വിധവയായ പെണ്ണിന്റെ സ്വത്ത്‌ മോഹിച്ചു ഉമ്മ യെ ബുദ്ധിമുട്ടിക്കുന്ന മക്കളുടെ കഥ

Sdílet
Vložit
  • čas přidán 2. 01. 2022
  • #swathutharkkam
    #familyskit
    #malayalamskit
    #cooltimeswithme
    subscribe!!!
    for collaboration, business enquires 👇
    mail me at:sulaikhashameer2015@gmail.com
    Instagram :👇
    sulaikhaasad?ig...
    cool times with me
  • Jak na to + styl

Komentáře • 293

  • @cooltimeswithme
    @cooltimeswithme  Před 2 lety +122

    ഒത്തിരി comment കണ്ടു ഉസ്താദുമാരെ കളിയാക്കരുത് ഇത് എല്ലാരേം ബാധിക്കും എന്ന്.. ഒരിക്കലും ഞാൻ കളിയാക്കാൻ ഉദ്ദേശിച്ചു ചെയ്തതല്ല.. നമുക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും പടച്ചവനോട് നേരിട്ട് പ്രാർത്ഥിക്കാൻ ആണ് പറഞ്ഞിരിക്കുന്നത് എന്നാണ് എന്റെ അറിവ് ❤.. ഈ video യിൽ ഉള്ള സ്ത്രീ വേറെ ഒരാൾക്കു ആപത്തു വരാനാണ് ഉസ്താദിനെ കാണുന്നത്. അല്ലാതെ നല്ല ഉദ്ദേശം allallo 🙄.. ഇങ്ങനെ ഉള്ള വ്യാജന്മാരെ മാത്രം ആണ് ഞാൻ ഉദ്ദേശിച്ചത്.. ബഹുമാനിക്കേണ്ടവരെ തീർച്ചയായും നമ്മൾ ബഹുമാനിക്കണം, എനിക്കും എന്റെ ഉസ്താദ് മാരോട് ബഹുമാനം തന്നെ ആണ്, പക്ഷെ ഇത്പോലെ മന്ത്രം ചൊല്ലി മായാജാലം നടത്താൻ പറ്റും എന്ന കാര്യത്തോട് എനിക്ക് യോജിപ്പില്ല.. ദയവ് ചെയ്തു കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ ഉള്ള ക്ഷമ കാണിക്കൂ plz❤
    എന്നും നിങ്ങളുടെ സ്നേഹം പ്രതീക്ഷിക്കുന്നു ❤❤

    • @hijabigirl4165
      @hijabigirl4165 Před 2 lety +9

      Ath യഥാർത്ഥ ഉസ്താദ് അല്ല.....യഥാർത്ഥ usthaadmaar അങ്ങനെ cheyyillatto....

    • @shshshbs2577
      @shshshbs2577 Před 2 lety

      Curct👍

    • @vn7422
      @vn7422 Před 2 lety +5

      ജനങ്ങളുടെ അറിവില്ലായ്മ മുതലെടുത്തു അവരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് കാശുണ്ടാക്കുന്ന ഇത്ത രം കേന്ദ്രങ്ങൾക് ശക്തമായ താക്കീതാകട്ടെ ഇത്തരം video കൾ ....

    • @zeenathsaif4071
      @zeenathsaif4071 Před 2 lety +3

      Shariya paranjad
      Allahuvinod naritt prarthikkuka

    • @muhammadnechiyanmuhammad9438
  • @yoonasyoonas5757
    @yoonasyoonas5757 Před 2 lety +5

    അടിപൊളി ആയിട്ടുണ്ട് ഇനി മടിപിടിച്ചു നിക്കല്ലേ ട്ടോ സുലു.... 💗💗✌️

  • @reihaanathkv9134
    @reihaanathkv9134 Před 2 lety +5

    മകളെ ഉമ്മ എന്നും ബാപ്പാനെ മനേ ഇഞ്ഞി ന്നും അടിപൊളി 👌👌👌ഉമ്മയും മകളും ഉപ്പയും എല്ലാവരും തകർത്തു

