കേശിനിമൊഴി//നളചരിതം നാലാം ദിവസം//Kesini mozhi//

Sdílet
Vložit
  • čas přidán 28. 08. 2024
  • കേശിനിമൊഴി//
    നളചരിതം നാലാം ദിവസം//
    ഉണ്ണായി വാരിയർ രചിച്ച നളചരിതം ആട്ടക്കഥ നാല് ദിവസങ്ങളായാണ് ആടുന്നത്.
    അതിൽ നാലാം ദിവസമാണ് കേശിനി മൊഴി എന്ന ഭാഗം വരുന്നത്.
    കഥ അറിയാതെ ആട്ടം കണ്ടത് കൊണ്ട് കാര്യമില്ലല്ലോ.
    അതുകൊണ്ട് തന്നെ നളചരിതം ഒന്നാം ദിവസം,രണ്ടാം ദിവസം,മൂന്നാം ദിവസം എല്ലാം കഥ സംഗ്രഹിച്ചു പറഞ്ഞു പോവുന്നുണ്ട് ഈ വിഡിയോയിൽ.
    അതിനു ശേഷം മാത്രമേ നാലാം ദിവസത്തേക്ക് കടക്കുകയുള്ളൂ.
    അതിൽ കേശിനി മൊഴി എന്ന ഭാഗം, ആദ്യത്തെ ശ്ലോകം,പിന്നീടുള്ള പദങ്ങൾ ഒക്കെ വിശദമായി പറയുന്നുണ്ട്.
    അക്കാദമിക് താല്പര്യത്തോടെ കേശിനി മൊഴിയെ സമീപിക്കുന്നവർക്കും ആട്ടക്കഥയോടു താല്പര്യമുള്ളവർക്കും ഒരുപോലെ ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു..
    #kesinimozhi
    #plustwomalayalam

Komentáře • 178

  • @VARADASREADINGROOM
    @VARADASREADINGROOM  Před 2 lety +2

    All the best to my dears....to view all plus two malayalam videos,click the link below
    czcams.com/play/PLUIPH6FsQ8Vw5TjPL2Zjbvz_u2Q_4ofan.html

  • @chitrame2
    @chitrame2 Před 4 měsíci +2

    പണ്ട് കണ്ട Nalacharitam കണ്മുന്നിൽ കണ്ട ഒരു പ്രതീതി. നന്നായിട്ട് വിവരിച്ചു.❤
    ഇതു കേട്ടപ്പോൾ എനിക്ക് എന്റെ അച്ഛനെ ഓർമ്മ വന്നു.
    നളചരിതം was his weakness.
    I had seen it with him ❤

  • @GIRIJAANTHARJANAMOFFICIAL
    @GIRIJAANTHARJANAMOFFICIAL Před 3 lety +15

    അവതരണം ബഹു കേമം നാലാം ദിവസം നേരിൽ കണ്ട അനുഭൂതി ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @helnacatharinejaison5135
    @helnacatharinejaison5135 Před 4 lety +15

    ഞാൻ ഹയർ സെക്കൻഡറിയിൽ പഠിച്ച്, പിന്നീട് മറന്നുപോയ കേശിനീമൊഴി വീണ്ടും ഓർത്തെടുക്കാൻ ഇൗ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു. ദൈർഘ്യം ഉളള video ആണെങ്കിലും, കേട്ടിരിക്കാൻ വളരെ മനോഹരമാണ്. അവതരണം ഒരുപാട് ഇഷ്ടമായി.

    • @VARADASREADINGROOM
      @VARADASREADINGROOM  Před 4 lety +4

      Thanks a lot for listening and giving feedback...Hope you will watch other videos too

