Velikost videa: 1280 X 720853 X 480640 X 360
Zobrazit ovladače přehrávání
Automatické přehrávání
Přehrát
നല്ല സന്ദേശം നല്കുന്ന കഥ..ഇത്തരം കഥകൾ ഇനിയും കേൾക്കണം
😮uthamabahuth sunthar thanks for your lovely response
സാധൂനാം ജീവനം(ഈശ്വരസേവകർ ജീവിയ്ക്കേണ്ടതെങ്ങിനെ ?)(എഴുതിയത് -- ആരെന്നറിയില്ല പരിഭാഷ -- ഡികെഎം )ഗംഗാതീരേ ഏകഃ സാധുഃ ആസീത്.(ഗങ് ഗാതീരത്ത് ഒരു ഈശ്വരസേവകൻ പാർത്തുപോന്നു.)സഃ ബഹു ഉപകാരം കരോതി സ്മ.(അദ്ദേഹം അന്യർക്കു പല ഉപകാരങ്ങളും ചെയ്യുമായിരുന്നു.)യഃ അപകാരം കരോതി തസ്യാപി ഉപകാരം കരോതി സ്മ.(ഇങ്ങോട്ടു ദുഷ്ക്കർമ്മം ചെയ്യുന്നവർക്കുകൂടി അദ്ദേഹം ഉപകാരം ചെയ്തുപോന്നു.)ഏകസ്മിൻ ദിനേ സഃ ഗംഗാനദ്യാം സനാനം കർതും നദീം ഗതവാൻ.(ഒരുനാൾ അദ്ദേഹം ഗാങ് ഗയിൽ കുളിയ്ക്കാൻ പോയി. )നദീപ്രവാഹേ ഏകഃ വൃശ്ചികഃ ആഗതഃ.(പുഴയൊഴുക്കിൽ ഒരു തേൾ അതാ വരുന്നു.)സാധുഃ വൃശ്ചികം ദൃഷ്ടവാൻ. (ആ തേളിനെ നമ്മുടെ മഹാത്മാവു കണ്ടു.)തം ഹസ്തേന ഗൃഹീതവാൻ.(അതിനെ അദ്ദേഹം കൈകൊണ്ടെടുത്തു.)തീരേ സ്ഥാപയിതും പ്രയത്നം കൃതവാൻ.(കരയിൽ അതിനെ വെയ്ക്കുവാൻ അദ്ദേഹം ശ്രമിച്ചു.)കിന്തു സഃ സാധോഃ ഹസ്തം അദശത്.(എന്നാൽ, തേൾ ആ നല്ലയാളുടെ കൈയിൽ കടിയ്ക്കുകയാണ് ചെയ്തത്.)സാധുഃ തം ത്യക്തവാൻ.(അദ്ദേഹം തേളിനെ കൈവെടിഞ്ഞു.)വൃശ്ചികഃ ജലേ അപതത്.(തേൾ വെള്ളത്തിൽ വീണു.)പുനഃ സാധുഃ വൃശ്ചികം ഗൃഹീത്വാ തീരേ സ്ഥാപയിതും പ്രയത്നം കൃതവാൻ.(വീണ്ടും അദ്ദേഹം തേളിനെ കൈകൊണ്ടെടുത്തു കരയിൽ കേറ്റാൻ ശ്രമിച്ചു.)പുനഃ വൃശ്ചികഃ ഹസ്തം അദശത്.(വീണ്ടും തേൾ കൈയിൽ കൊത്തി.)ഏവം അനേകവാരം സാധുഃ വൃശ്ചികം ഗൃഹീതവാൻ.(ഇങ്ങനെ പലതവണ മഹാത്മാവ് തേളിനെ എടുത്തു.)വൃശ്ചിക- അപി അദശത്.(തേളാവട്ടെ, കൊത്തുകയും ചെയ്തു.)നദീതീരേ ഏകഃ പുരുഷഃ ആസീത്.(പുഴക്കരയിൽ ഒരു മനുഷ്യൻ നിൽപ്പുണ്ടായിരുന്നു.)സഃ ഉക്തവാൻ(അയാൾ പറഞ്ഞു:--)സാധുമഹാരാജ. അയം വൃശ്ചികഃ ദുഷ്ടഃ.