  • @filmyworld5947
    @filmyworld5947 Před 2 lety +3

    സങ്കടം ആയി എന്നാലും സ്ക്കിട്ട് പൊളിച്ചു 👌👌👌👌

  • @farusworld8214
    @farusworld8214 Před 2 lety

    സ്കിറ്റ് പൊളിച്ചടുക്കി. ഇങ്ങനെ ഉള്ള ആളുകൾ ക് ഒരുപാഠം ആണ് ഇത്

  • @faheempt3412
    @faheempt3412 Před 2 lety

    മാഷാ അല്ലാഹ് സൂപ്പർ.3പേരും തകർത്തു

  • @nishunishwa4944
    @nishunishwa4944 Před 2 lety +1

    Idhinte part 2 vanaal adipoli aakum♥

  • @rabiyasworld1984
    @rabiyasworld1984 Před 2 lety

    സുലു അഭിനയയ്ക്കാണെന്നു തോന്നില്ല അത്രക്കും ഒറിജിനാലിറ്റി ഉണ്ട് 👍🏻👍🏻especially ഉമ്മാന്റെ character 😊

  • @sabeehff5562
    @sabeehff5562 Před 2 lety +1

    Aww ink ithathane bayangara ishttan ttoo ingale pinne kamarutha kuttimmutha aneesa itha shahanz itha ivere. Okke vallya fan aanu🔥🔥🔥🔥🎉🎉🎉😂😂😂❤️❤️

  • @nishunishwa4944
    @nishunishwa4944 Před 2 lety +1

    Acting super sulu thaa❣️

  • @arifanavasnavas271
    @arifanavasnavas271 Před 2 lety +2

    Adipoli
    Super skit

  • @raseenam6126
    @raseenam6126 Před rokem

    സുലുന്റെഅദിനയം...അടിപൊളി🥰🥰👍❤️

  • @ihsana6340
    @ihsana6340 Před 2 lety

    സൂപ്പർ സ്ക്രിപ്റ്റ്
    Video trending Polichu

  • @hiba3645
    @hiba3645 Před 2 lety +2

    Video usharayikkn suluthaa❤️.
    Ithinte 2nd part chyyo😌....ayishabi nannaavna story aakiyaal mathi☺️.

  • @sainu.pvpmsainu677
    @sainu.pvpmsainu677 Před 2 lety

    Ellavarum Adipoli Aaayittund

  • @shibi345
    @shibi345 Před 2 lety +1

    🤗🤗🤗🤗🤗🤗🤗😊😊😊😊😊😊Nalla rasam an ithokke kanan..

  • @gardenhomeh
    @gardenhomeh Před 2 lety +12

    എല്ലാ ഉസ്താദ് മാർക്കും അഭാമാനമാണ് ചെയ്യെരുദ്
    ഒരുപാട് ഇഷ്ട്ട മായിരുന്നു നിങളുടെ സ്കിറ്റ്

    • @azadali9373
      @azadali9373 Před 2 lety +2

      നല്ല ഉസ്താദ്മാർക്ക്‌ , ഇതു മനസ്സിലാവും , അപമാനിച്ചിട്ടില്ല എന്ന്....

