ഞങ്ങൾ മണിപ്പൂരിൽ ഗ്രാമവാസികളുടെ പിടിയിലായി | Manipur | trapped

Sdílet
Vložit
  • čas přidán 13. 09. 2024
  • Instagram
    Fayis - ...
    Yaseen- ...

Komentáře • 983

  • @sanuzzvlogs6364
    @sanuzzvlogs6364 Před 3 lety +261

    എന്റെ മകന് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്. മകന് 4വയസായി... യാസീൻ വ്ലോഗ്സ് എന്നൊക്കെ പറയും

  • @twowheels002
    @twowheels002 Před 3 lety +184

    കണ്ടു കണ്ടു ഇപ്പോൾ ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റുന്നില്ല ♥️യാസീൻ ഫായിസ് ♥️

  • @resmyjayan4012
    @resmyjayan4012 Před 3 lety +81

    അവിടെയുളള ആളുകളുടെ സ്നേഹം ഒന്നും പറയാൻ ഇല്ല, നല്ല ആളുകൾ

  • @sukanyarishi
    @sukanyarishi Před 3 lety +198

    യാസീൻ vlogs സ്‌ഥിരം viewers ഇല്ലേ 👍👍👍👍😍😍

    • @Mkmuneerputhupparamba
      @Mkmuneerputhupparamba Před 3 lety +5

      ഉച്ച ഉറക്കം കഴിഞ്ഞ് എണീറ്റ് കഴിഞ്ഞാൽ ആദ്യം കാണുന്ന vlog

    • @അയ്മുട്ടിക്കദോസ്ത്
      @അയ്മുട്ടിക്കദോസ്ത് Před 3 lety +4

      ഇതൊക്കെ എന്ത് ചോദ്യം ആണ് കൊച്ചേ..... ഇങ്ങനെ ഒന്നും ചോദിക്കല്ലേ.... ചങ്കു പൊട്ടി പോയി

    • @sahadklm
      @sahadklm Před 3 lety +1

      Illa

  • @dhanyanishanthsanvin2978
    @dhanyanishanthsanvin2978 Před 3 lety +65

    ഈ നാട്ടിൽ മലയാളം പറഞ്ഞ ചേട്ടൻ spr

  • @abdulgafoorkp7813
    @abdulgafoorkp7813 Před 3 lety +11

    മലയാളികളേക്കാൾ അഥിതി മര്യാദയും, സ്നേഹവും ഉള്ള നിഷ്കളങ്ക മനുഷ്യർ - ഇഷ്ടം -

  • @murshid6524
    @murshid6524 Před 3 lety +27

    പെണ്ണ്കുട്ടികൾ എന്തെകിലും ഒരു ആകരഹം പറഞ്ഞാൽ നമ്മളെ കൊണ്ട് പറ്റാണെകിൽ അത് അങ്ങു സാധിച്ചു കൊടുക്കും ഫായിസ് പൊളിയെ😍😍😍

  • @shaheers8100
    @shaheers8100 Před 3 lety +27

    മുഖ്യാവറും ഫായിസ് മണിപ്പൂരിന്റെ മരുമകൻ ആവും 😀 uff പൊളി വീഡിയോസ് ആയി എന്ത് പൊളി വില്ലേജ് അതിലും പൊളി സ്നേഹം ഉള്ള ആൾക്കാർ പിന്നെ ആ മാനിപൂരി നവാസ് ബ്രോ പൊളി മനുഷ്യൻ എന്ത് സ്പുടതയായിട്ടാണ് മലയാളം പറയുന്നത് ഒര് രക്ഷയും ഇല്ല മൊത്തത്തിൽ പൊളി വിഡിയോ മുത്തുമണികളേ 💖💖💖💖👍👍👍

  • @_fara__hh_7418
    @_fara__hh_7418 Před 3 lety +21

    7 മണിക്ക് video കാത്തിരുക്കും പക്ഷെ കാണാൻ പറ്റില്ല എന്തേലും ഒരു തടസം വന്നിരിക്കും ഇന്ന് സമയത്ത് ഒന്ന് കാണാൻ പറ്റിയ ലോ..ഭാഗ്യം love u yaseen chettai ❤️❤️

  • @jayasreemanoj2192
    @jayasreemanoj2192 Před 3 lety +31

    ഫായീസ് തിരിച്ചു പോവുമ്പോൾ ഒരാളും കു‌ടി ഉണ്ടാവോലോ വണ്ടിയിൽ സ്ഥലം ഉണ്ടാവോ 🤣🤣🤣🤣🤣😍😍😍😍

  • @maheshkm4085
    @maheshkm4085 Před 3 lety +17

    അവിടുത്തെ ആളുകൾ സ്നേഹത്തൊടെ നിങ്ങളെ കാണുന്നത് കണ്ടപ്പോൾ വീഡിയോ കാണുന്ന ഞങ്ങളെ പോലെയുള്ളവർക്ക് മനസ്സിന് ഒത്തിരി സന്തോഷം .

