Mrichakadikam story of the Sanskrit play

Sdílet
Vložit
  • čas přidán 10. 02. 2023
  • ഏതാണ്ട് എഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചു എന്ന് കരുതപ്പെടുന്ന ശുദ്രകൻ എന്ന ക്ഷത്രിയ രാജാവിനാൽ രചിക്കപ്പെട്ട സംസ്കൃതനാടകം ആണ് മൃച്ഛകടികം.
    ഏതാണ്ട് ബിസി അഞ്ചാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ ഉജ്ജയിനിയിലെ പ്രദ്യോദ രാജകുടുംബത്തിലെ അല്ലെങ്കിൽ രാജപരമ്പരയിലെ പാലക രാജാവിൻറെ ഭരണകാലത്ത് നടന്നത് എന്ന രീതിയിലാണ് നാടകത്തിലെ സംഭവങ്ങൾ വിരചിക്കപ്പെട്ടിട്ടുള്ളത്. സംസ്കൃത നാടകങ്ങളിൽ വളരെയേറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഈ നാടകം മറ്റു സംസ്കൃത നാടകങ്ങളിൽ നിന്നും ഇതിവൃത്തത്തിലും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും വ്യത്യസ്തമാണ്. കാളിദാസന്റേതു പോലുള്ള പുരാതന നാടകങ്ങൾ പുരാണങ്ങളിൽനിന്നും ഐതിഹ്യങ്ങളിൽനിന്നും ആശയങ്ങൾ ഉൾക്കൊണ്ട് രാജാക്കന്മാരെയും ദേവന്മാരെയും പ്രധാനകഥാപാത്രങ്ങളാക്കിയപ്പോൾ മൃച്ഛകടികം സാധാരണക്കാരിൽ സാധാരണക്കാരുടേതായ ഒരു സാമാന്യ സംഭവത്തെ കഥാതന്തുവാക്കി കൃഷിക്കാരെയും ആട്ടിടയന്മാരെയും, എന്തിനേറെപ്പറയുന്നു മോഷ്ടാക്കളെപ്പോലും കഥാപാത്രങ്ങളാക്കി അവരിലെല്ലാം നന്മയുടെ അംശം നിറച്ച ഒരു കഥ അവതരിപ്പിക്കുകയാണ് ഇവിടെ.
  • Zábava

Komentáře • 4

  • @maryjose7304
    @maryjose7304 Před měsícem +2

    So nice presentation and best voice.. thank you

    • @jaim
      @jaim  Před měsícem +1

      You are most welcome

  • @SandhyaTv-hx5qf
    @SandhyaTv-hx5qf Před měsícem

    ഭിത്തി തുരക്കൽ കഥ ഉണ്ടോ?

    • @jaim
      @jaim  Před měsícem

      തമാശയാണോ? ഏതുകഥയാനുദ്ദേശിച്ചത്?