അമ്മായിയമ്മയെ ഇട്ടു വട്ടം കറക്കുന്ന രണ്ടു മരുമക്കളും കൂടെ youtuber ആയ നാത്തൂനും

Sdílet
Vložit
  • čas přidán 27. 10. 2021
  • അമ്മായിയമ്മയെ വട്ടം കറക്കുന്ന മരുമക്കൾ കൂടെ youtuber ആയ നാത്തൂനും ❤
    #cooltimeswithme
    #skitvideo
    #malayalamskitvideo
    #familyskitvideo
    #comedyskit
    share, support,
    subscribe!!!
    for collaboration, business enquires 👇
    mail me at:sulaikhashameer2015@gmail.com
    Instagram :👇
    sulaikhaasad?ig...
    cool times with me
  • Jak na to + styl

Komentáře • 692

  • @cooltimeswithme
    @cooltimeswithme  Před 2 lety +12

    ഈ video യുടെ frst part link czcams.com/video/OEJntgFYDPY/video.html..

  • @fathimarinsha5599
    @fathimarinsha5599 Před 2 lety +182

    സത്യം ആയിട്ടും ആ ഫസ്റ്റ് entry കണ്ടപ്പോൾ ഇങ്ങളെ ഉമ്മാനെ പോലെ തോന്നി 😘😘

  • @nasrygafoor7090
    @nasrygafoor7090 Před 2 lety +51

    സാരി ചുറ്റിവന്നപ്പോ പട്ടാമ്പിതെ ഉമ്മാനെ പോലെ തോന്നി 👍👍👍

  • @filmyworld5947
    @filmyworld5947 Před 2 lety +7

    ഞാൻ ശരിക്കും ഉമ്മയാണെന്ന് തന്നെ യാ കരുതിയത് 😜😜😜👌👌👌👌 പൊളിച്

  • @Nafufoodfashion
    @Nafufoodfashion Před 2 lety +38

    Rukya polichind👍...ശെരിക്കും ഉമ്മച്ചിനെ പോലെത്തന്നെ സുലുതാ ❤😍😍👍

  • @kunjolktkl7314
    @kunjolktkl7314 Před 2 lety +3

    ഇപ്പോഴും ഉണ്ട് ഇങ്ങനെ തെ മരുമകൾ ഉമ്മാരെ എടങാറ് ആകുന്നമരുമകൾ

    • @naseemaali8093
      @naseemaali8093 Před 2 lety

      സ്വപ്നങ്ങളിൽ മാത്രം

  • @AsRs495
    @AsRs495 Před 2 lety +24

    Sulutha സാരി എടുത്തിട്ട് ഉമ്മാന്റെ പോലെ തെന്നെ തോന്നാ.... 🤩🤩

  • @afnaafi8425
    @afnaafi8425 Před 2 lety +10

    ഇജ്ജാതി കാട്ടാലൊക്കെ ഇന്റെ അമ്മായിമ്മന്റെ അടുത്തു എടുത്ത എപ്പോ തൂക്കിയെടുത്തു പുറത്തേക്കിട്ടൂ എന്ന് ചോയ്ച്ച മതി....
    Ntammooo.... അലോചിക്കാൻ കൂടി വയ്യാ.... 😁
    Super Acting... സാരിയിൽ ശെരിക്കും പട്ടാമ്പിത്തേ ഉമ്മാന്റെ പോലെ... ❤️

    • @nadiyariyas2851
      @nadiyariyas2851 Před 2 lety +1

      എന്റെ യും 😄😄

    • @cooltimeswithme
      @cooltimeswithme  Před 2 lety

      😂😂😂thanks❤❤❤അപ്പോ തന്ടെ അമ്മായിമ്മ റുക്കിയ ന്ടെ സ്വഭാവം ആയിരിക്കും lle😂😂😂

    • @afnaafi8425
      @afnaafi8425 Před 2 lety +1

      @@cooltimeswithme Exactly.... 😁

  • @myyoutubestorykitchenchoic1422

    ചേടത്തിയും അനിയത്തിമാരും അടിച്ചുപൊളിച്ചു 👍😍

  • @shameemashamee9324
    @shameemashamee9324 Před 2 lety +1

    ഉപ്പ pwolichallo, ayshutha sharikkum pattambi തെ ഉമ്മാനെ പോലെ ഉണ്ട്, എല്ലാരും suuper ആയി ട്ടുണ്ട്,