  • @elizabethvarghese5831
    @elizabethvarghese5831 Před 4 lety +14

    നല്ല അവതരണം ഒരു അദ്ധ്യാപിക പറഞ്ഞു തരും പോലെ മനോഹരമായിരിക്കുന്നു

  • @shabinatm5334
    @shabinatm5334 Před 4 lety +8

    ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ, 4ആം ദിവസം, 4ആമത്തെ ദിവസത്തോട് കൂടെ ആട്ടക്കഥ പൂർണ്ണ മാകുന്നു, അതിലെ കേശിനി മൊഴി എന്ന ഭാഗം വളരെ മനോഹരം ആയി പഞ്ചമി വരദയുടെ വായന മുറിയിൽ അവതരിപ്പിച്ചു, accademic wise ആണ് ഈ ഒരു portion വളരെ important ആണെങ്കിലും എന്നെ പോലുള്ള സാധാരണ ആൾക്കാർക്കും നളചരിതം ആട്ടക്കഥ 4 ദിവസം എങ്ങനെ ആണ് എന്ന് പഞ്ചമി വിവരിച്ചു തന്നപ്പോൾ, വളരെ അധികം സന്തോഷം. വ്യത്യസ്തമായ സാഹിത്യ സൃഷ്ടി എടുത്തു കൊണ്ടു വരുന്നത് തന്നെ ആണ് വരദയുടെ വായന മുറിയെ വളരെ അധികം വ്യത്യസ്തമാക്കുന്നത്. ഒത്തിരി സന്തോഷം, ഒരുപാട് ഇഷ്ടം, ഒരായിരം ആശംസകൾ ❤️

    • @VARADASREADINGROOM
      @VARADASREADINGROOM  Před 4 lety +3

      നീണ്ട വീഡിയോസ് ചെയ്യുമ്പോ എപ്പോഴും കേൾവിക്കാർ കുറയും,പക്ഷെ എന്ത് കൊണ്ടോ ഈ ഒരു ഭാഗം വായിക്കുമ്പോ ,അതുമാത്രം പറഞ്ഞു പോവുന്നതിൽ ഒരു അപൂർണത തോന്നി.അതുകൊണ്ടാണ് ആട്ടക്കഥ മുഴുവനായി പറഞ്ഞത്..ഷബീനയുടെ കമന്റ് കണ്ടപ്പോൾ സന്തോഷത്തേക്കാൾ ആശ്വാസമാണ്...ആട്ടക്കഥയൊക്കെ കേൾക്കാൻ തല്പരർ ആയിട്ടുള്ളവർ ഉണ്ടല്ലോ...സമയമെടുത്ത് കേട്ടതിനും, ഫീഡ്ബാക്ക് നൽകിയതിനും ഒരുപാടു സന്തോഷം..

  • @archanaarchuarchanaarchu7979

    Tchr ക്ലാസ്സ്‌ നന്നായിട്ടുണ്ട്👌
    നല്ലപോലെ മനസ്സിലാകുന്നുമുണ്ട് ✌️
    🥰🥰🥰❤🥰🥰

    • @VARADASREADINGROOM
      @VARADASREADINGROOM  Před 3 lety

      Thank u dear .I have uploaded most of ur lessons...hope u will listen

  • @aiswaryataebts579
    @aiswaryataebts579 Před 2 lety +5

    Nallathpole manasilayi teacher..Thank you so much🤗❤

  • @croximateaching7247
    @croximateaching7247 Před 2 lety +1

    വളരെ നന്നായി പറഞ്ഞു തന്നു. നല്ല sound.nala presentation. ഒത്തിരി ishttayitooo misse ❤️❤️

  • @aparnap4022
    @aparnap4022 Před 4 lety +7

    Valarae bhagiyayi parju thannu...nannai aswathikan kazhiju .......Thanks Chechi

  • @roopeshkm1692
    @roopeshkm1692 Před 3 lety +3

    നല്ല അവതരണം നല്ല വിശദീകരണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അഭിനന്ദനങ്ങൾ

  • @kiranmuraleekrishnan
    @kiranmuraleekrishnan Před 3 lety +2

    thanks a lot., nalla avatharanam., kettirikkaan thonnum..

    • @VARADASREADINGROOM
      @VARADASREADINGROOM  Před 3 lety

      U r most welcome... please do watch other videos too..I always expect your feedback..stay connected..stay safe

  • @nandhukrishnannandhu8794
    @nandhukrishnannandhu8794 Před 3 lety +3

    Thanks teacher nala class ayirunnu nannayi manassilayi

  • @anaswara9662
    @anaswara9662 Před rokem +1

    Thanks teacher... 🥰
    Enikk nannayi manasilaayi......