  • @kaleshmohan171
    @kaleshmohan171 Před 3 lety +7

    സത്യം പറഞ്ഞാൻ Long Ride പോവുന്നവരോട് അസൂയ തോന്നുന്നു. ഒരു മാസത്തെ ലീവെടുത്തിട്ട് അല്ലെങ്കിൽ റിസൈൻ ചെയ്തിട്ട്
    ഒരിക്കൽ പോണം. കേരളം മുതൽ അങ്ങ് കാഷ്മീർ വരെ ബുള്ളറ്റിൽ. എന്തായാലും ഈ പ്രായത്തിലൊക്കെ ഇത്ര ദൂരേക്ക് റൈഡ് പോവാനുള്ള ചങ്കൂറ്റം സമ്മതിക്കാതെ തരമില്ല.
    .Enjoy

  • @shamildp3112
    @shamildp3112 Před 3 lety +27

    നവാസ് ന്റെ മലയാളം കേട്ടാൽ മണിപ്പൂര് കാരൻ ആണ് പറയില്ല 😍

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +1

      😍😍

    • @anoopanoop9070
      @anoopanoop9070 Před 3 lety +2

      My senior navas

    • @abhayabiju2069
      @abhayabiju2069 Před 2 lety +1

      Ente class mate aaayn 😂❤️

    • @seemabiju3914
      @seemabiju3914 Před 2 lety

      Cheriya age il wayanad Sulthana bathery padikkan Vanna kuttiya Navas.

    • @seemabiju3914
      @seemabiju3914 Před 2 lety

      Ente makalude koode Sulthana bathery il 8aam class mutual 10nth vare onnich padicha payyana navas

  • @illuminandiworld
    @illuminandiworld Před 3 lety +78

    പൂവൻ കോഴികളുടെ ഒരു പട തന്നെ 😂
    സമ്മാ 😇....

  • @whoiss77
    @whoiss77 Před 3 lety +45

    7 മണിക്ക് നിങ്ങളുടെ വീഡിയോക്ക് കാത്തിരിക്കും ❤

  • @DarkBoyGaming
    @DarkBoyGaming Před 3 lety +60

    പുതിയ ചങ്ങായിമാര്മൊത്തുള്ള
    പുതിയ വിശേഷങ്ങൾ..!!😅💙

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +1

      😁😁😍

    • @sophymanoj5228
      @sophymanoj5228 Před 3 lety +1

      ഇങ്ങള് ഫുൾ ടൈം you ട്യൂബിലാണോ ഞാൻ എവിടെ പോയാലും ഉണ്ട്

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 Před 3 lety +12

    Hai yaseen നിങ്ങൾ എവിടെ ചെന്നാലും അവിടുത്തെ ആളുകൾക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാകും നിങ്ങളുടെ സ്നേഹം എന്നും ഇതുപോലെ തുടരുക views കൂടട്ടെ ❤❤❤🌹

  • @topc-2497
    @topc-2497 Před 3 lety +9

    നിങ്ങളുടെ ബ്ലോഗ് ഞാൻ കണ്ടു കൊണ്ടിരിക്കുകയായിരുന്നു പക്ഷേ ഒരു മലയാള ഭാഷ സംസാരിക്കുന്ന ഒരു മണിപ്പൂരിയെ കിട്ടിയിട്ട് നിങ്ങൾ അയാളെ ഉപയോഗപ്പെടുത്തിയില്ല നിങ്ങൾ സംസാരിച്ചു കൊണ്ടേയിരിക്കുന്നു അത് ബോറടിപ്പിക്കുന്ന താണ് അയാളെയും മണിപ്പൂരി കളെയും വച്ച് അവരുടെ ജീവിത രീതി പ്രേക്ഷകരിൽ എത്തിക്കാമായിരുന്നു അതിൽ നിങ്ങൾ പരാജയപ്പെട്ടു അത് എന്നെ വലിയ നിരാശപ്പെടുത്തി ചാൻസുകൾ ഉപയോഗിക്കാൻ പഠിക്കണം

