ബുദ്ധി വളർച്ച ഇല്ലാത്ത മകളെയും കൊണ്ട് ജീവിക്കേണ്ടി വന്ന ഒരു വിധവയുടെ കഥ 😪

Sdílet
Vložit
  • čas přidán 27. 10. 2022
  • #cooltimeswithme
    #familyskit
    #cooltimeswithme
    #familyskit
    #malayalamskit
    subscribe!!!
    for collaboration, business enquires 👇
    mail me at:sulaikhashameer2015@gmail.com
    Instagram :👇
    sulaikhaasad?ig...
    New CSC Registration? Start Here
    cool times with me
  • Jak na to + styl

Komentáře • 601

  • @NabzvisioNnabz
    @NabzvisioNnabz Před rokem +10

    ഇതിന്റെ ബാക്കി ഭാഗം Nabzvision ൽ ഉണ്ട്ട്ടോ ❤

  • @adhilsstudyhome3933
    @adhilsstudyhome3933 Před rokem +208

    ഇതു അഭിനയം ആണെങ്കിലും കണ്ണു നിറഞ്ഞു 😭😭 എനിക്കും ഇതുപോലത്തെ ഒരു മോളുണ്ട്. ഇപ്പോ 5 വയസ്സായി.പടച്ച റബ്ബ് നോർമൽ കുട്ടികളെ പോലത്തെ കഴിവ് എന്റെ പൊന്നു മോൾക്കും നൽകണേ 🤲🤲😭😭😭

  • @kavanoorkitchen8453
    @kavanoorkitchen8453 Před rokem +10

    പടച്ചോനെ എന്തര അഭിനയമാണ് കരഞ്ഞു പോയി ഇന്നു മോൾ 👌👌❤️❤️

  • @sana__hhh
    @sana__hhh Před rokem +4

    സൂപ്പർ.. എല്ലാരും നല്ല അഭിനയം. കണ്ണ് നിറഞ്ഞു സൂപ്പർ 👌🏻👌🏻👌🏻

  • @houseworld23
    @houseworld23 Před rokem +5

    ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു പോയി.... 🥺 എല്ലാരും നന്നായി അഭിനയിക്കുന്നുണ്ട്.... 👏🏻

  • @Naflababu804
    @Naflababu804 Před rokem +22

    Yaa അല്ലാഹ് 😰 കരഞ്ഞു പോയി. ഇങ്ങനെ ഒരു ഗതി ആർക്കും വരുത്തല്ലേ അല്ലാഹ് 🤲🏻

  • @pandikkadvlog.3785
    @pandikkadvlog.3785 Před rokem +22

    സങ്കടം വന്നു ട്ടോ 😭
    വീഡിയോ ആണേലും എല്ലാരും poli😭 ഇന്നുമോൾ ആണ് താരം 😍😘😘😘😘

  • @Firoz07856
    @Firoz07856 Před rokem

    ഓരോ സ്ത്രീയും അവളുടെ ഉദരത്തിൽ ഒരു ജീവന്റെ തുടിപ്പ് ഉണ്ടെന്ന് അറിയുന്ന നിമിഷം മുതൽ ആ കുഞ്ഞിനെ കുറിച് ഒരുപാട് പ്രേതീക്ഷ യോടെ യാണ് ജന്മം കൊടുക്കുന്നത്.ആ കുഞ്ഞുമക്കൾ ഇതുപോലെ ആകുമ്പോൾ അവർ എത്രമാത്രം മാനസികമായി തകർന്നിട്ടുണ്ടാവും. പലരും ഇതുപോലെ എത്രമാത്രം അപമാനിക്കപ്പെടുന്നവരുണ്ട്. ഇതൊക്കെ അല്ലാഹുവിന്റെ ഓരോ പരീക്ഷണങ്ങളാണ്.. ആ മക്കളിലൂടെ ആയിരിക്കും allahu അവര്ക് paraloka വിജയം കൊടുക്കുന്നത്.അല്ലാഹുവേ ഞങ്ങളുടെ മക്കളെ നീ നല്ല നിലയിൽ ആക്കണേ നാഥാ 🤲🤲🤲