    • @cooltimeswithme
      @cooltimeswithme  Před 2 lety

      എന്തിനാ ഇങ്ങനെ okk chindikkunne? എല്ലാത്തിലും നല്ലതും ചീത്തയും ഇല്ലേ.. Plz അങ്ങനെ ഒന്ന് ചിന്ദിക്കൂ.. ഞാൻ ഒരിടത്തും എല്ലാ ഉസ്താദ് മാരും മോശം ആണെന്ന് പറഞ്ഞിട്ടില്ല

  • @arwakunchammed6499
    @arwakunchammed6499 Před 2 lety +5

    Vapante performance ugran 👌👌👌vaapakirikkatte ee 👍👍👍👍

  • @shamilaps3054
    @shamilaps3054 Před 2 lety +1

    നന്നായിട്ടുണ്ട് ട്ടോ 👍👍

  • @Kunjol-st1lq
    @Kunjol-st1lq Před 2 lety +1

    WoW👍Adipoli👍👍

  • @sabithasabitha593
    @sabithasabitha593 Před 2 lety

    ഉമ്മാന്റെ അഭിനയം 👌👏

  • @_fida_fidu_3040
    @_fida_fidu_3040 Před 2 lety +1

    Kore divasam aayi varunnath kananjitt
    Enthayalum sooper aayi❤️❤️
    Ith onn pin cheyyo itha

  • @jasmine4826
    @jasmine4826 Před 2 lety +4

    വാപ്പ 😍😍😍😍പൊളിച്ചു..... Skit sperb suluuuu🤩🤩🤩🤩

  • @shaheerazeez1434
    @shaheerazeez1434 Před 2 lety

    Sulu thaaa....😍😍😍

  • @Muhsina860
    @Muhsina860 Před 2 lety +1

    സുലു tha polichu💐💐💐💐💐

  • @mariyashaji5653
    @mariyashaji5653 Před 2 lety +2

    Masha allah... സൂപ്പറായിട്ടുണ്ട് ട്ടോ

  • @divyababu3939
    @divyababu3939 Před 2 lety +5

    Adipoli👍👍👍👍🥰🥰🥰

  • @Foodiestarmalayalam1
    @Foodiestarmalayalam1 Před 2 lety +2

    Supr skit👍🏻👍🏻

  • @Nafufoodfashion
    @Nafufoodfashion Před 2 lety +3

    കരയിപ്പിച്ചല്ലോ സുലുതാ ഇങ്ങള് 👍നല്ലൊരു മെസ്സേജ് ആണ് 👍വാപ്പ അഭിനയിച്ചു പൊളിച്ചി

  • @kabeershayan3665
    @kabeershayan3665 Před 2 lety +5

    സുലുത്ത ന്ടെ അഭിനയം ഒരു രക്ഷയുമില്ല വാപ്പയും പൊളിച്ചു

  • @hx1zxm
    @hx1zxm Před 2 lety +1

    Mashaallah..super skit

  • @rashmikm5418
    @rashmikm5418 Před 2 lety +2

    Uppande acting super

  • @rashimolty9907
    @rashimolty9907 Před 2 lety +12

    ഒരു രസുല്യ

  • @sanamufeeda837
    @sanamufeeda837 Před 2 lety

    അടിപൊളി 🥰🥰

  • @fathimabineeshanakkayam6111

    Super 👍👍👍

  • @chunkivlog6225
    @chunkivlog6225 Před 2 lety +1

    അടി പൊളി

  • @hajarahaju9150
    @hajarahaju9150 Před 2 lety +2

    സഹോദരി.... പറയതിരിക്കാൻ വയ്യ ഉമ്മ യുടെ അഭിനയം അഭാരം തന്നെ.... അടിപൊളി യാണ് subt hwa

