കാളിദാസൻ, Kalidasa, ഐതിഹ്യം, കഥ, മേഘസന്ദേശം, രഘുവംശം, അഭിജ്ഞാനശാകുന്തളം, കുമാരസംഭവം, ഋതുസംഹാരം

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 9

  • @radhakrishnanmm3692
    @radhakrishnanmm3692 Před 6 měsíci +2

    ❤ കാളിദാസൻ എപ്പോഴും എവിടെയും ആദരിക്കപ്പെടും

  • @syamalaharidas3604
    @syamalaharidas3604 Před 2 měsíci

    വളരെ മനോഹരമായി പറഞ്ഞു. അഭിനന്ദനങ്ങൾ

  • @elsypaul5655
    @elsypaul5655 Před rokem +1

    Interesting story of Kalidas. Thankyou Fr. for the beautiful video 👍🙏🏻

  • @Thankammathomas5308
    @Thankammathomas5308 Před rokem +1

    സംസ്കൃത ഭാഷക്ക് അദ്ദേഹം നൽകിയ സംഭാവന യനുസ്സരിച്ചു ഇന്ത്യൻ ഷേക്‌സ്‌പിയർ എന്നറിയപ്പെടുന്ന കാളിദാസ മഹാ കവി ക്ക് ആ പേര് ലഭിച്ചതും അദ്ദേഹത്തിന്റെ ബാല്യവും ശിവഭക്തിയും അദ്ദേഹത്തിന്റെ കൃതികളും കാവ്യ ത്രയവും നാടകത്രയവും അദ്ദേഹവുമായി ബന്ധപ്പെട്ട ഓരോ കഥകളും അദ്ദേഹത്തിന് കിട്ടിയ ശാപവും അദ്ദേഹത്തിന്റെ വിവാഹവും ഭോജരാജാവുമായുള്ള അഭേദ്യ ബന്ധവും അങ്ങനെ കാളിദാസ മഹാകവിയെ ക്കുറിച്ചു അറിയേണ്ടതെല്ലാം സമ്പൂർണ്ണമായി ചിത്രങ്ങളോടെ തനിമയാർന്ന വ്യക്തമായ രീതിയിൽ ഓരോ കഥകളും നേരിൽ കാണുന്ന രീതിയിൽ അവതരിപ്പിച്ചു ഒത്തിരി ഇഷ്ടമായി ഒത്തിരി ഒത്തിരി നന്ദി 👌🙏👏

  • @M.A.UdayakumarUdayakumar-px8wf

    🙏🙏🙏 - ചിന്താമണിമന്ത്രം,

  • @bhargavanpanikkara6027
    @bhargavanpanikkara6027 Před 2 měsíci

    🙏🌹❤️🌹🙏

  • @anilrajks162
    @anilrajks162 Před 6 měsíci

    അമ്പമ്പട രാഭണ " എന്ന് എപ്പോഴാണ് പറഞ്ഞത്

  • @pankajakshanmn6431
    @pankajakshanmn6431 Před rokem

    ദിവ്യശക്തിയുള്ള ദേവിക്ക് എന്തുകൊണ്ട് തന്റ ശക്‌തി കൊണ്ട് വാതിൽ തുറന്നു കൂടാ ......