  • @rabiyasworld1984
    @rabiyasworld1984 Před 2 lety +8

    Skit adipoli
    എല്ലാരും തകർത്തു അഭിനയിച്ചു

  • @irshukunhi3331
    @irshukunhi3331 Před 2 lety +3

    വാപ്പാനെ ഇജ്ജ് എന്ന് വിളിച്ചത് ഞാൻ സഹിക്കൂലട്ടോ 😄😄😄

  • @shafikurumaathur4452
    @shafikurumaathur4452 Před 2 lety +3

    Abinayum super....polich 😍😍😍😍

  • @kottakkalummu9164
    @kottakkalummu9164 Před 2 lety +5

    ഉപ്പ പൊളിച്ചു ഉപ്പാൻ്റെ അഭിനയം സൂപർ

  • @reihaanathkv9134
    @reihaanathkv9134 Před 2 lety

    നല്ല അമ്മായി ഉമ്മ ഇത് പോലെത്തെ ഉമ്മാന കിട്ടാൻ ദുആ ചെയ്‌തോളി കല്ലിയാണം kazhikaathavar അടുത്ത സിക്റ്റ് വേഗം ഇടണേ

  • @sajeenarahim4619
    @sajeenarahim4619 Před 2 lety +22

    സൂപ്പർ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 😍😍😍

  • @shafishavibe424
    @shafishavibe424 Před 2 lety +4

    അടിപൊളി ഉപ്പ തകർത്തു 👍

  • @arifasalam9285
    @arifasalam9285 Před 2 lety +5

    അടിപൊളി ആയിട്ടുണ്ട് ❤❤👍👍👍

  • @shamseenacp6642
    @shamseenacp6642 Před 2 lety +24

    ഉപ്പ പൊളിച്ചു ❤❤❤സെക്കന്റ്‌ പാർട് വേഗം ഇടണേ.

  • @fathimaulladan1515
    @fathimaulladan1515 Před 2 lety +1

    Super ആയിട്ടുണ്ട് നിങ്ങളുടെ വിഡിയോ 👍🏻👍🏻👍🏻👍🏻👍🏻പൊളിച്ചു അടക്കി

  • @ismailishamichu6108
    @ismailishamichu6108 Před 2 lety +3

    Nigale abinayam polichu ellavreyum

  • @vrindaanil4693
    @vrindaanil4693 Před 2 lety +3

    Skit adipoli 👏👏👏👏😍😍

  • @aburaihanaboobacker7629
    @aburaihanaboobacker7629 Před 2 lety +30

    പട്ടാമ്പി ഉമ്മയെപോലെയുണ്ട് നിങ്ങള്

  • @sanharocks3434
    @sanharocks3434 Před 2 lety +1

    Mashaallah adipoli skit.. 2part nu vendi katta waiting...

  • @shahanasameer5259
    @shahanasameer5259 Před 2 lety +2

    Mashaallah 🥰 itha super aykntto ❤️

  • @thabsheeranazri6191
    @thabsheeranazri6191 Před 2 lety +2

    Allarum nalla acting innu super 😍😁

  • @HilmiBinMuhammadali
    @HilmiBinMuhammadali Před 2 lety

    അടിപൊളി വീഡിയോ എല്ലാവരും നല്ല രസംആയി അഭിനയിച്ചു ടുണ്ട് പപ്പാ സൂപ്പർ ആയി ട്ടോ 🌹🌹😘😘🙋🏻‍♂️🙋🏻‍♂️