(അല്ലയോ മഹാനുഭാവ, ഈ തേൾ ദുഷ്ടനാണ്.)സഃ പുനഃ പുനഃ ദശതി.(അവൻ അങ്ങയെ വീണ്ടും വീണ്ടും കൊത്തുന്നു.)ഭവാൻ കിമർത്ഥം തം ഹസ്തേ വൃഥാ സ്ഥാപയതി.(അങ്ങ് എന്തുകൊണ്ടാണ്, അവനെ വെറുതേ കൈകൊണ്ട് എടുക്കുന്നത് ?വൃശ്ചികം ത്യജതു.(തേളിനെ വിട്ടേക്കൂ .)സാധുഃ ഉക്തവാൻ(മഹാത്മാവ് പറഞ്ഞു:--)വൃശ്ചികഃ ക്ഷുദ്രഃ ജന്തുഃ.(തേൾ താഴേക്കിടയിലുള്ള ഒരു ജീവിയാണ്.)ദംശനം തസ്യ സ്വഭാവഃ. സഃ സ്വസ്യ സ്വഭാവം ന ത്യജതി.(കൊത്തുന്നത്, അവന്റെ സ്വഭാവമാണ്. അത് അവൻ ഉപേക്ഷിയ്ക്കില്ല.)അഹം തു മനുഷ്യഃ.(ഞാനാവട്ടേ, മനുഷ്യനാണ്.)അഹം മമ പരോപകാര-സ്വഭാവം കഥം ത്യജാമി ?(എന്റെ പരോപകാരസ്വഭാവത്തെ എങ്ങിനെ ഉപേക്ഷിയ്ക്കും?)യഃ അപകാരിണാം അപി ഉപകാരം കരോതി സഃ ഏവ സാധുഃ ഭവതി.(തന്നോട് അപകാരം ചെയ്യുന്നവനുപോലും ഉപകാരം ചെയ്യുന്നവനേ, ഈശ്വരസേവകനാവാൻ സാധിയ്ക്കൂ.)
🙏🏻🙏🏻🙏🏻🙏🏻🙏🏻
Aswathi BR 9C Good class and good sanskrit story
Uthamam 🙏 dhanyavada:Mahoday 🙏
समीचीनम्, सुन्दरम्
Thank you for the good story!
chetta polichuuuuu
❤❤ vishnu sirrrr❤
नमस्ते महोदयकथाम् अपेक्षया गुणपाठं समीचीनम्
Athyuthamam Mahodaya🙏samyak ukhthavan🙏🙏🙏
Good class sir
Alakananda k v8BGood class sir
उत्तमम्
സാധൂനാം ജീവനം(ഈശ്വരസേവകർ ജീവിയ്ക്കേണ്ടതെങ്ങിനെ ?)(എഴുതിയത് -- ആരെന്നറിയില്ല /. പരിഭാഷ -- ഡികെഎം )ഗംഗാതീരേ ഏകഃ സാധുഃ ആസീത്.(ഗങ് ഗാതീരത്ത് ഒരു ഈശ്വരസേവകൻ പാർത്തുപോന്നു.)സഃ ബഹു ഉപകാരം കരോതി സ്മ.(അദ്ദേഹം അന്യർക്കു പല ഉപകാരങ്ങളും ചെയ്യുമായിരുന്നു.)യഃ അപകാരം കരോതി തസ്യാപി ഉപകാരം കരോതി സ്മ.(ഇങ്ങോട്ടു ദുഷ്ക്കർമ്മം ചെയ്യുന്നവർക്കുകൂടി അദ്ദേഹം ഉപകാരം ചെയ്തുപോന്നു.)ഏകസ്മിൻ ദിനേ സഃ ഗംഗാനദ്യാം സനാനം കർതും നദീം ഗതവാൻ.(ഒരുനാൾ അദ്ദേഹം ഗാങ് ഗയിൽ കുളിയ്ക്കാൻ പോയി. )നദീപ്രവാഹേ ഏകഃ വൃശ്ചികഃ ആഗതഃ.(പുഴയൊഴുക്കിൽ ഒരു തേൾ അതാ വരുന്നു.)