പെൺകുട്ടികൾ ബർക്കത്ത് ആണെന്ന് പറഞ്ഞിട്ട് അത് വെറും ഒരു പഴമൊഴി ആണോ?story by Kondotty Shamiyas....

Sdílet
Vložit
  • čas přidán 30. 01. 2022
  • #malayalam#short#film#malappuramkamaru#kondotty#kondotty#malappuram#pregnecystory#by#kondotty#shamiyas#

Komentáře • 172

  • @shamiyasdishes
    @shamiyasdishes  Před 2 lety +20

    വീഡിയോ കണ്ടു നിങ്ങളുടെ വിലയേറിയ കമന്റ്‌ ഇടാൻ മറക്കല്ലേ എന്ന് നിങ്ങളെ സ്വന്തം shami😍😍🙏🙏🙏

    • @rahmath13458
      @rahmath13458 Před 2 lety +2

      Ninakkoke yenthinte keda

    • @rahmath13458
      @rahmath13458 Před 2 lety

      Mele rubbundtto canser tharum ningakko yenthinte keda

    • @divya6716
      @divya6716 Před 2 lety +1

      @@rahmath13458 സഹോദരി എനിക്കും നിന്നോട് അതുതന്നെ ചോദിക്കാനുള്ളത് മുകളിൽ പടച്ച റബ്ബ് ഉണ്ട് ഈ പറയുന്ന കാര്യം നിനക്ക് വന്നുകൂടാ ഇല്ല എന്തിനാ ഇങ്ങനെ എല്ലാം പറയുന്നത് ഇഷ്ടമില്ലെങ്കിൽ കാണണ്ട എന്ന് വെച്ചാൽ പോരെ

    • @rahmath13458
      @rahmath13458 Před 2 lety

      @@divya6716 ponnaram kuttikal kaanukaya athukonda parayunnath ingakkoke paisa maathram mathiyallo

    • @rahmath13458
      @rahmath13458 Před 2 lety +1

      @@divya6716 ninte pole rubbine marakkunnilla

  • @adhishan5115
    @adhishan5115 Před 2 lety +6

    എനിക്ക് 2 ആൺകുട്ടികൾ ആണ് ഇപ്പോൾ 4 മാസം ഗർഭിണി ആണ് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ഒരു പെൺകുഞ്ഞിനെ ലഭിക്കാൻ.. എല്ലാവരും ദുആ ചെയ്യണം 🤲🤲

  • @mariyashaji5653
    @mariyashaji5653 Před 2 lety +2

    ഒന്നും പറയാനില്ല അഭിനയം super..... 👌🏻👌🏻masha allah.....

  • @aboobackere6220
    @aboobackere6220 Před 2 lety +6

    എനിക്ക് 3 ആൺകുട്ടികളാണ് ഒരുപാട് പ്രഥ്വിച്ച് ഒരു പെൺകുഞ്ഞ് ഉണ്ടായി 4 മത്തെത് ഞാൻ ഒരു പാട് ഹാപ്പിയാണ് ഇന്ന് എനിക്ക് എല്ലാം അവളാണ്

  • @yousafcherungal1337
    @yousafcherungal1337 Před 2 lety +12

    പെൺ മക്കളെ പറ്റി അങ്ങനെ പറയാൻ പാടില്ല

  • @lululisulidu2074
    @lululisulidu2074 Před 2 lety +1

    എനിക്ക് 3 പെൺകുട്ടികളാണ് അൽ ഹംദുലില്ലാഹ് . അള്ളാഹു ദീർഘായുസും ആഫിയത്തും നൽകട്ടെ

  • @divya6716
    @divya6716 Před 2 lety +4

    അഭിനയം സൂപ്പർ ശരിക്കും സങ്കടം വന്നു അവസാനം അടുത്ത വീഡിയോയ്ക്ക് കട്ട വെയിറ്റിംഗ് ❤️