  • @resifiros3199
    @resifiros3199 Před 2 lety +2

    Super suloo...🤗
    Waiting for next part

  • @hadimediahadimedia490
    @hadimediahadimedia490 Před 2 lety +2

    Pwolichu 2nd part vidane itha🥰♥️

  • @dreamworld770
    @dreamworld770 Před 2 lety +1

    Polichuu tto 😍😍😍masha allahaa

  • @shamilsabira9658
    @shamilsabira9658 Před 2 lety +2

    Super polichu

  • @sakkenavk8131
    @sakkenavk8131 Před 2 lety +1

    എല്ലാരും തകർത്തു ട്ടോ

  • @zvision2750
    @zvision2750 Před 2 lety

    Nalla bangiyayi abhinayichu ellavarum 👍👍👍💝💝💝

  • @hadimon2623
    @hadimon2623 Před 2 lety +3

    വാപ്പച്ചി തകർത്തു

  • @AsRs495
    @AsRs495 Před 2 lety +3

    എന്നത്തേയും പോലെ... വീണ്ടുമൊരു അടിപൊളി വീഡിയോ 😍😍✌🏻️

  • @najmathsidhiq2939
    @najmathsidhiq2939 Před 2 lety +8

    സൂപ്പർ ❤️❤️❤️ അടുത്ത part വേഗം ഇടണേ...

  • @hananvlogs9737
    @hananvlogs9737 Před 2 lety

    Supper polichu makkale othiri eshtayi

  • @ShafeenasWorld
    @ShafeenasWorld Před 2 lety +2

    Thakarthu ithaaa adipoli 😍😍😍
    Vappichi adipoli 👏🏻👏🏻👍 bakki petteenn poratte

  • @Diyanvlog
    @Diyanvlog Před 2 lety

    Suppar ഇത്താ അഭിനയം polichu

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz Před 2 lety +6

    സുലു നെ കാണാൻ വെറും ഉമ്മച്ചി നെ പോലെ തന്നെ 🤣🤣😍😍

  • @jalnaaslam9150
    @jalnaaslam9150 Před 2 lety +2

    പൊളി.2 partt വെയ്റ്റിങ്

  • @izzasgalaxy9832
    @izzasgalaxy9832 Před 2 lety

    Ushaaraayittundu vedio
    Congratulations

  • @firozfiroz569
    @firozfiroz569 Před 2 lety

    Sulutha ummachine pole undayinn
    Ororthark oro pranth ath polich😀😀👍

  • @shihabm5021
    @shihabm5021 Před 2 lety

    സുല്ത്താ പൊളിച്ചു,,,, പ്രേത്യേകിച്ചു നിങ്ങളെ ഉപ്പ 😀😀😀😀😀

  • @Kunjol-st1lq
    @Kunjol-st1lq Před 2 lety +2

    Wow👍Adipoli👍👍👍
    Ithathaa..❤.. ശരിക്കും കണ്ടപ്പോൾ.. നിങ്ങളുടെ ഉമ്മയാണ് എന്ന് വിചാരിച്ചത് 👍👍😍