  • @mastertutor5789
    @mastertutor5789 Před rokem +13

    പെൺകുട്ടികൾ ക്ക് നല്ലൊരു ഭർത്താവിനെ തിരഞ്ഞു പിടിക്കാൻ കാണിക്കുന്ന ആവേശം അവളെ പഠിപ്പിച്ചു സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കാൻ കാണിച്ചാൽ ഇങ്ങനൊരു ഗതി ഒരു പെണ്ണിനും വരില്ല.. പലരുടെയും ഉള്ളിലേക്ക് വെളിച്ചം വീശാൻ പറ്റിയ നല്ലൊരു സ്റ്റോറി ✌️ഗുഡ് ആക്റ്റേഴ്സ്... തുടർ ഭാഗത്തത്തിനായി കാത്തിരിക്കുന്നു ❤

  • @raihanath7909
    @raihanath7909 Před rokem

    Suluve polichu👍. Molude abinayam kalaki👍👍

  • @shameemshameem9038
    @shameemshameem9038 Před rokem +1

    നിങ്ങളുടെ വീഡിയോ ക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നു.... ☺️☺️

  • @sinusinumon3030
    @sinusinumon3030 Před rokem +12

    കരയിപ്പിച്ചല്ലോ...നിങ്ങൾ....😢story കഴിഞ്ഞത് അറിഞ്ഞില്ല ...sooper

  • @hishamnasee4128
    @hishamnasee4128 Před rokem +3

    Innu molde abinayam super sulu thade orginalty adipoli😉😁

  • @rinusinu3397
    @rinusinu3397 Před rokem

    Waiting aayirunnu.. Ini kaanatte

  • @safnasappu1919
    @safnasappu1919 Před rokem

    പറയാൻ വാക്കുക്കൾ ഇല്ല... സൂപ്പർ.... 👍👏👏👏👏

  • @Haris-bl2df
    @Haris-bl2df Před rokem

    Hii umma assalam alaikkum wow adipoli short filim ummachiiiiii allamvaramdayam abinayam adipoli aaethe onde too mm pinne ntha last seen kandapol kurache sandosham vannu too mm pinne all the best short filim ummachiiiiii

  • @salimshajahan1742
    @salimshajahan1742 Před rokem +5

    Padachon nammude barthakkan markokke ayusum aroghyavum kodukette arude munnilum nammude makkelem kondu kaineettathe erikkam,🤲🤲🤲

  • @rakhanrichu4834
    @rakhanrichu4834 Před rokem

    കൊള്ളാം, നന്നായി അഭിനയിച്ചു 👍

  • @jasnaajmal2327
    @jasnaajmal2327 Před rokem

    Allardayum abinauum policu fully realistic onnum parayannilla ittade content selection sammatichirikunnu.vedio kandu nte kannu niraju poy .waiting 4 next part

  • @THAMEEMMO
    @THAMEEMMO Před rokem

    Sherikkum kann niranju pooyi.....innu mol abhinayam....sooper.......

  • @adnanvloger3843
    @adnanvloger3843 Před rokem +6

    വീഡിയോ കണ്ടിട്ട് കരഞ്ഞു പോയി...... വല്ലാത്തൊരു അവസ്ഥ 😥

  • @muhammedafnuu7485
    @muhammedafnuu7485 Před rokem +2

    ഇത് കണ്ടപ്പോൾ വല്ലാത്ത വെഷമം ആയി എനിക്ക് രണ്ട് ആൺ മക്കൾ ആണ് ഇങ്ങനെ duaa ചെയ്യണേ

  • @suhailsonu978
    @suhailsonu978 Před rokem +4

    സൂപ്പർ സ്റ്റോറി 👍👍😔
    ശെരിക്കും ടച്ച്‌ ചെയ്തു 😭

  • @juvimk4077
    @juvimk4077 Před rokem

    Othiri sangadayi to😔 sulutha orupad ishtayi😍

  • @thasleemanasri8495
    @thasleemanasri8495 Před rokem

    Waiting for next part..

  • @rubeenafadhi869
    @rubeenafadhi869 Před rokem

    Very nice video

  • @vajidkp2327
    @vajidkp2327 Před rokem +7

    ഉഷാറായി ട്ടോ... 💥👌🏻👌🏻 ആ ദിക്ർ ന് പോയി വരുന്ന താത്ത മൂത്ത സിസ്റ്റർ ആണോ.... ഇന്നു മോൾ ശെരിക്കും കരയിപ്പിച്ചു.... 💯💯