  • @nusrath.v.knusrath4151

    Ithaa polichu,

  • @mckiduyt4178
    @mckiduyt4178 Před 2 lety +5

    ഇത് ഒരു തരം കളിയാക്കൽ ആയി പോയി ഇത്ര വേണ്ടിലായിരുന്നു 😭

  • @shajisproducts4558
    @shajisproducts4558 Před 2 lety

    അടിപൊളി വീഡിയോ

  • @ziyanzanhavlog3434
    @ziyanzanhavlog3434 Před 2 lety +1

    umma adipoliyayi😊

  • @manuppamuthumunna8889
    @manuppamuthumunna8889 Před 2 lety +1

    Supper😍👍

  • @muhammedansaripk
    @muhammedansaripk Před 2 lety +3

    ഇത്ര support ആയിട്ടുള്ള ഉപ്പാനെ കിട്ടിയതിൽ your luky
    Mashaallah

  • @nihalksnihal1369
    @nihalksnihal1369 Před 2 lety

    Adipoli 💕💕💕

  • @muneeashiq5354
    @muneeashiq5354 Před 2 lety +7

    Mole ഉമ്മാന്ന് വിളിക്കേണ്ടി വന്ന ബാപ്പ ✌️🤩🤩🤩🤩😊

  • @labeebauvais4504
    @labeebauvais4504 Před 2 lety +2

    👌👌

  • @anwariyaann
    @anwariyaann Před 2 lety

    Sulema polichu.......

  • @BROTHERS_COMEDY2011
    @BROTHERS_COMEDY2011 Před 2 lety

    Adipoli skit polichuuu

  • @muhammedsafeervk8113
    @muhammedsafeervk8113 Před 2 lety

    അടിപൊളി

  • @fadhisworld2271
    @fadhisworld2271 Před 2 lety

    Adipoli

  • @shihabshibu4995
    @shihabshibu4995 Před 2 lety

    Supper

  • @vinodkumarvinod8845
    @vinodkumarvinod8845 Před 2 lety

    കലക്കി

  • @suhara442
    @suhara442 Před 2 lety

    Sooper

  • @shameerashami5406
    @shameerashami5406 Před 2 lety

    👍🏻👍🏻👌🏻

  • @abikunjol
    @abikunjol Před 2 lety +2

    സുലുന്റെ അഭിനയം പൊളിച്ചു ❤

  • @techdesigning9538
    @techdesigning9538 Před 2 lety +1

    Spr👌👌👌

  • @Haris-bl2df
    @Haris-bl2df Před 2 lety

    Subehanallah silu umma nanaithe abinaechu pinne innu Mol uppa vara laval anallo umma mm pinne last seen polichu umma iniyam inanatha adipoli aaetheulla video maethe varanam umma pinne endha full sappothe indakum ummachiiiiii 😇😇

    • @cooltimeswithme
      @cooltimeswithme  Před 2 lety

      Ummchi ക്ക് ഒത്തിരി സന്തോഷം aayi😊

    • @Haris-bl2df
      @Haris-bl2df Před 2 lety

      Mm nadakatta umma pinne endha full sappothe indakum umma

  • @minhakareem
    @minhakareem Před 2 lety

    Super 👍

  • @fadhimon2791
    @fadhimon2791 Před 2 lety

    Adipoli ayi oronnum oroo nalla messag an ithaa verthe kanunathavilla oru padam ulkollam

  • @nidalkv8905
    @nidalkv8905 Před 2 lety +1

    😍😍😍

  • @shalooschoice9294
    @shalooschoice9294 Před 2 lety +2

    😍😍😍😍🙏

  • @Danfinworld143
    @Danfinworld143 Před 2 lety

    നിങ്ങടെ ബാപ്പ ഉഷാറാണല്ലോ മാഷാ അല്ലാഹ്

  • @inanvlog
    @inanvlog Před 2 lety +2

    Day in my life venam

  • @samithavezhappillyabdulsam2056

    ഇതുപോലുള്ള സ്ത്രീകൾ ഉള്ളപ്പോൾ vyajanmarkkano പഞ്ഞം. യഥാർത്ഥ ഉസ്താദ് ഇങ്ങനെയൊന്നും ചെയ്യില്ല. നല്ലത് പറഞ്ഞുകൊടുക്കും