  • @ShihabDusto7
    @ShihabDusto7 Před 2 lety

    Nannayittund 👍👍👍👍

  • @mueenudheenmt8767
    @mueenudheenmt8767 Před 2 lety +2

    Super Waiting Ayirunnu😍😘

  • @jubukoyamon7106
    @jubukoyamon7106 Před 2 lety +1

    Mutthumanees polichu tto

  • @semistalkes8166
    @semistalkes8166 Před 2 lety +1

    പൊളിച്ചു ട്ടോ.. waiting for part. 2

  • @riyamuthuriyamuthu8442

    സുലുതാത്ത നിങ്ങൾ നിങ്ങളുടെ ഉമ്മയുടെ മുഖചായമാണ്

  • @sajithasajitha9684
    @sajithasajitha9684 Před 2 lety +1

    Masah allah👍👍

  • @shinasworld3365
    @shinasworld3365 Před 2 lety +8

    Pwolichu 💞💞💞💞

  • @ninusworld6123
    @ninusworld6123 Před 2 lety

    Wow👌👌👌polichu tto

  • @Foodiestarmalayalam1
    @Foodiestarmalayalam1 Před 2 lety +1

    പാവം ന്റെ sulu😂

  • @RasiyasworldChannel
    @RasiyasworldChannel Před 2 lety

    Adipoli thagarth abhinayichu ellavarum.secount part pettonnu varatte

  • @moideenkuttycheriyapucheri8714

    Pwolichu ithaa 😍🤩

  • @Haris-bl2df
    @Haris-bl2df Před 2 lety

    Nice ppdi allavarum nanathe abinaechu mm kollam nanaithe onde too mm 💌💟💌

  • @minhaj1528
    @minhaj1528 Před 2 lety +3

    Ithaaa supper😍

  • @nashane685
    @nashane685 Před 2 lety +1

    Polichuu makkalee😂😂😂

  • @divyababu3939
    @divyababu3939 Před 2 lety +1

    പൊളിച്ചു മോളെ 🥰🥰🥰🥰👍👍👍

  • @rahmathkk6183
    @rahmathkk6183 Před 2 lety +1

    മാഷാഅല്ലഹ് 👌👌

  • @farsanajasmine3487
    @farsanajasmine3487 Před 2 lety +9

    വ അലൈകുമുസ്സലാം... First സുലുത്താനെ കണ്ടപ്പോൾ ഉമ്മയാണെന്ന് കരുതീട്ടോ.. ഉപ്പ super ആയി അഭിനയിക്കുന്നുണ്ട്, youtuber ആയി ഇന്നൂസ് പൊളിച്ചു, സുലുത്തയും വാപ്പയും score ചെയ്തു 👍.. Waiting for next part ❤

    • @cooltimeswithme
      @cooltimeswithme  Před 2 lety +1

      ഒരുപാട് സന്തോഷം dear❤❤

  • @safeelaskitchen5230
    @safeelaskitchen5230 Před 2 lety

    ഉപ്പാന്റെ കൂർക്ക വേഷം അടിപൊളി

  • @sulaikhacc7693
    @sulaikhacc7693 Před 2 lety

    Uppa അടിപൊളിയി അഭിനയിച്ചി

  • @muhammedhadhi2774
    @muhammedhadhi2774 Před 2 lety +2

    Aaha ithatha pattambi yano❤️😍
    Skit polichu so supper❤️❤️niggal poliya igane poyal sinimayil abinayikkam👌👌👌👌❤️❤️❤️ waiting new skit

  • @jesijemshi5585
    @jesijemshi5585 Před 2 lety +3

    Superb🥰🥰

  • @hafsasworld5863
    @hafsasworld5863 Před 2 lety +6

    Uppaku nalla abinayam undu adipoli aayikinu skit varity aayitundddd real lifil ullathu pole thonnikkum aarudengil veetil ithupole undaakum avar e skit noki chirikum🥰ithaakum ummante vesham nallonam cherunnundddd ithaa joint familyil possessive kooduthalanu pinne ithupole nalla ammayamaa ellavarkkum kitti varillaa

    • @cooltimeswithme
      @cooltimeswithme  Před 2 lety +1

      ❤❤ഒരുപാട് സന്തോഷം ❤❤

  • @Raheemramirr1052
    @Raheemramirr1052 Před 2 lety

    ഉപ്പയുടെ കൂർക്ക വേഷം പൊളിച്ചു 😍

  • @vibesofansiyashamsudheen2224

    Adipoli itha othiri ishttayi. 2nd parat naayika waiting

  • @fairooslifestyle438
    @fairooslifestyle438 Před 2 lety +1

    Onnum parayanilla. Kalakketo. Ammayimmayude abinayam oru mothalatto. Vlogilere usharayittund skitukal

  • @smvlogsmotivationtips587
    @smvlogsmotivationtips587 Před 2 lety +1

    Aaha sulu aayirunno.. ഞാൻ ഉമ്മ ആണെന്ന കരുതി 🤣🤩🤩

  • @ayshuzz9153
    @ayshuzz9153 Před 2 lety

    Super vedeo polichu .rukiya sheriyalla .aduthad vekam poratte .uppa super abinayam

  • @frkstyle5048
    @frkstyle5048 Před 2 lety +1

    Sambavam kiduu❤❤

  • @hafi7542
    @hafi7542 Před 2 lety +1

    Super skit😍😍

  • @badarubinsi8981
    @badarubinsi8981 Před 2 lety +2

    Uppante abinayam super

  • @shahanashihab5945
    @shahanashihab5945 Před 2 lety +1

    Adipoli👍👍
    Sulutha thadich sharikkum oru vallimma kkolamayi😃😃thadi kurakkanam sulutha☺️adhyathe thadiyan bangi🥰🥰