  • @sasidharanpisharam4053
    @sasidharanpisharam4053 Před 3 lety +2

    വളരെ നന്നായി സന്തോഷം തോന്നി

  • @rajeevopto
    @rajeevopto Před 4 lety +18

    Dear Madam..
    It's super..more informative..
    Like sitting in a super Malayalam class...
    Hats off.

  • @ajcreations248
    @ajcreations248 Před 2 lety +4

    അവതരണം അടിപൊളി
    നാളെ എക്സാം ആണ് നാളാചരിത്തം അട്ടകഥ ഒന്നുകൂടി മനസിലായി

  • @sajuk.k5089
    @sajuk.k5089 Před 2 lety +1

    നന്ദി കഥകളി കണ്ടപോലെ

  • @VishnuVishnu-vc1rg
    @VishnuVishnu-vc1rg Před 3 lety +3

    Poli👍super👌 class aanu miss nteth nannayi manasilakunnund

    • @VARADASREADINGROOM
      @VARADASREADINGROOM  Před 3 lety

      Thank you... hope you will watch other videos too in Varada's Reading Room...and give ur feedback

  • @anjanaprakash7680
    @anjanaprakash7680 Před 3 lety +2

    Wow super chechi

  • @shijijaison403
    @shijijaison403 Před 3 lety +3

    Eee padam ndh ahnenn manslayath ippla😂
    Thankyou💋💖

  • @aneeshn727
    @aneeshn727 Před 3 lety +2

    Thanks , it's a great & good class , nannayi manassilavunnund

  • @aldrinbenny5412
    @aldrinbenny5412 Před 3 lety +7

    Superb class mam 🥰 🥰 , excellent presentation and explanation, I found this really helpful, I wish if you were my malayalam teacher 👩‍🏫‍

    • @VARADASREADINGROOM
      @VARADASREADINGROOM  Před 3 lety +1

      I am really glad to hear this.. Please do listen to other videos in Varada's Reading room...and feel free to comment

  • @bincybinu1378
    @bincybinu1378 Před rokem +1

    Super class.....😍😍😍💟💟❤️❤️🙌🙌🙌

  • @prathibapa69
    @prathibapa69 Před 2 lety +1

    I liked fevt writter.

  • @aneeshapj9149
    @aneeshapj9149 Před 2 lety +2

    Super chechi examinu pokan pokune njn sir thana print kand enth chyum enn karuthi irupaozha enta frd ith ayach thanne .enik ipo nannyi manasilayi . thank you so much chechi.enik ipozha oru confidence kittiyee.thank you chechii

  • @allanandrews5475
    @allanandrews5475 Před 4 lety +11

    അല്പം പോലും മുഷിപ്പിക്കാതെ വളരെ മനോഹരമായി അവതരിപ്പിച്ചു...👌 ചേച്ചി ടീച്ചറാണോ ? 🤔

    • @VARADASREADINGROOM
      @VARADASREADINGROOM  Před 4 lety +6

      Thanks a lot...(But I am not a teacher)

    • @deepap6176
      @deepap6176 Před 3 lety +1

      Wow teacher allazhit polum teachers parayunathinekal bhangiyil class eduthu.. super class

    • @VARADASREADINGROOM
      @VARADASREADINGROOM  Před 3 lety +1

      @@deepap6176 thank u so much...keep watching...stay connected

  • @sajinitm3434
    @sajinitm3434 Před 3 lety +2

    Thanqu miss❣

  • @manilalcs4914
    @manilalcs4914 Před 3 lety +2

    ഉജ്ജ്വലം ഒരു പാട്ട് നന്ദി

  • @babusacharias3132
    @babusacharias3132 Před 19 dny +1

    Very good

  • @scienceexpedition3828
    @scienceexpedition3828 Před 2 lety +3

    Helped a lot to understand this lesson..thanks miss

  • @amalkrishna.c9011
    @amalkrishna.c9011 Před 3 lety +2

    Nalla class aayirunnu miss.. Thank you for this vedio...