സാധുഃ വൃശ്ചികം ദൃഷ്ടവാൻ. (ആ തേളിനെ നമ്മുടെ മഹാത്മാവു കണ്ടു.)തം ഹസ്തേന ഗൃഹീതവാൻ.(അതിനെ അദ്ദേഹം കൈകൊണ്ടെടുത്തു.)തീരേ സ്ഥാപയിതും പ്രയത്നം കൃതവാൻ.(കരയിൽ അതിനെ വെയ്ക്കുവാൻ അദ്ദേഹം ശ്രമിച്ചു.)കിന്തു സഃ സാധോഃ ഹസ്തം അദശത്.(എന്നാൽ, തേൾ ആ നല്ലയാളുടെ കൈയിൽ കടിയ്ക്കുകയാണ് ചെയ്തത്.)സാധുഃ തം ത്യക്തവാൻ.(അദ്ദേഹം തേളിനെ കൈവെടിഞ്ഞു.)വൃശ്ചികഃ ജലേ അപതത്.(തേൾ വെള്ളത്തിൽ വീണു.)പുനഃ സാധുഃ വൃശ്ചികം ഗൃഹീത്വാ തീരേ സ്ഥാപയിതും പ്രയത്നം കൃതവാൻ.(വീണ്ടും അദ്ദേഹം തേളിനെ കൈകൊണ്ടെടുത്തു കരയിൽ കേറ്റാൻ ശ്രമിച്ചു.)പുനഃ വൃശ്ചികഃ ഹസ്തം അദശത്.(വീണ്ടും തേൾ കൈയിൽ കൊത്തി.)ഏവം അനേകവാരം സാധുഃ വൃശ്ചികം ഗൃഹീതവാൻ.(ഇങ്ങനെ പലതവണ മഹാത്മാവ് തേളിനെ എടുത്തു.)വൃശ്ചിക- അപി അദശത്.(തേളാവട്ടെ, കൊത്തുകയും ചെയ്തു.)നദീതീരേ ഏകഃ പുരുഷഃ ആസീത്.(പുഴക്കരയിൽ ഒരു മനുഷ്യൻ നിൽപ്പുണ്ടായിരുന്നു.)സഃ ഉക്തവാൻ(അയാൾ പറഞ്ഞു:--)സാധുമഹാരാജ. അയം വൃശ്ചികഃ ദുഷ്ടഃ.(അല്ലയോ മഹാനുഭാവ, ഈ തേൾ ദുഷ്ടനാണ്.)സഃ പുനഃ പുനഃ ദശതി.(അവൻ അങ്ങയെ വീണ്ടും വീണ്ടും കൊത്തുന്നു.)ഭവാൻ കിമർത്ഥം തം ഹസ്തേ വൃഥാ സ്ഥാപയതി.(അങ്ങ് എന്തുകൊണ്ടാണ്, അവനെ വെറുതേ കൈകൊണ്ട് എടുക്കുന്നത് ?വൃശ്ചികം ത്യജതു.(തേളിനെ വിട്ടേക്കൂ .)സാധുഃ ഉക്തവാൻ(മഹാത്മാവ് പറഞ്ഞു:--)വൃശ്ചികഃ ക്ഷുദ്രഃ ജന്തുഃ.(തേൾ താഴേക്കിടയിലുള്ള ഒരു ജീവിയാണ്.)ദംശനം തസ്യ സ്വഭാവഃ. സഃ സ്വസ്യ സ്വഭാവം ന ത്യജതി.(കൊത്തുന്നത്, അവന്റെ സ്വഭാവമാണ്. അത് അവൻ ഉപേക്ഷിയ്ക്കില്ല.)അഹം തു മനുഷ്യഃ.(ഞാനാവട്ടേ, മനുഷ്യനാണ്.)അഹം മമ പരോപകാര-സ്വഭാവം കഥം ത്യജാമി ?(എന്റെ പരോപകാരസ്വഭാവത്തെ എങ്ങിനെ ഉപേക്ഷിയ്ക്കും?)യഃ അപകാരിണാം അപി ഉപകാരം കരോതി സഃ ഏവ സാധുഃ ഭവതി.(തന്നോട് അപകാരം ചെയ്യുന്നവനുപോലും ഉപകാരം ചെയ്യുന്നവനേ, ഈശ്വരസേവകനാവാൻ സാധിയ്ക്കൂ.)
Devanarayanan. N. B 8 ANalla kadha aayirunnu... Thank you sir...