    • @prasannaraghvan8951
      @prasannaraghvan8951 Před 3 lety

      ആയി പോയി, നിങ്ങൾ തന്നെ സംസാരിച്ചാൽ പോരാ

    • @prasannaraghvan8951
      @prasannaraghvan8951 Před 3 lety

      Yes, അതെ വലിയ നഷ്ടം

  • @user-py3hg1jy4b
    @user-py3hg1jy4b Před 3 lety +22

    പയ്യന്മാരൊപ്പം കൂടിയപ്പോൾ ഒന്നും കൂടി pewer ആയിട്ടോ 🔥🔥🔥

  • @ansilasafeer8775
    @ansilasafeer8775 Před 3 lety +8

    നിങ്ങൾ എവിടെ പോയാലും സെലിബ്രേറ്റി അല്ലെ... ഇനി ബത്തേരി യാസീൻ കാക്കക്ക് ഒരു അടിപൊളി സീകരണം ഉണ്ടാകും... നിങ്ങൾ നാട്ടിൽ എത്താൻ കട്ട വെയ്റ്റിംഗ്

  • @ruchiyumkothiyum3105
    @ruchiyumkothiyum3105 Před 3 lety +20

    ഫായീസെ ഇയ്യ് ഒരു കൊച്ചു കോഴി തന്നെയാ.... E BULLJET ന്റെ കൂടെ കൂടി കിട്ടിയതാ.....

  • @ushachandran8306
    @ushachandran8306 Před 3 lety +11

    നിങ്ങളുടെ വീഡിയോ കാണുംപോൾ ആരും ശല്യമാകാൻ പാടില്ല. അതുകൊണ്ട് 11 മണിക്കാണ് കാണുന്നത്.

  • @vloggermachanzzinfoodnetwork

    *പുതിയ* *ചങ്ങായിമാരുമൊത്തുള്ള* *വീഡിയോ* *വേറെ* *VIBIL* *ആണ്* *ഇപ്പൊ*
    💥💎💥

  • @commenterabu4106
    @commenterabu4106 Před 3 lety +16

    Manipurൽ വരെ meetup വെച്ചു ലെ..😂😂.
    അടിപൊളി❤️.

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +18

    **🤙🏻💖ഏഴ് മണി മുതൽ ഇവരുടെ ചാനൽ Refresh ചെയ്യുവായിരുന്നു..!**

  • @bhagya_unnikrishnan9971
    @bhagya_unnikrishnan9971 Před 3 lety +10

    Hmm hmm Faiz ikka ku fans koodilo🤭porumbo oru thatha koode undavo😂😂😂 nammalelum adipoli aahyittu Navas bro malayalam samsarikkunnulo ❤️ yaseen ikka,Faiz ikka🔥

  • @dreamrider2660
    @dreamrider2660 Před 3 lety +28

    ഏഴ് മണി മുഴങ്ങിയപ്പോൾ യാസീൻ ബ്രോ എത്തി...!!😁❤️
    എന്നെപോലെ പുതിയ വിശേഷങ്ങൾ അറിയാൻ വന്നവരുണ്ടോ...!😌

  • @sadiq509
    @sadiq509 Před 3 lety +17

    തിരിച്ചു വരുമ്പോൾ കൂടെ വേറേ ആരെങ്കിലും ഉണ്ടാവുമോ വീട്ടിൽ പറഞ്ഞു സമ്മദിപ്പിക്കണോ ഞാൻ 😜😜

  • @nasreenasirajnasreenasiraj3966

    അവർക്ക് നിങ്ങൾ പറയുന്ന ഒന്നും മനസിലാവുന്നില്ല. എന്നാലും കട്ടക്ക് കൂടെ ഉണ്ട് ലേ. സ്നേഹം ഉള്ളവർ

  • @dreamskdr1488
    @dreamskdr1488 Před 3 lety +7

    നമ്മളറിയാതെ നമ്മൾ സെലിബ്രറ്റി ആയിരിക്കുകയാണ്😅😅,,,, ഞാൻ പോലും അറിയാതെ ഞാൻ നിങ്ങളുടെ വ്ലോഗിന്റെ ഫാൻ ആയിരിക്കുകയാണ് ❣️❣️❣️poli vibe machane.... lots of love from kannur❤️❤️❤️