  • @hasnap.m2683
    @hasnap.m2683 Před 2 lety +3

    Thank uh so much teacher 💞🥰

  • @chithralekhamc2332
    @chithralekhamc2332 Před 3 lety +3

    Good class

  • @pavanaprasad
    @pavanaprasad Před 3 lety +6

    The class was very helpful to me....thanks mam🥰🥰

  • @manu123anime4
    @manu123anime4 Před 2 lety +2

    Medam always teaching with beautiful smile......it gives me a positive vibe ...thank you mam

  • @ajithaa602
    @ajithaa602 Před 3 lety +3

    Thank you very much Teacher Good Teaching I Understand very clearly ☺ Thank you

  • @aryaanoop1520
    @aryaanoop1520 Před 3 lety +2

    Nannayii manasilayiii tnqq ❤️

  • @amrithaammus7903
    @amrithaammus7903 Před 3 lety +2

    Thanqq very much ur presentation was up to mark

  • @sreelakshmisree9895
    @sreelakshmisree9895 Před 3 lety +4

    Poli cls 👌

  • @sistersvarghese8865
    @sistersvarghese8865 Před 3 lety +2

    Thank you very much mam. God Bless you 🙏🙏🙏

  • @adithyapillai3864
    @adithyapillai3864 Před rokem +1

    Tr ee
    I am so grateful that I found you
    Ethupolethe classes enthu useful ann last minute revision enn
    Thank youuu❤❤

    • @VARADASREADINGROOM
      @VARADASREADINGROOM  Před rokem

      Most welcome dear. Pls subscribe and watch other videos too. I have uploaded all plus one and plus two Malayalam lessons. Don't forget to share among ur friends. Feel free to comment.

  • @renjinirenjini9852
    @renjinirenjini9852 Před 3 lety +2

    Very informative class🌹🌹

  • @geethamadhavasseril9990

    നല്ല വീഡിയോ!

  • @anjuc9997
    @anjuc9997 Před 3 lety +2

    Thank you miss

  • @Dubaiimallu
    @Dubaiimallu Před 3 lety +4

    Thankyou so much mam
    You explained very weill, it's so useful 🥰

  • @meenakshirs177
    @meenakshirs177 Před 3 lety +3

    Super class

  • @aravindramesh3877
    @aravindramesh3877 Před 2 lety +4

    Please include more posts explaining kathakali padanghal. Great content!😊

  • @teamtomjerry4670
    @teamtomjerry4670 Před 3 lety +2

    Super class techer

  • @aryabiju8784
    @aryabiju8784 Před 3 lety +3

    Thank you miss🥰🥰🥰🥰

  • @sudheeshkumar1803
    @sudheeshkumar1803 Před 3 lety +1

    ഭാഷയുടെ കൊഹിനൂർ രത്നമായ നളചരിതം ആട്ടക്കഥ ............ ലബ്ധപ്രതിഷ്ഠ എത്ര ത്തോളം ഭാവാത്മകമായി ഉണ്ണായിവാര്യർ

  • @ImransFoodandVlogs
    @ImransFoodandVlogs Před 4 lety +2

    Variety presentation😍👍

  • @sreekalar4009
    @sreekalar4009 Před 3 lety +3

    Tq chechiii❣️

  • @venkiteshkrishnan3566
    @venkiteshkrishnan3566 Před 3 lety +2

    well done

  • @bhuvanabriji5103
    @bhuvanabriji5103 Před 3 lety +2

    Well saying mam thank you 😘

  • @fx.aln_
    @fx.aln_ Před rokem +1

    Orupaad thanks mam , nale exam ayrnnu. Nalla explanation 🫶

  • @johnyfotoquick3896
    @johnyfotoquick3896 Před 3 lety +2

    Super class Teacher😇

    • @VARADASREADINGROOM
      @VARADASREADINGROOM  Před 3 lety

      Thank you! 😃Keep watching other videos too...dont forget to share

  • @gouriparvathy.s4240
    @gouriparvathy.s4240 Před 3 lety +2

    Super class mam

  • @sajithababu9211
    @sajithababu9211 Před 3 lety +2

    Super cls mam

  • @sangeethasabu2222
    @sangeethasabu2222 Před 2 lety +1

    💞Thank U Teacher💞

  • @crackhead62
    @crackhead62 Před 4 lety +2

    Thank you so much mam.....i missed my classes nd this helped me

    • @VARADASREADINGROOM
      @VARADASREADINGROOM  Před 4 lety +1

      Thank you so much for listening...hope you will watch other plus two malayalam videos too in Varada's Reading Room..and please do share among your friends too