🤏 നല്ല കഥ
Good story sirArchana.C.K.P
Very good
Super . Congratulations
कथा सरलं सुन्दरं चअहं श्रीनिवास:,
Samyak katha;
Makavika KM 8BThangu for the good story 👍👍
Supper sir
'നന്നായിട്ടുണ്ട്
Indeevara T. V, 10th AGood class sir
Thanks you for the good story
നന്ദി. വളരെ ലളിതം
Devananda.V 9A👌story sir
Super story👌👌👌
Thanks
Keerthana M S9th A
Devapriya pb 8E nalla class ayirunu
👌👌🙏🙏
ഉത്തമം. അത്ത്യുത്തമം
Super😍
Thank-you
Theertha N M 10 c
🙏
👍
👍👍👍🙏🏿❤Tell more stories.
👍👍
Good🙏
👍👍👌
🙏 ദേവീപ്രണാമം ദേവീഷ്ടകം എന്ന കൃതി ആരെഴുതിയതാണെന്ന് ഒന്ന് പറഞ്ഞു തരാമോ? തുടക്കം പാദഭക്തജന പാലനാധികപാരായണ ഭവ ഭയാപഹ: എന്നാണ്...
उत्तमम् 👌👌👌
Parvana Rajesh S R8 D
Abhay Krishna MK 8B
Sreedev t 10-C
अस्ति - आसीत्आगच्छ तु आगच्छन्तु എന്നിങ്ങനെ ആയാൽ കൂടുതൽ ശരിയാകുമായിരുന്നു. നന്നായി🙏🙏👍👋👋💐
Uthamaha Gunapadaha🙏
कथा सम्यक् भवति ।
Amaljith v.v9 B
उत्तमं
അങ്ങയുടെ വീട് എവടാ
👌
ഓരോ വാക്കിന്റെയും അർത്ഥം പറയാതെ എങ്ങിനെ പഠിക്കും 😁😁
🙏🙏🙏
Hasiya Thamanna 10-B Gd cls
ധാന്യത്തിന് പകരം ബീജം എന്നായാൽ കൂടുതൽ നന്നാവില്ലേ
Excellent
👍👍👍
നല്ല സന്ദേശം നല്കുന്ന കഥ..ഇത്തരം കഥകൾ ഇനിയും കേൾക്കണം
😮uthamabahuth sunthar thanks for your lovely response
സാധൂനാം ജീവനം
(ഈശ്വരസേവകർ ജീവിയ്ക്കേണ്ടതെങ്ങിനെ ?)
(എഴുതിയത് -- ആരെന്നറിയില്ല പരിഭാഷ -- ഡികെഎം )
ഗംഗാതീരേ ഏകഃ സാധുഃ ആസീത്.
(ഗങ് ഗാതീരത്ത് ഒരു ഈശ്വരസേവകൻ പാർത്തുപോന്നു.)
സഃ ബഹു ഉപകാരം കരോതി സ്മ.
(അദ്ദേഹം അന്യർക്കു പല ഉപകാരങ്ങളും ചെയ്യുമായിരുന്നു.)
യഃ അപകാരം കരോതി തസ്യാപി ഉപകാരം കരോതി സ്മ.
(ഇങ്ങോട്ടു ദുഷ്ക്കർമ്മം ചെയ്യുന്നവർക്കുകൂടി അദ്ദേഹം ഉപകാരം ചെയ്തുപോന്നു.)
ഏകസ്മിൻ ദിനേ സഃ ഗംഗാനദ്യാം സനാനം കർതും നദീം ഗതവാൻ.
(ഒരുനാൾ അദ്ദേഹം ഗാങ് ഗയിൽ കുളിയ്ക്കാൻ പോയി. )
നദീപ്രവാഹേ ഏകഃ വൃശ്ചികഃ ആഗതഃ.
(പുഴയൊഴുക്കിൽ ഒരു തേൾ അതാ വരുന്നു.)
സാധുഃ വൃശ്ചികം ദൃഷ്ടവാൻ.
(ആ തേളിനെ നമ്മുടെ മഹാത്മാവു കണ്ടു.)
തം ഹസ്തേന ഗൃഹീതവാൻ.
(അതിനെ അദ്ദേഹം കൈകൊണ്ടെടുത്തു.)
തീരേ സ്ഥാപയിതും പ്രയത്നം കൃതവാൻ.
(കരയിൽ അതിനെ വെയ്ക്കുവാൻ അദ്ദേഹം ശ്രമിച്ചു.)