  • @husnasharin1764
    @husnasharin1764 Před 3 lety +10

    Kunjattem ichayanum poyeenu ശേഷം ഈൗ channel kandttella... Kanatte🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @jasijaseel141
    @jasijaseel141 Před 3 lety +13

    Joly thirakkilum ningalude video kanarundu to. Oru paavam pravasi. (From Makkah- Soudi Arebia)

  • @sajilsaji4790
    @sajilsaji4790 Před 3 lety +13

    ഫായിസിനെ അവിടെ ഭയങ്കരമായി ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു 🧏🤸🤸🤸

  • @nidanourin8613
    @nidanourin8613 Před rokem +1

    എനിക്ക് നവാസിനെ അറിയാം...ഇവിടെ സുൽത്താൻ ബത്തേരി ഹോസ്റ്റൽ ആയിരുന്നു താമസം.... അതിന്റെ മേലെയുള്ള മദ്റസയിലാണ് ഞാൻ work ചെയ്തത്.ഇവിടെന്ന് കണ്ടിട്ടുണ്ട് 👍👍glad to see him again

  • @fasilasheheer5376
    @fasilasheheer5376 Před 3 lety +3

    Endhannariyila nigade vdo kanumbo oru positive Energy ahnu😍😁
    Pwolik makkale😀😍

  • @user-yl4jj9np8g
    @user-yl4jj9np8g Před 3 lety +8

    നിങ്ങൾ എന്താ ആ വീടിന്റെ അകത്തു കിടക്കാതെ പുറത്ത് ടെൻഡിൽ കിടന്നത്?? നെഗറ്റീവ് അല്ലാട്ടോ... സംശയം കൊണ്ട് ചോദിച്ചതാ 🥰

  • @hellojkmalayali7939
    @hellojkmalayali7939 Před 3 lety +6

    മലയാളികളെ കാൾ മലയാളം പറയുന്ന അവിടത്തെ സേട്ടൻ അടിപൊളി 👌🌹❤😍

  • @hafsanamh1746
    @hafsanamh1746 Před 3 lety +1

    Fayiz kurach daysude ninnal aa kuttye valachu veezhthum....yasi padupedum kto...mikkavarum yasiye chavitti purathakum....shoooo...Pennine kandapol ulloru avesham....🤭🤭🤭...
    Yasi....sookshicholutto...
    Pinne place adipoli....njagalde Alappuzha region poleyulla feel.... superb 👌👌🥰🥰🥰..avduthe alukalum superb....nalla snehamulla manushyanmar... Masha Allah ❤️❤️

  • @archanaachu4101
    @archanaachu4101 Před 3 lety +5

    ഇന്ന് ഫായിസ് ചേട്ടൻ സൂപ്പർ ആയിട്ടുണ്ട് love u bro

  • @malappuramliyavlog3901
    @malappuramliyavlog3901 Před 3 lety +2

    നല്ല രസമുണ്ട് നിങ്ങളുടെ വീഡിയോ ചാനലും ഞങ്ങൾ ദിവസം കാണും എന്റെ മോൾക്ക് നിങ്ങളെ ഇഷ്ടമാണ് അവൾ കാക്കൂവന്നു കാക്ക വന്നു അങ്ങനെ പറയും അവൾക്ക് രണ്ട് വയസ്സ് ആയിട്ടുള്ളൂ

  • @Buddy567
    @Buddy567 Před 3 lety +9

    കിടു ✌️🤩💖 അങ്ങനെ അവസാനം ഞാൻ 1K അടിച്ചു ഇനിയും എല്ലാ മുത്തുമണികളും കട്ടക്ക് കൂടെ നില്‍ക്കണേ 🙏🤩💖 ഒന്ന് കയറി കണ്ട് നോക്കി ഇഷ്ടപ്പെട്ടാൽ കൂടെ ഉണ്ടാവണം 🙏🤩💖

  • @Asif-rr9rs
    @Asif-rr9rs Před 3 lety +1

    Ee video vibe aayi full chekkanmare koode settatyittund bro enikk nalla ishtaayi

  • @mubashirch3855
    @mubashirch3855 Před 3 lety +4

    വേറെതന്നെ ഒരു ഫീൽ ആയിരുന്നു വീഡിയോ കാണുമ്പോ 😍❤❤😍😍😍😍😍

  • @r_derg_rl6107
    @r_derg_rl6107 Před 3 lety +1

    Ente brother eppolum nigale vidiosan kannarullath avank nigale vidios valare ishattan 😍