  • @fathimasafa166
    @fathimasafa166 Před 2 lety

    Polii 💖

  • @ramshida5485
    @ramshida5485 Před 2 lety

    സൂപ്പർ 😭😭😭😭

  • @nashwasvlog3722
    @nashwasvlog3722 Před 2 lety

    Super

  • @dreamofunicorns2133
    @dreamofunicorns2133 Před 2 lety

    👍🏻👍🏻

  • @rahnasuhail9016
    @rahnasuhail9016 Před 2 lety +1

    ഇങ്ങളുടെ അഭിനയം 👍👍നിങ്ങൾ രണ്ട് എണ്ണമായി കാണിക്കുന്നത് എങ്ങനെ സംഭവം 🤔🤔

  • @jasnafiroz4259
    @jasnafiroz4259 Před 2 lety +1

    Masha Allah🥰spr

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 Před 2 lety

    👍👍👍👌

  • @famidaazadali9665
    @famidaazadali9665 Před 2 lety

    സുലു പൊളിച്ചു

  • @banuishaqishaq3004
    @banuishaqishaq3004 Před 2 lety

    ❤️❤️❤️❤️

  • @Mhdfadi355
    @Mhdfadi355 Před 2 lety

    👍

  • @ashiubimtm7709
    @ashiubimtm7709 Před 2 lety

    ✨Spr👍👍👍👌✨

  • @nunusvibes5938
    @nunusvibes5938 Před 2 lety

    👍👍

  • @shaimajebin8917
    @shaimajebin8917 Před rokem

    15:50😅😅😅😅😅

  • @habeebhabi9169
    @habeebhabi9169 Před 2 lety

    👍👍👍👍👍

  • @Aaris_Heaven
    @Aaris_Heaven Před 2 lety +2

    Ella kudumbathilum nadakkunath .usthathinte vesham vappa thakarthu

  • @rabeehk6730
    @rabeehk6730 Před 2 lety

    Vappa super

  • @mr21435
    @mr21435 Před 2 lety

    👍👍👍👍

  • @ansif123
    @ansif123 Před 2 lety

    Bappa musliyar adipoli,,,

  • @pandikkadvlog.3785
    @pandikkadvlog.3785 Před 2 lety +2

    Adipoli aayeyerunnu acting❤️ usthad😂😂vellam mandrikkal kandhu kuree chirich😂😂😂😂

  • @shahmilshahm5225
    @shahmilshahm5225 Před 2 lety

    Spr. Sulutha polichu. Ummante character 👍.