കിന്തു സഃ സാധോഃ ഹസ്തം അദശത്.
(എന്നാൽ, തേൾ ആ നല്ലയാളുടെ കൈയിൽ കടിയ്ക്കുകയാണ് ചെയ്തത്.)
സാധുഃ തം ത്യക്തവാൻ.
(അദ്ദേഹം തേളിനെ കൈവെടിഞ്ഞു.)
വൃശ്ചികഃ ജലേ അപതത്.
(തേൾ വെള്ളത്തിൽ വീണു.)
പുനഃ സാധുഃ വൃശ്ചികം ഗൃഹീത്വാ തീരേ സ്ഥാപയിതും പ്രയത്നം കൃതവാൻ.
(വീണ്ടും അദ്ദേഹം തേളിനെ കൈകൊണ്ടെടുത്തു കരയിൽ കേറ്റാൻ ശ്രമിച്ചു.)
പുനഃ വൃശ്ചികഃ ഹസ്തം അദശത്.
(വീണ്ടും തേൾ കൈയിൽ കൊത്തി.)
ഏവം അനേകവാരം സാധുഃ വൃശ്ചികം ഗൃഹീതവാൻ.
(ഇങ്ങനെ പലതവണ മഹാത്മാവ് തേളിനെ എടുത്തു.)
വൃശ്ചിക- അപി അദശത്.
(തേളാവട്ടെ, കൊത്തുകയും ചെയ്തു.)
നദീതീരേ ഏകഃ പുരുഷഃ ആസീത്.
(പുഴക്കരയിൽ ഒരു മനുഷ്യൻ നിൽപ്പുണ്ടായിരുന്നു.)
സഃ ഉക്തവാൻ
(അയാൾ പറഞ്ഞു:--)
സാധുമഹാരാജ. അയം വൃശ്ചികഃ ദുഷ്ടഃ.
(അല്ലയോ മഹാനുഭാവ, ഈ തേൾ ദുഷ്ടനാണ്.)
സഃ പുനഃ പുനഃ ദശതി.
(അവൻ അങ്ങയെ വീണ്ടും വീണ്ടും കൊത്തുന്നു.)
ഭവാൻ കിമർത്ഥം തം ഹസ്തേ വൃഥാ സ്ഥാപയതി.
(അങ്ങ് എന്തുകൊണ്ടാണ്, അവനെ വെറുതേ കൈകൊണ്ട് എടുക്കുന്നത് ?
വൃശ്ചികം ത്യജതു.
(തേളിനെ വിട്ടേക്കൂ .)
സാധുഃ ഉക്തവാൻ
(മഹാത്മാവ് പറഞ്ഞു:--)
വൃശ്ചികഃ ക്ഷുദ്രഃ ജന്തുഃ.
(തേൾ താഴേക്കിടയിലുള്ള ഒരു ജീവിയാണ്.)
ദംശനം തസ്യ സ്വഭാവഃ. സഃ സ്വസ്യ സ്വഭാവം ന ത്യജതി.
(കൊത്തുന്നത്, അവന്റെ സ്വഭാവമാണ്. അത് അവൻ ഉപേക്ഷിയ്ക്കില്ല.)
അഹം തു മനുഷ്യഃ.
(ഞാനാവട്ടേ, മനുഷ്യനാണ്.)
അഹം മമ പരോപകാര-സ്വഭാവം കഥം ത്യജാമി ?
(എന്റെ പരോപകാരസ്വഭാവത്തെ എങ്ങിനെ ഉപേക്ഷിയ്ക്കും?)
യഃ അപകാരിണാം അപി ഉപകാരം കരോതി സഃ ഏവ സാധുഃ ഭവതി.
(തന്നോട് അപകാരം ചെയ്യുന്നവനുപോലും ഉപകാരം ചെയ്യുന്നവനേ, ഈശ്വരസേവകനാവാൻ സാധിയ്ക്കൂ.)