  • @hadilmubarak9343
    @hadilmubarak9343 Před 3 lety +4

    Notification പെട്ടന്ന് കണ്ടപ്പോൾ ശരിക്കും പറഞ്ഞാൽ നിങ്ങൾ ഇത്ര പെട്ടന്ന് കേരളത്തിൽ എത്തിയോ എന്ന് ചിന്തിച്ചു പോയി

  • @abhiak7773
    @abhiak7773 Před 3 lety +2

    Niglude video length ayalum boring illa powli aanu..👍👍

  • @shameerali554
    @shameerali554 Před 3 lety +7

    Navas &family 💕💕💕

  • @Priya__106
    @Priya__106 Před 3 lety +2

    നിങ്ങള് pwoliye 😘😘 ഒരുപാട് സന്തോഷം വീഡിയോ കാണുമ്പോൾ 🥰🥰🥰🥰🥰

  • @mufeedha123
    @mufeedha123 Před 3 lety +6

    Miracle beauty kand vannadhernn ippo adh kaanaathaayi ivare kandathode😂

  • @snehabalakrishnan8853
    @snehabalakrishnan8853 Před 3 lety +2

    Aadhyayt inn aan ninghalde videos kanunnath .. ishtay .. subscribed😁😻

  • @ajmalmuhamed2490
    @ajmalmuhamed2490 Před 3 lety +4

    Manipuril malayalam parayunna allaanu inn hero

  • @prasannaraghvan8951
    @prasannaraghvan8951 Před 3 lety +2

    ആ മലയാളം സംസാരിക്കുന്ന പയ്യനെ കൊണ്ട് എല്ലാം ചോദിച്ചു മനസിലാക്കാതെ നിങ്ങൾ ചാൻസ് missuse ചെയ്തു.

  • @naaskallada4357
    @naaskallada4357 Před 3 lety +6

    നവാസിന്റെ കോൺടാക്ട് നമ്പർ ഒന്നു തരുമോ?

  • @akash-iz7uw
    @akash-iz7uw Před 2 lety

    Celbrities Aay mari kazhinjirikkunnu
    Yaseen bro and fayis bro Big Fan for u guys

  • @abhiak7773
    @abhiak7773 Před 3 lety +6

    Le:video kaanunna fayisinte ummma.evane pidichu kettikaryittundu...😀

  • @meerakannan2453
    @meerakannan2453 Před 3 lety +1

    Hiii... Enum njan kanan late anutooo.... Aviduthe alukal ok adipoli analleee... Avarku namude malayalam onum ariyillegilum avaru kude thane undallo... All the best dears😍😍😍😍

  • @nadeem747
    @nadeem747 Před 3 lety +8

    നമ്മൾ നാട്ടിൽ വരെ മലയാളം ഇങ്ങനെ നന്നായി പറയാത്തവർ ഇണ്ട് 😁😁

  • @monishamuralidharan6370
    @monishamuralidharan6370 Před 3 lety +2

    Pwoli chettayiss😍😍😍😍😍😍😍😍waiting for nxt videos😘😘

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Před 3 lety +5

    വീഡിയോ കാണാൻ 1 മണിക്കൂർ ലേറ്റ് ആയോണ്ട് പ്രശ്നോണ്ടോ 😍😍😍😍😜😜😜😜

  • @heartbeat3877
    @heartbeat3877 Před 3 lety +9

    Ningal ഒന്നും കഴിക്കാറില്ലേ മക്കളെ...ആകെ കോലം കെട്ടു....
    Take Care

  • @muhammedirshadem970
    @muhammedirshadem970 Před 3 lety

    മണിപ്പൂരിന്റെ മരോൻ ചെക്കൻ ഫായിസ്... 😍😍😝😝😜
    ങ്ങള് എല്ലാരും പൊളിയാ... ഭയങ്കര ഇഷ്ട്ടായി ങ്ങളെ വീഡിയോസ്.... എന്നും കാണും....
    ഞമ്മളെ മൊയലാളി ചോയ്ക്കും അനക്ക് വട്ടാണോ ന്ന്... ഇത് കാണുമ്പോ കിട്ടുന്ന സന്തോഷം അയ് ഞമ്മളെ മൊയലാളിക്ക് അറീലലോ....
    ങ്ങളെക്കൂടെ റൈഡിന് വരണം ന്ന്ണ്ട്.... എന്തീയ്യാനാ... ഞാൻ ഒമാനിലാ.... 😩😩😩