  • @minhamubashir6768
    @minhamubashir6768 Před 2 lety

    Part 2

  • @shahansidan9571
    @shahansidan9571 Před 2 lety +6

    സ്വന്തം വാപ്പാടെ മകൾ ഉമ്മ യായി 😄👍👍

  • @noufalbabu57
    @noufalbabu57 Před 2 lety

    Correct, anu itha paranjath🥰

  • @blackqueen2059
    @blackqueen2059 Před 2 lety

    ഇതിൻ്റെ part2 ഉണ്ടാകുമോ

  • @monunoufalcp490
    @monunoufalcp490 Před 2 lety

    Kure aaya llo kaddittt ente ummak bayaggara istta ningale

  • @yousafma1341
    @yousafma1341 Před 2 lety +1

    വാപ്പയും മോളും സൂപ്പർ 👍👍

  • @seenushameer
    @seenushameer Před 2 lety +9

    വാപ്പ സൂപ്പർ നല്ല നടൻ 💕💕എല്ലാവരും നന്നായി അഭിനയഇച്ചു

  • @jumailafahad6926
    @jumailafahad6926 Před 2 lety +1

    Vappa suprayi abinayichu to

  • @ruksanasajeer6867
    @ruksanasajeer6867 Před 2 lety +1

    Good message itha ❤️

  • @rebinmuhammed4160
    @rebinmuhammed4160 Před 2 lety

    🙏🙏🙏🙏🙏

  • @fathimausmanfathimausman5203

    🤣🤣🤣🤣👌👌

  • @mohammedaskar7199
    @mohammedaskar7199 Před 2 lety +1

    idinte blooper vidieo vidumo

  • @aliyappu48ali86
    @aliyappu48ali86 Před 2 lety

    🥰🥰🥰🥰🥰👍

  • @muhzisafeervlogz4186
    @muhzisafeervlogz4186 Před 2 lety +15

    ഉസ്താദ്മാരെ നിന്ദിച്ചു എന്ന കമൻ്റ് ഒരുപാട് കണ്ടു ഇതിൽ എവിടെ നിന്ദിച്ചത് ? നിങ്ങളൊന്നും ഈ കേരളത്തിൽ അല്ലേ.. വ്യാജ ഉസ്താദ്മാരുടെ എത്ര വാർത്തകളുണ്ട്. ഹോസ്പിറ്റലിൽ കാണിക്കാതെ വ്യാജ ഉസ്താദുമാരുടെ കെണിയിൽ വീണ് മരണമടഞ്ഞത് വരെ ഈ കേരളത്തിൽ തന്നെ വാർത്ത വന്നിരുന്നു. അപ്പോളൊക്കെ നിങ്ങൾ എവിടേനു ഈ നിന്ദിക്കരുത് എന്നൊന്നും കണ്ടില്ല . എല്ലാ ഉപ്താദുമാരുമല്ല എന്നാൽ ഇങ്ങനെമുള്ളവർ ഉണ്ട് കാണിക്കുകയാണ് വിഡിയോയിൽok💯💯💯💯💯💯💯💯💯

    • @azadali9373
      @azadali9373 Před 2 lety

      🌹🌹🌹👍

    • @samithavezhappillyabdulsam2056
      @samithavezhappillyabdulsam2056 Před 2 lety +2

      Usthadunmmar vyajar ഉണ്ടാകില്ല.വ്യാജന്മാർ usthadunmarude വേഷം കെട്ടുന്നത്. ഇങ്ങനെ കാണിക്കുമ്പോൾ എല്ലാ usthadunmarwyum ആ ക്ഷേപിക്കുന്നതിന് തുല്യമാണ്. Usthadunmarkk ഒരു സ്ഥാനമുണ്ട്. അതിനെ നമ്മൾ ബഹുമാനിക്കണം. നിന്നും നിങ്ങളുടെ രണ്ടാമത്തെ videoyanu ഇത്

    • @azadali9373
      @azadali9373 Před 2 lety

      @@samithavezhappillyabdulsam2056 അമാനുഷിക കഴിവ് , ഉസ്താദ് മാർക്ക്‌ ഉണ്ടോ?ശിർക്കല്ലേ ! അങ്ങിനെ വിശ്വാസിക്കുന്നവർക്കുള്ള msj ആണ്.

    • @samithavezhappillyabdulsam2056
      @samithavezhappillyabdulsam2056 Před 2 lety +3

      @@azadali9373 അമാനുഷിക kazhivalla.ഖുർആൻ കൊണ്ട് കിട്ടുന്ന കഴിവാണ്. ഖുർആൻ correct ആയിട്ട് ഊതിയാൽ അതുകൊണ്ട് പല കാര്യങ്ങളും സാധിക്കും. സാധാരണക്കാരായ നമ്മൾ തന്നെ ഒരു ഉദ്ദേശം വെച്ച് യാസീൻ തെറ്റില്ലാതെ ഓതിയാൽ ആ കാര്യം നടന്നു കിട്ടും.

    • @cooltimeswithme
      @cooltimeswithme  Před 2 lety

      അതെ അത്രയേ ഉള്ളു... നമ്മുടെ കാര്യം നമ്മൾ തന്നെ prarthikka... അത് mathi

  • @mohammedriyas6509
    @mohammedriyas6509 Před 2 lety +1

    Masha allah ♥

  • @afiaju
    @afiaju Před 2 lety +1

    Hi itha 😘😘😘