🙏🏻🙏🏻🙏🏻🙏🏻🙏🏻
Aswathi BR 9C
Good class and good sanskrit story
Uthamam 🙏 dhanyavada:Mahoday 🙏
समीचीनम्, सुन्दरम्
Thank you for the good story!
chetta polichuuuuu
❤❤ vishnu sirrrr❤
नमस्ते महोदय
कथाम् अपेक्षया गुणपाठं समीचीनम्
Athyuthamam Mahodaya🙏samyak ukhthavan🙏🙏🙏
Good class sir
Alakananda k v
8B
Good class sir
उत्तमम्
സാധൂനാം ജീവനം
(ഈശ്വരസേവകർ ജീവിയ്ക്കേണ്ടതെങ്ങിനെ ?)
(എഴുതിയത് -- ആരെന്നറിയില്ല /. പരിഭാഷ -- ഡികെഎം )
ഗംഗാതീരേ ഏകഃ സാധുഃ ആസീത്.
(ഗങ് ഗാതീരത്ത് ഒരു ഈശ്വരസേവകൻ പാർത്തുപോന്നു.)
സഃ ബഹു ഉപകാരം കരോതി സ്മ.
(അദ്ദേഹം അന്യർക്കു പല ഉപകാരങ്ങളും ചെയ്യുമായിരുന്നു.)
യഃ അപകാരം കരോതി തസ്യാപി ഉപകാരം കരോതി സ്മ.
(ഇങ്ങോട്ടു ദുഷ്ക്കർമ്മം ചെയ്യുന്നവർക്കുകൂടി അദ്ദേഹം ഉപകാരം ചെയ്തുപോന്നു.)
ഏകസ്മിൻ ദിനേ സഃ ഗംഗാനദ്യാം സനാനം കർതും നദീം ഗതവാൻ.
(ഒരുനാൾ അദ്ദേഹം ഗാങ് ഗയിൽ കുളിയ്ക്കാൻ പോയി. )
നദീപ്രവാഹേ ഏകഃ വൃശ്ചികഃ ആഗതഃ.
(പുഴയൊഴുക്കിൽ ഒരു തേൾ അതാ വരുന്നു.)
സാധുഃ വൃശ്ചികം ദൃഷ്ടവാൻ.
(ആ തേളിനെ നമ്മുടെ മഹാത്മാവു കണ്ടു.)
തം ഹസ്തേന ഗൃഹീതവാൻ.
(അതിനെ അദ്ദേഹം കൈകൊണ്ടെടുത്തു.)
തീരേ സ്ഥാപയിതും പ്രയത്നം കൃതവാൻ.
(കരയിൽ അതിനെ വെയ്ക്കുവാൻ അദ്ദേഹം ശ്രമിച്ചു.)
കിന്തു സഃ സാധോഃ ഹസ്തം അദശത്.
(എന്നാൽ, തേൾ ആ നല്ലയാളുടെ കൈയിൽ കടിയ്ക്കുകയാണ് ചെയ്തത്.)
സാധുഃ തം ത്യക്തവാൻ.
(അദ്ദേഹം തേളിനെ കൈവെടിഞ്ഞു.)
വൃശ്ചികഃ ജലേ അപതത്.
(തേൾ വെള്ളത്തിൽ വീണു.)
പുനഃ സാധുഃ വൃശ്ചികം ഗൃഹീത്വാ തീരേ സ്ഥാപയിതും പ്രയത്നം കൃതവാൻ.
(വീണ്ടും അദ്ദേഹം തേളിനെ കൈകൊണ്ടെടുത്തു കരയിൽ കേറ്റാൻ ശ്രമിച്ചു.)
പുനഃ വൃശ്ചികഃ ഹസ്തം അദശത്.
(വീണ്ടും തേൾ കൈയിൽ കൊത്തി.)
ഏവം അനേകവാരം സാധുഃ വൃശ്ചികം ഗൃഹീതവാൻ.
(ഇങ്ങനെ പലതവണ മഹാത്മാവ് തേളിനെ എടുത്തു.)
വൃശ്ചിക- അപി അദശത്.
(തേളാവട്ടെ, കൊത്തുകയും ചെയ്തു.)
നദീതീരേ ഏകഃ പുരുഷഃ ആസീത്.
(പുഴക്കരയിൽ ഒരു മനുഷ്യൻ നിൽപ്പുണ്ടായിരുന്നു.)
സഃ ഉക്തവാൻ
(അയാൾ പറഞ്ഞു:--)
സാധുമഹാരാജ. അയം വൃശ്ചികഃ ദുഷ്ടഃ.
(അല്ലയോ മഹാനുഭാവ, ഈ തേൾ ദുഷ്ടനാണ്.)