  • @amithakuttan8424
    @amithakuttan8424 Před 3 lety +3

    നല്ല ആളുകൾ എല്ലാരും നല്ല സപ്പോർട്ട് ആണല്ലോ 😍😍😍😍

  • @vidyahariprasad402
    @vidyahariprasad402 Před 3 lety +1

    Fayis and yaseen.. Ningalude samsaram kettirikan thanne oru santhoshamanu. All the best from abudhabi.

  • @sreelulechu4795
    @sreelulechu4795 Před 3 lety +13

    ഇവരുടെ വീഡിയോ മുടങ്ങാതെ കാണുന്നവർ ഉണ്ടോ 😍

  • @sharivaiga855
    @sharivaiga855 Před 3 lety +1

    നല്ല ഭംഗി ഉള്ള വീടും. നല്ല ആളുകളും. എനിക്ക് ഒരുപാട് ഇഷ്ടം ആയി ഈ സ്ഥലം..

  • @ronogirl5825
    @ronogirl5825 Před 3 lety +4

    Yaseen chettayi poliya 🔥😍😘

  • @sarammachackopunalur6989
    @sarammachackopunalur6989 Před 3 lety +2

    ഹായ് മക്കളെ കളങ്കം ഇല്ലാത്ത നല്ല കുറെ മനുഷ്യന്മാരെ കണ്ടു സൂപ്പർ പൊളി ❤ ❤❤❤❤💞💞💞💞👍👍👍👌👌👌

  • @praveenaprasannan1406
    @praveenaprasannan1406 Před 3 lety +6

    Yaseee vlogs ki jaiii 😉💪
    How r u guzz 🥰🥰

  • @shemishovkath2370
    @shemishovkath2370 Před 3 lety +1

    Wowwwww adipoli innathe video....yaseene ..Faiseeee nannayi enjoy cheythu ningaleppole njangalum.Ini nale 7mani vare waitingggg🥰🥰🥰🥰🥰🥰

  • @jamshi.manjeri9110
    @jamshi.manjeri9110 Před 3 lety +3

    നിഷ്കളങ്കയായ സുന്ദരി കുട്ടി Rahana.
    ഒന്ന് കല്യാണം ആലോചിച്ചാലോ

  • @harifkhanmtl
    @harifkhanmtl Před 3 lety +1

    Super video മച്ചാന്മാരെ 😍😍 ന്തൊരു സ്നേഹമുള്ള ആൾക്കാർ 😍😍...

  • @unarvuk2124
    @unarvuk2124 Před 3 lety +3

    Safe annoo??? Koooiiiiii

  • @nidhineldhose6580
    @nidhineldhose6580 Před 3 lety

    😃😃😃😃 kidu bros ,njan aadyamayittanu commente edunnathu e episode kandittu .parayathirunnal athoru nashttamakum ,anthayalum sherikkum enjoy chaythu supper.eneyum kooduthal nalla nalla episodukal chayan dayvam kripa nalkatte,penne oru kaaryam parayan marannu ,adutha Q&A anikkoru question chothikkanund ,appo ellavetha aashamsakalum nerunnu. NIDHIN MALTA 🇲🇹

  • @dailymeme-area
    @dailymeme-area Před 3 lety +5

    20:35 fayisinde ullile koyi unarnnu😅😂

  • @tintuthomas7449
    @tintuthomas7449 Před 3 lety +2

    Ningalude vlogs Adipoli. Bore adikkarilla. ❤❤

  • @malluchankz
    @malluchankz Před 3 lety +6

    7മണി yaseen vlogs❣️
    8മണി travel bros😍
    9മണി E BULL JET🔥😍❣️💪

  • @hibafathima6111
    @hibafathima6111 Před 3 lety +1

    notification vanna appo thanna vedio kandillagi nthoo oru samadanam illatha avastha aye. ariaytha eganayo evida vannatha but ippo shelam aye 💓

