ശാകുന്തളം നാടകം കഥ The story of Abhijnjana Sakunthalam by Kalidasa

Sdílet
Vložit
  • čas přidán 27. 08. 2024
  • വിശ്വാമിത്ര മഹർഷിയുടെയും മഹർഷിയുടെ തപസ്സിളക്കാൻ വന്ന അപ്സരസ് മേനകയുടെയും മകളാണ് ശകുന്തള. പിന്നീട് അവൾ ദുഷ്യന്ത മഹാരാജാവിൻറെ ഭാര്യയും ഭരതമുനിയുടെ അമ്മയുമായി.
    കഠിന തപസ്സ് അനുഷ്ഠിച്ചു കൊണ്ടിരുന്ന വിശ്വാമിത്രൻ ബ്രഹ്മാവിൽ നിന്നും അനുഗ്രഹങ്ങൾ പ്രാപിച്ച് തന്നെക്കാൾ വലിയവനായി വളരുമോ എന്നൊരു ഭയം ഇന്ദ്രദേവനുണ്ടായി. അതു തടയുവാൻ ഒരു വഴിയേയുള്ളൂ. എങ്ങിനെയെങ്കിലും വിശ്വാമിത്രൻ അവൻറെ തപസ് ഉപേക്ഷിക്കണം.
    ദേവേന്ദ്രൻ തൻറെ ലക്ഷ്യപ്രാപ്തിക്ക് ഒരായുധമായി കണ്ടത് ദേവലോകത്തെ നർത്തകിമാരിൽ ഒരാളായ അപ്സരസ് മേനകയെ ആണ്. ഏതായാലും വിശ്വാമിത്രനെ വഴിതെറ്റിക്കുക എന്ന ചുമതലയിൽ മേനക വിജയിച്ചു അവളിൽ ആകൃഷ്ടനായി തൻറെ തപസ്സ് ഉപേക്ഷിച്ച വിശ്വാമിത്രനിൽ നിന്നും മേനക ഗർഭിണിയായി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. തനിക്കു പറ്റിയ അബദ്ധം മനസ്സിലാക്കിയ വിശ്വാമിത്രൻ കുപിതനായി ഭാര്യ മേനകയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീണ്ടും തപസ്സിൽ മുഴുകി. ദേവലോക വാസിയായ മേനകയ്ക്ക് കുഞ്ഞിനെ ഉപേക്ഷിച്ചു ദേവലോകത്തേക്ക് മടങ്ങുക യല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. അവൾ തൻറെ മകൾ ശകുന്തളയെ ഹിമാലയപ്രാന്തത്തിലുള്ള മാലിനി നദിയുടെ തീരത്ത് ഉപേക്ഷിച്ച് ദേവലോകത്തേക്ക് മടങ്ങി.

Komentáře • 21

  • @aswathyachu824
    @aswathyachu824 Před 4 měsíci +2

    Nice explaination. This video is very helpful for my exam. 🥰

    • @jaim
      @jaim  Před 4 měsíci

      Happy to hear it 😀

  • @harikottuvale5670
    @harikottuvale5670 Před 20 dny +1

    Super hobby

    • @jaim
      @jaim  Před 19 dny

      Yes, thanks

  • @dhanyababu5145
    @dhanyababu5145 Před 10 měsíci +1

    Kalidasane patti oru detail vdo cheyooo

  • @nandananandhana5300
    @nandananandhana5300 Před rokem +2

    Hobi yo

    • @jaim
      @jaim  Před rokem

      Thanks for watching the story diligently. Yes, the word is somewhat out of place in the story.

  • @anaghas5123
    @anaghas5123 Před rokem +1

    tnx you sir🤍

    • @jaim
      @jaim  Před rokem

      Happy to hear that you enjoyed it 😊

  • @aryaunni6112
    @aryaunni6112 Před rokem +1

    Thanqs sir 😌

    • @jaim
      @jaim  Před rokem

      Thanks for responding

  • @izanagi2.043
    @izanagi2.043 Před 3 lety +1

    😇😇

  • @krishnaandathira882
    @krishnaandathira882 Před 2 lety +1

    🙏🙏

    • @jaim
      @jaim  Před 2 lety

      Thanks 👍🙏

  • @vivekmullath54
    @vivekmullath54 Před 6 měsíci +1

    Hobby

    • @jaim
      @jaim  Před 6 měsíci

      Thanks for carefully following the story

  • @chinnumadhu6417
    @chinnumadhu6417 Před 2 lety +8

    ശാകുന്തളയുടെ ഹോബി🤣

    • @jaim
      @jaim  Před 2 lety +2

      What?😇

    • @jobygeorge2526
      @jobygeorge2526 Před 2 lety +8

      Mahabharatha കഥയിൽ ഹോബി എന്ന വാക്കു വന്നത് പൊളിച്ചു 😂😂

  • @goatgammer20
    @goatgammer20 Před 8 měsíci +1

    Hobby🤣🤣🤣

    • @jaim
      @jaim  Před 8 měsíci

      Thanks for mentioning it😅