  • @shareenalatheef6720
    @shareenalatheef6720 Před rokem +1

    Suluvinte skittugal super aanu

  • @shnz3477
    @shnz3477 Před rokem

    Part 2 waiting☺️☺️💞

  • @mariyashaji5653
    @mariyashaji5653 Před rokem +1

    അടുത്ത part പെട്ടന്ന് വേണം

  • @mariyashaji5653
    @mariyashaji5653 Před rokem

    Superayitund ട്ടോ

  • @divyababu3939
    @divyababu3939 Před rokem +2

    സുലു ശരിക്കും കരഞ്ഞു പോയി എല്ലാവരും സൂപ്പറായിട്ടു അഭിനയിച്ചു 👍👍👍👍🥰🥰🥰❤️

  • @arwakunchammed6499
    @arwakunchammed6499 Před rokem

    Waiting for next part

  • @fathimafarsana1150
    @fathimafarsana1150 Před rokem

    Masha Allah 👍🥺

  • @shamsham6138
    @shamsham6138 Před rokem

    Onnum parayan illaaa ithaaa super

  • @NusruuWorld7
    @NusruuWorld7 Před rokem

    Suuper 👍🏻👍🏻

  • @shareefparakkal6403
    @shareefparakkal6403 Před 11 měsíci

    കണ്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി

  • @safeelanisar1544
    @safeelanisar1544 Před rokem +1

    👍ningale Ella skitum kanarund

  • @mubashiramubi8998
    @mubashiramubi8998 Před rokem +6

    അഭിനയിക്കുകയാണെങ്കിലും വല്ലാത്ത സങ്കടം വന്നു ശെരിക്കും 😔 heart touching story ഞാൻ കണ്ടതിൽ വെച്ച് നല്ലൊരു story ആണ് ഇത് 👍🏻👍🏻 next പാർട്ട്‌ waiting ❤❤

  • @jaseelajaseela308
    @jaseelajaseela308 Před rokem

    Masha allah supper

  • @farhana911
    @farhana911 Před rokem

    Adipoli 😍

  • @sabirasabiratp4535
    @sabirasabiratp4535 Před rokem

    എല്ലാവരും പൊളിച്ചു 👌👌👌👌😔

  • @ayshamuneer266
    @ayshamuneer266 Před rokem

    Swandam veetil mattulloreordich nilkenda avshyamundo

  • @jaseelaarahman3498
    @jaseelaarahman3498 Před rokem

    Part 3 idathathentha cutta waitinga

  • @sanaaaa9390
    @sanaaaa9390 Před rokem

    അഭിനയമാണെങ്കിലും കണ്ണുനിറഞ്ഞുപോയി😢😢😢😭😭

  • @muhammadshameem5437
    @muhammadshameem5437 Před rokem

    Allah Aarkkum ee avastha kodukallee

  • @kamarumuji7711
    @kamarumuji7711 Před rokem +2

    ഭയങ്കര sangadaayi, 😪😪aduth baagathinaayi waiting

  • @molusafiya4572
    @molusafiya4572 Před rokem +1

    അടുത്ത part വേഗം വേണം

  • @iff3756
    @iff3756 Před 10 měsíci

    Aameen

  • @minimagichome
    @minimagichome Před rokem +4

    😭😭part 2 വേണ്ടി കാത്തിരിക്കുന്നു 👍👍

  • @lovelylifebyjazir
    @lovelylifebyjazir Před rokem +1

    Nabultipolichu.suluthasuperinnumolpavan🤩

  • @reefanvar2009
    @reefanvar2009 Před rokem

    എല്ലാവരും ആക്ടിങ് പൊളിയാണ്😊 വാപ്പയാണോ അത് മീശ വെച്ചിട്ട് മനസിലായില്ല 🤔

  • @shanawazs2901
    @shanawazs2901 Před rokem

    So beautiful video

  • @frkstyle5048
    @frkstyle5048 Před rokem +2

    Acting always everyone perfect 👍👍👍, nabz nee ini ingot porr.😊, Suluthaaaa u toooo 😊

    • @cooltimeswithme
      @cooltimeswithme  Před rokem +2

      നിന്നോട് കാണരുത് ന്ന് പറഞ്ഞതല്ലേ. അന്ടെ pennungal കരയാൻ കിടക്കുന്നെ ullu🤣

    • @frkstyle5048
      @frkstyle5048 Před rokem +3

      😀😀😀, nabzuu don't wory njan ipoyum jeevichiripind 😀😀, but honestly everybody performed well 👍👍, ithaa superb script .

  • @shasdreams1391
    @shasdreams1391 Před rokem

    Adipoly👍

  • @shalumon8005
    @shalumon8005 Před rokem +5

    പ്രവാസി ഭാര്യയെ Sad നെ കുറിച്ച് ഒരു Skirt ചെയ്യാമോ.