  • @shamnismehandi9626
    @shamnismehandi9626 Před 2 lety

    Acting adipoliyatto😍👌

  • @salmanfaris7668
    @salmanfaris7668 Před 2 lety +2

    Mashaallah superayitund 👌👌👌♥️♥️

  • @thanvisharafu9494
    @thanvisharafu9494 Před 2 lety +6

    എന്റെ പേരും കുഞ്ഞിമ്മു എന്നാണ്. എനിക്കും രണ്ട് പെൺകുട്ടികളാണ്. അൽഹംദുലില്ലാഹ് റാഹത്തായി പോകുന്നു. അവരുടെ ചിരിയും കളിയും കാണുന്നത് രസാ.

  • @kuttimanumkutyalumbyshamsu3544

    പെൺകുഞ്ഞ് പൊൻ കുഞ്ഞ്🙏

    • @shamiyasdishes
      @shamiyasdishes  Před 2 lety

      Athe😍

    • @kuttimanumkutyalumbyshamsu3544
      @kuttimanumkutyalumbyshamsu3544 Před 2 lety

      @@shamiyasdishes ഞാൻ കുട്ടി മാൻ ഷംസു ഒന്ന് സപ്പോട്ട് ചെയ്യണെ ഇത്ത🙏

  • @minhavlog9494
    @minhavlog9494 Před 2 lety +5

    പെണ്‍കുട്ടി വീടിന്‍റെ ബറകത്താണ് പ്രകാശമാണ് പക്ഷെ സ്ത്രീധനം കൊണ്ട് സമൂഹം അവളെ അവഹേളിച്ചു..

  • @sameerasemi545
    @sameerasemi545 Před 2 lety

    Next episode waiting 👌

  • @ayishaayrinvlog3624
    @ayishaayrinvlog3624 Před 2 lety +1

    ഞങ്ങൾ 4പെൺകുട്ടികൾ ആണ് 😍😍അൽഹംദുലില്ലാഹ് സുഗാണ് എല്ലാർക്കും

  • @muhsinaanasmuhsinaanas8335

    Thatha super

  • @fathimaniya3458
    @fathimaniya3458 Před 2 lety +2

    എനിക്കും rand penkuttikaln അൽഹംദുലില്ലാഹ് സുഗായിട്ട് pon penkuttikalachitt oru kozhappulla allahu tharunnadalle

  • @dreamdayswithmihra6907

    Shamitha adipoli

  • @dilshadilu5419
    @dilshadilu5419 Před 2 lety +16

    എന്റെ ജീവിതകഥയാണ് നിങ്ങൾ ഇപ്പോൾ കാണിക്കുന്നത് എന്റെ ഉമ്മാക്ക് അഞ്ച് പെൺ മക്കളാണ് അതുപോലെ എനിക്കുംപെൺ അഞ്ച് മക്കളാണ് ഇതിന്റെ അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു

    • @shamiyasdishes
      @shamiyasdishes  Před 2 lety +2

      😍😍

    • @Community.0
      @Community.0 Před 2 lety +2

      അള്ളഹു. ബർക്കത് നൽകെട്ട

    • @hami...hameed6698
      @hami...hameed6698 Před 2 lety

      എന്നാന്ന്. അടുത്ത ഭാഗത്തിനായോ . എന്ന് വെച്ചാൽ😲😯😯😲

  • @thanvisharafu9494
    @thanvisharafu9494 Před 2 lety +9

    പെൺ കുട്ടി വീടിന്റെ ഐശ്വര്യം ആണ്

  • @arifabisru551
    @arifabisru551 Před 2 lety

    Idarude veeda

  • @shamlupk7251
    @shamlupk7251 Před 2 lety +4

    ഇന്റെ ummacji അനുഭവിച്ചിന് ഇതുപോലെ 3പെൺകുട്ടിയാണ് ഓരോ parasavathilum anavum എന്ന് വിചാരിച്ചു ഞാൻ cherutha ഞാനും പെണ്ണ് ഇനി ഉണ്ടാവൂല്ലെന്ന് വിചാരിച്ചു എല്ലാരും കരുതി. Ndavoolekkaramnn ഇൻക്ക് 15വയസ്സായപ്പോ ഇൻക്കൊരു അനിയൻ പിറന്നു 😃😘അപ്പൊ ഈ പറഞ്ഞവരും വിചാരിച്ചവരും ഒക്കെ മാനം നോക്കി ninnu. ഉമ്മസ്ചിക്കും sandosam പെണ്ണാണെങ്കിൽ എല്ലാരുടേതും കേൾക്കേണ്ടി വരുമായിരുന്നു കൂടെ നിൽക്കാൻ ആരുമില്ലാതായി പോകുമായിരുന്നു ആർക്കും പെണ്ണാണെങ്കിൽ വേണ്ട. ഇപ്പൊ ഞങ്ങൾ 3പേരെയിൻ കല്യാനൊക്കെ കഴിഞ്ഞു 8ആയി ഇന്റേത് കഴിഞ്ഞിട്ട് മാഷാ അല്ലാഹ് മൂന്നാൾക്കും ഓരോ ആണും ഓരോ പെണ്ണും

  • @shahlaashique8980
    @shahlaashique8980 Před 2 lety

    Adipoli skit

  • @aboobackere6220
    @aboobackere6220 Před 2 lety +1

    എനിക്ക് ഒരു പാട് ദുആ ചെയ്തിട്ടാണ് ഒരു മകൾ ഉണ്ടായത് 4 മത്തെത് ഇന്ന് അവളാണ് എൻ്റെ എല്ലാം മെല്ലാം ഞാൻ ഇന്ന് ഹാപ്പിയാണ്

    • @shamiyasdishes
      @shamiyasdishes  Před 2 lety

      ഇക്ക നിങ്ങൾ ഇതിന്റെ രണ്ടാമത്തെ part കണ്ടു നോക്കു

  • @Shahananadiya
    @Shahananadiya Před 2 lety

    Shami powlitchu

  • @shamna3858
    @shamna3858 Před 2 lety

    Super❤️

  • @althafameen8460
    @althafameen8460 Před 2 lety +3

    വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി ചില വീടുകളിൽ നടക്കുന്ന അവസ്ഥ
    🥺🥺

    • @shamiyasdishes
      @shamiyasdishes  Před 2 lety

      Athe🤗

    • @althafameen8460
      @althafameen8460 Před 2 lety

      @@shamiyasdishes നിങ്ങൾ കൊണ്ടോട്ടി എവിടെയാണ്

  • @mubashiramubi4388
    @mubashiramubi4388 Před 2 lety +1

    അടിപൊളി

  • @nihala9645
    @nihala9645 Před 2 lety

    Shamitha nannayittund🥰🥰

  • @ashrafthankayathil3212
    @ashrafthankayathil3212 Před 2 lety +2

    Varumanam kittan thudangiyo

  • @rusheenasvibes27
    @rusheenasvibes27 Před 2 lety

    Ammayi Umma supper

  • @shamna9175
    @shamna9175 Před rokem

    എന്റെ ഉമ്മാക് 4 പെൺകുട്ടികൾ ആണ് എന്റെ വീട്ടിലെ ബർക്കത്ത് ഞങ്ങൾ ആണ് 🥰

  • @jaleelba7413
    @jaleelba7413 Před 2 lety

    Dhernillaathavaraan ingane chindhikkunnadh.....enikk 3 penkuttigalaan.....alhamdhulilla....swargathinte taakolaan penkuttigal.....nannaayi deeniyaayi potti valarthiyaal avar nammude baagyamaan......irulogathum......allaahu swargam kittunna baagyabaanmaarude kootathil ulpeduttatte aameen