സഃ പുനഃ പുനഃ ദശതി.
(അവൻ അങ്ങയെ വീണ്ടും വീണ്ടും കൊത്തുന്നു.)
ഭവാൻ കിമർത്ഥം തം ഹസ്തേ വൃഥാ സ്ഥാപയതി.
(അങ്ങ് എന്തുകൊണ്ടാണ്, അവനെ വെറുതേ കൈകൊണ്ട് എടുക്കുന്നത് ?
വൃശ്ചികം ത്യജതു.
(തേളിനെ വിട്ടേക്കൂ .)
സാധുഃ ഉക്തവാൻ
(മഹാത്മാവ് പറഞ്ഞു:--)
വൃശ്ചികഃ ക്ഷുദ്രഃ ജന്തുഃ.
(തേൾ താഴേക്കിടയിലുള്ള ഒരു ജീവിയാണ്.)
ദംശനം തസ്യ സ്വഭാവഃ. സഃ സ്വസ്യ സ്വഭാവം ന ത്യജതി.
(കൊത്തുന്നത്, അവന്റെ സ്വഭാവമാണ്. അത് അവൻ ഉപേക്ഷിയ്ക്കില്ല.)
അഹം തു മനുഷ്യഃ.
(ഞാനാവട്ടേ, മനുഷ്യനാണ്.)
അഹം മമ പരോപകാര-സ്വഭാവം കഥം ത്യജാമി ?
(എന്റെ പരോപകാരസ്വഭാവത്തെ എങ്ങിനെ ഉപേക്ഷിയ്ക്കും?)
യഃ അപകാരിണാം അപി ഉപകാരം കരോതി സഃ ഏവ സാധുഃ ഭവതി.
(തന്നോട് അപകാരം ചെയ്യുന്നവനുപോലും ഉപകാരം ചെയ്യുന്നവനേ, ഈശ്വരസേവകനാവാൻ സാധിയ്ക്കൂ.)
Devanarayanan. N. B 8 A
Nalla kadha aayirunnu... Thank you sir...
🤏 നല്ല കഥ
Good story sir
Archana.C.K.P
Very good
Super . Congratulations
कथा सरलं सुन्दरं च
अहं श्रीनिवास:,
Samyak katha;
Makavika KM 8B
Thangu for the good story 👍👍
Supper sir
'നന്നായിട്ടുണ്ട്
Indeevara T. V, 10th A
Good class sir
Thanks you for the good story
നന്ദി. വളരെ ലളിതം
Devananda.V 9A
👌story sir
Super story👌👌👌
Thanks
Keerthana M S
9th A
Devapriya pb 8E nalla class ayirunu
👌👌🙏🙏
ഉത്തമം. അത്ത്യുത്തമം
Super😍
Thank-you
Theertha N M 10 c
🙏
👍
👍👍👍🙏🏿❤Tell more stories.
👍👍
Good🙏
👍👍👌
🙏 ദേവീപ്രണാമം ദേവീഷ്ടകം എന്ന കൃതി ആരെഴുതിയതാണെന്ന് ഒന്ന് പറഞ്ഞു തരാമോ? തുടക്കം പാദഭക്തജന പാലനാധികപാരായണ ഭവ ഭയാപഹ: എന്നാണ്...
उत्तमम् 👌👌👌
Parvana Rajesh S R
8 D
Abhay Krishna MK 8B
Sreedev t 10-C
अस्ति - आसीत्
आगच्छ तु आगच्छन्तु എന്നിങ്ങനെ ആയാൽ കൂടുതൽ ശരിയാകുമായിരുന്നു. നന്നായി🙏🙏👍👋👋💐
Uthamaha Gunapadaha🙏
कथा सम्यक् भवति ।
Amaljith v.v
9 B
उत्तमं
അങ്ങയുടെ വീട് എവടാ
👌
ഓരോ വാക്കിന്റെയും അർത്ഥം പറയാതെ എങ്ങിനെ പഠിക്കും 😁😁
🙏🙏🙏
Hasiya Thamanna 10-B
Gd cls
ധാന്യത്തിന് പകരം ബീജം എന്നായാൽ കൂടുതൽ നന്നാവില്ലേ
Aswathi BR 9C
Good class and good sanskrit story
Excellent
👍👍
🙏
👍
👍👍👍