time ഉള്ള video ആയാലും കണ്ടുപോവും..👍💯😍

  • @dafnamathews5652
    @dafnamathews5652 Před 3 lety

    We are anxiously waiting for the next video 👍👍👍

  • @naseejkbaburaj4776
    @naseejkbaburaj4776 Před 3 lety

    Ee samayath nomb edukunath energye vallathe badhikum!! Get hydrated and be in full energy!

  • @ramifari5658
    @ramifari5658 Před 3 lety

    Fayisinte avatharanam pwoli,yaseente nishkalankatha athilum pwoli

  • @avgtomy4444
    @avgtomy4444 Před 3 lety +1

    Trip nnn paranjaaa ithaaan. ...oro cheriya sthalangalum explore cheyyanam😍

  • @hamzathoppil6796
    @hamzathoppil6796 Před 3 lety

    എന്താ പറയാ,,, ഹൃദ്യം, മനോഹരം, നിങ്ങൾ ആസ്വദിക്കൂ ഈ യാത്ര കൂട്ടത്തിൽ ഞങ്ങളും

  • @maniayinikkal9047
    @maniayinikkal9047 Před 3 lety

    Smart boys .God bless you .Take care well

  • @dilshifariyas3556
    @dilshifariyas3556 Před 3 lety

    . നിങ്ങൾ പറയാതെ തന്നെ ഞങ്ങൾ ആ പ്രകൃതി ഭംഗി ആസ്വദിക്കുന്ന വർ കൊതിയാവുന്നു.

  • @sabirpalakkad507
    @sabirpalakkad507 Před 3 lety +2

    നല്ല തണുപ്പ് എര്യ കാലാവസ്ഥ കൊള്ളാം റോഡ് പൊളിച്ചു bro s👍👍

  • @hydrix77
    @hydrix77 Před 3 lety +1

    First😍

  • @dksmalayalam2632
    @dksmalayalam2632 Před 3 lety

    Bros njn oru pravasi aanu kurachu nalayi ningalude videos kanarund nammal agrahicha kazhchakal ningalude videos kandu aswadikukayanu.. videos kuzhapam illa idayk language slang sredhikanam ok all the best

  • @ashfakahammed.o2390
    @ashfakahammed.o2390 Před 3 lety +6

    Missing അഭി & വിനു

  • @remix-songsm
    @remix-songsm Před 3 lety

    നോമ്പിന്റെ ക്ഷീണം ശെരിക്കും മുഖത്തു കാണുന്നുണ്ട്. എല്ലാം നല്ലപോലെ ആയി തിരിച്ചുവരാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ. ❤️

  • @samithamanu6597
    @samithamanu6597 Před 3 lety

    Ningalipol sherikkum swargalokathanallo machanmarea athrakk adipoli sthalam..😍👌👌
    Valsan Abhiram mudiyans teamum kudi undayirunnenkil powli ayirunnene✌️✌️ avare miss cheyunnu😔
    Yathra cheyumbol nombu pidikkan budhimuttunnundalle😒