    • @shamiyasdishes
      @shamiyasdishes  Před 2 lety

      സഹോദരി ഇതിന്റെ രണ്ടാം ഭാഗം കണ്ടു അഭിപ്രായം പറയൂ

  • @zeenathzeena8367
    @zeenathzeena8367 Před 2 lety +2

    👍👍👍

  • @rinshisherin2814
    @rinshisherin2814 Před 2 lety +5

    എനിക്ക് മൂന്ന് പെണ്മക്കൾ ആണ്. പെണ്മക്കളെ വരുന്നവൻ അള്ളാഹു അല്ലെ അവൻ ഒരു വഴി ക്സണിജ്ജ് തരും

  • @shifnamoideen1986
    @shifnamoideen1986 Před 2 lety

    superrrr

  • @hameedshahul2577
    @hameedshahul2577 Před 2 lety +1

    👌👌♥️♥️

  • @mujeebct3878
    @mujeebct3878 Před 2 lety +1

    👏👏👍👍👍👍

  • @naslarisla4200
    @naslarisla4200 Před 2 lety

    Mashallah 🤲🤲👍👍

  • @weareindiansoriginal7570

    Original ente anubavam

  • @muhammeduvaism4362
    @muhammeduvaism4362 Před 2 lety

    എനിക്ക് 4പെൺകുട്ടികളാണ് ഒരു ആണ് കുട്ടിയും അല്ലാഹു ബർകത് ചെയ്യട്ടെ

  • @rinshisherin2814
    @rinshisherin2814 Před 2 lety

    നല്ല അഭിനയം

  • @noufalmohammed7528
    @noufalmohammed7528 Před 2 lety +7

    Vayar kanda oru 15 masam aayapole und

  • @suhailsuhail2882
    @suhailsuhail2882 Před 2 lety

    ഇങ്ങൾ ഇങ്ങനെ എത്തുമെന്നു പ്രദീഷിച്ചില്ല... 👍

  • @mohdnajmal5182
    @mohdnajmal5182 Před rokem

    😭😭

  • @munnababu4232
    @munnababu4232 Před 2 lety +1

    മാഷാ അള്ളാ അൽഹംദുലില്ലാ എനിക്കു മൂന്നു പെൺകുട്ടികളാണ്

  • @faseelasajeerfaseela7793
    @faseelasajeerfaseela7793 Před 2 lety +1

    എൻറെ ഉമ്മാക്ക് 4മക്കളാ3പെണ്ണും ഒരാണും എനിക്ക്2ആൺകുട്ടികളാ

  • @rahmaali8110
    @rahmaali8110 Před 2 lety

    😍😍😘😘❤️❤️

  • @muhammadrishan6652
    @muhammadrishan6652 Před 2 lety

    പടച്ചോൻ പൊറുക്കുല ഇങ്ങനെ ഒരു അബ്‌നയം

  • @sulthanasulu2075
    @sulthanasulu2075 Před 2 lety +1

    Ente ummakkum 5 penkuttikalan oru aniyan undavan dua cheyyane🤲

  • @vibesofansiyashamsudheen2224

    Nalloru video.nte veettilum 4 penmakkala .alhamdulillah njngalea moonnaleam kettichayachu.oralea koodi kettikkanind.njngk moonnakkum penmakkala.mootha aalk 3 randamathalk 2 enikkum 2 penmakkal alhamdulillah avarellarum koodi kazhinja bayankara rasamaanu itha.pinnoru sankadam njngk aanmakkalillathathil alla.njngalea oru kadavum illathe kooli pani cheyth kettichYacha uppa njngalea vittu poayathila😔😔
    Umma parayum nte avastha varaathirikkaan nte ella makkalkkum 1 aankuttiye enkilum kodukkanea enn.ummante sankadam kaanumboa njngalk ellarkkum oru poothi ind ithaa.dua yil onnu ulpeduthanea.nte kannadayunnathin munnea kaanan pattoa aavoa enn parayumboa vingalan.penmakkalayathil sankadapettalla umma paraynath umma ottakkaya avasthayil eee 5 varshavum kashttapedunnund ath konda 😒😒
    Uppa marikkumboazhum aarkkum oru badhyathayum akkathean poayth😢😢😢😢😢😢