  • @bookreviewaasishrkamal8346

    Super

    • @VARADASREADINGROOM
      @VARADASREADINGROOM  Před 4 lety

      Thanks

    • @VARADASREADINGROOM
      @VARADASREADINGROOM  Před 4 lety +1

      Hi..saw your videos..I would like to give feedback,but I noticed that comments are turned off in your channel.. anyway all the best .

    • @bookreviewaasishrkamal8346
      @bookreviewaasishrkamal8346 Před 4 lety +1

      Teacher
      Njan minor ayathinal you tube thanneya comments off cheythirikkunne
      9447960367 Enna WhatsApp no IL feedback tharane

  • @chandinimv9149
    @chandinimv9149 Před 3 lety +1

    Tnkuuu soo much mam💖💖

  • @darlow8902
    @darlow8902 Před 2 lety +1

    Nalathe Exam nu vannavarundoo😌
    Super presentation 💓

  • @maya.sjrpradeep7373
    @maya.sjrpradeep7373 Před 2 lety +1

    Thank you so much teacher 🥰🧡

  • @Aryasukhadev
    @Aryasukhadev Před 3 lety +2

    nice class teacher

  • @arshavinjohny2622
    @arshavinjohny2622 Před 3 lety +3

    🤘

  • @lechus3740
    @lechus3740 Před 2 lety +2

    👍🏻❤️

  • @ramadhasanmk2624
    @ramadhasanmk2624 Před 2 lety +1

    നാരദമുനി മൂലമാണ് നളന് വിദർഭ രാജപുത്രി ഭൈമിയോട് അനുരാഗം ( ഭീ പുത്രി ] തോന്നിയത് . ഹംസത്തിൽ നിന്നാണ് നളന് ദമയന്തിയെന്ന നാമം മനസ്സിലാക്കാൻ കഴിഞ്ഞ ത്. ഈ ഭാഗം അവതരിപ്പിക്കണമായിരുന്നു. അതു പോലെ അക്ഷ ഹൃദയവും അശ്വ ഹൃദയവും അതിന്റെ പ്രാധാന്യവും.

  • @shyfaaami9843
    @shyfaaami9843 Před 3 lety +2

    Thnkss maam

  • @fathimafidhat8860
    @fathimafidhat8860 Před 3 lety +3

    Class very helpful to me thank you 😍

  • @30.bhavithpc88
    @30.bhavithpc88 Před 3 lety +3

    💗

  • @blessyvarghese5387
    @blessyvarghese5387 Před 2 lety +1

    Very very Thanks 🥰

  • @muralinair2485
    @muralinair2485 Před rokem +1

    ഹരിച്ചന്ദ്ര ചരിതം കഥകളി വിവരണം തരുമോ

  • @nasrin5841
    @nasrin5841 Před 3 lety +5

    👌👌👌👌👌👌

  • @sheejas1338
    @sheejas1338 Před rokem +1

    Kerala saakunthlam. Parayamo

  • @bijukadungalath4328
    @bijukadungalath4328 Před 4 lety +3

    Hai,

    • @VARADASREADINGROOM
      @VARADASREADINGROOM  Před 4 lety

      Hi Sir.

    • @bijukadungalath4328
      @bijukadungalath4328 Před 4 lety +1

      വരദയുടെ എല്ലാ വായനകളും ശ്രദ്ധിക്കാറുണ്ട്. എന്നാൽ എന്റെ പുതിയ ഫോണിൽ യൂട്യൂബിൽ കമന്റ് ചേർക്കാനാവുന്നില്ല.
      എന്റെ പഴയ ഫോൺ ഫോർമാറ്റ് ചെയ്യാതെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അതിൽനിന്നാണ് ഞാൻ ഇപ്പോൾ എഴുതുന്നത്.
      ഇനി ഇതും നിൽക്കും. എന്തെന്നാൽ, ഈ ഫോൺ അമ്മയ്ക്ക് വേണം എന്ന് പറഞ്ഞിട്ടുണ്ട്.