    • @cooltimeswithme
      @cooltimeswithme  Před rokem +1

      തീർച്ചയായും. മനസ്സിൽ ഉണ്ട് കഥ

  • @azahhappyworld5303
    @azahhappyworld5303 Před rokem

    Ningalude vediosile idakk kayari varunn aa ammayi suuuper anutto

  • @Luluzz974
    @Luluzz974 Před rokem +2

    Padachoneee rabbeee ingene oru ithonnum aarkk iyy orikkalum kodukkelle rabbileesathaaya thamburaane🥺🥺🥺🥺

  • @reshmaunmeshreshmaunmesh2291

    കണ്ണുനിറഞ്ഞ് പോയി നിമിഷം അഭിനയം ഓർക്കുമ്പോൾ മനസ്സിന് സമാധനം അടിപൊളിയായി ഉണ്ട് അദി നയം🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍

  • @shuhaibkp6791
    @shuhaibkp6791 Před rokem +2

    Super 🥰
    Innu Mol padikuna course ne kurich oru video idoo... athin kurich kuduthal ariyan ayirunu enkum +2 kayinththin sesham padikn ithn agrahm inu mole day in my life haa. Video kand but kuduthal onum mansilyila
    Athin kurich oru video cheyo plzzz

  • @thasleemanasri8495
    @thasleemanasri8495 Před rokem

    Abinayam spr ayittund

  • @Glamon21
    @Glamon21 Před rokem

    Ingal adipoliyaanu.....

  • @ajmalah8478
    @ajmalah8478 Před rokem

    Super annu

  • @safreenashabeer
    @safreenashabeer Před rokem

    Super.nannayittund

  • @jasmine4826
    @jasmine4826 Před rokem +2

    മുത്തേ 🤧🤧🤧🤧... ഇത്രേം ഞാൻ പ്രതീക്ഷിച്ചില്ല... 😭😭😭😭😭
    Vappa...Najizzz.. Suuuu... And innuzz....poliii🤩🤩...