  • @yousafcherungal1337
    @yousafcherungal1337 Před 2 lety +1

    Pregentaanosamiya

  • @jaanjunction3167
    @jaanjunction3167 Před 2 lety

    Performed well 👍

  • @liyafathima3414
    @liyafathima3414 Před 2 lety +1

    Hahb
    😘

  • @DarkGaming0710
    @DarkGaming0710 Před 2 lety

    7:40

  • @aboobackere6220
    @aboobackere6220 Před 2 lety

    ഇങ്ങൾ ത് ഒക്കെ ഗർഭ ക്യഥ തന്നെ ഒള്ളു

  • @kbfccuts6034
    @kbfccuts6034 Před 2 lety

    Halo
    Samitha sugalle

  • @SabiluskitchenSabilu
    @SabiluskitchenSabilu Před 2 lety

    ലേബർ റൂമിൽ എത്തായോ 😂

  • @ponnus4392
    @ponnus4392 Před 2 lety +2

    നിന്ന് കൊണ്ട് വെള്ളം കുടിക്കാൻ പാടില്ല

  • @IbrahimIbrahim-qp3bx
    @IbrahimIbrahim-qp3bx Před 2 lety +1

    Penkuttigal veedintte barkat aan enikkum 2 penkuttigal und

  • @mychoicebyaneesa3882
    @mychoicebyaneesa3882 Před 2 lety

    Poocha perunnapole 😆😆🤪😂😂

  • @weareindiansoriginal7570
    @weareindiansoriginal7570 Před 2 lety +1

    Enikk 5penkuttikal aan

  • @mohammediqbal5941
    @mohammediqbal5941 Před 2 lety

    Paru

  • @faisalmusifaisalmusi1780

    Sherikkum engalk yethra kuttikala

  • @neenasalam9199
    @neenasalam9199 Před 2 lety

    ഇതു ഏത് വീടാണ്

  • @Mustafa-op2cp
    @Mustafa-op2cp Před 2 lety

    Enikk 3 pennum. 1aanum

  • @mohammediqbal5941
    @mohammediqbal5941 Před 2 lety

    Nink suga

  • @mkmoideenmkmkmoideenmk7621

    Hip

  • @assainappullavoorassainap1322

    Hi

  • @han-1747
    @han-1747 Před 2 lety +1

    ഷാമിയാ അമ്മായി ഉമ്മ് സൂപ്പർ പാവം കുഞിമ്മു😭😭

  • @yousafcherungal1337
    @yousafcherungal1337 Před 2 lety +1

    ഈ മക്കൾ samiyainteaano

  • @jasmijasmi5159
    @jasmijasmi5159 Před rokem

    ക്രൂരത

  • @kunhappumoideenkutty5294

    Km
    Mm

  • @murshidamv8710
    @murshidamv8710 Před 2 lety

    But vayar kand chiri varunnu🤫🤫🤫🤭

  • @AsifAli-mh1dc
    @AsifAli-mh1dc Před 2 lety +2

    Ninnukond vellom kudikkaruth

  • @mubashirasalam9770
    @mubashirasalam9770 Před 2 lety +1

    2 bagam vanam pls

  • @nainanain6299
    @nainanain6299 Před 2 lety

    V

  • @suhailp6075
    @suhailp6075 Před 2 lety

    Yanikum penkutikala.

  • @farsana9868
    @farsana9868 Před 2 lety +4

    കാലം പോയ കോലം. പെണ്ണുങ്ങൾക് ആഘോഷം യൂട്യൂബ് ഇനി ഇനി ഇതൊക്കെ ആവോ