    • @VARADASREADINGROOM
      @VARADASREADINGROOM  Před 4 lety +1

      @@bijukadungalath4328 Ok

    • @vrindavanb.s8283
      @vrindavanb.s8283 Před 2 lety

      ലളിതമായ, ഹൃദ്യമായ അവതരണം.നമ്മുടെ കുട്ടികളുടെ ഭാഗ്യം, അല്ലാതൊന്നും പറയാനില്ല.
      വൃന്ദാവൻ കീഴാറൂർ

  • @blackmod7958
    @blackmod7958 Před 2 lety +1

    Shakunthalam story parayo mem 👍

  • @sistersvarghese8865
    @sistersvarghese8865 Před 2 lety +1

    Mam naalamdhivasathe kadha complete parayyammo

  • @gkrishnakumar2333
    @gkrishnakumar2333 Před 3 lety +1

    ഫലിതമത്രേ പാർത്തോളം എന്നതിന് കാര്യസാധ്യം ഉണ്ടാകും എന്നാണ് വ്യാഖ്യാനങ്ങളിൽ കാണുന്നത്. കണ്ടിടത്തോളം നളസമാഗമം ഉണ്ടാകും എന്ന ശുഭപ്രതീക്ഷയാണ് കേശിനി നൽകുന്നത്

  • @pk8975
    @pk8975 Před 3 lety +2

    Public xam paper evaluate cheyyumbol nammalude first year mark avarude kayyil undakumo pls reply😥

    • @VARADASREADINGROOM
      @VARADASREADINGROOM  Před 3 lety +1

      Enthanu ingane oru question?...

    • @pk8975
      @pk8975 Před 3 lety +1

      @@VARADASREADINGROOM undakumo teacher reply plss

    • @pk8975
      @pk8975 Před 3 lety +1

      Economicsil first year failed ann ipravshyam kurache ezhuthan patyiyullu appol avar athin anusarichulla mark itt tharumo plss reply

    • @VARADASREADINGROOM
      @VARADASREADINGROOM  Před 3 lety +1

      Hey no.. Evaluation cheyunnavark ee details ariyilla...u will get marks for whatever u wrote..

  • @sathwikmp6394
    @sathwikmp6394 Před 3 lety +2

    Ningal kathayilak varan late akunu Ela videolum

    • @VARADASREADINGROOM
      @VARADASREADINGROOM  Před 3 lety +1

      Kathakalku aamukham venam..Veruthe vayichu povuka ennathalla udesham...Athukondaanu introduction parayunnathu...Future videos il intro short aakkam...

  • @sujilas742
    @sujilas742 Před 3 lety +2

    Miss... Kollivakkalathonnum lesson onn video cheyyan pattumo?

  • @nazeernazeer8368
    @nazeernazeer8368 Před rokem

    Mam, attakadha yudee 5 bhakam muthal 10 vare ulla vedio idumoo plz...

  • @aaniarul2335
    @aaniarul2335 Před rokem +1

    10:44

  • @aksaalex3040
    @aksaalex3040 Před 2 lety +1

    കഥകളി പോലുള്ള പാഠങ്ങൾ കൂടുതൽ add ചെയ്യുമോ??

    • @VARADASREADINGROOM
      @VARADASREADINGROOM  Před 2 lety

      Yes...playlist chech cheyoo.
      czcams.com/play/PLUIPH6FsQ8Vw5TjPL2Zjbvz_u2Q_4ofan.html

  • @Ansy2k21
    @Ansy2k21 Před rokem +1

    Shakunthalam video ndo

  • @ruksana8036
    @ruksana8036 Před rokem

    Tchr ee chapterinte MCQ kanikkavo

    • @VARADASREADINGROOM
      @VARADASREADINGROOM  Před rokem

      Q and A cheyarilla. Njan basically teacher alla. Athu kondaanu angane oru session cheyathe.

  • @shajithomas7406
    @shajithomas7406 Před 6 měsíci

    പദ്യം കേള്‍ക്കാനാണ് വന്നത്