    • @cooltimeswithme
      @cooltimeswithme  Před rokem +1

      Ayyo.. മുഴുവൻ കണ്ണീർ തീർക്കല്ലേ. അടുത്ത part ലും കരയാൻ ഉണ്ട് 🙂

    • @snpalakkadvlog3901
      @snpalakkadvlog3901 Před rokem +1

      Appo nablu thathayo

    • @jasmine4826
      @jasmine4826 Před rokem

      @@snpalakkadvlog3901 മുത്ത് 😍

  • @_shifashayuaysha_3162

    Inumolude abinayam super

  • @shanawazs2901
    @shanawazs2901 Před rokem

    I Really Miss u smeer kka

  • @StrangerThings-lt8xp
    @StrangerThings-lt8xp Před rokem

    കണ്ണ് നിറഞ്ഞു പോയി

  • @shimnashahid652
    @shimnashahid652 Před rokem

    Suprrrr.... Waiting for next episode 😍😍😍😍😍🤩🤩🤩🤩🤩

  • @suhailsonu978
    @suhailsonu978 Před rokem

    part 2 എന്തായാലും വേണം 😔

  • @shanshayan642
    @shanshayan642 Před 11 měsíci

    👍

  • @misririya1595
    @misririya1595 Před rokem +2

    Super acting all...go ahead👌👌👌👍👍

  • @noushadm552
    @noushadm552 Před rokem

    Sainatha polichu

  • @azadazad3596
    @azadazad3596 Před rokem +2

    Ellavarum abinayikuka alla jeevikukayanu👍

  • @shanawazs2901
    @shanawazs2901 Před rokem

    I miss u smeer kka

  • @jaseenariyas5583
    @jaseenariyas5583 Před rokem

    Ponnuti polichu

  • @SufainasKitchen
    @SufainasKitchen Před rokem

    കരയിപ്പിച്ചല്ലോ😭😭

  • @balkeesp7664
    @balkeesp7664 Před rokem

    അടിപൊളി

  • @zidanavaniveettil2983

    Good story

  • @rafeekrafeek8563
    @rafeekrafeek8563 Před rokem

    Suuuuupre

  • @mohammedshifin8193
    @mohammedshifin8193 Před rokem

    Super

  • @semistalkes8166
    @semistalkes8166 Před rokem

    Adipoli

  • @shameemshameem9038
    @shameemshameem9038 Před rokem +3

    കരയരുത് എന്ന് കരുതി കണ്ടു പക്ഷെ അവസാനം ആയപ്പോ കണ്ണ് നിറഞ്ഞു... 😔

  • @fayizfayaz9366
    @fayizfayaz9366 Před rokem

    എല്ലാരും നല്ല ആക്റ്റേഴ്സ് ആണല്ലോ 😊

  • @shabnashabushabu4346
    @shabnashabushabu4346 Před rokem +1

    Chandana mazha music 😂

    • @cooltimeswithme
      @cooltimeswithme  Před rokem

      വെറുതെ ഒന്ന് പരീക്ഷിച്ചതാ 🙂

  • @arifanavasnavas271
    @arifanavasnavas271 Před rokem

    Sharikkum sankdayi

  • @fathimathsuhra4667
    @fathimathsuhra4667 Před rokem +2

    Background music nu volume koodiysth kond nablootyude dialog clear aayilla.... Script nallathaanu

    • @cooltimeswithme
      @cooltimeswithme  Před rokem

      എല്ലാ ഭാഗത്തും അങ്ങനെ ആണോ?

    • @fathimathsuhra4667
      @fathimathsuhra4667 Před rokem

      Thudangumbol thanne vazhiyil ninnu sulitha samsaarikumathum, pinne last nablooty vishamichi parayuna dialogum clear aayilla

  • @yasi5782
    @yasi5782 Před rokem +2

    Nabluttine കണ്ടപ്പോൾ first ചിരി വന്നു ആ റോൾ ഒക്കെ ആലോയിച്ചു പിന്നെ സുലുത്ത 😍😍😍ഞമ്മളെ മുത്തല്ലേ 😄😄😄പൊളിച്ചു അടുക്കി.ഇന്നുമോളെ പിടിച്ചു nablu പോയപ്പോ വാ സെല്ഫി എടുക്കാ എന്ന് പറഞ് പോയ പോലെ തോന്നി 😝😝😝😝😝❤️❤️❤️❤️❤️❤️പൊളിച്ചു എല്ലാരും

  • @sahlabanu517
    @sahlabanu517 Před rokem +13

    ithinte bloopers idanam tta itha

  • @fathima1342
    @fathima1342 Před rokem +2

    Chandanamazha serialinte bgm 😅

  • @jinudilunidu4417
    @jinudilunidu4417 Před rokem

    Suloo thanorusooper director aato

    • @cooltimeswithme
      @cooltimeswithme  Před rokem

      ഒത്തിരി നന്ദി. ഇന്ന് night happy ayi ഉറങ്ങാം 💖. അത്രയും സന്തോഷം 💖

  • @Foodiestarmalayalam1
    @Foodiestarmalayalam1 Před rokem

    ന്നാലും ന്റെ സുലോ ഇത്രക്ക് വേണ്ടിയില്ലായിരുന്നു 😃

  • @reihaanathkv9134
    @reihaanathkv9134 Před rokem +4

    റബ്ബേ ഇങ്ങനെ ഒരു ഗതി ആർക്കും കൊടുക്കല്ലേ നബിലൂട്ടി പാത്രം വീഡിയോ ക്ക് വേണ്ടി കഴുകിയതാ ല്ലേ ഇന്നു മോൾ തകർത്തു എല്ലാവരും പൊളിച്ചു അടുത്ത പാർട്ട് വേഗം വന്നോട്ടെ

  • @shazinafridishazinafridi3756

    Skiti nte part 3 evde itha

  • @5starkitchenbyshabnanasar1

    💗

  • @rifak5172
    @rifak5172 Před rokem +1

    ഇത്ത ഇത് കണ്ടപ്പോൾ ഭയങ്കര സങ്കടം ആയി 🥰

  • @dangerniyas3489
    @dangerniyas3489 Před rokem

    താത്ത 👍👍👍👍👍👍🤲🤲🤲🤲

  • @mashidamanaf5006
    @mashidamanaf5006 Před rokem +4

    Sulunte ഇടക്കിടക്ക് ഉള്ള അതെ.. അതെ.. ഒന്ന് കുറയ്ക്കാന്‍ ശ്രമിക്കണം ട്ടോ 😊

  • @binsiyaop6043
    @binsiyaop6043 Před rokem +1

    Kurach over ayoo😀…serialil ulla musicum ayapol correct ayi..serialineakalum mosham..munnott povan sramikuka pinnott avaruth..be positive..

  • @jasifarook1680
    @jasifarook1680 Před rokem +1

    Ameen