  • @firozk7
    @firozk7 Před 3 lety +4

    FAYISINODE COOLING CLASS OYYIVAKKAN PARA.
    NALLA KOLLAVUMUND 🙈🙉🙊😂

  • @kpshoukkathali163
    @kpshoukkathali163 Před 3 lety +1

    നല്ല രസമാണ് വീഡിയോ കാണാൻ. നല്ല പ്ലാനിങ്ങോടെയുള്ള യാത്രയാണെന്ന് തോന്നുനു

  • @user-py3hg1jy4b
    @user-py3hg1jy4b Před 3 lety +5

    ആ പെൺ കുട്ടിയുമായി fayis connection ഉണ്ടാക്കുന്നുണ്ട്😂😂😂. കളി മനസ്സിക്കുന്നുണ്ട് കേട്ടോ
    9:51, 17:53, 20:11, 25:43😄

  • @basiljoseph5817
    @basiljoseph5817 Před 3 lety +1

    Ippol anu duty kazhinju vannathu appol thannea video kandu..adipoli👌👍

  • @pathooz6145
    @pathooz6145 Před 3 lety +4

    Lub you Guy's 🥰❤❤

  • @jomonjomon2597
    @jomonjomon2597 Před 3 lety +1

    Enta mone😂😂😂😂😂😂ijje radu perum superaaaa❤️❤️❤️enike ake istayi ee channel 😁😁😁

  • @DailyVlogsOfAbhi
    @DailyVlogsOfAbhi Před 3 lety +3

    Niglde videok maatrem enthori adds anu man

  • @appuafeefa
    @appuafeefa Před 3 lety +1

    ഞാൻ പകുതിമുതൽ ആണ് ഈ വ്ലോഗ് കാണാൻ തുടങ്ങിയത് 🥰🥰🥰

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Před 3 lety +3

    ക്യാപ്ഷൻ ന് ട്യൂഷൻ ഉണ്ടല്ലേ ഇ ബുൾ ജറ്റിന്റെ. കൊള്ളാം പൊളിക്കു.

  • @nichunichu2799
    @nichunichu2799 Před 3 lety +1

    Yaseen nigele two pereyum kaananam. Orupaadishta nigele videos. Masha allah🥰🥰🥰, thalassery vaa one day

  • @jayasreemanoj2192
    @jayasreemanoj2192 Před 3 lety +3

    ഇന്ന് നല്ല sandhoshathil aannello😍😍😍😍🤣🤣🤣🤣

  • @thriplesixthar2806
    @thriplesixthar2806 Před 3 lety +1

    Innathe video ettavum nalla power video anutta. Keep doing like this

  • @mhsss7949
    @mhsss7949 Před 3 lety +5

    അടിപൊളി 👍👍 പക്ഷേ പക്വതയില്ലാത്ത അമിതമായ സംസാരം ബോറാക്കുന്നുണ്ട് ...

  • @rimsha1105
    @rimsha1105 Před 3 lety +1

    Ingal eth glass vechalum pwoliyalleee Fayisikkaaaaaa....😍😆

  • @liyathandayath9c20liya9
    @liyathandayath9c20liya9 Před 3 lety +3

    Q&A part 2cheyyyooo

  • @sinsat777
    @sinsat777 Před 3 lety

    Machane avide pothuve engana expenses....Food, Accommodation etc

  • @_random__vlogs_
    @_random__vlogs_ Před 3 lety +4

    Women cigarette velikunath oru different aayith kaanan paadilayrunu...it's just ok

  • @prabinajinson5809
    @prabinajinson5809 Před 3 lety +2

    Haaa ingal aada vallya aaalkkar aaai le ... ith ethra aaalappo ingale kaanaan 🤗🤗🤗🤗🤗🤗🤗🤗

  • @statusupdate3164
    @statusupdate3164 Před 3 lety +3

    ഒന്നും കൊണ്ട് പോവാതെ ട്രിപ്പ്‌ പോവുന്ന മച്ചാന്മാർ വേറെ ലെവൽ ❤️❤️❤️❤️❤️

  • @furryterror
    @furryterror Před 3 lety +1

    ഇന്നത്തെ video നല്ല vibe aarunnootto

  • @ajaska1288
    @ajaska1288 Před 3 lety +3

    Oru gramathinte sneham kond veerpumutti avdnn poran thonnatha oru kootam cheruppakar❤️😂

  • @nirmalakannan2798
    @nirmalakannan2798 Před 3 lety +1

    Happy to see all of you together. Try to post Manipuri dance.

  • @akhilarakkal5487
    @akhilarakkal5487 Před 3 lety +3

    Love from Kasaragod 🥰