    • @cooltimeswithme
      @cooltimeswithme  Před 2 lety

      Mm.... അത് costume ന്ടെ prblm anedo🤣

  • @minnumonus3202
    @minnumonus3202 Před 2 lety +1

    Polichu🥰

  • @sajnaibrahim6869
    @sajnaibrahim6869 Před 2 lety +1

    Sulutha ningal polichadakkuvanallo
    Soooper

  • @kadeeja2869
    @kadeeja2869 Před 2 lety +1

    Polichu enikk valere istamayi

  • @razrizaaanchef4411
    @razrizaaanchef4411 Před 2 lety +1

    കുറെ കാലമായി വീഡിയോ കണ്ടിട്ട് 😍

  • @NoushadmkMufhgh
    @NoushadmkMufhgh Před 2 lety +4

    അടിപൊളി ആയിട്ടുണ്ട് എല്ലാരും നന്നായി

  • @shibinarinaschinnus
    @shibinarinaschinnus Před 2 lety

    Saari uduthi ithane kandapol sherikkum umma thanne

  • @fathimathnajakk4949
    @fathimathnajakk4949 Před 2 lety +9

    Itha pwolichu💖

    • @cooltimeswithme
      @cooltimeswithme  Před 2 lety +3

      Thanks

    • @farasfaru3620
      @farasfaru3620 Před 2 lety

      @@cooltimeswithme സൂപ്പർ അടിപൊളി മാഷാ അള്ളാ ഇനിയും ഉയരത്തിൽ എത്തട്ടെ

  • @amanhomemade920
    @amanhomemade920 Před 2 lety

    സുലു ഉമ്മച്ചി ആണ് കരുതി.
    👍👍👍

  • @shafeequekunnummel338
    @shafeequekunnummel338 Před 2 lety +3

    ഉപ്പ പൊളിച്ചു അടിപൊളി ജാസ്മി പൊളി 🤣🤣

  • @fathimabineeshanakkayam6111

    🥰🥰🥰🥰👍👍👍👍കൊള്ളാം

  • @sainasainakt4037
    @sainasainakt4037 Před 2 lety

    Suppar Ellaavarum Adipoliyayicheythu Mashallah
    😍😍🤗😘😘👍👍👍

  • @wellnesscoach8060
    @wellnesscoach8060 Před 2 lety +2

    Itha pwoli ❤️

  • @thwahiramp5670
    @thwahiramp5670 Před 2 lety +1

    Innu mol polichu😄😄😄

  • @Aaris_Heaven
    @Aaris_Heaven Před 2 lety

    Polichadukki muthe pinne ghurka thakarthu

  • @maliali7329
    @maliali7329 Před 2 lety

    Sulu serikum ummachine pole. Adipoli

  • @kamarumuji7711
    @kamarumuji7711 Před 2 lety

    Polichu adutha baagathinaayi wait

  • @IRSvlogs438
    @IRSvlogs438 Před 2 lety

    വാപ്പാന്റെ കൂർക്ക അഭിനയം പൊളിച്ചു

  • @nidhazworld6719
    @nidhazworld6719 Před 2 lety +2

    പൊളി അഭിനയം 👍👍

  • @hisanathasneemm.p1939
    @hisanathasneemm.p1939 Před 2 lety

    Nikaluda skit vedio adipoliyan
    Pless pin

  • @ameensha419
    @ameensha419 Před 2 lety +2

    Adipoli skit masha allah😊🥰

  • @hxxneey_bee
    @hxxneey_bee Před 2 lety +3

    Super

  • @munnimunnishalu6238
    @munnimunnishalu6238 Před 2 lety +3

    സൂപ്പർ ayitt und😍😍♥️

  • @faihaa4173
    @faihaa4173 Před 2 lety

    Engal poliyalle Masha alla

  • @noufalbabu57
    @noufalbabu57 Před 2 lety +2

    Notification vannappo thott waiting ayirunnu, ningale video kanan enikkishtanu🥰🥰